Rich ആവാൻ Robert kiyosaki യുടെ Ideas | Malayalam| MKJayadev

Поділитися
Вставка
  • Опубліковано 13 бер 2024

КОМЕНТАРІ • 224

  • @abdulla4012
    @abdulla4012 2 місяці тому +29

    ധനികൻ ഒരിക്കലും അവൻറെ ആർത്തി തീരുകയില്ല അവനെ അത് പരാജയത്തിലേക്ക് എത്തിക്കുകയുള്ളൂ അവസാനം ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടാൽ അവനെ ഒരാൾക്കും പരാജയപ്പെടുത്താൻ സാധിക്കുകയുമില്ല അവനായിരിക്കും വലിയ സമ്പന്നൻ അത്യാഗ്രഹം വ്യാമോഹവും ഒഴിവാക്കുക പരിശ്രമം ഒഴിവാക്കാതിരിക്കുക നന്മയുള്ളവരായി ജീവിക്കുക എന്നാൽ ഒരു സുഖം അത് വേറെ തന്നെ മനസ്സ് ഫ്രീ ആയാൽ എല്ലാം ഫ്രീയായി മനസ്സ് കുടുസ്സായാൽ എല്ലാം കുടുസ്സായി ജീവിതത്തിൽ കഴിഞ്ഞുപോയ വീഴ്ചകളെ ഓർത്തു നിരാശപ്പെടാതിരിക്കുക അതിൽനിന്ന് പാഠം ഉൾക്കൊള്ളുക ഈ പ്രപഞ്ചങ്ങൾ ഒരു മനുഷ്യനും നിർമ്മിക്കാൻ പറ്റാത്തതാണെന്നും അതിൽ പിന്നിലൊരു വൻശക്തി ഉണ്ട് എന്നും മനസ്സിലാക്കുക

  • @jebinjames9593
    @jebinjames9593 2 місяці тому +156

    കിട്ടുന്നത് ധൂർത്തു അടിക്കരുത്, പിശുക്കി വയ്ക്കരുത് , അപ്പോൾ വേണ്ടത് ചെയുക

    • @SangeethMs-tp6iz
      @SangeethMs-tp6iz 2 місяці тому +8

      Wow👍🤗🤗🤗

    • @rashidvattakkndy4418
      @rashidvattakkndy4418 2 місяці тому

      P​@@SangeethMs-tp6iz

    • @minikm3815
      @minikm3815 2 місяці тому +1

      എന്തിനാണ് ഇങ്ങനെ സംഭവിക്കുന്നത്

    • @Miya_Bhaiii
      @Miya_Bhaiii 2 місяці тому +4

      Learn how to manage

    • @jebinjames9593
      @jebinjames9593 2 місяці тому +4

      ​@@Miya_Bhaiii Money management is simply making smart choices about how you use your money to reach your goals and cover your needs. ☺

  • @user-wm9yf9jm1e
    @user-wm9yf9jm1e 2 місяці тому +18

    വളരെ ഉപകാരപ്രദമായ വീഡിയോ...🙏...ഈ വീഡിയോയിൽ താങ്കൾ പറഞ്ഞ financal education നെ കുറിച്ച് അറിവ് നേടാൻ സഹായിക്കുന്ന youtube ചാനലുകൾ suggest ചെയ്യാമോ...

  • @ajmalshajahan118
    @ajmalshajahan118 Місяць тому +8

    മനുഷ്യർ ഒരു വികാര ജീവിയാണ് control your emotions, think with Brain not with heart ✨

  • @abdulla4012
    @abdulla4012 2 місяці тому +47

    ഏറ്റവും വലിയ സമ്പത്ത് എന്ന് പറഞ്ഞാൽ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക എന്നതാണ് അതിനെക്കാളും വലിയ സമ്പന്നൻ മറ്റാരുമില്ല

    • @mubasheerp1236
      @mubasheerp1236 2 місяці тому +1

      Wrong

    • @abdulla4012
      @abdulla4012 2 місяці тому

      ​@mubasheerp1236 ua-cam.com/users/shortsDsw3YuSsYcM?si=Ih0v07X9EMdK7FS2 👈👈👈

    • @abdulla4012
      @abdulla4012 2 місяці тому

      ua-cam.com/video/AZSdm6zECLw/v-deo.htmlsi=ajmM9j3-fIjOAw8v 👈👈👈👈

    • @ExplnrDude
      @ExplnrDude 2 місяці тому +4

      അങ്ങനെ ഉള്ളവർ എന്നും കിടന്നിടത് കിടക്കും , 😂 അസോയ ആവുമ്പോൾ ആണ് ഇങ്ങനെ ഓക്കേ പറയുന്നത്

    • @rayanriyas4
      @rayanriyas4 2 місяці тому +7

      @@ExplnrDude മനസ്സിന്റെ സമാധാനം തന്നെയല്ലേ ഏറ്റവും വലിയ സമ്പത്...
      എത്ര കോടികൾ നേടിയിട്ടും തൃപ്തി വരാത്ത മനസ്സ് ആണെങ്കി എന്തു കാര്യം....

  • @sreejapp9039
    @sreejapp9039 19 днів тому +2

    ഇനിയും ഇതു പോലെ ഉള്ള ക്ലാസ്സുകൾ വേണം congrats sir.

  • @santhanusg2104
    @santhanusg2104 2 місяці тому +10

    MK YOU'RE AN INSPIRED SOUL✨ DO GOOD

  • @santhoshck9980
    @santhoshck9980 2 місяці тому +9

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 місяці тому +5

    🙏🙏അടിപൊളി വീഡിയോ 🙏🙏🙏

  • @anilanilkumarpd4831
    @anilanilkumarpd4831 2 місяці тому +13

    🎉നല്ലൊരു മെസ്സേജ് 🤝നല്ല അവതരണം 🤝👍

  • @diyadeepu1871
    @diyadeepu1871 2 місяці тому +5

    Thank you sir ❤

  • @sreejithlenin2037
    @sreejithlenin2037 Місяць тому +2

    Good adviser.. Good information and good motivater🙏🙏🙏🙏nice video

  • @padmanabhan2472
    @padmanabhan2472 2 місяці тому +8

    നല്ലൊരു അവതരണം

  • @anugeorge4806
    @anugeorge4806 Місяць тому +4

    It's a combination of rich dad & poor dad theory key to financial success not only follow rich dad only 🤑

  • @jibincs9836
    @jibincs9836 16 днів тому

    Sir inta yella speechu l like you..
    Use full.. Teaching 🙏🏻

  • @user-ih4js1un5l
    @user-ih4js1un5l 13 днів тому +1

    ഈ ഫിലോസെപ്പി പറയാൻ ഒക്കെ വളരെ എളുപ്പമാണ്, പൈസ ഇല്ലാത്തവനെ എല്ലാവരും മാറ്റിനിർത്തിട്ടേ ഉള്ളു, ഉള്ളത് കൊണ്ട് ജീവിക്കുന്നവർ ഒരുപാടു ഉണ്ട്, പക്ഷെ അവരുടെ എത്ര സ്വപ്നങ്ങളെ അവർ വേണ്ടാന്ന് വെച്ചിട്ടുണ്ട്, പറയാൻ ഒക്കെ നല്ല രസമാ, ഒരു മാസം വീട്ടിൽ കൊടുക്കുന്നത് അല്ലെങ്കിൽ ഭാര്യക്ക് കൊടുക്കുന്നത് കുറച്ച കുറഞ്ഞു പോയാൽ അത് തികച്ചു കിട്ടുന്നത് വരെ അവർ അത് പറഞ്ഞു കൊണ്ടേ ഇരിക്കും, അപ്പൊ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു കൂടെ എന്ന വാക്കുകൾ ഒന്നും ചെലവൂല, നിങൾ ഈ പറയുന്നത് പോലെ ആണെകിൽ ഓരോ വർഷവും ക്രൈം റേറ്റ് കുറയേണ്ടെ, ഇന്നത്തെ ജീവിത സാഹചര്യത്തിൽ പണത്തിന് തന്നെ ആണ് മുൻതൂക്കം, Money NEED for Peaceful Life

  • @rahulm.r968
    @rahulm.r968 2 місяці тому +2

    Thank you

  • @ranjithabsdk827
    @ranjithabsdk827 21 день тому

    Rich dad poor dad 2 varsham kazhinju njhan vaayichitt. ethraykkum nalla reethiyil athine explain cheytha ninghalkk big salute.

    • @mt-tl6vg
      @mt-tl6vg 17 днів тому

      true, sharik shamsudheen vedio chedirnu but enik onnum manasilayilla

  • @askarvanimel786
    @askarvanimel786 Місяць тому

    Ee videoyil oru karyam njan padichu bro long termayi invest cheyyuka like sip or mutual fund

  • @manikandanp38
    @manikandanp38 2 місяці тому +33

    എല്ലാം വിധി യാണ് ദൈവനി ചയമാണ്. 22 വയസ്സ് മുതൽ 57 വയസ്സുവരെ ജോലി ചെയ്ത ഞാൻ ഇപ്പോഴും financialy faild ആണ്.എന്ത് ചെയ്തിട്ടും തലവര മായ്ക്കാൻ പറ്റുന്നില്ല.ഓരോ രുത്ത രക്ക് ഓരോ ന്ന് പറഞ്ഞ ഞി ട്ടുണ്ട്. അല്ലെങ്കിൽ നാലാം വയസ്സിൽ അച്ഛൻ മരിച്ചതും/അതോടെ അനാഥ നായതും/24 വയസ്സിൽfootball അപകടത്തിൽ അധ്വാന ശേഷി നഷ്‌ട്ട പ്പെട്ട് സമൂ ഹത്തിൽ പരിഹാസിയ നായ് ജീവിക്കേണ്ടി വന്നതും/എന്ത് കൊണ്ടാണ്.

    • @rayanriyas4
      @rayanriyas4 2 місяці тому +1

      🫂

    • @athulyaghosh8287
      @athulyaghosh8287 2 місяці тому +11

      വിധി എന്നൊന്നില്ല, ജോലിയെടുക്കാൻ മടി ആകുമ്പോൾ നമ്മൾ കണ്ടെത്തുന്ന ന്യായമാണ് വിധി. ഒരുകുട്ടി നടക്കാൻ തുടങ്ങുമ്പോൾ പലപ്രാവശ്യം വീഴുമ്പോൾ, ആ കുട്ടി ഇത് എന്റെ വിധിയാണ് എന്ന് വിജാരിച് വീണ്ടും ശ്രമിക്കാതെ ഇരുന്നാൽ ഒരിക്കലും ആ കുട്ടിക്ക് നടക്കാൻ പറ്റില്ല.
      ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ പറ്റും, ആ കുട്ടി വീണ വഴി പിന്നെ ഉപയോഗിക്കില്ല, മറ്റ് രീതിയിൽ ശ്രമിക്കും. പരാജയപ്പെട്ട രീതി മാറ്റി പുതിയ രീതി ഉപയോഗിക്കണം.

    • @user-sv7bq5tj9w
      @user-sv7bq5tj9w 2 місяці тому

      😢😢

    • @salihck982
      @salihck982 Місяць тому

      ​@@athulyaghosh8287 Ithsavumo sathiyam

    • @pesworld2782
      @pesworld2782 Місяць тому

      Football കളിക്കുമ്പോൾ എന്താ സംഭവിച്ചേ??

  • @bijubiju7954
    @bijubiju7954 2 місяці тому +1

    From my heart thanks thanks thanks.

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 2 місяці тому +1

    Ethokke kettu lodikal mattullavarkku indakki kodukkunna mandanmar undu...
    Wirk hard , earing money, enjoy yourselves, take some insurance including for funeral and enjoy life....faxed deposit and gold are wise investment in my view

  • @ashak1445
    @ashak1445 День тому

    സൂപ്പർ അവതരണം 👌

  • @stephinjames6964
    @stephinjames6964 2 місяці тому +7

    Thank you ❤❤

  • @imageoautomation
    @imageoautomation 2 місяці тому +16

    After waiting long time ❤, welcome my mentor 🎉 best wishes from Kozhikode

    • @MKJayadev
      @MKJayadev  2 місяці тому +4

      ♥️♥️♥️ Ya , 'After long time ♥️♥️

  • @georgeksebastian2574
    @georgeksebastian2574 2 місяці тому +28

    ഒരാൾക്കുംസ്വന്തമായി പണമുണ്ടാക്കാൻ സാധിക്കുകയില്ല .പണം തനിയെ ഉണ്ടാകുന്നതാണ്.ദാരിദ്ര്യം തനിയെ ഉണ്ടാവുന്നതാണ്.നമ്മൾക്ക് പണിയെടുക്കാൻ തോന്നുന്നതും എടുക്കാതിരിക്കുന്നതും നിമിത്തമോ,ദൈവികമോ ആണ്.നമ്മൾ വിജയിക്കുമ്പോൾനമ്മുടെ കഴിവ് ആണെന്നുംനമ്മൾ പരാജയപ്പെടുമ്പോൾ നമ്മുടെ കഴിവുകേട് ആണെന്നുംപറയുന്നത് തെറ്റായിട്ടാണ് എൻറെ ജീവിതം വച്ച് മനസ്സിലാക്കുന്നത്.എനിക്ക് അറിവും കഴിവും പണവും ഇല്ലാതിരുന്ന കാലത്ത്എനിക്ക് അസിസ്റ്റ് ഉണ്ടാക്കാൻ സാധിച്ചു. അറിവും കഴിവും പണവും എനിക്ക് ബിസിനസിൽ കഴിഞ്ഞില്ല അസറ്റ് ഉണ്ടാക്കാൻ കഴിഞ്ഞില്ല.നമ്മുടെ ജീവിതംദൈവിക അല്ലെങ്കിൽ നിമിത്തംഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു🙏

    • @manikandanp38
      @manikandanp38 2 місяці тому +1

      തീർച്ച യായ് യോജി ക്കുന്നൂ.എല്ലാം ദൈവ നിച്ചയ മാണ്. എൻ്റെ ജീവിതം എനിക്ക് തന്ന ഏറ്റവും വലിയ അറിവും /ഏറ്റവും വലിയ വിധി യും അതാണ്.ഇതാണ് എൻ്റെ ജീവിത ത്തിൽ ഞാൻ മനസ്സിലാക്കിയ ഒരേ ഒരു സത്യം.😂😂😂

    • @--zero7525
      @--zero7525 2 місяці тому

      Vishwasam matram pora eswarane prathikkukayennathum oru karma manu

    • @rayanriyas4
      @rayanriyas4 2 місяці тому

      👍

    • @moodoffgameryt6379
      @moodoffgameryt6379 20 днів тому +1

      ദൈവം നിനക്ക് എല്ലാം തന്നു ഇനി പണവും ദൈവം തന്നെ തരട്ടെ എന്നാണോ നീ പറഞ്ഞു വരുന്നത് 😂😂

  • @omarhussain4260
    @omarhussain4260 2 місяці тому +6

    After long time....mentor is back.....❤❤❤

  • @StreetFoodbyLijoy7
    @StreetFoodbyLijoy7 Місяць тому

    Avatharanam adipoli munbum same video ettarunallo kollam, same motivation videos pls upload bro

  • @DeepaJayakumar-ec7kb
    @DeepaJayakumar-ec7kb 2 місяці тому +5

    Good ❤

  • @shamsheerkv
    @shamsheerkv 19 днів тому

    👏🏻👏🏻👏🏻well explained

  • @dineshsukumaran5205
    @dineshsukumaran5205 2 місяці тому +3

    Thank you... When i was a employee, my thought was my salary don't make me crorepathi..So started investment.❤

  • @sudheeshs6027
    @sudheeshs6027 Місяць тому

    Smart work cheyyuka. Jeevidham aswathikkukayum venam. Jeevidham enjoy cheyyan kazhiyathe kashtappet paniyeduthit oru karyavumilla

  • @user-lz3rw5vd8x
    @user-lz3rw5vd8x Місяць тому

    Ee lokathe ellavarum rich avan shremichal bake jobs ellam aru cheyyum ellavarum finance ne patti mathram padikkukayanenkil baki karyangal ellam are cheyum chellaa alukalke business le akkum interest passionym so ayal aa vazhi follow cheyukka mattoralke science research teaching etc anganeyulla field ayirikkum interest passionum,ennallum oru business karan undakkunna paysa matte ethoru jobnum undakkan pattila athoru sathyamane

  • @jishavm7190
    @jishavm7190 2 місяці тому +1

    Correct

  • @nikhilnamitha8408
    @nikhilnamitha8408 2 місяці тому +2

    Super video ❤❤❤❤

  • @lakshmianeesh
    @lakshmianeesh 2 місяці тому +2

    👍👍👍

  • @manojkumar-eg5le
    @manojkumar-eg5le 9 днів тому

    Good vedio bro 🎉

  • @Labs-zv1hw
    @Labs-zv1hw 26 днів тому

    Kiosakkikk palathum parayam, avanavante badhyathakalum prarabdhavum undavumbo athanusarich joliyeduth jeevikkan nokkum, athiloru thettumilla. Pinne business thudanguka enn parayumbo aa business il ninn sale nadakkanel business cheyyatha aalukalum vende. Pinne stock market paranju, athil oralk profit kittunnundel ath mattoralude nashtam aanu. So rich and poor undenkile lokam balance aayi povu. Athil ella kaalavum poor aavathirikkan nokkuka. Thats it.

  • @sreeramp3406
    @sreeramp3406 25 днів тому

    Super sir👏🏾👏🏾👏🏾👏🏾🤝

  • @dreamhunter4118
    @dreamhunter4118 18 днів тому

    ❤❤❤❤❤ superrrrrrrr

  • @timeworld2640
    @timeworld2640 2 місяці тому +22

    ഈ പറഞ്ഞ റോബർട്ട്‌ കിയോസ്ക്കി 100കോടി കടത്തിൽ ആണ്. പല വസ്തു വകകളും ബാങ്ക്കൾ ജപ്തി ചെയ്യാൻ പോവുന്നു. എന്നിരുന്നാലും കിയോസ്ക്കിയുടെ ആശായങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ചിട്ടുണ്ട്.

    • @MKJayadev
      @MKJayadev  2 місяці тому +4

      ഞാനുൾപ്പെടെ

    • @Trading682
      @Trading682 2 місяці тому +2

      അദ്ദേഹം ഇപ്പോഴും ഉണ്ടോ

    • @timeworld2640
      @timeworld2640 2 місяці тому +8

      @@Trading682 പ്രായം ആയി. മോട്ടിവേഷൻ വേറെ ജീവിതം വേറെ 😂😂

    • @kichukichu3048
      @kichukichu3048 2 місяці тому +3

      He know how to use debt

    • @timeworld2640
      @timeworld2640 2 місяці тому

      @@kichukichu3048 ശരിയാണ് ഇല്ലങ്കിൽ ബാങ്ക് ഡീൽ ചെയ്യും

  • @ragnar4584
    @ragnar4584 Місяць тому

    3:58 sathym 💯

  • @ramilravi6130
    @ramilravi6130 2 місяці тому +11

    നമുക്ക് ചുറ്റിലും ഒന്ന് നോക്കു.. ആരാണോ സമാധാനത്തിൽ ജീവിക്കുന്നത് അവരുടെ പാത പിന്തുടരുന്ന... സമാധാനം സന്തോഷം ആരോഗ്യം അതാണ് വലുത്.. പണം മാത്രം അല്ല

    • @subeeshvv700
      @subeeshvv700 2 місяці тому +7

      ആർക്കണോ പണം ഉള്ളത് അവരാണ് സമാദാനത്തോടെ സന്തോഷത്തോടെ ജീവിക്കുന്നത് ശ്രുഹത്തെ 😊

    • @MKJayadev
      @MKJayadev  2 місяці тому +2

      മറ്റൊരാളുടെ ആഗ്രഹം ചിലപ്പോൾ നമുക്ക് അനാവശ്യമാകും നമ്മുടെ പല ആഗ്രഹങ്ങളും മറ്റൊരാൾക്ക് മണ്ടത്തരം ആവും പക്ഷേ ഇത് നമ്മുടെ ആഗ്രഹമാണ് അതിനു വേണ്ടി നമ്മൾ പോരാടിയില്ലെങ്കിൽ വേറെ ആരാണ് പോരാടുക.

    • @kalalayamovies6594
      @kalalayamovies6594 2 місяці тому

      ഇതിൽ പറഞ്ഞതൊക്കെ MLM മീറ്റിംഗിൽ പറയുന്നതാണ്.

    • @thepeace6032
      @thepeace6032 2 місяці тому

      ഈ പറയുന്ന കിയോഡാക്കി ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞ വാർത്ത.

    • @ramilravi6130
      @ramilravi6130 2 місяці тому

      @@subeeshvv700 അപ്പൊ താങ്കൾ ജീവിക്കുന്ന ചുറ്റുപാട് ആണ് കുഴപ്പം

  • @gokuldas6214
    @gokuldas6214 25 днів тому

    മറ്റുള്ളവർക്ക് പണം ഉണ്ടാക്കികൊടുക്കുക എന്ന് ലക്ഷ്യം വച്ച് എന്തെങ്കിലും ചെയ്താൽ അതിൽ നിങ്ങൾ 100% വിജയിക്കും.
    എന്റെ അനുഭവം അതാണ്.

  • @UsmanUsman-jo1ir
    @UsmanUsman-jo1ir 2 місяці тому +2

  • @harikrishnans4143
    @harikrishnans4143 2 місяці тому +5

    Kaayi💰

  • @kishornagaraj6218
    @kishornagaraj6218 2 місяці тому +2

    Ithum Rules of money pole... Next video pradeeshikunnu..... Video's weekly update cheythal nannayirikkum

    • @MKJayadev
      @MKJayadev  2 місяці тому

      ചെറിയ തിരക്കുകൾ ഉണ്ട് അതാണ് time കിട്ടാത്തത് കഴിയുന്നതും വേഗം ചെയ്യാം

  • @gokuldas6214
    @gokuldas6214 25 днів тому

    ഇന്ന് നമ്മൾ നിൽക്കുന്ന സ്ഥിതിയിൽ നിന്ന് 10 മടങ്ങ് മുകളിൽ എത്താൻ ആവണം ഓരോരുത്തരും ആദ്യം ശ്രമിക്കേണ്ടത്. അവിടെ എത്തിയ ശേഷം വീണ്ടും അടുത്ത സ്റ്റെപ്പ്,10 മടങ്ങ് ഉയരത്തിൽ വീണ്ടും. അങ്ങനെ അങ്ങനെ പോയാൽ ഒരിക്കലും മടുപ്പ്തോന്നില്ല.

  • @Mohammedmidhlajebrahim
    @Mohammedmidhlajebrahim 2 місяці тому +3

    Rich dad poor dad is a great financial book however in my opinion This is slightly overrated when it comes to comparison between financial books throughout the book author saying about liabilities and asset but it would not be same for everyone.

    • @elonmusk8296
      @elonmusk8296 2 місяці тому

      It's American economy and its differ from Indian economy

    • @elonmusk8296
      @elonmusk8296 2 місяці тому

      Mortality May varries

  • @ManojKumar-nz5np
    @ManojKumar-nz5np 2 місяці тому +1

    🎉

  • @user-uz4jj3he6s
    @user-uz4jj3he6s 2 місяці тому +2

    🥰🎉❤

  • @insafmtp5616
    @insafmtp5616 2 місяці тому +1

    ❤❤❤❤

  • @_faju_fajid_4261
    @_faju_fajid_4261 Місяць тому +1

    😊

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 місяці тому +5

    താങ്കളുടെ വീഡിയോ വളരെയധികം ഇഷ്ടപെട്ടു,
    ഒരു കാര്യം ചോദിക്കട്ടെ താങ്കളുടെ ഇപ്പോഴത്തെ Asstets എത്രയാണ് , കൂടെ mental Pawer താങ്കൾ എങ്ങനെ നേടി ...
    Love from Kozhikode 💖💕

    • @MKJayadev
      @MKJayadev  2 місяці тому +2

      Instagram ൽ Dm ചെയ്യൂ . പറയാം

  • @t.m.9909
    @t.m.9909 19 днів тому

    ലോകത്തിൽ എല്ലാവരും സംരംഭം ചെയ്യുന്നതും, ജോലി ചെയ്യുന്നതും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അല്ലെങ്കിൽ ഇതിന് ഇറങ്ങി പുറപ്പെടാതെ വെറുതെ ഇരുന്നാൽ മതിയല്ലോ, ചിലർ വിജയിക്കുന്നു, ബാക്കിയുള്ളവർ പരാജയപ്പെടുന്നു, നമ്മൾ ചിന്ദിക്കുന്നു ആ ചിന്തവെച്ച് പ്രവർത്തിക്കുന്നു ഇത് നമുക്ക് അനുകൂലമായി വരുന്നതിനെയാണ് നമ്മൾ ഭാഗ്യം എന്ന് പറയുന്നത്, പ്രതികൂല മായി വരുന്നതിനെ നിർഭാഗ്യം എന്നും വിളിക്കുന്നു, കഠിധ്വാനവും മണ്ണാങ്കട്ടയുമൊന്നും കൊണ്ടല്ല ഒരുത്തൻ വിജയിക്കുന്നത് അങ്ങനെയാണെങ്കിൽ പൊരിവെയിലത്തു പാറ പൊട്ടിക്കുന്നവനും, റോഡിന്റെ താർ പണിച്ചെയ്യുന്നവനും അംബാനിയാവണ്ടേ. ഭാഗ്യം എന്ന ഘടകം ഇല്ലയെങ്കിൽ ഒരു പൊന്ന് മോനും രക്ഷപെടില്ല, രക്ഷപെട്ടവന്റെ വീര കഥകൾ പറയാൻ എല്ലാവർക്കും നൂറു നാവാണ്, ഇവൻ തന്നെ ഒന്ന് പൊട്ടട്ടെ അപ്പോൾ ഇവർ തന്നെ പറയും അവന്റെ കയ്യിലിരിപ്പ് കൊണ്ടാണെന്നു അതാണ് സമൂഹം 😂😂

  • @PHMWORLD2021
    @PHMWORLD2021 2 місяці тому

    👍👍👍👍

  • @shmnad._
    @shmnad._ 2 місяці тому

    Kiyosaki kk ppo 120 cr debt und enna kettadh

  • @kamjipaasha9003
    @kamjipaasha9003 Місяць тому +3

    നമ്മുടെ ആവശ്യത്തിനുള്ള പണം നല്ല മാർഗത്തിൽ കണ്ടെത്തുകയും ചെലവാക്കുകയും ചെയ്യുന്നത് ആണ് ബെസ്റ്റ്.

  • @bavansidheeq3247
    @bavansidheeq3247 2 місяці тому

    ❤❤

  • @1982evergreen
    @1982evergreen 23 дні тому +1

    Rich dad poor dad വായിച്ചു ചില കാര്യങ്ങളിൽ എവിടെയോ എന്തോ ഒരു പിശക് പോലെ എനിക്ക് connect ആകാതത് aano എന്നറിയില്ല

  • @shareprofitmaster
    @shareprofitmaster 2 місяці тому +2

    nice

    • @MKJayadev
      @MKJayadev  2 місяці тому

      ♥️♥️♥️

  • @shobhanaprakash489
    @shobhanaprakash489 2 місяці тому

    ❤🎉

  • @MaimoonakMaimu
    @MaimoonakMaimu Місяць тому +1

    Nk ini vayya business cheyyan

  • @NishalIllustration
    @NishalIllustration Місяць тому +1

    RTK does not invest in the stock market

  • @babyprank115
    @babyprank115 2 місяці тому

    Wara profi nte story Malayalam undoo

  • @learnmotiveyou
    @learnmotiveyou Місяць тому

    You become what you think book review

  • @sanujohndj216
    @sanujohndj216 2 місяці тому +3

    Banknifty options trading intrested ullavarundo

  • @craftytechandtip5099
    @craftytechandtip5099 Місяць тому +1

    അല്ലലിഇല്ലാതെ അല്ല അല്ലല്ലോടെ ജീവിക്കാൻ ഉള്ള സുഖം ധനികന് കിട്ടത്തില്ല, ആഗ്രഹിക്കുന്നതൊക്കെ വാങ്ങാൻ കഴിയുന്നവനും ആഗ്രഹിക്കുന്നത് കഷ്ടപ്പെട്ട് വാങ്ങിക്കുന്നതിനും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്, ത്രില്ലുള്ള ജീവിതം രസമാണ്

  • @TS_Talks1995
    @TS_Talks1995 Місяць тому

    Jayadev eetaa... videos onnnum illalllo ippo😢

  • @user-ih4js1un5l
    @user-ih4js1un5l 13 днів тому

    Well, Robert Kiyosaki the author of the best selling book Rich Dad, Poor Dad has lost approximately $24 million dollars. he filed his company bankruptcy.

  • @SwalihNisam
    @SwalihNisam 14 днів тому +1

    എനിക്ക്.ഉള്ളതും ഇനിയും വേണ്ടതും. ആരോഗ്യവും സമാധാനവുമാണ്... അത് ഇല്ലാതെ പണം ഉണ്ടായിട്ട് എന്ത് കാര്യം.. പണം ഇന്ന് വരും നാളെ പോവും. അങ്ങനെ വരും പോവും. പണം ഒരു വിരുന്ന് കാരനാണ് 😜

  • @shihab4934
    @shihab4934 2 місяці тому +2

    👍👍

  • @anithakottappuramappu7377
    @anithakottappuramappu7377 2 місяці тому +13

    മറ്റുള്ളവർ പണം പറ്റിച്ചോണ്ട് പോകുന്നതിനു വല്ല കിയോസ്കി പരിഹാരം ഉണ്ടോ

    • @pradeeshc233
      @pradeeshc233 2 місяці тому

      😂

    • @irshadthalachira
      @irshadthalachira 2 місяці тому

      😅

    • @aswinr911
      @aswinr911 Місяць тому

      Yes financial education

    • @ajilnarayananan421
      @ajilnarayananan421 Місяць тому

      നെല്ലിക്കാത്തളം

    • @vineethmadathil9511
      @vineethmadathil9511 Місяць тому

      ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തത്തിൽ നിങൾ അനുവദിക്കാതെ നിങ്ങളെ ഒരാൾക്ക് പറ്റിക്കാൻ ആവില്ല. 🙏

  • @KannanMon-ek2ge
    @KannanMon-ek2ge 2 місяці тому +2

    I am dropping my college and start making money 👍😊

    • @HariNair1213
      @HariNair1213 16 днів тому +1

      Big foolery... without a graduation life fails

  • @vishnuchandran9091
    @vishnuchandran9091 Місяць тому +4

    എന്ത് bussiness ആണ് തുടങ്ങേണ്ടത് എന്ന question ൽ stuck ആയി നിൽകുവാണ് ലൈഫ് 😢..... മുന്നോട്ടു pokaan പറ്റുന്നില്ല ....☹️☹️

    • @Ismailfeature
      @Ismailfeature Місяць тому +1

      നിങ്ങളുടെ ആശയങ്ങൾ എഴുതുക

    • @Anurenjv77
      @Anurenjv77 Місяць тому +2

      Thanik enthano kooduthalayit cheyan ishtam ath business aki edku

    • @mammusworld4917
      @mammusworld4917 19 днів тому

      ഉറങ്ങാൻ ഇഷ്ടമാണ്

  • @sajmaldhanish6293
    @sajmaldhanish6293 2 місяці тому +1

    O pH

  • @ROCKSTAR-qj4wz
    @ROCKSTAR-qj4wz 23 дні тому +1

    Onnum cheyyan kayilla enn chindikunnavanum. Ellam cheyyan 🎉kayiyum enn chindikunnavanum thammil nalla mattam und

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 місяці тому +3

    Im B and i. I decided 1cr.

  • @ramilravi6130
    @ramilravi6130 2 місяці тому +20

    എനിക്ക് ഒരുകാര്യം ചോദിക്കാൻ ഉണ്ട് മനുഷ്യൻ പണി എടുക്കാൻ വേണ്ടി ആണോ ജനിച്ചത്...? അതാണോ ജീവിതം.. ഞാൻ ചുറ്റുപാടും കാണുന്നതും ഞാൻ ചെയ്യുന്നതും പണി പണി പണി പണം പണം പണം അവസാനം പിണം പിണം പിണം

    • @MKJayadev
      @MKJayadev  2 місяці тому +5

      നമുക്ക് ഇഷ്ടമുള്ള പണിയാണെങ്കിൽ പണിയെടുക്കുമ്പോൾ കിട്ടുന്ന സന്തോഷം |അത് പണം തന്നിട്ടില്ലെങ്കിലും നമ്മൾ പണിയെടുക്കും. പണിയെടുക്കുന്നതും സന്തോഷമാണ്.

    • @ramilravi6130
      @ramilravi6130 2 місяці тому +1

      @@MKJayadev സഹോദരാ..എന്തുപറയാൻ.. ബ്രിട്ടീഷ് കേരളം വിട്ടെങ്കിലും.. അവരുടെ പഠന രീതി (they implied this education system to produce clerk for their clerical job)പിന്തുടരുന്ന നമുക്ക് താങ്കൾ പറയുന്ന പോലെ ചിന്തിക്കനെ കഴിയു..we are educating our children to feed the corporates job factory.. Just think about this.. You will get a perfect answer..
      I know it is a never ending debate 🙂

    • @mltinformations3289
      @mltinformations3289 Місяць тому

      ക്യാഷ് ഉണ്ടെങ്കിലേ ജീവിധം ആസ്വദിച്ചു ജീവിക്കാൻ പറ്റുള്ളൂ bro ഇന്നത്തെ കാലത്തു....
      അത് നമ്മുടെയൊക്കെ പാഷൻ എന്താണോ അതിൽ വർക്ക്‌ ചെയ്തു സന്തോഷം ആയി ജീവിക്ക അത്രേ ഉള്ളു...
      അപ്പോൾ കഷ്ട പെടുന്നത് നമ്മൾ ഇഷ്ടപ്പെട്ടുo

    • @muhammadmomi7213
      @muhammadmomi7213 Місяць тому

      അങ്ങനെ ചോദിക്ക് കുമാരേട്ട

    • @akhilkrishna1938
      @akhilkrishna1938 Місяць тому

      നമ്മുടെ കയ്യിൽ ഇഷ്ടംപോലെ പണം ഉണ്ടെങ്കിൽ നിങ്ങൾ പറഞ്ഞപോലെ പണത്തെ പുച്ഛിക്കാം...

  • @ShoppingpartnerShop
    @ShoppingpartnerShop Місяць тому +1

    അനുഭവങ്ങളിൽ നിന്ന് എടുത്തെടുത്ത് മുടിഞ്ഞു ചേട്ടാ

  • @Elitestitan123
    @Elitestitan123 2 місяці тому +8

    'Work like hell'
    -Elon Musk

  • @mehroofmehroof9985
    @mehroofmehroof9985 2 місяці тому +2

    Oru stratup idea illa athan seen , business cheyyan conference und but what ?😂😂

  • @user-zn9nm4md7i
    @user-zn9nm4md7i Місяць тому +1

    Panam for 1 🌏☪️🕉️✝️1️⃣ yellaam. Koduthidde. Ivide viddu pogoo anik 5 inr. Lemon saulte water 2 litter madhi sir kayyil ulladh theernal angine cheyyan sarpa Devan to sky kothi Valium aniyane or oder desifs God's annu. So God's vidhiyil thirpthi tegappeduthugax. Maru padi kodukan ninnal adhine neram undavoo annu hallaj of Arvaah. Aniyante pain vat vayer vere oralk aanegil kidappilayene. Dialy God's orahgasa kiranam munajath on dream und adhu kond pidichu nilkaa annu To sky god orukki vechu Abayam house small mosque annu. Kun oder iddal

  • @pinartstudio9381
    @pinartstudio9381 2 місяці тому +2

    Samadhanam mathi😂

  • @sintopt6876
    @sintopt6876 2 години тому

    😅

  • @abdulla4012
    @abdulla4012 2 місяці тому +2

    പണ്ടാരോ പറഞ്ഞല്ലേ ഉള്ളത് കൊണ്ട് ഓണം പോലെ എന്ന്

  • @ashiq5557
    @ashiq5557 18 днів тому

    Undello don’t trust anyone, ath kiyosaki parayenonnilla yellarkum ariyam😅

  • @nujoomthangal2993
    @nujoomthangal2993 5 днів тому

    ഈ മോട്ടിവേഷൻ സ്പീക്കർ മാരുടെ സാമ്പത്തിക നില അറിഞ്ഞാൽ കൊള്ളാ മെന്നുണ്ട്

  • @romeojuliet9889
    @romeojuliet9889 Місяць тому +1

    Ee book ezhudhiya aalu ippo full kadathila eena kettadhu 😂

  • @aastramento3802
    @aastramento3802 2 місяці тому +1

    Financial channel - sharique shamsudeen 🔥

    • @user-cu3do5mw1s
      @user-cu3do5mw1s 2 місяці тому +1

      പക്ഷെ ആർക്കും ഒന്നും മനസിലാവില്ല

  • @malabarmela938
    @malabarmela938 2 місяці тому +3

    8:15 ഒരു 10k യുടെ സാംസങ് മുബൈൽ കൊണ്ടുള്ള ഉപയോഗവും ഒരു 60k യുടെ ഐഫോൺ കൊണ്ടുള്ള ഉപയോഗവും ഏകദേശം തുല്യം ആണ് 🙄എന്നിട്ടും പൈസ്സ കടം മേടിച്ചു ആൾക്കാർ ഐഫോൺ മേടിക്കുന്നു 😂😂😂എന്താ കാര്യം??? ദൈവം സമ്പത്തു എല്ലാർക്കും തുല്യം ആയിട്ട് കൊടുത്തിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോവുകയാണ് 😔😔😔

    • @sujoynelson.t6079
      @sujoynelson.t6079 2 місяці тому +1

      👍🏾👍🏾

    • @ajilnarayananan421
      @ajilnarayananan421 Місяць тому

      കമ്മ്യൂഞ്ചിസം. ബട്ട് ദേ൪ ഈസ് നോ ഗോഡ്

  • @fortunewellness1497
    @fortunewellness1497 Місяць тому +1

    Health , wealth , freedom to choose
    ഇതാണ്‌ ബെസ്റ്റ് ലൈഫ്. Wealth means salary അല്ല ട്ടോ
    ഒരിക്കലും ഈ 3 കാര്യങ്ങൾ ജോലി ചെയ്താല്‍ കിട്ടില്ല, YOU HAVE TO MOVE B OR I കാറ്റഗറി

  • @babyprank115
    @babyprank115 2 місяці тому +1

    Bro nalla finacial youtubr cahanel name paraa

    • @jifins-ic7wz
      @jifins-ic7wz 2 місяці тому

      How Money works English channel anu

  • @amsak.11
    @amsak.11 2 місяці тому +2

    What colour is your Bugatti 😹

  • @umarmv8022
    @umarmv8022 2 місяці тому +1

    B+I+ 200%income

  • @dayswithshifu7055
    @dayswithshifu7055 2 місяці тому +6

    ജീവിതത്തിൽ നിങ്ങൾക്ക് അനുഭവങ്ങൾ ഇല്ലാത്തതു കൊണ്ടാണ് ഇങ്ങിനെ സംസാരിക്കുന്നതു.
    ജീവിതത്തിലെ കഠിന പ്രയത്നങ്ങളാണ് ജീവിത വിജയത്തിന്റെ അടിസ്ഥാനം.

    • @sscreative20
      @sscreative20 2 місяці тому

      നല്ല അനുഭവങ്ങൾ ഉള്ള വ്യക്തി യാണ് ജയദേവൻ.. എനിക് അറിയാവുന്ന ആളാണ്‌.....

    • @sonysd7705
      @sonysd7705 Місяць тому

      Kadinamayi pravarthikkunna alkar anu paisa kar avunnenkil farmers alle rich avende 😂, think before tell something 😅

  • @mohamedameen2265
    @mohamedameen2265 2 місяці тому +2

    പക്ഷേ, കിയോസാക്കി പാപ്പരായല്ലോ.
    അതെന്താ കാരണം?

  • @MuhammedShakkir-rv7qr
    @MuhammedShakkir-rv7qr 2 місяці тому +1

    O̊r̊ů p̊n̊i̊k̊k̊ům̊ p̊o̊k̊åt̊h̊åå n̊j̊ån̊

  • @sbabeditz842
    @sbabeditz842 2 місяці тому +3

    Unemployed 😔

    • @ramilravi6130
      @ramilravi6130 2 місяці тому +1

      Become a star health agent.. No investment only your hardwork required.. Life time earning

  • @bij144
    @bij144 2 місяці тому +2

    Panamillathavan pinam