ഇതു കണ്ടിട്ട് കണ്ണു നിറഞ്ഞുപോയി അയ്യപ്പൻ തന്നെ സഹായിച്ച് അടുത്ത മണ്ഡല കാലത്തിന്റെ ആരംഭത്തില്‍ ഒരു വീട് ഉണ്ടാകാന്‍ സന്മനസ്സ് കള്‍ സഹായി ക്ക് ട്ട് ശാരീരിക ബുദ്ധിമുട്ട് ഒന്നും അനുഭവി കാത്ത എത്രയോ ആള്‍ക്കാര്‍ ഒരു ജോലിയും ചെയ്യാതെ മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്നു കൈ പത്തി അറ്റു പോയിട്ടും ആ കൈ കൊണ്ട് കഷ്ടപ്പെടേണ്ടി വരുന്നൂ അതും ഒരു പുണ്യ മായി കരുതി തൊഴിൽ ചെയതു ജീവിക്കുന്നു ഡ്രൈവിങ് licence ഒരു വീടും ഉണ്ടെങ്കില്‍ ജീവിക്കാം എന്ന് ഒരു പരിഭവവും പരാതി യും ഇല്ലാതെ അദ്ദേഹം പറയുന്നു. ഇതാണ് 35 വര്‍ഷം മുമ്പ് ഉള്ള കേരളത്തിലെ കാഴ്ച പ്പാ ട് സ്വാമിയെ ശരണം അയ്യപ്പാ
ഈശ്വരാ... എന്തെല്ലാം കാഴ്ചകൾ. 😢 കണ്ണ് നിറഞ്ഞുപോയി... വൈകല്യങ്ങൾ ഉണ്ടായിട്ടും അധ്വാനിക്കുന്ന അലക്സിനെയു൦... പതിനെട്ടാം പടി കയറുന്ന ആ മനുഷ്യനെയും... അയ്യപ്പാ... 🙏
ക്രിസ്ത്യാനികൾ അവരുടെ മതത്തിന് അകത്തെ ക്രൂരതകളും അന്ധവിശ്വാസങ്ങളും കുറക്കാൻ അവർ കണ്ടെത്തിയ നവോഥാനം.... ക്രിസ്ത്യാനികളുടെ സുഖസൗകര്യത്തിനായി അവർ കണ്ടെത്തിയ മരുന്നുകൾ , ടെക്നോളജികൾ , ബുദ്ധിപരമായ ചിന്തകൾ , ബിസിനസ് തന്ത്രങ്ങൾ , മറ്റുപ്പലതുമായ കാര്യങ്ങൾ , ഇന്ത്യയിലെ ഹിന്ദുക്കൾ ഇതൊക്കെ കോപ്പി അടിച്ചും അനുകരിച്ചും , ക്രിസ്ത്യാനികളുടെ പുസ്തകങ്ങൾ വായിച്ചും പഠിച്ചും , ടെക്നോളജികൾ ഉപയോഗിച്ചും , മരുന്നുകൾ കഴിച്ചും , ആരോഗ്യത്തോടെ ജീവിച്ചിരുന്നിട്ട്....... ഹിന്ദു സംസ്കാരവും ഹിന്ദു ദൈവങ്ങളും ആണ് ഇതെല്ലാം ഞങ്ങൾക്ക് തന്നത് എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കയും ചെയ്യുന്ന. ഇരട്ടതാപ്പ് നന്ദി ഇല്ലാത്ത ഹിന്ദുവർഗ്ഗങ്ങൾ.............. എന്താല്ലേ...... എന്നിട്ട് സങ്കികൾ പ്രചരിപ്പിക്കുന്നതോ..? ലോകത്തിന് വെളിച്ചം പകർന്നത് ഞങ്ങളാണ് എന്ന്.. 😄😄😄അതാണ് കോമഡി.... അത്രക്ക് ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ ഹിന്ദു വർഗ്ഗങ്ങൾ ഇതൊക്കെ സ്വയം..... കണ്ടെത്തണം ആയിരുന്നു...... ... കമന്റ് ഇടുന്ന ഫോൺ വരെ കണ്ടെത്തിയത് ക്രിസ്ത്യാനികൾ...😄😄
അയ്യപ്പൻറെ അനുഗ്രഹത്താൽ അലക്സ് ഇന്റെ കാര്യങ്ങൾ സുരേഷ് ഗോപിയുടെ ചെവിയിൽ എത്തട്ടെ. അദ്ദേഹം സഹായിക്കാതെ ഇരിക്കില്ല. അയ്യപ്പൻ എന്നും അലക്സ്നെയും കുടുംബത്തെയും കാക്കട്ടെ 🙏🙏🙏
ശബരിമലയിൽ കിട്ടുന്ന വരുമാനത്തിൽ നിന്ന് ഒരല്പമെങ്കിലും ഇതേപോലുള്ള മനുഷ്യരെ സഹായിക്കാൻ ഉപയോഗിച്ചിരുന്നുവെങ്കിൽ പൊന്നമ്പലമേട്ടിൽ ഭരണകർത്താക്കളുടെ ഒത്താശയോടെ കാട്ടിക്കൂട്ടിയ തെറ്റുകൾ പോലും അയ്യപ്പസ്വാമി പൊറുത്തേനെ🙏🏻സ്വാമിയേ ശരണമയ്യപ്പാ 🙏🏻
ഈ വാർത്ത കണുന്നവർ ആരെങ്കിലും ( സാമ്പത്തികമായി
സാധിക്കുന്നവർ ) അദ്ദേഹത്തെ സഹായിക്കണം.🙏
His account details to be published
Swamiye Saranam Ayyappa.
നല്ല പണിയെടുത്തു അധ്വാനിച്ചു ജീവിക്കുന്നവരാണ്. അവർക്ക് വേണ്ടതെല്ലാം ഭഗവാൻ തന്നെ നേടി കൊടുക്കും.
ഇതു കണ്ടിട്ട് കണ്ണു നിറഞ്ഞുപോയി അയ്യപ്പൻ തന്നെ സഹായിച്ച് അടുത്ത മണ്ഡല കാലത്തിന്റെ ആരംഭത്തില്‍ ഒരു വീട് ഉണ്ടാകാന്‍ സന്മനസ്സ് കള്‍ സഹായി ക്ക് ട്ട് ശാരീരിക ബുദ്ധിമുട്ട് ഒന്നും അനുഭവി കാത്ത എത്രയോ ആള്‍ക്കാര്‍ ഒരു ജോലിയും ചെയ്യാതെ മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്നു കൈ പത്തി അറ്റു പോയിട്ടും ആ കൈ കൊണ്ട് കഷ്ടപ്പെടേണ്ടി വരുന്നൂ അതും ഒരു പുണ്യ മായി കരുതി തൊഴിൽ ചെയതു ജീവിക്കുന്നു ഡ്രൈവിങ് licence ഒരു വീടും ഉണ്ടെങ്കില്‍ ജീവിക്കാം എന്ന് ഒരു പരിഭവവും പരാതി യും ഇല്ലാതെ അദ്ദേഹം പറയുന്നു. ഇതാണ് 35 വര്‍ഷം മുമ്പ് ഉള്ള കേരളത്തിലെ കാഴ്ച പ്പാ ട് സ്വാമിയെ ശരണം അയ്യപ്പാ
എന്റെയും 😢
ഈശ്വരാ... എന്തെല്ലാം കാഴ്ചകൾ. 😢 കണ്ണ് നിറഞ്ഞുപോയി... വൈകല്യങ്ങൾ ഉണ്ടായിട്ടും അധ്വാനിക്കുന്ന അലക്സിനെയു൦... പതിനെട്ടാം പടി കയറുന്ന ആ മനുഷ്യനെയും... അയ്യപ്പാ... 🙏
Athe 🙏🙏🙏🙏
അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ എല്ലാം നിറവേറട്ടെ.. സ്വാമി ശരണം 🙏🙏
❤❤❤❤
♥️🙏🙏🙏♥️
🤲🤲🤲🤲
അവസാനം പറഞ്ഞ വാക്കുകൾ രണ്ട് കയ്യും അയ്യനെ വണങ്ങും ബോൾ നീളം തുല്യം സത്യം തരിച്ചുപോയി . അയ്യപ്പൻ ശരണം
അയ്യപ്പ സ്വാമി യുടെ അനൂഗ്രഹം എന്നും എപ്പോഴും ഉണ്ടാകും
അദ്ദേഹത്തിന്റെ ആഗ്രഹം എല്ലാം ഭംഗിയായി സാധിക്കും
അയ്യപ്പ സ്വാമി യുടെ അനൂഗ്രഹം ഉണ്ടാവും
അദ്ദേഹത്തെ കാത്തുകൊള്ളണമേ അയ്യപ്പ സ്വാമി 🙏🙏🙏
🤲🤲🤲🤲🤲🤲
ക്രിസ്ത്യാനികൾ അവരുടെ മതത്തിന് അകത്തെ ക്രൂരതകളും അന്ധവിശ്വാസങ്ങളും കുറക്കാൻ അവർ കണ്ടെത്തിയ നവോഥാനം....
ക്രിസ്ത്യാനികളുടെ
സുഖസൗകര്യത്തിനായി അവർ കണ്ടെത്തിയ മരുന്നുകൾ , ടെക്നോളജികൾ , ബുദ്ധിപരമായ ചിന്തകൾ , ബിസിനസ് തന്ത്രങ്ങൾ , മറ്റുപ്പലതുമായ കാര്യങ്ങൾ , ഇന്ത്യയിലെ ഹിന്ദുക്കൾ ഇതൊക്കെ കോപ്പി അടിച്ചും അനുകരിച്ചും , ക്രിസ്ത്യാനികളുടെ പുസ്തകങ്ങൾ വായിച്ചും പഠിച്ചും , ടെക്നോളജികൾ ഉപയോഗിച്ചും , മരുന്നുകൾ കഴിച്ചും , ആരോഗ്യത്തോടെ ജീവിച്ചിരുന്നിട്ട്.......
ഹിന്ദു സംസ്കാരവും ഹിന്ദു ദൈവങ്ങളും ആണ് ഇതെല്ലാം ഞങ്ങൾക്ക് തന്നത് എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കയും ചെയ്യുന്ന. ഇരട്ടതാപ്പ് നന്ദി ഇല്ലാത്ത ഹിന്ദുവർഗ്ഗങ്ങൾ..............
എന്താല്ലേ......
എന്നിട്ട് സങ്കികൾ പ്രചരിപ്പിക്കുന്നതോ..?
ലോകത്തിന് വെളിച്ചം പകർന്നത് ഞങ്ങളാണ് എന്ന്.. 😄😄😄അതാണ് കോമഡി....
അത്രക്ക് ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ ഹിന്ദു വർഗ്ഗങ്ങൾ ഇതൊക്കെ സ്വയം.....
കണ്ടെത്തണം ആയിരുന്നു......
...
കമന്റ് ഇടുന്ന ഫോൺ വരെ കണ്ടെത്തിയത് ക്രിസ്ത്യാനികൾ...😄😄
അദ്ദേഹത്തിന്റെ സ്വപ്നം എത്രയും വേഗം നടത്തിക്കൊടുക്കണേ ഭഗവാനെ 🙏
അലക്സ് സ്വാമി അങ്ങയെ നമിക്കുന്നു ഈ എളിയ അയ്യപ്പ ഭക്തൻ 🙏🙏❤️🕉️🌹
ജീവിത യാത്രയിൽ എത്രയോ പേരെ നാം കണ്ട് മറക്കുന്നു,
ഓർത്തെടുക്കുന്നു. അവരുടെ ജീവിതവും തുടരുന്നു... നല്ലത് വരട്ടെ .
അലക്സിന് വേണ്ടി അയ്യപ്പനോടു നമ്മുക്ക് പ്രാർത്ഥികാം🙏🙏🙏
🤲🤲🤲🤲🤲🤲
അയ്യപ്പൻറെ അനുഗ്രഹത്താൽ അലക്സ് ഇന്റെ കാര്യങ്ങൾ സുരേഷ് ഗോപിയുടെ ചെവിയിൽ എത്തട്ടെ. അദ്ദേഹം സഹായിക്കാതെ ഇരിക്കില്ല. അയ്യപ്പൻ എന്നും അലക്സ്നെയും കുടുംബത്തെയും കാക്കട്ടെ 🙏🙏🙏
അയ്യപ്പ സ്വാമീ അദ്ദേഹത്തെ അനുഗ്രഹിക്കണേ 🙏🙏🙏
വളരെ നല്ല റിപ്പോർട്ടിങ്ങ് ❣️
അത് നീയാകുന്നു...
🙏"തത്വമസി "🙏
നിസ്വാർത്ഥ സേവനം..അതിന് അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ...... സ്വാമി ശരണം .
ഈ അലക്സിനെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എപ്പോഴും എപ്പോഴും ഉണ്ടാകട്ടെ നിങ്ങളുടെ ആഗ്രഹം ദൈവം സാധിപ്പിച്ചു തരട്ടെ
അലക്സ് നൊമ്പരങ്ങളുടെ ജീവിതയാത്ര❤
Swami ശരണം 🧡🔥🔥🔥
മാതൃഭ്രമീ.... ഇനിയും ഇത്തരം നല്ല വാർത്തകൾ നൽകൂ. ആശംസകൾ
"മനോരമ"യിലെ ഗിരീഷാണ് റിപ്പോർട്ടർ.
കണ്ണ് നിറഞ്ഞു പോയി .
സ്വാമിയേ ശരണമയ്യപ്പാ
🎉🎉🎉🎉🎉
അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാകട്ടെ 🙏🙏🙏🙏🙏
ഉള്ളിലുള്ള ആത്മബലമാണ് ഹരിഹരസുതൻ..
അദ്ദേഹം എല്ലാവരിലും മിഴികൾ നീട്ടും.. 🙏🏻
സ്വാമിയേ ശരണമയ്യപ്പ 🙏🥰
അയ്യപ്പൻ രക്ഷിക്കും. തീര്‍ച്ചയായും...
സ്വാമിയേ ശരണം അയ്യപ്പാ........ അലക്സ് സ്വാമിയുടെ കുടെ അയ്യപ്പ സ്വാമിയുണ്ട് 🥰
❤❤
അലക്ക്സ്
സഹോദരാ ലോകത്തേ നയിക്കുന്ന ആ
പരമ ചൈതന്യം നിനക്കെന്നും തുണയായിരിക്കട്ടെ
തത്വമസി❤❤
അങ്ങിനെയും ജീവിതങ്ങൾ ഉണ്ട്.
സ്വാമി ശരണം 🙏🙏🙏🥰🥰🥰❤️❤️❤️
എല്ലാം സ്വാമിയിൽ അർപ്പിച്ച അങ്ങയ്ക് എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരും. തീർച്ചയായും
സ്വാമിയേ ശരണം അയ്യപ്പ
താങ്കളുടെ സ്വപ്നങ്ങൾ സഭലമാകട്ടെ. സ്വാമി അയ്യപ്പൻ അങ്ങയെ അനുഗ്രഹിക്കട്ടെ...
നമ്മുടെ മനസ്സ് പോലെ ഇരിക്കും എല്ലാം. ഒരൊറ്റ ശക്തി. Thank ubuniverse.
എല്ലാം സ്വാമിയുടെ ആജ്ഞാനുവർത്തികളായി സേവനം ചെയ്യുന്ന ഭൂതഗണങ്ങൾ. സ്വാമിയേ ശരണമയ്യപ്പ 🙏🏻
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയേ ശരണമയ്യപ്പ 🙏🏻🕉️
Great human interest story…tears welled up in my eyes…my sincere and heartfelt blessings to the team behind this video
റിയൽ ഹീറോ അയ്യപ്പാ സ്വാമിയുടെ അനുഗ്രഹം ഉണ്ടാക്കും 🙏🙏🙏🙏🙏🙏🙏🙏🙏
നല്ല വാർത്ത❤
God bless you 🙏🙏🙏
സ്വാമി'''നല്ല''മനുഷൃരിലൂടെ
അദ്ദേഹത്തിനു
സഹായമാകട്ടെ...നല്ലVedio
ശബരിമലയിൽ കിട്ടുന്ന വരുമാനത്തിൽ നിന്ന് ഒരല്പമെങ്കിലും ഇതേപോലുള്ള മനുഷ്യരെ സഹായിക്കാൻ ഉപയോഗിച്ചിരുന്നുവെങ്കിൽ പൊന്നമ്പലമേട്ടിൽ ഭരണകർത്താക്കളുടെ ഒത്താശയോടെ കാട്ടിക്കൂട്ടിയ തെറ്റുകൾ പോലും അയ്യപ്പസ്വാമി പൊറുത്തേനെ🙏🏻സ്വാമിയേ ശരണമയ്യപ്പാ 🙏🏻
സ്വാമി ശരണം 🙏🏻
ഇവിടെ രണ്ടു കൈയും ഉണ്ടായിട്ടു പിടിച്ചുപറിച്ചു ജീവിക്കുന്നവരെ ഓർത്തുപോയി
Bhagavane ❤🙏
🙏സ്വാമിയേ ശരണമയ്യപ്പ 🙏
Swami Saranam 🙏🙏 Manorama munnottu vannu alaxine sahayikkuuu 🙏🙏
Iswara Alaxinte agrahangal sabalamavatte.God bless u
സ്വാമി ശരണം
Thanks borther,trust a big god,good job,best wishes.
അയ്യപ്പ 🙏🏼🙏🏼🙏🏼അനുഗ്രഹിക്കടണെ
അയ്യപ്പൻ അനുഗ്രഹിക്കട്ടെ❤🙏🏻
സ്വാമിയേ ശരണമയ്യപ്പാ.🙏🙏🙏🚩🚩🚩
സ്വാമി ശരണം ❤❤❤❤❤❤
May God bless all🙏🙏
അയ്യപ്പാ..... 🙏🏻🙏🏻 ആ മനുഷ്യസ്നേഹിയായ മനുഷ്യനെ കാത്തോളണേ.... ആ മനുഷ്യന്റെ ആഗ്രഹം നിറവേറ്റികൊടുക്കണേ... 🙏🏻🙏🏻🙏🏻
ശബരിമല ശ്രീ ധർമ്മശാസ്താ ശരണം...
അഭയാ വരദായകനെ
ശരണം പൊന്നയ്യപ്പാ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks reporater.
പാവം. നമിക്കുന്നു സോദരാ ❤️❤️
അവിടേ വരുന്ന ഭക്തരായ കോടീശ്വരന്മാർ ആരെങ്കിലും വിചാരിച്ചാൽ അലക്‌സിൻ്റെ നിസ്സാര ആഗ്രഹം നടക്കും,സമയം ആകുമ്പോൾ അയ്യപ്പൻ അവരെ തോന്നിപ്പിക്കും
Swamy saranam 🌹❤
ഇതെല്ലാം കാണുമ്പോ കണ്ണീർ വന്ന് കാഴ്ചകൾ എല്ലാം മറയ്ക്കുന്നു അയ്യപ്പാ കാത്തോളണേ,,,, സ്വാമിയേ.....
സ്വാമിയേ ശരണമയ്യപ്പ നിന്നെ തേടി വരുന്നവർക്ക്🙏🙏🙏😢😢
Best wishes
Swamiya saranam ayappa 🙏🙏🙏🙏🙏🌹🌹🙏🌹🙏🌹🌹🌹🌹
Ayyappa സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏🌹
സ്വാമിയെ ശരണമയ്യപ്പാ, 🙏🙏
God bless you
നല്ല വാർത്തകൾ മാത്രം കേൾക്കാൻ ആഗ്രഹിക്കുന്നു. 🙏സ്വാമി ശരണം. 🙏
Samiya Sarnam ayyappa kathukollan ayyappa kathukollan ayyappa 🙏🙏🙏🙏🙏🙏🙏
02:13, ലൈഫ് മിഷനി൭ല ഇദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ച ഉദ്ദൃോഗസഥ൪ ൭വളള൦ കിട്ടാതെ ചാവത്തേയുളളൂ
അദ്ദേഹത്തിന് എല്ലാവരും കൂടി ഒരു വീടിനുള്ള ക്യാഷ് കൊടുക്കൂ . അദ്ദേഹം എന്നാൽ അലക്സ്.
ഈ മനുഷ്യനെ, സന്മനസ്സ് ഉള്ളവർ, സഹായിച്ചു, അയാളുടെ, സ്വപ്നം, യാഥാർത്ഥ്യം ആക്കണം, പ്ളീസ് ❤❤❤
അയ്യപ്പസ്വാമി അലെക്സിനെ സഹായിക്കട്ടെ. 🙏🏽🙏🏽🙏🏽
Swami sharanam🙏🙏
ഭഗവാനേ 🙏🙏🙏
SALUTE YOU SIR
AYYAPPA SHARANAM
കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാനാവില്ല😢
സ്വാമി ശരണം ❤
ഗോഡ് ബ്ലെസ് ആയുസും ആരോഗ്യം എന്നും സന്തോഷവും എന്നും കിട്ടാണെ
മനോരമ ഒരു നല്ല വാർത്ത കൊടുത്തു
സുരേഷ് ഗോപി sir nu ഈ വാർത്ത ഒന്ന് ആരെങ്കിലും അറിയിച്ച് കൊടുക്കൂ... വീട് കിട്ടാത്തതിൻ്റെ നിയമ പ്രസ്‌നം അദ്ദേഹം നേരിട്ട് ഇടപെട്ട് ശെരിയാക്കി കൊടുക്കും
🙏🙏അയ്യപ്പാ.. ഭഗവാനേ 🙏🙏
Enik ah cheriyaa kutiyee valand ishtayii❤
❤❤❤
സ്വാമിശരണം 🙏🙏❤️
❤❤❤ swamiya saranam 🙏🙏🙏🙏🙏🙏🙏🙏
A kutty ❤️
സ്വാമിശരണം 🙏🙏🙏
Cute baby ❤❤
ഇത് കണ്ട് സാമ്പത്തികമുളള ആരെങ്കിലും ഇദ്ദേഹത്തെ സഹായിക്കണേ.... പ്ലീസ് 🙏
ജാതിയും മതവും മനുഷ്യൻ ഉണ്ടാക്കിയതല്ലേ അയ്യപ്പനെ എല്ലാവരും ഒന്ന്. അയ്യപ്പൻറെ അനുഗ്രഹം എപ്പോളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
Swamiye saranamayappa..
Avare Kathukollane 🙏🙏🌹🌹
Ayyappen anugrhikkaytte alexine🙏🏻
ഭഗവാനെ ആ കപൂർണ്ണരൂപമാക്കണേ അയ്യപ്പ സ്വാമി
🙏🏻🙏🏻🙏🏻സ്വാമിയേ ശരണം അയ്യപ്പാ
Engane ulaverkesahayam koduthile pinearke. God bless u
അലക്സിന്റെ ആഗ്രഹങ്ങൾ സഭലമാകും... കാരണം നിസ്വാർത്ഥ സമർപ്പണം..... സ്വാമി ശരണം....
സഫലം.
🙏 ശരണമയ്യപ്പ
Congrats ❤❤❤❤❤
🙏അയ്യപ്പാ അലക്സിനെ കാത്തോളണേ