ശബരിമലക്ക് പോകുന്നവരുടെ 30 സംശയങ്ങളും മറുപടിയും 30 Doubts and Answers of Visitors to Sabarimala
Вставка
- Опубліковано 23 жов 2024
- #navaratri #navaratripooja #rahu #kethu #navagrahamantra #navarathripoojamalayalam #kolloor
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
FACE BOOK PAGE : / harichandhnamamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
PRATHILIPI :malayalam.prat...
TWITTER : / iyer_rj
MOTIVATIONAL MESSAGES
UA-cam 2 : / @harichandhanamadomrjiyer
UA-cam 3 : / @malayalamhealth
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS...
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate UA-cam PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of UA-cam PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
#navaratri #navaratripooja #rahu #kethu #navagrahamantra #navarathripoojamalayalam #kolloor
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
FACE BOOK PAGE :facebook.com/harichandhnamamadom/
INSTAGRAM :instagram.com/harichandhanamadom
WEBSITE :www.harichandhanamadom.com
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.com/show/4heU1Cd...
PRATHILIPI :malayalam.pratilipi.com/user/harichandhanamadom-rj-iyer-t0987p01go?
TWITTER : twitter.com/iyer_rj
MOTIVATIONAL MESSAGES
UA-cam 2 : ua-cam.com/channels/u5TpQ1jgtX-L2Ub4BVOgRQ.html
UA-cam 3 :ua-cam.com/channels/0rOHGUwWzqHXaYCivgV60g.html
1 SHORT FILM (Horror ) click ua-cam.com/video/uHTY-DXy7GQ/v-deo.html
2 VIDEO ALBUM TAMIL ( ITHAYAME ) click :ua-cam.com/video/4gRci41Om3k/v-deo.html
3 VIDEO ALBUM MALAYALAM ( MALAYALAM) click :ua-cam.com/video/eXocqruVPto/v-deo.html
4 RADIO DRAMA :ua-cam.com/video/bheH5OmAqNM/v-deo.html
5 LYRICAL ALBUM : ua-cam.com/video/UPf7DJ5vcKM/v-deo.html
5 VIDEO ALBUM :( KUNKUMARAGAM ) CLICK ua-cam.com/video/A15mSt7lrmE/v-deo.html
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate UA-cam PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of UA-cam PARTNERSHIP POLICY.
*** copy right***
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
❤¹q¹¹
I couldn't join the WhatsApp Channel 🙄
I❤❤ i .. .
മാല ഇട്ടാൽ പകൽ ഉറങ്ങാൻ പറ്റോ
@@deepakv3044 illa
5 year ആയി മാറാതെ നിന്ന എന്റെ Shoulder pain ശബരിമലയിൽ പോയി വീട്ടിൽ വന്നപ്പോൾ shoulder pain ഇല്ല. കുറെ doctors കണ്ടു മരുന്ന് കയ്ച്ചു കുറഞ്ഞില്ല. ശബരി മലയിൽ പോയി വന്നപ്പോൾ pain ഇല്ല. Lord ayyapan is really genuine God 🙏🙏🙏🙏. സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
ഒരുപാട് സംശയം ഉണ്ടായിരുന്നു അതെല്ലാം തീർത്തു തന്നതിന് നന്ദിയുണ്ട് സ്വാമി. സ്വാമിശരണം.
പൈസ ഉണ്ടാക്കാൻ വേണ്ടി ഉള്ളവർക്ക് വൃതം - പ്രശ്നം അല്ല താങ്ങൾ ധരിച്ച . മാല തന്നെ - ആയതിനു ഒരു - തെളിവ് മുദ്രകൾ തമ്മിൽ - തമ്മിൽ മുട്ടി. മുട്ടി - അതായത് മാലമണി-- വൃത സമയത്തു - കഴുത്തിൽ ധരിക്കാൻ പാടില്ല-ദോഷഫലങ്ങം അനവധി - ഉപദേശിചോളും- വൃതാനുഷ്ടാനം ഉള്ളവരെ തെറ്റ് ധരിപിക്കരുള്
Thanks for yourvaluable informations about Sabarimala Kettunirakkal ,virutham,how to worship Sabarimala Dharmasastha very neatly explained Thirumeni Thanks Thirumeni ,NamaskaramThirumeni 🙏🙏🙏🙏🙏
സ്വാമിഉള്ള വീട്ടിൽ വേണ്ട ചിട്ട വട്ടങ്ങൾ കൂടി പറയമായിരുന്നു അറിയാത്തവർക്ക് വേണ്ടി. സ്വാമി ശരണം 🙏🏻
വ്രതം എടുക്കുമ്പോൾ മുടി മുറിക്കാൻപറ്റുമോ? മാല ഇടുന്നതിനു മുമ്പ്
Plz reply??🙏🏻
Malayittal mudi murikkan padilla
@@railfankeralaവ്രതം തുടങ്ങിയാൽ മുടി മുറിക്കാനോ താടിയും മീശയും കളയാനോ പാടില്ല
@@railfankeralaനോമ്പിന് മുന്നേ മുറിക്കണം
Ayyappane manasarinju prarthichu swamyde anugrahathal innale eniky after 3 years 4month eniky pregnancy positive vannu swamy sharanam❤
തിരുമേനി എന്റെ വിട് തൃശൂർ ചേറൂർ . ശബരിമലക്കു പോകൻ മല ഇട്ടി രൂന്നു 21 തിയ്യതി എന്റെ ചേച്ചി അതായത് വലിയച്ചന്റെ മകൾ . മരിച്ചു എനിക്ക് പെലയായ തു കൊണ്ട് ഞാൻ മാല ഊരി ഇനി എത്ര നാൾ കഴിഞ്ഞ് മലയിടാം. ഒരു പാട് സംശയങ്ങൾ തീർന്നു വളരെ നന്ദി
ആദ്യം മാല ഊരുക, പുല കഴിഞ്ഞ്
16 കഴിഞ്ഞ് pokam
സ്വാമിയേ ശരണം അയ്യപ്പാ...❤❤️🙏🏼സ്വാമിയേ ശരണം അയ്യപ്പാ 🙏🏼❤️എന്റെ മകൾ adrija ഹരിയെ കാത്തു രെക്ഷിക്കേണമേ 🙏🏼❤️
നന്ദി തിരുമേനി ഒരുപാട് പുതിയ അറിവുകൾ കിട്ടി 🙏
Namaskaram Thirumeni. Makane first time malayku kondu povanan.joli aavashyathinayi purath quarters il aan thamasam. Niraye parimithikal und. Vritham edukumbol periods aayal Mari nilkanulla soukaryam illa. Athu thettakumo. Mala idathe vritham eduthit 18 divasam munne mala ittal mathiavumo
🙏🙏🙏 സ്വാമി ശരണം വളരെ ഉപകാര മായി സ്വാമിയുടെ മറുപടി
ഗുഡ് വീഡിയോ 🙏🏽
സ്വാമി പറഞ്ഞു തന്നതു് ശ്രദ്ധേയമായ കാര്യങ്ങളാണ്. നമിക്കുന്നു '
സ്വാമി ശരണം പല സംശയങ്ങൾക്കും ഒരു ഉത്തരമായി 🙏
Valare nalla sandheshangal samshyangal theerpakki thannathinu. Swami sharanam🙏
Sabarimala has become a place of. Power groups.wjy to go and waste your time.Pray it from your own home,do the 41 days vratham with out fail.balance God shall take care of you.
വീട്ടിൽ ഉള്ളവരും ഇതെല്ലാം പാലിക്കുക എന്ന് പറയുന്നത് sheriyano🙏🏻
ശബരിമല യാത്ര കഴിഞ്ഞ് മുദ്രമാല അഴിക്കുമ്പോൾ പാലിക്കേണ്ട ചിട്ടകളും കൂടെ പറഞ്ഞുതരാമോ.
ശബരിമല നോയമ്പിൽ മറ്റു അമ്പലങ്ങളിലെ വഴിപാട് നടത്താമോ?
Good vedio.Thanks ❤
എന്റെ പേര് സുരേന്ദ്രൻ എന്റെ ജില്ല മലപ്പുറം ഭക്ത കവി പൂന്താനത്തിന്റെ മണ്ണിലാണ് ഭക്തരുടെ സംശയങ്ങൾക്ക് അങ്ങയുടെ ബോധ വത്കരണം വളരെ ഇഷ്ടപ്പെട്ടു എനിക്ക് മാത്രമായിരിക്കില്ല. മുദ്ര ധരിച്ച സ്വാമി മാർ മരണ വീട്ടിൽ പോകുന്നതുമായി ബദ്ധപ്പെട്ടെ സംശയം തീർന്നു.വളരെ സന്തോഷം❤❤❤❤
പൂന്താനം ആണോ ഞാൻ mannarmala😄
@@railfankerala ആക്കപ്പറമ്പ് അടുത്ത Stop ആണ്. Kondi Paramba
@@sudharanpkd3679 swami malakk poyoo?
നല്ല അവതരണം സ്വാമിയേ ശരണം
Orupadu information thannathinu... Thank you so much sir🙏
veettil Pulayılla Arengilum Marichal one year kazhiyathe Malakku Pokan padilla ennathil seriyundo?
Malayidumbol poojamuriyilulla swamiphoto mathiyo,atho puthiya photo poojichu vekkano ennu parayo?
സ്വാമിയുടെ വിവരണം പല സംശയങ്ങൾക്കും ഉത്തരമായി സ്വാമിശരണം.
Thirumeni🙏, malaikku povan maala edathe ulla uyambu samayath periods aaya sthree ore veetil nilkunnadhil thettundo? Husband um kuttikalum ponund , vere grand parents aarum veetil illa
സ്വാമിശരണം . 41 ദിവസം വ്രതം എടുത്ത് ശബരിമലക്ക് പോകുവാനാണ് . ഒരു സംശയം ഉണ്ട് എൻ്റെ ജനമമാസം ത്തിലുടെ യാണ് വൃതം കടന്നു പോകുന്നത് . ( ജന്മ മാസത്തിൽ വൃതം എടുക്കാമോ? )
41 ദിവസത്തെ വ്രദം എടുക്കാൻ തുലാം last മുതൽ വ്രദം എടുത്തൂടെ അതോ വൃചികം 1മുതലേ വ്രദം എടുക്കാൻ pattumo
Vede mari nikupol swaym ആഹാരം പാകം ada ചെയ്യണോ
സ്വാമിയേ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ
ഓം ഹരിഹര സുതനന്ദ ചിതാ അയ്യനായപ്പാ സ്വാമിയേ ശരണമയ്യപ്പാ
Njan this year kanniswamy avan ready aitund. By chance kudumbathil pula(maranam sambsvicgal) ,enthanu cheyandath? Mala ittadinu shesham anengil enthanu cheyandath?
കുടുംബത്തിൽ മരണം സംഭവിച്ചാൽ പുല ഉണ്ടാകും. മാല ഊരുക. അത്ര തന്നെ
@@hinduvisionmeans,pinned this year kannisamik maala idan pattathille?
Kazhiyum. Pula kazhinjal edaam
@@hinduvision anganeyavumbo 41 days vratham complete avunilallo.
@@ncb44116 kazinjala idam
ശബരിമലയിൽ കുളിച്ച് തൊഴുവാൻ പോകുമ്പോൾ മാല ഇട്ടു എത്ര ദിവസം വൃതം പിടിക്കണം
മുദ്ര ദരിച്ചതന് ശേഷം പുഷ്പാഞ്ജലി, എള്ള് തിരി ഇങ്ങനെ ഓരോ പൂജ ചെയാൻ പാടുമോ???
Silver kettya rudraksha mala kazuki vrthyakki pinneyum upayokichude
ശബരിമലയിൽ പോയി. തിരക്കു കാരണം തിരിച്ചു വരേണ്ടി വന്നു.
ഇരുമുടി എന്തു ചെയ്യും.
മറുപടി പ്രതീക്ഷിക്കുന്നു
എന്റെ കാൽ പാദ ത്തിനടിയിൽ നല്ല വേദനയാണ്. ആയതിനാൽ നടപ്പന്തൽ വരെ ചെരുപ്പ് ധരിച്ചു പോവാൻ പറ്റില്ലേ??
Thank you so much Sir for a wonderful advices , Swami Sharanam 🙏🙏🙏🙏
0
പ്
വളരെ ഉപകാരപ്രതമായ വാക്കുകൾ
❤
Namaskaram Ayyar ji
Excellent knowledge 😊🎉
Thanks for good information ,God bless you
Kuttyye eduthu Mala kayariyapol erumudikettu 2 times thazhe veenu. Enthenkilum kuzhappamudo?
🙏🙏🙏 നമസ്കാരം തിരുമേനി സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
Tirumeni 3mate tavana malaki pogumbol kazhutil manikettanamn parayunnu serriyano?
തെറ്റാണ്.
നന്ദി തിരുമേനി ......
Sanarimalakku pokan vrutham edukkumbol ariyandu mutta yude amsam aharathil pettu! Arinjilla! Adu kazhinja arinjathu! Enthu pariharam aanu cheyendathu?yatrakal varumbol bhakshanam oru presnam aanu! Plz reply
Adym മുതൽ എടുക്കൂ
തിരുമേനി എൻറെ മോളെ ഈ വിഷുകണിയ്ക്ക് ശബരിമലയിലേയ്ക്ക് വിട്ടയക്കണം എന്നുണ്ട്...അവൾ കന്നിസ്വാമിയാണ്....മണ്ഡല മാസത്തിൽ മാത്രമാണോ പോകാൻ പാടൂ...പലരും പലതും പറയുന്നു.....pls reply
ശബരിമല ക്കു പോയി.. പമ്പ വരെ എത്തിയപ്പോ എന്റെ മകന് സുഖം ഇല്ലാതെ ആയി.. മല കേറാൻ ഭർത്താവിനും മകനും സാധിച്ചില്ല.. എന്താണ് പരിഹാരം???
മറുപടി പറയൂ.
Thank you Thirumeny
Very good information. Thank you
എൻ്റെ ശബരിമല ആലുവക്കടുത്ത് കീഴുമാട് മൂക്കം കുറിഞ്ഞി ധർമ്മശാസ്താ ക്ഷേത്രം സ്വാമിയേ ശരണമയ്യപ്പ ശരണമേ കണേ
18 kollam poyi Guruswamy aayi kazhinjal palikanda nishtakal enthokeyanu.
സർ മല സീസണിലെ പോകാൻ പറ്റുമോകുട്ടിക്ക് എട്ടുമാസം ആവുമ്പോൾ പോവാനാണ് വിചാരിച്ചത് കുട്ടിക്ക് വ്രതം എടുത്ത്മാലയിട്ട് പോവാൻ പറ്റുമോഇതിനൊരു മറുപടി തന്നു ഞങ്ങളെ രക്ഷിക്കണേ
സ്വാമി ഞാൻ യാത്രാമധ്യ ഒരുമരണ വീടിനു മുന്നിൽ വാഹനം നിർത്തി. കൂടെ ഇരുന്ന ആൾ സംസാരിച്ചു അതിൽ എന്തേലും കുഴപ്പമുണ്ടോ? വീട്ടിൽ വന്ന ഉടനെ കുളിച്ചു ശുദ്ധിയായി അകത്തു കയറി
Malak poyathinu shesham veetile sreekal purathayal mari erikano. Avar thirike varunnavare
No
രാഹു കാലം സമയത്ത് കെട്ട് നിറയ്ക്കമോ, sabharimala തീർഥാടനത്തിന് ഇറങ്ങാമൊ, മാല ഇടാൻ പറ്റിയ ദിവസം ഏതാണ്
Nirakkam, ella divasavum kollam. Shani and uthram star very good
Husbindinte irumudikettil wife ari idarundo .chila placel angane idan padilla ennu kettitund .athine kurich ariyumenkil paranju tharumo.
Swamiye sheranam aiyyappa. tirumeni namaste. Malakki poi vannadinu shesham mala endu cheyyanam
Valare upakarapradam 🙏
വൃത സമയത്ത് പകലുറക്കം പാടുണ്ടോ? അഥവാ ഉറങ്ങിയാൽ കുളിച്ച് ശുദ്ധമായാൽ മതിയാകുമോ ?
Vratha kalathu pakalurakkam padilla
Maala edunnathin munb etra day vrudham edukkanam .kanni swami?
മാലയിട്ടു വേണം വ്രതം അനുഷ്ഠിക്കേണ്ടത്. 41 ദിവസം
മുദ്ര മാല അണിയുന്നത് മുതൽ ആണ് വ്രതം ആരംഭിക്കേണ്ടത്
@@sreejithbs1022sadarana vrudam start cheytit kurach anu nammal mal idar
vritham edukunna time ariyathe badwords parannu swami saranam parann prarthichal mathiyo
Please reply 🙏
Thank you thirumeni
സ്വാമിയേ ശരണമയ്യപ്പ🙏🙏🏻🙏🏻🙏🏻
വളരെ നന്ദി തിരുമേനി 🙏🙏🙏🙏
First time povumbol 41 divasam vritham edukkanam ennu undo ????7 divasam vritham eduthittt poyal kuzhappam undo?????
സ്വാമിയേ ശരണമയ്യപ്പാ..
Thozan pokumbol karutha mundu eduthal kozapam undo
നന്ദി ❤️
Swami വൃത നാളുകളിൽ മുടി താടി murikkamo? മല ഇട്ടിട്ടില്ല അതിനു mune patumo
വ്രതം തുടങ്ങിയിട്ടു ണ്ട്?
പാടില്ല
@@hinduvision ok thanks
@@hinduvision mala ittitila Swami? Apo patille?
Vrutham ennu paranjal idokke varum 😊
@@itsdude9866ok
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
ഇരുമുടിക്കെട്ടിൽ കൊണ്ടുപോകുന്ന പൂജ സാധനങ്ങൾ സന്നിധാനത്ത് വൃത്തി ഹീനമായ ചുറ്റുപാടുകളിൽ ചിതറിക്കിടക്കുന്നതായി കാണാറുണ്ട്. പൂജാ സാധനങ്ങൾ ഓരോന്നും ഏതെല്ലാം നടകളിലാണ് അഭിഷേകം ചെയ്യേണ്ടത് ?
Sabarimalakku nadannu pokan nercha undaerunnu but epol veetil ninnu nadannu pokan pattiya shacharyam alla. Athukondu pambayil ninnu nadannu poyal mathiyo atho vere enthengilum prathi vidhi undo???
For some reason , I need to remove mala . Is there any problem?
Husband sabarmalaku pokan vritham eduthekua nammal 1bhk flatil anu nikkune , eniku periodsnte samayathe oru bedil kidana kuzhapamundo.
എന്റെ മക്കൾ മാല ഇട്ടു.... (8വയസും 5 വയസും ആണ് )കളിക്കുന്നയിടയിൽ മാല പൊട്ടി... അതിന് വല്ല ദോഷം ഉണ്ടോ ഒന്ന് പറയണേ
Illa kurappam illa
Great informations. 🙏🙏🙏സ്വാമി ശരണം 🙏🙏
വീട് അടച്ചിട്ടു മലക്കു പോകാമോ?
വീട്ടിൽ ആരും ഇല്ലാത്ത അവസരത്തിൽ എന്തു ചെയ്യും?
ശബരിമലയാത്രക്കുള്ള നിഷ്ടകൾ എല്ലാം അയ്യപ്പൻ തന്നെ രൂപപ്പെടുത്തിയവയാണ് അതു കൊണ്ട് അതൊക്കെ കൃത്യമായും പാലിക്കുന്നതാണ് നല്ലത്
Kumbhamasathil sabarimala thozhuvan virtual que veno
സ്വാമി, എന്റെ മകൻ ശബരിമലക്ക് പോകാൻ ആഗ്രഹിക്കുന്നു. എല്ലാവരും പറയുന്നു, കന്നി സ്വാമിമാർ കന്നിമാസം തൊട്ടേ വ്രതം എടുക്കണമെന്ന്. അങ്ങനെ ഉണ്ടോ. ഇനി 41 ദിവസം വ്രതം എടുത്ത് പോകാൻ പറ്റുമോ
41 vratham mathy
Swamy Sharanam Kure samshayangal maary kitti 🙏🙏🙏
വളരെ നന്ദി 🙏🙏🙏
സ്വാമി, കന്നി സ്വാമി 41 ദിവസം വ്രതം എടുക്കണമോ? ഇപ്പോൾ ഉള്ളതു വിദേശത്താണ്. ഈ വൃശ്ചികത്തിൽപോകാൻ ആണ്. 21 ദിവസം വ്രതം മതിയാകുമോ? അതോ പിന്നീട് യാത്ര മാറ്റി വക്കണോ?
കന്നി സ്വാമിക്കു ശബരിമല കഞ്ഞി നടത്തണം എന്നു നിർബന്ധമുണ്ടോ?
സ്വാമി ശരണം 🙏
കന്നിസ്വാമിക് 41ദിവസം വൃതം നിർബന്ധം ആണ്
Veetil bharyakk neythenga nirkanam ennund. Athin enthelum thadasam undo swami sharanam
നാളികേരം ഉടക്കുന്നത് എന്തിന് വേണ്ടിയാണ് അതുകൊണ്ട് നമ്മൾ എന്താണ് ഉദ്ദേശിക്കുന്നത്
വിഗ്നേശ്വരന്
Sabarimala vrithathil aanu.adutha relative's marriage function il participate cheyyamo?
Cheyyam
Wife നു ആർത്തവം ആയാൽ husband നു എത്ര ദിവസത്തിനു ശേഷം മാലയിടാം...
അങ്ങ് പറഞ്ഞ 18 ദിവസം മതി തീർത്ഥ യാത്രയ്ക്ക് എന്ന് പറഞ്ഞത് എന്ത് തത്വത്തിൽ ആണ്... വൃതത്തിന് കന്നി സ്വാമി എന്നോ പഴമ സ്വാമിയോ എന്നോ വേർതിരിവിൽ വൃതത്തിന് സമയം പറയുന്നത് എന്ത് കൊണ്ട് ആണ്...
എന്തായാലും പറഞ്ഞതിൽ എന്തൊക്കെയോ അതൃപ്തി തോന്നി... 🌹🙏🏻
18 പടികളുടെ തത്ത്വത്തിന് അധിഷ്ഠിതമായി കന്നി സ്വാമി അല്ലാത്തവർക്ക് 18 ദിവസത്തെ വ്രതം മതിയാകും. വൃശ്ചികത്തിലല്ലാതെയുള്ള മലയാത്രകൾക്ക് പ്രത്യേകിച്ചും
എല്ലാ മാസത്തിലും ശബരിമല ദർശനം നടത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ ഉണ്ടെന്ന് അറിയുക.
അങ്ങനെയെങ്കിൽ അവർക്ക് ഒരിക്കലും വ്രതം മുറിക്കാൻ കഴിയില്ലല്ലോ
Namaskaar am thirumeni
Orupdu samsayangal maarikktty
Santhosham
Kani swami 21 day vredham eduthal mathiyo
മാല ഇട്ടു കഴിഞ്ഞാൽ രോഗം വന്നാൽ nonveg ആയിട്ടുള്ള ഗുളിക കഴിക്കാമോ
സ്വാമി നമ്മൾ വായികുന്നേരം കുളി കഴിഞ്ഞു വരുമ്പോൾ സ്വാമി
റൂമിൽ വിളിക്കേണ്ട ശരണം വിളി ഒന്നും പറഞ്ഞു തരുമോ 🕉️🕉️🕉️
സ്വാമി ശരണം 🕉️🕉️🕉️
Sir പെൺകുട്ടികൾ എത്ര age ന് ഉള്ളിൽ ശബരിമല ക്ക് പോകാം 10 ആണോ 12 ആണോ മറുപടി തരണേ തിരുമേനി 🙏🏻🙏🏻🙏🏻
10 വയസ്സ് വരെ പോകാം
Attendance Land Revenue Department🥰❤️💫.
Can I go to sabarimala with my mother and uncle now
My name is dhanya Mohan and my mother's name is chandni Mohan and my age is forty seven years can I come to sabarimala temple on may fifteenth
ഞാൻ തെലുങ്കാന യിലാണ് ഇവിടെ ഓരോ സ്വാമിയും രണ്ട് നേരം കുളിക്കും അത് നിർബന്ധമാണ് കക്കൂസിൽ പോയാൽ കുളി നിർബന്ധമാണ് അതു പോലെ കറുപ്പ് വസ്ത്രം അതും നിർബന്ധമാണ് ചെരിപ്പ് ഉപയോഗിക്കുന്ന ഒരു അയ്യപ്പനെ ഇവിടെ കാണാൻ കിട്ടില്ല പിന്നെ എല്ലാവരും പായ വിരിച്ച് തറയിൽ തന്നെ കിടക്കും അത് നിർബന്ധമാണ്
വളരെ നല്ലത്
മാളിക പുറത്ത് തേങ്ങ ഉരുട്ടുന്ന ആചാരം തെറ്റാണെന്ന് ശ്രീ രാജീവ് കണ്‌ഠരരു പറഞ്ഞിട്ടുണ്ട്. പിന്നെ മറ്റൊരു കാര്യം അയ്യപ്പ സ്വാമിയുടെ കാലഘട്ടവും ബാവരിന്റെ കാല ഘട്ടവും ഒരു പാട് വ്യത്യാസമുണ്ട് അയ്യപ്പന്റെ സുഹൃത്ത് അല്ല വാവര് . വാവർ പള്ളിയിൽ എഴുതി വെച്ചിട്ടു അള്ളാഹു അല്ലാതെ വെറെ ദൈവം ഇല്ലെന്ന് . അപ്പോൾ അയ്യപ്പൻ ആരായി ? നമ്മൾ ആരായി
ശബരിമല തീർത്ഥാടനത്തിന്നൊരു.മ്ബെടുന്നവർ വ്രത്മുദ്രദ്ധരിച്ചു അയ്യപ്പശ്വാമിയാകണം. ഇത് ഒരു ടെമ്പോററി സന്യാസം തന്നെ യാണ്. എല്ലാഗ്രിഹാസ്ത ധർമത്തിൽ നിന്നും മാറിനിൽക്കണം. ഒരു ഗുരുസ്വാമിയിൽ നിന്നും സാധന സഭ്യദിക്കണം. ത്ത്വമസി എന്ദാന്നു എന്ന് അറിയാന്നം..41ദിവസതിൽ കുറഞ്ച ഒരു വ്രതണിഷ്ട സബർമലയാത്രക്കില്ല. ഇത്രയും മാത്ര മേ ഇപ്പോൾ പറയുന്നുള്ളു.
ശബരിമയിലേക്ക് പോകുമ്പോൾ പോകുന്ന വഴിയിലുള്ള അമ്പലങ്ങളിലെ ദർശനം കഴിഞ്ഞ് 2 ദിവസം കഴിഞ്ഞ് മല ചവിട്ടിയാൽ കുഴപ്പം ഉണ്ടോ??