ചേച്ചി ഇന്ന് ഞൻ വീട്ടിൽ നെയ്ച്ചോറും ബീഫ് കറി യും പരിപ്പ് കറി യും ഉണ്ടാക്കി. എല്ലാം ചേച്ചി പറഞ്ഞത് പോലെ തന്നെ ആണ് ഉണ്ടാക്കിയത്. വീട്ടിലെ എല്ലാവരും വളരെ നല്ല അഭിപ്രായം ആണ് പറഞ്ഞത്. ഞൻ ഇതിനു മുന്നും ചേച്ചിയുടെ ഒരുപാട് വിഭവങ്ങൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. പക്ഷെ ആദ്യമായാണ് കമെന്റ് ഇടുന്നത്. ഇനിയും ചേച്ചിയുടെ റെസിപീസ് ട്രൈ ചെയ്യും. Eagerly waiting for your new recipes. Keep going 🥰🤗
My favorite channel.. Njan ella dishes um try cheyarund... And ellam very tasty and getting good comments from relatives and friends... Thank you Chechi 😍
ഹായ് മൻസു ഇത്ത അസ്ലാമു അലൈക്കും ജുമ്മ മുബാറക്ക് ഞാൻ അമ്പരിഷ് 2 വർഷം മുമ്പ് നിങ്ങളു ഇട്ട കുക്കർ ബീഫ് കറി വീഡിയോ ഞാൻ യു ട്യൂബ് ലൂ കണ്ടൂ വളരെ നന്നായിട്ടുണ്ട് നിങ്ങളിൽ നിന്നും ഇനിയും നല്ല പാചക റെസിപി വീഡിയോ പ്രദീക്ഷിക്കുന്നു ❤
ചേച്ചി ഇന്ന് ഞൻ വീട്ടിൽ നെയ്ച്ചോറും ബീഫ് കറി യും പരിപ്പ് കറി യും ഉണ്ടാക്കി. എല്ലാം ചേച്ചി പറഞ്ഞത് പോലെ തന്നെ ആണ് ഉണ്ടാക്കിയത്. വീട്ടിലെ എല്ലാവരും വളരെ നല്ല അഭിപ്രായം ആണ് പറഞ്ഞത്. ഞൻ ഇതിനു മുന്നും ചേച്ചിയുടെ ഒരുപാട് വിഭവങ്ങൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. പക്ഷെ ആദ്യമായാണ് കമെന്റ് ഇടുന്നത്. ഇനിയും ചേച്ചിയുടെ റെസിപീസ് ട്രൈ ചെയ്യും.
Eagerly waiting for your new recipes. Keep going 🥰🤗
❤
Polichu super Njan try cheyum
Try cheythu!Adipoli👌🏽
ഞാൻ ഇത് ട്രൈ ചെയ്തു സൂപ്പർ റെസിപി എന്റെ ഹുസ്ബൻഡ് വെല്യേ ഇഷ്ട്ടായി 🥰🥰🥰🥰 താങ്ക്യൂ
Kaanan adipoliyayitund . InshaAllha undaki nookkenam😋
😍😍😍😍
Njanum try cheythu. Adipoli.
Innu njn ee recipe try cheythu... Super taste aarnu...
Thankz itha ❤
😍😍
Supper tasty 👍🏻👍🏻👍🏻 njan 2 3 thavana undakiyitund
ഇഷ്ടമായി ഇതുപോലെ ഉണ്ടാകാൻ പോകുന്നു, താങ്ക്സ് 🌹
Adopoli njan undaki
Njan ith nokki undaaki super taste aayirunnu
I made this tonight..with homemade roti and basmati rice..It was beautiful!! Thankyou ❤🙏
Mashallah adipolli 👌🏻🥰
insha'Allah try cheyyum ❤️🥰
Ooooooooooooooooooooooooooooooooooooooo{ooo{oo{oooooooooooooooooooooooooooooooooooooooooooooooooooooooooooo8o8o8o8o8
ഈ റെസിപ്പി അടിപൊളി ❤
ഞൻ ഇന്ന് വെള്ളക്കടല കറി ഉണ്ടാക്കി adipoli
Adipoli kollam beef curry ❤️👍🏻👍🏻👍🏻👍🏻
ഇത്ര സൂപ്പർ ആയിട്ട് ഉണ്ടാക്കുന്ന ഈ ചാനലിലെ നായികക്ക്.............ബ്ലെസ് യു
Thank you 🥰🥰💕
Nighalude neychor seen ann🎉🎉🎉🎉🎉🎉🎉🎉🎉
Njan undakito adipoli ravile pathilinenu undakiye uchak neychor vech athinte koodem poli taste👌
Ma fevrt kannur kitchan mashaallah 😘😘😘😘
😍😍😍😍
സുപ്പർ ഇൻശാഅല്ലാഹ് ട്രൈ ചെയ്യും
In shah Allah try cheyam👌👌👌😋😋😋😋
Njan eppazhum beef pepper curry ithayude recipe aan cheyyaaar..innale night koodi cheythitte ulluu..eni ithum try cheyyanam😍😍
Thank you so much 😍😍😍😍😍
Jan inn ithante fish biriyani undakki super taste
Thank you 😍😍😍😍
My favorite channel.. Njan ella dishes um try cheyarund... And ellam very tasty and getting good comments from relatives and friends... Thank you Chechi 😍
You are welcome, thank you so much dear 🥰🥰🥰🥰
Easy beef Curry super 👌. Try cheyyam.
Always superb .Kannur kitchen is the Best 👍👍👍😘
Super ittha 👌👌insha allah innu thanne try cheyam 🌹🌹
🥰🥰
Njan indakki supr aayitjnd
😍suppa
Super ithàa
Fst😍👍
Almost all recipes tasty and delicious
Happy. New. Year. Kannur. Kitchen💞💞💞💞💞
Happy new year ❤️❤️❤️❤️
Happy new year ❤️❤️❤️❤️
Thank you so much for the recipe
I tried. Come out well 😍.
ondki njnan😍😍😍😋😋
സൂപ്പർ
വൗ അടിപൊളി 👌👌👌
😍😍😍😍
Insha allah ഞാൻ ഉണ്ടാക്കി നോക്കും എന്നിട്ട് മറുപടി പറയാം
First super chechi
Kannur kitchen is the Best always
Super 🌹🌹
MashaAllah❤ Ithade. Beef. Recipe. Ellam. Adipoliysnu🌺🌺🌺🌺🌺
Thank you 😍😍
Adipoli👍
Try cheyyanam
Super😋😋😋
Assalamulaikum sister nice recipe 💕
Wa alaikumussalam 😍😍
Kurach Uluva Koode ittirunnel onnu Koode adipoliyayene
Uluvayo!!!!beefinum uluva idumo? Nan inne undakunnund beef curry.uluva ittite engana undenne nokkatte😋
സൂപ്പര്‍ 😋
Poli ✨💕
Hay ഇത്താ
😍😍😍അടിപൊളി ബീഫ് കറി ട്ടോ 👌🏻👌🏻👌🏻👌🏻
🥰🥰
ബീഫ് കറി ഇതൊന്നു ട്രൈ ചെയ്ത് നോക്കട്ടെ, കാണുമ്പോൾ തന്നെ കിടിലനാണെന്നു തോന്നുന്നു👍👍👍👍❤️❤️❤️❤️❤️❤️❤️
ജസ്‌ന അസ്ലമി കണ്ണൂർ
Ethpole chikken kind cheyyan patumo
I tried,super
Beefil itta Masala ulliyil ittam preshnndo
Very nice super assalam alaikum
Spr
Superb
Super
Itha cooker off cheytht pressure poknnath vare wait cheyyano?
Venam 👍
High flamel ano vekendath?
Cooking padichath ee channel kanditttanu
What is the substitute for lime juice?
Vinegar 👍😍
Thanks
super recipe
Itha fennel seeds varithittaano podikkaarulladh?pls reply me
Athe, njan varuthu podichu vekkunnathanu 👍😍😍
viregood
👌🏼👌🏼👌🏼
Ith mutton vech cheyyan pattumo
Vellam chood vellam ano ozhiknde?
Pacha vellam mathi 👍
Nice
Ithil 1/2 tablespoons mulak podi ennu paranjitt 1 tablespoon aanallo add cheyyunnad video il.. please mention tablespoon and T spoon..😊. Cooking beginners inu mistakes varum. Athu kondu paranjathaane. Sorry
Njan use cheytha spoon 1/2 tbsp alavu aanu 😍
Kashmeery mulakano
I don’t think 3/4th cup water is enough . Coz my curry full aayi adiyil pidichu. May be 1.5 cup water is required.
Woow !!! 🤤🤤🤤 this must be very delicious 😍😍😍 👌🏻👌🏻👌🏻 Thank you so much for sharing 🥰🥰🥰
🥰🥰🥰🥰
👍👍❤️❤️
Super 👍
Wow nice recipe Thankyou dear
Low flame ano 7 whistle
Low to medium flame aanu 🥰🥰
1 kg ആണെങ്കിൽ മല്ലിപ്പൊടി, മുളകുപൊടി ഒക്കെ എത്ര ചേർക്കണം
Athinte double
😋
Kukkar edh brand ann chechi?
Butterfly 3 ltr cooker aanu 👍😍
പൊറോട്ടയും കൂടി ഉണ്ടെങ്കിൽ.
1 kg ബീഫ് കറി ഉണ്ടാക്കുമ്പോൾ ഇതിന്റെ മസാലകൾ ഇരട്ടി ചേർക്കേണ്ടേ
👍🏻👍🏻
Assalamualaikkum
Wa alaikumussalam 😍😍😍😍
Honest comment: I tried this dish but the sourness was too much. Tomato can be reduced I guess.
ഹായ് മൻസു ഇത്ത അസ്ലാമു അലൈക്കും ജുമ്മ മുബാറക്ക് ഞാൻ അമ്പരിഷ് 2 വർഷം മുമ്പ് നിങ്ങളു ഇട്ട കുക്കർ ബീഫ് കറി വീഡിയോ ഞാൻ യു ട്യൂബ് ലൂ കണ്ടൂ വളരെ നന്നായിട്ടുണ്ട് നിങ്ങളിൽ നിന്നും ഇനിയും നല്ല പാചക റെസിപി വീഡിയോ പ്രദീക്ഷിക്കുന്നു ❤
Hi
First
Naatilaano ulleth
Athe 😍😍
Mashah Allah
സാധാരണ ചോറിന്റെ കൂടെ കഴിക്കാവുന്ന നല്ല ബീഫ് കറിയുടെ റെസിപ്പി ഇടാമോ
Sure 👍😍
@@kannurkitchen6819 വന്നില്ലല്ലോ
ua-cam.com/video/U_uTxaFZ7to/v-deo.html
👆 ee beef varala try cheyth nokkoo 😍😍. Beef recipes 👇
ua-cam.com/play/PLkRfaLe_XGIP42cUSsarwMWkj_NAWITJ_.html
Adipoli
7 minit low or high flame?
7 whistle medium flame 👍😍
Beefum pothum randalle, buffallo alle pothu 🤔
Ox
😍😍😍
എങ്ങനെ പാചകം ചെയ്താലും ബീഫ് സോഫ്റ്റാവുന്നില്ല അതെന്താ കാരണം ???
Athentha🤔
Beef athikam mookkaathathu noki vangichal mathi
Slow cook virak upayogichu cheyyuka.. Allenkil gas kurachitt cheyyuka
അതുകൊണ്ട് ഞാൻ ഇന്നത്തേക്ക് ബീഫ് വാങ്ങട്ടെ, എന്നിട്ട് ഇത്ത പറഞ്ഞതുപോലെ തയ്യാറാക്കാം
ബീഫ് എന്നാൽ കാള ഇറച്ചി അല്ലെ... അല്ലാതെ പോത്ത് ഇറച്ചി അല്ലല്ലോ...
Pothirachi😋
ഇതിൽ ഇറച്ചി മസാല ഇടണ്ടേ?
Venda
ആദ്യമാണ് ഞാൻ ബീഫ് കറി ഉണ്ടാക്കിയത് അടിപൊളി അഭിപ്രായം
Thanks this video