Kunchako Boban in Nerechowe | Manorama News

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 407

  • @gopinathankaruppali1986
    @gopinathankaruppali1986 6 років тому +453

    മലയാള സിനിമയിലെ ഒരു നല്ല മനുഷ്യൻ!!! ഒരു നല്ല ഇന്റർവ്യൂ തന്ന ജോണി ലൂക്കോസിന് പ്രത്യേകം അഭിനന്ദനം!! ചാക്കോച്ചന്ന് എന്റെ അഭിനന്ദനങ്ങൾ!!!

    • @sheebaanil2332
      @sheebaanil2332 6 років тому +3

      Yes

    • @sajikp1786
      @sajikp1786 5 років тому +1

      Yesss

    • @rolandarjun6402
      @rolandarjun6402 3 роки тому

      i know Im asking randomly but does anyone know a tool to get back into an instagram account?
      I was stupid forgot the account password. I would love any assistance you can give me.

    • @nazeemaca2513
      @nazeemaca2513 2 роки тому

      @@sajikp1786 ,
      ,

  • @dhaneesh3575
    @dhaneesh3575 4 роки тому +109

    ഒരുപാട് നടീനടന്മാർ,രാഷ്ട്രീയക്കാർ തള്ളിമറിച്ച ഒരു വേദിയാണ് നേരെ ചൊവ്വേ... പക്ഷെ ചാക്കോച്ചാ നിങ്ങൾ ആ കീഴ്വഴക്കങ്ങൾ തെറ്റിച്ചു 🙏❣️💕💞♥️

  • @hashimhussain8149
    @hashimhussain8149 4 роки тому +165

    നല്ല വ്യക്തിത്വത്തിനും നല്ല അഭിനയത്തിനും ഉടമ ആണ് കുഞ്ചാക്കോ.. നാലൊരു അച്ഛനും അമ്മയ്ക്കും പിറന്ന നല്ല മകൻ..

    • @flimhouse1703
      @flimhouse1703 3 роки тому +1

      @@SANA-kk6fn ജയശ്രീ

    • @SKumar-lr5hb
      @SKumar-lr5hb 2 роки тому +1

      വിജയശ്രീ

    • @shamnabasheer6895
      @shamnabasheer6895 2 роки тому +2

      ചാക്കോച്ചൻ നല്ല മനുഷ്യൻ ആണ്
      ഫാമിലി ബാഗ് ഗ്രൗണ്ട് അത്ര നല്ലത് അല്ല

    • @sebastianmj9013
      @sebastianmj9013 18 днів тому

      ​@@SKumar-lr5hbchackochan janikkunnathinu munpu Vijaysree marichupoyi

  • @shakkirnk7721
    @shakkirnk7721 6 років тому +237

    എന്തൊരു നല്ല സംസാരമാണ് ചാക്കോച്ചന്‍ടേത്

  • @jibinjibin7104
    @jibinjibin7104 4 роки тому +127

    ഇവിടെ ഒരു നെഗറ്റീവ് കമന്റ്സ് പോലും ഇല്ല.... ചാക്കോച്ചൻ മുത്താണ്....!

  • @dreamsandthoughtsbyjyothy5430
    @dreamsandthoughtsbyjyothy5430 6 років тому +159

    100% genuine man , god bless you chackocha

  • @umarmuktharap
    @umarmuktharap 4 роки тому +116

    അഞ്ചാംപാതിര😍

  • @mrdestiny4709
    @mrdestiny4709 7 років тому +213

    ചാക്കോച്ചൻ മുത്താണ്.... Evergreen ഹീറോ....

  • @renjith1435
    @renjith1435 4 роки тому +27

    ഇത്രേം നല്ലൊരു മനുഷ്യൻ ഇന്നത്തെ കാലത്ത് വേറെ കാണില്ല... ചാക്കോച്ചൻ ഉയിർ...

  • @nns132
    @nns132 4 роки тому +15

    What an attitude..what a character👌. One of the best Human beings in Malayalam cinema. Such a lovable person. May God bless you always Chackocha!💐

  • @babukn6127
    @babukn6127 4 роки тому +252

    തറവാടിത്തം പണംകൊടുത്ത് വാങ്ങാനാവില്ലല്ലോ. ആശംസകൾ .

  • @redmooncinemas2039
    @redmooncinemas2039 5 років тому +105

    വളരെ നല്ല മനുഷ്യൻ.. ചാക്കോച്ചൻ ഇഷ്ടം 💓💓💓💓💓💓💖💖💖💖💖💖💖💖💖💖💖

  • @jomonthomaspulincunnu6403
    @jomonthomaspulincunnu6403 4 роки тому +35

    ഒരു നല്ല മനസിന്റെ ഉടമ. ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമ. ചാക്കോച്ചന് എല്ലാവിധ വിജയാശംസകളും സ്നേഹപൂർവം നേരുന്നു

  • @baijusuperfilm7429
    @baijusuperfilm7429 5 років тому +72

    ഇച്ചായൻ എനിക്കു നല്ല സ്നേഹം.. പൊന്നിച്ച ഇങ്ങനെ ജീവിതം നയിച്ചാൽ മതി ഉമ്മ്മ്മ്മ്മ്മ

    • @PrakashPrakash-io4tk
      @PrakashPrakash-io4tk 4 роки тому +1

      ഉദയയും ചാക്കോച്ചനും വീണ്ടും ഉയരങ്ങൾ കീഴടക്കട്ടെ ഭാവുകങ്ങൾ നേരുന്നു

  • @chandhugokul1594
    @chandhugokul1594 3 роки тому +11

    മലയാള സിനിമയിലെ ഏറ്റവും നല്ല വക്തിത്വത്തിന് ഉടമ .. ചാക്കോച്ചൻ 💕💕

  • @Adarsh1865
    @Adarsh1865 4 роки тому +66

    എന്തൊരു പക്വത ആണ് ഈ മനുഷ്യന്...

  • @abhilashbhasi5078
    @abhilashbhasi5078 4 роки тому +39

    ചോദ്യം ചോദിക്കുന്ന അവതാരകൻ എന്ന മഹാന് എന്താ ഇത്ര പുച്ഛം? ഓരോ ചോദ്യത്തിലും അത് വ്യക്തമാണ്. ചാക്കോച്ചൻ ആ ചോദ്യങ്ങൾക്കെല്ലാം ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു. അതാണ് പക്വത.

    • @mrk6564
      @mrk6564 4 роки тому +8

      അത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയാണ്. പുച്ഛം അല്ല

  • @venugopalanm382
    @venugopalanm382 5 років тому +96

    സാധാരണ വ്യക്തി അസാധാരണ വ്യക്തിത്വത്തിന്റെ ഉടമ.

  • @jifinvarghese7977
    @jifinvarghese7977 8 років тому +100

    man with goodness. may God bless you

  • @mayboy5564
    @mayboy5564 5 років тому +45

    ഞാൻ ഒരുപാട് ഇഷ്ടപെടുന്ന താരമാണ് ചാക്കോച്ചൻ കുട്ടിക്കാലത്തു അദ്ദേഹത്തിന്റെ സിനിമകൾ കണ്ടും അതിലെ പാട്ടുകൾ പഠിനടക്കുന്നതും ഇപ്പഴും ഓർമയുണ്ട് പക്ഷെ അന്നൊന്നും അറിയില്ലരുന്നു പുള്ളി ഇത്ര മികച്ച വ്യക്തിത്വത്തിന്റെ ഉടമയാണെന്നു ഇത്ര നന്നായി സംസാരിക്കും എന്നും നന്നായി തമാശ പറയും എന്നും വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ രണ്ടാം വരവിലൂടെയാണ് പുള്ളിയെ നന്നായി മനസ്സിലാക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയത് ഒരു സമയത്തു ഞാൻ ചാക്കോച്ചനെ എന്റെ റോൾമോഡൽ ആക്കിട്ടുമുണ്ട്.... പിന്നെ ഇങ്ങേരുടെ ഡാൻസ് ഒരു രക്ഷയുമില്ല...ഇപ്പോഴും കുഞ്ചാക്കോ ബോബൻ എന്നു പേര് കേൾക്കുമ്പോ 96-2000 കാലഘട്ടമാണ് മനസിൽ വരുന്നത്..
    A soft heart,നല്ല മനുഷ്യൻ,നല്ല കുടുംബസ്നേഹി,രസിപ്പിക്കുന്ന സംസാരം..I love chackochan
    - A chackochan lover

    • @anaghavm7875
      @anaghavm7875 4 роки тому

      😍👍

    • @farzanafarzinamal2993
      @farzanafarzinamal2993 4 роки тому

      Kunchako boban shalini ne ketikoode aayrunnu avar nalla jodi aayrunnu

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 3 місяці тому

      എന്ത് പക്വതയോടെയാണ് കുഞ്ചാക്കോ ബോബൻ മറുപടി പറയുന്നത്.

  • @vinods320
    @vinods320 4 роки тому +45

    എടേ കുഞ്ചക്കോ ബോബാ.....
    നിങ്ങൾ 1997 മുതൽ ഞങ്ങളുടെ അഭിമാനം ആണ്.
    താങ്കൾ ഇതേ ജീവിത ശൈലി പിന്തുടരുക. ഇതേ സ്വാഭാവം നിലർത്തി ജീവിച്ച് മറ്റുള്ളവർക്ക് മാതൃകയാക്കുക.

  • @balakumar2937
    @balakumar2937 6 років тому +31

    100% Genuine

  • @broadband4016
    @broadband4016 4 роки тому +130

    ക്റിത്റമമില്ലാത്ത നടൻ.നിഷ്കളങ്കമുഖമുള്ള യുവനടൻ.ജാടയില്ല.എൻറെ ഇഷ്ട നടൻ.

  • @Sal_man-98
    @Sal_man-98 4 роки тому +9

    The Gentleman Of Malayalam Cinema
    Kunchakko Boban 😘👌

  • @vqatar7459
    @vqatar7459 7 років тому +54

    perfect gentle man. best wishes..

  • @noor-eb5ff
    @noor-eb5ff Місяць тому +1

    He is a gentleman🎉❤

  • @lijinskariah482
    @lijinskariah482 8 років тому +30

    super interview..

  • @rajeshcr1987
    @rajeshcr1987 4 роки тому +10

    1st ടൈം ആണ്‌ ഒരു സിനിമ നടന്റെ ഫുൾ ടോക്ക് കാണുന്നത്, ചാക്കോച്ച അനിയത്തി പ്രാവ് മറക്കില്ല കെട്ടോ

  • @sanalvlog977
    @sanalvlog977 3 роки тому +8

    Vallare nalla manushyanan chackochan & migacha nadanuman ❤️🔥🎉

  • @seekenglish7503
    @seekenglish7503 4 роки тому +8

    6:20 - 6:50 Kunjako speaking about family support ; 6:51 Johnny's Ultimate thug😂🔥👌

  • @MViews
    @MViews 6 років тому +26

    Very simple man god bless you

  • @anjanakrishnan6188
    @anjanakrishnan6188 6 років тому +27

    Chakkocha love you 😍😍😍😍😍

  • @Lotoooo9
    @Lotoooo9 4 роки тому +10

    Kunchaco Boban is nice actor and a great human being.

  • @muhammedrafii007
    @muhammedrafii007 2 роки тому +3

    Chocolate Boy❤️❤️❤️
    ചാക്കോച്ചൻ നിങ്ങൾ ഇത്രയും Simple ആയിരുന്നോ?
    ❤️❤️❤️

  • @manikutty8341
    @manikutty8341 5 років тому +14

    U were my favourite childhood hero...if these social media existed in those days ...I'm sure u would be the most followed person ..nost

  • @puthulukuthali9242
    @puthulukuthali9242 7 років тому +47

    chakkocha u r a good human being, suerly i want too meet you. i really mean it

  • @abubecker8370
    @abubecker8370 2 роки тому +2

    കുഞ്ചാക്കോ ബോബൻ.... നല്ലൊരു വ്യക്തിത്വത്തിനുടമ ❤

  • @sajos5413
    @sajos5413 8 років тому +29

    so nice...good man....love u chakocha..keep it.god bless u

  • @asokankalakoduvath288
    @asokankalakoduvath288 3 роки тому +4

    കുഞ്ചാക്കോ ബോബൻ്റെ കുലീനതയിലുള്ള ചിന്തയുo ജീവിത ദർശനത്തേയും ബഹുമാനിക്കുന്നു. അത്യുന്നതങ്ങളിൽ നിലനിർക്കുമ്പോ ഴുo സഹജീവികളോടുള്ള മനുഷ്യത്വപരമായ സമീപനം പ്രശംസനീയം:
    അശോകൻ കാളക്കൊടുവത്ത്

  • @maheswarkollambarath5621
    @maheswarkollambarath5621 4 роки тому +24

    Corona samayath ee video anunnavar like adi

  • @nlteslonappan3112
    @nlteslonappan3112 3 роки тому +3

    Great soul nd inspiring personality Chakochan..like you very much..you are a kind ,gentle nd down to earth , gentleman...you are a legend who inspires thousands of people...may God bless you and your family always abundantly

  • @azifasharaf3891
    @azifasharaf3891 6 років тому +30

    Great person...

  • @aryacpillai2005
    @aryacpillai2005 4 роки тому +5

    Great human being... please don't change ever

  • @rufainanishadnpsuperjodi1047
    @rufainanishadnpsuperjodi1047 4 роки тому +58

    Wow എനിക്കി ഇത് കേട്ടപ്പോൾ സങ്കടം തോന്നി കാരണം ചാക്കോച്ചൻ ഇത്ര നല്ല മനുഷൻ ആണെന്ന് അറിഞ്ഞില്ല നിങ്ങളോടുള്ള ഇഷ്ടം കൂടി

  • @Antony_sebastian
    @Antony_sebastian 5 років тому +9

    100% Genuine 👍

  • @shiyassultan8906
    @shiyassultan8906 7 років тому +73

    Super chakkocha Super words❤❤❤

    • @PRAMODPR
      @PRAMODPR 6 років тому +1

      Shiyas Sultan .".

  • @Lilly-ph6dv
    @Lilly-ph6dv 4 роки тому +2

    Ellavarkkum nallathu mathrame parayanullu idhehathe patti. Enikum. Nerittu anubhavichittundu. Thank you Chakocha. God Bless You.

  • @fathimajalal4849
    @fathimajalal4849 4 роки тому +21

    Ethane tharavaditham 👍👏👏☺️

  • @sayinahakkimhs2776
    @sayinahakkimhs2776 4 роки тому +5

    Great Respect..Humanity and Genuine 👍

  • @syamsudhakaran
    @syamsudhakaran 7 років тому +29

    Nice talk by chackochan

  • @akashbiju2439
    @akashbiju2439 8 років тому +21

    love u chakhocha all the best

  • @shylathaaji7418
    @shylathaaji7418 3 роки тому +8

    ഇന്നത്തെ കാലം മേശമാണ് കല്യാണം കഴിച്ചവരെ വളക്കാൻ പെണ്ണുങ്ങൾ ഉണ്ട് സിനിമയിൽ പ്രിയ പോവണം എപ്പോഴും ഒരു കണ്ണ് വേണം

  • @jijo5721
    @jijo5721 5 років тому +11

    Love you Chakkocha ❤️

  • @inquilabzindabad7788
    @inquilabzindabad7788 6 років тому +15

    Mr. Genuine..😍

  • @saraswathygopalan9693
    @saraswathygopalan9693 6 років тому +15

    Kuchacko. Boban. Namukku. Nalla. Enerje. Thharunna. Tharam. Oru. Thalakkanaumillathe. Coolaayi. Allam. Posetevayi. Kanunna. Actor. Suuuuuper

  • @sunnytk8934
    @sunnytk8934 2 роки тому +3

    കുഞ്ചാക്കോ ബോബൻ തുളുമ്പി പോകാത്ത നിറകുടം....

  • @basilakku5835
    @basilakku5835 6 років тому +3

    Chakochaaaa love u super.. ennenkilum neril kaanan pattumennu vicharikkunnu priyechyum chakochaneyum

  • @lindaliju1828
    @lindaliju1828 6 років тому +63

    ‘ Daivathe bhayapettum manushyane shsnkichum jeevikuka’ enu bible il parayunu.. oru nalla vyekthithvathinu udama! I have not made a mistake in selecting my favourite actor from my childhood (from when I was in 5th Standard, chackochan was my favourite actor..... athu inum athe respectodum snehathodum kondu nadakkunu) , who is also a good human being.. 🙂😍

  • @Europeanyathrakal
    @Europeanyathrakal 4 роки тому +22

    ഈ down to earth person എന്നൊക്കെ പറഞ്ഞാൽ ഇതാണല്ലേ...

  • @mayavi007100
    @mayavi007100 6 років тому +11

    Yes, MAN with goodness

  • @gopikass5743
    @gopikass5743 7 років тому +26

    i love chakochannnn

  • @MrSiyad007
    @MrSiyad007 8 років тому +21

    Chackochan well said melvin phillip the one of most gud role in Chakkochan life

  • @jaisonsgeorge7825
    @jaisonsgeorge7825 4 роки тому +5

    ചാക്കോച്ചൻ -അന്തസ്സ്. അടിപൊളി ...

  • @financetalksforstudents6907
    @financetalksforstudents6907 7 років тому +30

    perception changed and started​ to like more kunchako Boban.

  • @baijusuperfilm7429
    @baijusuperfilm7429 5 років тому +31

    ഇച്ചായ നന്നായി കാര്യങ്ങൾ.. നല്ല സംഭാഷണം.. നൈസ്

  • @vishaksuresh7325
    @vishaksuresh7325 5 років тому +45

    മുത്ത് ആണ് ചാക്കോച്ചൻ.😘😘😘

  • @jacksonbimmer4340
    @jacksonbimmer4340 4 роки тому +8

    Any one after ancham pathira😄??

  • @mercyantony3322
    @mercyantony3322 2 роки тому +1

    Very impressive talk , very genuinely done

  • @smijinfrancis6172
    @smijinfrancis6172 7 років тому +19

    5.42sec answer pwolichu Chakocha

  • @poulosepappu5746
    @poulosepappu5746 6 років тому +7

    Dear Great thought great human beings suppose to be must be think like that . God bless you

  • @renoyabraham4781
    @renoyabraham4781 3 роки тому +3

    ❤️ കുഞ്ചാക്കോ ബോബൻ ❤️❤️

  • @sreedeviv9274
    @sreedeviv9274 4 роки тому +7

    നല്ല അവതരണം സത്യസന്ധ്യത👌

  • @manipaul63
    @manipaul63 4 роки тому +4

    Chackochan, a real human being

  • @atlogistics9013
    @atlogistics9013 4 роки тому +4

    God bless you & your family Chackoachn!
    From Houston-TX

  • @Niyasrahman3246
    @Niyasrahman3246 3 роки тому +5

    Inspiration
    Role model

  • @dinaldavis4298
    @dinaldavis4298 2 роки тому +1

    Good interview 🙏

  • @rajuvakayad5662
    @rajuvakayad5662 4 роки тому +3

    ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടൻ

  • @mathewnm3870
    @mathewnm3870 2 роки тому +1

    Humanitarian outlook.... Great..

  • @syammohan1797
    @syammohan1797 7 років тому +14

    nic father

  • @preethiabraham8250
    @preethiabraham8250 6 років тому +8

    Chakocha u r great mind

  • @ajgoats.
    @ajgoats. 3 роки тому +2

    ഉയിർ ചാക്കോച്ചൻ 🌹🌹🌹🌹🌹🌹🌹🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @kripaweddingstudio4819
    @kripaweddingstudio4819 4 роки тому +1

    Kunchako boban ningale orupadu ishtamayi

  • @sajeevgopi11
    @sajeevgopi11 6 років тому +6

    Chakkocha ningallu pwoliya tooo 😍😘

  • @poulosepappu5746
    @poulosepappu5746 4 роки тому +5

    Great great great human beings my dear brother keep it up God with you bless you you are right no doubt

  • @amaljoseph2206
    @amaljoseph2206 4 роки тому +5

    Ethanu tharavaditham eannokke parayunnatheee...❤️

  • @arunmundolickal368
    @arunmundolickal368 6 років тому +9

    Mr kunchakko boban you are gentle and mature

  • @makhsoodlambeth
    @makhsoodlambeth Рік тому +1

    Gem of Malayalam movie.Ptestige of UDAYA ❤️

  • @BinoyBabuBabu
    @BinoyBabuBabu 4 роки тому +1

    A genuine personality

  • @indudinesh406dinesh3
    @indudinesh406dinesh3 5 років тому +7

    nalla question annalo?

  • @muhammedks9261
    @muhammedks9261 3 роки тому +1

    Full positive...kunchako!!

  • @smartedu8529
    @smartedu8529 3 роки тому +3

    ചാക്കോച്ച ഗ്രേറ്റ്‌ ❤❤❤❤

  • @divakarank8933
    @divakarank8933 4 роки тому +26

    ഉദയയുടെ തറവാടിത്തം.

  • @layalambodharan8943
    @layalambodharan8943 6 років тому +5

    Chackochan 😍😘😘

  • @achusangy4384
    @achusangy4384 6 років тому +13

    iyalude chodhyangal orumathiri ale vadiyakkunnathu pole undalllo

  • @rijojjohn
    @rijojjohn 4 роки тому +6

    Thug life moment : 5:30

  • @jometmundoli5747
    @jometmundoli5747 4 роки тому +2

    God bless you chackocha, love you.

  • @Diru92
    @Diru92 5 років тому +9

    5:28 😀😀😂😂 lol.. kuchacko boban.... thug life 😎🚬

  • @poulosepappu5746
    @poulosepappu5746 4 роки тому +8

    Very good wife also together with set that's great good

  • @greeshma2434
    @greeshma2434 5 років тому +9

    johny lukose enthina engane kuthunna chodyangal chodikunnathu? kurachude positive ayi apurathu erikunnavare veadanipikathe chodikunnathu etra budimuttundo?

  • @sarojinisugathan112
    @sarojinisugathan112 4 роки тому +4

    Sir, there was a jukebox of evergreen old udaya studios all song collection 4 months back.. the cover pic had 5 actors.. but that collection is not visible now.. please upload it back...