സഹോദര തെക്കു ഭാഗത്തു ഏറക്കുറെ പലതും സംരക്ഷിക്കപെട്ട വീടുകൾ ഉണ്ട് എന്നാൽ ഇവിടെ മലബാറിൽ ഭൂരിഭാഗവും നശിച്ചു ഇവിടെത്തെ കവലപ്പാറ കൊട്ടാരം ഒഴികെ ഭൂരിഭാഗവം പാലക്കാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ടിപ്പുവിന്റെ പടയോട്ടത്തിന് ശേഷം അവശേഷിച്ചവ എല്ലാം വള്ളുവനാടൻ കോവിലകം ശൈലിയിൽ നിർമിച്ചിട്ടുള്ള പതിനാറുകെട്ടും എട്ടുകെട്ടും തരാവടുകൾ ആണ് അവയുടെ വീഡിയോ കൂടി ഉൾപെടുത്തുവൻ ശ്രെമിക്കാമോ
ആകെ രണ്ട് പേര് മാത്രമേ ഉള്ളു. കണ്ഠരര് മോഹനര്,കണ്ഠരര് രാജീവരര്,ഇവർ സഹോദരൻമാരുടെ പുത്രൻമാരാണ് .ഇരുവർക്കും രണ്ട് പുത്രൻമാർ.ഇതിൽ മഹേഷ് മോഹനരുടെ വേളി കഴിഞ്ഞു. ബുധനൂർ മാധവപ്പള്ളി മഠത്തിൽ സുഭദ്ര ശർമ്മ ആണ് പത്നി. അദ്ദേഹം ശബരിമല തന്ത്രി ആണ്. അത് കൊണ്ട് അംഗങ്ങൾ വരും തലമുറയിൽ കുറവാണ് എന്ന് കരുതുന്നു
അംഗങ്ങൾ കുറഞ്ഞ് ഇവർ ശമ്പരി മലയിൽ നിന്ന് പുറത്താകണം. ഇവർക്ക് പണ്ട് പൂജ അറിയില്ല യിരുന്നു. 16 ശതകത്തിൽ ആന്ധ്രയിൽ നിന്ന് ശമ്പരി മല പൂജ ചെയ്യൻ കൊണ്ടുവന്ന തരണനെല്ലൂരിന്റെ സഹായികളായി വന്ന ഇവർ അവസാനം അവരെ തല്ലി ഓടിച്ച് ശമ്പരി മല കൈയ്യടക്കി. മംഗളം.
മനോഹരം ആയിട്ടുണ്ട്ട്ടോ ❤❤❤❤
Great work brother 👏
❤❤❤
Ente bhandhu thulubamin ippo vayya ennu Kettu nokkaam
പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിൽ തെക്കോട്ടു ആണ് പ്രതിഷ്ഠ
thazhaman madom tulu orgin aakan sadyata und ennu thonnunnu rakteshwari paradevata aayi varunnathu kasargode muthal ethand udupi bhagam vare ulla brahmanarkku,bunts num aanu.tulu nadinte paradevata aanu rakteshwari
ethu dhyanam roopam kond raktheshwari alla trikhandaki aanu
അറിവിന് നമസ്കാരം 🙏🙏🙏 മഠത്തിലെ ദേവതയെ സങ്കൽപ്പിച്ച് ചിത്രകാരൻ വരച്ചതാണ്
Architect details idamo
സഹോദര തെക്കു ഭാഗത്തു ഏറക്കുറെ പലതും സംരക്ഷിക്കപെട്ട വീടുകൾ ഉണ്ട് എന്നാൽ ഇവിടെ മലബാറിൽ ഭൂരിഭാഗവും നശിച്ചു ഇവിടെത്തെ കവലപ്പാറ കൊട്ടാരം ഒഴികെ ഭൂരിഭാഗവം പാലക്കാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ടിപ്പുവിന്റെ പടയോട്ടത്തിന് ശേഷം അവശേഷിച്ചവ എല്ലാം വള്ളുവനാടൻ കോവിലകം ശൈലിയിൽ നിർമിച്ചിട്ടുള്ള പതിനാറുകെട്ടും എട്ടുകെട്ടും തരാവടുകൾ ആണ് അവയുടെ വീഡിയോ കൂടി ഉൾപെടുത്തുവൻ ശ്രെമിക്കാമോ
It's through a pimped mode
പഴയ താഴമൺ മഠത്തിൻ്റെ നാലുകെട്ടിൻ്റെ ഫോട്ടോ ഉണ്ടോ
ഇല്ല, ❤️
Puzhungi tinnaannaaano
ആകെ രണ്ട് പേര് മാത്രമേ ഉള്ളു. കണ്ഠരര് മോഹനര്,കണ്ഠരര് രാജീവരര്,ഇവർ സഹോദരൻമാരുടെ പുത്രൻമാരാണ് .ഇരുവർക്കും രണ്ട് പുത്രൻമാർ.ഇതിൽ മഹേഷ് മോഹനരുടെ വേളി കഴിഞ്ഞു. ബുധനൂർ മാധവപ്പള്ളി മഠത്തിൽ സുഭദ്ര ശർമ്മ ആണ് പത്നി. അദ്ദേഹം ശബരിമല തന്ത്രി ആണ്. അത് കൊണ്ട് അംഗങ്ങൾ വരും തലമുറയിൽ കുറവാണ് എന്ന് കരുതുന്നു
അതെ 👍
അംഗങ്ങൾ കുറഞ്ഞ് ഇവർ ശമ്പരി മലയിൽ നിന്ന് പുറത്താകണം. ഇവർക്ക് പണ്ട് പൂജ അറിയില്ല യിരുന്നു. 16 ശതകത്തിൽ ആന്ധ്രയിൽ നിന്ന് ശമ്പരി മല പൂജ ചെയ്യൻ കൊണ്ടുവന്ന തരണനെല്ലൂരിന്റെ സഹായികളായി വന്ന ഇവർ അവസാനം അവരെ തല്ലി ഓടിച്ച് ശമ്പരി മല കൈയ്യടക്കി.
മംഗളം.
ഇപ്പോ രാജീവര് തന്ത്രിയുടെ മകൻ ബ്രഹ്മദത്തൻ ചുമതലയിൽ വരുന്നുണ്ട് 😊
ആർക്കിടെക്ടിന്ടെ നമ്പർഒന്നു പറയാമോ
+91 97441 55990, thushar architechs
ശബരിമലയിൽ മലഅരയരാണ് പൂജ നടത്തിയിരുന്നത്
Killer Pimps