നല്ല ഗ്രേവിയോടുകൂടിയ ബീഫ് കറി👌👌|Nadan Beef Curry| Kerala Style Beef Curry

Поділитися
Вставка
  • Опубліковано 28 гру 2024
  • #Beefcurry #Keralastylespicybeefcurry #Beefcurrymalayalam #Beefcurryrecipe

КОМЕНТАРІ • 764

  • @ramseenajunaid3329
    @ramseenajunaid3329 3 роки тому +188

    Super njan inn try cheythu....sambavam poliyaaato

  • @jeesrajjees1896
    @jeesrajjees1896 Рік тому +11

    വീട്ടിൽ എല്ലാവരും സുഖമില്ലാത്ത സാഹചര്യത്തിൽ ഞാൻ ഈ beef കറി ഉണ്ടാക്കി അടിപ്പോളി Thank you

  • @siyaeldhose6699
    @siyaeldhose6699 Рік тому +8

    നാളെ 15 പേർക്കുള്ള food കൊടുക്കണം.. ഈ തവണ ഇങ്ങനെ ആയിക്കോട്ടെ എന്റെ ബീഫ് കറി... വളരെ നല്ല അവതരണം 👍🏻

  • @sanjaygeyming
    @sanjaygeyming 2 роки тому +21

    ആദ്യമായിട്ടാണ് ഞാൻ ഇത്ര. ഈസിയിൽ ഇത്ര ടേസ്റ്റിയായ ബീഫ് കറി ഉണ്ടാക്കുന്നത് thank you chechi🌹

  • @nimisha4878
    @nimisha4878 2 роки тому +388

    ഞങ്ങളുടെ വീടിന്റെ വാർക്ക ആയിരുന്നു ഇന്നലെ 25പേർക്കു ഉള്ള ബീഫ് കറി ഈ രീതിയിൽ ഞാൻ ഉണ്ടാക്കി നല്ല സൂപ്പർ രൂചിയും നല്ല ഗ്രവിയോട് കൂടിയ കറിയും എല്ലാവർക്കും ഒരുപാട് ഇഷ്ടമായി ഒരുപാട് നന്ദി dear🥰🥰🥰🥰🥰

    • @MYKITCHENWORLD
      @MYKITCHENWORLD  2 роки тому +12

      😍😍

    • @sid6510
      @sid6510 2 роки тому +6

      Aaha kidu ✨😍

    • @sirajj1703
      @sirajj1703 Рік тому +4

      വീട്ടിലേക് താമസം മാറിയോ ചേച്ചി

    • @abhilasht2908
      @abhilasht2908 Рік тому +7

      ഇത്രേം മേനേക്കെടത്തെ ഓരോ ബിരിയാണി അങ്ങ് വങ്ങിക്കൂടായിരുന്നോ... ഞങ്ങടെ ഇവിടെ ഒക്കെ ഇങ്ങനെയ,.🤣

    • @vibinvibi5376
      @vibinvibi5376 Рік тому +1

      ​@@sirajj1703 thamasam maari chathan kozhiye vetti curry vachu

  • @HarikrishnanMeledath
    @HarikrishnanMeledath Місяць тому +3

    ഞാനും ഒന്നുണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റാണ്.
    ഇങ്ങനെ സിമ്പിളായി ഉണ്ടാക്കുന്ന കറികൾ ഡ്രൈവർമാർക്ക് ഉപകാരപ്രദമാണ്.

  • @nazreenlatheef7235
    @nazreenlatheef7235 6 місяців тому +6

    ഞാൻ ഉണ്ടാക്കി. നല്ല taste ഉണ്ട്. First time ആണ് ഇത്ര thick ആയിട്ട് beef curry ഉണ്ടാക്കുന്നത്. Thank you so much ❤

  • @sameerpm53
    @sameerpm53 2 роки тому +10

    ഞാൻ നിന്റെ വീഡിയോ കണ്ട് ആണ് ആദ്യാമായി ഇറച്ചിക്കറി ഉണ്ടാക്കിയത്. സുപ്പർ

    • @AshaD-gg4cv
      @AshaD-gg4cv 4 дні тому

      kurachu bahumanam kodukkamayirunu. Bahumanam kodukkathathu kondalle reply tharathathu

  • @charmingrua7442
    @charmingrua7442 8 місяців тому +5

    Njn aadhyaytta beef curry undakkiyath...spr aaynu... Tq dear

  • @lalithapillai6745
    @lalithapillai6745 2 роки тому +3

    Tasty curry,nalla avatharanam.mithamaya samsaram.very good

  • @jeevanenjoythelife1345
    @jeevanenjoythelife1345 11 місяців тому +8

    നല്ലതാണ് ഞെങ്ങൾ ഉണ്ടാക്കിനോക്കി കിടു ആണ്... നല്ല പാചകക്കൂട്ടു പറഞ്ഞുതന്നതിന് നന്ദി... ഇതുപോലുള്ള അടിപൊളി കിടു കിടിലോസ്ക്കി ബുമ്പാ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു❤❤❤❤❤

  • @josthomas-n8e
    @josthomas-n8e 4 місяці тому +2

    Super & simple. ഞാൻ കറി വച്ചു നോക്കി. വളരെ നന്നായിരുന്നു. Thanks.

  • @vishnuPriya-o6q
    @vishnuPriya-o6q Місяць тому +1

    അടിപൊളി റെസിപി ആണ് കെട്ടോ....ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടായി. simple and tasty 😍😍😍

  • @anidxb-f5d
    @anidxb-f5d 2 місяці тому +3

    ഇന്ന് ഇതുപോലെ കറിവെച്ചു... നല്ല കുറുകിയ ചാറ്...ടേസ്റ്റി... n സിംമ്പിള്‍ ... വീട്ടില്‍ എല്ലാര്‍ക്കും ഇഷ്ടപ്പെട്ടു..

  • @sufailasufu3490
    @sufailasufu3490 11 місяців тому +1

    ഞാൻ ഉണ്ടാക്കി നോക്കി നല്ല അടിപൊളി ടെസ്റ്റ്‌ ആയിരുന്നു വീട്ടിലെ എല്ലാർക്കും ഇഷ്ട്ടായി 🥰

  • @zeherworld8072
    @zeherworld8072 3 роки тому +2

    Hlo njanum ithu try cheythu suupeerrrrr ellarkkum ishtayi

  • @shivasaji
    @shivasaji 3 роки тому +16

    സൂപ്പർ ഞാനങ്ങനെ ആർക്കും കമന്റ് എഴുതാറില്ല എങ്കിലും ഇതിനെഴുതി കാരണം നല്ല ടേസ്റ്റുണ്ട് അതു കൊണ്ട്

  • @akhila5548
    @akhila5548 Місяць тому +1

    Njan innu try cheytu very tasty .❤cheriya ulluliyanu use cheytatu.

  • @rtvc61
    @rtvc61 Рік тому +2

    ഞങ്ങളും ഇങ്ങനെ ആണ് ബീഫ് വെക്കുന്നത് എല്ലാം ചേർത്ത് തന്നെ വേവിക്കും.. ചിലർ വേവിച്ചു വെച്ചിട് മസാല പിന്നെ ചേർക്കുന്നത് കാണാം.. അത് ഒരു ടേസ്റ്റ് ഇല്ല... ഇങ്ങനെ ആകുമ്പോ എരിവ് ഉം ഉപ്പും ഒക്കെ beef ൽ നന്നായി പിടിക്കും... 👍🏻👍🏻👍🏻❤️❤️

  • @ameenkottakunan6461
    @ameenkottakunan6461 2 роки тому +37

    പ്രവാസ ജീവിതത്തിൽ നിന്നും ആകെയുള്ള സമ്പാദ്യം ഇതൊക്കെ തന്നെയാ food ഉണ്ടാക്കാൻ പഠിച്ചു തുടങ്ങി

    • @inboxbuddy3011
      @inboxbuddy3011 8 місяців тому

      ഞാനിപ്പോൾ അതിൽ expert ആണ് bro 😂👍🏻🔥

    • @trivandrumfan
      @trivandrumfan 6 місяців тому

      10വർഷം കൊണ്ട് ഞാനും പഠിച്ചു

    • @sudheeshraghav7018
      @sudheeshraghav7018 2 місяці тому

      Evide ethukandu Kari vechachu
      Adutha karik kandath anekilum onnude video kanom ennite vekku podikalane doute😂😂❤❤❤❤

    • @abdulasees5063
      @abdulasees5063 22 дні тому

      വളരെ ശരിയാണ്

  • @mrmeeshatk4500
    @mrmeeshatk4500 2 роки тому +1

    Njan beef curry vachit tasty qyit kittiyath ee recipe cheythapol ahnu.ethra years ayi ennariyo beef curry tastil vaikkan nikitit correct ayit kittarila.but now sooper ayi.because ur recipe...thank youu dear for this wonderful recipe ❤😍👌✌👏🙏

  • @robyrony6216
    @robyrony6216 10 місяців тому

    Super aayirunnu. Njan undakki ttooo. Superb 😊

  • @asharafkky
    @asharafkky 6 місяців тому +1

    ഇതിൽ പറഞ്ഞമാതിരി ത്തന്നെയുണ്ടാക്കി വളരെ നന്നായിട്ടുണ്ട് നന്ദി

  • @abinpaulose8606
    @abinpaulose8606 2 роки тому +3

    Aluminium pathrathil ithipole steel ittu ilakaruth. Cooking kazhiyumbo athil Al undakum. Vere ethelum patrathil itu vazhatiyit aluminum cookeril cook cheyyamallo. Food ready ayal athu vegam mattoru non aluminium pathrathileku mattuka. Just a health tip for you. Great recipe!

    • @wajdiwajdi6800
      @wajdiwajdi6800 Рік тому

      യെസ് കാണുമ്പോൾ തന്നെ അലോസരം തോന്നുന്നു but കറി വേറെ ലെവൽ

  • @santhosh.t.dsanthosh3772
    @santhosh.t.dsanthosh3772 Рік тому

    Njan onnu untakki nokki, super taste ayirunnu, ellavarkum valare ishtamayi. Thank you so much

  • @najmaparayil13189
    @najmaparayil13189 Рік тому +2

    Good,,👍👍
    Njan undaakki

  • @madhupurushothaman3534
    @madhupurushothaman3534 18 днів тому

    സൂപ്പറായിട്ടുണ്ട്. സിമ്പിൾ മെതേഡ്.congrats👍👍🙏

  • @suryasuresh4723
    @suryasuresh4723 2 роки тому +2

    Njn enn try chythu.super taste ayirunnu😋

  • @adv.faisalrasak5332
    @adv.faisalrasak5332 Рік тому +1

    സൂപ്പർ ഞാൻ subscribe ചെയ്തിട്ടുണ്ട് 👍👍

  • @tomperumpally6750
    @tomperumpally6750 2 роки тому +24

    ഇന്ന് ഇതേരീതിയിൽ ബീഫ് കറി ഉണ്ടാക്കിയിട്ട് തന്നെ കാര്യം... 💗❤️

  • @TheShiji123
    @TheShiji123 2 роки тому +3

    അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി ഉഗ്രൻ 😍

  • @noufalvu7884
    @noufalvu7884 3 роки тому +1

    ചേച്ചി അടിപൊളി കണ്ടാൽ അറിയാം ഗുഡ് ടെസ്റ് കൊതിആവുന്നു next video

  • @Jenyprofessionalmakeup
    @Jenyprofessionalmakeup 2 роки тому +24

    Tryed it and worked like never before, exactly same, tastes so so good, thank you so much for the recipe ❤️❤️❤️

  • @marteenayohannan1225
    @marteenayohannan1225 Рік тому +4

    ഞാനും കുക്ക് ചെയ്തു അടിപൊളി സൂപ്പർ ടേസ്റ്റ് സൂപ്പർ സൂപ്പർ സൂപ്പർ ♥️♥️♥️♥️♥️♥️

  • @shamnasnechu3983
    @shamnasnechu3983 10 місяців тому

    Njn iduvarey undkiyadil ettom soopr aya curry idanu.. thk you ❤❤❤

  • @jaya6554
    @jaya6554 3 місяці тому

    I tried this recipe today and it was absolutely delicious and flavorful! Thank you, from Texas.

  • @sina8080
    @sina8080 Місяць тому

    Njan ith try cheythu. Nalla taste ayirunnu chechi thank you so much❤

  • @bestinchacko9583
    @bestinchacko9583 3 роки тому +2

    Kidu.. njn try chaith Nokki.. 👌👍😍

  • @jacksonj7517
    @jacksonj7517 9 місяців тому

    Inum koode cherth 2nd time try chynu Super ayirunu❤❤❤❤

  • @RRavindranpillai-eg2tk
    @RRavindranpillai-eg2tk Рік тому +1

    തീർത്തും ലളിതമായ ഈ അവതരണം വളരെ ഇഷ്ടമായി. നന്ദി, നമസ്കാരം.

  • @reshmaannarajan511
    @reshmaannarajan511 10 місяців тому

    First time undaki adipoli arunu thankyou char adipoli anu

  • @bismishajahan1974
    @bismishajahan1974 2 роки тому +15

    കുറച്ചു തേങ്ങാക്കൊത്ത് കൂടി ഇട്ടാൽ ഒന്നുടെ സൂപ്പർ ആകും. എന്തായാലും പൊളിയാ. ഞാൻ ഇങ്ങനെ എപ്പോളും വെക്കറുള്ളത്. പിന്നെ തക്കാളി ഒന്ന് പേസ്റ്റ് ആക്കി ചേർത്താൽ ഒന്നുട തിക്ക് ആകും 👍👍👍

  • @abushamath1476
    @abushamath1476 9 місяців тому

    ആഹാ ആഹാ ഞാൻ ഉണ്ടാക്കി പൊളി ആണ് മുത്തേ 🔥ഉഫ്ഫ്ഫ്

  • @jinsonfrancis1
    @jinsonfrancis1 6 місяців тому

    Njan try cheythu.. adipoli ethrem taste ethuvare undayittilla 🎉

  • @dubsmashlover
    @dubsmashlover 2 роки тому

    Spr chechii video oru pad ishtapettu...

  • @D.Lakshmi2025
    @D.Lakshmi2025 2 місяці тому

    ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കി വളരെ നന്നായിരുന്നു 😊

  • @neethuneethu1692
    @neethuneethu1692 3 роки тому +1

    Njan innu undakkum feedback ariyikkam

  • @FOUSIALATHEEF
    @FOUSIALATHEEF 3 роки тому +1

    Njanipo ithpoleyanu undaakunnath.. Very tasty👌

  • @mubashirzehan1823
    @mubashirzehan1823 Рік тому

    Njan gulfilanu ippol.beef curry undakkan vendi yutube thurannappol chechide video kandu.ennalonnu undakiyalo ennalojichu.ippo beef curry undakki nokki...ente ammmo oru rakshayum illaa.soopper recipeee

  • @mohammedanwar865
    @mohammedanwar865 2 роки тому

    അടിപൊളി ആണ് ഞാൻ ഉണ്ടാക്കി നോക്കി വളരെ എളുപ്പം aa

  • @Sjincy
    @Sjincy 2 місяці тому

    Njanum try cheythu 😋
    Thankyuhh chechiii for this recipe 😋

  • @Sana5587j
    @Sana5587j 7 місяців тому

    I made this and it turned to be yummy and yes very easy yet tasty curry ……. Thanx for ur recipe ❤

  • @Nishavinod-g1c
    @Nishavinod-g1c Рік тому

    Super ... njanum undakki😊

  • @jibyhanocknifin
    @jibyhanocknifin 2 роки тому

    Njan epppzhum ithe pole indakkarund... Nice receip....

  • @DhaneeshVg
    @DhaneeshVg 2 місяці тому

    ഞങ്ങൾ ട്രൈ ചെയ്തിരുന്നു സൂപ്പർ ആണ് അടിപൊളി

  • @Mohanan.A.R
    @Mohanan.A.R 5 місяців тому

    Nalla result anu chechi njagalude veetil allavarkkum eshdapettu

  • @ChiLamB-uz4zi
    @ChiLamB-uz4zi 2 роки тому

    Chechi njanumundakki ethupole adipoliyayittund keto🥰

  • @spacemind6920
    @spacemind6920 3 роки тому +16

    Nalla bhangiyund kanan, ബാച്ചിലേഴ്സ് ഒക്കെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന കറി👌👌👌

  • @vladimirsid7296
    @vladimirsid7296 2 роки тому +1

    I will try this quickie today... I don't usually use pressure cooker to cook beef...

  • @sarathsurendra9182
    @sarathsurendra9182 10 місяців тому

    ഞാൻ ഉണ്ടാക്കി കിടിലം...👌🏻😍😋

  • @salimjailani7360
    @salimjailani7360 9 місяців тому

    Ayyooooo , enthoru presentation......

  • @ancybabuc.kmuthu9626
    @ancybabuc.kmuthu9626 10 місяців тому

    Very nice 👍🏻
    curry polichu 👌🏻

  • @alameenks4567
    @alameenks4567 6 місяців тому

    Yee paranjapole njan try cheythu.. Super ayi 👌🏽👌🏽👍🏽.. Thanks.. Good.. 👍🏽👍🏽

  • @billamanoj8379
    @billamanoj8379 Рік тому +2

    നന്നായിട്ടുണ്ട്,
    ഇന്നു try ചെയ്തു നോക്കി.
    Super.
    Thanks for sharing.

  • @chinjujahan793
    @chinjujahan793 Рік тому

    Super..njan undaki

  • @nisha.gnisha8794
    @nisha.gnisha8794 9 днів тому

    Onnum പറയാൻ ഇല്ല. സൂപ്പർ

  • @rosammaverghese8450
    @rosammaverghese8450 3 роки тому +3

    ഇന്ന് try ചെയ്തു നോക്കാം

  • @salinipeeush8444
    @salinipeeush8444 5 місяців тому

    Chechi try cheithutta sprr ❤️❤️

  • @lakshmilachu146
    @lakshmilachu146 8 місяців тому

    ചേച്ചി കറി അടിപൊളി ആയിരുന്നു 🥰thanks for this receipe ❤️

  • @sandhyaShiju-ue7ct
    @sandhyaShiju-ue7ct Рік тому

    Adipoli annu, njan ethu 2 vattam indakune 😋😋

  • @Shanibashani12
    @Shanibashani12 2 роки тому +3

    Ee curry njan innale undakki … adipoly taste ayirnnu .. adhyamayittane njan undakkiya curry ente friends ellaam taste undenn paranjath .. so anyway thanks dear for helping me to make beef curry❤❤❤❤❤❤

  • @vichulilly1733
    @vichulilly1733 3 роки тому +9

    Kandaale ariyaam superaanenn.mouth watering recipe...

    • @ThajuHaque
      @ThajuHaque 7 місяців тому

      Kanumpol super in-game cheythu nokkatte

  • @muhammedamjad294
    @muhammedamjad294 2 роки тому

    നല്ല കറിയാണ് ഞാൻ ഉണ്ടക്കി സൂപ്പർ 👍👍👍👍ഞാൻ ഉണ്ടക്കിൽയാൽ ശെരിയാവൂല ഇന്ന് ശെരിയായി ❤❤❤❤❤❤❤❤

  • @hadifootball4436
    @hadifootball4436 11 місяців тому

    ഞാൻ െചയ്ത് നോക്കി👌🏻👌🏻👌🏻 സമപ്പറാ േട്ടാ െപാളിച്ചു േട്ടാ😊

  • @stephyantony4504
    @stephyantony4504 8 місяців тому

    Njanum try cheythu nalla taste und thank you for the reciepe❤❤

  • @PreethiPreethimol
    @PreethiPreethimol 10 місяців тому +1

    Pili super❤️

  • @nvretheesh
    @nvretheesh 2 роки тому

    ഞാൻ ഉണ്ടാക്കി...... പൊളിച്ചു.....
    രതീഷ് ബഹ്‌റൈൻ 🌹🌹🌹

  • @soumishkannan1361
    @soumishkannan1361 2 роки тому

    Chechi najanum try akki success ayitta,,,,

  • @kalashnikov203
    @kalashnikov203 5 місяців тому

    Ufff adipoli… njan try chethu…. Simple and tasty ❤

  • @sabithabiju9622
    @sabithabiju9622 2 роки тому

    Super njanum try chaithu 👍

  • @dhanesh8092
    @dhanesh8092 6 місяців тому

    Really second try superayirunnu

  • @teenarajan6919
    @teenarajan6919 Рік тому

    Enikku vennum super mam beef curry

  • @AnupaJames
    @AnupaJames 6 місяців тому

    Tried it and was very tasty. Thanks 👍👍

  • @Chinjuttyanjuttyvlog
    @Chinjuttyanjuttyvlog 7 місяців тому

    Supper njan ith try cheythu nannayittund ❤

  • @dilusanoorsanoor590
    @dilusanoorsanoor590 2 роки тому +1

    Njn try chaithu😍super taste aanuto. Thanks 🙏

  • @charmingrua7442
    @charmingrua7442 6 місяців тому

    Njn try cheythu... Spr.. Ente frst try aayirunnu🥰

  • @AshaD-gg4cv
    @AshaD-gg4cv 4 дні тому

    Innu x'mas aanu innu njan ee beaf curry cheyyan povanu. Happy x'mas sister🎉🎉🎉🎉🎉🎉🎉

  • @AJ2015a
    @AJ2015a Рік тому

    കണ്ടിട്ട് കിടിലം ലുക്ക്❤

  • @kunjumuhammedka1229
    @kunjumuhammedka1229 Рік тому

    ഹായ് ബീഫ് കറി സൂപ്പർ മോളെ

  • @ratnakumarn4749
    @ratnakumarn4749 3 роки тому +7

    Vegetable separate vazhattuka, and added it meat which cooked in pressure cooker added massala for 30 minutes, it's tasty thanks

  • @umavysakh517
    @umavysakh517 9 місяців тому

    ഞാനും ട്രൈ ചെയ്തു അടിപൊളിയായി വന്നു ❤

  • @shabeermohammed2953
    @shabeermohammed2953 Рік тому

    Supper it's my first beefcarry thanks. Wish you all the best.

  • @sirajuddeenkk6531
    @sirajuddeenkk6531 5 днів тому

    Ithupole nangal innale undaki bayangara rest chatti vadichu👍😂❤️

  • @swathyraj2486
    @swathyraj2486 5 місяців тому

    Njan vechu nalla currya nalla taste ond 🥳🥳

  • @rukkiyaabdulsalim7134
    @rukkiyaabdulsalim7134 2 місяці тому

    സൂപ്പറാണ് - നല്ല കറി

  • @SMOOTH931
    @SMOOTH931 3 місяці тому

    അടിപൊളി കറി ചേച്ചി 👍🏻

  • @athiraprasad8909
    @athiraprasad8909 6 місяців тому

    Undakki.. Adipoli aarnnu

  • @hasnamahanas6403
    @hasnamahanas6403 6 місяців тому

    Adipoli aanu try cheyithu nokki

  • @sreelakshmisajish3997
    @sreelakshmisajish3997 2 роки тому

    Parayaathirikkan vayya..... Eee curry njn dry aaakiyeduthu......... Paranjariyikkan pattatha taste aayirunnu.... First time aanu beef undakkunne..... And it came out very well..... Thank you 😍

  • @cutsever9377
    @cutsever9377 9 місяців тому

    Tried it. Just awesome 💯❤