(Part-1) 2000 കോടി രൂപ എന്ന ലക്ഷ്യം എങ്ങനെ നേടാം?/How to earn 2000 crore rupees?

Поділитися
Вставка
  • Опубліковано 3 тра 2024

КОМЕНТАРІ • 40

  • @abi.kelias402
    @abi.kelias402 2 місяці тому +17

    ചേട്ടന് ഇപ്പോൾ എത്ര പൈസ ഉണ്ട് കയ്യിൽ? ഇതുവരെ? P&l ഒന്ന് കാണിക്കാമോ?

  • @pramodpramod5531
    @pramodpramod5531 2 місяці тому +8

    ഞാനും താങ്കളെ പോലെ 25000 രൂപ കൊണ്ട് Swing Trading ആരംഭിച്ചിട്ടുണ്ട 5 വർഷം കൊണ്ട് 10 ലക്ഷം ആണ് എൻ്റെ Target

    • @RTA125
      @RTA125 2 місяці тому

      അതെ training 😂😂😂

    • @Wealthy-trader369
      @Wealthy-trader369 2 місяці тому +1

      Same...Ente target njn achieve cheyd...ippo capital illade manam nokki irikka...

  • @Kydyhsh
    @Kydyhsh 2 місяці тому +2

    Waiting for next video ❤

  • @santhoshck9980
    @santhoshck9980 2 місяці тому

    Tq.. അഭിനന്ദനങ്ങൾ ❤❤❤

  • @mvr4024
    @mvr4024 2 місяці тому +7

    വിജയാശംസകൾ പിന്നെ രണ്ട് ലക്ഷം കൊണ്ട് 2000കോടി അത് കുറച്ചു കൂടിപ്പോയില്ലേ 😀 രണ്ട് കോടി എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാം. അതും മാസം 5%profit എന്ന് പറയുമ്പോൾ 10000 rs മാസം കുഴപ്പമില്ല . കടലോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം കിട്ടും 👍 best of luck 👍

    • @nkgopalakrishnan7309
      @nkgopalakrishnan7309 2 місяці тому

      Compoundങ്ങിൻ്റെ പവർ അറിയാത്തത് കൊണ്ടാണ് ഇതുപോലെ സംശയം വരുന്നത്.

    • @fasilvnt137
      @fasilvnt137 2 місяці тому

      Oro months capital increase aakunnnund....appo ee 5% eppoyum 10000 aavilla...

    • @nkgopalakrishnan7309
      @nkgopalakrishnan7309 Місяць тому

      2000 കോടി ഉണ്ടാക്കാൻ ആയില്ലെങ്കിൽ പൊട്ടെഡോ... ഒരു നാലഞ്ച് കോടി എങ്കിലും ഉണ്ടാക്കാൻ കഴിഞ്ഞാൽ വളരെ മെച്ചം തന്നെ. Power of compounding വളരെ വലുതാണ്. ശ്രദ്ധിച്ച് നല്ല ഒരു swing trading method ഉണ്ടെങ്കിൽ ചെയ്യാവുന്നതേ ഒള്ളു.

  • @anishhaneefa7782
    @anishhaneefa7782 2 місяці тому +1

    5% വെച്ച് ഞാൻ ഒന്ന് കണക്കു കൂട്ടി നോക്കി 29 വർഷം എടുക്കും 2000 കോടി ഉണ്ടാക്കാൻ

  • @kuttoostaste3809
    @kuttoostaste3809 2 місяці тому

    All the best ❤

  • @sggallery298
    @sggallery298 2 місяці тому

    വിജയാശംസകൾ👍🌾

  • @praleesh
    @praleesh 2 місяці тому +1

    Around 25 years edukum ee reethiyil compound nokiyal... Nirulsaaha peduthunila... All the very best... But njan use cheyuna reethi matonannu... Target um ithra valuthala...

  • @gopakumar5969
    @gopakumar5969 2 місяці тому +1

    എനിക്ക് ഒരുകോടി രൂപ ഉണ്ടാക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു

  • @arshupk7511
    @arshupk7511 2 місяці тому +1

    Intraday cheyyandaaa
    Stock vangikkolooo

  • @dhaneshmuralidharan6317
    @dhaneshmuralidharan6317 2 місяці тому +1

    Good beginning. Keep going on 👍👍

  • @dancer1041
    @dancer1041 2 місяці тому +1

    Hipe there is a limit for it ok?

  • @Brucelez
    @Brucelez Місяць тому

    Risk management Left the box 😇.. How will you manage Stoplosses

  • @Fishingloverkerala
    @Fishingloverkerala 2 місяці тому +2

    ❤️🥰

  • @sujadhvarghese1062
    @sujadhvarghese1062 2 місяці тому

    കിട്ടിയാൽ കൊള്ളാം ....

  • @harigovind1203
    @harigovind1203 2 місяці тому

    ❤❤❤

  • @subramani9012
    @subramani9012 2 місяці тому +1

    ചേട്ടാ കുറച്ചു കൂടിപോയിലെ ന്നൊരു ശംശയം.....

  • @Shinu3993
    @Shinu3993 2 місяці тому

    Thaankal kodisherannaayoo

  • @information8100
    @information8100 2 місяці тому

    NIFTY 📈 MONDAY

  • @jayaramanpr8159
    @jayaramanpr8159 2 місяці тому +1

    Ethra kodi yndakkiyalum manasamadhnam ennoru kkaryamillenkil enthu proyajanam ?

    • @rahulkb08
      @rahulkb08 2 місяці тому

      2000 kodiyum manasamadhanavum undenkilo

    • @jayaramanpr8159
      @jayaramanpr8159 2 місяці тому

      @@rahulkb08 Then it is fantastic.

  • @manoj-be2tq
    @manoj-be2tq 2 місяці тому

    നിങ്ങളുടെ ബാങ്ക് ബാലൻസ് കൂടും

  • @roshinpp5887
    @roshinpp5887 2 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jinsthomas8104
    @jinsthomas8104 2 місяці тому

    ithu nedanayi nannayi uranganam ennittu swapnam kaananam, alpanerathekkenkilum 2000 crores kayil kaanum 😂😂😂

  • @jamesabraham5836
    @jamesabraham5836 2 місяці тому +3

    You are a very slow learner eventhouh you have teaching experience and very long trading experience.
    I came to know about stock market and started my short term, (swing trade) investment only for last 3 years.
    Thankfully, my portfolio doubled in these 3 years!!!
    If you want any tips about swing trade, contant me!!!

  • @motoindia1983
    @motoindia1983 2 місяці тому +1

    🤣🤣🤣

  • @rahulravi3085
    @rahulravi3085 2 місяці тому

    🤣🤣🤣 ചുമ്മാ

  • @rajkumarpeethambaran9711
    @rajkumarpeethambaran9711 Місяць тому

    Sir, ചെറിയ amount ഇല്‍ ഇത് ചെയ്യാന്‍ ആഗ്രഹിക്കുന്ന oru വ്യക്തി ആണ് ഞാന്‍....sir ന്റെ number please

  • @8891384815
    @8891384815 2 місяці тому

    2000 Kodi onnum Venda 1 Kodi kittiya undakkiyal mathi Ella problems um theerthu sugayi jeevikkarunnu