ഇത് ശീലമാക്കൂ, കടക്കെണി ഒഴിവാക്കാം, പണമുണ്ടാക്കാം | Dhanam

Поділитися
Вставка
  • Опубліковано 9 лют 2025
  • പുതിയൊരു സാമ്പത്തിക വര്‍ഷം പിറക്കുകയാണ്. എല്ലാവരും സ്വന്തം ജീവിതത്തിലും സാമ്പത്തിക അച്ചടക്കം കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ചിന്തയിലുമാകും. കടക്കെണി ഒഴിവാക്കാനും പണം സമ്പാദിക്കാനും സാമ്പത്തിക അച്ചടക്കം ഉണ്ടായേ തീരൂ. എല്ലാവര്‍ക്കും ഇത് അറിയാമെങ്കിലും പലര്‍ക്കും ജീവിതത്തില്‍ അത് ശീലമാക്കി കൊണ്ടുനടക്കാന്‍ സാധിക്കാറില്ല. എന്നാല്‍ ദിവസവും പരമാവധി 15 മിനിട്ട് നിങ്ങള്‍ മാറ്റിവെച്ചാല്‍, നിങ്ങളുടെ ജീവിതത്തില്‍ നിന്ന് കടക്കെണി ഒഴിവാകും. ഏറെ നേട്ടം സമ്മാനിക്കുന്ന സമ്പാദ്യമാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കും മുമ്പേ, നിങ്ങളുടെ നിലവിലെ വരുമാനത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ സമ്പാദ്യത്തിനായി കൂടുതല്‍ തുക കണ്ടെത്താന്‍ സഹായിക്കുന്ന ഒരു മാര്‍ഗമുണ്ട്. അത് എന്താണെന്ന് അറിയണോ? ഈ വീഡിയോ കണ്ടുനോക്കൂ.
    Video by - T S Geena, Associate Editor, Dhanam Business Magazine
    --------------------------------
    Visit www.dhanamonli... for business news, features, success stories, business management tips and regular updates on happenings in the business world.
    Dhanam is the largest-circulated business magazine in Kerala. Launched in 1987, over the past three decades, it has become one of the most inspiring business and investment magazines, playing a significant role in changing the business landscape of Kerala.
    Follow us on:
    Telegram: t.me/dhanamonl...
    Facebook: / dhanammagazine​
    Instagram: / dhanammagazine​
    Twitter: / mag_dhanam​
    UA-cam: / dhanammagazine

КОМЕНТАРІ • 68

  • @positivevibesonly1415
    @positivevibesonly1415 2 роки тому +37

    സത്യം പറഞ്ഞാൽ രക്ഷപ്പെടാൻ പറ്റുന്നില്ല. കുറച്ചു നാൾ ആരെങ്കിലും സഹായിച്ചാൽ മതിയായിരുന്നു എന്ന് പ്രതീക്ഷിക്കും,ഈ ബ്ലേഡ് പലിശ മാറിയാൽ തിരികെ കൊടുക്കും വിചാരിക്കും. എവിടുന്ന് നടക്കാൻ. നമ്മൾ പെട്ടുപോയി രക്ഷപ്പെടാൻ വഴികൾ നോക്കുന്നവരാണ്.

  • @laijulaijuok8787
    @laijulaijuok8787 2 роки тому +2

    ഈ പറഞ്ഞ കാര്യം ചെയ്യുമ്പോൾ അറിയാം ഇതിന്റെ മാജിക്ക്.
    സൂപ്പർ... ഡിയർ സിസ്റ്റർ.....

  • @coreleck905
    @coreleck905 2 роки тому +8

    വളരെ ശരിയാണ് മാഡം മിക്ക ചെലവുകളും അനാവശ്യ ചെലവുകൾ ആണ് അത് തിരിച്ചറിയണമെങ്കിൽ കണക്ക് എഴുതിയാൽ മാത്രമേ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ

  • @ashirafmpm2770
    @ashirafmpm2770 Рік тому +3

    എല്ലാത്തിന്റെയും ബില്ല് സൂക്ഷിക്കാറുണ്ട്. Ath ഓത്തു നോക്കാറുണ്ട്.

  • @teikerdress5430
    @teikerdress5430 2 роки тому

    ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ മേടം

  • @khalidalialpha5369
    @khalidalialpha5369 3 роки тому +35

    ആശുപത്രി ചെലവ് വന്നാൽ ...
    എല്ലാ കണക്കും തെറ്റും മാഡം .

    • @maqsoodk.m7551
      @maqsoodk.m7551 Рік тому +1

      മെഡിക്കൽ ഇൻഷുറൻസ് എടുക്കുക.. O. P.. അടക്കം കിട്ടുന്നത്..

  • @anilkovil
    @anilkovil 3 роки тому +5

    ഞാനും തുടങ്ങി എഴുത്ത്.

  • @Ananthan-v9d
    @Ananthan-v9d 8 днів тому

    നോക്കി നോക്കി ഒടുവിൽ മനോരോഗം പിടിപെടും. അതിനേക്കാൾ ദുർചെലവ് കുറച്ചാൽ മതി

  • @surabhim.s1659
    @surabhim.s1659 3 роки тому +3

    Nice presentation.... very well narrated 🥰.
    Gd attempt Geena 💞💞💞

  • @venkateshwarancr4729
    @venkateshwarancr4729 3 роки тому +1

    thanks. chachi, pina MONEY SAVING kuruchu oru video ..elavarkum use ahunu. 👍

  • @mohananpalli2272
    @mohananpalli2272 3 роки тому +1

    Correct ,30 years ayi ezhutharundu

  • @anikalex2012
    @anikalex2012 3 роки тому +2

    Ok will start tdy

  • @rahimanrahiman1891
    @rahimanrahiman1891 3 роки тому +1

    സൂപ്പർ സൂപ്പർ

  • @raveendrannair3577
    @raveendrannair3577 3 роки тому

    Very good presentation Geena🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @inusworld2114
    @inusworld2114 9 місяців тому +2

    വെറുതെയാണ്. വർഷം ഒരുപാടായി എന്റെ father കണക്ക് എഴുതാനു൦ ഒത്തു നോക്കാനു൦ തുടങ്ങിയിട്ട്. ഒരു രക്ഷയുമില്ല. കട൦ കൊണ്ട് രണ്ടു വീട് വിറ്റു. ഇനിയിപ്പോ അടുത്തതും വിൽക്കേണ്ട അവസ്ഥയാ😔

  • @shobinbinu4413
    @shobinbinu4413 3 роки тому

    Thanku Chechi❤😊👏👍

  • @rethipb2520
    @rethipb2520 3 роки тому

    Geena chechi
    Very nice presentation.Expecting more vedeos.Thanks chechi...

  • @shafeeque8478
    @shafeeque8478 3 роки тому +1

    Njan ethu cheyarund👌

  • @dineedsree2968
    @dineedsree2968 3 роки тому +1

    Thank you dear

  • @siddeeqemusthafa1350
    @siddeeqemusthafa1350 3 роки тому +1

    Good

  • @oyessunil
    @oyessunil 3 роки тому +7

    ഈ അമ്പത്തിമൂന്നാമത്തെ വയസ്സിൽ ഇനി എന്ത് ചെയ്യാൻ 🤔 വളരെ വൈകി എന്ന് തോന്നുന്നു.

    • @രാമൻക്കുട്ടി
      @രാമൻക്കുട്ടി 3 роки тому +3

      മനസ്സ് ആണ് സർ എല്ലാം

    • @nithinmohan7813
      @nithinmohan7813 2 роки тому +1

      തെറ്റ് പരിശ്രമം ആണ് ജീവിതം 🙏.

    • @jayarajankuruvath
      @jayarajankuruvath 2 роки тому +4

      അമ്പത്തിമൂന്ന്‌ ഒന്നും ഇക്കാലത്ത് ഒരു വയസ്സല്ലാട്ടോ... ധൈര്യമായി ജീവിക്കൂ വിജയിക്കും..

    • @shaijasuresh3630
      @shaijasuresh3630 2 роки тому +4

      53 ഒക്കെ ഒരു വയസാണോ

    • @xavio6312
      @xavio6312 2 роки тому

      @@jayarajankuruvath age is age 50 is retirement stage

  • @stylistabasheer130
    @stylistabasheer130 2 роки тому

    Tanks

  • @meeranair1140
    @meeranair1140 3 роки тому +1

    Beautiful Messege

  • @thepassionatevloger2326
    @thepassionatevloger2326 3 роки тому +1

    Thanks

  • @sebastiansurvey9731
    @sebastiansurvey9731 3 роки тому

    ഞാൻ ചെയ്യാം

  • @beranberan6143
    @beranberan6143 3 роки тому

    Super

  • @achamajerard9138
    @achamajerard9138 3 роки тому +1

    Good one!

  • @jannathmedia8662
    @jannathmedia8662 3 роки тому

    Yes madam

  • @jjvthever
    @jjvthever 3 роки тому +3

    Digital tools examples koode parayamayirunnu

  • @amalkrishna5278
    @amalkrishna5278 3 роки тому +2

    ❤️❤️❤️

  • @sajumurali5466
    @sajumurali5466 3 роки тому

    👌👌👌🙏🏻

  • @sharimolkr3864
    @sharimolkr3864 3 роки тому +1

    👍👍

  • @sumesh3294
    @sumesh3294 2 роки тому

    👍👍👍🙏

  • @deeepu5
    @deeepu5 3 роки тому +3

    തൊടങ്ങി ഇന്ന് തന്നെ തൊടങ്ങി കണക്കെഴുത്ത് തൊടങ്ങി

  • @abhirajkb1168
    @abhirajkb1168 3 роки тому

    Money management app use cheythirinnu ipo use cheyyunnilla veendum thudanganam....

  • @fuad3razi
    @fuad3razi 3 роки тому +1

    👍

  • @ManiKandan-rh7it
    @ManiKandan-rh7it 3 роки тому

    Kk

  • @mkunhikannannair3098
    @mkunhikannannair3098 2 роки тому +4

    കടക്കെണി ഒഴിവാക്കാം. എങ്ങിനെ ? കടം വാങ്ങാതിരിക്കുക

  • @hasiakbar4396
    @hasiakbar4396 2 роки тому

    Pls contact no very important matter samsaarikaana

  • @RaviA-ok2tt
    @RaviA-ok2tt 7 місяців тому

    കടം വീട്ടാൻ ലോട്ടറി കിട്ടുമെന്ന് കരുതി ഞാൻ സ്ഥിരമായി ലോട്ടറി എടുക്കാൻ തുടങ്ങി 🤔
    ലോട്ടറി അടിച്ചു മില്ല.... ആകെ കടത്തിലുമായി 😢😢

  • @bijuthomas9253
    @bijuthomas9253 2 роки тому +1

    മാഡം വലിച്ചു നീട്ടാതെ ഒറ്റവാക്കിൽ പറയൂ മുറി അടച്ചിട്ടിരുന്ന പ്രാർത്ഥിക്കുക

  • @businessOpportunity237
    @businessOpportunity237 Рік тому

    Thanks mam🤝

  • @bindu834
    @bindu834 2 роки тому

    Good

  • @selsonpv1380
    @selsonpv1380 2 роки тому

    👍👍