യുക്തിയും ജനാധിപത്യവും - M.N. Karassery

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 293

  • @RajuAnandAlpy
    @RajuAnandAlpy 3 роки тому +3

    ഞാനൊരു വിശ്വാസിയാണെങ്കിൽ... സർവ്വ ശക്തനായ ദൈവത്തോട് ഒരു വരം ചോദിക്കാൻ അവസരം കിട്ടിയാൽ ഒറ്റക്കാരമേ ആവശ്യപ്പെടുകയുള്ളൂ....മനുഷ്യ കുലത്തിന് അത്യാന്താ പേക്ഷിതമായ - അമൂല്യമായ താങ്കൾക്ക് ദീർഘായുസ് നൽകണമേ എന്നും... പകരം പാഴ്ജന്മമായ ഈയുള്ളവന്റെ ജീവൻ സ്വീകരിക്കുമാറാകണം എന്നും...! വാക്കുകൾക്കതീതം...!
    അത്യുജ്ജ്വലം ...! മഹത്തരം ...!👏👏👏👍👍👍😘😘😘🥰🥰🥰🙏

  • @mthejus6740
    @mthejus6740 2 роки тому +8

    മാഷെ അഭിനന്ദനങ്ങൾ

  • @shinyjoy6484
    @shinyjoy6484 3 роки тому +8

    എത്ര വിജ്ഞാനപ്രദം ഈ വാക്കുകള്‍

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 Рік тому +5

    സത്യത്തിലും നീതിയിലും ആധിഷ്ഠിതമായ ഹൃദ്യമായ വാക്കുകളാല് സംപുഷ്ടം…. മാഷെ ഹൃദ്യമായ അഭിനന്ദനം….❤️🙏

  • @shibusankar8509
    @shibusankar8509 5 років тому +7

    നല്ലൊരു മനുഷ്യന്റെ നല്ല വികാരങ്ങൾ .. ചോദ്യങ്ങൾ ചോദിച്ചവർക്കു അഭിനന്ദനങ്ങൾ

  • @pcmohanan4050
    @pcmohanan4050 2 роки тому +3

    തകർപ്പൻ മാഷേ..ഇടതും വലതും നോക്കാതെ എടുത്തു കുടഞ്ഞു തെറിപ്പിക്കുകയാണ്... സഭാഷ് ..

  • @Sudhakaran.sEzhava
    @Sudhakaran.sEzhava 3 місяці тому

    അഭിനന്ദനങ്ങൾ..അഭിനന്ദനങ്ങൾ..💐💐💐🙏🙏🙏
    അടുത്ത കാലങ്ങളിൽ ഞാൻ പലരുടേയും പ്രസംഗങ്ങൾ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരവും മഹത്തരവും ആയ പ്രഭാഷണമാണിത്..ആരുടേയും നാവടപ്പിക്കുന്ന സത്യങ്ങൾ വിവരങ്ങൾ.കാര്യങ്ങൾ ഇത്രയും സുന്ദരമായി അവതരിപ്പിക്കാനുള്ള ആ കഴിവിനും ,സത്യങ്ങൾ വിളിച്ചു പറയാനുള്ള ആ തൻറേടത്തിനും മുന്നിൽ നമിക്കുന്നു മാഷേ..അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും അനാചാരത്തിൻറെയും ഇരുട്ടിൽ ജീവിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് ഈ പ്രഭാഷണം.ഒരല്പസമയം സ്തംഭിച്ച് ഇരുന്നു പോയി എന്നുള്ളതാണ് സത്യം.പല അറിവില്ലായ്മയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നീക്കി നല്ലൊരു മനസ്സിനെ രൂപപ്പെടുത്തുവാൻ കഴിവുള്ളതാണ് മാഷിൻറെ പ്രഭാഷണങ്ങൾ.അത്രമാത്രം ശക്തവും സുന്ദരവുമാണത്. മാഷിന് ആയൂരാരോഗ്യവും കൂടുതൽ നൻമകളും ഉണ്ടാകട്ടെ..🙏🙏💐💐💐💐💐🙏🙏🙏🙏🙏🙏

  • @jayang1544
    @jayang1544 4 роки тому +17

    തറവാടിത്തമുള്ള മനസ്സിൻറേേ ഉടമ ! ജനിച്ച മണ്ണിനോടു० കൂടേ കണ്ടുവളർന്ന ആളുകളോടു० സ്നേഹവു० സൗ८ഹദവു० ആവോള० മനസ്സിൽ നിറഞു നിൽക്കുന്ന സുന്ദര മനസ്സിൻറേറ ഉടമ !

    • @vijayankn615
      @vijayankn615 Рік тому +1

      തറവാടിത്തമുള്ളതോ? അതെന്താ അങ്ങനെ 🤔

  • @rajanraman2395
    @rajanraman2395 6 років тому +108

    കാരശ്ശേരി മാഷ് സത്യസന്ധതയോടെ കാര്യങ്ങളിൽ ഇടപെടുന്ന വർഗ്ഗീയത തീണ്ടാത്ത മനുഷ്യസ്നേഹിയായ മനുഷ്യൻ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്..

  • @thankachanmp7788
    @thankachanmp7788 2 роки тому +5

    ജനദിപത്യരാജ്യത്തെ ജനങ്ങൾ കെട്ടിരിക്കേണ്ട പ്രസംഗം നന്ദി മാഷ്.

  • @salimaboobacker9182
    @salimaboobacker9182 Місяць тому

    രസകരമായ പ്രസംഗം തന്നെ.
    എല്ലാവരെയും കയറി അടിക്കു ന്നത് കേൾക്കാൻ നല്ല രസം .മോഷ്ടാവിനെ രോഗിയക്കി മാത്രം കാണുന്ന ആശാൻ പ്രാഗൃതി വിരുദ്ദ ലൈംഗികതയെ രോഗമാണെന്ന് സമ്മതിക്കുന്നില്ല.

  • @aprajanrajan186
    @aprajanrajan186 2 роки тому +1

    മാഷേ ഒരുകാലത്തും ഞങ്ങളെ വിട്ടുപിരിയരുദ്നിങൾഈസമൂഹതിൽആവശൃമാണ്

  • @kp.9142
    @kp.9142 3 роки тому +3

    യാഥത്ഥ്യം മനസ്സിൽ പ്രതിഫലിക്കുന്നതാണ് സത്യം

  • @sidhikmarackar7055
    @sidhikmarackar7055 Рік тому +1

    ഒരു തുറന്ന പുസ്തകം,, അറിവിന്റെ അനുഭവത്തിന്റെ നിറകുടമായവൻ ശെരിയായ ജ്ഞാനം എന്തൊക്കെ വിശേഷണം കൊടുക്കാമെന്ന് ചിന്തിച്ചാൽ ഇനിയും ലഭ്യമാണ്

  • @kavyapk2706
    @kavyapk2706 Рік тому +1

    എല്ലാ മതജീവികൾക്കും കണക്കിന് കിട്ടി.. 👍🏻👍🏻

  • @Interstellar__98
    @Interstellar__98 4 роки тому +12

    Another level of thinking ! Going to unlearn from here. For a peacefull India

  • @achankunjuachankunju2765
    @achankunjuachankunju2765 4 роки тому +8

    വളരെ നല്ലത് ഇഷ്ടപ്പെട്ടു പോയി ഇനി ഇങ്ങനെ പ്രസംഗിക്കണം

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 7 місяців тому

    ഈ പ്രബോധനംകൊണ്ട്
    മാനവികയ്ഖ്യം പുലരട്ടെ.

  • @junaidind8445
    @junaidind8445 2 роки тому +1

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല സഹജീവി

  • @narayanankutty6126
    @narayanankutty6126 4 роки тому +6

    The best speach I have read or heard in the last 30 years!
    We must hear it slowly, word by word and realise our misconceptions and correct them.

  • @AnandRavikumar
    @AnandRavikumar 6 років тому +6

    Hats off sir!!! Received tremendous value from this 1 hour...Thank You..

  • @dominicchacko6416
    @dominicchacko6416 5 років тому +9

    യുക്തിയുക്തമായ ചിന്തകൾ........ അനുകരണീയം..... ആദരണീയം.......

  • @justinmathew8577
    @justinmathew8577 3 роки тому +1

    നന്ദി മാഷേ

  • @chandranck3091
    @chandranck3091 Рік тому +1

    Long live, long live Karasseri Sir.

  • @muhamedkutty9572
    @muhamedkutty9572 2 роки тому

    ഇത് അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്കുള്ള വഴി.

    • @mathaikp5815
      @mathaikp5815 Рік тому

      ഇതിലും നല്ലൊരു കമെന്റ് വേറെയുടവനിടയില്ല.

  • @sreekumarvarathra8537
    @sreekumarvarathra8537 11 місяців тому

    "You remind me of the young men who supported the Nazis or the Communists, not out of cowardice or out of opportunism, but out of an EXCESS OF INTELLIGENCE. For, nothing requires greater effort of thought than arguments to justify the rule of non-thought. Intellectuals and artists rushed like a herd of cattle into the Communist Party, which soon proceeded to liquidate them systematically and with great pleasure."
    (Milan Kundera, 'Immortality')
    This is absolutely true in respect of this speaker.

  • @smithadaskunnappullil1145
    @smithadaskunnappullil1145 Рік тому

    Enikk karachil vannu mashee avasanam ❤

  • @whiteandwhite545
    @whiteandwhite545 3 роки тому +2

    മനുഷ്യന്റെ സാമാന്യ ബോധത്തെ തടവിലാക്കി തടിച്ചു കൊഴുക്കാനാണ് മതപ്രാസംഗികരുടെ മത്സരം

  • @rajeshkumar-qf6wv
    @rajeshkumar-qf6wv 4 роки тому +6

    ഈ മനുഷ്യനെ മറക്കാൻ പറ്റില്ല.

  • @byjugypsy5482
    @byjugypsy5482 6 років тому +12

    There will be no justice without equality,, great Karassery sir

  • @francis-u5k
    @francis-u5k 6 років тому +27

    നന്ദി മാഷെ ....പിന്നെ ഈ വീഡിയോ dislike അടിച്ചവരെ കുറിച്ചു എന്താ പറയുക ..വാക്കുകൾ കിട്ടുന്നില്ല

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 6 років тому +3

    Karassery Master is an ideal human being

  • @mathaikp5815
    @mathaikp5815 Рік тому

    എനിക്കിഷ്ട്ടമായി,

  • @m.g.ramachandran5823
    @m.g.ramachandran5823 4 роки тому +1

    Mashe you are Great

  • @aiswaryaambigovind3646
    @aiswaryaambigovind3646 4 роки тому

    First time I patiently heard a speech without skipping......... Masheee 🙏

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 5 років тому +2

    നന്നായിരിക്കുന്നു !!!🙋🙋‍♂️🍉🍉

  • @blpmtvm9875
    @blpmtvm9875 2 роки тому

    നല്ല മനുഷ്യൻ....ആശംസകൾ...

  • @fuj2224198
    @fuj2224198 3 роки тому

    Long live Prof Karassery. Intelligence and Education matters

  • @saidudheen4199
    @saidudheen4199 2 роки тому +1

    പൗരോഹിത്യം മുഹമ്മദ് നബി എതിർത്തു - M. N_കാരശ്ശേരി.
    മുഹമ്മദ് നബിയെ എം.എൻ എതിർത്തു - കേട്ട ഞാൻ

  • @msali6214
    @msali6214 3 роки тому +1

    What a wonderful speech. What a history knowledge.! Exactly great!

  • @baijunatarajan
    @baijunatarajan 6 років тому

    very Good mashey.... Kidilam speech ..eppozhatheyum pole

  • @vineethpoyyeri4449
    @vineethpoyyeri4449 4 роки тому +1

    സാഷ്ഠാഗ നമസ്ക്കാരം മാഷേ

  • @narayanankutty6126
    @narayanankutty6126 4 роки тому +4

    Can any one (or more) translate this great speach to various languages especially English and Hindi?
    Please

    • @faisalyousuf4835
      @faisalyousuf4835 2 роки тому

      ...m.... . ..............................,mmmmmmmnmmmmmmmmmmmmmm.mmmmm.... to v. to be bo9

  • @arunbaijuvg6295
    @arunbaijuvg6295 6 років тому +4

    Sir Long Live....

  • @sunnykuttykappivilakkal1739
    @sunnykuttykappivilakkal1739 6 років тому +3

    Masheey you great .....

  • @smithadaskunnappullil1145
    @smithadaskunnappullil1145 Рік тому

    Great sir we love u

  • @sabarinath6823
    @sabarinath6823 4 роки тому +3

    മാഷ് തകർത്തു......

  • @sreejithss5859
    @sreejithss5859 6 років тому +52

    കാരശ്ശേരി മാഷ് ഇഷ്ടം....

    • @savithasavitha1549
      @savithasavitha1549 5 років тому +2

      Sreejith S Nair s

    • @jayang1544
      @jayang1544 4 роки тому +1

      എങനേ ഇഷ്ടപ്പേടാതിരിയ്ക്കൃു० ആ നല്ല മനസ്സിനേ. !

    • @mohammedashraf5725
      @mohammedashraf5725 3 роки тому

      ഇയാളെ കണ്ടാൽത്തന്നെ അറപ്പും വെറുപ്പും തോന്നും വിവരജഹ നാണെന്നാ ഭാവം അടുക്കൊണ്ടുതന്നെ താനൊരു പരമ വിഡ്ഢിയാണെന്നു മനസ്സിലാവാതെ പോവുന്നു

    • @ousepharimboor9632
      @ousepharimboor9632 3 роки тому

      Sir, you have explained almost all matters concerning our life. One day we will see that all educated people will reject all our religious teachings which question humanity.

  • @swapnasapien.7347
    @swapnasapien.7347 4 роки тому +3

    കാരശ്ശേരി മാഷ്💯💯💯

  • @bijukuttappan5659
    @bijukuttappan5659 6 років тому +1

    Good presentation maashe...

  • @raindrops1063
    @raindrops1063 3 роки тому +1

    Good speach

  • @ahammedve1048
    @ahammedve1048 Рік тому

    Welcome🙏❤

  • @araju2073
    @araju2073 3 роки тому +1

    Incredible

  • @ksimongeorge5020
    @ksimongeorge5020 2 роки тому +1

    👍🙏👍🌹👌🙏👍

  • @MrAnt5204
    @MrAnt5204 6 років тому +1

    Very nice to hear it ....will continue it, it's better not only us but next generation be .....
    Anto Paul .

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 7 місяців тому

    നീതിബോധം മതത്തിന്റെ നിഗണ്ടുവിൽ ഇല്ല.

  • @ammadc4606
    @ammadc4606 3 роки тому

    വിവരമുള്ളേടത്തുനിന്നുള്ളവിവരങൾ......

  • @lukmanar3475
    @lukmanar3475 6 років тому +61

    എന്നത്തേയും പോലെ മാഷ് കലക്കി

  • @jijiabraham8652
    @jijiabraham8652 6 років тому

    Mash, you need to have a talk to all kerala and India.

  • @subeeshkannan4629
    @subeeshkannan4629 5 років тому +2

    Good...

  • @venugopalanmuthu7607
    @venugopalanmuthu7607 4 роки тому +1

    What is expected of democracy. Absolute freedom in pursuing truth. Man does not live by bread alone

  • @freemind379
    @freemind379 3 роки тому +1

    Sir dr n ഗോപാലകൃഷ്ണനെ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @chandrikaiyyalol4656
    @chandrikaiyyalol4656 4 роки тому +3

    സർ, പൗരോഹിത്യത്തെ എതിർക്കാനും തിരുത്താനും ഇവിടെയുള്ള രാഷ്ടീയ നേതൃത്വം തയ്യാറാകുമോ? എന്നെങ്കിലും

  • @unnikrishnanm7546
    @unnikrishnanm7546 6 років тому +2

    Great sir

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 7 місяців тому

    ഇതുകേട്ട മുന്നിലിലിരിക്കുന്നവർക്ക് വല്ലമാറ്റവും വരുമോ
    മാഷേ?.

  • @abhilashbhaskar9762
    @abhilashbhaskar9762 4 роки тому +1

    മനുഷ്യസ്നേഹി.......

  • @sajeershahaban4606
    @sajeershahaban4606 6 років тому +1

    Nice... One... M N

  • @sirajudeen3855
    @sirajudeen3855 4 роки тому +1

    Padechett. Para. Uoo. Plees

  • @jollykurian9780
    @jollykurian9780 Рік тому

    മസ്തിഷ്ക പ്രക്ഷാളണം പ്രക്ഷiളണം.... 👍👍

  • @Stoic2636
    @Stoic2636 6 років тому +3

    Guru❤❤❤

  • @zulfiyamajeedkhan7127
    @zulfiyamajeedkhan7127 6 років тому +1

    Mashee,,, ur great njan chindhikkunna karyagal thNneya mash paranjath,

  • @jiththarujiththaru3236
    @jiththarujiththaru3236 6 років тому +1

    സത്യം സൂപ്പർ

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 7 місяців тому

    Illatha aacharangaleyum
    Anushtaanangaleyum
    Vimarshikkendi varum,
    Ath iniyum thudarum.

  • @mahindrathangal5737
    @mahindrathangal5737 3 роки тому

    Abdu rahiman sahibum I polulla kakka congrasum

  • @manasabhaskar4774
    @manasabhaskar4774 5 років тому

    Mash...ishtam🥰

  • @rajilashtk102
    @rajilashtk102 2 роки тому

    Sirr ..

  • @musthafapottachola7753
    @musthafapottachola7753 6 років тому +3

    Gteat Sir!

  • @kcmedia7425
    @kcmedia7425 5 років тому

    Weldon sir go ahead

  • @caprincek
    @caprincek 6 років тому +4

    പ്രിയപ്പെട്ട കാരശേരി മാഷേ, മതം എന്ന വലിയ മസ്തിഷ്ക അടിമത്ത ഭാവം അങ്ങനെ മൂർത്ത സത്യമായി നിൽക്കുമ്പോൾ അതിൻ്റെ ഉപോൽ പ്പന്നമായ പൗരോഹത്യത്തിനെതിരേ ഉറഞ്ഞു തുള്ളിയിട്ടെന്ത് കാര്യം. ഒരു പുരോഹിതനും ആൾദൈവവും സ്വയം ഉണ്ടാകുന്നതല്ല. ഉണ്ടാക്കിയെടുക്കുന്നതാണ്. മതാതിഷ്ഠാനം ജീവിത ചര്യയാക്കിയ ഒരു സമൂഹം. ഉണ്ടെന്നോ ഇല്ലെന്നോ അറിയാത്ത ദൈവമാണതിൻ്റെ സ്പോൺസർ'. ത്ത ദൈവത്തെ നിരാകരിക്കാതെ ഒരടി മുമ്പോട്ട് പോകാനാവില്ല. നാളെ ദൈവത്തിൻ്റെ തെളിവ് കൊണ്ടുവരും അപ്പോൾ വിശ്വസിക്കാം. എന്ന നിലപാട് എടുക്കു.അതു വരെ യുക്തിവാദിയായി തുടരാം .

    • @thinkgrow4296
      @thinkgrow4296 6 років тому

      Prince Abraham daivathinte thelivo?? Athu manushyasadhyamengil pinnenthu daivam?? Manushyan undakki ennullathuthanneya daivathinte thelivu, ath manushyanodu koode thanne avasaanikkum, nammalde swathanthra chinta valarunnathinte lakshanangalil onnu daivathinte proof chodikkathirikkunnathanu!!!

    • @caprincek
      @caprincek 6 років тому

      @@thinkgrow4296 . ഞാൻ ദൈവത്തിൽ വിശ്വസിക്കാതിരിക്കുന്നത് അതിന് തെളിവ് ഇല്ലാത്തതിനാൽ ആണ് . വസ്തുനിഷ്ഠമായ തെളിവ് കൊണ്ടു വരൂ. ഞാനുണ്ടാകും നിങ്ങളുടെ മുമ്പിൽ

    • @thinkgrow4296
      @thinkgrow4296 6 років тому

      Prince Abraham njaan daivathil viswasikkathath thelivillathathinaal alla, athu manushyante imagination anennu manassilayathinaalaanu, daivathinte thelivinu pirakepokunath baalishamaanennanu njaan uddeshichath, ok

    • @kathyibraham3295
      @kathyibraham3295 6 років тому

      have to wait some more generation to come out of religious shell..... may be 2022 nd century will be religious free world.

    • @caprincek
      @caprincek 6 років тому

      @@kathyibraham3295 2022 ? In 4 years what majic you expect, dear ? As long as people have misaries , pain and hope for a better world, Good will be in their imagination. It is the ability amd weakness of homosapiens to imagine and believe in a god. However we will continue to educate the people around us in whatever small way we can

  • @leojosephjohn8377
    @leojosephjohn8377 3 роки тому +1

    39:56 Correct♥️🔥

  • @ajeshkollam5937
    @ajeshkollam5937 5 років тому +2

  • @sreeragmuralidhran578
    @sreeragmuralidhran578 6 років тому

    Ithinte whts app group link undo

  • @leoamihtaf6769
    @leoamihtaf6769 Рік тому

    എന്താണ് മൂല്യം എന്നത് അർത്ഥമാക്കുന്നുന്നത് കാരശ്ശേരി മാഷെ? ഡെഫാനിഷൻ താങ്കളുടെ ഭാഷയിൽ പറയാമോ???

  • @SUNIL-tj1ro
    @SUNIL-tj1ro 3 роки тому +2

    പർദയെയും ശബരിമല സമരത്തെയും കളിയാക്കി പക്ഷേ ഒന്നിന് മാത്രമേ കൈയ്യടി കിട്ടിയുള്ളൂ

  • @noohkhanjabbar5301
    @noohkhanjabbar5301 6 років тому

    Erudite.excellent.entertining.

  • @vijayakrishnan4312
    @vijayakrishnan4312 2 роки тому

    സീൻ 1 - കോടതികൾ മത വിശ്വാസത്തെയല്ല, പൗരാവകാശത്തെയാണ്. ആചാരങ്ങൾ ലംഘിച്ചാണ് നമ്മൾ പല ജനാധിപത്യ അവകാശങ്ങളും നേടിയത്. സ്ത്രീക്ക് ശബരിമലയിൽ പ്രവേശിക്കാം.
    സീൻ 2 - ഹിജാബ് കോടതി വിധി ദൗർഭാഗ്യകരം. വിശ്വാസം സംരക്ഷിക്കേണ്ടത് കോടതിയാണ്.
    - നീലക്കുറുക്കൻ കാരശ്ശേരി

  • @psyzaak-
    @psyzaak- 5 років тому +6

    കണ്ണു തുറപ്പിക്കുന്ന വാക്കുകൾ

  • @sajeshkv-rz9nw
    @sajeshkv-rz9nw 4 роки тому +1

    Ee andha vishwasangalil ninnu adutha talamuraye karakayattan 1to 10 class vare ulla school vidhyabhyasa sambradayathil kaathalaya maattam venam

  • @salimonjack
    @salimonjack 6 років тому +1

    Ur rock

  • @TRajan-p6y
    @TRajan-p6y Рік тому

    Rajan koranpeedika kannur

  • @bejoyvarghese1766
    @bejoyvarghese1766 6 років тому

    U are great sir,yes little mistake came,in name of first Panipat with third Panipat,but overall it was great

  • @divakaranpuliyassery8745
    @divakaranpuliyassery8745 Рік тому

    ബ്രിട്ടീഷ് ഗയനയിൽ PPP 1953ൽ ഇലക്ഷനിലൂടെ അധികാരത്തിലെത്തി.

  • @gopalakrishnank.c1262
    @gopalakrishnank.c1262 4 роки тому

    ദൈവവിശ്വാസം ഒരു യുക്തിവാദമാണ് മാഷേ.

  • @anoopp1921
    @anoopp1921 6 років тому

    Great..

  • @rameshcherupillil2192
    @rameshcherupillil2192 4 роки тому +2

    ശത്രുസംഹാര പൂപ്പാജ്ഞലി, എന്ന് കേൾക്കുമ്പോൾ ബഹുഭുരിപക്ഷം ആളുകളും വിചാരിക്കുന്നത് ശത്രുക്കളെ സംഹരിക്കുന്ന എന്തോ ആഭിചാര വിദ്യയാണ് എന്നാണ്. മാഷിന്റെ ധാരണയും അത് തന്നെ എന്നാണ് തോന്നുന്നത്. ശത്രുസംഹാര പുഷ്പാജ്ഞലി യഥാർഥത്തിൽ നമ്മുടെ തന്നെ ഉള്ളിലുള്ള ശത്രുതയെ ഇല്ലായ്മ ചെയ്യുവാൻ വേണ്ടിയുള്ള ഒരു പ്രാർത്ഥനയാണ്...

    • @chengalur
      @chengalur 2 роки тому

      അത് വിശ്വസിക്കാൻ പ്രയാസം. വാക്കുകൾകൊണ്ട് ഒരു കളി. That’s all.

    • @mathaikp5815
      @mathaikp5815 Рік тому

      ശത്രു സംഹാര പൂജ എന്നാണ് മാഷ് പറഞ്ഞത്.

  • @justinjohn5579
    @justinjohn5579 6 років тому

    Super

  • @beinghuman6371
    @beinghuman6371 6 років тому +5

    മാഷിന് പകരം മാഷ് തന്നെ....

  • @leoamihtaf6769
    @leoamihtaf6769 Рік тому

    അബ്ദുൽ കലാം അങ്ങനെ ഹോമം ചെയ്തത് കേട്ടിട്ടുണ്ടോ???

  • @sreerajv.a5398
    @sreerajv.a5398 6 років тому

    Great

  • @kclukman
    @kclukman 6 років тому +1

    ഇന്ത്യയിലും കേരളത്തിലും നവോഥാന പ്രവർത്തനങ്ങൾ വിജയം കണ്ടത് വോട്ട് ബാങ്ക് രാഷ്ട്രീയം ഇത്രയതികം ശക്തി പ്രാപിക്കുന്നതിന്നു. മുന്പാണ്....