ഉരുണ്ടു വരുന്ന ദുരന്തങ്ങൾ ! വൈശാഖൻ തമ്പി

Поділитися
Вставка
  • Опубліковано 1 жов 2024
  • Talk by Vaisakhan Thampi at Malappuram on 14-12-2019 on Swathanthra Lokam 2019 , Yukthivadi Sangam Annual Fest....

КОМЕНТАРІ • 108

  • @mohammedjasim560
    @mohammedjasim560 4 роки тому +153

    വല്ലപ്പോഴും വൈശാഖൻ തമ്പി സാറിന്റെ വീഡിയോ കാണുന്ന നമുക്ക് ഇത്രമാത്രം താത്പര്യം ഉണ്ടെങ്കിൽ അദ്ധേഹം പഠിപ്പിക്കുന്ന വിദ്ധ്യാർത്ഥികൾ എത്രമാത്രം ഭാഗ്യവാൻമാരാണ് ..

    • @jithsree3
      @jithsree3 4 роки тому +11

      I wish I was a student of his

    • @mohammedjasim560
      @mohammedjasim560 4 роки тому +1

      @@jithsree3 ❤👌

    • @midhun.m4963
      @midhun.m4963 4 роки тому +2

      Adheham SN College il alle work cheyunnath?

    • @r0ckstar
      @r0ckstar 4 роки тому +15

      Njan sir nte oru student aayirunn...
      Poli class orikalum bore aakilla ...oru rakshayum illa...

    • @albinraju
      @albinraju 4 роки тому

      @@jithsree3 "of him"

  • @Unknown-f1s1c
    @Unknown-f1s1c 4 роки тому +51

    എന്തോ ഇഷ്ടമാണ്... വൈശാഖൻ തമ്പി...🥰🥰🥰🥰

  • @chinthujames8817
    @chinthujames8817 4 роки тому +15

    എന്നെപോലെ വെറും സദരണകരാണ് ഇതു മനസ്സിലായെങ്കിൽ , എനിക്ക് മനസ്സിലാകാത്തത് ഇതു dislike ചെയ്‌തവരെ നമുക്ക് എന്ത് ചെയ്യണം ?

  • @android_7582
    @android_7582 4 роки тому +12

    ടൈറ്റിൽ കണ്ടപ്പോൾ ഞാൻ വിചാരിച്ചു വെല്ല ഗ്രഹങ്ങളെ കുറിച്ചാണ് എന്ന്

    • @riyaben
      @riyaben 2 роки тому

      🤣🤣🤣🤣

  • @greenhomes1704
    @greenhomes1704 4 роки тому +28

    സംഗതി, വിഷയത്തിന്റെ പേര് കേട്ടപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല.. ഒന്ന് ഇരുത്തി ചിന്തിക്കാൻ സഹായിച്ചു.. thank you sir.

  • @ousepha.d2999
    @ousepha.d2999 4 роки тому +13

    സർ എത്ര ലളിതമായിട്ടാണ് ഗഗനമായ വിഷയങ്ങൾ കൈകാര്യംചെയ്യുന്നത് കാത്തിരിക്കുന്നു അടുത്ത ക്ലാസ്സ്

  • @Prvnpm
    @Prvnpm 4 роки тому +13

    License എടുക്കാൻ പോകുന്നവരും പുതിയ വണ്ടി വാങ്ങാൻ പികുന്നവരും നിർബന്ധമായി ഈ പ്രസംഗം കേൾക്കണമെന്ന എന്റെ ഒരിത്

  • @akhileairinjalakuda5871
    @akhileairinjalakuda5871 4 роки тому +6

    ലൈസൻസ് എടുക്കുന്നവർക്ക് ഈ വീഡിയോ കൂടി കാണിക്കാൻ ഉള്ള നിയമം വരണം എന്നാണ് ആഗ്രഹം.

  • @sherifabbas3100
    @sherifabbas3100 4 роки тому +6

    തമ്പി സാറേ, പണ്ട് ഞാൻ SSlC 97 നിൽ പഠിക്കുന്ന സമയമായിരുന്നു താങ്കളുടെ ക്ലാസ്സ് യൂ ട്യൂബ് ഉണ്ടായിരുന്നബേങ്കിൽ
    ഞാൻ ആദ്യ തവണ തന്നെ 210 pass മാർക്ക് വാങ്ങിയേനെ !😀
    ട്യൂട്ടോറിയൽ കോളേജ് ഇര ❤️😊

  • @prabheeshprabakaran1931
    @prabheeshprabakaran1931 4 роки тому +4

    സമയോജിതമായ വളരെ അതൃാവശൃമായ മനോഹരമായ പൂർണ്ണമായ പ്രഭാഷണം .Thanks

  • @sreekuttanpb8989
    @sreekuttanpb8989 4 роки тому +15

    2020 കാണുന്നവര്‍ like

  • @kadakkalsjn
    @kadakkalsjn 4 роки тому +4

    നിത്യ ജീവിതത്തിൽ ഒരുപാട് ഉപയോഗം ഉണ്ടാകുന്ന ഒരു കാര്യം....
    ഇങ്ങനെ ഉള്ള അറിവുകൾ സമുഹത്തിലേക് എത്തിക്കുന്നതിൽ..big salut...

  • @jprakash7245
    @jprakash7245 4 роки тому +5

    25:13
    സയന്റിഫിക് ആണേലും അല്ലേലും, ഇങ്ങനെയൊക്കെ പറഞ്ഞാൽ 'മുന്തിയ ചിന്തകർ' മേലും കീഴും നോക്കില്ല ചാപ്പയടിച്ച് ക്യാപിറ്റൽ പണിഷ്മെന്റ് തരും... 🙊

  • @anilkumar1976raji
    @anilkumar1976raji 11 місяців тому +1

    ഇത്‌ കേട്ടതിൽ പിന്നെ എന്റെ എല്ലാ വേഗതയും പത്തു മുതൽ ഇരുപതു കിലോമീറ്റർ കുറച്ചു 🙏👌👍👍👍

  • @sujithm3461
    @sujithm3461 4 роки тому +2

    മനോഹരമായ അവതരണം... ഭൂരിപക്ഷാമാളും സീറ്റ്‌ ബെൽറ്റിടുന്നതു പോലീസിന്റെ ഫൈൻ പേടിച്ചിട്ടാണ്.

  • @jithsree3
    @jithsree3 4 роки тому +7

    Innu muthal I'll reduce to 40kmph

  • @amirkasim
    @amirkasim 3 роки тому +1

    രണ്ടാമത്തെ (മെല്ലെപ്പോക് )ബസ്സ് ഡ്രൈവറുടെ ശൈലിയാണ് എന്റേതും....
    സ്പീഡ്ൽ പോയാൽ വെറുതെ ആട്ടവും ചാട്ടവും മാത്രമേ ഉണ്ടാകൂ ആവറേജ് സ്പീഡിൽ വല്യ വ്യത്യാസമൊന്നും വരില്ല എന്ന് എല്ലാരോടും പറയാറുണ്ട്.... പക്ഷെ അതൊക്കെ ശാസ്ത്രീയമായി ഇപ്പോഴാണ് മനസ്സിലാവുന്നത്.👌😇

  • @amalraj6353
    @amalraj6353 4 роки тому +3

    എന്റമ്മോ.. ന്റെ തമ്പി അളിയാ.... ഇങ്ങള് വേറെ ലെവൽ ആണ് ബ്രോ 👏👏

  • @paulsontm9110
    @paulsontm9110 4 роки тому +2

    എല്ലാം വിദ്ധ്യാർത്തികളും, വാഹനങ്ങൾ ഓടിക്കുന്നവരും ഉപയോഗിക്കുന്നവരും തീർച്ചയായും കാണേണ്ട വീഡിയോ...👍👍

  • @midhunramachandran652
    @midhunramachandran652 4 роки тому +2

    One of the very best. എന്നിട്ടും വ്യൂസ് കുറവാണ് 😢😢

  • @ajinpalai
    @ajinpalai 3 роки тому

    ഇടയ്ക്കിടെ എടുത്ത് കാണും... അല്ലെങ്കിൽ വണ്ടിയെ കേറി ഇരുന്നു ചവിട്ടി വിടാൻ തോന്നും... 😁😁

  • @scientific_shorts8599
    @scientific_shorts8599 4 роки тому +2

    Malappuram ee paripadik book nerathe cheythath ann....But aa 2 days um pokan patilla....Che...Next time varanam..

  • @jrfreedman1991
    @jrfreedman1991 4 роки тому +4

    I thought most of the energy while applying brake is transformed as heat in the brake pad/brake disk.

  • @shanilkd7308
    @shanilkd7308 4 роки тому +1

    ചേട്ടാ ജഗന്നാഥ് ടെംപിൾ ന്റെ അത്ഭുത കാര്യങ്ങളെ കുറിച്ച് ഒരു റിപ്ലൈ തരാമോ

  • @utube_musiq
    @utube_musiq 3 роки тому +1

    Air bag explanation.. 😍🤐🙌🙌🙌🤣🤣🤣

  • @subhashgthomas
    @subhashgthomas 4 роки тому +6

    ജ്യോതിശാസ്ത്രവും പ്രപഞ്ചരഹസ്യങ്ങളും കൗതുകം കൊണ്ട് അറിയാൻ ശ്രമിക്കുന്നതാണെങ്കിൽ, ഇതുപോലുള്ള കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്.. നിത്യജീവിതത്തിലെ ശാസ്ത്രങ്ങളാണ് വളരെ രസകരം.. അവ അറിയാതെ പോയാൽ ഭയങ്കര നഷ്ടമാണ്. വളരെ നന്ദി ശ്രീ വൈശാഖൻ തമ്പി. ഇത്തരത്തിലുള്ള ക്ലാസുകൾ കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @ASANoop
    @ASANoop 2 роки тому +1

    💖👍

  • @anoopchalil9539
    @anoopchalil9539 4 роки тому +1

    Ithu kettittu ini engane car odikkum ennanu ente chintha....

  • @Jithu12333
    @Jithu12333 4 роки тому +1

    Abs ullonde tyre lock ayie skidavunne minimise ayie

  • @firozmoideen
    @firozmoideen 4 роки тому +2

    Great work, thank You Vaishakhan! Seems an important point (as per Traffic Department) is missing. The main reason for accidents is centrifugal action. Naturally on the turnings and created while overtaking. Hope you will add the physics about it in the next session. ❤️

  • @remeshnarayan2732
    @remeshnarayan2732 2 роки тому

    Max. distance in life span 😁😂🙏Nice comment

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 4 роки тому +1

    You forgot about the wrong construction engineering of the roads especially lack of proper banking of roads. This is more visible in PWD & PACHAYAT roads. This is the reason for accidents in bends. GOVT is totally ignoring this factor

  • @AladinComadin
    @AladinComadin 4 роки тому +2

    Not addressing the real problems.

  • @SPARKLePLAYz
    @SPARKLePLAYz 3 роки тому

    നിങ്ങൾ പഠിപ്പിക്കുന്നതിന്റെ ഇടയിൽ നിങ്ങളുടെ മലീമസമായ രാഷ്ട്രീയ തള്ളലുകൾ ഒഴിവാക്കുക

  • @abcd000e
    @abcd000e 4 роки тому +1

    ആ unlike അടിച്ച അഞ്ചുപേരെ ആദ്യം നമിക്കട്ടെ.....

  • @soccertips3093
    @soccertips3093 4 роки тому +1

    Excellent Information 'Sir'. Salute 👌

  • @harikm6135
    @harikm6135 4 роки тому +1

    വിജ്ഞാനപ്രദവും രസകരവുമായ പ്രോഗ്രാം

  • @sinumezhuveli
    @sinumezhuveli 4 роки тому +1

    thanks.........for a very good informations !!!

  • @knightrider6040
    @knightrider6040 4 роки тому

    Braking force, Deceleration,Vehicle weight,(Rolling_Gradient_Air)-Resistance എല്ലാം ചേര്‍ത്ത് വിശദമായിട്ടും ലളിതമായിട്ടും ഒരു video ചെയ്യാമോ? Pls

  • @manuutube
    @manuutube 4 роки тому +2

    Third

  • @ralphydcruz
    @ralphydcruz 4 роки тому +1

    Very informative and useful information.It should be an eye opener for all who drive vehicles

  • @ffriendzone
    @ffriendzone 2 роки тому

    Great information

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому +1

    സംഭവം തന്നെ തമ്പിസാർ..

  • @darksoulcreapy
    @darksoulcreapy 10 місяців тому

    The way he speaks✨✨✨❤❤❤

  • @nithinjoseph8363
    @nithinjoseph8363 4 роки тому +1

    സൂപ്പർ.........

  • @AbhayadevSunder
    @AbhayadevSunder Рік тому

    Excellent speech..if MVD have given speech like this at learners class then atleat 10 lives can be saved from that 4000..HATS OFF MR .Vaishakhan 😇

  • @ISMAILKR1
    @ISMAILKR1 4 роки тому +1

    Polichu kalakki
    Good information

  • @jibinpjohn4931
    @jibinpjohn4931 Рік тому

    Ith hvy 🥰🥰

  • @pjseby1762
    @pjseby1762 4 роки тому +1

    നന്നായിട്ടുണ്ട്....

  • @ramachandrank571
    @ramachandrank571 2 роки тому

    Intelligent presentation, how clearly have you explained the accident possibility and precautions the driver follow to avoid accident for the driver and the family undergo if an accident take place.

  • @arunkrishnan1433
    @arunkrishnan1433 4 роки тому +1

    Mass Dialogue 50:55

  • @akhilashok2512
    @akhilashok2512 4 роки тому +2

    Polichuu👍👍

  • @imagine2234
    @imagine2234 4 роки тому +1

    Excellent. You are too good.

  • @PaleBlueThoughts
    @PaleBlueThoughts 3 роки тому

    One of his best presentations. If not his best. Yet the views are considerably less. We will make it up for you Sir !

  • @stardust2000
    @stardust2000 4 роки тому +1

    പൊളിച്ചു ,

  • @basheermp5799
    @basheermp5799 3 роки тому

    Nice..enjoy ചെയ്ത് കേട്ടു

  • @ktkheaven4639
    @ktkheaven4639 4 роки тому +1

    Good... thank yo

  • @nammalmedia9196
    @nammalmedia9196 4 роки тому

    Is it new channel? Anyway thanks for uploading. Vyshakan thampi ishtam

  • @maaxmaad
    @maaxmaad 4 роки тому

    Thank you very much Mr. Vysak for this presentation, and respect your background efforts.
    And really scared about those who dislike this video.

  • @athulyat2945
    @athulyat2945 3 роки тому

    👍👍

  • @montus2020
    @montus2020 4 роки тому

    Amazing presentation... Share to everyone who drive

  • @baburaj8688
    @baburaj8688 3 роки тому

    Good information...
    Congrats....👌👌👌

  • @rajesharangil3010
    @rajesharangil3010 4 роки тому

    💝💝💝💝

  • @drksasi
    @drksasi Рік тому

    This should be shown to school and college students

  • @remeshnarayan2732
    @remeshnarayan2732 2 роки тому

    Very very good and informative video

  • @jerrens3456
    @jerrens3456 4 роки тому

    good speech sir, you could have mentioned the high beam and low beam light usage.

  • @amalraj6353
    @amalraj6353 4 роки тому

    51:09😝😝😝

  • @shinojvarghese3096
    @shinojvarghese3096 3 роки тому

    Super speach, thanks 🙏

  • @thajudeenpk
    @thajudeenpk 4 роки тому

    😍😍😍😍👍👍👍👍

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat8843 4 роки тому

    Ganesha on dashboard also died

  • @nammalmedia9196
    @nammalmedia9196 4 роки тому

    Expectimg more presentation in this subjest

  • @rasheedpm1063
    @rasheedpm1063 4 роки тому

    💐👌🙏

  • @josephkm351
    @josephkm351 4 роки тому +2

    ഗവൺമെൻറ് ഇതൊരു പാഠൃ വിഷയമായി എടുക്കേണ്ടത്. അഭിനന്ദനങ്ങൾ,

  • @nsyoutubemedia
    @nsyoutubemedia 4 роки тому +2

    6:18 മോഡി യെ ആണോ ശ്രീകുമാർ മേനോനെ ആണോ ഉദ്ദേശിച്ചത്

  • @rajeshkumar-qf6wv
    @rajeshkumar-qf6wv 4 роки тому

    Super speech

  • @anandankk7592
    @anandankk7592 4 роки тому

    Like

  • @Padmanabhanvipin
    @Padmanabhanvipin 4 роки тому

    Perfect.

  • @dhaneeshwayanad1668
    @dhaneeshwayanad1668 4 роки тому

    Super......

  • @ajays3028
    @ajays3028 4 роки тому

    Smiled a lot 😍

  • @nideeshprabhakaran
    @nideeshprabhakaran 4 роки тому

    2nd

  • @nayanankm1596
    @nayanankm1596 4 роки тому +2

    കുറേ അറിവുകൾ..... Thank you sir....

  • @mercykuttymathew586
    @mercykuttymathew586 4 роки тому

    Thank you very much 👍 👍

  • @muhammedsafwan611
    @muhammedsafwan611 4 роки тому

    Ee channel essense inte baagamaanno?