നല്ല നാടൻ ബീഫ് കറി | Beef Curry kerala style | Beef Curry Malayalam recipe

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 454

  • @shebiiju3071
    @shebiiju3071 8 місяців тому +14

    സർ നിങളുടെ ഈ കറി ഞാൻ ഉണ്ടാക്കി 3kg beef വെച്ച് .ഒരു ചെറിയ പാർട്ടി ഉണ്ടായിരുന്നു. അടിപൊളി ആയിടുണ്ടായി.❤ പിന്നെ chikken 65 ഉണ്ടാക്കി കിടിലൻ ആയിരുന്നു🔥🔥🔥 thank you so much for your perfect recipe ❤

    • @MrChef777
      @MrChef777  8 місяців тому +2

      Glad you liked it hope you share the recipe with your friends 😀

  • @BalkeesMachingal
    @BalkeesMachingal 5 місяців тому +7

    ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റി ഒരു രക്ഷയില്ല

  • @se9785
    @se9785 8 місяців тому +4

    I made this following your channel it tuned out good, frying whole spices gives more flavour

    • @MrChef777
      @MrChef777  8 місяців тому

      Glad to hear you made it successful I hope you share the recipe with your friends 😀

  • @vinodv4852
    @vinodv4852 9 місяців тому +60

    ഞങ്ങൾ ഉണ്ടാക്കി നോക്കി നെയ്ച്ചോറും ബീഫ്‌കാറിയും ഒരു രക്ഷയും ഇല്ല പൊളിച്ചു 👌

    • @MrChef777
      @MrChef777  9 місяців тому +12

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

    • @seenathpp2816
      @seenathpp2816 8 місяців тому +1

      Super bro 😊

    • @muhammedsabeerfasna1480
      @muhammedsabeerfasna1480 6 місяців тому +3

      Sir ഇനി എന്തേലും ഡിഷ് ഉണ്ടാക്കുന്ന സമയത്ത് എത്ര ആളുകൾക്ക് കയിക്കാൻ പറ്റും എന്ന് കൂടി പറയണേ അതാകുമ്പോൾ എനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും കാരണം ഞാൻ ഒരു പാവം പ്രവാസിയാണ്.

    • @MrChef777
      @MrChef777  6 місяців тому +1

      @@muhammedsabeerfasna1480 1 kg meat chicken ayalum 5 to 6 muthirnna alkkarkku kazikkam pattum athu ella pravisham parajittu kariyamillallo 😀

    • @kinderworld9448
      @kinderworld9448 5 місяців тому

      നിങ്ങളുടെ എല്ലാ പാചകവും സൂപ്പർ ആണ്. Congaradulations

  • @sheejavarghese4819
    @sheejavarghese4819 8 місяців тому +9

    Thank you for sharing this recipe

    • @MrChef777
      @MrChef777  8 місяців тому +1

      My pleasure 😊

  • @harrymcallister420
    @harrymcallister420 7 місяців тому +9

    അവസാനം തിളപ്പിച്ചപ്പോൾ കുറച്ചു ഇളവൻ തേങ്ങാ കൊത്തു കൂടി add ചെയ്തു. അടിപൊളി. നമിച്ചു.

  • @anjanalalin4132
    @anjanalalin4132 6 місяців тому +6

    ഞാൻ ഉണ്ടാക്കി നോക്കി.. Sooper.... 👍🏻prefect taste.. Worth ആയിരുന്നു.. Thanks for sharing these videos😊

    • @MrChef777
      @MrChef777  6 місяців тому +3

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @sonofnanu.6244
    @sonofnanu.6244 8 місяців тому +9

    സൂപ്പർ ബീഫ്കറി.........

  • @Rukhsaragrewal
    @Rukhsaragrewal День тому +1

    it did taste like the authentic kerala style beef curry that I had at a friend’s house. I would reduce the spice level by a lot though next time. And I find that the blending the dry chilies gave it a weird dry dusty aftertaste so i will take them out next time before blending

    • @MrChef777
      @MrChef777  19 годин тому

      Thanks for the feedback

  • @Appoosintaveed12345
    @Appoosintaveed12345 8 місяців тому +1

    Thank you for the beautiful receipe

    • @MrChef777
      @MrChef777  8 місяців тому

      My pleasure 😊

  • @ramlathaashish6458
    @ramlathaashish6458 7 місяців тому +3

    ഞാൻ നാളെ ബീഫ് കറി ഇങ്ങനെ ഉണ്ടാക്കും. നെയ്ചോറിന് പറ്റിയ ബീഫ് കറി...👌😍

    • @MrChef777
      @MrChef777  7 місяців тому

      ട്രൈ ചെയ്യതിന് ശേഷം അഭിപ്രായം അറിയിക്കാൻ മറക്കല്ലേ😀

  • @haseenashahul1615
    @haseenashahul1615 7 днів тому +1

    Adipoli❤ supper aai ellavarum paranju

    • @MrChef777
      @MrChef777  7 днів тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @AnjanaAnandan-r9i
    @AnjanaAnandan-r9i 4 місяці тому +4

    ഞാനുണ്ടാക്കി നോക്കി. അസാധ്യ ടേസ്റ്റ്. എല്ലാർക്കും ഇഷ്ട്ടായി.❤

    • @MrChef777
      @MrChef777  4 місяці тому +1

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @snehahari142
    @snehahari142 21 день тому +1

    I tried it today..... It tastes so good thankuu sir❤

    • @MrChef777
      @MrChef777  20 днів тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

    • @snehahari142
      @snehahari142 20 днів тому

      @MrChef777 sure❤

  • @ShobithaUsman-pp3nj
    @ShobithaUsman-pp3nj 5 місяців тому +2

    Mr chef kanumpol super ayittund eni try cheythittu parayam👍

    • @MrChef777
      @MrChef777  5 місяців тому

      Ok waiting for your feed back

    • @ShobithaUsman-pp3nj
      @ShobithaUsman-pp3nj 5 місяців тому

      Undaki super taste ayirunnu pakshe e colour vanila adipoli ayirunnu ❤

    • @ShobithaUsman-pp3nj
      @ShobithaUsman-pp3nj 5 місяців тому

      ​@@MrChef777chef te videos full kanan time undakunnu

  • @veenaantony4953
    @veenaantony4953 9 місяців тому +1

    Njan ettavum kooduthal kanunnathu cooking videos anu. Ente husband anu Mr.chef nte channel enikku parichayappeduthiyathu. ithupole measurements ellam correct ayittu follow cheythu nee onnu cook cheythu nokku, ennal super ayirikkum ennanu husband ennodu paranjathu... Serikkum chef nte recipes poliyatto❤👌👌👌

    • @MrChef777
      @MrChef777  9 місяців тому

      Thank you and say hi to your hubby 😀

    • @veenaantony4953
      @veenaantony4953 9 місяців тому

      @@MrChef777 👍😀

  • @Wander19s
    @Wander19s Місяць тому +5

    എല്ലാ ഞായറാഴച്ചയും ഈ വീഡിയോ കണ്ട് ബീഫ് കറി വെക്കുന്ന ഞാൻ.. എന്തായാലും ഐറ്റം കൊള്ളാം 🔥

    • @MrChef777
      @MrChef777  Місяць тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @ponnuz-z6v
    @ponnuz-z6v 25 днів тому +1

    Njan undakkarund simbil 👌👌poloyanu video

    • @MrChef777
      @MrChef777  25 днів тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @kishine72tg56
    @kishine72tg56 Місяць тому +1

    Thank you Chef ! Superb recipe. I prepared @Mumbai. Adipoli taste. God bless you. 😋👌👌👌

    • @MrChef777
      @MrChef777  Місяць тому +1

      Thank you for trying the recipe! Glad you enjoyed it 😋 hope you share the recipes with your friends and family 😀

  • @SudhiBibin
    @SudhiBibin 10 днів тому +1

    Ningalude video kaanan super aanu😊 good recipes

    • @MrChef777
      @MrChef777  10 днів тому +1

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @rainbowhopes8325
    @rainbowhopes8325 2 місяці тому +1

    I tried your recipe today and it came out so well. First time I made a perfect beefcurry..many thanks❤❤❤❤

    • @MrChef777
      @MrChef777  2 місяці тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @krbkitchen
    @krbkitchen 9 місяців тому +2

    ആഹാ super♥️ with പൊറോട്ട ❤👍🏻

  • @deepthits9167
    @deepthits9167 8 місяців тому +3

    Tried it... Wow.... Superb❤️.. Tgank you chef

    • @MrChef777
      @MrChef777  8 місяців тому +1

      Nice hope you share the recipe with your friends 😀

    • @deepthits9167
      @deepthits9167 8 місяців тому +1

      Epozhe cheydhu.... They also tried on Easter....Got good reviews from them ❤️

    • @MrChef777
      @MrChef777  8 місяців тому +1

      @@deepthits9167 nice 👌

  • @rajasreer9117
    @rajasreer9117 9 місяців тому +3

    Very nice recipe... Good presentation. And easy...

  • @jerryjohn6780
    @jerryjohn6780 9 місяців тому +1

    @MrChef please can you post a recipe on how to make Mutton Dum Biriyani?

    • @MrChef777
      @MrChef777  9 місяців тому +1

      Last week I uploaded one and there are two more too check it out

    • @jerryjohn6780
      @jerryjohn6780 9 місяців тому

      @@MrChef777 I didn’t notice it earlier, my bad. I found it. Thank you so much. The way you explain with so much details and to the dot is absolutely brilliant. I have tried a few of your recipes and got the exact results just like in your videos. Thank you and keep bringing more and more recipes and helping us all enjoy our hand at cooking.

  • @rejitha2813
    @rejitha2813 8 місяців тому +2

    ഞാൻ ഉണ്ടാക്കി. സൂപ്പർ 👌🏻👌🏻

    • @MrChef777
      @MrChef777  8 місяців тому +1

      Nice 👍 ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @MSD_109
    @MSD_109 2 місяці тому +1

    Do we need to wash ground beef before cooking. Some say we need to some say we don't

    • @MrChef777
      @MrChef777  2 місяці тому

      It’s really your personal choice but I recommend to wash the beef you buy from India

  • @philomenarodrigues3303
    @philomenarodrigues3303 Місяць тому +1

    Loved the beef curry recipe.
    Though I don't understand Malayalam your recipe in English was helpful.

    • @MrChef777
      @MrChef777  Місяць тому

      Thanks for your feedback! I'm glad the English captions were helpful. Hope you share the recipe with your friends and family

  • @princepv007
    @princepv007 8 місяців тому +2

    Super aanu, njan undakki.

    • @MrChef777
      @MrChef777  8 місяців тому

      Nice 👍 hope you share the recipe with your friends

  • @sandyanair9421
    @sandyanair9421 Місяць тому +1

    Tried this..super recepie!!

    • @MrChef777
      @MrChef777  Місяць тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @SimiNelson-r3t
    @SimiNelson-r3t 8 місяців тому +1

    Prime rib roast beef curry undakkan nallathano? Neyyu kanumo aa bhagathil ?

    • @MrChef777
      @MrChef777  8 місяців тому

      Yes prime ribs are great choice for this

  • @bibinmanoj5515
    @bibinmanoj5515 8 місяців тому +3

    Variety egg curry edumo shef

    • @MrChef777
      @MrChef777  8 місяців тому

      Egg curry orennam chanelil undu

  • @sabeermohammed6352
    @sabeermohammed6352 9 місяців тому +1

    Ikka 100grm protein low calori
    Recipe ulle oru video cheyamo pls

    • @MrChef777
      @MrChef777  9 місяців тому

      Sure will do stay tuned

  • @essatiljotiljo8092
    @essatiljotiljo8092 4 місяці тому +1

    Dear Mr Chef
    I tried your recipe..
    Very tasty
    Thank you for your guidance …

    • @MrChef777
      @MrChef777  4 місяці тому

      You are most welcome ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

    • @essatiljotiljo8092
      @essatiljotiljo8092 4 місяці тому

      @@MrChef777
      Sure 👍

  • @RadhakrishnanCP-ek5lw
    @RadhakrishnanCP-ek5lw 5 місяців тому +1

    Can you tell how to make ghee Rice

    • @MrChef777
      @MrChef777  5 місяців тому

      Sure will do someday

  • @tsk7583
    @tsk7583 9 місяців тому +5

    nice beef curry recipe

    • @MrChef777
      @MrChef777  9 місяців тому +1

      Thank you so much

  • @shyamkumar3485
    @shyamkumar3485 8 місяців тому +2

    Chaith nokki
    Super ayirunnu

    • @MrChef777
      @MrChef777  8 місяців тому +1

      Nice 👍 hope you share the recipe with your friends and family too 😀

  • @jinimulayanikal6162
    @jinimulayanikal6162 3 місяці тому +2

    Stove atha brand?

    • @MrChef777
      @MrChef777  3 місяці тому

      Search portable stove in Amazon

  • @TraderSparrow
    @TraderSparrow 6 місяців тому +2

    Today njn undakii this video Nokki .Nice ayirunu .Very tasty❤

    • @MrChef777
      @MrChef777  6 місяців тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @mydrivingdream1636
    @mydrivingdream1636 2 місяці тому +1

    ബ്രോ സൂപ്പർ സൂപ്പർ and duper അടി പൊളി 👍👍👍

    • @MrChef777
      @MrChef777  2 місяці тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @sijipr
    @sijipr 9 місяців тому +1

    ഞാൻ ഉണ്ടാക്കി Super നിങ്ങൾ പൊളിയാണ്

  • @JomolBinoy-t6j
    @JomolBinoy-t6j 2 місяці тому +1

    Kidilan idea .thnku❤

    • @MrChef777
      @MrChef777  2 місяці тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @muhammedsabeerfasna1480
    @muhammedsabeerfasna1480 6 місяців тому +1

    എൻ്റെ ഇഷ്ടപ്പെട്ട ചാനൽ. inshallah നാളെ try ചെയ്യും.❤

    • @MrChef777
      @MrChef777  6 місяців тому

      ട്രൈ ചെയ്യതിന് ശേഷം അഭിപ്രായം അറിയിക്കാൻ മറക്കല്ലേ😀

    • @muhammedsabeerfasna1480
      @muhammedsabeerfasna1480 6 місяців тому +1

      ഒരു രക്ഷയുമില്ല.എന്താ പറയണ്ടത് എന്ന് അറിയില്ല poli സാധനം ❤❤ഇന്ന് ഉണ്ടാക്കി. ഞങ്ങൾ നാലുപേർക്ക് കറക്റ്റ് ക്വാണ്ടിറ്റി. Thank you dear.❤

    • @MrChef777
      @MrChef777  6 місяців тому +1

      @@muhammedsabeerfasna1480 thank you ❤️ ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

    • @muhammedsabeerfasna1480
      @muhammedsabeerfasna1480 6 місяців тому

      സാറിൻ്റെ 2 വർഷം മുമ്പ് ഉള്ള ഒരു മജ്‌ബൂസിൻ്റെ വീഡിയോ കണ്ടു്.അത് ഒന്ന് കൂടി ചെയ്യാമോ. ഞാനും യുഎഇ യില് ആണ് .സർ നിന്നത്തിൻ്റെ അടുത്ത് തന്നെ .ഇപ്പൊ യുഎഇ യില് ഉണ്ടോ.

  • @jaramczerwone2270
    @jaramczerwone2270 6 місяців тому +1

    Can I cook the beef in normal way like put it on the gas hob or do I need to use the pressure pot?

    • @MrChef777
      @MrChef777  6 місяців тому

      You don’t have to cook in pressure cooker just cook in regular pot

    • @jaramczerwone2270
      @jaramczerwone2270 6 місяців тому +1

      @@MrChef777 nice one. Thank you, I'll try it tomorrow for a dinner. Bless you man!

    • @jaramczerwone2270
      @jaramczerwone2270 6 місяців тому +1

      @@MrChef777 oh man!! Just came back to say THANK YOU, IT WAS DELICIOUS!!! Whole pot gone in 10 mins.

    • @MrChef777
      @MrChef777  6 місяців тому

      @@jaramczerwone2270 great to know and I’m glad now you got to share my recipe with your friends and family 😀😀

  • @chillu2702
    @chillu2702 4 місяці тому +1

    Great techniques 👏👏👏

    • @MrChef777
      @MrChef777  4 місяці тому

      Glad you like them!

  • @FAFA-cr3oe
    @FAFA-cr3oe 8 місяців тому +1

    Thank you chef l love your beef curry i will try for eid day 🇦🇪

  • @Anuchanu1
    @Anuchanu1 3 місяці тому +1

    I tried it ..came out so well .❤

    • @MrChef777
      @MrChef777  3 місяці тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @akhilasajesh3559
    @akhilasajesh3559 21 день тому +1

    Sooper bro...njan undakki

    • @MrChef777
      @MrChef777  21 день тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @sreeharic610
    @sreeharic610 6 місяців тому +1

    I make your recipes Andhrachicken curry & now this recipe also Thank you very much for these tastes ❤

    • @MrChef777
      @MrChef777  6 місяців тому

      My pleasure 😊 hope you share the recipe with your friends and family

  • @lakshmilachu8564
    @lakshmilachu8564 9 місяців тому +1

    Hand Blender etha chetta use cheunne?

  • @sajithavh1766
    @sajithavh1766 9 місяців тому +1

    Njn ennu undakki superb taste ayrunnu 😋😋 Thanks😊

    • @MrChef777
      @MrChef777  9 місяців тому +1

      Nice 👍 hope you share the recipe with your friends and family 😀

  • @learnnewwitharya
    @learnnewwitharya 8 місяців тому +2

    Thanks for your super dish

    • @MrChef777
      @MrChef777  8 місяців тому +1

      Most welcome 😊

  • @soorajrajankadakkal1509
    @soorajrajankadakkal1509 6 місяців тому +2

    ഇന്നു പരീക്ഷിച്ചു വളരെ നന്നായിരുന്നു 👍👍

    • @MrChef777
      @MrChef777  6 місяців тому

      Nice 👍 ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @meghamadhu5177
    @meghamadhu5177 2 місяці тому +1

    Njan try cheythu...Super😊

    • @MrChef777
      @MrChef777  2 місяці тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @GreeshmaM-e8w
    @GreeshmaM-e8w 4 місяці тому

    This recipe was amazing. I tried it today and the result turned out delicious. Had it with banana fritters and everyone liked the taste.I can’t wait to make this again. Thank you for sharing such a fantastic recipe

    • @MrChef777
      @MrChef777  4 місяці тому

      My pleasure 😊 hope you share the recipe with your friends and family 😀

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on 2 місяці тому +1

    Njan thangalude ella recipiyim try chryyum super aan

    • @MrChef777
      @MrChef777  2 місяці тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

    • @MUHAMMADFARHAN-en3on
      @MUHAMMADFARHAN-en3on 2 місяці тому

      @@MrChef777 ok

  • @balasubramanis1399
    @balasubramanis1399 8 місяців тому +2

    Super Curry, very Good information Thanks All the very Best❤

    • @MrChef777
      @MrChef777  8 місяців тому

      Thank you so much 🙂

    • @balasubramanis1399
      @balasubramanis1399 8 місяців тому

      @@MrChef777 Thank you Sir Thank you so much God Bless you.

  • @sajanashereef1239
    @sajanashereef1239 8 місяців тому +1

    ഇന്ന് ഉണ്ടാക്കി നോക്കണം

  • @santhoshsurya565
    @santhoshsurya565 9 місяців тому +1

    ഞങ്ങൾ കറി ഉണ്ടാക്കി നോക്കിട്ടോ അടിപൊളി കറിയായിരുന്നു, താങ്ക്യൂ 😊😊😊
    ഗാർലിക് ചിക്കൻ റെസിപ്പി ചെയ്യാം എന്ന് പറഞ്ഞിട്ട് ചെയ്തില്ലാട്ടോ 😊😊😊😊

    • @MrChef777
      @MrChef777  9 місяців тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @thresiammajacob4994
    @thresiammajacob4994 4 місяці тому +2

    Let me bring to your kind notice that there is a mistake in the description down below given in English . In the pan after pouring coconut oil you put half tablespoons of spoon perimjeerakam , but in the writing below it is given as fenugreek ,that is uluva .That’s little misleading so you can make that correction

  • @shobhanamc-ix4qs
    @shobhanamc-ix4qs 6 місяців тому +1

    Njn try cheydhu supera ah ente husband paranju adipoli ennu 👍

    • @MrChef777
      @MrChef777  6 місяців тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @unboxingmalayalam137
    @unboxingmalayalam137 8 місяців тому +1

    Super njan undaki❤

    • @MrChef777
      @MrChef777  8 місяців тому

      Nice to hear hope you share the recipe with your friends too

  • @akshaythiyyathayil
    @akshaythiyyathayil 8 місяців тому +2

    Super aanu 👍🏻👍🏻👍🏻👍🏻

  • @roseshameem8103
    @roseshameem8103 8 місяців тому +2

    I tried this and it is super tasty😋

    • @MrChef777
      @MrChef777  8 місяців тому +1

      Thanks for liking hope you share the recipe with your friends

  • @mohamedgadhafi3046
    @mohamedgadhafi3046 8 місяців тому +1

    Weettil umma undakkunna same 🎉

  • @SobhanaUnni-sr5fp
    @SobhanaUnni-sr5fp 5 місяців тому +1

    Sure i will try this also soon.

  • @shaheedashahi5538
    @shaheedashahi5538 9 місяців тому +2

    ഇഷ്ടപ്പെട്ടു 👌🏻ഉണ്ടാക്കി നോക്കിയിട്ട് പറയാം 👍🏻

    • @MrChef777
      @MrChef777  9 місяців тому

      Ok sure waiting on your thoughts 😀

  • @muhammednuaim
    @muhammednuaim 9 місяців тому +1

    Chipotle style dip
    Receip iduo

  • @cookingathome-287
    @cookingathome-287 4 місяці тому +1

    Nice recipe excellent ❤❤❤

    • @MrChef777
      @MrChef777  4 місяці тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @fathimabeevi2521
    @fathimabeevi2521 9 місяців тому +1

    Innu try chayyum Chef❤❤❤❤

    • @MrChef777
      @MrChef777  9 місяців тому

      Ok and let me know your thoughts 😀

  • @megharose5407
    @megharose5407 6 місяців тому +1

    Njanum beef curry indakki super❤❤

    • @MrChef777
      @MrChef777  6 місяців тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @sajitharashid224
    @sajitharashid224 8 місяців тому +1

    Mutton curry recipie idamo eidinu munp

    • @MrChef777
      @MrChef777  8 місяців тому

      There is one recipe in our channel

  • @rinujose441
    @rinujose441 8 місяців тому +1

    Tried this recipe came out really well

    • @MrChef777
      @MrChef777  8 місяців тому +1

      Glad you liked it hope you share the recipe with your friends

  • @gedageda8382
    @gedageda8382 2 місяці тому +1

    Super yummy 😋

    • @MrChef777
      @MrChef777  2 місяці тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @girijaraveendran7135
    @girijaraveendran7135 6 місяців тому +1

    Try cheyyum sure❤❤🎉🎉

    • @MrChef777
      @MrChef777  6 місяців тому

      And let me know 😀

  • @myChefDiary
    @myChefDiary 9 місяців тому +6

    Looking so tasty 🎉🎉thanks for sharing

    • @MrChef777
      @MrChef777  9 місяців тому +1

      Most welcome 😊

  • @haseenasadik8283
    @haseenasadik8283 6 місяців тому +1

    ഞാൻ ഉണ്ടാക്കി സൂപ്പറാണ്❤❤❤

    • @MrChef777
      @MrChef777  6 місяців тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @subinkumar7663
    @subinkumar7663 3 місяці тому +1

    Njan undakki super test

    • @MrChef777
      @MrChef777  3 місяці тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @Sanazshi
    @Sanazshi 5 місяців тому +1

    Ee stovinge name yentha

    • @MrChef777
      @MrChef777  5 місяців тому

      Portable stove try in Amazon

    • @Sanazshi
      @Sanazshi 5 місяців тому

      @@MrChef777 thankyou

  • @UshaUsha-u9r
    @UshaUsha-u9r 8 місяців тому +1

    Njjhan undakikondirikuvaanu ri salt pinne parayaam ❤❤

    • @MrChef777
      @MrChef777  8 місяців тому

      Ok sure

    • @UshaUsha-u9r
      @UshaUsha-u9r 8 місяців тому

      Njjhan undaki adipoli ayirnnu
      Ellaavarkum ishtamayi thanks ♥️♥️♥️

  • @JessyGeorge-f1m
    @JessyGeorge-f1m 5 місяців тому +1

    Kidu sir....undakki...👍.nannayittund

    • @MrChef777
      @MrChef777  5 місяців тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @joynikhil7297
    @joynikhil7297 8 місяців тому

    I tried with mutton & beef . Mutton biriyani was so tasty . And my all guests appreciated me .Today I tried same recipe with beef that is not tasty as mutton. Also I tried beef curry . It was tasty too🎉

    • @MrChef777
      @MrChef777  8 місяців тому

      Great 👍 hope you share the recipes with your friends and family too 😀

    • @joynikhil7297
      @joynikhil7297 8 місяців тому +1

      @@MrChef777 yes all of them taken the receip. Also shared in workplace malyalee group

    • @MrChef777
      @MrChef777  8 місяців тому

      @@joynikhil7297 thank you

  • @leksmiks7988
    @leksmiks7988 6 місяців тому +1

    സൂപ്പർ stove ഇതിന്റെ പ്രൈസ് എത്രയാ

  • @tijumili
    @tijumili 3 місяці тому +1

    Made it yday.. came out well..

    • @MrChef777
      @MrChef777  3 місяці тому

      I’m glad you liked it hope you share the recipe with your friends too 😀

    • @MrChef777
      @MrChef777  3 місяці тому

      I’m glad you liked it hope you share the recipe with your friends too 😀

  • @iamkevinjacob
    @iamkevinjacob 6 місяців тому +1

    Bro curry undaki super anuu. ❤ from Qatar

    • @MrChef777
      @MrChef777  6 місяців тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @lovelyapaikada2071
    @lovelyapaikada2071 6 місяців тому +1

    Enthina ulliyude koode savolayum cherkkunnathu...

    • @MrChef777
      @MrChef777  6 місяців тому

      Full ulliyidam appol expense koodum but taste ayirikkum

  • @sheejavarghese4819
    @sheejavarghese4819 8 місяців тому +2

    Very helpful for me

    • @MrChef777
      @MrChef777  8 місяців тому

      Glad to hear that

  • @sosammaabraham-q5u
    @sosammaabraham-q5u 6 місяців тому +1

    Super stove and cute, will try definitely

    • @MrChef777
      @MrChef777  5 місяців тому

      All the best and let me know

  • @HaniyaHaniya-z2n
    @HaniyaHaniya-z2n 4 місяці тому +1

    Ithu entha current aduppano

  • @vijipraveen9035
    @vijipraveen9035 6 місяців тому +1

    Beefcurry ഉണ്ടാക്കി, സൂപ്പറാണെ

    • @MrChef777
      @MrChef777  6 місяців тому

      Thank you 🙂 hope you share the recipe with your friends

  • @feminajoseph6931
    @feminajoseph6931 7 місяців тому +1

    Iam going to make this recipe right now ❤❤❤

    • @MrChef777
      @MrChef777  7 місяців тому +1

      Hope you enjoy and let me know if you liked it 😀

  • @sisiraaseem2534
    @sisiraaseem2534 7 місяців тому +1

    Try cheythuu super...

    • @MrChef777
      @MrChef777  7 місяців тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @thoufeerakavungaparambil4923
    @thoufeerakavungaparambil4923 7 місяців тому +1

    Njanum undaakki nalla taste und ❤❤❤

    • @MrChef777
      @MrChef777  7 місяців тому +1

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @rajasreer9117
    @rajasreer9117 9 місяців тому +1

    Always start with a sharp knife... Innu missing anallo.... Bro porotta recipe onnu share chyamo???

  • @devikadevadas48
    @devikadevadas48 6 місяців тому +1

    Thanks for the recipe

    • @MrChef777
      @MrChef777  6 місяців тому

      You are welcome 🤗

  • @MidhunKrishna-ez8lf
    @MidhunKrishna-ez8lf 6 днів тому +1

    ബീഫ് എല്ലു കറിക്ക് ഈ റെസിപ്പി ഫോള്ളോ ചെയ്യാമോ ചേട്ടാ

  • @shamsianas6311
    @shamsianas6311 6 місяців тому +1

    Njan randu vattam undaakki superayettund onnum parayanilla must try

    • @MrChef777
      @MrChef777  6 місяців тому

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

    • @shamsianas6311
      @shamsianas6311 6 місяців тому

      Sure

  • @FasilaA.H
    @FasilaA.H 8 місяців тому +1

    Fenugreek seed alla perumjeerakam😊

  • @ummeram-pe6fi
    @ummeram-pe6fi 9 місяців тому +1

    Chetta... Enik oru broasted shop thodangaan aagraham ind. Equipment ellaam vaangi. Broasted nalla crispy and tasty il indakunnath detail aayitt paranj tharoo??

    • @MrChef777
      @MrChef777  9 місяців тому

      There is a kfc style fried chicken recipe in the channel check it out

  • @khansalluyoonus1676
    @khansalluyoonus1676 6 місяців тому +1

    Super chef ❤

    • @MrChef777
      @MrChef777  6 місяців тому

      Thank you ❤️