ഗ്രഹനില - ഗ്രഹപിഴയാകുമോ ? - Dr. Vaisakhan Thampi

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ •

  • @shijuthomas4335
    @shijuthomas4335 5 років тому +148

    വിദ്യാർഥിയുടെ അജ്ഞത മറ്റുന്നവനാണ് അധ്യാപകൻ എങ്കിൽ എന്റെ ആദ്യത്തെ അധ്യാപകൻ താങ്കളാണ് വൈശാഖൻ സർ

    • @abhi..education
      @abhi..education 3 роки тому

      qqqqqaqqqqqqqqqqqqqqqqqaqqqqqaqqqqqqqqqqqqqqaqqqqqqqqqqqaqtqqaqqqqqqqqqaqqqqqqqqqqqqqqqqqqqqqq 21aqqqqqqqqquqqqqqqq2qqqqqqqq1qqqqqqqqt7qqqqiqqqqqqqqqqqqqqqqqqq3qqqqq2qqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqqqqqaqqqqqaqqqqqqqqqqqqqqaqqqqqqqqqqqaqtqqaqqqqqqqqqaqqqqqqqqqqqqqqqqqqqqqqqqqq2qqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqqqqqqqqqqqqqaqqqqqaqqqqqqqqqqqqqqaqqqqqqqqqqqaqtqqaqqqqqqqqqaqqqqqqqqqqqqqqqqqqqqqqqqqq2qqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqqqqqqqqqqquqqqqa1aqq1aqqqqqqqqaqqqqqqqqyqwqqqqqqaqqqqqqqqqaqqaqqqqqqqaqqqaqqqqqqqqaqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @forestkingston6363
      @forestkingston6363 3 роки тому

      i guess im randomly asking but does anyone know of a trick to get back into an instagram account..?
      I somehow forgot my password. I appreciate any help you can offer me.

    • @beckettzakai6070
      @beckettzakai6070 3 роки тому

      @Forest Kingston instablaster =)

    • @forestkingston6363
      @forestkingston6363 3 роки тому

      @Beckett Zakai I really appreciate your reply. I found the site thru google and I'm trying it out atm.
      Seems to take a while so I will reply here later with my results.

    • @forestkingston6363
      @forestkingston6363 3 роки тому

      @Beckett Zakai it did the trick and I finally got access to my account again. I'm so happy:D
      Thank you so much you really help me out !

  • @citizen4530
    @citizen4530 5 років тому +41

    ഈ പ്രപഞ്ചത്തിലുള്ള സർവ്വതിനേയും കുറിച്ച് പഠിക്കുന്ന നിങ്ങളുടെ കഴിവ് ( താല്പര്യം ) ബഹുമാനിക്കാത് നിവർത്തിയില്ലാ...I💓U.

  • @abdulshukoornneermunda2060
    @abdulshukoornneermunda2060 5 років тому +75

    വൈശാഖൻ തമ്പി ..സ്വതന്ത്ര ചിന്തകരിലെ തിളങ്ങുന്ന നക്ഷത്രം.

    • @hitmanphase1047
      @hitmanphase1047 4 роки тому +2

      njan swathanthra chinthakan aanu

    • @arjun3888
      @arjun3888 4 роки тому +1

      Baviyile ravichandrananu vaisakhan

    • @VK-uv8jw
      @VK-uv8jw 4 роки тому +2

      @@arjun3888 Ipol thanne 2 perum ekadesham oru levelil anu.

    • @devild5133
      @devild5133 3 роки тому

      അപ്പോ ഈ പ്രവാചകൻ നബി ഒക്കെ ഇല്ലാത്തതാണോ ഒരു സംശയം

  • @leenasvarkey8132
    @leenasvarkey8132 4 роки тому +41

    UA-cam എന്ന ആപ്പ്ളിക്കേഷനോടും, വൈശാഖൻ "സർ" നോടും ഒരുപാട് നന്ദി,, കേരളത്തിൽ ജനിച്ചിട്ട് ഇത് കാണാതെ പോയിരുന്നെങ്കിൽ വലിയ നഷ്ടം ആയേനെ..സർ ഇനിയും ഇത് പോലത്തെ ക്ലാസ്സ്‌ എടുക്കണം... മനുഷ്യന്റെ കുറച്ചു അജ്ഞത മാറി കിട്ടും.. 🙏🙏🤗🤗

  • @rasheedpm1063
    @rasheedpm1063 5 років тому +6

    പൂർണ്ണരൂപത്തിനുള്ള കാത്തിരിപ്പിലായിരുന്നു
    ബിജു വിന് ഒരു പാട് നന്ദി.
    വൈശാഖൻ തമ്പിക്ക് നന്ദി നേരിട്ടാകാം അടുത്തതിനുള്ള കാത്തിരിപ്പിൽ ........

  • @ശാസ്ത്രമേനമോവാകം

    കാണിപ്പയൂരിന്റെ തലക്കിട്ടൊരു കൊട്ടുകൊട്ടിയല്ലെ?!😃വൈശാഖൻ സാറുടെ പ്രഭാഷണങ്ങൾ ഒരുപാട് മനുഷ്യരുടെ തലച്ചോറിൽ വെളിച്ചം വീശുന്നുണ്ട്‼️ ✌️😎👌

  • @manoharanshankaran931
    @manoharanshankaran931 3 роки тому +1

    ശാസ്ത്രീയമായ വിശകലന൦ തന്നെയാണ്. വളരെ ഗുണപ്രദമാണ്

  • @user-cy7sh2xh6e
    @user-cy7sh2xh6e 4 роки тому +2

    Nice.. presentation... Sir.. കേൾക്കാൻ നല്ല interest... തോന്നി 👌

  • @sharathsasidharan9876
    @sharathsasidharan9876 5 років тому +14

    He is always the best.
    Biju please include the slides too for reference.

  • @sunimolsaji3779
    @sunimolsaji3779 3 роки тому

    സർ അങ്ങയുടെ ഈ ദീക്ഷ കൊള്ളാം നന്നായിരിക്കുന്നു

  • @dr.ajithkumar2542
    @dr.ajithkumar2542 5 років тому +21

    Dear Dr.Vaisakhan Thambi, A request from my side...... Inform the video grapher to focus on the screen when you explain something so that we could understand it fully. But he is constantly focusing on you only. Please consider. Thanks.

  • @Saranyavineesh370
    @Saranyavineesh370 4 роки тому +10

    ഈ സാർ എന്നെ യുക്തി വാദി ആക്കി

  • @sasikunnathur9967
    @sasikunnathur9967 2 роки тому

    ദൈവം എന്ന നോൺ സെൻസും ഇതു പോലാണേ മാന്യരേ -----

  • @abhijithsekhar689
    @abhijithsekhar689 2 роки тому +5

    ഇന്നേ വരെ, ഇതേപ്പറ്റി ഒരു ക്ലാസിലും ഇതിനെ പറ്റി പഠിപ്പിച്ചിട്ടില്ല. ഒരു പക്ഷെ മൂഢതയെ തിരിച്ചറിയാന് പാടില്ലാത്തത് കൊണ്ടാവാം.
    The moment I've realised that I've used my time well utilised
    ❤️

  • @salmannambola
    @salmannambola 5 років тому +6

    *വൈശാഖൻ തമ്പി ഉയിർ*

  • @ddmedia9647
    @ddmedia9647 4 роки тому +2

    ഇന്നലെച്ചെയ്തൊരബദ്ധം ഇന്നത്തെ വയറ്റിപ്പിഴപ്പാകാം നാളത്തെ ശാസ്ത്രമാകാം ..... Thanks sir

  • @mahe8182
    @mahe8182 5 років тому +19

    ഹിന്തുക്കളോട്‌ എന്താ ചൊവ്വക്ക്‌ ഇത്ര കലിപ്പ്‌

    • @arjun3888
      @arjun3888 4 роки тому

      Pulliyude(chovva) vakku kelkkathe pilleru kure per kalyanam kazhichathinte kalippanu

  • @mgvishnu1192
    @mgvishnu1192 3 роки тому +2

    ഡിങ്കായ നമഹ.... തമ്പി സാർ.... ❤️

  • @akhilkrishnan8537
    @akhilkrishnan8537 2 роки тому +1

    Great knowledgeable person

  • @sreeramj8293
    @sreeramj8293 5 років тому +36

    കൂടുതൽ മനുഷ്യരിലേക്ക് ഇതൊക്കെ എത്തിക്കാൻ എന്താ വഴി എന്നാണ് ആലോചിക്കുന്നത്.. വരുന്ന തലമുറയിലെ കുട്ടികൾക്കു എങ്കിലും ശാസ്ത്രീയ വിജ്ഞാനം കിട്ടാൻ എന്താണ് വഴി. സ്കൂളിൽ ഉള്ള അധ്യാപകർ അതിന് മിനകെടില്ല... ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളെ മാറ്റിയാൽ മാത്രമേ വരും തലമുറയിലെ കുട്ടികൾ ശാസ്ത്രത്തിന്റെ വിശാല ലോകത്തിലേക്ക്‌ വരികയുള്ളൂ.

  • @nidhintb7518
    @nidhintb7518 5 років тому +5

    Brilliant information those who got eyes open..! salute for your effort👏👏

  • @rahulraj.8863
    @rahulraj.8863 4 роки тому +1

    Very very good informative speech

  • @sheejavp570
    @sheejavp570 5 років тому +2

    Chovvettan oru Kalyanam mudakki.

  • @varghesephanock3299
    @varghesephanock3299 4 роки тому +1

    Awesome speech.

  • @citizen4530
    @citizen4530 5 років тому +1

    I too Love & Like You Thampi

  • @chefcaesar8563
    @chefcaesar8563 2 роки тому +1

    സത്യം 100%

  • @baijuprabhakar4169
    @baijuprabhakar4169 5 років тому +2

    Big salute Sir

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 4 роки тому +1

    Very good information sir 👍

  • @rosegarden4928
    @rosegarden4928 5 років тому +2

    കിടിലൻ 👍👍👍

  • @bhadrank.g1090
    @bhadrank.g1090 Рік тому

    Verynice

  • @pradeeshkk8967
    @pradeeshkk8967 Рік тому

    വിൽക്കാൻ പറ്റുന്ന വിഷയം

  • @manuutube
    @manuutube 5 років тому +2

    Dr. 💪💪💪

  • @AjithKumar-tf9dv
    @AjithKumar-tf9dv 5 років тому +3

    ഒക്ടോബർ 9 thinu nammude sir varunnu... കോഴിക്കോട്. Nerittu kannaam. Kannanam.

  • @rkvideos1923
    @rkvideos1923 5 років тому

    സൂപ്പർ

  • @ksk1
    @ksk1 2 роки тому

    ആ ബോർഡ് കൂടെ കാണിച്ചിരുന്നെങ്കിൽ ഇനിയും വളരെ ഉപയോഗപ്രദമായേനെ

  • @joshymathew2253
    @joshymathew2253 5 років тому +3

    Good

  • @vipinvr1817
    @vipinvr1817 5 років тому +1

    Knowledge 🙏🙏

  • @E-series_2023
    @E-series_2023 5 років тому +2

    Great😍

  • @rejikesavan6063
    @rejikesavan6063 5 років тому +1

    Good Thank you sir

  • @josestanly6869
    @josestanly6869 5 років тому +3

    excellent.....can you do same thing on palmistry?

  • @Lenin_IN_Eu
    @Lenin_IN_Eu Рік тому

    ❤❤❤

  • @jamesmananthavady5874
    @jamesmananthavady5874 4 роки тому +7

    Sir നമ്മൾ ഈ വിട് ന് കുറ്റി അടിക്കുക കിണര്‍ സ്ഥാനം കാണുക തുടങ്ങി ഈ ആശാരി prgm ne കുറിച്ച് ഒരു vdo ചെയ്യുമോ

    • @menonksa
      @menonksa 3 роки тому +1

      അതൊരു പ്രഹസനം മാത്രം ആയ കാലത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ആശാരി എന്നത് ഇല്യതായി കഴിഞ്ഞു ഇനി എന്ത് കുറ്റി അടി എന്ത് സ്ഥാനം നോട്ടം ? അത് മുഴുവൻ കച്ചവടം ആയിമാറികൊണ്ടിരിക്കുന്നു.
      തൊട്ടതിനും പിടിച്ചതിനും സ്ഥാനം നോട്ടം, കുറ്റി അടി വാസ്തു നോട്ടം അവശ്യമില്യ അതിനു സാധ്യത ഉള്ളിടത്തു മാത്രമേ വേണ്ടൂ.

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💙💙💙💙💙💙💙💙💙💙💙💙💙

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💜💜💜💜💜💜💜💜💜💜💜

  • @yoursmusicaly
    @yoursmusicaly 5 років тому +11

    Biju bhay jus a suggestion. Pls collect the slides and include that also in the video

  • @jobyjosemichael7388
    @jobyjosemichael7388 5 років тому +2

    Vysakhan sir Amsterdam pravachanam koody explain. Cheyammo. Please

  • @illiasbabumukkannan7881
    @illiasbabumukkannan7881 5 років тому +1

    Tks ...sir;

  • @navazct8839
    @navazct8839 3 роки тому +1

    ഞാനതല്ല ആലോചിക്കുന്നത്.. തുടങ്ങുമ്പോൾ ജ്യോതിഷ ത്തിൽ വിശ്വാസമുണ്ടെന്നു പറഞ്ഞ കുട്ടിയുടെ ,പ്രസംഗം കേട്ടു കഴിഞ്ഞപ്പോൾ ഉള്ള അവസ്ഥയാണ്..

  • @sijuvarghesep9185
    @sijuvarghesep9185 5 років тому +65

    ഇന്നു കറ്ക്കിടക വാവു. വിശ്വാസികള് മരിച്ചു പോയവറ്ക്ക് ബലി ഇടുമ്പൊ വൈശാഖന് വിശ്വാസിക്കു ബലി ഇടുന്നു.

    • @joypeter6935
      @joypeter6935 5 років тому +3

      Siju Varghesep പാപം ചണ കുഴിയിൽ തന്നെ

    • @ledwinson
      @ledwinson 5 років тому +4

      😄👍

    • @arjun3888
      @arjun3888 4 роки тому

      Budhimane

  • @deepu7790
    @deepu7790 4 роки тому +1

    Sir👌👌

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💕💕💕💕💕💕💕💕💕💕💕💕💕

  • @tintujoby7085
    @tintujoby7085 4 роки тому +1

    More. Videos. Andaviswasam. Sir.

  • @santhoshjohn4322
    @santhoshjohn4322 5 років тому +16

    പഠിച്ചിട്ട് വിമർശിക്കൂ എന്ന് തള്ളുന്നവരോട്"ഇൗ ജ്യോതിഷികൾ എന്ന് പറയുന്നവൻ ലോകത്തിന് മുൻപിൽ കാര്യ കാരണ സഹിതം ഒരു പ്രബന്ധം അവതരിപ്പിക്കാൻ കഴിയുമോ???

  • @sum2473
    @sum2473 5 років тому +6

    ഏറെ പ്രതീക്ഷയുള്ള ഒരു പ്രഭാഷണം പ്രസന്റേഷന് സ്ലൈഡ് ഇല്ലാതെ കണ്ടു ആശയാകുഴപ്പത്തിലാകുന്നില്ല..എസ്സൻസ് സ്ലൈഡോട് കൂടി വിഡിയോ ഇടുമായിരിക്കും...അതു വരെ കാത്തിരിക്കാം.

  • @AshrafAli-sk4gf
    @AshrafAli-sk4gf 4 роки тому

    good

  • @finafreedom8989
    @finafreedom8989 5 років тому +4

    .എസ്സൻസ് സ്ലൈഡോട് കൂടി വിഡിയോ ഇടുമായിരിക്കും...അതു വരെ കാത്തിരിക്കാം.

  • @RamachandranTMNambissan
    @RamachandranTMNambissan 2 роки тому

    The time of birth is the time when the baby first cries initiating the breathing process on his /her own. This a shrill cry which you can hear from metres away.

  • @rafikandakkai
    @rafikandakkai Рік тому

    ഒരു കാൽ ചൊവ്വയിലും മറ്റേ കാൽ ചാണക കുഴിയിൽ , അത് പൊളിച്ചു

  • @aavanis9711
    @aavanis9711 10 місяців тому

    Hai joythisham is old calendar we can recognize birth location(sunrise) date, month (thidhi) from rasi chakara I think leknam is assuming coordination point (with out any machinery )I am not believing the prediction but the calculation of jyothisham maths is unbelievable ,there is perditions summer, rain, winter etc

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💖💖💖💖💖💖💖💖💖💖💖💖

  • @pratheeshlp6185
    @pratheeshlp6185 Рік тому

    👍👍👍👍👍👍👍👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 Рік тому

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @sarathmenon6736
    @sarathmenon6736 2 роки тому

    Very informative and good speaker who explains well. It will be useful if the video also shows the slides that he is discussing as it is hard to follow the talk at times as slides are never shown here but only the speaker.

  • @appuevoor7326
    @appuevoor7326 5 років тому +1

    👍

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💟💟💟💟💟💟💟💟💟💟💟💟💟💟

  • @ranjithsankar3010
    @ranjithsankar3010 2 роки тому

    Grahanila indakunna aa video de link pls....

  • @stellarlumens4738
    @stellarlumens4738 5 років тому

    Good presentation

  • @ST0ICSAGE
    @ST0ICSAGE 4 роки тому +17

    പണിയൊന്നുമില്ലാത്ത ജ്യോതിഷികളാവും dislike അടിച്ചത്

    • @maneshkumar9221
      @maneshkumar9221 4 роки тому

      Pani onnum illathe kalyanam mudakkan matram irikkunna Jyothishanmar ayirikum dislike adiche

  • @jacobpalaty2806
    @jacobpalaty2806 2 роки тому

    🥇🥇🥇🥇🥇🥇

  • @sangeethps4863
    @sangeethps4863 5 років тому

    natureil publish cheytha studyude peeru endaanu sir astrolegy study

  • @ullianove151
    @ullianove151 4 роки тому

    So.... from the beginning..... onwards we are trying to define TIME.😔.... what is next?

  • @ppjijesh
    @ppjijesh 4 роки тому +1

    Chovva doshamullathukondannu Njan kalyanam kazhiche illel pennu kittillayirunnu Njan chovvade fanannu

  • @jacobabrahamabraham728
    @jacobabrahamabraham728 5 років тому

    Cannot see the white board and pictures,presentation and audio are good

  • @ajoandrewsjohn5579
    @ajoandrewsjohn5579 5 років тому +2

    👏👏👏

  • @solbaconstructionsthodupuz2608
    @solbaconstructionsthodupuz2608 2 роки тому

    Sarva njani

  • @nissamudeen8803
    @nissamudeen8803 5 років тому +1

    Thampi sir,.. Excellent

  • @illiasbabumukkannan7881
    @illiasbabumukkannan7881 5 років тому +1

    Hijra calandar il moon dipent ullathu one reason Ramadan nombu ella ciesonilum varanum koodyanu
    Athayathu mazhakkalathum. veanalkalathum.cool timilum
    Appolalllea nombu sharikkum oralkku feal cheyyooo....!!@

  • @dileepramakrishna3992
    @dileepramakrishna3992 5 років тому +1

    Sound kuravanu

  • @Harsha-p4r
    @Harsha-p4r 5 років тому +3

    വാസ്തു ശാസ്ത്രത്തെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ

    • @bijumohan
      @bijumohan  5 років тому +2

      ua-cam.com/video/rGJ5Nwrtlrk/v-deo.html

  • @dschannel1722
    @dschannel1722 4 роки тому +3

    Oru aavasyavum illatha sadhanam grahanila

  • @humanityiswaytospiritualli4046
    @humanityiswaytospiritualli4046 3 роки тому

    Grahanila grahapizha
    God big failure
    Science is true
    Pls save people from corona virus, with the help of ur science
    U become hero, follow by Great mahatma

  • @യുയുത്സു
    @യുയുത്സു 4 роки тому +1

    Mangalyanum Manglikum lokathinu India yude contribution aanu ..😀

  • @sanoop4373
    @sanoop4373 5 років тому +15

    പ്ലീസ്.. വയറ്റിപിഴപ്പാണു ഉപദ്രവിക്കരുത്..😂

    • @valsalakumaryn3013
      @valsalakumaryn3013 Рік тому

      നിങ്ങളുടെ വയറ്റിൽ പിഴപ്പ്.പക്ഷേ ഈ ഗ്രഹനില കാരണം എത്രയോ അങ്കുട്ടികളുടെയും പെൺകുട്ടികളുടെയും നല്ല കല്യാണ ആലോചനകൾ മുടങ്ങുന്നു. ഇക്കാരണത്താൽ എത്രപേർ വിഷമിക്കുന്നു. വയറ്റിപിഴപ്പു എന്ന് പറഞ്ഞു സ്വന്തം പോക്കറ്റ് നിറക്കുക അല്ലേ.

  • @Samsung-ok8zf
    @Samsung-ok8zf 2 роки тому

    Planet position emotionsine influence cheyunnundo ennathine answer ellathidatholam jyothisasthram thettanenn parayan pattilla, like ningal toxic Aya oralude koode anu thamasikkunnath enkil ningalude lifeil mosham days undakum same way oru planetine influence cheyyan pattumo illayo ennu engane ariyan pattum,

  • @farhanmalayil3304
    @farhanmalayil3304 5 років тому +6

    Sir ന്റെ നമ്പർ കിട്ടുമോ കുറച്ചു സംശയം ചോദിക്കാനുണ്ട്

  • @anuragmr5369
    @anuragmr5369 5 років тому +1

    തമ്പീ....

  • @mohananm2916
    @mohananm2916 2 роки тому

    L

  • @harikrishnanrk6097
    @harikrishnanrk6097 2 роки тому

    5.31 മിനിറ്റ് ൽ വൈശാകൻ തമ്പി പറയുന്ന ആകാശത്തിന്റെ കഥ video ലിങ്ക് ഉണ്ടെങ്കിൽ please ഷെയർ cheyanam

  • @vyshakpv9839
    @vyshakpv9839 3 роки тому +2

    കാര്യങ്ങൾ വിശദീകരിക്കുമ്പോൾ വിഡിയോയിൽ പ്രൊജക്ടർ കാണിക്കാത്തത് വളരെ മോശമായിപ്പോയി..

  • @rajeevrajeevsukumaran2317
    @rajeevrajeevsukumaran2317 5 років тому

    Jeorgebushinu jotishiyille vladimirputtinille ivarokke itu.positive aayittanu upayogikkunnatuketto

  • @reshmamanju8394
    @reshmamanju8394 5 років тому

    avasanathe 10min എന്റെ അമ്മോ....

  • @tomthomas3986
    @tomthomas3986 5 років тому +1

    ഓടിയെൻസ് കൂടെ കാണിക്കമരുന്നു

  • @rathindas461
    @rathindas461 5 років тому +1

    Ur idea is good but not walking......

  • @jobitbaby4716
    @jobitbaby4716 5 років тому

    Jyothisham kureyokke sathyamaanu. Grahangal nammale nallapole influence cheyyunnundu. For example, sani dasa. Nammal ellavarum conneted aanu. Namukku free will undennathu oru imagination maathramaanu. We are one energy and that is " Brahma ".

    • @jobitbaby4716
      @jobitbaby4716 5 років тому

      Vasthukkale swaadheenikkilla. Atheeva sooshmamaaya aa energies nammude " mind " ne aanu prathanamayum swaadheenikkunnathu.

    • @arjun3888
      @arjun3888 4 роки тому +1

      Jobit baby manushyarkku matram entha itra prathyekath. Ella jeevikalkkum ulla pariganana matrame manushyanum ullu.jyothisham adimudi thattippu thanneyanu.

    • @lonewolf3057
      @lonewolf3057 2 роки тому

      Let me guess.
      You are watching this from your android /i PHONE, which is connected to INTERNET, on UA-cam - AGAINST YOUR FREE WILL.

    • @sarikaramam1
      @sarikaramam1 2 роки тому

      😂😂

    • @sasikunnathur9967
      @sasikunnathur9967 2 роки тому

      മനുഷ്യരല്ലേ?

  • @georgeabraham9211
    @georgeabraham9211 5 років тому +1

    The Sun represents the SON of GOD JESUS and the twelve represents the 12 disciples.

    • @sajanfelix2982
      @sajanfelix2982 5 років тому +3

      There are 100 of galaxies with many sun stars in it....
      If its a sarcasm, i will enjoy it likr everyone else
      If its a belief, then i will do what ever has left in my ability and knowledge to tackle it, because I wont stand still when the younger generation of species grow believing this kind of mockery

    • @manumohan9286
      @manumohan9286 4 роки тому

      If it's a sarcasam then I'll enjoy it. Otherwise its very pathetic. There are more than 1000 galaxies in universe and has many many stars like sun.

    • @lonewolf3057
      @lonewolf3057 2 роки тому

      Praise the Lord 👍

  • @varundaspoorathara6648
    @varundaspoorathara6648 5 років тому +3

    വിശാഖം നക്ഷത്രത്തിൽ ജനിച്ചത് കൊണ്ട് മാത്രമാണ് താങ്കൾക്ക് ഈ പെരു കിട്ടിയത്....എല്ലാ അശ്വതിക്കാരും , രോഹിനിയും , കർത്തികയും എല്ലാം അങ്ങിനെതന്നെ....
    ഇതൊരു സ്വാധീനമായി കണക്കാക്കി ജ്യോത്സ്യ_പണ്ഡിതരെ അംഗീകരിക്കാൻ അപേക്ഷ.
    പുതിയ വ്യാഖ്യാന-ഉല്പന്നം :
    ഒരു TV ജ്യോതിഷകാരൻ ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ എന്നവണ്ണം സംസാരിക്കുന്ന ഒരാൾ
    ഇങ്ങനെ പറയുന്നു
    " ഒരു ഗ്രഹങ്ങളും നമ്മെ സ്വാധീനിക്കുന്നില്ല...അവ നമ്മുടെ ഭാവി-ഭൂത-വർത്തമാന കാല സൂചകങ്ങൾ ആണ്" എന്ന്
    God of Gaapz

    • @gauthamk.s4578
      @gauthamk.s4578 5 років тому +1

      Appo foreigners nu impact illa le . Viswasikalku matram applicable?

    • @varundaspoorathara6648
      @varundaspoorathara6648 5 років тому +3

      Mohanlal വെള്ളം വെള്ളം എന്നു പറയുമ്പോൾ Kuthiravattam Pappu ചാടി ചാടി പോവുന്നത് കണ്ടിട്ടില്ലെ ...അതുപോലെ വെള്ളമുണ്ടെന്ന് വിചാരിച്ചു ചാടികൊണ്ടേ നടക്കുകയും..."വെള്ളം" ഒരു അശരീരി യായി മനസിൽ കൊണ്ടുനടക്കുകയും ചെയ്യുന്ന....
      വളരെ 'നിഷ്കളങ്കരും, സത്യവിശ്വാസികളും,ശാസ്ത്രം എന്നാൽ ഋഷി-മുനി-പുരാതന-പ്രകൃതി അറിവുകൾ എന്നും വിശ്വസിക്കുന്നവരുമായ പാവപ്പെട്ടവരുടെ കാര്യം മാത്രമേ ജ്യോത്സ്യത്തിൽ ഉള്ളൂ....
      ഇതിൽ സ്വദേശി-വിദേശി വേർത്തിരിവില്ല ☺

    • @varundaspoorathara6648
      @varundaspoorathara6648 5 років тому +2

      @@gauthamk.s4578 thangal muzhuvanum vaayichilla?

    • @arjun3888
      @arjun3888 4 роки тому +1

      Gautam ayal jyothisha viswasiyado paranjittu karyamilla.time waste aaakum

  • @mohammedashraf3412
    @mohammedashraf3412 5 років тому +1

    Ivan eppozha dr aaaye

    • @sheejavp570
      @sheejavp570 5 років тому

      PhD yanu koya physical Manda.

    • @mohammedashraf3412
      @mohammedashraf3412 5 років тому

      @@sheejavp570 heeee heEee PhD kitiyal dr aawumathre .hhhhaaaaa haaaa aa hayyo chiri vannitt vayye

    • @shynesukumaran
      @shynesukumaran 4 роки тому +1

      @@mohammedashraf3412 PhD means 'Doctor of Philosophy'. Namukkishtamulla vishayathil Master degree kazhinju PhD edukkaam. PhD edutha oraalude perezhuthumpol 'Doctor' ennu cherthaanu pinneedu officially ezhuthunnathu :)

    • @arjun3888
      @arjun3888 4 роки тому

      Studs narrow nee udeshicha doctor Alka ithu doctorate edutha doctor aa.alpam budhiyenkilum kayyil kondunadakku.muzhuvanu veettile alamariyil rduthu vakkalle

    • @mohammedashraf3412
      @mohammedashraf3412 4 роки тому

      Arivillathawan ബുദ്ധി ഇല്ലത്തവണനെന്ന് തന്നോട് ആര പറഞ്ഞത്.എനിക്ക് അറിയില്ലായിരുന്നു ഇപ്പൊ മനസ്സിലായി. PhD എടുത്താൽ പേരിന്റെ കൂടെ dr ഉണ്ടാകുമെന്ന്.arivillathaware adh പഠിപ്പിക്കുക ആണ് വേണ്ടത്.എന്നൽ നീ ഇവിടെ ബുദ്ധി ഇല്ലാത്തവൻ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നു.അറിവ് nedam പക്ഷേ അതിന്റെ കൂടെ അഹങ്കാരം ഉണ്ടായാൽ ഓർത്തോ സർവത്ര നാശമാണ്.നീ പറഞ്ഞ പോലെ സ്കൂളിലെ യും collegilelyum കുട്ടികൾ ഒക്കെ ബുദ്ധി ഇല്ലാത്ത വർ ആകുമല്ലോ. ആദ്യം നിന്റെ അഹങ്കാരം മാറ്റ് അഹങ്കാരി.എന്നിട്ട് ഉപദേശിക്കാൻ വാ.

  • @naveenkgireesan1485
    @naveenkgireesan1485 5 років тому

    ശബ്ദം മോശം

  • @rajancherian3891
    @rajancherian3891 5 років тому +1

    വിഡി കൾ . ഇവൻ വിചാരം ഞാൻ സർവ്വ jani..

    • @ST0ICSAGE
      @ST0ICSAGE 4 роки тому +7

      അതെനിക്കറിയില്ല. പക്ഷെ സേട്ടന്റെ എഴുത്ത് കണ്ടാൽ മനസിലാവും സേട്ടന്റെ ജ്ഞാനം

    • @arjun3888
      @arjun3888 4 роки тому +1

      Maha njyaniyaya rajan

    • @jafarudeenmathira6912
      @jafarudeenmathira6912 3 роки тому +2

      താങ്കളുടെ അത്ര ജ്ഞാനം ഉണ്ടാവില്ല.പോരെ?

    • @solbaconstructionsthodupuz2608
      @solbaconstructionsthodupuz2608 2 роки тому

      Kodanukodi varshangal kondu kandu pidicha sathyangal. Innale mulacha ee payyan nissara njanam kodu sarva njani aanennu karuthunnu **,pavam oru vinddi**

  • @nimminimmi9062
    @nimminimmi9062 5 років тому +1

    Sir, ningalude jathakavum graha nilayum nallathu aayathukondanu ningal ee sthanathu ethiyathu. ningale kaalum arivum, bhuthiyum ullavar aarum aariyathe marichu poyi kaanum, allenkil aarum ariyaathe evide okkeyo eppozhum jeevichirippundu.