ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു നാടൻ ബീഫ് കറി| Kerala Style Cooker Beef| Nadan Beef Curry

Поділитися
Вставка
  • Опубліковано 6 вер 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

КОМЕНТАРІ • 1,6 тис.

  • @safiyarahman4608
    @safiyarahman4608 2 роки тому +2691

    ഷെമിയുടെ ഈ ബിഫ് കറി കണ്ടു കൊതി വന്നവർ ഉണ്ടോ 😃😃😄👌👌🤤🤤

  • @aseenas6217
    @aseenas6217 2 роки тому +840

    സൂപ്പർ 👌👌👌👌
    പൊറോട്ട &ബീഫ് കറി ഇഷ്ട്ടമുള്ളവർ ഒരു ലൈക്ക്

  • @zinniaarun4602
    @zinniaarun4602 2 роки тому +35

    Ee beef curry de colour kandappole kothi vannu.. Super aayittundu.. 👌👍

  • @renjuraveendran4209
    @renjuraveendran4209 2 роки тому +39

    Super njan undakki ithuvere beef ithra perfect aayittilla thank you ❤️❤️

  • @kalima6439
    @kalima6439 2 роки тому +71

    Super curry, ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടമായി

  • @Rosmol887
    @Rosmol887 2 роки тому +16

    ഞാൻ ഇന്നലെ ഇതുപോലെ ബീഫ് കറി ഉണ്ടാക്കി.. ഒന്നും പറയാൻ ഇല്ല സൂപ്പർ ആയിരുന്നു... 😍😍🥰
    സത്യം പറയാം നല്ല taste ഉണ്ടായിരുന്നു 🤤🤤.. Thank you so much shemi❣️

  • @Fathma_ck
    @Fathma_ck 3 місяці тому +4

    Kandu ishtapettu indaaaki kollam nalla taste und avasnm thenga koth cherthilla ivde aarkum ishtamallathadh kond ennalum super aaytanne indyrnu thankyouu💗

  • @aswaniajikumar5361
    @aswaniajikumar5361 2 роки тому +6

    Itha super curry.... Njan adhyamayi beef curry vechath itha paranj thannath poleyanu... Adipoli aanu veetile ellarkkum ishttamayi... ☺️

  • @sandhyarani-ej9bi
    @sandhyarani-ej9bi 5 місяців тому +11

    ഞാൻ മൂന്നാമത്തെ പ്രാവശ്യമാണ് ഇങ്ങനെ ഉണ്ടാക്കാൻ പോകുന്നത് നല്ല ടേസ്റ്റ് ഉണ്ട്. സൂപ്പർ

  • @ayshaaniayshaani5635
    @ayshaaniayshaani5635 Рік тому +10

    Nan ithu pole indaki noki elavarkum ishtapetuu thankuuuu

  • @deepakuttyarch2487
    @deepakuttyarch2487 2 роки тому +15

    Super ആയിരുന്നു ... Try ചെയ്തു....

  • @ajithanil7353
    @ajithanil7353 2 роки тому +2

    ഞാൻ ഇപ്പോൾ ഉണ്ടാക്കി, ആദ്യമായിട്ടാണ് ഷെമി യുടെ വീഡിയോ കണ്ടു ട്രൈ ചെയ്തത്, വളരെ നന്നായിട്ടുണ്ട് താങ്ക്സ് 🙏🏻

  • @ummuafrafathimamuthu1331
    @ummuafrafathimamuthu1331 2 роки тому +36

    Nalla testund 😋😋
    Njan ഉണ്ടാക്കി. 👌👌
    ഒരു രക്ഷയും ഇല്ല. പൊളി

  • @manojantony8930
    @manojantony8930 2 роки тому +28

    അടിപൊളി ഒന്നും പറയാനില്ല അഭിനന്ദനങ്ങൾ 👍👍

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 2 роки тому +10

    ഇത്തടയ് സംസാരം വളരെ ഇഷ്ട്ടപെട്ടു കുക്കിങ് ഒരു രക്ഷയുമില്ല 👍👍

  • @charmaine8512
    @charmaine8512 8 місяців тому +1

    Straight to the point instead of beating around the bush. Realize how much time was wasted paying to watch glamorous cooking shows which conveniently dodged by making the recipe complex so much so the trial was not as tasty as was potrayed. These cooking shows and tourist programs are pure honesty and one can confidently learn. And the cleanliness _ Wow! Who wants to see kitchen counters cluttered with modern gadgets but instead the simplest of utensils and thorough washing of veges, fruits and non veg. I hope these recipes bring joy to families and bring back wholesome food prepared at home rather than take away! Keep it up girl!

  • @AnsaBeegum
    @AnsaBeegum 9 місяців тому +4

    Adipoli receipie. Njanippo igananu undakkunnath.

  • @sangeetham5972
    @sangeetham5972 Рік тому +1

    ഷമീസെ ഞാൻ ഈ recepie ഇന്നലെ തയ്യാറാക്കി നോക്കി വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടായി thanku 🥰🥰🥰🥰

  • @linujestin6724
    @linujestin6724 2 роки тому +9

    ഞാൻ ഇന്നും ഇതാണ് ഉണ്ടാക്കിയത്. താങ്ക്യൂ. അടിപൊളി ടേസ്റ്റ് ആണ് ട്ടോ. 🌹

  • @valavilsimi2795
    @valavilsimi2795 3 місяці тому +1

    Looking very yummy pakshay 3 tablespoon Chilli powder for 400 gram Beef? Idhu othiri spicy ellay?

  • @sharafaliali6259
    @sharafaliali6259 2 роки тому +3

    വെച്ചു നോക്കി നല്ല രുചി ഉണ്ട്‌

  • @9747101218
    @9747101218 2 роки тому +1

    ഞാൻ ഈ videyo കണ്ടതിൽ പിന്നെ ഈ method follow ചെയ്യുന്നു beef preparation അടിപൊളി ആണ് കേട്ടോ. Thanks for your way of presentation as well as preparation.

    • @ShameesKitchen
      @ShameesKitchen  2 роки тому

      So happy to see your contact 🥰🥰thanku

  • @NoorasKitchenVlogs1
    @NoorasKitchenVlogs1 2 роки тому +13

    Njan try cheythu... Perfect aaayiruunu... Thanks for sharing

  • @anusreejithesh10
    @anusreejithesh10 Рік тому +2

    Chechii ithile pala ingredientsum illathe aanu njan undakkiyath.. Nnittu polum athinu adipoli taste undayirunnu.... Appo ithil paranja ella ingredientsum koode cherth curry vachirunnel vere level ayene❤‍🔥❤‍🔥❤‍🔥

    • @ShameesKitchen
      @ShameesKitchen  Рік тому

      Hi..happiyee muthumaniye 🥰🥰😘😘😍🥰

  • @beanhonesthuman5468
    @beanhonesthuman5468 2 роки тому +5

    ഇപ്പൊ തന്നെ പൊറോട്ട യും ബീഫും കഴിക്കാൻ തോന്നി .... ഇനി തിന്നില്ലെങ്കി എനിക്കൊരു സമാധാനവും ഉണ്ടാവൂല

  • @gladjoly
    @gladjoly Місяць тому

    Aww sis... I'm from Karnataka I tried this today,,,, by mistake i added 3 spoons of fennel seeds still the taste did not lose but super super recipe thanks for posting ❤

  • @somankrishnan3098
    @somankrishnan3098 2 роки тому +39

    ബീഫ് കറി വല്ലാണ്ട് കൊതിപ്പിച്ചുകളഞ്ഞു. രണ്ട് പൊറോട്ടയോ, ലേശം കപ്പയോ കൂടി കിട്ടിയിരുന്നെങ്കിൽ... ഹൌ!!!ചിന്തിച്ചപ്പോൾ തന്നെ കുഞ്ഞാലി മരയ്ക്കാരുടെ കപ്പൽ ഓടിക്കാൻ വേണ്ടുന്ന വെള്ളം വായിൽ നിറഞ്ഞു. 😍

  • @ajithpran4596
    @ajithpran4596 2 місяці тому +1

    Hi, what about cooking 1 kg beef? Double the other ingredients?!

  • @bala5413
    @bala5413 2 роки тому +14

    Tried this today. Entammo oru rakshayilla. The best beef recipe I ever had. It's a must try guys . Keep going dear ..

    • @ShameesKitchen
      @ShameesKitchen  Рік тому +1

      Hi..thanku 😍😍😘😘😇🥰

    • @sona4612
      @sona4612 5 місяців тому

      @@ShameesKitchen oru doubt. 1kg beef vechu cheyyumbo ingredients oke double aakano? Masala kuudi povuo ennu doubt. Onnu paranju tharuo?

  • @meghanaas9106
    @meghanaas9106 10 місяців тому +2

    ഞാൻ ഇത് ഉണ്ടാക്കി സൂപ്പർ സൂപ്പർ teast ആണ്.. Thanks for this recipe.. 😁😁😁

  • @nidhikurisinkalshajimon5112
    @nidhikurisinkalshajimon5112 Рік тому +36

    I prepared it today 😃.....
    Everyone said it was delicious 😋
    Thank you for the recipe 🤠

  • @anjuanju6031
    @anjuanju6031 Рік тому +1

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർസൂപ്പർ 🤤🤤👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻super ഡെസ്റ്റ് 👌🏻👌🏻👌🏻👌🏻☺️

  • @jeetzzgaming6492
    @jeetzzgaming6492 2 роки тому +14

    ബീഫ് കഴിക്കാറില്ല. എന്നാലും വീഡിയോ നന്നായിട്ടുണ്ട്. 👏
    കീപ് ഇറ്റ് അപ്പ്‌ 👏

  • @shynijijo5467
    @shynijijo5467 2 місяці тому +1

    Ipol cook cheythukondirikka🥰

  • @fathimanashva7286
    @fathimanashva7286 Рік тому +12

    ഞാൻ ഇപ്പൊ ഉണ്ടാക്കി. അടിപൊളി 😋😋 very tasty 😍

  • @nivyas9387
    @nivyas9387 Рік тому +3

    Try cheithu nokki super adipoli taste aanu... Ippo eppalum ingane aanu vekkaru athraikkum super aanu...thank you dr

  • @Fathimasahal-v1y
    @Fathimasahal-v1y Рік тому +1

    Njan try cheythunokki. Veettilellavarkkum ishtamaayitund. Supper recipe 💕

  • @frypan2308
    @frypan2308 2 роки тому +9

    നാടൻ ബീഫ് കറി വളരെ നന്നായിട്ടുണ്ടല്ലോ താങ്ക്സ് for sharingg this recipee♥️♥️ valare easyy aanallooo 👍🏻♥️ keeep uploadingg

  • @rasiyacp1038
    @rasiyacp1038 2 роки тому +1

    Esttayi shamed undaki nokanam
    Iniyum pratheeshikunnu
    Thanku
    Rasiya kapichal wandoor

  • @vinayansumi1817
    @vinayansumi1817 2 роки тому +7

    Haiii dear njan yesterday ഇതുപോലെ തന്നെ ഉണ്ടാക്കി നോക്കി.. പൊളിച്ചു മുത്തേ... വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായി... ഒരുപാട് നന്ദി ഉണ്ട് കേട്ടോ ഡാ..,. ദൈവം നാളെയും ഇതുപോലുള്ള നല്ല നല്ല നല്ല നല്ല റെസിപികൾ
    ചെയ്യാൻ അനുഗ്രഹിക്കട്ടെ ആത്മാർഥമായി പ്രാർഥിക്കുന്നു ആഗ്രഹിക്കുന്നു
    നല്ല നല്ല റെസിപികൾ ചെയ്യുന്നയ

  • @helannannacastor9830
    @helannannacastor9830 25 днів тому

    I tried this recipe and everyone in family liked my beef curry for 1st time. Thankyou chechi ❤.

  • @shifushifu3168
    @shifushifu3168 2 роки тому +18

    Poli ഒരു രക്ഷയുമില്ല 👍👍

  • @Panchaksharimedia
    @Panchaksharimedia 2 роки тому +1

    പൊളിസാനം ഞാൻ ഉണ്ടാക്കി ഇന്ന്, വൈഫ് പ്രെഗ്നന്റ് ആയതു കൊണ്ട് ഡ്യൂട്ടി എനിക്കായിരുന്നു.. ഞാൻ ഇത് പോലെ ഒന്ന് വെച്ച് നോക്കി ബീഫ് റോസ്റ്റ് എന്ന് പറഞ്ഞാൽ ഇതാണ് സൂപ്പർ ബീഫ് റോസ്റ്റ് ആയിരുന്നു.. നല്ല മണവും, അയൽവക്കത്തെ ചേച്ചിമാർ എന്റെ ഫാൻ ആയി അവരും വന്നു ടെയ്സ്റ്റ് നോക്കി

  • @diyananath4144
    @diyananath4144 Рік тому +41

    Tried this recipe and it turned out yummy!everyone really enjoy it. Thank you for the recipe 🤤😌

  • @farzeenashafifarzeenashafi2232
    @farzeenashafifarzeenashafi2232 2 роки тому +1

    ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്, ഞാൻ ഇത് ചെയ്തു നോക്കി വീട്ടിൽ എല്ലാവർക്കും ഇത് ഷട്ടമായി. പ്രതേകിച്ചു ഉപ്പാക്ക് 👌👌👌👌

  • @user-xw5dh7hf8b
    @user-xw5dh7hf8b Рік тому +9

    Super Beef curry, really mouth watering recipe, Thank you Sister.

  • @farsanafarhana682
    @farsanafarhana682 Рік тому +1

    Njangal Try cheyythuu... Adipoli 😋👌🏻 thankkuu chechiiii

  • @laluthomas9762
    @laluthomas9762 2 роки тому +19

    ഷമീസ്.. ഇത്ത സൗണ്ട് അടിപൊളി.. കറിയും സൂപ്പർ

  • @aswathivs9135
    @aswathivs9135 3 місяці тому +2

    Njan try cheyithittundarnnu .... Amazing taste..thank you❤

  • @livelylovely6045
    @livelylovely6045 Рік тому +12

    I tried this recipe and it turned out yummy! everyone really enjoyed it. I made tiny changes to the recipe by adding 5 green chillis and 2 tsp red chili powder. Instead of tbsp I went by tsp for chilli, coriander and perumjeerakam powder. I added chopped cilantro also in the end. This recipe is iconic. Romba thanks.

  • @smeeraanupanup3611
    @smeeraanupanup3611 3 місяці тому

    ഞങ്ങൾ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു. എല്ലാവർക്കും നല്ല ഇഷ്ടമായി❤

  • @riyaraphel7411
    @riyaraphel7411 2 роки тому +50

    Tried this one.Its really yummy.🤤Thank you for the recipe.😌

  • @pscexamrankfile1931
    @pscexamrankfile1931 Рік тому +1

    Njan ennale e recipe undakki adipoli ayirunnu ellavarkkum ishtam ayi thanks dear❤🎉

  • @kinginick9313
    @kinginick9313 Рік тому +4

    ഞാൻ ഉണ്ടാക്കി,, സൂപ്പർ ഇതുവരെ ഉണ്ടാക്കിയ ബീഫ് കറിയേക്കാൾ അടിപൊളി

  • @Perfect_things845
    @Perfect_things845 17 днів тому

    ഞാൻ ഇന്നലെ ഇത് try ചയ്തു.... സൂപ്പർ ❤️... ഇത് പറഞ്ഞില്ല എങ്കിൽ മനസിന്‌ സമാധാനം ഇല്ല ❤❤❤❤

  • @shajuk.kshaju8373
    @shajuk.kshaju8373 2 роки тому +20

    This is good. My first cooking is this bief fry. Only seeing this video.ellarum kaychu good review 😍thankuuu so much for this video

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      So happy to see your comments dear 😘😘🥰🥰🥳

  • @oasishailrhyme
    @oasishailrhyme Рік тому

    എന്ത് സൂപ്പർ ആണ് ഇദ്ദേഹത്തിന്റെ സംസാരം. "ചേർത്ത് കൊടുക്കാം....." എന്നൊക്കെ പറയുമ്പോ കേൾക്കാൻ തന്ന എന്നാ സുഖം......🥰

  • @naisazainab6255
    @naisazainab6255 2 роки тому +13

    Ee vedio nokit njanum try cheydu.superr taste🔥🔥🔥

  • @Linsonmathews
    @Linsonmathews Рік тому +2

    ഇന്ന് അവധി ആയിരുന്നു, കൃത്യം ഉച്ചക്ക് ഒരു മണിക്ക് മുൻപ് ഈ ബീഫ് കറി ഞാൻ ഉണ്ടാക്കി 😅, സൂപ്പർ ആണ് 👌👌👌

  • @unaiskalikavu5120
    @unaiskalikavu5120 2 роки тому +16

    കറിയും അവതരണവും അടിപൊളി
    ഇത് ഇത്രതന്നെ മതിയാവും 👍🏻👌🏻

  • @sadhua8888
    @sadhua8888 8 місяців тому +1

    Chichi kurach curry veppila kurakkamo.... Ente frnds ellam kaliyakkan thudangi.... Full curry veppila aAnennum paranj😂 (anyway thanks for the recipe ❤)

  • @faseelap4033
    @faseelap4033 11 місяців тому +10

    ബീഫ് റെഡി ആക്കി വെച്ചു കാണുന്ന ഞാൻ 😍

  • @Annajpk
    @Annajpk 8 місяців тому

    ഞാന്‍ എപ്പോഴും ഉണ്ടാക്കുന്ന ഒരു ബീഫ് curry shamsesinte anu...always gets compliment...thank u...

  • @risaashin1126
    @risaashin1126 2 роки тому +64

    Tried this recipe today. Was super tasty🤗

  • @parvathynair3180
    @parvathynair3180 4 місяці тому +1

    Njn prepare cheythirunnu... Oru rekshayum illernnu😍😍 thank you for this amazing and delicious recipe🥰🥰

  • @jinnyabraham5387
    @jinnyabraham5387 2 роки тому +28

    I tried this at my home, was very well cooked and very tasty...,thanks for this recipe, great recipe,super❤️

  • @beenaramkumar1171
    @beenaramkumar1171 2 місяці тому

    your recipes looks so tasty Would like to ask Is it tablespoon or teaspoon for chilli powder

  • @navasvlog8337
    @navasvlog8337 2 роки тому +8

    ചെമ്മീൻ ഉള്ള ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത് എല്ലാം ടെസ്റ്റ് മിൽക്കി മേട് വളരെ ഉഷാറായി

  • @user-ng4tz8ls5z
    @user-ng4tz8ls5z Місяць тому +1

    Ithu pola ngan seithu nokki adi poli 👌🏼👌🏼👌🏼👌🏼👌🏼

  • @daredevil1079
    @daredevil1079 2 роки тому +7

    Yummy will try beautiful post, easy to make from simple instructions.

  • @Dhanyasajan-nh3uc
    @Dhanyasajan-nh3uc Рік тому

    എനിക്ക് ഇത്തയുടെ പാജകത്തേക്കാളും ഈ സംസാര രീതിയും സൗണ്ടും ആണ് ഇഷ്ട്ടം...i love you itthaa

  • @amshithk1162
    @amshithk1162 2 роки тому +4

    Polly👌👌👌ningalk avidannu kittunu enganethe respi.. Supper ayittund

  • @girijarani757
    @girijarani757 2 роки тому

    ഞാൻ ഈ ബീഫ് കറി ഉണ്ടാക്കി എന്റെ വീട്ടില് എല്ലാവർക്കും ഭയങ്കര ഇഷ്ടായി സൂപ്പർ സൂപ്പർ സൂപ്പർ താങ്ക്യൂ മോളെ

  • @saranyamdvn
    @saranyamdvn 2 роки тому +48

    Thank you so much ❤️
    Cooked beef for the first time and it tasted amazing 😍

  • @hepsibahshirley6505
    @hepsibahshirley6505 3 місяці тому

    Tried this recipe today and the taste was awesome.... everyone in my family enjoyed...

  • @shahidhashahidhap.k5655
    @shahidhashahidhap.k5655 2 роки тому +3

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ
    എല്ലാവർക്കും നല്ല ഇഷ്ട്ടമായി
    🤤🤤🤤

  • @Anitha-ol4rg
    @Anitha-ol4rg Місяць тому

    Innu video kandu. Undakki ente husband ne orupadu ishttamayi❤

  • @kudamalloor
    @kudamalloor Рік тому +4

    ❤I tried this beafcurry very tasty and yummy 😋 suuuper

  • @aacrafter4129
    @aacrafter4129 Рік тому

    കണ്ടിട്ട് നാവിൽ വെള്ളമൂറുന്നു. സാധാരണ കുക്കിംഗ്‌ ഷോയിൽ ബീഫ് കറി ഉണ്ടാക്കുന്നതിൽനിന്നും വ്യത്യസ്തമാണ്. അതിനു ഒരു ലൈക്‌.

  • @realtasteofkerala3720
    @realtasteofkerala3720 2 роки тому

    ഞാൻ try ചെയ്തു.. സൂപ്പർ.. ബീഫിന്റെ real taste കിട്ടി.. കല്യാണത്തിന് കിട്ടുന്ന ബീഫിന്റെ taste

  • @unnichippysworld5666
    @unnichippysworld5666 8 місяців тому +7

    ഞാൻ ഇന്ന് try ചെയ്തു സൂപ്പർ ആയിരുന്നു..thanks shemees kichen❤

  • @nufimol7
    @nufimol7 9 місяців тому +1

    Thank youu sooo much chechiii❤❤❤
    Njn frst aaayittanu husbendinta veetil beef vekkumnath athum njn chechide recipe nokkiya vechath allrkkum othiri ishttayi nalla testundenu 😊😊❤

  • @faltubakwas15
    @faltubakwas15 10 місяців тому +6

    Amazing recipe, loved the flavours, I tried it and it turned out so delicious.

  • @nejijohn-ci9ii
    @nejijohn-ci9ii 4 місяці тому +1

    Njan innu undakkii.... Vishu spacial... Adipoli aanu.....Thank u shemi chechiii

  • @rejipremraj1108
    @rejipremraj1108 Рік тому +3

    കറി സൂപ്പർ ayirunu👍

  • @riyajohn8417
    @riyajohn8417 2 місяці тому +1

    Good ഞാൻ try ചെയ്തു adipowli 🥰👍🏻👍🏻👍🏻💯💯

  • @nivedhasukumar7076
    @nivedhasukumar7076 2 роки тому +19

    Tried this for my husband's birthday . He had the best beef ... Also love the way you talk ... 😘😘 New subscriber...

  • @AmrithaSanthosh-uj1qr
    @AmrithaSanthosh-uj1qr Рік тому

    Super ഞാൻ ഉണ്ടാക്കി നോക്കി എല്ലാപേർക്കും ഇഷ്ടമായി

  • @harisanazeer6806
    @harisanazeer6806 2 роки тому +5

    Try ചെയ്തു
    Super taste

  • @nalinisasi1663
    @nalinisasi1663 5 місяців тому

    ഞാനും ഇങ്ങനെ തന്നെ ഉണ്ടാക്കാറ് . മുളകുപൊടി ഇത്ര ചേർക്കില്ല . ബാക്കി എല്ലാം same 👍

  • @Vipitha-pm6lr
    @Vipitha-pm6lr 2 місяці тому +1

    Try cheythu .super

  • @susanbinoy2254
    @susanbinoy2254 Рік тому +3

    I have tried many recipes for beef but yours is the best. Thank you.

  • @gracegeorgeabraham4725
    @gracegeorgeabraham4725 2 роки тому +39

    Super recipe! Tried it out and it's awesome!! 😃

  • @manjum715
    @manjum715 Рік тому +1

    Eth kollaamttoo njn undaakiyaarnn

  • @hartinawati2808
    @hartinawati2808 2 роки тому +8

    Hello, i am indonesian but living in india i tried this woww ! Thats tasty recipe because we lived in north that why our style beef is diffrent I really love this recipe!! Thank you
    Its helpful that you wrote in english too!!
    But diffrent its we blend all tomato and onion

    • @shajavlog8843
      @shajavlog8843 Рік тому +1

      സൂപ്പർ ഞാനുണ്ടാക്കി

  • @AneeshaHanzeer
    @AneeshaHanzeer Рік тому +1

    Enn Nan undakki super ayitund

  • @vijilakshmanan8472
    @vijilakshmanan8472 2 роки тому +15

    I tried this recipe today.....very tasty....thank you shamee for this superb recipe.....

  • @dhanyakk8100
    @dhanyakk8100 Місяць тому

    ഷെമീടെ ഫുഡ്‌ കഴിക്കാൻ കൊതിയാവുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം.

  • @najeebnajeeb3753
    @najeebnajeeb3753 Рік тому +1

    Yummy yummy ഒരുപാട് തവണ ആക്കി പെർഫെക്ട് ok👍🏻👍🏻👍🏻താങ്ക്യൂ ഷെമി

  • @goluchand9308
    @goluchand9308 2 роки тому +35

    Love this beef curry recipe we tried with my family i get show many good compliments 🥰🙏😎🇮🇳
    Health and wealth wishes to my south friends from UTTAR PRADESH☺