കുഞ്ചാക്കോയെ തകർത്ത പെൺശാപം @cinema kerala

Поділитися
Вставка
  • Опубліковано 8 сер 2022
  • കുഞ്ചാക്കോയെ തകർത്തത് പെൺശാപം @cinema kerala
    #kunchacko #udhayastudio #vijayasree #malayalacinema #filmnewsmalayalam
  • Фільми й анімація

КОМЕНТАРІ • 98

  • @sareeshkannoth8953
    @sareeshkannoth8953 Рік тому +4

    വള്ളിയൂർകാവിലെ കന്നിക്ക്, വയനാടൻ മലയിലിന്നാറാട്ട്
    (ആ ഗാന രംഗത്ത് വിജയശ്രീയുടെ ഒറ്റമുണ്ട് കുറച്ച് മാറിയിരുന്നു, )
    മീശ വെച്ച ഗാനം
    മന്ത്രമോതിരം മായ മോതിരം ആയിരുന്നു,

  • @Itz_Philo
    @Itz_Philo Рік тому +57

    കുഞ്ചാക്കോ ബോബൻ ഇത്രേ നല്ല ഒരു മനുഷ്യൻ ആവാൻ ഇതൊക്കെയാണ് കാണാമെന്നു കേട്ടിട്ടുണ്ട്.... സ്ത്രീകളോട് ബഹുമാനത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളു എന്നും... മഞ്ജുവാര്യരെ സിനിമയിലേക്ക് വീണ്ടും കൈപിടിച്ചു നടത്താനും നടൻ ഒപ്പം നിന്നിട്ടുണ്ട്....

    • @sujathathettayil7289
      @sujathathettayil7289 Рік тому

      00

    • @suneeshmvmv7006
      @suneeshmvmv7006 Рік тому +2

      കുഞ്ചാക്കോബോബന് കുറിച്ച് ഒരു മോശമായ അഭിപ്രായം ഇൻട്രസ്റ്റീൽ ഇല്ല

    • @bijumon2200
      @bijumon2200 11 місяців тому +1

      👍

  • @jabbarmenilaath2946
    @jabbarmenilaath2946 Рік тому +15

    കുംജാക്കോ യാതൊരു സംസ്കാരവും ഇല്ലാത്ത ഒരാൾ ആയിരുന്നു വെന്നാണ് പരിചയക്കാർ പലരും പറയുന്നത്.

  • @sunithashaju1239
    @sunithashaju1239 Рік тому +70

    ഇതിൽ പറഞ്ഞ കാര്യo ഒന്നും കൃത്യമായി അറിയില്ല എന്നാലും വിശ്വസിച്ചാലും ഇല്ലെങ്കിലും ആത്മാഭിമാനത്തിന് മുറിവേറ്റ ഒരു സ്ത്രീയുടെ നെഞ്ച് ഉരുകിയ ശാപം ഫലിക്കുക തന്നെ ചെയ്യും🙏

    • @arunajay7096
      @arunajay7096 Рік тому

      അതേ... ആ സീൻ ഒഴിവാക്കണമായിരുന്നു... തെണ്ടിത്തരം ആണ് കുഞ്ചാക്കോ കാണിച്ചത് 🤨😏😡

    • @anithareshma4462
      @anithareshma4462 Рік тому +4

      സത്യമാണ്

  • @anus7636
    @anus7636 Рік тому +59

    ബോബൻ കുഞ്ചക്കോടെ 3 മക്കൾക്കും ആൺകുട്ടികൾ ആണ് 14, വർഷം കാത്തിരുന്നു ജനിച്ച കുഞ്ചാക്കോ ബോബന്റെ കുഞ്ഞും ആൺ കുട്ടിയാണ് , ഒരു പെൺ കുഞ്ഞിനെയാണ് അവർ ആഗ്രഹിച്ചതെന്നു ചാക്കോച്ചൻ പറഞ്ഞിരുന്നു, ഒരുപക്ഷെ മുൻ തല മുറ കാണിച്ച നെറികേട് കൊണ്ടാവാം പെൺ ശാപം കൊണ്ടാവാം അടുത്ത തലമുറയിൽ ഒരു പെൺ കുഞ്ഞു ഇല്ലാതെ വന്നത്. വിജയശ്രീ ടെ കഥ കേട്ടപ്പോൾ തോന്നിയതാണ്..

    • @aljazeem4534
      @aljazeem4534 Рік тому +2

      kinjakobobanu testtube babyanu

    • @MS2k22
      @MS2k22 Рік тому +4

      Chackochan has 3 sisters

    • @meerajoseph2849
      @meerajoseph2849 Рік тому +4

      Chackochan is the darling bro of 3 sisters

    • @behappy918
      @behappy918 Рік тому

      ​@@aljazeem4534 athenthe aghane ayal treatment cheyth thane aan kurach late avumbo elavarum cheyar

  • @sherin3896
    @sherin3896 Рік тому +20

    കുഞ്ചാക്കോയെ ഭയമാരുന്നു നടിമാർക്ക്. അവസരങ്ങൾ നഷ്ടപ്പെടുത്തുമോന്നുളള ഭയം. യേശുദാസ്, നസീർ ഇവരൊയൊക്കെ ചേർന്ന ആദ്യ കാല മാഫിയാ

  • @RegiT-wf1vn
    @RegiT-wf1vn Рік тому +15

    Udaya തകർന്നത് Boben kunjacko കാരണമാണ്.1980ൽ റിലീസ് ചെയ്യ്ത പാലാട്ട് കുഞ്ഞിക്കണ്ണന് ശേഷം പുറത്ത് വന്ന എല്ലാ Udaya ചിത്രങ്ങളും വൻ പരാജയങ്ങളായിരുന്നു.

    • @bindaasbanda8134
      @bindaasbanda8134 Рік тому

      Edo ee shapam okke vannu kerunathu inganeya....vinashjale vipareetha budhi varum..pinne rheerumanangal Sheri aakula..deivadhennam illanda aavum ..sheriaanu ennu urapicha palla karyavum falikilla..
      So ee kathaial sheryo alleyo
      But always respect woman.
      Pennu nonthu shapicha..
      Panni pallum...

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 Рік тому +3

    കുഞ്ചാക്കോ സ്ത്രീ വിഷയം ഉള്ള വ്യക്തി തന്നെ. പക്ഷെ
    അസീം ചതിച്ചത് കൊണ്ടാണ് വിജയശ്രീ ആത്മഹത്യ ചെയ്തത്.
    പുന്നാം പുര കോട്ട ഹിറ്റായത് ആ സീൻ കൊണ്ടല്ല. അന്നത്തെ നസീർ / വിജയശ്രീ ജോഡിയും സ്ക്രിപ്റ്റും മേക്കിംഗും കൊണ്ടാണ്.

  • @rajeshtr5099
    @rajeshtr5099 Рік тому +5

    Udaya polichu matti

  • @shajivarghese6078
    @shajivarghese6078 Рік тому +28

    കുഞ്ചാക്കോയുടെ കാലഘട്ടം നല്ലതായിരുന്നു. ബോബൻ കുഞ്ചാക്കോയാണ് കടങ്ങൾ സൃഷ്ടിച്ചത്.

  • @sanjaydas-lf1td
    @sanjaydas-lf1td Рік тому +1

    Adivastram dharikkaruthennum.zoom glass upayoghkkathey pidikkmennum parajhirunnu..pakshay kuchako chadhichuu..nnanu ntay latest arivu..jayaramintay Nayika movie ee kadhayodu sadhrishyamunduu..

  • @sareeshkannoth8953
    @sareeshkannoth8953 Рік тому +5

    പോടോ,,,, അതൊരു ഗാനരംഗമായിരുന്നു,
    അത് ചിത്രീകരിച്ചത് ,ആതിര പള്ളി വെള്ളച്ചാട്ടത്തിൽ വെച്ചായിരുന്നു
    അല്ലാതെ മീശ വെച്ച വിജയശ്രീയുടെ ഗാനരംഗം വേറെ
    തുമ്പൂർമുഴി എന്ന സ്ഥലത്തും,,

  • @subhashpattoor440
    @subhashpattoor440 Рік тому +15

    ആലപ്പുഴയിലെ ഒരു സ്റ്റുഡിയോ സ്ത്രീ ശാപമുള്ളതിനാൽ വിൽക്കാൻ ശ്രമിച്ചു.ആദ്യം വന്നവർ എല്ലാം വാങ്ങിയാൽ 6 മാസത്തിനകം മരിക്കുമെന്ന ജ്യോത്സ്പ്രവചനം അറിഞ്ഞു മടങ്ങി.ഡബ്ബിങ്ങാർട്ടിസ്റ്റായ ആലപ്പി അഷ്റഫാണ് ഒരാളെ ഏർപ്പാടാക്കി വാങ്ങിപ്പിച്ചത്. വാങ്ങിയ വൻ താമസിയാതെ മരിച്ചു.ബ്രഡായ് ബംഗ്ലാവിൽ അഷ്റഫ് പറഞ്ഞത്.)

  • @janardhananullattil8204
    @janardhananullattil8204 Рік тому +7

    ഉമ്മ എന്ന ചിത്രത്തിന്റെ കഥകൃത്തു മൊയ്തു പടിയത്തിന്റെ ശാപമാണ് പ്രധാപ്പെട്ട കാരണം.

  • @ajeeshkumar5753
    @ajeeshkumar5753 Рік тому +15

    കുഞ്ചാക്കോ ബോബൻ അറിയേണ്ട

  • @rajanp3694
    @rajanp3694 Рік тому +6

    വാസ്തവം ശരിയായിരിക്കാം, തീയേറ്ററിൽ വളെരെ ഓടിയതിനു ശേഷമാണ് ഞാൻ കണ്ടതും. അപ്പോൾ, ഈ ചിത്രി കരണം കണ്ടതായി ആരും പറഞ്ഞില്ല. 👌

  • @subairbava2295
    @subairbava2295 Рік тому +17

    കുഞ്ചാക്കോ ബോബൻ കുഞ്ചാക്കോ യുടെ മകനല്ല കൊച്ചു മോനാണ് അത് അറിയില്ല കേരളക്

  • @embeebabichen4490
    @embeebabichen4490 Рік тому +4

    Dilipinum ithu thanne varumpenshapam anubhavikkukathanne cheiyum

  • @abdullaceekay4378
    @abdullaceekay4378 Рік тому +6

    കുഞ്ചാക്കോ ബോബൻ കുഞ്ചാക്കോ യുടെ കൊച്ചുമോനാണ്. ബോബൻ കുഞ്ചാക്കോയുയുടെ മകനാണ് കുഞ്ചാക്കോബോബൻ.

  • @insight1541
    @insight1541 Рік тому +17

    NAZEER WAS THE SECRET BEHIND THE SUCCESS OF KUNCHAKKO

  • @user-ik1rd7ef7q
    @user-ik1rd7ef7q Рік тому +16

    അതിനുള്ള ശിക്ഷയും അവന്മാർക്ക് കിട്ടി. പൊളിഞ്ഞ് പാളീസായല്ലോ

  • @gopalakrishnannair4742
    @gopalakrishnannair4742 8 днів тому

    Black mail nadannu ennathu ariyapedatha oru Rahasyam aanu. Muscle power Money power kondu case othukki theerthu ennoru sathyam.

  • @vasanthakrishnaraj1660
    @vasanthakrishnaraj1660 Рік тому +9

    Kanakkayi poyi. A,women's curse is powerful

  • @jakhirhussain603
    @jakhirhussain603 Рік тому +2

    streesapam kadutha dosham.talamurakal anubavikkum

  • @subramanianck2261
    @subramanianck2261 Рік тому +15

    അയാൾക്കു അങ്ങിനെ തന്നെ വരണം, ദുഷ്ടൻ ippo കോഴിയും കൂകളും ഒന്നുംഇല്യ

  • @kunjappankottakuzhi4665
    @kunjappankottakuzhi4665 Рік тому +3

    ഒരുകാലത്ത്.ഒന്നാമത്.ഉദയ.രണ്ടാമത്.നീലാ.

  • @angeljohn4763
    @angeljohn4763 Рік тому

    Alla bro ee kunjako boban evidunnu vannu

  • @gopalakrishnannair4742
    @gopalakrishnannair4742 8 днів тому

    Vadakkan Pattu sarangapaani writer. Charithrathe valachodichu public pattichu.

  • @sajanb7144
    @sajanb7144 Рік тому

    Please show photos also so that the video will b more attractive

  • @rc_world3897
    @rc_world3897 Рік тому +2

    Ee clipil prathyekich onnum special ayi illa.verum avarthanam matr

  • @gopalakrishnannair4742
    @gopalakrishnannair4742 8 днів тому

    Kunjacko . Son Bobban kunjacko.his son kunjacko Bobban chackochan his Nick name

  • @viswanadhanp6750
    @viswanadhanp6750 Рік тому +4

    വിജയശ്രീ എന്ന ആ പാവം നടി ആത്മഹത്യ ചെയ്യാൻ കാരണം കുഞ്ചാക്കോ എന്ന ആ ചെകുത്താൻ ആണ്

  • @sasidharanp5722
    @sasidharanp5722 Рік тому +10

    ഒരു നഗ്നരംഗവും ഇല്ലെന്ന് ഉറപ്പാക്കാൻ ഫിലിം സെൻസർ ബോർഡ് ഉണ്ട്. ഇത് എങ്ങനെ സംഭവിച്ചു.

    • @sowdhaminijayaprakash4799
      @sowdhaminijayaprakash4799 Рік тому +1

      ഞാനും അത് പലതവണ ആലോചിച്ചു. ചിലപ്പോ കുഞ്ചാക്കോ പണം കൊടുത്തു ഒതുക്കികനും. പാവം വിജയശ്രീ... നല്ല നടി... സുന്ദരി.

    • @rc_world3897
      @rc_world3897 Рік тому +1

      @@sowdhaminijayaprakash4799 athee.avarude manarisam cinimayil kandal ariyam avar oru pavam anennu

    • @sowdhaminijayaprakash4799
      @sowdhaminijayaprakash4799 Рік тому

      @@rc_world3897 Um

    • @Itz_Philo
      @Itz_Philo Рік тому

      Fact...അന്ന് സെൻസർ ബോർഡ്‌ ഉണ്ടോ strong ആണോന്നൊന്നും അറിയില്ലലോ....

    • @sasidharanp5722
      @sasidharanp5722 Рік тому

      @@Itz_Philo censor board of India was established in 1951. Not sure how strong or weak but this was in place since 1951.

  • @SunShine-wu1eo
    @SunShine-wu1eo Рік тому +1

    This all people died who knows where they are in he'll. World desire passed away .man who does the will of God lives for ever ..sir read bible and pray .

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 10 днів тому

    കുഞ്ചാക്കോ നല്ല സമയതു തന്നെ മരിച്ചു വെറുതെ നുണ പറഞ്ഞു നടക്കരുത്

  • @shemishemi682
    @shemishemi682 Рік тому +4

    കുഞ്ചാക്കോ ബോബന്റെ അച്ഛനെ കുറിച്ചാണോ പറയുന്നത് അതോ മുത്തച്ഛനാണോ

  • @Saji202124
    @Saji202124 Рік тому

    Kunchako boban kochu mon ane magan alla

  • @rc_world3897
    @rc_world3897 Рік тому +2

    Pennine kachavada charakkakki matti.pinne vijayasree Anne prayam 20 thettum,sariyum tirich ariyinna prayam. Avarum vicharichu kanum daivam thannana glammour enthina moodi vakkunne enne. Cinima lokath vegom clik akunnath pen sareeram anello. Enta sari alle

  • @sbclinic3889
    @sbclinic3889 Рік тому +6

    ഭയങ്കരം തന്നെ... വല്ല മനുഷ്യരെയും കുറിച്ച് പരദൂഷണം പറഞ്ഞു പരത്തി അത് കൊണ്ട് അരി വാങ്ങുന്ന താങ്കളെ പോലുള്ള പ്രതിഭാശാലികൾ ഒന്ന് രണ്ടെണ്ണം ഒരു കുഴപ്പവും കൂടാതെ ഇപ്പോളും ജീവനോടെ ഉള്ളത് കൊണ്ട് തന്നെ ഇത് വിശ്വസിക്കാൻ പ്രയാസമുണ്ട്.

    • @ad8447
      @ad8447 Рік тому +2

      Ithu iyaal parayathe thanne ellarkum ariyam.. Njan orupad varsham munpe kettittund

    • @mangalakkalunnikrishnan292
      @mangalakkalunnikrishnan292 Рік тому

      വയറിളക്കം, ദ് പോലുള്ള പ്രസവ സംബന്ധമായ ഛർദ്ദി .... ഇതൊക്കെ നിന്നേപ്പോലുള്ള my ...മാർക്ക് പറഞ്ഞിട്ടുള്ളതാ...

    • @mangalakkalunnikrishnan292
      @mangalakkalunnikrishnan292 Рік тому

      സത്യം

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999 Рік тому

      Yes

  • @juniormedia4280
    @juniormedia4280 Рік тому

    Oru cinima ennathu ethra pennungalude kannu neerum shapavum aanu? Ennittu avenmar ellavarum pottiyo?

  • @asispanolisutaryam9601
    @asispanolisutaryam9601 Рік тому

    Ada tanikonim
    Vara oru pamiyum ella m.....

  • @fazalrahman4591
    @fazalrahman4591 Рік тому +12

    കുഞ്ചാക്കോയിൽ നിന്നു ഒറ്റക്കാര്യമേ മലയാള സിനിമക്ക് പഠിക്കാനുള്ളൂ.. അത് അഭിനേത്രികളെ എങ്ങനെ വെറും മാംസം ആയിക്കാണാം എന്നതാണ്. ബാക്കിയൊക്കെ വെറും തള്ളാണ്.. അമ്പതുകളിൽ ഇന്ത്യൻ സിനിമ പൊതുവെ കലക്ക് ഒന്നാം സ്ഥാനവും കച്ചവടം അതിനു കീഴ്പ്പെട്ടും എന്ന അവസ്‌ഥ ഉണ്ടായിരുന്നു. മലയാളത്തിൽ മാത്രം ആ സമവാക്യത്തെ തിരിച്ചിട്ടു എന്നതാണ് ആ മഹാന്റെ സംഭാവന...

    • @fazalrahman4591
      @fazalrahman4591 Рік тому +6

      @@lathats2797 മരണം ആരെയും വിശുദ്ധരാക്കുന്നില്ല. മരിച്ചുപോയവർ വേറെയും ഉണ്ട്. ഇതൊക്കെ പബ്ലിക്ക് ആയി പലരും പറഞ്ഞിട്ടുള്ളതും പൊതു മണ്ഡലത്തിൽ ഉള്ളതുമാണ്. പിന്നെ ജീവിച്ചിരിക്കുന്നവരെ എടോ എന്നൊക്കെ വിളിച്ചു അപമാനിക്കാം എന്നാണെങ്കിൽ ഒന്നും പറയാനില്ല.

    • @fazalrahman4591
      @fazalrahman4591 Рік тому +6

      @@lathats2797 ഒരു പരിചയവും ഇല്ലാത്ത ആളെ നാണമില്ലാത്തവൻ എന്നൊക്കെ പറയുന്ന ആളാണ് മര്യാദ പഠിപ്പിക്കുന്നത്. കൊള്ളാം.

    • @betsyphilip4898
      @betsyphilip4898 Рік тому +2

      @@fazalrahman4591 sathyam evidae um vilichu parayaan aarae um bhayappedaenda !

    • @fazalrahman4591
      @fazalrahman4591 Рік тому +1

      @@betsyphilip4898 ഇതൊക്കെ ഇപ്പോൾ പലരും തിരിച്ചറിഞ്ഞു തുടങ്ങി. പലരും പറഞ്ഞിട്ടും ഉണ്ട്.

    • @vpsasikumar1292
      @vpsasikumar1292 9 місяців тому

      Oruparidhivare sari alle

  • @johnthek4518
    @johnthek4518 Рік тому +11

    അസംബന്ധം ! ഒരു സിനിമയിൽ മാറിടം അനാഛാദനം ചെയ്യപ്പെട്ടു എന്നറിഞ്ഞു വിജയ ശ്രീ യുടെ അഭിമാനം പോയി എന്നു പറയുന്നത് ഒട്ടും വിശ്വസനീയവല്ലാ.

  • @gopalakrishnannair4742
    @gopalakrishnannair4742 8 днів тому

    Iyyal parayunnathu fake stories aanu . Ivane aaru aanu Cinema journalist aakkiyathu. Black mail cheyythu she get stress and anxiety depression so decide to take the Sleeping pills near about 42 piles at time and suicide very young near about 1974. Kaarankkaran Dirctor producer owner of Udhaya Studio kunjacko. Ponnapuram kotta . Vijaya sree death still mystery of her death . Youvanam vandikkari her last picture. She is from Mancaud Trivandrum

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 8 місяців тому

    We christians dont believe in this kind of ideologies

  • @josephjermias7854
    @josephjermias7854 Рік тому

    Po' da kusava get'lose
    ugly 'dappi

  • @anoop3789
    @anoop3789 3 місяці тому

    Kunnacko boban😂😂😂

  • @baburajan1844
    @baburajan1844 Рік тому

    Onnu podo!!

  • @bijumathai5758
    @bijumathai5758 Рік тому +3

    അണ്ണന്റെ ഷീണം മാറി വരുന്നുണ്ട്.....

  • @amblieamnile8981
    @amblieamnile8981 Рік тому +16

    ഉണ്ണിമേരി ആണ് കുഞ്ചാക്കോയുടെ കാശ് അടിച്ചുമാറ്റിയത്.

    • @betsyphilip4898
      @betsyphilip4898 Рік тому +2

      @@jayakumarchellappanachari8502 polichu !!

    • @betsyphilip4898
      @betsyphilip4898 Рік тому

      Unnimary ae annaachimaar pattichu ootti eduthukondu poi , avaludae amma and ammumma ae etho bengali velakkaaran konnu kolla adichu kondu poi !!

    • @kavithagokul5
      @kavithagokul5 Рік тому

      @@jayakumarchellappanachari8502 super 😍👌

    • @sunithashaju1239
      @sunithashaju1239 Рік тому

      @@jayakumarchellappanachari8502 🤣🤣👍

  • @travellingvlog7900
    @travellingvlog7900 7 місяців тому

    അന്ന് സെൻസർ ബോർഡ് ഇല്ലേ...അങ്ങനെ ഉള്പെടുത്തിയാലുആ A 4:26 4:26 4:2 4:26 certificate അല്ലെ കിട്ടുള്ളൂ 4:26 4:26 4:26 4:26