ബൊച്ചെയുടെ പത്ത് കോടി മറുനാടന് വേണോ? l Marunadan Malayali Boby Chemmanur

Поділитися
Вставка
  • Опубліковано 9 лип 2024
  • പത്ത് പൈസ പോലും വേണ്ട..ബൊച്ചേ രേഖകളുമായി മറുനാടനിലേക്ക് സ്വാഗതം
    #BobyChemmanur #boche #bochetea #MarunadanMalayali #MM001

КОМЕНТАРІ • 568

  • @arrows929
    @arrows929 16 днів тому +356

    ബോചെയും പറ്റിക്കുന്നു
    സർക്കാരും പറ്റിക്കുന്നു
    പറ്റിക്കപ്പെടാൻ മലയാളിയുടെ ജീവിതം ഇനിയും ബാക്കി

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 16 днів тому +11

      ബോച്ചേക്കു കുറച്ചു മാന്യത ഉണ്ട്

    • @anoop6406
      @anoop6406 16 днів тому +5

      മരുന്നാട്നു ചായപ്പൊടി വാങ്ങിച്ചിട്ടു ഒന്നും കിട്ടിയില്ല അതിന്റെണ്

    • @asoksajan3633
      @asoksajan3633 16 днів тому +8

      എന്നെ പറ്റിച്ചോ എന്ന് പറഞ്ഞു ജീവിക്കുന്ന പ്രബുദ്ധ മലയാളീസ് 😅

    • @rajankr7958
      @rajankr7958 16 днів тому

      0000⁰0000000⁰000⁰00000⁰⁰0000000⁰0000000⁰97

    • @sumeshs8239
      @sumeshs8239 16 днів тому

      അല്ലാതെ പെണ്ണുങ്ങളെ കണ്ടാൽ തോളിലും മാറ്റും തട്ടുന്ന കോവിയെ ജയിപ്പിച്ചു വിടുമോ?

  • @Pradeep-eg8wi
    @Pradeep-eg8wi 16 днів тому +107

    കേരള സംസ്ഥാന ലോട്ടറിയുടെ കണക്ക് എവിടെയെങ്കിലും രേഖപ്പെടുത്തുന്നുണ്ടോ. സാജൻ സാർ ഇത് കൂടി അന്വേഷിക്കണം. പാവപ്പെട്ട തൊഴിലാളികളായ ജനങ്ങൾക്ക് വേണ്ടിയെങ്കിലും.

    • @mathewmm440
      @mathewmm440 16 днів тому +3

      YOU SAID IT!!!!

    • @ThumbiThumbu
      @ThumbiThumbu 15 днів тому +6

      എല്ലാ ദിവസവും 25 മുതൽ 40 50 ടിക്കറ്റ് എടുക്കുന്ന ഒരാൾ ആണ് ഞാൻ... പക്ഷേ 3/4 മാസം ആയി 500 രൂപയിൽ കൂടുതൽ ഉള്ള കേരള ലോട്ടെറി സമ്മാനം ലഭിച്ചിട്ടില്ല ഇപ്പൊൾ ഞാൻ ബോചേ ടീ വാങ്ങുന്നു ഒരാഴ്ച ആയെ ഉള്ളൂ 25800 രൂപ കിട്ടി ഒപ്പം ഏറക്കുറെ 11.600 ഗ്രാം ഓളം തേയിലയും(3000 കൂട്ടാം) ഇ 3000 രൂപ ഞാൻ 4 മണി ആകുമ്പോൾ ചുരുട്ടി യോ കീറിയോ കളയുന്ന പേപ്പർ സ്ക്രാപ്പ് പേപ്പറിൻ്റെ തുകയാണ്. കേരള ലോട്ടറി ഊ... ട്ടെ 😂

    • @dailylifemedia7712
      @dailylifemedia7712 6 днів тому

      .ayn eal cbi ano

  • @jamesplappally416
    @jamesplappally416 16 днів тому +174

    ബോച്ചേ തീർച്ചയായും ഷാജൻ്റെ ക്ഷണം സ്വീകരിച്ച് എല്ലാ ദുരൂഹതയും അകറ്റി മുന്നോട്ട് പോകണം

    • @sumeshs8239
      @sumeshs8239 16 днів тому +7

      കൂജൻ കറിയയും കുറുനടാനും ജനങ്ങലെ പറ്റിക്കുന്നു

    • @radicle256_69
      @radicle256_69 16 днів тому +5

      ​@@sumeshs8239എന്നിട്ട് ഇയാൾക്ക് എന്ത് കിട്ടുന്നു..

    • @sunnydevassy2837
      @sunnydevassy2837 16 днів тому +7

      ബോച്ചേ പോവില്ല കാരണം ഉണ്ട്

    • @judejoythomas9657
      @judejoythomas9657 16 днів тому

      ​@sumeshs8239...​ബോച്ചേ വരില്ല സാജൻ സാറേ.... ചോദ്യം ചോദിക്കുമെന്ന് അറിഞ്ഞാൽ അങ്ങേര് മിണ്ടാപ്പൂച്ചയാകും.... സുമേഷ് സേട്ടൻ ആദ്യം ബോച്ചേയെ ഒന്ന് കൊണ്ടുപോയി ചാനലിന്റെ മുന്നിൽ ഇരുത്തിയിട്ട് കാണാ കുണാ പറയ്‌ സേട്ടാ.......

    • @arjunmv90
      @arjunmv90 15 днів тому

      Ayal kallan aane​@@sunnydevassy2837

  • @dineshanpp2150
    @dineshanpp2150 16 днів тому +155

    സർക്കാർ ചൂതാട്ടം നടത്തി ജനങ്ങളെ കൊള്ളയടിക്കുന്നു ബോച്ചെ കച്ചവടം നടത്തി ജനങ്ങളെ കൊള്ളയടിക്കുന്നു

    • @Joysheart
      @Joysheart 16 днів тому +20

      മറുനാടൻ യൂട്യൂബ് നടത്തി മൈ അനങ്ങാതെ മലയാളിയെ പറ്റിച്ചു ജീവിക്കുന്നു, ആരെ ആരാണ് പറ്റിക്കുന്നത്

    • @bms8186
      @bms8186 16 днів тому +8

      ​@@Joysheartപറ്റിക്കപ്പെടാൻ നിങ്ങളും ഇങ്ങോട്ട് വന്നിട്ടുണ്ടല്ലോ 😂😂😂

    • @MyKodinhi712
      @MyKodinhi712 16 днів тому

      ​@@bms8186എല്ലാവരും എല്ലാവരെയും പറ്റിക്കുന്നു അതാണ് ഭൂമി 😂😂

    • @tessyjohnjoseph8889
      @tessyjohnjoseph8889 16 днів тому +1

      കച്ചവടം കച്ചകപടം. മിഠായി വിൽക്കുന്നവനും അതുതന്നെയാണ്.

    • @Lolanlolan304
      @Lolanlolan304 15 днів тому

      പറ്റിക്കപ്പെടാൻ മണ്ടന്മാർ ഉള്ളവരോളം കാലം ഇതൊക്കെ നടക്കും 🤣🤣🤣🤣....
      മലബാർ kalyan അവരെ പോലെ ഉള്ളവരും ബിസിനസ്‌ ചെയ്യുന്നവർ ആണ്... അവർ ഒകെ സ്വന്തം പൈസ കൊണ്ടാണ് ബിസിനസ്‌ ചെയുന്നത്..
      യൂസഫ് അലി വരെ ബിസിനസ് ചെയുന്നത് സ്വന്തം കൈയിൽ പൈസ കൊണ്ട് ആണ് ചെയുന്നത്....

  • @satheeshkumar6026
    @satheeshkumar6026 16 днів тому +96

    മറുനാടൻ ഇന്ന് നല്ല ഫോമിൽ ആണല്ലോ.🙏👍

    • @user-ce7tc2js8h
      @user-ce7tc2js8h 16 днів тому +1

      England???
      Scotch whisky??😊😊😊😊😊😊😂😂😂😂😂😂😂😂😂

  • @jayarajanaparakal681
    @jayarajanaparakal681 16 днів тому +44

    സൂപ്പർ ! എത്രയും പെട്ടെന്ന് ബോച്ചേ ഈ
    വെല്ലുവിളി സ്വീകരിച്ച് സ്റ്റുഡിയോവിലെത്തുമെന്ന് വിശ്വസിക്കാം.!👍

  • @Basant-ex5pd
    @Basant-ex5pd 16 днів тому +123

    ബൊഛ ഒരിക്കലും. സജൻറ അടുത്തുപോലും വരുകയില്ല😅വെറും വാചകമടി

    • @kakkatrolls8548
      @kakkatrolls8548 15 днів тому +3

      Athinu sajanara american presidentooo onnunpoda

    • @Rajeevks-vl7jd
      @Rajeevks-vl7jd 14 днів тому

      Yes

    • @fusiongaming753
      @fusiongaming753 13 днів тому

      സാജാൻ ബോച്ചേയേവിളിക്കി ഇല്ല കാരണം അരിമേടിക്കൻ പിന്നെ ബോച്ചയേ യുസ് ചെയ്യാൻ പറ്റി ഇല്ല 😂😂😂😂😂😂😂

    • @fusiongaming753
      @fusiongaming753 13 днів тому

      കൊടതയിൽ നിന്നു ഒള്ള പേപ്പർ സഹിതം ബോച്ചേ പുറത്തു വിട്ടു ഒണ്ട് വീഡിയോ കണ്ട് ഇല്ലേ നിങ്ങൾ സാജാൻ അത് മുക്കി

    • @joi703
      @joi703 12 днів тому

      എന്നാൽ നീ ബോധേബോചോയെ കൊണ്ടുവന്ന് സാജന്റെ മുമ്പിൽ ഇരുന്നിരുത്തി കാണിക്കൂ. എന്നിട്ടു വാചകകാസർത്തു നടത്തു ​@@kakkatrolls8548

  • @sharkgamr
    @sharkgamr 13 днів тому +12

    ബ്ലാക്ക് മെയിലിംഗ് നടത്തി കോടികൾ ഉണ്ടാക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @prasannakumarmani7926
    @prasannakumarmani7926 16 днів тому +34

    Well done. Sir.

  • @rubysadanam3725
    @rubysadanam3725 16 днів тому +20

    അയാൾ ഇതോടെ മുങ്ങും. കള്ളം വെളിച്ചത്താകില്ലേ ?

  • @bijijose9621
    @bijijose9621 16 днів тому +56

    ഒരിക്കലും ബോബി വരില്ല😂

  • @prasanthraviravi195
    @prasanthraviravi195 16 днів тому +24

    പകുതി ദാസന് കിട്ടിക്കാണും

    • @martinkottoor6611
      @martinkottoor6611 16 днів тому +2

      😂വെറും ദാസനല്ല...ജനങ്ങളുടെ ദാസൻ😂😂😂😂🎉

  • @tessyjohnjoseph8889
    @tessyjohnjoseph8889 16 днів тому +12

    ഒരു ഇൻ്റർവ്യൂവിനു തയ്യാറായാൽ തീരാവുന്ന പ്രശ്നമേയുള്ളു. യൂസുഫ് അലിയെ വിളിച്ച് താങ്കൾ വന്ന് കച്ചവട രഹസ്യം വെളിപ്പെടുത്തൂ എന്ന് ആവശ്യപ്പെട്ടാൽ അദ്ദേഹം വരുമൊ ? എല്ലാ കച്ചവടങ്ങളും ചില സൂത്രങ്ങളിലൂടെ മാത്രമേ വിജയിക്കൂ , അതിൽ വിജയിക്കുന്നവർ വ്യവസായികളായി അറിയപ്പെടുന്നു.

  • @chakkocp8486
    @chakkocp8486 16 днів тому +13

    പഴയ ഒരു ബിസിനെസ് ഉണ്ടായിരുന്നു. വാങ്ങുന്ന സാധനത്തിന്റെ പകുതി പണം കൊടുത്താൽ ഇരുപത് ദിവസം കഴിഞ്ഞാൽ ആ വസ്തു കിട്ടും. പിന്നെ പണം അടക്കേണ്ട. കുറച്ചു പേർക്ക് കൊടുത്തു. ഷവൽ കൊണ്ട് പണം ചാക്കുകളിൽ നിറച്ചു ഒരു ദിവസം അവർ നാട് വിട്ടു

  • @bkmedia4727
    @bkmedia4727 16 днів тому +7

    ബിസ്നസ് എന്നുപറയുന്ന് ലാഭമുണ്ടാക്കാനല്ലെ. അതിനെ എന്തിനാ പരാമ൪ശം. അദ്ദേഹം ഒരു കച്ചവടം ചെയ്യുന്നതുകൊണട് എത്രയോപേ൪ക്ക് തൊഴിൽ ലഭിച്ചു അതൊരു നല്ലകാര്യമല്ലേ.

    • @blackcat2461
      @blackcat2461 День тому

      കഴിഞ്ഞ മാസം ജൂണിൽ ആകെ 10 ലക്ഷത്തിന്റെ നറുക്കെടുപ്പ് നടത്തിയത് 23 ണ്ണം മാത്രം ആണ്. നടത്തിയ തീയതി യും ഇവിടെ പറയാം : ജൂൺ മാസത്തെ ഫസ്റ്റ് നറുക്കെടുപ്പ് നടന്നത് ജൂൺ 15 ണ് ആണ് 😇അന്ന് എടുത്തത് 8th.ലെ വിന്നേറെയും ..പിന്നെ 4 th,7 th,3th, 1 th, 6 th,11 th,14 th,13 th,18 th,17 th,12th,2th, 21th,25th,26th,16th, 27th,29 th, പിന്നീട് ഉള്ള പോസ്റ്റിൽ ഒക്കെ തീയതി ഒഴിവാക്കി ..കാരണം തിയതി നോക്കി ജനങ്ങൾ തിരിച്ചു ചോദിക്കാൻ തുടങ്ങി .കാരണം ഒരു ഓർഡറും ഇല്ലാതെ ആൺ ഇവരുടെ നറുക്കെടുപ്പ്.അതിനിടയിൽ ഒരുപാട് തീയതികളിൽ 10 ലക്ഷത്തിന്റെ വിന്നേഴ്സ് ഇല്ലാ.പിന്നീട് അങ്ങോട്ട് 5 പേരേ കൂടെ അപ്ലോഡ് ചെയ്‌തിട്ടുണ്ട്.23 പേരെ ആണ് കഴിഞ്ഞ മാസം നറുക്കെടുപ്പ് നടത്തിയത് ,പേജ് നോക്കിയാൽ മനസ്സിലാകും..ബാക്കി 7, 10 ലക്ഷത്തിന്റെ വിന്നേഴ്സ് എവിടെ❓❓
      ഇനി ഈ മാസത്തെ ജൂലൈ കണക്ക് നോക്കിയാൽ ഇന്ന് 25 th...അതായതു 25 ,10 ലക്ഷത്തിന്റെ ഭാഗ്യവാന്മാർ ഉണ്ടാകണം...എന്നാൽ നിങ്ങൾ ഒറ്റ ആളുകളെയും ഈ മാസം എടുത്തിട്ടില്ല 🥴....എവിടെ25 ഈ മാസത്തെ ലക്ഷാധിപർ❓❓
      കഴിഞ്ഞ മാസത്തെ അടക്കം 32 പത്തുലക്ഷത്തിന്റെ വിന്നേഴ്സ് എവിടെ❓❓ ജനങ്ങൾക്ക് ചായപ്പൊടി വേറെ ഇല്ലാഞ്ഞിട്ടല്ല ഇത് വാങ്ങുന്നത് ,ഈ നറുക്കെടുപ്പ് കണ്ടിട്ട് തന്നെ ആണ് ..അത് കരുതി ജനങ്ങൾ നിങ്ങൾക്ക് തന്ന വിശ്വാസം മുതലടുക്കരുത്..⚠️☠️
      എത്രെയും പെട്ടന്ന് ബാക്കിയുള്ള ആളുകളെ തിരഞ്ഞെടുക്കുക.. നറുക്കെടുപ്പ് ഒന്ന് സുധാര്യമാക്കുക ✅

  • @pearlofheaven007
    @pearlofheaven007 16 днів тому +12

    Big salute...🎉 Real warrior with fear🎉

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 16 днів тому +47

    മറുനാടൻ ഇഷ്ടം 👍👍👍😍😍

  • @Mandrek789
    @Mandrek789 16 днів тому +15

    സമ്പാദ്യം ഇല്ലാത്ത ബോച്ചേ 10 cr കൊടുക്കും 😂

  • @Redmi-xv4xl
    @Redmi-xv4xl 16 днів тому +25

    വേറിട്ട വാർത്തകൾക്കും വിശ്വാസ്യതക്കും എന്നും മറുനാടൻ മാത്രം🙏❤❤❤🚩🚩🚩🚩🚩🚩🚩

  • @പൊന്നുസ്വത്തു

    ഷാജൻസാറിന്റെ വെല്ലുവിളി ഏറ്റെടുത്ത് മെഴുകാൻ തയ്യാറായി ബോച്ചെ വരുമെന്ന് പ്രതീക്ഷിക്കുന്നു.😅

    • @ravi_ravi5
      @ravi_ravi5 16 днів тому +11

      വരില്ല
      സാജൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പറ്റില്ല

    • @Rajeevks-vl7jd
      @Rajeevks-vl7jd 14 днів тому

      ​@ryesavi_ravi5

  • @Aadhiyushas
    @Aadhiyushas 16 днів тому +12

    കുറെ ദിവസമായി ഈ വീഡിയോക്ക് wait ചെയ്യുന്നു.

  • @basilkomath9780
    @basilkomath9780 16 днів тому +16

    മറുനാടൻ ❤❤❤❤❤

  • @PrasadP-tv6ei
    @PrasadP-tv6ei 16 днів тому +7

    ബോച്ചയെ പോലുള്ളവർ പോച്ചഅടിക്കുമ്പോൾ 'അതിലും തുങ്ങാൻ വിധിക്കപെട്ടവർ. ബോച്ചയുടെ രക്തം ഇളം ചുവപ്പോ കടും ചുവപ്പോ

  • @user-sj9vq6ti7p
    @user-sj9vq6ti7p 16 днів тому +29

    സെയിൽസ് പ്രൊമോഷൻ ആയിട്ട് ഇതുപോലുള്ള activities ചെയ്യേണ്ടിവരും നിയമവിരുദ്ധമാണെങ്കിൽ government നടപടി എടുക്കട്ടെ

    • @radicle256_69
      @radicle256_69 16 днів тому

      എങ്കിൽ പോയി വീട്ടിലെ പെണ്ണുങ്ങളെ കൊടുക്ക്..

  • @natureman543
    @natureman543 16 днів тому +9

    *അലറി വിളിക്കുന്ന ബോച്ചേ ആരാധകർ💥🤠അവസാനം ബോച്ചേ കാലു വാരും🤠🤠👍*

    • @raffijm1643
      @raffijm1643 14 днів тому +1

      Pinne allathe... What will do...?

    • @natureman543
      @natureman543 14 днів тому

      @@raffijm1643 Just Wait for the climax,Malayali can't understand such type of misleading frauds,nothing willbe left at the end of the story🤠

    • @blackcat2461
      @blackcat2461 День тому

      കഴിഞ്ഞ മാസം ജൂണിൽ ആകെ 10 ലക്ഷത്തിന്റെ നറുക്കെടുപ്പ് നടത്തിയത് 23 ണ്ണം മാത്രം ആണ്. നടത്തിയ തീയതി യും ഇവിടെ പറയാം : ജൂൺ മാസത്തെ ഫസ്റ്റ് നറുക്കെടുപ്പ് നടന്നത് ജൂൺ 15 ണ് ആണ് 😇അന്ന് എടുത്തത് 8th.ലെ വിന്നേറെയും ..പിന്നെ 4 th,7 th,3th, 1 th, 6 th,11 th,14 th,13 th,18 th,17 th,12th,2th, 21th,25th,26th,16th, 27th,29 th, പിന്നീട് ഉള്ള പോസ്റ്റിൽ ഒക്കെ തീയതി ഒഴിവാക്കി ..കാരണം തിയതി നോക്കി ജനങ്ങൾ തിരിച്ചു ചോദിക്കാൻ തുടങ്ങി .കാരണം ഒരു ഓർഡറും ഇല്ലാതെ ആൺ ഇവരുടെ നറുക്കെടുപ്പ്.അതിനിടയിൽ ഒരുപാട് തീയതികളിൽ 10 ലക്ഷത്തിന്റെ വിന്നേഴ്സ് ഇല്ലാ.പിന്നീട് അങ്ങോട്ട് 5 പേരേ കൂടെ അപ്ലോഡ് ചെയ്‌തിട്ടുണ്ട്.23 പേരെ ആണ് കഴിഞ്ഞ മാസം നറുക്കെടുപ്പ് നടത്തിയത് ,പേജ് നോക്കിയാൽ മനസ്സിലാകും..ബാക്കി 7, 10 ലക്ഷത്തിന്റെ വിന്നേഴ്സ് എവിടെ❓❓
      ഇനി ഈ മാസത്തെ ജൂലൈ കണക്ക് നോക്കിയാൽ ഇന്ന് 25 th...അതായതു 25 ,10 ലക്ഷത്തിന്റെ ഭാഗ്യവാന്മാർ ഉണ്ടാകണം...എന്നാൽ നിങ്ങൾ ഒറ്റ ആളുകളെയും ഈ മാസം എടുത്തിട്ടില്ല 🥴....എവിടെ25 ഈ മാസത്തെ ലക്ഷാധിപർ❓❓
      കഴിഞ്ഞ മാസത്തെ അടക്കം 32 പത്തുലക്ഷത്തിന്റെ വിന്നേഴ്സ് എവിടെ❓❓ ജനങ്ങൾക്ക് ചായപ്പൊടി വേറെ ഇല്ലാഞ്ഞിട്ടല്ല ഇത് വാങ്ങുന്നത് ,ഈ നറുക്കെടുപ്പ് കണ്ടിട്ട് തന്നെ ആണ് ..അത് കരുതി ജനങ്ങൾ നിങ്ങൾക്ക് തന്ന വിശ്വാസം മുതലടുക്കരുത്..⚠️☠️
      എത്രെയും പെട്ടന്ന് ബാക്കിയുള്ള ആളുകളെ തിരഞ്ഞെടുക്കുക.. നറുക്കെടുപ്പ് ഒന്ന് സുധാര്യമാക്കുക ✅

  • @pradeeshk8932
    @pradeeshk8932 16 днів тому +18

    Respect you ഷാജൻ സർ, താങ്കളാണ് യഥാർത്ഥ ഇരട്ട ചങ്കൻ 👏👏👏

  • @Mary-jd1hi
    @Mary-jd1hi 16 днів тому +12

    Very good Mr Shajan Skaria

  • @sathyanathet5801
    @sathyanathet5801 16 днів тому +12

    അന്യ സംസ്ഥാന ലോട്ടറി നിരോധിച്ച സർക്കാരുതന്നെയല്ലേ .......... ഈ തട്ടിപ്പിനും കൂട്ട് നിൽക്കുന്നത്....... ലോട്ടറിക്ക് പകരം തെയില അല്ലേ........ തെയിലക്ക് വില പത്തുരുപയും...... 30 രുപാ...ലോട്ടറിക്കും ആയിരിക്കും. എന്തു വന്നാലും ലാഭം.... ലൂസിഫറിനു തന്നെ

    • @rafeekpvrafeekpv4330
      @rafeekpvrafeekpv4330 7 днів тому

      പത്ത് രൂപയ്ക്ക് തേയിലകിട്ടുമോ🤔

  • @sakunthalsmani8820
    @sakunthalsmani8820 16 днів тому +12

    മറുനാടൻ ❤❤❤

  • @sudheesh3977
    @sudheesh3977 16 днів тому +13

    ബോച്ചേ ഫുൾ പറ്റാണ് എന്ന് തോന്നുന്നു

  • @user-fp4xx2qk8v
    @user-fp4xx2qk8v 16 днів тому +28

    അഭിവാദ്യങ്ങൾ 🎉🎉🎉സർ..... സത്യം സത്യമായി വിളിച്ചു പറയുന്ന സാജൻ സാറിന് ഇരിക്കട്ടെ ഒരു കുതിര പവൻ 🥰🥰

  • @qba51c
    @qba51c 16 днів тому +11

    ഈ വീഡിയോയില്‍ തന്നെ ആ എരണം കെട്ട നപുംസകത്തിന്റ ചപ്ലിങ്ങ പോലത്ത 100 ഫോട്ട ഇട്ടിട്ടുണ്ട്... അതന്നെ 10 കോടിക്കുള്ള പബ്ലിസിറ്റിയാണ് എരപ്പന് കിട്ടിയത്. 😆കള്ളന്‍ 5നയ പൈസ തരില്ല

  • @sureshbabusekharan7093
    @sureshbabusekharan7093 16 днів тому +7

    Ask him to help me doing a surgery. I applied at his office and his assistants called me to say that he didn't do any charity now. Same with Mr Yousuf Ali too. If there's no publicly no charity for theses Uber rich

  • @iloveindia1076
    @iloveindia1076 16 днів тому +10

    താങ്കൾ കോട്ടയത്തുള്ള ടോണി അച്ചായൻസ് ചെയ്യുന്ന സൽ പ്രവർത്തികളെ കുറിച് ഒരു വീഡിയോ ചെയ്യണം

    • @SreelathaLatha-sf2sy
      @SreelathaLatha-sf2sy 15 днів тому

      Athe adhehathe kure nalayii kanunnu ethrayo pere oru labhavum-ellathe sahayikunnu

  • @marykuttyabraham4833
    @marykuttyabraham4833 16 днів тому +14

    ബോച്ചേ പോച്ചേ 🤣🤣🤣

  • @madhusudananmanghat8451
    @madhusudananmanghat8451 16 днів тому +25

    ബോച്ചേ നിങ്ങൾ കള ങ്ങിതൻ അല്ലെങ്കിൽ മാത്രം മറുനാടനോട് മുട്ടാൻ പോയാൽ മതി അല്ലെങ്കിൽ 8ന്റെ പണി കിട്ടും.. മറുനാടനെ മാത്രം വില ക്കെടുക്കാൻ പറ്റില്ല... ഇത് ജനുസ്സ് വേറെയാ 👍👍👍👍

    • @BEATTIMES
      @BEATTIMES 14 днів тому +1

      പണി കിട്ടി 😂😂പോച്ചേക്കു, ed പൊക്കി

  • @Sob408
    @Sob408 16 днів тому +4

    Congratulations sir for your bold presentation 🎉

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 16 днів тому +14

    ഈ മറുപടിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു സാർ

  • @Aniru1995
    @Aniru1995 16 днів тому +5

    Bochea shajan sirintea munpil. Big zero poda frod kochea.Big salute sir your video

  • @sreelekhas2056
    @sreelekhas2056 15 днів тому +6

    ഇദ്ദേഹത്തിൻറെ ഫിജി കാർഡ് എവിടെ വരെ എത്തി എത്രപേർക്ക് പത്തു കോടിയുടെ ഫ്ലാറ്റ് കിട്ടി

  • @anualexsilva
    @anualexsilva 16 днів тому +26

    ഷാജൻ ചേട്ടൻ ❤❤

    • @salfeeanakkara2956
      @salfeeanakkara2956 16 днів тому

      Sajan sir penn pidiyil pangk eduthukaaanum enn paranchaaal... Athil evideyokke chilappool undaavum enna oru artham ille? So ariyaathath parayaruth... Ulla respect kalayaruth pls.....

  • @girijamkurup1391
    @girijamkurup1391 15 днів тому +3

    മലയാളി ദയവായി ഇനിയെങ്കിലും പറ്റിക്കപ്പെടാതിരിക്കുക. ഷാജൻ സാറിന്റെ മുന്നിൽ ഒരിക്കലും ബോച്ചേ വരില്ല

  • @BijuPc-fs5nq
    @BijuPc-fs5nq 16 днів тому +4

    നിജമാ ബോച് വരുമെടാ അവൻ സിഗം താനട ഏഴകൾക്കു ദൈവം തൻ.....

  • @happyheart6171
    @happyheart6171 16 днів тому +19

    Boche tea ഒരു പറ്റിക്കൽ കേസ് തന്നെ ആണ് . നമ്മക്ക് ഒന്നും പ്രൈസ് അടിക്കില്ല.മറുനാടൻ പറഞ്ഞത് എത്രയോ ശെരിയാണ്.

    • @JustRelaxMalayalam
      @JustRelaxMalayalam 16 днів тому +4

      Edo price kittiyillelum tea kittille,shedaa

    • @user-zd5ti5yn6f
      @user-zd5ti5yn6f 13 днів тому +1

      Ethrayo perk theyilayiloode vangiya ticket adichittund.... Ningalku adikkathathu bocheyude kuttamalla... Chumma oronnu vilichu parayalle.. Mr

  • @jnmedia6198
    @jnmedia6198 14 днів тому +2

    നിങ്ങൾ പറയുന്നത് മനസിലാകുന്നില്ല നിങ്ങൾ അയാളെ ഓർത്ത് വേവലാതി പെടേണ്ട 🙏

  • @parakatelza2586
    @parakatelza2586 16 днів тому +5

    Very good findings.

  • @PriyaRajan-qh8ko
    @PriyaRajan-qh8ko 16 днів тому +6

    Shajan sir ❤❤❤

  • @kdiyan_mammu
    @kdiyan_mammu 16 днів тому +5

    ബോച്ചെ വായി തോന്നിയത് കോതക്ക് പാട്ട്😅😅

  • @rajuc36
    @rajuc36 16 днів тому +24

    .... മറുനാടന്റെ ഒരു വാർത്തയും പാഴായിട്ടില്ല........ ആദ്യം എല്ലാതട്ടിപ്പുകാരും ബോചെ പറഞ്ഞതുപോലെതന്നെയാണ് പറഞ്ഞിരുന്നത് (......... (ശേഷം സ്‌ക്രീനിൽ.......)

  • @BEATTIMES
    @BEATTIMES 14 днів тому +3

    പോച്ചേക്കു എതിരെ Ed അന്വേഷണം 😂😂 മറുനാടൻ 🔥🔥

  • @induajithinduajith1009
    @induajithinduajith1009 16 днів тому +6

    Great shajanji

  • @asoksajan3633
    @asoksajan3633 16 днів тому +5

    ഷാജൻ സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jinuknr999
    @jinuknr999 16 днів тому +5

    ഇതിലും വലിയ നിലവിളിയാണ് മറുനാടൻ വർഷങ്ങൾക്ക് മുന്നേ റിപ്പോർട്ട്‌ ചെയ്ത GIVE N TAKE ൽ നടക്കുന്നത്.. GIVE N TAKE നിയമപരമായി പ്രവർത്തിക്കുന്നു അതിനെ മുന്നിൽ നിർത്തി വാട്സ്ആപ്പ് ഗ്രുപ്പുകൾ ജനങ്ങളിൽ നിന്ന് നിയമവിരുദ്ധമായി പണം പിരിച്ചെടുക്കുന്നു.. ഈ ഗ്രുപ്പുകളുടെ അഡ്മിന്മാർ ആരാണ്?

  • @user-mre40n
    @user-mre40n 16 днів тому +10

    Video ഒന്നിനൊന്ന് super

  • @SreelathaLatha-sf2sy
    @SreelathaLatha-sf2sy 15 днів тому +3

    Njan marunadan news mathram kanunna vykthiyanu ..ee bocheyude karyathil njan paranju ente husband nod marumadan news kelku .husband paranju orikkalum boche kallamalla marunadan kallam parayunnu ennu ennathe ee news njan kelkkan aagrahichathanu .njan boche tea othiri vangichu enikku oru sammanavum kittiyilla ...ennathe ee news boche varanam ...orikkalum shajan-sir nte news .onnum ariyathe adheham parayillaaa ..athu kond daivam ennum shajan sir ethrayum velluvilikalku edayilum adheham nilanilkunnu God bless sir

  • @balub7660
    @balub7660 16 днів тому +16

    ബോബി വരില്ല, ബോബി വെല്ലുവിളിച്ച് ഇത്രയും ദിവസം കഴിഞ്ഞിട്ട് മറുനാടന്‍ reply കൊടുത്തു എങ്കിൽ അതിനുള്ള തെളിവുകള്‍ മറുനാടന് കിട്ടി എന്ന് ചിന്തിക്കാനുള്ള വിവരം ബോബിക്ക് ഉണ്ട്.

  • @kdiyan_mammu
    @kdiyan_mammu 16 днів тому +7

    ഫിജി കാർട്ട് ലോക ഉടായിപ്പ്

  • @SherlyJacob-gk6ml
    @SherlyJacob-gk6ml 16 днів тому +3

    Great Shajanji 🎉🎉🎉

  • @sachinkumarm
    @sachinkumarm 16 днів тому +4

    🙏

  • @mohanankalanad1911
    @mohanankalanad1911 16 днів тому +3

    Super super super sajan sir

  • @MyWorldMyLaw
    @MyWorldMyLaw 16 днів тому +3

    Jealous is not good for a media super star

  • @sunithasunitha3265
    @sunithasunitha3265 16 днів тому +7

    Super

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 16 днів тому +5

    ബോച്ച 🤣🤣🤣 നല്ല പേര് .

  • @truthseeker9522
    @truthseeker9522 16 днів тому +3

    മറുനാടൻ നിമിഷ പ്രിയക്ക് വേണ്ടി പിരിച്ച കോടികൾ എവിടെ? ഷാജൻ ഉത്തരം പറയണം

  • @jaimyandrew8100
    @jaimyandrew8100 16 днів тому +3

    I go through all ur news and I trust only ur news before any investment is done.

  • @Kannanpalliyali
    @Kannanpalliyali 16 днів тому +8

    ❤👌👌🇮🇳🇮🇳💪

  • @rkpathirippally5180
    @rkpathirippally5180 16 днів тому +7

    ഹോ തകർത്തു കളഞ്ഞു 😂

  • @shajithomas3515
    @shajithomas3515 16 днів тому +3

    I paid for 2 packet tea almost 2 months, nothing received from Boche.

  • @ammada.v603
    @ammada.v603 16 днів тому +1

    ബോച്ചേ പറഞ്ഞത് സംഗതി ശരിയാണ്

  • @explor_e
    @explor_e 16 днів тому +6

    V good

  • @prasadprasad3429
    @prasadprasad3429 16 днів тому +6

    👍

  • @haiwhaaa
    @haiwhaaa 16 днів тому +6

    Alla Pinneee....

  • @osologic
    @osologic 16 днів тому +1

    ബോച്ചേയുടെ സത്യങ്ങൾ ബോചെയുടെ മാത്രമാണ്. അതുകൊണ്ടു എന്നെങ്കിലും ഒരു നാൾ ബോചെയുടെ പോക്സി സ്കീമുകൾ പൊളിഞ്ഞടുങ്ങുക തന്നെ ചെയ്യും.

  • @anilashik2859
    @anilashik2859 16 днів тому +5

    👌👌

  • @anoop6406
    @anoop6406 16 днів тому +3

    ബോച്ചേയായി സംവാദം നടത്തിയാൽ താൻ കുറെ വിയർക്കും 😂

  • @shajiabraham5464
    @shajiabraham5464 16 днів тому +4

    👍👍

  • @indirak8897
    @indirak8897 16 днів тому +5

    👍👍👍👍🙏

  • @dhaneshdevdas3349
    @dhaneshdevdas3349 16 днів тому +4

    Woow great ..boche aake pettu

  • @prasadgopalakrishnan7855
    @prasadgopalakrishnan7855 16 днів тому +2

    സത്യം

  • @jackmj4596
    @jackmj4596 4 дні тому

    Bocheyude കൂടെ കൂടിയാൽ താങ്കളും നാറും. സത്യം.

  • @abhig5
    @abhig5 16 днів тому +4

    👍👍👍👍👍

  • @simonjoseph6478
    @simonjoseph6478 10 днів тому +1

    Marunadan is a fraudster 👌 Already a British NRI had released a Video which said Maaaru Nadan had threatened him with black mail for not paying a huge amount.

  • @nathanbl2325-zo9ny
    @nathanbl2325-zo9ny 16 днів тому +3

    Super sajan

  • @vismiyavijayakumar3254
    @vismiyavijayakumar3254 16 днів тому +4

    👍👍👍👍👍👍👍

  • @rajanbabu6209
    @rajanbabu6209 16 днів тому +5

    ❤❤❤❤❤❤❤❤❤❤❤❤

  • @govindarajan1188
    @govindarajan1188 16 днів тому +1

    ബോച്ചേ,,,വരണം..😂👍👍👍

  • @happygirl3571
    @happygirl3571 16 днів тому +5

    " അദ്ദേഹം വരാൻ സാധ്യത വളരെ കുറവാണ് ഷാജൻ സർ...... "

  • @rakeshkochi
    @rakeshkochi 16 днів тому +1

    We are expecting a live face to face with you and Boche

  • @Spongevloger
    @Spongevloger 15 днів тому +1

    സാജൻ സർ....
    ചിരിച്ചു കൊണ്ട് തന്നെ കൊടുത്തു അല്ലെ 😂😂😂❤❤❤🎉🎉🎉🎉

  • @RIGHT76
    @RIGHT76 16 днів тому +8

    പത്തിന്റെ പൈസ ആരുടെ കയ്യിൽ നിന്നും അനാവശ്യമായി ഷാജൻ കൈപറ്റാറില്ല എന്ന് പറയുന്നു ..അത് ശരിയാണെങ്കിൽ ഷാജനായിട്ട് ബൊച്ചേ മുട്ടൻ നില്കാത്തത് ആണ് ബൊച്ചേ യുടെ മുന്നോട്ടുള്ള ബിസിനസ്സ് നല്ലത് ....

  • @user-rg4jx5op2q
    @user-rg4jx5op2q 16 днів тому +1

    well Said Shajan Sir. 12:14

  • @rajeevankakkara4409
    @rajeevankakkara4409 9 днів тому

    Thanks for right knowledge about Chemmannur Family.

  • @GTJ-
    @GTJ- 16 днів тому +1

    Great Sir.. Next Boche turn... Letz see😂

  • @gangagang9632
    @gangagang9632 16 днів тому +1

    You are correct, go ahead

  • @anilmathew688
    @anilmathew688 16 днів тому +2

    🎉 കൊള്ളാം ഏതും പോരാത്ത സാജൻ്റെ അടുത്ത്😂

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 16 днів тому +4

    ❤❤

  • @rajanev2635
    @rajanev2635 16 днів тому +1

    😊

  • @mridhulau3018
    @mridhulau3018 15 днів тому +1

    ഷാജൻ സർ, മറുനാടൻ തുടങ്ങിയകാലം തൊട്ടേ നിങ്ങളെയും നിങ്ങളുടെ പ്രസ്ഥാനത്തേയും ഇന്ന് വരെ ഇഷ്ടമാണ് വാർത്തകൾ വിശ്വാസമാണ്. വിശ്വാസം എന്നത് കാലം തെളിയിച്ചത് കൊണ്ട്.
    താങ്കൾ ഇത് വരെ പറഞ്ഞ എല്ലാ കള്ളന്മാരെയും പുറം ലോകം അറിയുകയും ചെയ്തു... YOUR VISION 100% PERFECT.
    താങ്കളെയും ബോച്ചേ എന്ന മനുഷ്യനെയും നേരിട്ട് അറിയാത്ത ഒരാളാണ് ഞാൻ.
    പക്ഷേ.......
    ബോചെയുടെ കാര്യത്തിൽ താങ്കൾ തോറ്റു പോകാൻ ആണ് ചാൻസ് കൂടുതലും.
    ബോച്ചേ പണി അറിയാവുന്ന ഒരു കച്ചവടക്കാരൻ ആണ്.
    "കച്ച കവടം " ആണല്ലോ കച്ചവടം. കച്ചവടത്തിൽ ചെറിയ കള്ളത്തരങ്ങൾ ഉണ്ടാകും സ്വാഭാവികം.
    ബോച്ചേ ഒരു തട്ടിപ്പുകാരൻ ആകില്ല ഒരിക്കലും. അദ്ദേഹത്തിന് അതിന്റെ ആവശ്യം ഇല്ല.
    നാട്ടുകാരുടെ പൈസ കബളിപിച്ചു ഇന്ത്യ വിടാനും ചാൻസ് ഇല്ല.
    താങ്കൾ ഒരു ദിവസം ബോച്ചേയെ ഒന്ന് നേരിട്ട് കാണു. സൂത്രത്തിൽ മറുനാടൻ പ്രസ്ഥാനം പുള്ളി നാളെ വിലയ്ക്കു വാങ്ങിച്ചതായി നിങ്ങൾ തന്നെ റിപ്പോർട്ട്‌ ചെയ്യും.
    അത് താങ്കളെ കബളിപിച്ചു ആയിരിക്കില്ല
    താങ്കളെ പറഞ്ഞു കൺവീൻസ് ചെയ്തായിരിക്കും.
    BECAUSE BOBY CHEMMANNUR IS A PEFECT GENUINE BUSINESS MAN

  • @minijayabalanpillai8535
    @minijayabalanpillai8535 16 днів тому +5

    🙏🙏👍👍👍👍👍❤❤❤❤....

  • @ushanair1886
    @ushanair1886 16 днів тому +3

    കലക്കി