ബീഫ് കറി | Beef Curry - Kerala Style Recipe | Easy Malayalam Recipe

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 3 тис.

  • @PsC_ChampioN
    @PsC_ChampioN 3 роки тому +4288

    യൂട്യൂബിൽ വെറുപ്പിക്കാത്ത ഒരേ ഒരു cooking ചാനൽ 😋

  • @ansupthomas8703
    @ansupthomas8703 9 місяців тому +135

    മറ്റുള്ളവരുടെ സമയത്തിന്റെ വില മനസ്സിൽ ആക്കുന്ന ഒരേ ഒരു മലയാളo cooking channel... ❤ thank you

  • @wshaaro
    @wshaaro 2 роки тому +4

    ഞാൻ ഇന്നലെ ഉണ്ടാക്കി. വളരെ ടേസ്റ്റി ആണ്. മറ്റുള്ളവരുടെ സമയത്തിന് വില ഉണ്ട് എന്ന് മനസ്സിലാക്കിയ ഒരു യുട്യൂബർ ആണ് ഇദ്ദേഹം.
    വളരെ കുറഞ്ഞ സമയം കൊണ്ട് ഷാൻ വിശദീകരിക്കുമ്പോൾ ഇത് കാണുന്നവർക്ക് വലിയൊരു ആത്മവിശ്വാസം ആണ് ലഭിക്കുന്നത്. 5 മിനുട്ട് അല്ലേ വേണ്ടി വരൂ. ഇത് എളുപ്പത്തിൽ ഉണ്ടാക്കാം എന്നൊരു തോന്നൽ നമ്മുടെ ഉള്ളിൽ വരും. Thank you Shaan. താങ്കളുടെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

    • @ShaanGeo
      @ShaanGeo  2 роки тому +1

      Valare santhosham

  • @apoorvabincy
    @apoorvabincy 3 роки тому +656

    ചാനൽ പക്കാ പെർഫെക്ട് ആണ്.. അവതരണം, ആ പാത്രങ്ങളുടെ ഒക്കെ വൃത്തി, വലിച്ചു നീട്ടാത്ത സംസാര ശൈലി എല്ലാം. ❤

    • @krishnakumarlaw
      @krishnakumarlaw 3 роки тому +11

      Absolutely, well said ma'am.... The cleanliness is amazing and also the precision.... Along with that the good smile... I am actually requesting the channel owner to explain us how to prepare or create a good tea.... because I always starts my day with a tea, and a good tea makes a lot of difference

    • @krishnakumarlaw
      @krishnakumarlaw 3 роки тому +4

      @@satheeshsatheesan8292 valare nalla response... Ee comment ninte ammayo pengalo aanu post cherhirunnathu enkil nee ivvidham respond cheyyumo suhruthey... So, be mindful about your words ina social domain.... Ninakku athinu thakka budhiyundennnu thonnunnilla... So go ahead with your irritation.... Every dog has a day; right dude?

    • @apoorvabincy
      @apoorvabincy 3 роки тому +11

      @@satheeshsatheesan8292 ചില ആളുകൾ നിങ്ങളെ പോലെയാണ് .. പറഞ്ഞിട്ട് കാര്യം ഇല്ല. നല്ലത് പറഞ്ഞാലും മോശം സൈഡ്ലുടെ മാത്രം ചിന്തിക്കുന്നവർ. ഞാൻ ഒരു അമ്മയാണ്. അടുക്കളയിൽ കയറി ജോലി ചെയുന്നവളാണ്.. അതുകൊണ്ട് കുക്കിംഗ്‌ വീഡിയോസ് കാണും. നല്ലത് ആണേൽ നല്ലത് എന്ന് തന്നെ പറയും.

    • @apoorvabincy
      @apoorvabincy 3 роки тому +5

      @@krishnakumarlaw thanks

    • @sanasanu5645
      @sanasanu5645 3 роки тому +3

      പാത്രം എന്നാക്കു 🌹

  • @aslamka4299
    @aslamka4299 3 роки тому +862

    മറ്റുള്ളവൻ്റെ വിലപെട്ട സമയത്തെ മാനിക്കുന്ന നല്ല content ഉള്ള ചാനൽ.. 👍

    • @omanavarghese6475
      @omanavarghese6475 3 роки тому +1

      0

    • @anithakumari8279
      @anithakumari8279 3 роки тому +11

      ഇത്ര കുറച്ചു മതിയോ മുളകുപൊടി, ബീഫിന് എരിവ് വേണ്ടേ, ഞങ്ങൾ മുളകുപൊടി നന്നായി ചേർക്കാറുണ്ട്, ഒരുകിലോ ബീഫിന് 400ഗ്രാം ചെറിയ ഉള്ളിയും,3ടാബ്‌ലെസ്പൂൺ മുളകുപൊടിട്ടും 4ടാബ്‌ലെസ്പൂൺ മല്ലിപൊടിയും ചേർക്കും

    • @aneesh.13
      @aneesh.13 3 роки тому +2

      @@anithakumari8279 കുരുമുളക് ഇടുന്നുണ്ടല്ലോ

    • @arunm.p6073
      @arunm.p6073 2 роки тому +3

      @@anithakumari8279 ബീഫിൽ കൂടുതലായി മല്ലിപ്പൊടി ചേർക്കുന്നതുകൊണ്ട് തനതായ രുചി നഷ്ടപ്പെടുന്നതായിട്ട് കാണുന്നുണ്ട്

    • @SalmaHabeeb-i1d
      @SalmaHabeeb-i1d 11 місяців тому

      Sathyam aane athinonn chiang aakaananan njan vidio kaanaanaan vannath

  • @indiradinraj5819
    @indiradinraj5819 2 роки тому +73

    ബഡ്ജറ്റിൽ ഒതുങ്ങുന്ന recipes, സമയം കൊല്ലാത്ത അവതരണം!പിന്നെ, നെയ്‌ച്ചോർ ഉണ്ടാക്കി സൂപ്പർ ആയിരുന്നു thank you brother,

    • @ShaanGeo
      @ShaanGeo  2 роки тому +3

      Thank you Indira

  • @raveendrank3995
    @raveendrank3995 3 роки тому +19

    സ്വന്തം ശബ്ദ സൗന്ദര്യമാസ്വദിക്കാൻ വെറുതെ സംസാരിച്ചു കൊണ്ടിരിക്കു ന്ന വർക്കിടയിൽ വേറിട്ട ഒരു അവതരണ ശൈലി - അഭിനന്ദനങ്ങൾ

  • @riyasbavu4259
    @riyasbavu4259 3 роки тому +183

    സംസാരം ആവശ്യത്തിന് മാത്രം... വെറും നാലര മിനിറ്റ് കൊണ്ട് അടിപൊളി ബീഫ് കറി... സൂപ്പർ ബ്രൊ 😍👍🏻

    • @vidhusureshsukumaran8970
      @vidhusureshsukumaran8970 3 роки тому

      സൂപ്പർ ബിഫ് കറി... ഇറക്കാറാകുമ്പോൾ ഇത്തിരി പച്ചവെളിച്ചെണ്ണയും ഇത്തിരി മല്ലിയിലയും കൂടി കൂട്ടിയാൽ... 👌🏻👌🏻👌🏻

    • @luckyjoseph2136
      @luckyjoseph2136 2 роки тому

      Adipoli

  • @JijiCs-q2f
    @JijiCs-q2f 11 місяців тому +24

    ഞാൻ എപ്പോഴും കറിയുണ്ടാക്കുന്ന നേരത്ത് താങ്കളുടെ പാചകമാണ് കാണുന്നത് എളുപ്പം ചെയ്യാം സൂപ്പർ താങ്ക്യൂ❤

  • @josephko3957
    @josephko3957 3 роки тому +30

    കറി തിളക്കുന്ന സൗണ്ട് കേട്ടപ്പോൾ വായിൽ വെള്ളം വരുന്നു 😋. രണ്ടു ചൂട് പൊറോട്ടയും ബീഫ് കറിയും കൂടി കിട്ടിയിരുന്നെങ്കിൽ ഹൗ 😋🥰🤤😊.

  • @abl6483
    @abl6483 3 роки тому +18

    നല്ല അടുക്കും ചിട്ടയും മിതത്വവും ഉള്ള പാചകം
    രുചിയോ അതിലേറെയും
    എല്ലാം കൊണ്ടും 👌👌👌

  • @ravinaveen6999
    @ravinaveen6999 10 місяців тому +7

    അഴിയാ ബീഫ് കറി അടിച്ചുപൊളിച്ചു ഈ സ്റ്റൈലിൽ ഞാൻ ഉണ്ടാക്കി കലക്കി❤❤🎉

  • @jobs295
    @jobs295 3 роки тому +89

    കാണുന്നവരെ ബോറടിപ്പിക്കാത്ത, വളരെ simple ആയുള്ള അവതരണം. Thanks bro👍🥰

  • @subashnarayanan311
    @subashnarayanan311 Рік тому +25

    ഓരോ കൊച്ചമ്മ മാർ ഒരുങ്ങി കെട്ടിനിന്ന് പറഞ്ഞു തുടങ്ങിയാൽ നമ്മൾ കുക്ക് ചെയ്തു കഴിഞ്ഞാലും വീഡിയോ തീരില്ല, അതു വച്ചു നോക്കുമ്പോൾ ഇത് സിംമ്പ്ൾ ❤

    • @riyaghosh8115
      @riyaghosh8115 10 місяців тому

      This is which language????

    • @ExtraCreatorr
      @ExtraCreatorr 10 місяців тому

      Malayalam Brother​@@riyaghosh8115

    • @jobinjoshu
      @jobinjoshu 10 місяців тому

      Malayalam😂​@@riyaghosh8115

    • @3kidschannel123
      @3kidschannel123 10 місяців тому

      @@riyaghosh8115malayalam

    • @shibilakh
      @shibilakh 9 місяців тому

      ​@@riyaghosh8115malayalam

  • @salmanfaris-pn2rq
    @salmanfaris-pn2rq Рік тому +3

    Tanks bro .. താങ്കളുടെ ചാനൽ കണ്ടതിന് ശേഷം ആണ് ഞാൻ പാചകം ചെയ്യാൻ ആരംഭിച്ചത് ❤എനിക്ക് ഇപ്പോൾ പാചകം ചെയ്യാൻ ഭയങ്കര താല്പര്യം ആണ്

  • @p.p6830
    @p.p6830 3 роки тому +83

    മലയാളികളുടെ ഹരം ബീഫ്ക്കറി 🤤
    അതും shaan geoyude കുക്കിങ് ഇതു കലക്കി 😍

  • @malumaluz6206
    @malumaluz6206 3 роки тому +38

    ഇത് വരെ ഞാൻ കണ്ടതിൽ വെച്ച് വെറുപ്പിക്കാത്ത ഒരേ ഒരു കുക്കിംഗ്‌ ചാനൽ 🥰

  • @maheshkannasseril2593
    @maheshkannasseril2593 Рік тому +20

    സ്നേഹം കൂട്ടുകാരാ ഒരുപാട് പറയാതെ ഒത്തിരി പറഞ്ഞു അതാണ് നിങ്ങളുടെ ചാനലിനെ ഇഷ്ട്ടം ❤

  • @laughingpanda4U
    @laughingpanda4U 2 роки тому +15

    ചില ചേച്ചിമാരുടെ ചാനലിൽ വാചകമടി നടത്തുന്ന ടൈം പോലും എടുത്തില്ല ഒരു കറി ഉണ്ടാക്കി കഴിയാൻ. പൊളി ചാനൽ

  • @Sanhaworlds
    @Sanhaworlds 3 роки тому +52

    ❤പലതരാം verity food ഉണ്ടാക്കി ✨️കാണിച്ചുതരുന്ന നമ്മുടെ സന്തം shaan പൊളിയാണ് അല്ലേ... 💞

    • @sunithasubramanyan6233
      @sunithasubramanyan6233 3 роки тому

      Pinnallathe👍

    • @keepcalmandcarryon2449
      @keepcalmandcarryon2449 3 роки тому

      അതെ ചേട്ടനും ചേട്ടൻ ഉണ്ടാക്കുന്ന food ഉം ഒത്തിരി ഇഷ്ടം.

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thanks bro 😊

    • @abinantony3688
      @abinantony3688 2 роки тому

      ​@@keepcalmandcarryon2449

  • @drmvpa
    @drmvpa 2 роки тому

    Tried it. പെട്ടെന്ന് പ്രിപ്പയർ ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള ഒരു റെസിപ്പി ഷെയർ ചെയ്തതിന് നന്ദി സാധാരണ ഒരു മണിക്കൂർ രണ്ടുമണിക്കൂർ എടുത്തിട്ടാണ് ഞാൻ ബീഫ് കറി ഉണ്ടാക്കാറ്..
    ബീഫ് കറിയിൽ തേങ്ങാക്കൊത്ത് കടിക്കുന്നത് ഇഷ്ടമുള്ളതുകൊണ്ട് കുറച്ചു തേങ്ങാക്കൊത്ത് പകുതി വറുത്ത് അതിൻറെ കൂട്ടത്തിൽ ചേർത്തു

  • @krishnakumarlaw
    @krishnakumarlaw 3 роки тому +24

    After watching a lot of UA-cam channels with unnecessary gimmicks... And unwanted shouts I felt your channel is really good.... Easy to understand, a good mood changer to relax, a nice and soft voice, humble presentation, alternative options, logical explanations... Good one and I mean it.... Keep going bro... All the very 👍💯

    • @ShaanGeo
      @ShaanGeo  3 роки тому +3

      Thank you so much Krishnakumar 😊

  • @mumthasramshad
    @mumthasramshad 3 роки тому +157

    Guys, my name is shan geo and welcome to the video..
    ഈ ഡയലോഗിന് fans ഉണ്ടോ? 🤩

    • @hairusalahairusalam1336
      @hairusalahairusalam1336 9 місяців тому

      എൻ്റെ മോൻ ഉണ്ട്.3വയസ്സ്❤

    • @shainann7352
      @shainann7352 9 місяців тому +1

      Cooking പഠിച്ചു വരുന്നവർ teasppon ഉം ടേബിൾ സ്പൂൺ ഉം മാറി പോകാതെ ശ്രദ്ധിക്കുക
      🤣🤣

    • @mpbaby961
      @mpbaby961 7 місяців тому

      Undeeeeeeeee

  • @manojdoss
    @manojdoss Рік тому +7

    This is a staple in my house. I’m an American born malu that doesn’t have a long history cooking these meals (just eating). I find it an excellent method for connecting with my heritage.

  • @shabeebroshanpt
    @shabeebroshanpt 3 роки тому +724

    ബീഫ് കഴുകാൻ തന്നെ വേണം പലർക്കും 10 മിനിറ്റ് .... വെറും 4 മിനിറ്റ് കൊണ്ട് ഷാൻ ബ്രോ ബീഫ് കറി റെഡി ആക്കി ... സമയത്തിന് വില കൽപ്പിക്കുന്ന ഒരേ ഒരു കുകിങ് ചാനൽ 🥳🥳🥳 ഇങ്ങള് പൊളിയാണ് ബ്രോ ❤️❤️❤️

  • @uroojs6200
    @uroojs6200 Рік тому +13

    Great recipe as always. I have started loving South Indian dishes because of you. Thanks for the subtitles.

  • @remyapavithran6186
    @remyapavithran6186 8 місяців тому

    Thank you for sharing all the receipts without showing other things which is a usual things for all other cooking videos. Your videos are very simple and quick rather than dragging on. There are many people in the UK who just follow your recipes.

    • @ShaanGeo
      @ShaanGeo  8 місяців тому

      Thank you so much ❤️

  • @wherewewent
    @wherewewent 3 роки тому +40

    Always straight to the point, no beating around the bush and tasty recipe. That is this channel.

  • @chithrapiype1950
    @chithrapiype1950 3 роки тому +8

    one of my favourite cooking channels,clear and concise presentation

  • @clintokshiby8739
    @clintokshiby8739 Рік тому +1

    ഒട്ടും വെറുപ്പീരില്ലാത്ത ഒരു നല്ല ചാനൽ. എല്ലാം നല്ല recipes. Good work bro. Keeps going❤❤

  • @bincysimon251
    @bincysimon251 3 роки тому +57

    ഏറ്റവും ഇഷ്ടമുള്ള കുക്കിങ്ങ് ചാനൽ👌👌❤️

    • @anooprahman7801
      @anooprahman7801 3 роки тому

      കണ്ടിരിക്കാൻ തന്നെ ഒരു ത്രിൽ അല്ലെ

  • @jithint.u.1288
    @jithint.u.1288 3 роки тому +578

    4 മിനിറ്റിൽ beef curry അവതരിപ്പിച്ച ഷാൻ ചേട്ടനാണ് എന്റെ hero😌😌

    • @airythampi5927
      @airythampi5927 3 роки тому +8

      athe athe... allengil nammal veettil undaakkunnathinekkal time eduthene chechimaaru non stop chilapp alle?

    • @sarahthomas386
      @sarahthomas386 3 роки тому +4

      Very good recipe, beef curry

    • @ShaanGeo
      @ShaanGeo  3 роки тому +13

      Thank you so much Jithin 😊

    • @akash.p5975
      @akash.p5975 3 роки тому +1

      @@airythampi5927 Exactly 💯😂

    • @solo6298
      @solo6298 Рік тому +2

      @@ShaanGeo savala upayogikkamo

  • @G-tlks
    @G-tlks 7 місяців тому

    Dubayil jolikk vannitt കുറച്ച് നാളുകളേ ആയൊള്ളൂ.. ഞാൻ നിങ്ങളുടെ videos കണ്ടാണ് കുക്ക് ചെയ്യാൻ സ്റ്റാർട്ട് ചെയ്തത്.. ഇപ്പൊഴും തുടരുന്നു.. കുറഞ്ഞ സമയത്തിനുള്ളിൽ.. നല്ല രുചികരമായി കുക്ക് ചെയ്യാൻ കഴിയുന്നുണ്ട്.. Thanks bro 👍

    • @ShaanGeo
      @ShaanGeo  7 місяців тому

      Most welcome Bro😊

  • @shiqashiq2709
    @shiqashiq2709 2 роки тому +42

    I made your prawns bhiriyani.
    It was my first bhiriyani I have ever made in my life that was so delicious to eat 😋
    Thank you Shan geo ❣️

    • @ShaanGeo
      @ShaanGeo  2 роки тому +5

      Thank you shiq

    • @shiqashiq2709
      @shiqashiq2709 2 роки тому +1

      @@ShaanGeoMost Important thing is My wife recommended this great Channel 😇

    • @SreejithKappad
      @SreejithKappad Рік тому

      നിങ്ങള് ഉപയോഗിക്കുന്നത് ഒറിജിനൽ കറുവാപ്പട്ട തന്നെയോ?

  • @nithyathomas5670
    @nithyathomas5670 3 роки тому +11

    നല്ല അടിപൊളി ബീഫ് കറി റെസിപ്പി...
    അനാവശ്യ സംസാരം ഇല്ല... കുക്കിംഗിന്റെ ചരിത്രമില്ല... ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നുമില്ല... എല്ലാം പെർഫെക്ട് ഓക്കേ....✌️😍😍

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thanks Nithya 😊

  • @farsanaajmal2628
    @farsanaajmal2628 Рік тому +2

    Enth kari undakanaayalum njn Chettante vds kannollu... Bcz pettan kand theerkkaaaam.. Really like ur channel❤

  • @shami7541
    @shami7541 3 роки тому +8

    ഷാനു ചേട്ടാ.. എല്ലാ ഫുഡുംകളും ഭയങ്കര രുചിയുള്ളതാണ്... റെസിപിനു വേണ്ടി കാത്തിരിക്കുകയാണ്..😘

  • @ramnashahid6673
    @ramnashahid6673 2 роки тому +32

    I already tried this. Delicious one. Whenever I cook beef, always concerned about measurements. But now I'm confident 😃. Thank you for sharing this wonderful recipe.

    • @breezeanonymous6034
      @breezeanonymous6034 Рік тому +1

      Dravidiafrican aur upar sey momo follower, gandagi ki koi seema nahi

    • @vengeance3947
      @vengeance3947 Рік тому

      ​@@breezeanonymous6034Beta yeh Gutter Pradesh nahi hai. North Indian Chapri 😂😂 Yaha गोमांस भक्षणं परमो धर्मः। hai 🍖🐄⚔️🗿 जय जय गौ मांस 💪

    • @breezeanonymous6034
      @breezeanonymous6034 Рік тому +1

      @@vengeance3947 You Africans converts world's biggest uglinezz is sitting on our heads. You are living in Bharat but haven't left your African ways🤣🤣🤣🤣

  • @sureshpb7045
    @sureshpb7045 2 роки тому

    ഈ റെസിപ്പി കണ്ടപ്പോൾ ബീഫ് കറി നന്നാകുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. ഇന്ന് ഞാൻ കറി വെച്ചു.. വളരെ നന്നായിരുന്നു.. സൂപ്പർ.. Thanks dear shan gio.. 🌹

  • @jaysongeorge1786
    @jaysongeorge1786 2 роки тому +3

    You are one of the reason saving me from my wife's fight with me , Thanks Bro for helping my Life easier. So far I made Mutton Curry and Kadala Curry, Today cooking this Beef Curry.

  • @rajeshkjn
    @rajeshkjn 2 роки тому +6

    I tried this way it came out well no words 👏👏👏

  • @AnuAnu-ym5nm
    @AnuAnu-ym5nm 2 місяці тому

    Tks bro. ബീഫ് കറി ഉണ്ടാക്കാൻ അറിയാത്ത ഞാൻ ഇത് നോക്കിയാണ്. ഉണ്ടാക്കിയത്. അവതരണവും വളരെ നന്നായിട്ടുണ്ട്. 👍🏼👌🏼

    • @ShaanGeo
      @ShaanGeo  2 місяці тому

      Thanks a lot Anu😊

  • @sruthisurendran2615
    @sruthisurendran2615 3 роки тому +7

    Thank you for uploading this…have been waiting for this for so long…

  • @binuk9579
    @binuk9579 3 роки тому +9

    കാത്തിരുന്ന ബീഫ് റെസിപ്പി...4 min കൊണ്ട് "ഹീറോയിസം"😀ഇത് നിങ്ങൾക്കേ പറ്റുള്ളൂ chetaa😂

  • @Kkttus
    @Kkttus Рік тому

    Hai chetta, ചേട്ടന്റെ വീഡിയോസ് മിക്കതും ഞാൻ കണ്ടിട്ടുണ്ട്.... ചേട്ടന്റെ വീഡിയോസ് നോക്കി ഫുഡ്‌ ഉണ്ടാക്കാറുണ്ട്... ചെറിയ സമയത്തിനുള്ളിൽ എല്ലാം വ്യക്തമായി പറഞ്ഞു തരുന്ന ചേട്ടന് താങ്ക്സ് 😊😊😊😊😊😊😊👌👌👌👌❤️❤️❤️

  • @ravinaveen6999
    @ravinaveen6999 2 роки тому +4

    മാഷെ അടിപൊളി ബീഫ് കറി👍👍👍👍

  • @illaya1
    @illaya1 Рік тому +5

    First time I did beef 🥩 curry… taste and texture comes out greatly …
    Thanks 😊 brother..
    Valiya chef 🤩

  • @Arunkottaram69
    @Arunkottaram69 6 місяців тому +2

    നിങ്ങളുടെ വൃത്തിയായ കുക്കിംഗ്‌ അവതരണം എനിക്കിഷ്ട്ടമാ ❤

  • @achu2326
    @achu2326 2 роки тому +7

    ഇന്ന് ee recipe ഞാൻ try ചെയ്തു very tasty. Thank you shaan geo. 💞💞

  • @aliyakarim2727
    @aliyakarim2727 3 роки тому +165

    1. My name is SHAAN GEO, welcome to the video.
    2. Preparation
    3. Thanks for watching
    In 4:30 minutes, beef curry ready 😎😎

    • @ShaanGeo
      @ShaanGeo  3 роки тому +15

      😂😂

    • @naseefnasu5419
      @naseefnasu5419 2 роки тому +6

      @@ShaanGeo ചെറിയ ഉള്ളി ക്ക് പകരം സവോള ചേർത്ത കുഴപ്പം ഉണ്ടോ

    • @athiravineeth2415
      @athiravineeth2415 2 роки тому

      @@naseefnasu5419 taste kurayumm

    • @younusvm5690
      @younusvm5690 2 роки тому

      @@athiravineeth2415 ഞാൻ രണ്ടും ചേർത്തു.ആദ്യം സവാള വഴറ്റി അതിൽ ഇറച്ചിയും മസാലകളും ഇട്ട് വേവിച്ചു. അവസാനത്തിൽ ചെറിയ ഉള്ളിയും മറ്റു മസാലകളും ഷാൻ പറഞ്ഞ പോലേയും ചെയ്തു. കിടുടേയ്സ്റ്റ്.

  • @Pixelsandmiles
    @Pixelsandmiles Місяць тому

    കുക്കറിൽ എല്ലാം ഒരുമിച്ച് ഇട്ട് അങ്ങ് പെടച്ചു. പൊളി.👌🏻

  • @dakshinamohandas2688
    @dakshinamohandas2688 3 роки тому +4

    All your demonstrations are like a study class for perfect cooking...hats off to you

  • @sumeshchellappan3450
    @sumeshchellappan3450 10 місяців тому +3

    പൊന്ന് ചേട്ടായി ബോറടിപ്പിക്കാതെ ഉള്ള അവതരണം സൂപ്പറായി 😊ഞാനും വെച്ചു കറി❤❤
    മറ്റേത് എന്തുവാ ഉള്ളി അരിയുന്നു സവാള അരിയുന്നു ബീഫ്' കഴുകുന്നു ഇതൊക്കെ കണ്ട് കഴിയുമ്പോഴേക്കും മനുഷ്യൻ്റെ ക്ഷമകെടും 😂😂

  • @harikrishnants94
    @harikrishnants94 Рік тому +2

    ആദ്യമായി ഫുഡ്‌ ഉണ്ടാകാൻ തുടങ്ങുന്നവർക് ഏറ്റവും ഉപകാര പ്രദമായ വളരെ സിമ്പിൾ ആയ വീഡിയോസ് ആണിത്. ഞാനിപ്പോൾ ചിക്കൻ, ചന മസാല, സോസേജ്, ഗ്രീൻ പീസ് കറി, ചിക്കൻ ലിവർ എല്ലാം ട്രൈ ചെയ്തു ☺️

  • @lulluz
    @lulluz 2 роки тому +3

    അനിയൻ കുറെ നാളായി പറയുന്നു, beef curry ഉണ്ടാക്കാൻ... "എന്താ ചെയ്യാ ഉണ്ടാക്കാൻ അറിയില്ലന്നെ..
    Youtubil ഒരു പാട് beef curry vdo കണ്ടു, but അതൊക്കെ ഒരുപാട് time നീണ്ടു നിക്കുന്ന vedios... അങ്ങനെ നോക്കി വന്നപ്പോ ആണ് മച്ചാന്റെ vdo കണ്ടത് പൊളി 🥰അടിപൊളി.... No words 😍
    ഞാൻ ഈ vdo നോക്കി beef curry ഉണ്ടാക്കി.. എല്ലാരും നല്ല അഭിപ്രായം പറഞ്ഞു.... പിന്നെ subscribe ഉം ചെയ്തു... ഇനിയും ഇതേ പോലെ recipie കണ്ടു പടിക്കലോ... 🥰🥰🥰
    Tnk you somuch 🥰🥰🥰

  • @aslugk
    @aslugk 3 роки тому +15

    ഇന്നലെ ഞാൻ ഈ കറി ഉണ്ടാക്കി, വളരെ സിംപിളും ടേസ്റ്റിയുമായിരുന്നു 😋
    Thank you Shan G 😎

    • @meharbeegamm3766
      @meharbeegamm3766 3 роки тому +1

      കേൾക്കുമ്പോൾ തന്നെ നല്ല രസം

  • @sunilambika322
    @sunilambika322 19 днів тому +1

    wuw ബീഫ്ക്കറി ഏറ്റവും ഇഷ്ടമുള്ള കുക്കിങ്ങ് റെസിപ്പി... അടിപൊളി💎💎💎💎💎💎💎💎💎💎

  • @lisaann8775
    @lisaann8775 Рік тому +2

    Tried this recipe today... It turned out so tasty... another success try from your channel.. Thank you 👍

  • @vasialikhan2124
    @vasialikhan2124 Рік тому +4

    ഇപ്പോൾ ഞാനൊരു പ്രവാസിയാണ്. ഇന്ന് ആദ്യമായി ബീഫ് കറി ഉണ്ടാക്കാൻ പോകുന്നു. ആദ്യം കണ്ടത് നിങ്ങളുടെ വീഡിയോ തന്നെ. ആദ്യമായി നിങ്ങളെ കാണുന്നത് ചിക്കൻ കറി റെസിപ്പി നോക്കിയപ്പോഴായിരുന്നു. ശേഷം ഫിഷ് കറിയും നിങ്ങളുടെ വീഡിയോ കണ്ടു തന്നെയാണ് ഉണ്ടാക്കിയത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആവശ്യമുള്ളത് വ്യക്തമായി പറഞ്ഞുതരുന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റും വിജയവും എന്ന് ഞാൻ മനസ്സിലാക്കുന്നു. 😊👌

  • @sureshvadakoot1133
    @sureshvadakoot1133 2 роки тому

    ഷാൻ ചേട്ടാ.. സൂപ്പർ. ഞാൻ ടെയ് ചെയ്തു. ഇല്ലാ അളവും പാകം. തേങ്ങാപ്പാൽ was the icing on the cake. അടിപൊളി

  • @rajeshvasudevan6797
    @rajeshvasudevan6797 Рік тому +2

    Thank you brother. So simple and easy presentation unlike others. Keep it up. 👍🏾

  • @AlaskaMan2
    @AlaskaMan2 Рік тому +19

    Our son made this yesterday. Soooo good, will be adding this to our recipe rotation from now on and I'll be checking out your other recipes. Subscribed!

    • @ShaanGeo
      @ShaanGeo  Рік тому +1

      Thank you Alaskan 😊

  • @ammus2967
    @ammus2967 2 роки тому

    ആദ്യമായി ബീഫ് കറി ഉണ്ടാക്കി ഇന്ന്. എപ്പോഴും യൂട്യൂബിൽ cooking videos നോക്കിയാൽ ആദ്യം ഷാൻ ചേട്ടന്റെ ആണ് നോക്കുക. ഇന്ന് ബീഫ് കറി ഇതുപോലെ തന്നെ വച്ചു.... എല്ലാർക്കും ഇഷ്ടമായി. Complements ഒരുപാട് കിട്ടി. Non veg ആക്കുന്നതിൽ ഞാൻ അത്ര മുൻപിൽ അല്ലാരുന്നു 😝 but beef Curry super ആയി, ചീത്തപേര് മാറി 😂 താങ്ക് യു ഷാൻ 😍

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you very much ammus

  • @kL_12_Hasee
    @kL_12_Hasee 3 роки тому +10

    4 minute 👌🏻 ഒന്നും പറയാൻ ഇല്ല അവതരണം ആണ് ഇങ്ങേരുടെ മെയിൻ ❤

  • @alicejohn3410
    @alicejohn3410 3 роки тому +7

    I tried it few times and everyone loved it.Easy to make and tasty.Thank you.God bless

  • @kripasujeesh1669
    @kripasujeesh1669 10 місяців тому +1

    പെട്ടുന്നു ഒരു കറി നോക്കാൻ വരുന്ന ആൾക് വേഗം വീഡിയോ കണ്ടു കറി ആക്കാം അത്ര വേഗത്തിൽ മനസിലാവും പോലെ ❤️

  • @albinantony3019
    @albinantony3019 2 роки тому +73

    എല്ലാവരും ചേട്ടന്റെ വീഡിയോസിന്റെ കമന്റ് സെക്ഷനിൽ പറയുന്ന കോമൺ ആയ ഒരു പോയിന്റ്: സമയം കൊല്ലി അല്ല..പറയേണ്ടതു മാത്രം കൃത്യം അയി പറയുന്നു.. Thank You Brother

  • @thenatureaquarist4650
    @thenatureaquarist4650 Рік тому +29

    Very well explained. Thank you for not skipping even the light and common instructions that beginners may avoid to be careful about.....👍🏻👍🏻👍🏻

  • @Deepsm48
    @Deepsm48 5 місяців тому +1

    Just tried this recipe today! It was super quick and easy and tasted just as awesome as it looks in the video!

    • @ShaanGeo
      @ShaanGeo  5 місяців тому

      Glad you liked it!!❤️

  • @omnihippo
    @omnihippo Рік тому +4

    Yours is the first ever channel (and I mean first ever, from all kinds of channels available on YT) that I have subscribed to - and I have been on the internet since 1998!!
    Your recipes have wonderful videography, clear and meaningful instructions, super clean vessels and prestine ingredients!
    And although a Malayalee myself (but not too fluent in the language), I truly appreciated the precise subtitles in English.
    Hats off to you!

  • @shaliniandrews2573
    @shaliniandrews2573 3 роки тому +11

    A little different from what we usually do. A very different tasty recipe. Will try in a day or two. Thanks for this Shaan Geo. God bless you dear

  • @minoshpm8052
    @minoshpm8052 5 місяців тому

    Best reference for anyone , especially for batchelor....I used to refer ur video,today I am preparing beaf curry ...❤thanks much bro

  • @georgebaiju6997
    @georgebaiju6997 2 роки тому +3

    Really appreciate your value for considering the time of people and presenting the beef curry in a simple and perfect way....
    Thanks... 👍

  • @ziyatechvlog1772
    @ziyatechvlog1772 3 роки тому +4

    Very heartfelt and simple presentation, thanks shan 👌👌👌💯✔️🎀

  • @rkpanicker7492
    @rkpanicker7492 3 місяці тому

    I like your channel and follow because you are upto the point without unnecessary talking. Thank u

  • @annjohn2855
    @annjohn2855 3 роки тому +6

    Very nice. I really love your style of cooking and presentation. ❤️ Bring up some new recipes . 🙂🙂🙂

  • @bgs5946
    @bgs5946 2 роки тому +10

    First time my beef curry turned out to be delicious..

  • @MrNithinnk
    @MrNithinnk 2 роки тому +1

    Dear simple, humble, gentleman, I tried your recipe & turned out the best I had ever. Thank you

    • @ShaanGeo
      @ShaanGeo  2 роки тому

      Glad you enjoyed it

  • @Jaisysam-liveinharmony
    @Jaisysam-liveinharmony Рік тому +4

    It's the tastiest beaf curry I ever made. It was really tasty, me and my family had with Appam. Amazing combination. Thanks

    • @ShaanGeo
      @ShaanGeo  Рік тому

      Glad to know that you and your family enjoyed it 😊

  • @fathimafathahsaid7447
    @fathimafathahsaid7447 2 роки тому +1

    Thankuu so much... Njn try chethu beef curry adipoliyarunnu ellavarum nalla abhiprayam paranju... Njn eth recipe try chethall first cheetanttayaa nokaru... Simple way presentation ayond. Nammak kannanum oru interestind athupole mashaAllah adipoliyannu ellam. keep go well..... Iny oro try chethu entta comment orapyum indakum ... Ipol cooking ishtayi varunnd try cheyumbol nalla kelkumbol✨🥰

  • @amalraj4157
    @amalraj4157 3 роки тому +88

    ആ ഇപ്പോഴല്ലേ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ എങ്ങനാ മോദിജിടെ പടം വന്നെന്ന് മനസിലായത്... ഷാൻ ചേട്ടന്റെ thumbnail കണ്ടിട്ടാണ് 🤣🤣🤣🤣🤣

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 3 роки тому

      🤣

    • @ShaanGeo
      @ShaanGeo  3 роки тому +1

      😂

    • @viswajithkc7760
      @viswajithkc7760 3 роки тому +2

      No1 chali 🤪

    • @raveendranviswanadhan4404
      @raveendranviswanadhan4404 5 місяців тому +1

      കമന്‍റുകള്‍ ഒരുപാട് കണ്ടു പറഞ്ഞതെല്ലാം കറക്റ്റാണ് പക്ഷേ ഉപ്പിന്‍റെ കൃത്യതയാണ് എന്തിനും രുചി കൊടുക്കുന്നത് കുറഞ്ഞാലും കൂടിയാലും കുളമാകും . ഉപ്പിന്‍റെ അളവു പറയുന്ന ഷാന്‍ ജിയോ വെറും പുലിയല്ല പുപ്പുലിയാണ്❤❤❤

  • @jerry271988
    @jerry271988 2 роки тому +12

    As beginners.. this turned out extremely tasty .. tomorrow we are going to try your chicken curry recipe .. thanks Shan geo

  • @susankoshy3511
    @susankoshy3511 2 місяці тому

    Very good recipe and beautifully presented in a neat and precise way. Thank you very much. God bless

  • @Shortseeeyy
    @Shortseeeyy 3 роки тому +5

    നീട്ടി കൊണ്ട്‌ പോവാതെ പെട്ടെന്ന് തീരുന്നതും പെട്ടെന്ന് മനസ്സിലാക്കി തരുന്ന ഒരു cooking channel..... 💯

  • @tomperumpally6750
    @tomperumpally6750 3 роки тому +5

    ബീഫ് കറി സൂപ്പർ...👌👌❤️💕

  • @manjimaprabhakaran7134
    @manjimaprabhakaran7134 10 місяців тому +1

    എങ്ങനെ കിട്ടി ഈ പാചക വൈദഗ്ധ്യം ❤നല്ല അന്തസുള്ള അവതരണം. ഇതുവരെ beef cook ചെയ്യാത്ത ഞാൻ കൊച്ചുമോന് വേണ്ടി ഇന്നുണ്ടാക്കി. I m 65yrs old.😂. And credit goes to your Mom...❤i feel. 👍

    • @ShaanGeo
      @ShaanGeo  10 місяців тому

      Happy to hear this❤️

  • @avimin
    @avimin 3 роки тому +12

    Made this - was finger licking delicious and relatively easy to make. Thanks - I subscribed and looking forward to more non-veg recipes

  • @vinodg1188
    @vinodg1188 3 роки тому +7

    Simple and tasty. നന്നായി അവതരിപ്പിച്ചു.👌👌👌

  • @user-dg9si8vf4w
    @user-dg9si8vf4w 6 місяців тому +1

    Njaan oru meen thoran vechu recipe pole, adipoli aayi❤❤❤

    • @ShaanGeo
      @ShaanGeo  6 місяців тому

      Glad you liked the dish😊

  • @jeevanravi745
    @jeevanravi745 3 роки тому +5

    Superb... Beef curry and just 4mins 38 secs... Will try for sure... As usual great professional way of presentation... Keep up the good work.. Lots of love❤️

  • @arunimasivadas1656
    @arunimasivadas1656 3 роки тому +4

    Shaan chittaa...you are the best when it comes to the presentation 😊✅Thank you so much for not blabbering so much and keeping it perfect.😍Tried your 13 recipes and everything came out well.keep going 🧚‍♀️🧚‍♀️

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much Arunima 😊

  • @SheejaRajeshKumar
    @SheejaRajeshKumar 7 місяців тому +1

    നിങ്ങളുടെ Beef fry കൊള്ളാം ഒരു രക്ഷയുമില്ല ഞാൻ ചെയിതു നോക്കി ഇന്ന് 👌🏻👌🏻

    • @ShaanGeo
      @ShaanGeo  7 місяців тому

      Thanks Sheeja😊

  • @abelsclips5757
    @abelsclips5757 3 роки тому +18

    I made the chicken biryani recipe and it came out amazing. Thank you, now I will try this recipe

    • @jasna_03
      @jasna_03 2 роки тому

      Ee comment aa video k thazhe alle poyi parayende 🤔

  • @dhatgirldhatgirl4744
    @dhatgirldhatgirl4744 2 роки тому +3

    U got a new Subscribe because of this video u went straight to the point and very easy and understandable 🥰

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you so much dhatgirl

  • @shebna4491
    @shebna4491 Рік тому +1

    ഞാൻ ഇവരെ ചിക്കൻ കറി ഉണ്ടാക്കിയിരുന്നു ഭയങ്കര ടേസ്റ്റ് ആയിരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു

  • @josthattil9491
    @josthattil9491 3 роки тому +5

    I tried this recipe today, unbelievable. 😋 yummm

  • @SP-ql9xz
    @SP-ql9xz 2 роки тому +6

    Came out soo Gud shaan❤
    last I added coconut milk…
    My whole fly loved it…👏🏽👏🏽
    Thank u😊

  • @jasnaumar9530
    @jasnaumar9530 Рік тому +1

    അടിപൊളിയായിട്ടുണ്ട് എന്തായാലും ട്രൈ ചെയ്യും തക്കാളിക്ക് വില കൂടിയതുകൊണ്ട് തക്കാളി ഇല്ലാത്ത ഒരു ബീഫ് കറി റെസിപ്പി കണ്ടതിൽ എനിക്ക് ഏറ്റവും വലിയ സന്തോഷം😂😄

  • @merlinabraham5438
    @merlinabraham5438 Рік тому +3

    Prefect recipe ❤ I loved it. So yummy😋. Thank you ☺️

  • @rukzaa..
    @rukzaa.. 3 роки тому +11

    എളുപ്പത്തിൽ ഒരു ബീഫ്ക്കറി സൂപ്പർ 👍❤️