മീനു ഓർമ്മയായ്..?മോഹൻലാൽ സിനിമയിലെ നായിക..!വിജയശ്രീയുടെ ചേച്ചിമകൾ .!L C A- Santhivila Dinesh

Поділитися
Вставка
  • Опубліковано 27 лип 2023
  • കിളിക്കൊഞ്ചൽ എന്ന മോഹൻലാലും ചേട്ടൻ പ്യാരിലാലും അഭിനയിച്ച ഏക സിനിമയിൽ നായികയായ മീനു ....! അകാലത്തിൽ ആത്മഹത്യ ചെയ്ത നായികനടി വിജയശ്രീയുടെ ചേച്ചിയുടെ മകൾ മീനു .....!
    സിനിമ തനിക്ക് പറ്റിയ പണിയല്ല എന്ന് സ്വയം തോന്നിയപ്പോൾ പഠിച്ച് അദ്ധ്യാപികയായ Dr. മീനു ......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 180

  • @saji.asr.lecturerdiet642
    @saji.asr.lecturerdiet642 11 місяців тому +11

    പ്രണാമം.
    ഏകദേശം 46 വർഷങ്ങൾക്കുമുൻപ് കൊല്ലം St.Josephs conventൽ ജൂനിയർ ആയിരുന്നു.പൂമ്പാറ്റയെപ്പോലെ പാറിനടന്ന പെൺകുട്ടി.ശിശുദിനത്തിൽ ശുഭ്രവസ്ത്രവും പനിനീർപ്പൂവുമണിഞ്ഞ് കുട്ടികളുടെ പ്രധാനമന്ത്രി.ഗംഭീരമായ പ്രസംഗം.സ്കൂൾ ആഘോഷവേളകളിൽ നൃത്തം.കാലം ഇത്ര കടന്നുപോയെങ്കിലും ഒരിക്കലും മങ്ങാത്ത ഓർമ്മകൾ.ഇങ്ങനെയൊരു വേർപാട് അസഹനീയം.

    • @suviths
      @suviths 11 місяців тому

      Yes ,I was with her in her last moments

  • @retheeshpodiyan434
    @retheeshpodiyan434 Рік тому +11

    മീനു ചേച്ചിയ്ക്ക് നിത്യ ശാന്തി നേരുന്നു 🌹🌹🌹

  • @Thankamsfamilykitchen
    @Thankamsfamilykitchen Рік тому +18

    ഞങ്ങളുടെ hostel mate ആയിരുന്നു മീനുവിന് പ്രണാമം. Hostel വിട്ട ശേഷം ഇവളെക്കുറിച്ച് അധികമൊന്നും അറിഞ്ഞിരുന്നില്ല. അസുഖത്തിനേക്കുറിച്ച് ഈയിടെ ആണ് അറിഞ്ഞത്.. ഹോസ്റ്റലിൽ ഭയങ്കര സ്മാർട് ആയിരുന്നു. ഷൂട്ടിംഗ് വിവരങ്ങൾ ഞങ്ങളോട് പങ്കുവയ്ക്കുമായിരുന്ന്.പലപ്പോഴും അവൾ കരഞ്ഞും കണ്ടിട്ടുണ്ട്. പക്ഷേ .....എന്തോ ഉള്ളിലൊരു വിങ്ങൽ ... ഈ വിവരങ്ങൾ അറിയിച്ച് തന്ന ശാന്തിവിളക്ക് ,🙏

  • @axiomservice
    @axiomservice 11 місяців тому +6

    വിജയശ്രീയുടെ സൗന്ദര്യം ഒരു നടിമാർക്കും ഇല്ല... സുര സുന്ദരി...ഐ ലൗ വിജയശ്രീ..

  • @seenakrishnan509
    @seenakrishnan509 Рік тому +30

    ഞങ്ങളുടെ മീനാമ്മ ഒരിക്കലും അനാഥയല്ല സർ ഒരു പാട് കുട്ടികളുടെ പ്രിയപ്പെട്ട റ്റീച്ചറമ്മയായിരുന്നു

  • @indubindu6252
    @indubindu6252 Рік тому +14

    എത്ര വർഷം കഴിഞ്ഞു താങ്കളുടെ ചാനലിൽ മീനുവിനെ അറിയാൻ സാധിച്ചു 🙏🙏🙏

  • @vinodininair5835
    @vinodininair5835 Рік тому +11

    ദിനേശ്ജി താങ്കളുമായി ചില കാര്യങ്ങളിൽ പൊരുത്തക്കേട് ഉണ്ടെങ്കിലും ഇത് ഉള്ളൂലയ്ക്കുന്നത് ആയി പോയി ❤🙏

  • @joem375
    @joem375 Рік тому +4

    ഞങ്ങളുടെ പ്രിയപ്പെട്ട Meena Ma'am... ഞങ്ങളോരോരുത്തർക്കും വല്ലാത്ത shock ആയിപ്പോയി...

  • @gouthamkrishna4504
    @gouthamkrishna4504 Рік тому +23

    ഞങ്ങളുടെ Meena Ma'am ഒരിക്കലും അനാഥയായില്ല sir... We were and will continue to be her kids❤... ഞങ്ങളെ അങ്ങനെ സ്നേഹിച്ച ആളാണ്..... ഇണക്കവും പിണക്കവും ഒടുവിൽ സ്നേഹവും അതായിരുന്നു മീനമ്മ.... ഞങ്ങളുടെ മീനുസ് 💔

  • @jijisunny4738
    @jijisunny4738 Рік тому +16

    എനിക്കറിയാം മീനുചേച്ചിയെ ... 😢😢
    കൊല്ലം സെന്റ് ജോസഫ്സ് കോൺവെന്റിൽ സീനിയറായി പഠിച്ചിട്ടുണ്ട്.. അന്നേ ഒരു കുസൃതി കുടുക്കയും സ്മാർട്ടും ആയ കുട്ടി ആയിരുന്നു.. ഒപ്പം സുന്ദരിയും.. സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്ന പ്രശസ്തിയും സ്കൂളിൽ ഉണ്ടായിരുന്നു.. സിനിമയിൽ അഭിനയിക്കാൻ പോയതിൽ സിസ്റ്റർമാർക്ക് ചെറിയ വിരോധം ഉണ്ടായിരുന്നു.. കാരണം അവിടുത്തെ ബോർഡിങ്ങിൽ നിന്നാണ് മീനു പഠിച്ചിരുന്നത്.. ഇപ്പോഴത്തെ ഫോട്ടോ കണ്ട് ശരിക്കും ഞാൻ ഞെട്ടി.. അത്രയ്ക്കും cute ആയിരുന്നു കാണാൻ.. വിജയശ്രീയുടെ മുഖത്തിന്റെ cut ഉണ്ടായിരുന്നു.. പക്ഷെ ഇപ്പോഴാണ് അതൊക്കെ അറിയുന്നത്.. സ്കൂളിൽ ഡാൻസിൽ ഒക്കെ മുൻപന്തിയിൽ ഉണ്ടായിരുന്നു.. പാവം മീനു..
    നിത്യശാന്തി ലഭിക്കട്ടെ

    • @anilajoy7530
      @anilajoy7530 11 місяців тому +1

      Ethu varsham aanu madam sslc pass ayathu. I am asking about you

    • @faizysvlog8588
      @faizysvlog8588 11 місяців тому +2

      ഞാനും കൊല്ലം സെന്റ് ജോസഫ് കോൺവെന്റിൽ പഠിച്ചതാണ്... എനിക്കും അറിയാം മീനയെ... പാവം ആയിരുന്നു.... നിഷ്കളങ്ക യായിരുന്നു... അന്നേ അവളുടെ ഉമ്മയിൽ നിന്ന് ഒരു care കിട്ടിയിട്ടില്ല....പണ്ടേ ബോർഡിങ്ങിൽ ആയിരുന്നു മീന... നല്ല ഡാൻസർ ആയിരുന്നു... അവളുടെ ഉമ്മായും എന്റെ ഉമ്മായും കുട്ടികാലത്തു അയൽകാരായിരുന്നു... വിജയശ്രീയുടെ അനുജത്തിയുടെ മകൾ എന്നായിരുന്നു ഞാൻ മനസ്സിലാക്കിയത്.... ഏതായാലും ഒത്തിരി ഓർമകളുണ്ട്.... പാവം മീന.... 🌹🌹🌹

    • @anilajoy7530
      @anilajoy7530 11 місяців тому

      @@faizysvlog8588 Ethu year aanu SSLC pass ayathu.

  • @vijihari6090
    @vijihari6090 Рік тому +7

    ഹൃദയം കൊണ്ട് എന്ന അടുത്ത ഞങ്ങളുടെ മീനാ മാം ആണ്

  • @jasminethaju7407
    @jasminethaju7407 Рік тому +12

    മീനു ന്റെ കാര്യം കേട്ടപ്പോൾ ഒരു പാട് വിഷമം തോന്നി ഒരുപാട് വർഷങ്ങൾക്ക് മുൻപ് എന്റെ കൂടെ കൊല്ലം St Joseph's convent school ഇൽ പഠിച്ചിട്ടുണ്ട് എല്ലാ ശിശു ദിനത്തലും കുട്ടികളുടെ പ്രധാന മന്ത്രി ആയി select ചെയ്യുന്നത് മീനു നെ ആയിരുന്നു

    • @jijisunny4738
      @jijisunny4738 11 місяців тому

      Sophia thaj ന്റെ ഇത്ത ആണോ

  • @seennanair3990
    @seennanair3990 Рік тому +6

    ബാലചന്ദ്രൻ മേനോൻ സർ ഡയറക്റ്റ് ചെയ്ത മണിച്ചേപ്പ് തുറന്നപ്പോൾ സിനിമയിൽ ചെറിയ റോൾ ചെയ്തിട്ടുണ്ട്. കാർത്തിക ആയിരുന്നു നായിക. ഈ ചിത്രം എന്തോ ഇപ്പോൾ യുട്യൂബ് കിട്ടാറില്ല.ഓർക്കാറുണ്ട് ആദരാഞ്ജലികൾ.

    • @suviths
      @suviths 11 місяців тому

      Not only in that,Principal olivil also

  • @indubindu6252
    @indubindu6252 Рік тому +17

    ഞാൻ കോട്ടൺ ഹിൽ സ്കൂളിൽ പഠിച്ചപ്പോൾ എന്റെ സഹപാഠി ആയിരുന്നു black and white photo കണ്ടപ്പോൾ സുന്ദരിആയ മീനു വിനെ ഞാൻ ഓർക്കുന്നു Rest in peace 🙏

  • @minisundaran1740
    @minisundaran1740 11 місяців тому +3

    Sir കേട്ടിട്ടു എനിക്ക് വല്ലാത്ത വിഷമം തോന്നി . എന്ത് സുന്ദരിയാണവർ. ഒരു സിനിമ നടി ആയിരുന്നെങ്കിൽ വിജയശ്രീ യെ പോലെ തിളങ്ങുമായിരുന്നു. പാവം. അവരെ പറ്റി ഇങ്ങിനെയൊരു വീഡിയോ ചെയ്തത് കൊണ്ട് ഞങ്ങൾക്കും അറിയാൻ പറ്റിthanks

  • @niralanair2023
    @niralanair2023 Рік тому +4

    താങ്കളുടെ ദുഖത്തിൽ നിർവ്യാജം പങ്ക് ചേരുന്നു.

  • @Sd-ih5ql
    @Sd-ih5ql 11 місяців тому +2

    Hai Dinesh,your programme is out standing,wish you all the best

  • @indubindu6252
    @indubindu6252 Рік тому +3

    കേട്ടപ്പോൾ സങ്കടം തോന്നുന്നു

  • @sreedevip4022
    @sreedevip4022 Рік тому +15

    ഹൃദയ സ്പർശിയായ എപ്പിസോഡ്

  • @seemaug7111
    @seemaug7111 11 місяців тому +7

    പ്രിൻസിപ്പൽ എന്ന നിലയിൽ മീന മാഡത്തെ ഒരു വർഷത്തെ പരിചയം ഉണ്ടായിരുന്നു. നല്ല സ്മാർട്ട്‌ ആയ നല്ലത് പോലെ സംസാരിക്കുന്ന, എനെർജിറ്റിക് ആയ സുന്ദരി. അവർക്ക് ഇങ്ങിനെ ഒരു ബാക്ക്ഗ്രൗണ്ട് ഉണ്ട് എന്ന് ആലോചിക്കാൻ പോലും പറ്റില്ല. ഈ വീഡിയോ കാണേണ്ടായിരുന്നു എന്ന് തോന്നി പോയി. ഒരു സിനിമാ കഥയെ വെല്ലുന്ന തരത്തിൽ ആയി പോയി.ഒരു പാട് വിഷമം തോന്നുന്നു. അവരുടെ ആത്മാവിനെങ്കിലും ശാന്തി ലഭിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 😔😔🙏🙏

  • @nimmusree9230
    @nimmusree9230 Рік тому +8

    Heart melting episode. May her Soul rest in “Vishnu padham”

  • @arunvalsan1907
    @arunvalsan1907 Рік тому +5

    Chettan kaaranam ivarey Patti puramlokam arinju big salute

  • @shameertv7545
    @shameertv7545 Рік тому +2

    E oru vedio kandappo valare vishamam tonni nalla oru mansinudamayanu sir 👍 Vanna vazhimarakatta alanu

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Рік тому +5

    Was unknown.
    An informative episode.

  • @gafoorkallan4084
    @gafoorkallan4084 Рік тому +12

    ആദരാഞ്ജലികൾ 🌹🌹😢

  • @vimalsachi
    @vimalsachi Рік тому +5

    Thank u Dinesh sir for sharing abt meenu madam video let her soul rest in peace 🌹🙏 & u r very kind hearted god bless u & ur family & please make the video abt K S Chitra madam ❤️🙏🇮🇳

  • @jayasankarp5094
    @jayasankarp5094 Рік тому +4

    ❤ വേദന തോന്നി എങ്കിലും നന്നായി❤

  • @leenakalathil295
    @leenakalathil295 Рік тому +6

    I remember her as a child in st. Joseph’s convent.

  • @vincentma6457
    @vincentma6457 Місяць тому

    സർ: താങ്കളുടെ ഈ വാർത്ത കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് എന്തോ ഒരു പ്രത്യാഗത തോന്നി ചേട്ടാ സൂപ്പർ സൂപ്പർ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤ ശരിക്കും ഒരു സിനിമാക്കാണുന്നപ്പോലെ ഹൌ😢😢

  • @umadevi6539
    @umadevi6539 Рік тому +9

    Touching episode😢😢.RIP Meenuji

  • @jayamenon1279
    @jayamenon1279 Рік тому +3

    PRANAMAM MEENU JI 🙏🙏🙏

  • @laila3931
    @laila3931 Рік тому +18

    ദിനേശ് സാറിന്റെ ഒരു വീഡിയോയും ഇതുപോലെ സങ്കടപെടുത്തിയിട്ടില്ല. മകളോടും ഭർത്താവിനോടും കൂടെ അവർ ചേർന്നു എന്ന് ആശ്വസിക്കാം.🙏🙏

  • @sreedevip4022
    @sreedevip4022 Рік тому +12

    പണം, സ്വത്ത് ഇവയെയാണ് സ്വന്തം ബന്ധുക്കൾ കണ്ണ് വയ്ക്കുന്നത്. ബന്ധുക്കൾ ശത്രുക്കളാണ് ദിനേഷ്‌ജി

  • @rajanijayakumar634
    @rajanijayakumar634 Рік тому +10

    Rest in peace dear അമ്മ 🙏

  • @Balajibnair-qi4mx
    @Balajibnair-qi4mx Рік тому +5

    പ്രിയ ദിനേശേട്ടാ തുടക്കം മുതലേ നിങ്ങളുടെ സബ്സ്ക്രൈബറും ഒന്നൊഴിയാതെ എല്ലാ വിഡിയോകളും കാണുന്ന ആളുമാണ് ഞാൻ ..സത്യത്തിൽ ആലുവയിലെ കുഞ്ഞു മോളുടെ മരണം കേട്ട വിഷമവും അമർഷവും കടുത്ത ദുഖത്തിലും ഉണ്ടായ വിഷമം മറികടക്കാൻ കൂടിയാണ് ഈ വീഡിയോ കേൾക്കാൻ തുടങ്ങിയത് ..ഇതാകട്ടെ ഹൃദയം നുറുങ്ങുന്നതായിരുന്നു ...

  • @prsglobe8272
    @prsglobe8272 Рік тому +3

    Sir you are a good person..no doubt

  • @bindumurali7114
    @bindumurali7114 Рік тому +19

    സാർ..ഒരനാഥയെ പോലെയല്ല ഞങ്ങളുടെ മാം പോയത്.ഞങ്ങൾ ശ്രീ ഗോകുലം പബ്ലിക് സ്കൂൾ ആറ്റിങ്ങലിലെ സ്റ്റാഫുകളും പ്രിയ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ആറ്റിങ്ങൽ നിവാസികളും അന്ത്യയാത്രയിൽ ഒപ്പം ഉണ്ടായിരുന്നു. ഇസ്ലാം മതവിശ്വാസിയായ ഒരു സഹോദരനാണ് ഹിന്ദു ആചാരപ്രകാരമുള്ള കർമ്മങ്ങൾ ചെയ്തത്. അയാൾ ചെയ്തില്ലായിരുന്നുവെങ്കിൽ ഞങ്ങളുടെ വിദ്യാർത്ഥികൾ ആരെങ്കിലും കർമ്മം ചെയ്യുമായിരുന്നു. 🙏🙏🙏

    • @tomsberk2944
      @tomsberk2944 Рік тому

      Definitely a soothing piece of information! Think she was a great teacher. Msy her innocent soul rest in eternal peace!

    • @Uandu_Shadow_Spark
      @Uandu_Shadow_Spark Рік тому +1

      Nanni

  • @adlinemary2976
    @adlinemary2976 Рік тому +8

    May her soul rest in peace

  • @kamalamtv7171
    @kamalamtv7171 Рік тому +3

    Toching episode

  • @passionbringshappiness1517
    @passionbringshappiness1517 Рік тому +5

    Meena Shukur, was a student of St. Josephs Kollam RIP

  • @majeedpnr-xr6df
    @majeedpnr-xr6df Рік тому +5

    വിജയസ്റയുടെ സഹോദരൻജീവിചിരുപിലെ

  • @pjvenugopalnair5895
    @pjvenugopalnair5895 Рік тому +2

    Very touching sir. Is she the daughter of vijayasree's sister who was working in the Honeybee department?

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 11 місяців тому +2

    ഇദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നു തോന്നുന്നു

  • @muraleedharannair5516
    @muraleedharannair5516 Рік тому +2

    Om shanthi

  • @dr.seethamonypv6057
    @dr.seethamonypv6057 Рік тому +5

    Mind blowing program...may her soul reach lotus feet

  • @jaibharathjaibharath3521
    @jaibharathjaibharath3521 Рік тому +6

    Make this as a movie....
    Please...
    You can.

  • @ramachandranpp458
    @ramachandranpp458 Рік тому +2

    Sir, oru vingalode maathrame ee episode kandirikkaan pattiyullu...... 🙏🙏🙏😥😥😥

  • @l.mithra1000
    @l.mithra1000 11 місяців тому +3

    ദിലീപ്നേ മഹ്തവൽകരികുനതു കൊൻ ടു ഞാൻ നിങളുടേ ചാനൽ കാണാറേയില ഇപോൾ ഒനുകാണുനത്... ദീലീപ് ഞങളുടേ നാടുകാരനാണ്

  • @vaasaramedia2582
    @vaasaramedia2582 8 місяців тому +1

    ആദരാഞ്ജലികൾ

  • @TSM346
    @TSM346 Рік тому +2

    ❤❤

  • @ramas9989
    @ramas9989 11 місяців тому +2

    Very sad R I P

  • @suchitrasarada7047
    @suchitrasarada7047 11 місяців тому

    Meena Shukur was my PDC batch mate in St. Joseph's College Alappuzha. Remember the very smart, beautiful girl.. RIP.. 🙏🌹

  • @sasia4796
    @sasia4796 11 місяців тому +3

    അവസാനം കാണിച്ച വീഡിയോ വളരെ അർത്ഥവത്തായി. ഒരു പൂത്തിരി പോലെ കത്തിത്തീരുകയായിരുന്നല്ലോ അവരുടെ ജീവിതവും.

  • @kunjappu4206
    @kunjappu4206 Рік тому +6

    വിജയശ്രീ KK S തങ്ങളുടെ , അതോ KS തങ്ങളുടെയോ ശരിക്ക് ഓർക്കുന്നില്ല മകളാണ്. പിന്നീട് അമ്മ, അതോ ഉമ്മയോ ഡൈവർ വാസുപ്പിള്ളയുടെ കൂടെ ഒളിച്ചോടി. ഈ തങ്ങൾ മദ്രാസിൽ നിന്ന് പറഞ്ഞു എന്റെ മകളെ കൊന്നവരെ അറസ്റ്റ് ചെയ്യാതെ ഞാൻ കേരളത്തിലേക്കില്ല എന്ന് . വർഷങ്ങൾക്ക് മുമ്പ് വിജയശ്രീ ആത്മഹത്യ ചെയ്തപ്പോൾ പത്രത്തിൽ വായിച്ച ഒരു ഓർമ്മ വെച്ചെഴുതിയതാണ്. ആത്മഹത്യയല്ല കൊലപാതകമാണെന്നും അന്ന് സംസാര മുണ്ടായിരുന്നു

  • @geethakumari771
    @geethakumari771 11 місяців тому +1

    Pavam

  • @rajeshcs4365
    @rajeshcs4365 Рік тому +2

    🎉Second myself

  • @suneeshkumar9495
    @suneeshkumar9495 Рік тому

    ❤❤❤

  • @stephenfrancis1525
    @stephenfrancis1525 Рік тому +1

    RIP

  • @renukapappaji8645
    @renukapappaji8645 Рік тому +79

    താങ്കളുടെ എല്ലാ വീഡിയോയും സൂപ്പർ ആണ്. പക്ഷേ ചിലപ്പോൾ പിണറായി വിജയനെയും ദിലീപിനെയും മഹത്വവൽക്കരിക്കുന്നതാണ് സഹിക്കാൻ പറ്റാത്തത്

    • @hajisahib1536
      @hajisahib1536 Рік тому +8

      ഒരാളുടെ ഇഷ്ടം താങ്കൾക് അനിഷ്ടം ആയിരിക്കാം.. യാദൃച്ഛികം.. ഞാനും പിണറായിയെ ഇഷ്ട്ടപ്പെടുന്നു..

    • @nagappannair6627
      @nagappannair6627 Рік тому

      ​@@hajisahib1536ഞാനും ....

    • @jijisunny4738
      @jijisunny4738 11 місяців тому +4

      സത്യം 👍🏻

    • @vindirapradheep5450
      @vindirapradheep5450 11 місяців тому +1

      Correct

    • @kunjuttankunju5816
      @kunjuttankunju5816 11 місяців тому

      മഹത്വ വൽക്കരണം ആയാളുടെ ജന്മ ഗുണം. ഇവൻ പാർട്ടി മെമ്പർ ആണത്രേ 😂😂😂😂😂😂😂😂😂😂😂

  • @mohammedshrief5136
    @mohammedshrief5136 11 місяців тому +3

    വിജയശ്രീയുടെ പിതാവ് K S തങ്ങൾ, ഉമ്മ സുബൈദ { വിജയാമ്മ }

  • @udayankumaramangalam7786
    @udayankumaramangalam7786 Рік тому +2

    ഒരു നടനായിരുന്നുവെങ്കിൽ മമ്മുട്ടിയും മോഹൻലാലും എല്ലാം എന്നേ പുറത്തായേനെ

  • @MrSivaprasadbsnl
    @MrSivaprasadbsnl 11 місяців тому

    🙏💐

  • @nisarigama
    @nisarigama 11 місяців тому

    🙏🏻❤

  • @akshayminaj3908
    @akshayminaj3908 Рік тому +1

    😢

  • @axiomservice
    @axiomservice 11 місяців тому +1

    ശാന്തി ചേട്ടൻ ഒന്ന് കൂടി ചെറുപ്പം ആയല്ലോ.

  • @user.shajidas
    @user.shajidas Рік тому +14

    K S ചിത്രയെക്കുറിച്ചു ഒരു പ്രോഗ്രാം വേണം ദിനേശാ 60 വയസ്സായില്ലേ അവർക്കു

    • @sreejith_kottarakkara
      @sreejith_kottarakkara Рік тому +5

      ഏയ് അത് പറ്റില്ല.....കാരണം ചിത്ര ചേച്ചിയുടെ ഭാഗത്ത് യാതൊരു തിന്മയുമില്ല......

    • @harim1813
      @harim1813 Рік тому

      😂

    • @sanjaynair369
      @sanjaynair369 Рік тому

      ദയവ് ചെയ്ത് നമ്മുടെ ചിത്ര ചേച്ചിയെ അപമാനിക്കരുത്...ഈ കൂതറയുടെ ചാനലിൽ...

  • @abdullakovukkal1577
    @abdullakovukkal1577 Рік тому +1

    Haloo sir sugamanoo

  • @nidhi81
    @nidhi81 Рік тому +1

    Thangal munne oru episodil makkachiyude payasakada enthu Peru aanu ithu.Njaan orikalum angine ulla kadayil kayarilla ennu paranjitundu

  • @thankamramesh7810
    @thankamramesh7810 Рік тому +5

    സാർ വിജയശ്രീയെ കുറിച്ച് അറിയാൻ വേണ്ടി മീനുവിന്റെ അമ്മയെ കാണണം.എന്നിട്ടു എല്ലാ കാര്യങ്ങളും ചോദിച്ച് അറിഞ്ഞിട്ട് വീഡിയോ ചെയ്യണം. കാത്തിരിക്കുന്നു.

    • @padmanair4853
      @padmanair4853 11 місяців тому

      Vijaya sreeyude chechi jeevichirupundo ippol

  • @safuwankkassim9748
    @safuwankkassim9748 Рік тому +2

    വിഷമം തോന്നിയ എപ്പിസോഡ്

  • @sabeenashabeer7588
    @sabeenashabeer7588 11 місяців тому

    RIP mam

  • @ukn1140
    @ukn1140 Рік тому

    😔

  • @beenakl7386
    @beenakl7386 11 місяців тому

    May her soul rest in peace. 🙏

  • @rajannairg1975
    @rajannairg1975 11 місяців тому +1

    A heart-touching video. 🌹🙏

  • @muhammedrasheed5824
    @muhammedrasheed5824 Рік тому

    Thank.u.anna

  • @vpsasikumar1292
    @vpsasikumar1292 Рік тому

    Sad episode.etra panam undengilum vidhi vidhi thanne

  • @rajaniskitchen
    @rajaniskitchen 7 місяців тому

    😢😢😢😢😢😢🙏❤️👍

  • @DianaRenji
    @DianaRenji 11 місяців тому

    😭😭😭😭😭😭

  • @induanithaani2289
    @induanithaani2289 Рік тому +2

    Neeramankara collegeil padichirunnu ennoru orma.Enikku Meenuvine ariyaam.

  • @stours2859
    @stours2859 11 місяців тому

    ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിൽ എന്റെ സീനിയർ ആയി പഠിച്ചിട്ടുണ്ട് നല്ല സ്മാർട്ട്‌ ആയ മോഡേൺ ഡ്രസ്സ്‌ ഇടുന്ന നല്ല സുന്ദരി ആയിരുന്നു

  • @annparambil315
    @annparambil315 6 днів тому

    She was our senior st Joseph’s convent!

  • @narayanannamboodiri2326
    @narayanannamboodiri2326 Рік тому +1

    Nenchinakathoru vingal. Meenuvinekkurichum Vijaysreeyumaayulla avarude bandhathekkurichum avarude cinemakkaalathoru interview vaayichirunnathorkkunnu.

  • @JSVLOGE-04
    @JSVLOGE-04 Рік тому +1

    ഇന്ന് first ഞാൻ തന്നെ 😄😄

  • @jayathankachan155
    @jayathankachan155 11 місяців тому

    83_85 kalangalil Alappuzha st Joseph collegil padikkumbol Anu cinmayil abhinayikkan pokunnath ottum ishtamlllathe Anu poyath.nannayi padikkunna kutti ayirunnu .smart ayirunnu...... Pranamam koottukari.😢😢😢😢

  • @rajeevs8485
    @rajeevs8485 11 місяців тому

    In kolikonchal movies she wears swimming suit.

  • @axiomservice
    @axiomservice 11 місяців тому

    അയ്യോ

  • @rajeevs8485
    @rajeevs8485 11 місяців тому +1

    In kilikonchal movie she wears swimming suit.moreover Vijayasree'amma is Ezhava woman.

  • @vishnumadhav8743
    @vishnumadhav8743 11 місяців тому +1

    Ente grand motherintae neighbour ayirunnu vijayasree mam annu madrascil ayirunnu epporuzhum grand mother avarae kurichu parYumayirunnu nalla dancer ayirunnu eppozhanu njan avar muslim annanu arinjathu

  • @anjanagnair6151
    @anjanagnair6151 11 місяців тому +1

    കരഞ്ഞത് ഓർക്കുന്നത് ഇപ്പോഴും നാണക്കേട് ആണെന്നോ, അത്രയ്ക്കും സങ്കടം വരുമ്പോൾ പരിസരം മറന്ന് ആരായാലും കരഞ്ഞു പോകും

  • @MadhuMadhu-gk3jk
    @MadhuMadhu-gk3jk Рік тому +1

    30:22

  • @adlinemary2976
    @adlinemary2976 Рік тому +6

    മീനു ഞാൻ പഠിക്കുമ്പോൾ Kollam St ജോസഫ് സ്കൂളിൽ ഉണ്ടായിരുന്നു

  • @beenavijayan3694
    @beenavijayan3694 11 місяців тому

    Enikariyam meenaye HolyAngels schoolil ente class mate asyirunnu pinne kandittilla

  • @vpsasikumar1292
    @vpsasikumar1292 Рік тому +2

    Vijayasreeyude chechi ye konduvaru. Onnu kanatte. Enthayalum aa kanni alke

  • @arunlal7272
    @arunlal7272 Рік тому +1

    ഹകീം 🌹

  • @geethakumari771
    @geethakumari771 11 місяців тому +1

    Womens college student ayirunnu

  • @karthiayanim2970
    @karthiayanim2970 Рік тому +3

    നല്ല കൂട്ടായ തുകൊണ്ട് കാണാൻ പറ്റുന്നില്ല

  • @babyshopplanet6884
    @babyshopplanet6884 11 місяців тому

    😊😊😊😊😊😂

  • @reality1756
    @reality1756 Рік тому

    വാർത്തകൾ ആരെങ്കിലും കൊടുത്താൽ അല്ലെ പത്രം കൊടുക്കുകയുള്ളു.

  • @user-zs9ed2rp6g
    @user-zs9ed2rp6g Рік тому

    🙏🙏🙏🙏🙏

  • @bapputtyyehiya6882
    @bapputtyyehiya6882 11 місяців тому

    സ്നേഹിക്കുന്നവരെയോ വഞ്ചിക്കത്തോളൂ സ്നേഹിക്കുവാൻ കഴിയാത്ത വരെ വഞ്ചിക്കുവാൻ പറ്റത്തില്ലല്ലോ