ശബരിമലയുടെ അറിയപ്പെടാത്ത ചരിത്രം | The Unknown History Of Sabarimala

Поділитися
Вставка
  • Опубліковано 25 лип 2023
  • ശബരിമലയുടെ ഇന്നോളം അറിയപ്പെടാത്ത യഥാർത്ഥ ചരിത്രം
    #HistoryOfSabarimala #Sabarimala #OldSabarimala #AncientSabarimala #UntoldStoryOfSabarimala #Chowrymulla #MemoirOfTravancoreState #SabarimalaShrine #Ayyappa #LordAyyappa #SannidhanamTV

КОМЕНТАРІ • 470

  • @NaTh18108
    @NaTh18108 6 місяців тому +174

    ചരിത്രങ്ങളും ആചാരങ്ങളും എന്ത് തന്നെ ആയാലും
    41 നാൾ വൃതമെടുത്ത് അയ്യനെ കാണുമ്പോൾ കിട്ടുന്ന ഒരു അനുഭവം ഉണ്ട് ❤
    ഞാൻ അനുഭവിച്ചറിഞ്ഞ ഏറ്റവും വലിയ ശക്തി 💫സ്വാമി ശരണം

  • @kdas841
    @kdas841 7 місяців тому +173

    എനിക്ക് ഇന്നും ശബരിമല ആദ്യം കാണിച്ചു തന്ന എന്റെ അച്ഛൻ തന്നെ ആണ് ഗുരു 🙏..... അതായത് പഴയതൊന്നും അറിയില്ല എന്നിരുന്നാലും അച്ഛൻ കാണിച്ചു തന്ന ഓരോ മുക്കും മൂലയുംസന്നിധാനത്ത് ചെല്ലുമ്പോൾ ഇപ്പോഴും ഓർക്കുന്നു 🙏🙏🙏 അച്ഛൻ കൂടെ ഇല്ല എന്ന കഠിനമായ ദുഃഖം😢 മാത്രം മനസ്സിൽ പേറി....

    • @sradhag6846
      @sradhag6846 7 місяців тому +4

      Enikum ente achaya katythane achde kaypidich 6 kolam njn malayum ,18 padi chavaty enum ❤ ponnambalam med❤❤❤ sathyamanu

    • @raghurajraghuraj.s2980
      @raghurajraghuraj.s2980 6 місяців тому +3

      Achan epolim apolum kude undu
      Swami Saranam

    • @gireeshkumarkuttathgkkutta6685
      @gireeshkumarkuttathgkkutta6685 6 місяців тому +4

      എന്റെ അതേ അനുഭവം

    • @devadathansvlog7290
      @devadathansvlog7290 6 місяців тому +5

      അതെ അച്ഛൻ ഏറ്റവും വലിയ ഗുരുസ്വാമി

    • @sreyassanthosh6796
      @sreyassanthosh6796 6 місяців тому +3

      ഭൂരിഭാഗം ആൾക്കാരുടെയും ഗുരുസ്വാമി അച്ഛന്മാർ തന്നെയാണ് ❤

  • @mannazhyprabhakaran7566
    @mannazhyprabhakaran7566 6 місяців тому +13

    ശബരിമലയുടെ ഐതിഹ്യം ഒന്നും അറിയാതെ തീർത്ഥാടനം നടത്തുന്നവർക്കു ഇത് ഒരു വിലപ്പെട്ട അറിവ് തന്നെയാണ്. അങ്ങ യുടെ വിവരണം മനോഹരം. എല്ലാം എല്ലാം ayyappan👌.

  • @abinavknair8993
    @abinavknair8993 6 місяців тому +33

    ക്ഷേത്രത്തിലെ ചുറ്റമ്പലവും ശ്രീകോവിലും അതിലെ വിഗ്രഹവും പലതവണ നശിപ്പിക്കപ്പെട്ടപ്പോളും ഒരിക്കലും നശിക്കാതെ നിലനിന്നത് കൃഷ്ണ ശിലയിൽ തീർത്ത ക്ഷേത്ര മതിൽക്കട്ടും പതിനെട്ടാം പടിയുമാണ് കാലം കാത്തു വെച്ച ചരിത്രപരമായ അവശേഷിപ്പ്..!!

  • @user-ou1kg2cm8x
    @user-ou1kg2cm8x 5 місяців тому +3

    എത്ര തകർക്കാൻ ശ്രമിച്ചാലും ഉയർന്ന് കൊണ്ടിരിക്കുന്ന അയ്യപ്പ സവിതം..സ്വാമിയേ ശരണമയ്യപ്പാ

  • @hareeshhari8795
    @hareeshhari8795 5 місяців тому +6

    നാൽപതിയൊന്നു ദിവസം വെറേധം എടുത്ത്. ആദ്യം മായി മാലായിട്ടു തന്ന അച്ഛൻ തന്നെയാണ്. എന്റെ ഗുരു സ്വാമി. അച്ഛനില്ലാത്ത മലക്കു പോകുന്നത് നെഞ്ചിൽ ഒരു വേദന തന്നെ.കേട്ടെടുത് തലയിൽ വെക്കുമ്പോൾ അച്ഛനെ ഓർത്ത് എന്റെ കണ്ണു നിറയാറുണ്ട്. എന്റെ കൈ പിടിച്ചു മല കയറ്റി എരുമേലി മുതൽ സന്നിധാനം വരെയുള്ള എല്ലാ മുക്കും മൂലയും അച്ഛൻ പറഞ്ഞു തന്നത് ഇപ്പോഴും ആ സ്ഥലങ്ങൾ കാണുമ്പോൾ അച്ചന്നുണ്ടായിരുന്ന നാളുകൾ ഓർമയിൽ വരും എനിക്കുണ്ടായതു പോലുള്ള അനുഭവം അച്ഛനെ miss ചെയ്യുന്ന ഒരുബാട് ആളുകൾ ഉണ്ടാവും അച്ഛനെന്ന ഗുരു ഇല്ലാതെ ആയാൽ ഒരു പേടിയാണ് അച്ഛനുള്ള കാലം ഒരു മകളും പേടിയില്ല. അച്ഛൻനുള്ള ധൈര്യം. ഇല്ലത്തെ ആയാൽ . അച്ഛൻ അയ്യപ്പ സ്വാമിയുടെ അടുത് ആക്കി പോയി എന്നുള്ള ധൈര്യം.🔥 സ്വാമിയേ ശരണമയ്യപ്പ... 🔥

  • @RKPotty1980
    @RKPotty1980 7 місяців тому +258

    ഇതിൽ പരാമർശിച്ച 1075 ലെ മേൽ ശാന്തി കടയ്ക്കേത്തു മഠം രാമൻ വാസുദേവൻ എൻബ്രന്തിരി എന്റെ മുത്തശ്ചന്റെ അച്ചൻ ആയിരുന്നു. അദ്ദേഹം 33 വർഷം മേൽശാന്തിയായിരുന്നു.

    • @gopalanadithyan9226
      @gopalanadithyan9226 7 місяців тому +1

      അന്ന് മകര വിളക്കിന്‌ മാത്രമല്ലേ ശബരിമലയിൽ പൂജ ഉണ്ടായിരുന്നുള്ളു

    • @RKPotty1980
      @RKPotty1980 7 місяців тому

      @@gopalanadithyan9226 അല്ല അന്നും മാസപൂജയുണ്ടായിരുന്നു.അത് ഇന്നത്തെരീതിയല്ലായിരുന്നു.കർക്കിടകം അവസാന അഞ്ച്ദിവസം മുതൽ ചിങ്ങം 5 വരെ രണ്ടുമാസത്തെ പൂജ ഒരുമിച്ച് 10 ദിവസം കഴിഞ്ഞാൽ കന്നി മാസം അവസാന 5 ദിവസം മുതൽ തുലാം അഞ്ചു വരെ പിന്നീട് വൃശ്ചികം ഒന്നു മുതൽ 41 ദിവസം മണ്ഡലകാലം 41 ന് മാളികപ്പുറത്ത് ഗുരുതി കഴിഞ്ഞാൽ നടയടക്കും.പിന്നെ മകരവിളക്കിന് ഉത്സവം.ഉത്സവം ഒരുദിവസംമാത്രം മകരവിളക്ക് മഹോത്സവം.ഇന്നത്തെപോലെ കൊടികേറ്റുൽസവമില്ല.കൊടിമരമില്ല.മകര സംക്രമ സമയത്ത് തിരുവിതാംകൂർ രാജകുടുംബത്തിലെ നെയ്യാണ് ആദ്യം അഭിഷേകം ഉണ്ടായിരിക്കുക.അതിനു മുന്നോടിയായിട്ടേ തന്ത്രിഎത്താറുള്ളു.സംക്രമ പൂജയും മകരവിളക്ക് പൂജയ്ക്കും മാത്രമെ തന്ത്രി നിൽക്കാറുള്ളു.വിഗ്രഹം ഇന്നത്തെ പോലെ പഞ്ചലോഹ വിഗ്രഹമല്ല.നവപാഷാണശിലയായിരുന്നു.ആ വിഗ്രഹത്തിൽ നെയ്യ് അഭിഷേകം ചെയ്തു കഴിച്ചാൽ ഉന്മാദം പോലുള്ള രോഗങ്ങൾ മാറിയിരുന്നു.അത്രയും മഹത്തായിരുന്നു ആ വിഗ്രഹത്തിന്.ആ ഗുണം ഇന്നില്ല.അന്നത്തേക്കാലം ചെങ്ങന്നൂർ നിന്നും മൂന്നുദിവസം നടന്നാണ് സന്നിധാനത്ത് എത്തുന്നത്.കാട്ടുജാതിക്കാരുടെ സഹായത്തോടെ കാട് തെളിച്ച് വഴിയുണ്ടാക്കി മാത്രമെ യാത്രചെയ്യാൻ സാധിച്ചിരുന്നുള്ളു.ഒരു രാത്രി കൊടുംവനത്തിൽ കുടിൽ കെട്ടി താമസം.അത്രബുദ്ധിമുട്ടിയാണ് എന്റെ പൂർവ്വികർ പൂജയ്ക്ക് പോയിരുന്നത്.മുത്തച്ഛന്റെ അച്ഛൻ 33 വർഷം മുത്തച്ഛൻ 10 വർഷം മുത്തച്ഛന്റെ അനുജൻ 2 വർഷം അങ്ങനെ 45 വർഷം ശാന്തി കഴിച്ചിരുന്നു.അന്ന് മേൽശാന്തിയുടെ ഉത്തരവാദിതതത്തിലാണ് എല്ലാ കാര്യങ്ങളും നടന്നിരുന്നത്.3 വർഷം കൂടുമ്പോൾ കരാറടിസ്ഥാനത്തിൽ നടത്തി വന്നിരുന്നു.സന്നിധാനത്തിനുചുറ്റും ഇന്നത്തേ പോലെ കെട്ടിടമല്ല കൊടും വനം.കറണ്ടില്ല.ലൈറ്റില്ല.വെട്ടമില്ല.ഈ സാഹചര്യത്തിലും ഇത്രയും വർഷം ശാന്തി കഴിച്ചിരുന്ന എന്റെ പൂർവ്വികർക്ക് പാദനമസ്കാരം.സ്വാമി ശരണം

    • @ShahanaNijasVlogs
      @ShahanaNijasVlogs 7 місяців тому +1

      Ok.. believable

    • @Hitman-055
      @Hitman-055 7 місяців тому +7

      ​@@gopalanadithyan9226ജൈന ക്ഷേത്രം ബുദ്ധവിഹാരമായി , ശേഷം മല അരയർ പിന്നെ ബ്രാമണർ അവസാനം വന്നവർ അവകാശം ഉന്നയിക്കുന്നു😂😂 ബാബറി മസ്ജിദ് പോലെ😂😂

    • @gopalanadithyan9226
      @gopalanadithyan9226 7 місяців тому

      @@Hitman-055 ഇതിനൊക്കെ വല്ല തെളിവും ഉണ്ടോ വെറുതെ ഓരോരുത്തർ അവരവരുടെ ഭാവന ക്കു അനുസരിച്ചു വിഷയം ഉണ്ടാകുകയല്ലേ. ശബരിമല ക്ഷേത്രത്തിനു സ്ഥാനം നിർണായിച്ചത് പോലും അയ്യപ്പനാണ് അവിടെ ഒരു ക്ഷേത്രം ഉണ്ടായതു കൊണ്ടാണല്ലോ ജൈനാന്റായ ബുദ്ധന്റായ എന്നൊക്കെ പറയുന്നത്.. അവിടത്തെ ഘോര വനമായിരുന്ന 18 മലകളിലും ജീവിച്ചിരുന്നവർ മല അരയന്മാരായിരുന്നു അയ്യപ്പൻ കരിമല അരയന്റെ മകൻ. പൊന്നമ്പല മേട്ടിൽ അസ്ത്ര വിദ്യ അഭ്യസിച്ചു കൊണ്ട് നിന്നിരുന്ന അയ്യപ്പൻ എന്ന ബാലനെ മോഷ്ടിച്ചു കൊണ്ട് പോയ പന്തളത്തു രാജാവ് കുറെ കള്ള കഥകൾ പ്രചരിപ്പിച്ചു. പമ്പയുടെ തീരത്തു നിന്നും. പിന്നെ കാട്ടിൽ നിന്നും കിട്ടി. ഹരിഹര പുത്രനാണ് തുട പിളർന്നുകിട്ടി അങ്ങിനെ എന്തെല്ലാം കഥകൾ. പന്തളത്തു നിന്നും 80 km അകലെ ഘോരവനത്തിന്റെ നടുക്ക് മല അരയന്മാരുടെ ആവാസ കേന്ദ്രത്തിൽ ഒരു ക്ഷേത്രം ഉണ്ടായി വന്നാൽ അത് മല അരയന്മാർക് അല്ലാതെ വേറെ ആർകെങ്കിലും അവകാശ പെടാൻ പറ്റുമോ. കേരളത്തിൽ വേറെ ഒരിടത്തും കാണാത്ത ബുദ്ധനും ജൈനനും കൂടി ശബരിമലയിലെ ക്കു വന്നിരിക്കുന്നു

  • @malabargazette2809
    @malabargazette2809 4 місяці тому +1

    ഇടക്കുള്ള ഈ നീണ്ട ഇടവേളയും മ്യൂസിക്കും വളരെ ആരോചകമാണ്.. വീഡിയോ കാണൽ തുടക്കത്തിൽ തന്നെ നിർത്തി. ഡിസ്‌ലൈക്കും അടിച്ചു.

  • @vsmohananacharia3880
    @vsmohananacharia3880 6 місяців тому +3

    തമിഴ് നാട്ടിലെ ശങ്കരൻ കോവിലിൽ നിന്നും. തഞ്ചാവൂരിൽ നിന്നും രാജാവ് കൊണ്ടുവന്ന വിശ്വബ്രാഹ്മണ സമൂദായമെന്ന പേരിൽ അറിയപ്പെടുന്ന തമിഴ് തട്ടാന്മാരാണ്. ഇവർ. പണ്ട് ക്ഷേത്രവിഗ്രഹങ്ങൾ അനുബന്ധമറ്റു ജോലികളാണ് ഇവർ ചെയ്തിരുന്നത്. പിന്നീട് കേരളത്തിൽ പല ഭാഗത്തും താമസമാക്കി.🙏 ചെങ്ങനൂരിൽ ഇവർ എവിടെ താമസിക്കുന്നു എനിക്കവരെ കാണാൻ ആഗ്രഹമുണ്ട്. ❤🙏

  • @ananthur4490
    @ananthur4490 6 місяців тому +7

    അന്ന് തകർക്കപ്പെട്ടത് ഒരു നിമിത്തമായി എനിക്ക് തോന്നുന്നു
    കാരണം എന്ത് ഭംഗി ആണ് ഇപ്പോൾ ഉള്ള പഞ്ചാലോഹം അയ്യപ്പ വിഗ്രഹം🥰 ❤️സ്വാമി ശരണം ❤️

    • @CHARITY103
      @CHARITY103 6 місяців тому +3

      പഴയ വിഗ്രഹം അമൂല്യ കൂട്ടുകൾ കൊണ്ടുള്ളതായിരുന്നു, പഴനി വിഗ്രഹം പോലെ, ആ വിഗ്രഹത്തിൽ അഭിഷേകം ചൈയ്യുന്ന നെയ്യ്, ദിവ്യ ഔഷധം ആയിരുന്നു, അത് ഇപ്പോൾ ഉണ്ടാകുമോ 🙏

  • @vinodkolot2385
    @vinodkolot2385 6 місяців тому +4

    ഇതെല്ലാം പുതിയ അറിവ് ഇങ്ങനെയൊരു വീഡിയോ ചെയ്തതിന് നിങ്ങക്ക് നന്ദി

  • @arunv3092
    @arunv3092 6 місяців тому +14

    എന്തൊക്കെ നടന്നാലും ആ ചൈതന്യം പരംപൊരുൾ അവിടെ കുടി കൊള്ളുന്നുണ്ടെന്ന സത്യം തന്നെയാണ് കോടാനുകോടി ജനങ്ങൾ അയ്യനെ കാണാൻ ഇന്നും സന്നിധാനത്തേക്ക് പോകുന്നത് 🙏🙏🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @ambikadevi123
    @ambikadevi123 6 місяців тому +13

    ആ രെല്ലാം നശിപ്പിച്ചാലും ഉയർന്നുയർന്നു വരുന്നതല്ലാതെ ശബരിമല ക്ഷേത്രവും അയ്യപ്പനും ലോകം മുഴുവൻ വരും

  • @Pattumchiriyum
    @Pattumchiriyum 7 місяців тому +11

    Great channel.. 🙏
    നല്ല അറിവ്,..ഭാഗവാന്റെ എല്ലാ അനുഗ്രഹവും നിങ്ങൾക്കുണ്ടാവട്ടെ 👍

  • @ranjithkozhukka4543
    @ranjithkozhukka4543 7 місяців тому +20

    നല്ല അറിവ് പകർന്ന് തന്നവരെ ഭഗവാൻ അനുഗ്രഹിക്കട്ടെ സ്വാമിയേ ശരണമയ്യപ്പ ..❤🙏

  • @ToBeJustAndFearNot
    @ToBeJustAndFearNot 7 місяців тому +20

    Beautiful Narration. Mind pleasing sound. Please create more videos on Kerala temples.

  • @sivaprasad7570
    @sivaprasad7570 3 місяці тому

    Excellent narration... so much of research done... given valuable unknown information Congratulations...Saranam Ayyappaa..................

  • @sajusivadasan7236
    @sajusivadasan7236 7 місяців тому +34

    സ്വാമിയേ ശരണം അയ്യപ്പാ🙏
    കഠിന വ്യതം എടുത്ത് നടന്ന് മല കയറി അയ്യന്റെ പൂങ്കാവനത്തിൽ കൂടി ആ സന്നിധാനത്തിൽ എത്തി എന്റെ അയ്യനെ കാണുന്ന ആ നിമിഷം കിട്ടുന്ന അനുഭൂതി അത് ഒന്ന് വേറേ തന്നെ ആണ് .
    ഇവിടെ ഇപ്പോഴും ജാതി പറഞ്ഞ് കുത്തി തിരിപ്പ് ഉണ്ടാക്കുന്ന ചില പിതാവ് രഹിതരോട് ഒന്നു പറയാൻ ഇല്ല.

    • @rejaneeshraj
      @rejaneeshraj 5 місяців тому

      ഈ വീഡിയോയിലെ 1077ലെ വീഡിയോയിലെ അതിൻറെ ഫ്രണ്ടിൽ തത്വമസി എന്ന്
      ശരണമയ്യപ്പാ എന്നൊരു ബോർഡ് കണ്ടു അപ്പോൾ ആ കാലഘട്ടത്തിൽ തന്നെയായിരിക്കും അയ്യപ്പൻ

  • @shibur285
    @shibur285 7 місяців тому +30

    സ്വാമിയേ ശരണം അയ്യപ്പാ.. 🙏🙏🙏

  • @ZEMIOCAR
    @ZEMIOCAR 7 місяців тому +27

    തീവച്ച കുടുംബത്തിന്റെ ഒരു കണ്ണി പോലും അവന്റെ കുലം പോലും ഇന്ന് ഭൂമിക്കു മുകളില് ജീവിച്ചിരിപ്പില്ല

    • @user-cr3lj8uz2s
      @user-cr3lj8uz2s 7 місяців тому

      ഏതാണ് കുടുംബം?

    • @vijigeorge501
      @vijigeorge501 5 місяців тому

      ഈ അറിവ് തെറ്റാണു

    • @ZEMIOCAR
      @ZEMIOCAR 5 місяців тому +2

      @@vijigeorge501 എങ്കിൽ ഞാൻ പറഞ്ഞത് ആണ് ശരി . അറിയാൻ പാടില്ല എങ്കിൽ എന്തിനാണ് തെറ്റ്ആണ് എന്നൊക്കെ പറയുന്നത് . നിങ്ങള് അന്വേഷിച്ചു നോക്ക്

    • @mallufan-bx9vp
      @mallufan-bx9vp 5 місяців тому

      തീ വച്ചത് പന്തളം കാർ അല്ലേ?

  • @rajeshsasidaran2296
    @rajeshsasidaran2296 7 місяців тому +6

    മികച്ച അവതരണം 👍🏾👍🏾

  • @suseelats6238
    @suseelats6238 5 місяців тому +5

    സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻

  • @user-po4dq9gm2b
    @user-po4dq9gm2b Місяць тому

    ഹരിഹരാ സുധൻ അയ്യൻ അയ്യപ്പസ്വാമിയെ ശരണമയ്യപ്പ 🕉️♥️

  • @prabeshpt8427
    @prabeshpt8427 7 місяців тому +18

    ശബരി മല ക്ഷേത്രം എങ്ങിനെയോ കത്തിയത് അല്ല കത്തിച്ചതാണ്😢അയ്യപ്പൻ്റെ പൂങ്കാവനത്തിനും അവരുടെ തല മുറ ഭീഷണി ആയിരുന്നു...😢

  • @ingenium6512
    @ingenium6512 6 місяців тому +2

    Excellent presentation..... Swami saranam🙏🏻

  • @anilnathk
    @anilnathk 7 місяців тому +3

    ഒരായിരം നന്ദി 🙏🙏🙏🙏

  • @sureshalapra
    @sureshalapra 6 місяців тому +8

    സ്വാമി ശരണം.....
    സ്വാമി ശരണം.....
    സ്വാമി ശരണം ......
    🙏🙏🙏🙏🙏🙏🙏🙏

  • @user-wg1ir7rm1i
    @user-wg1ir7rm1i 6 місяців тому

    Good presentation

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 6 місяців тому

    Ayyappan ellavareyum orupole anugrahikkunnu.eppozhathe janangal ithu manasilakkathe pravarthikkunnu.Ellam ayyappan kanunnu.swamisaranam

  • @anithanair1705
    @anithanair1705 4 місяці тому +1

    Is this true. If so this history is great. Every human being should visit this place. I went to Sabarimala once. It has an inevitable vibe of lord Ayyappa

  • @SureshKumar-qx1xr
    @SureshKumar-qx1xr 8 місяців тому +8

    Ohm sree swamiye saranam Ayyappa.

  • @ajithvmvm6233
    @ajithvmvm6233 6 місяців тому +5

    സ്വാമിയേ ശരണം അയ്യപ്പ ❤❤

  • @user-xt8vj7kr9v
    @user-xt8vj7kr9v 6 місяців тому +2

    അറിവ് തന്നതിന് ഒരുപാടു നന്ദി

  • @AjithKumarks-ku6yz
    @AjithKumarks-ku6yz 7 місяців тому +341

    ക്രിസ്ത്യാനികൾ ആവുന്നത്ര തകർക്കുവാൻ ശ്രമിച്ചിട്ടും അയ്യപ്പചയ്‌തന്യം ഉദിച്ചുയർന്നു ആദിവ്യചയ് തന്യത്തെ അഗ്നിക്കുപോലും നശിപ്പിക്കുവാൻ കഴിഞ്ഞില്ല കോടിക്കണക്കിനു ഭക്തർ എത്തുന്ന പുണ്യ ദേവാലയം മറ്റേതുണ്ട് കേരളത്തിന്റെ നിലനിൽപ്പുതന്നെ ശബരിമലയിലെ വരുമാനം കൊണ്ടു മാത്രമാണ് തകർക്കുവാൻ ശ്രെമിക്കും തോറും പൂർവ്വാധികം ശക്തിയോടെ ഭക്ത മനസ്സുകളിൽ പ്രെഭചൊരിയുന്ന കലിയുഗവരാധനായ അയ്യപ്പനല്ലാതെ മറ്റാരുണ്ട് സ്വാമിയേ ശരണമയ്യപ്പ അഖിലാണ്ട കോടി ബ്രെഹ്മാണ്ട നായകനേ ശരണമയ്യപ്പ ഭൂതനാഥ സദാനന്ദ സർവ്വഭൂതദയാപര രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുബ്യം നമോ നമഃ

    • @viralaasaan6535
      @viralaasaan6535 7 місяців тому

      Eppozha saaare kristhyanikal thakarkkaan sremichath . Ee parayunnaa thaankal bjp aanalle. Athanu oru vargeeya saambar

    • @ns-gc9zt
      @ns-gc9zt 7 місяців тому +98

      സ്വാമി ശരണം... ബ്രോ എന്തിനാണ് ഇങ്ങനെ വർഗീയത കാണുന്നത് കഷ്ടം... അയ്യപ്പനും ജാതിയും മതവുമില്ല എന്ന കാര്യം മനസിലാകൂ

    • @meenutti...6302
      @meenutti...6302 7 місяців тому +73

      ക്രിസ്ത്യാനികൾ എന്തുണ്ടാക്കിയെന്നു... അവരുടെ പ്രാർത്ഥനയും വിശ്വാസവും കൂടിയാടോ കോപ്പേ അതൊക്കെ ഇപ്പോഴും നിലനിൽക്കുന്നത്... ഈ കാലത്തും തന്നെ പോലെ ഒരെണ്ണം മതിയല്ലോ ശബരിമലയുടെ പേരും ഐശ്വര്യവും കളയാൻ.... 😡😡

    • @sudheeshnandipulam1651
      @sudheeshnandipulam1651 7 місяців тому +30

      നീയൊക്കെ ആണല്ലോ മതേതര രാഷ്ട്രത്തിൽ ഉള്ളത് എന്നുള്ളതാണ് നമ്മുടെ രാജ്യത്തിന്റെ അഭിമാനം.....😂😂

    • @arunmannil6015
      @arunmannil6015 7 місяців тому +12

      Sabari mala theeveppp case niyamasbha vachu purth vittila vittaaal chila mathagl kathum.... vidand irikttay

  • @maheshkumargk5050
    @maheshkumargk5050 7 місяців тому +18

    🙏🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ

  • @user-be7lj9pq5j
    @user-be7lj9pq5j 3 місяці тому

    വികസിച്ച് വികസിച്ച് നട്ടുകാരുടെ ഇഷ്ടത്തിനെത്ത് ആയി ശഭരിമല റോഡ്, കോൺക്രീറ്റ് കെട്ടിട്ടം കട ലോഡ്ജ് 1 ദേവന്റെ ഇഷ്ട്ടം കാനന വാസം. ആയിരുന്നു. സ്വാമി ശരണം

  • @ajayanajay8752
    @ajayanajay8752 8 місяців тому +3

    Thanks

  • @shinojkumar3281
    @shinojkumar3281 6 місяців тому +2

    ഈ കഥ യുക്തിപരമായി ചിന്തിക്കുമ്പോൾ ആകെ കുഴപ്പത്തിൽ ആകും.
    കാരണം
    *പന്തളം കൊട്ടാരത്തിൻ്റേയും*
    *രാജ കുടുംബത്തിൻ്റേയും പഴക്കവും ചരിത്രവും* *ശബരിമല ക്ഷേത്രത്തിൻ്റെ പഴക്കവും*
    *ചരിത്രവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ.*
    *ശബരിമല ക്ഷേത്രവും രാജ കുടുംബവും നൂറ്റാണ്ടുകൾ തമ്മിൽ വ്യത്യാസം ഉണ്ട് എന്ന് കൃത്യമായി തെളിവ് സഹിതം നമുക്ക് പറയാവുന്നതാണ്*.
    *മലയരയ സമുദായത്തിൻ്റെ ക്ഷേത്രം പന്തളം രാജാവ് തട്ടിയെടുത്തു പുതിയൊരു കഥ സൃഷ്ടിച്ച് എടുക്കുയയിരുന്നു എന്ന് പറയുന്നത് ആകില്ലേ കൂടുതൽ ശരി?*
    *തെറ്റാണ് എങ്കിൽ തിരുത്താൻ തയ്യാറാണ്.*
    *സ്വാമിയേ രണമയ്യപ്പാ* 🙏

  • @saneeshps7138
    @saneeshps7138 7 місяців тому +7

    സ്വാമിയേ..... 🙏ശരണം അയ്യപ്പാ.... 🙏

  • @brothers9833
    @brothers9833 6 місяців тому +3

    സ്വാമി ശരണം അയ്യപ്പ ശരണം 🙏🙏🙏

  • @vimalvijayan9996
    @vimalvijayan9996 6 місяців тому

    Ayyappa ❤❤❤

  • @syamappu6076
    @syamappu6076 5 місяців тому +1

    🙏🏻 ❤ 🙏🏻

  • @renjithraveendransthinkz
    @renjithraveendransthinkz 6 місяців тому

    ❤എന്റെ അയ്യപ്പാ 🥰🥰ശരണം..❤

  • @rithwiktaroll333
    @rithwiktaroll333 6 місяців тому +1

    Swami Shranam ❤

  • @venuk.a.499
    @venuk.a.499 8 місяців тому +7

    ❤ സ്വാമിയേ ശരണമയ്യപ്പ

  • @ravishankarsr
    @ravishankarsr 7 місяців тому +22

    1950 ൽ ശബരിമല ക്ഷേത്രം തീ വെച്ചു നശിപ്പിച്ചു. ഇന്നും ആ കേസിന്റെ ഫയലുകൾ സർക്കാർ മറച്ചു വെക്കുന്നു

  • @sreejithnair6054
    @sreejithnair6054 6 місяців тому

    👍🙏

  • @sharmilaappu4926
    @sharmilaappu4926 7 місяців тому +8

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @shanilkumar5664
    @shanilkumar5664 7 місяців тому +9

    🙏🙏സ്വാമിയേ ശരണമയ്യപ്പാ 🙏🙏

  • @Padhaniswanam
    @Padhaniswanam 6 місяців тому

    🙏🙏

  • @binupm8228
    @binupm8228 6 місяців тому

    🙏🙏സ്വാമി ശരണം അയ്യപ്പ

  • @anoosssvlog8428
    @anoosssvlog8428 5 місяців тому

    🙏🙏🙏

  • @sujithkv2910
    @sujithkv2910 5 місяців тому

    ❤️❤️

  • @Manikandan-vo1st
    @Manikandan-vo1st 6 місяців тому +1

    സ്വാമിയേ 🙏🙏ശരണമയ്യപ്പ 🙏🙏🥰🥰🥰🙏🙏🙏🙏🙏

  • @syamappu6076
    @syamappu6076 6 місяців тому +1

    ❤ 🙏🏻 ❤

  • @girijabalachandran3697
    @girijabalachandran3697 5 місяців тому

    സ്വാമിയേ ശരണം. അയ്യപ്പാ. 🙏🙏

  • @sreekumarr5084
    @sreekumarr5084 7 місяців тому +5

    Ohm Sree Swamiye Saranam Ayyappa

  • @Akshay_A123
    @Akshay_A123 6 місяців тому

    Swami sharanam

  • @Autograph555
    @Autograph555 4 місяці тому

  • @sarathchandranvm
    @sarathchandranvm 5 місяців тому +2

    ഒരിക്കലും നശിക്കാത്ത ചൈതന്യം....സ്വാമിയെ ശരണമയ്യപ്പ..

  • @sajulaem1772
    @sajulaem1772 6 місяців тому +2

    സ്വാമി യേ ശരണമയ്യപ്പാ...🙏🏻🙏🏻🙏🏻🙏🏻

  • @nkrishnakumar6443
    @nkrishnakumar6443 8 місяців тому +8

    സ്വാമിശരണം.
    വളരെ അറിവു പകർന്ന ഒരു വീഡിയോ. എന്നാൽ ഇതിൽ എനിക്ക് അത്ഭുതം തോന്നിയത് ഇതിലുൾപ്പെടുത്തിയ രണ്ട് ഗാനശകലകങ്ങൾ. ഇത് ചേർത്തതാരാണെന്നറിയാൻ മോഹമുണ്ട്. അത്രക്ക് അത് പ്രധാനമായി തോന്നി. അഭിനന്ദങ്ങൾ.

    • @Hitman-055
      @Hitman-055 7 місяців тому +2

      ജൈന ക്ഷേത്രം ബുദ്ധവിശ്വാസികൾ ഏറ്റെടുത്തു , പിന്നെ മല അരയർ , ശേഷം ബ്രമണർകൈയ്യടക്കി ഇതാണ് ചരിത്രം

    • @gopikrishnan9845
      @gopikrishnan9845 7 місяців тому

      @@Hitman-055 new definition....

    • @gopikrishnan9845
      @gopikrishnan9845 7 місяців тому

      ayyappa geethangal...by tharangini...i think 80's by sri.dakshinamoorthy swami.

    • @sidhartha0079
      @sidhartha0079 6 місяців тому

      ​@@Hitman-055unda

    • @anjumani6926
      @anjumani6926 4 місяці тому +1

      ജൈനരും ബുദ്ധരും ഇത്ര വലിയ കൊടും കാട്ടിൽ ഉണ്ടായിരുന്നോ. ആദിവാസി മല അരയർ അല്ലെ 18 മല യിലും ജീവിച്ചിരുന്നത്. അവരുടെ ആരാധന മൂർത്തി അല്ലെ അയ്യപ്പൻ.

  • @rajeshandavan4239
    @rajeshandavan4239 7 місяців тому +5

    സ്വാമിയേ ശരണം അയ്യപ്പാ ❤❤❤❤❤🙏🙏🙏🙏

  • @krishnakumarms994
    @krishnakumarms994 5 місяців тому

    🙏🙏🙏🙏സ്വാമി ശരണം

  • @teneeshunniap1
    @teneeshunniap1 7 місяців тому +5

    സ്വാമിയേ ശരണമയ്യപ്പാ.....m

  • @ambadivlogs9861
    @ambadivlogs9861 5 місяців тому

    🙏സ്വാമിയേ ശരണം അയ്യപ്പ

  • @balanvadakkayil396
    @balanvadakkayil396 5 місяців тому +1

    കഥകൾ എനിയും പലതും കേൾക്കാം

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 6 місяців тому

    🙏🙏🙏🙏🙏

  • @sureshbtasb4060
    @sureshbtasb4060 5 місяців тому

    SWAMIYE SARANAMAYAPPA.

  • @akshaykichu1873
    @akshaykichu1873 5 місяців тому

    സ്വാമി ശരണം 🙏🏼❤

  • @binumonr2910
    @binumonr2910 7 місяців тому +5

    Swami Saranam 🙏

  • @padmarajpappan8472
    @padmarajpappan8472 6 місяців тому +1

    സ്വാമി ശരണം ❤

  • @devaraj1583
    @devaraj1583 6 місяців тому +6

    சரணம் ஐயப்பா ❤

  • @anir165
    @anir165 6 місяців тому

    🙏🙏🙏🙏🙏🙏

  • @Sujith762
    @Sujith762 7 місяців тому +4

    സ്വാമിയേ.... ശരണമയ്യപ്പാ... ❤❤❤❤❤new Sub👍🏻🔥🔥🔥🔥🔥❤❤❤❤❤❤

  • @arakalmassaraklmass22
    @arakalmassaraklmass22 4 місяці тому

    ❤🥰🥰

  • @user-ud3co4gk1l
    @user-ud3co4gk1l 7 місяців тому +3

    സ്വാമിയേ ശരണമയ്യപ്പ ❤️

  • @beautiful4851
    @beautiful4851 5 місяців тому

    സ്വാമി ശരണം🙏

  • @DhakshinaMoorthy-ql1rk
    @DhakshinaMoorthy-ql1rk 7 місяців тому +4

    SWAMYE SARANAM SARANAM PON AYYAPPA.

  • @sethumadhavannair7627
    @sethumadhavannair7627 7 місяців тому +8

    അന്നത്തെ രാഷ്ട്രപതിയായിരുന്ന വി.വി.ഗിരിക്കുയാത്ര ചെയ്യുവാൻ വേണ്ടി നിർമിച്ചതല്ലെ ഇന്നത്തെ ചാലക്കയം പമ്പ റോഡ് ?

  • @princevalayil1893
    @princevalayil1893 7 місяців тому +5

    സ്വാമിയേ ശരണം അയ്യപ്പ 🙏

  • @ManikandanKarunakaran-do2jn
    @ManikandanKarunakaran-do2jn 7 місяців тому +1

    Om swamiye saranam Ayyappa..

  • @rajeevtsrajeevts6616
    @rajeevtsrajeevts6616 7 місяців тому +2

    🙏ശരണം അയ്യ

  • @bijumohan1984
    @bijumohan1984 6 місяців тому

    സ്വാമി ശരണം അയ്യപ്പാ

  • @zenroblox4810
    @zenroblox4810 8 місяців тому +5

    ഓം സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilanianilani3988
    @anilanianilani3988 5 місяців тому +1

    വിഗ്രഹം പണിത കുടുംബങ്ങൾക്ക് വരും കാലത്തെങ്കിലും അതിൽ ഒന്ന് തൊടാൻ കഴിയുമെന്ന് കരുതുന്നു

  • @nijikrish1723
    @nijikrish1723 7 місяців тому

    👏🏻

  • @PNPTechTips
    @PNPTechTips 6 місяців тому

    good

  • @santhoshsanthosh-ir9lq
    @santhoshsanthosh-ir9lq 6 місяців тому +4

    ഇവിടെ എവിടെയും വർഗീയത ഇല്ല, എല്ലാ വർഷവും മല ചവിട്ടുന്നത് കൊണ്ട് പറയുന്നു,എല്ലാവരുടെയും ഉള്ളിൽ മനുഷ്യൻ എന്ന ചിന്ത മാത്രം

  • @manju442
    @manju442 Місяць тому

    Sir I’m English so tat we can also understand

  • @umavasudevan6263
    @umavasudevan6263 6 місяців тому

    സ്വാമി ശരണം

  • @kkgireesh4326
    @kkgireesh4326 6 місяців тому +2

    ഇടുക്കി ജില്ലയിലുള്ള മലകൾ നമ്മൾ അധികം പേരും ജനിക്കുന്നതിന് മുൻപ് അവർ സൊന്തമാക്കി പരിപാവനമായ കുരുശു നാട്ടി കൈവശം എത വിസ്തീർണം ഉണ്ടെന്ന് അവർക്കും അധികാരികൾക്കും അറിയില്ല എല്ലാത്തിനും രേഖയും കാണില്ല അങ്ങിനെയുള്ള ഏതാനും മലകളിൽ ശീ അയ്യപ്പൻ തന്റെ ആസ്ഥാനം കണ്ടെത്തിയത് അത് അവർ ഇന്നു ഇഷ്ടപെട്ടിട്ടില്ല അതിന് ബതലായി ചരിത്രത്തിൽ ഇല്ലാത്ത മല കയറ്റം പ്രോൽസാഹിപ്പിക്കുന്ന കാഴ്ച കാണാം

    • @anjumani6926
      @anjumani6926 4 місяці тому

      ഇടുക്കി ജില്ല യിലെ മലകളിൽ ജീവിച്ചിരുന്നവർ ആണ് മല അരയർ. സ്വത സിദ്ധാമായ രീതിയിൽ പൂജയും മറ്റും നടത്തിപ്പോന്നു. ശക്തിയുള്ള ദൈവങ്ങൾ അവർക്കുണ്ടായിരുന്നു. മറ്റുള്ളവർ അതു തട്ടി എടുത്തു.

  • @rajakumar-wt3oj
    @rajakumar-wt3oj 5 місяців тому

    PT Rajan from Tamil nadu brought this lord ayyappa statue from kumbakonam.

  • @BhaskaranNairPongattu-rq1hh
    @BhaskaranNairPongattu-rq1hh 7 місяців тому +2

    🙏🏿🙏🏿🙏🏿

  • @rameshkumarramesh1833
    @rameshkumarramesh1833 7 місяців тому +1

    Swami Sharanam 🙏🙏🙏

  • @UshaAaravkrishnaK.P-pj3iu
    @UshaAaravkrishnaK.P-pj3iu 7 місяців тому +2

    🙏🙏🙏🙏

  • @avprathapan3493
    @avprathapan3493 6 місяців тому +1

    Communalism ends at the abode of Swami Ayyappa at the holiest place of Sabarmala!

  • @pascalsanthosh8655
    @pascalsanthosh8655 7 місяців тому +2

    🙏🏼🙏🏼🙏🏼

  • @shajisheeja4163
    @shajisheeja4163 7 місяців тому +3

    ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @keerthips3627
    @keerthips3627 7 місяців тому +3

    ❤❤❤🎉🎉