ചാക്കോച്ചൻ അവിടേക്ക് തിരിഞ്ഞു നോക്കാത്തതിന് കാരണം പ്രേതശല്യം..!! l Udaya Studio

Поділитися
Вставка
  • Опубліковано 18 лют 2023
  • ചാക്കോച്ചന്റെ കുടുംബം ദാരിദ്ര്യം കാരണം സ്റ്റുഡിയോ വിറ്റു..
    ആ മണ്ണിൽ ഒരു പെൺകുട്ടിയുടെ ആത്മഹത്യ ചെയ്തു..
    ഇപ്പോൾ ചാക്കോച്ചൻ പോലും തിരിഞ്ഞു നോക്കുന്നില്ല..
    കാരണം പ്രേത ശല്യം..
    #UdayaStudio #Malayalammovies #Kunchacko #Filmproducer #director #grandfather #BobanKunchacko #AlleppeyAshraf #Vijayasree

КОМЕНТАРІ • 7

  • @user-sh2wo8xl7x
    @user-sh2wo8xl7x Рік тому +7

    മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടിയും സുന്ദരിയും നർത്തകിയും ആയിരുന്ന വിജയശ്രീയെ സ്നേഹിക്കുന്നവർ ഇന്നും ഏറെയുണ്ട് വിജയശ്രീയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഉദയോ മുതലാളി കുഞ്ചാക്കോ ഉണ്ടോ ഇല്ലയോ എന്ന് ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല, ഒരു കാര്യം തീർത്തു പറയാൻ വിജയ് ശ്രീയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ജനലക്ഷങ്ങൾ ഇന്നും മലയാളക്കരയിൽ ഉണ്ട് അവരെല്ലാം കുഞ്ചാക്കോയെ വെറുക്കുകയും ചെയ്യുന്നുണ്ട്, മലയാള സിനിമയിലെ പകരം വയ്ക്കാൻ ഇല്ലാത്ത ഒരേ ഒരു നായിക നടി ആയിരുന്നു വിജയശ്രീ, നൂറ്റാണ്ടുകൾ കഴിഞ്ഞാലും വിജയശ്രീയുടെ ആരാധകർക്ക് ഒരു കുറവും ഉണ്ടാവുകയില്ല, അത്രയ്ക്കും ഹൃദയസ്പർശിയമായിരുന്നു വിജേശ്വരിയുടെ മുഖസൗന്ദര്യത്തിന്, 🙏

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 6 місяців тому +2

    അങ്ങനെ ഉണ്ടായാൽ അത് അയാളുടെ നാശ കാലത്തിൻ തുടക്കം 😮😮. മരണം.. സുനിശ്ചിതം.. മരണ ചക്രം തില് പെടും.. അതുകൊണ്ടു് തന്ന ആണ് ജോൾസ്യൻ അത് പറഞ്ഞത്.. പ്രപഞ്ചം തിൽ നമുക്ക് മനസിലാക്കാൻ സാധിച്ചതിൽ എത്രയോ അധികം ആണ്😢 മനസിലാക്കാൻ ഇനിയും ബാക്കി...😮😮😮😢😢😅😅😅😊😊😊

    • @sherin5201
      @sherin5201 3 місяці тому +1

      ഭൂതോച്ചാടനത്തിലും പൈശാചിക സ്വാധീനമുള്ള വീടുകൾ വൃത്തിയാക്കുന്നതിലും കത്തോലിക്കാ സഭ പരമോന്നതമല്ലേ?

  • @ushab5300
    @ushab5300 14 годин тому

    Pretha kadha veruthe anu manassinte tonnal tanne ithilum cruel aya maranam nadannitille avarellam ingane ano

  • @Jackdsparrow123
    @Jackdsparrow123 3 місяці тому

    Pretha shalyam kopa thotadutha ente veedu pretham poyittu athmavu polum njan kanditilla

  • @mahilathalakshmanan1666
    @mahilathalakshmanan1666 Місяць тому

    മുതുമുത്തച്ചനോ , അതാര് ?