ആരൊക്കെയാണ് ITR ഫയൽ ചെയ്യേണ്ടത് /income tax return malayalam

Поділитися
Вставка
  • Опубліковано 4 вер 2024
  • Video content
    ആരൊക്കെയാണ് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ടത്?
    Who is required to file income tax return?
    #incometax
    #incometaxreturn
    #incometaxnotices
    #daisenjoseph
    ......Contact us........
    Whatsapp 8301808509
    Email us
    daisentj@gmail.com
    Acuman capital touch ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുവാൻ ഈ ലിങ്ക് ഉപയോഗിക്കുക play.google.co...
    Disclaimer
    This video is only for educational purpose.
    We are not financial advisors. It is based on the information collected from books, magazines, websites etc. The information may change from time to time. So please check and be updated with latest information. No decision shall be made only depending on this video. Please get help from your financial advisors. We do not take responsibility for any damages on account of any actions taken based on the video

КОМЕНТАРІ • 35

  • @jazimjazi247
    @jazimjazi247 23 дні тому +2

    എന്റെ അക്കൗണ്ടിൽ ഇന്നലെ ഒരാൾ 12 ലക്ഷം ഡെപ്പോസിറ് ചെയ്ത് നാളെ അത് എടുക്കകയാണെങ്കിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ

  • @GreatLearning-qh5sn
    @GreatLearning-qh5sn Місяць тому +9

    ITR എങ്ങനാണ് ഫയൽ ചെയ്യുന്നത്? സാലറി കിട്ടുമ്പോൾ tax ഒക്കെ പിടിച്ചിട്ടാണല്ലോ കിട്ടുന്നത്. പിന്നെ ഇനി എന്താണ് കൂടുതൽ tax ആണോ?

  • @rashidaliperimbalam3130
    @rashidaliperimbalam3130 Місяць тому +3

    ITR 1 ഉപയോഗിക്കാറുള്ള ഒരാൾക്ക് ഈ വർഷം 194S പ്രകാരം 210രൂപ TDS പിടിച്ചിട്ടുണ്ട്. ഈ വർഷം ITR 1 ഉപയോഗിക്കാൻ പറ്റുമോ? പറ്റില്ലെങ്കിൽ ഏത് ഫോം ഉപയോഗിക്കാം?

  • @georgethomas4741
    @georgethomas4741 3 дні тому

    What is % of edu cess of income tax. How to pay edu cess. Also of surcharge.

  • @kbmanu1770
    @kbmanu1770 Місяць тому

    മുൻപ് ITR file ചെയ്തു കൊണ്ടിരുന്ന വ്യക്തികൾക്ക് ഒരു disability സംഭവിച്ചു കഴിഞ്ഞാൽ ( medically declared) അവർ തുടർന്ന് എല്ലാ വർഷവും ITR file ചെയ്യേണ്ടത് ഉണ്ടോ.. Plz Rply

  • @akhilakku1139
    @akhilakku1139 Місяць тому +3

    Ee financial year ITR 2 file cheythal adutha financial yearilum ITR 2 thanne cheyyendi varumo?

    • @remyavarghese6331
      @remyavarghese6331 28 днів тому

      അങ്ങനെ ഒരു നിർബന്ധനയും ഇല്ല

  • @pazheryunnimammu966
    @pazheryunnimammu966 Місяць тому +2

    സീനിയർ സിറ്റിസൺ പുതിയ ബഡ്ജറ്റിൽ limit?

  • @sreesree9505
    @sreesree9505 Місяць тому

    Great information 👌🏻

  • @sumeshom2917
    @sumeshom2917 26 днів тому

    hi, i wanted to file previous years' ITR(2023-24) , but the option is not seen in the ITR site, how to file the tax?

  • @annaanna-tl8ic
    @annaanna-tl8ic Місяць тому +1

    Sir pension (State gov pension) kittunnavarude ITR file cheyyano? Pension income engineyanu file cheyyunnath?

    • @madhavankutty3473
      @madhavankutty3473 Місяць тому +1

      U can show in salary account.
      Also select profession - pensioner

    • @annaanna-tl8ic
      @annaanna-tl8ic Місяць тому

      @@madhavankutty3473 ok sir Thank you 🌹

  • @ranjeemk376
    @ranjeemk376 Місяць тому

    Thank you

  • @joshipn1307
    @joshipn1307 Місяць тому

    Ksfe kuri vilichu 11ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്‌തീട്ടുണ്ട്.ജാമ്യം കൊടുക്കാൻ ഡോക്യുമെന്റ് ഇല്ലാത്ത തു കൊണ്ട് ഡെപ്പോസിറ്റ ചെയ്തതാണ്. ഞാൻ റിട്ടേൺ കൊടുക്കണമോ?

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Місяць тому

    78 വയസായ എനിക്ക് 5 ലക്ഷത്തി 50000 രൂപ പെൻഷൻ ഉണ്ടെങ്കിൽ ITR ഫയൽ ചെയ്യേണ്ട ആവശ്യമുണ്ടോ, tax പരിധിയിൽ അല്ല എന്ന വിശ്വാസം തെറ്റാണോ

  • @manjushaab1548
    @manjushaab1548 Місяць тому

    Sir income tax nte complete course cheyyavo..

  • @bvlal86
    @bvlal86 Місяць тому +1

    What about nri

  • @gmathewmathew4410
    @gmathewmathew4410 Місяць тому

    Sir, Itr file chayyumbol mob.il otp kittunnilla.that may be no wrong in Adhar or what sir.any other chance to file again without otp? Pls tell me

    • @remyavarghese6331
      @remyavarghese6331 28 днів тому +1

      through bank account വഴി ചെയ്യാം

  • @GafoorkKadambot
    @GafoorkKadambot Місяць тому

    Pan cardinu akshayavazhi
    Apekshichu, feesayit 250 roopa vanghi,correctano(26/7/24)

    • @legeshkumarmk7515
      @legeshkumarmk7515 Місяць тому +1

      Yes

    • @GafoorkKadambot
      @GafoorkKadambot 29 днів тому

      @@legeshkumarmk7515 sir, kcc vazhi
      3 lakh loan aduthirunnu,July masam veendum pudhukki vechu, (11 Pavanum some thinghumaanu annu gold kodthadh
      Ee loaninu, )eppol panam adjustakki
      Close cheyyaan chodichapol
      Bank paranhu kaalavadhi aavadhe eni onninum pattilla annu(next July vare) ,anghineyoru niyamamundo sir pls reply(bank kgb aanu)

  • @sadakkathkk5408
    @sadakkathkk5408 27 днів тому

    Hi

  • @sujithanair7112
    @sujithanair7112 Місяць тому +1

    Tds cut cheythit itr file ചെയ്തില്ലെങ്കിൽ പ്രോബ്ലം ഉണ്ടോ. Tds കിട്ടില്ല എന്നലെ ഉള്ളു

    • @daisenjoseph
      @daisenjoseph  Місяць тому +1

      ബാക്കി കാര്യങ്ങൾ ഒന്നും ബാധകം അല്ലെങ്കിൽ

    • @sujithanair7112
      @sujithanair7112 Місяць тому

      @@daisenjoseph ഓക്കേ താങ്ക്സ് സാർ. എന്റെ അല്ല അമ്മയുടെ ac ഇൽ നിന്നാണ് അതുവേച്ചു ഞാൻ ട്രേഡ് ചെയ്യുന്നുണ്ട് ഞാൻ govt സ്റ്റാഫാണ് എനിക്ക് itr ഫയൽങ്ങുണ്ട്. അമ്മക്ക് വരുമാനം ഇപ്പോൾ ഇല്ല ഞാൻ ട്രെഡിങ്ങ്നായി വർഷം 3 ലക്ഷം ഇടുന്നത്തെ ഉള്ളു കൂടാതെ govt പെൻഷനും

  • @chandujchandranjchandran766
    @chandujchandranjchandran766 Місяць тому

    July 31 kazhinjal return kittumo

    • @remyavarghese6331
      @remyavarghese6331 28 днів тому

      റിട്ടേൺ file ചെയ്യാൻ പറ്റും with penalty

  • @sirajpoolakkott9123
    @sirajpoolakkott9123 Місяць тому

    വാട്ട് സപ് no സാർ

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 25 днів тому

    ഞാൻ 18.06.2024 ഇൽ റിട്ടേൺ ഫയൽ ചെയ്തു.ഏകദേശം 55 ദിവസത്തോളം ആയി എൻ്റെ ക്യാഷ് ഇത് വരെ ബാങ്കിൽ ക്രെഡിറ്റ് ആയിട്ടില്ല.തട്ടിപ്പണോ..