അയ്യപ്പസ്വാമി ജീവിച്ചിരുന്നു : തെളിവുകൾ ഇതാ | ABC MALAYALAM NEWS | ABC TALKS|15-07-24

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 814

  • @thekkumbhagam3563
    @thekkumbhagam3563 4 місяці тому +587

    ഞാൻ ശബരിമലയിൽ പോയിട്ട് തിരിച്ചു രാത്രി ഇറങ്ങുമ്പോൾ എന്റെ കൂടെ ഉള്ള ആളുകൾ മുമ്പിലും പുറകിലും ആയി... ഞാൻ ഒറ്റ പെട്ട് പോയി പെട്ടന്ന് കാടുഇളകി വരുന്നു രാത്രി ആണ് ഒന്നും കാണാൻ പറ്റുന്നില്ല. എങ്ങോട്ടും ഓടാൻ പറ്റാത്ത അവസ്ഥ... എന്റെ തൊട്ട് മുന്നിൽ ആ വള്ളി കാടു ഇളക്കി വരുന്നു...ആ സ്പോട്ടിൽ പെട്ടന്ന് ഒരാൾ ഓടി വന്നു കൈയിൽ ഒരു കുന്തം ഉണ്ട്... തലയിൽ ഒരു കെട്ടുണ്ട്.. അരയിൽ ചുവന്ന കച്ച കെട്ടിയിട്ടുണ്ട് പഴയ കളരിക്കാർ കെട്ടുന്ന രീതിയിൽ മുണ്ട് ഉടുത്തിട്ടുണ്ട്. പഴയ തിരുവിതാംകൂർ ഉള്ള വേല കളി, പടയണി പോലെ ഉള്ളവരുടെ വേക്ഷം....തലയിൽ ചുവന്നഅത് പോലെ ഉള്ള കെട്ട്.അദ്ദേഹം കാട്ടിലെ ആ ഇളക്കി മറിയുന്ന കാട്ടിൽ ആ വടി കൊണ്ട് അടിച്ചു അത് പോയി...ഞാൻ ആദ്യമായി ശബരിമലയിൽ പോയതാണ്. എന്നോട് അദ്ദേഹം കൈകൊണ്ട് പോയ്കൊള്ളാൻ കാണിച്ചു...ഞാൻ തിരിച്ചു പൊന്നു എന്റെ പിറകെ വന്നവർ പിന്നീട് ഓടി വന്നു തിരക്കി ആന വന്നപ്പോൾ നീ എന്ത് ചെയ്തു എന്ന് ഞാൻ പറഞ്ഞു ഒരാൾ ഓടി വന്നല്ലോ നിങ്ങൾ കണ്ടില്ലേ എന്ന് അവർ പറഞ്ഞു ആരു വന്നു ❓ അവർ കണ്ടില്ല അങ്ങനെ ഒരാളെ എന്റെ പിന്നാലെ വന്ന അവർ കണ്ടില്ല...
    പിന്നെ ഞാൻ പലപ്പോഴും ശബരിമലയിൽ പോയിട്ടുണ്ട് ഇന്ന് വരെ ലോകത്തു ആ വേക്ഷത്തിൽ ഞാൻ ആരെയും കണ്ടിട്ടില്ല... ഒരാളെ മാത്രം പുലി പുറത്ത് ഇരിക്കുന്ന അയ്യപ്പൻ വെള്ള ഡ്രസ്സ്‌ ഇട്ടാൽ അതുപോലെ... ശബരിമലയിൽ ചില സമയത്ത് അയ്യപ്പന്റെ തലയിൽ അതുപോലെ ഉള്ള തലേ കെട്ട് വയ്ക്കാറുണ്ട്... അപ്പോൾ മനസ്സിലായി വന്നത് ആരാണ് എന്ന്....
    സ്വാമി ശരണം

    • @kishow9472
      @kishow9472 4 місяці тому +7

      എനിക്കും ഒരു അനുഭവം ഉണ്ടായി... ഫോൺ നമ്പർ എത്രയാ

    • @SJ-zo3lz
      @SJ-zo3lz 4 місяці тому +19

      സുകൃത ജന്മം 🙏

    • @Lobyew
      @Lobyew 4 місяці тому +10

      Ayyappaaa...🥹🙏🙏🙏

    • @Lobyew
      @Lobyew 4 місяці тому +6

      ​@kishow9472 അനുഭവം പറയാമോ ..🙏

    • @Lobyew
      @Lobyew 4 місяці тому +11

      എത്ര കാലം മുമ്പ് ആണു അനുഭവം ഉണ്ടായത്...സ്വാമി ശരണം...🙏🙏🙏🙏

  • @sheejak3528
    @sheejak3528 4 місяці тому +108

    മുഹമ്മ പഞ്ചായത്തിൽ കായൽ ഓരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രവും കളരിയും ഈ കഥകൾ അപ്പുപ്പൻ പറഞ്ഞ് അറിയാം അതിന് അടുത്ത് തന്നെ താമസം ശരിക്കുo അയ്യപ്പ സാന്നിദ്ധ്യം ഉള്ള ഇടം സ്വാമിയെ ശരണം അയ്യപ്പാ🙏🙏🙏

  • @unnikrishnan4907
    @unnikrishnan4907 25 днів тому +59

    അയ്യപ്പൻ ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയത്തില്ല.. പക്ഷേ ഒരു ശക്തി എന്തായാലും അവിടെ ഉണ്ട്..🙏🏽🙏🏽🙏🏽. തിക്കിലും തിരക്കിലും പെട്ട് പതിനെട്ടാം പടിയുടെ അടുത്ത് എത്തുമ്പോൾ അറിയാതെ കരച്ചിൽ വരുന്നത് പോലെ.., 🙏🏽🙏🏽🙏🏽🙏🏽പമ്പയിൽ കുളികഴിഞ്ഞാൽ പിന്നെ കുളിക്കാൻ പറ്റില്ല....പല്ല് തേക്കാൻ പറ്റില്ല..ഭക്ഷണം ഇല്ലാ.. പോരാത്തതിന് തിരക്കും.. എല്ലാം കഴിഞ്ഞ് ഇനി അങ്ങോട്ടേക്ക് ഇല്ലാ എന്ന് വിചാരിച്ച് മലയിറങ്ങി പമ്പയിൽ എത്തിയാൽ തോന്നും അടുത്ത പ്രാവശ്യവും വരണമെന്ന് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @JAMBAVANKING
      @JAMBAVANKING День тому

      രാമായണത്തിൽ അയ്യപ്പന്റെ ജനനത്തേക്കുറിച്ച സൂചിപ്പിച്ചിട്ടുണ്ട്.
      സുഗ്രീവനെ rishyamukha പർവതത്തിൽ അന്വേഷിച്ചുവന്ന രാമൻ പമ്പയ്‌ക്കടുത്തു താമസിച്ചിരുന്ന രാമ ഭക്തയായ ശബരിയുടെ കുടിലിൽ എത്തി. അവിടെവച്ചു ശബരി ശ്രീരാമനെയും ലക്ഷ്മണനെയും സത്കരിക്കുകയും കഴിക്കാൻ ഇലന്ത പഴവും നൽകി.
      തന്റെ പ്രഭുവിനു നൽകുന്ന ഫലം മധുരമുള്ളതായിരിക്കണം എന്ന് വിചാരിച്ചു ശ്രീ രാമന് നിവേദിച്ച പഴം ഓരോന്നും കടിച്ചു നോക്കി ഭഗവാന് നൽകി. ശ്രീ രാമൻ അതൊക്കെ ആസ്വദിച്ചു കഴിച്ചുകൊണ്ടിരുന്നപ്പോൾ ശബരിക്ക് തന്റെ തെറ്റ് മനസ്സിലായി.
      അവൾ രാമനോട് മാപ്പ് അപേക്ഷിച്ചു ഭക്തിയിൽ മുഴുകിയത് കൊണ്ടാണ് നമുക്ക് തെറ്റ് പറ്റിയതെന്നു.
      രാമൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ' മാതെ അങ്ങ് ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ എന്റെ ജീവിതത്തിൽ കഴിച്ചതിൽ ഏറ്റവും മധുരമുള്ള ഫലമാണ് ഇത്.
      നാം അങ്ങേയ്ക്ക് ഒരു വരം നൽകുന്ന മാതാവ് ഇരുന്ന ഈ സ്ഥലം അങ്ങയുടെ പേരിൽ അറിയപ്പെടും. ശബരിമല 🔥🔥🔥. നമ്മുടെ പുത്രൻ കലിയുഗത്തിൽ ലോക നന്മക്കായി ഇവിടെ കുടികൊള്ളും. ലോകാവസാനം വരെ അങ്ങയെ ഈ ലോകം മറക്കില്ല.

    • @sachindasan6824
      @sachindasan6824 13 годин тому

      സത്യം ❤

    • @raja6006
      @raja6006 13 годин тому

      സത്യം

  • @enirakkoottu
    @enirakkoottu 4 місяці тому +177

    ഞാൻ ചീരപ്പൻചിറ തറവാടിന്റെ അടുത്ത് ഉള്ള ആൾ ആണ്.നിങ്ങൾ വന്നു കാണൂ അയ്യപ്പസ്വാമിയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ പ്രദേശമാണ് ചീരപ്പൻചിറയും അവിടെ ഞങ്ങളുടെ അയ്യപ്പസ്വാമിയുടെ ക്ഷേത്രവും🙏 തിർച്ചയായും ഒരിക്കലെങ്കിലും വന്നു തൊഴണം സർ🙏🙏🙏

    • @kishow9472
      @kishow9472 4 місяці тому +5

      അവിടെക്ക് എങ്ങിനെയാ പോവുക...

    • @enirakkoottu
      @enirakkoottu 4 місяці тому

      @@kishow9472 തണ്ണീർമുക്കം-ആലപ്പുഴ റോഡിൽ മുഹമ്മ എന്ന സ്ഥലത്ത് ആണ് ഈ ക്ഷേത്രം 🙏 മുഹമ്മ ബസ് സ്റ്റാൻഡിൽ ഇറങ്ങി ബസ് സ്റ്റാൻഡിനുള്ളിൾ കിഴക്കോട്ട് കിടക്കുന്ന റോഡിലൂടെ നടന്നു പോകാവുന്ന ദൂരമേയുള്ളൂ.ഓട്ടോയിലും പോകാം.സ്റ്റാൻഡിനുപുറത്ത് കിഴക്കോട്ട് കിടക്കുന്ന റോഡ് ബോട്ട് ജെട്ടിയിലേക്ക് പോകാൻ ഉള്ളതാണ്.റോഡ് മാറി പോകരുത് 🙏 ഓക്കേ 🙏 ശനിയാഴ്ച 11 മണിക്ക് എങ്കിലും വരാൻ കഴിയണം.നിത്യപൂജ ഇല്ല.ശനിയാഴ്ച ആണ് വിശേഷാൽ പൂജകൾ 🙏🙏🙏🙏

    • @varunrajm5290
      @varunrajm5290 4 місяці тому +2

      ❤❤❤❤❤❤

    • @enirakkoottu
      @enirakkoottu 4 місяці тому

      @@kishow9472 ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ മുഹമ്മയിലാണ്🙏 ഇത്.മുഹമ്മ ബസ്സ്റ്റാൻഡിൽ ഇറങ്ങി സ്റ്റാൻഡിനുള്ളിൽ കിഴക്കോട്ട് കിടക്കുന്ന റോഡിലൂടെ ഒരു കിലോമീറ്ററോളം ദൂരം നടന്നാൽ ഈ ക്ഷേത്രത്തിൽ എത്തും.ഓട്ടോയിലും പോകാം.സ്റ്റാൻഡിന് പുറത്ത് കൂടി കിഴക്കോട്ട് റോഡുണ്ട് .അത് ബോട്ട് ജെട്ടിയിലേക്ക് പോകാൻ ഉള്ള റോഡാണ്.ബോട്ടുജെട്ടിയിൽ ചെന്നാൽ ബോട്ടിന് കുമരകം എത്താം.അത് വഴി കോട്ടയം പോകാം

    • @AnilKumar-t1i9d
      @AnilKumar-t1i9d 4 місяці тому +1

      താങ്കൾ. പറഞ്ഞ. അറിവിന്‌ നന്ദി.
      ... അനിൽ

  • @co-operativeassosiates9967
    @co-operativeassosiates9967 3 місяці тому +50

    എൻ്റെ അയ്യപ്പാ ഞാൻ അങ്ങയോട് കടപ്പെട്ടിരിക്കുന്നത് എന്തിനെന്നാൽ ഈ ജന്മം എൻ്റെ പൊന്നയ്യൻ്റെ ഭക്തനായിരിക്കാൻ തന്ന ആ വരത്തിനാണ്. സ്വാമിയേ ശരണമയ്യപ്പാ......

    • @JAMBAVANKING
      @JAMBAVANKING День тому

      രാമായണത്തിൽ അയ്യപ്പന്റെ ജനനത്തേക്കുറിച്ച സൂചിപ്പിച്ചിട്ടുണ്ട്.
      സുഗ്രീവനെ rishyamukha പർവതത്തിൽ അന്വേഷിച്ചുവന്ന രാമൻ പമ്പയ്‌ക്കടുത്തു താമസിച്ചിരുന്ന രാമ ഭക്തയായ ശബരിയുടെ കുടിലിൽ എത്തി. അവിടെവച്ചു ശബരി ശ്രീരാമനെയും ലക്ഷ്മണനെയും സത്കരിക്കുകയും കഴിക്കാൻ ഇലന്ത പഴവും നൽകി.
      തന്റെ പ്രഭുവിനു നൽകുന്ന ഫലം മധുരമുള്ളതായിരിക്കണം എന്ന് വിചാരിച്ചു ശ്രീ രാമന് നിവേദിച്ച പഴം ഓരോന്നും കടിച്ചു നോക്കി ഭഗവാന് നൽകി. ശ്രീ രാമൻ അതൊക്കെ ആസ്വദിച്ചു കഴിച്ചുകൊണ്ടിരുന്നപ്പോൾ ശബരിക്ക് തന്റെ തെറ്റ് മനസ്സിലായി.
      അവൾ രാമനോട് മാപ്പ് അപേക്ഷിച്ചു ഭക്തിയിൽ മുഴുകിയത് കൊണ്ടാണ് നമുക്ക് തെറ്റ് പറ്റിയതെന്നു.
      രാമൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ' മാതെ അങ്ങ് ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ എന്റെ ജീവിതത്തിൽ കഴിച്ചതിൽ ഏറ്റവും മധുരമുള്ള ഫലമാണ് ഇത്.
      നാം അങ്ങേയ്ക്ക് ഒരു വരം നൽകുന്ന മാതാവ് ഇരുന്ന ഈ സ്ഥലം അങ്ങയുടെ പേരിൽ അറിയപ്പെടും. ശബരിമല 🔥🔥🔥. നമ്മുടെ പുത്രൻ കലിയുഗത്തിൽ ലോക നന്മക്കായി ഇവിടെ കുടികൊള്ളും. ലോകാവസാനം വരെ അങ്ങയെ ഈ ലോകം മറക്കില്ല.

  • @LDEVI720
    @LDEVI720 4 місяці тому +175

    എബിസി ചാനൽ കാണുന്നത് കൊണ്ട് എന്തെല്ലാം അറിവുകൾ നമുക്ക് കിട്ടുന്നു.ബിഗ് സല്യൂട്ട് സാർ.❤❤❤❤❤

    • @Wrrt-tr7fz
      @Wrrt-tr7fz 4 місяці тому +4

      @@LDEVI720 ശെരിയാ രാഷ്ട്ര പിതാവ് സവർക്കാർ ആണെന്ന് ഇപ്പോൾ ആണ് അറിഞ്ഞത് 😄😄

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 місяці тому

      മൂഞ്ചിക്കോ മോഞ്ഞേ വേറെ വഴിയില്ല...​@@Wrrt-tr7fz

    • @pazhanimala.p3867
      @pazhanimala.p3867 4 місяці тому

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 4 місяці тому +1

      No job people.and channel.let them discuss their3 generation grand fathers details and family.

    • @anithakumari09
      @anithakumari09 3 місяці тому +3

      വളരെ പുതിയ അറിവുകൾ തന്നതിനു നന്ദി. തലമുറകൾക്കുമുൻപുള്ള ചരിത്ര സത്യങ്ങൾ ഇപ്രകാരം തിരുത്തി വരുന്നത്. വളരെ രസകരമാണ്. എങ്കിലും ശബരിമല അയ്യപ്പസ്വാമി അത്ഭുതവും അപൂർവ സിദ്ധനുമാണ്.

  • @krishnadaschullissery2890
    @krishnadaschullissery2890 4 місяці тому +170

    പുതിയ അറിവ്.. അശ്ചര്യം കലിയുഗ വരദന്റെ ഓരോരോ വിലാസങ്ങളെ... 850 വർഷങ്ങൾക്കിപ്പുറവും അദ്ദേഹം നിറഞ്ഞു നില്ക്കുന്നു.. 🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🥰

    • @SurendranKt-t5q
      @SurendranKt-t5q 4 місяці тому +2

      അതു കൊണ്ടാണു a കുടുംബത്തിൽ ===ലീലാ 😘👍എന്ന പേര് 😘👍അതികം വന്നതേ 👍🙏🌹

    • @ramachandranp8545
      @ramachandranp8545 4 місяці тому

      P​@@SurendranKt-t5q

    • @kairalibookclubkairalibook2652
      @kairalibookclubkairalibook2652 3 місяці тому

      പുരുഷനായ ശിവൻ പുരുഷനായ വിഷ്ണുവിനെ കുണ്ടൻ പണി ചെയ്താൽ തുടവഴി പ്രസവിക്കും!😂 വിശ്വസിച്ചു.

    • @vismayamc1776
      @vismayamc1776 3 місяці тому

      🙏🙏🙏

    • @mohanrajtk1780
      @mohanrajtk1780 3 місяці тому

      ഭഗവാൻ ശരണം

  • @anilpalliyil4774
    @anilpalliyil4774 4 місяці тому +90

    സുനിൽ ജി. രാമചന്ദ്രൻ സാർ ... ചീരപ്പൻചിറ കുടുംബം കളരിയിലെ പൂഴിയങ്കം എന്ന വിദ്യയിൽ അഗ്രഗണ്യരായിരുന്നത്രെ. ഈ വിദ്യ പഠിക്കാനാണ് അയ്യപ്പൻ അവിടെ എത്തിയത് എന്ന് കുടുംബം വിശ്വസിക്കുന്നു. മുഹമ്മയിലാണ് പ്രസിദ്ധമായ ചീരപ്പൻചിറ കുടുംബം.

    • @nishanthvt2969
      @nishanthvt2969 4 місяці тому +4

      പൂഴിയങ്കം

    • @babutk6103
      @babutk6103 4 місяці тому +1

      കളരി പായറ്റിനിടയിൽ എതിരാളിയുടെ മുഖത്തു മണ്ണ് വാരി എറിയുന്ന ചതി പ്രയോഗമാണ് ഇ കൊട്ടിഘോഴിക്കുന്ന "പൂഴികടകൻ".

    • @bijlikumar123
      @bijlikumar123 4 місяці тому

      ​@@babutk6103
      ചതിക്ക് ഉത്തരം ചതി തന്നെ ....

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 місяці тому

      ​@@babutk6103 നീ പൊട്ടൻ ആണോ ?

    • @mahendranmahendran7066
      @mahendranmahendran7066 4 місяці тому

      ​We donot know how the operation of puzhikadaken ​. Is it just throw the sand against emimies we have no need to go to a Guru to study it
      It is very easy which can be done by every body. need not to study. @@babutk6103

  • @radhakrishnanks9835
    @radhakrishnanks9835 2 місяці тому +17

    ശ്രീ അയ്യപ്പൻ കാട്ടിൽ ജനിച്ചു വളർന്ന ഒരു കുട്ടിയായിരുന്നു എന്നും കരിമല രാജാവിന്റെ പുത്രനായിരുന്നു എന്നുമാണ് തദ്ദേശ വാസികളിൽ നിന്ന് പറഞ്ഞു കേട്ടിട്ടുള്ളത്.തിരുവാഭരണത്തെ സംബന്ധിച്ചും മറ്റൊരു കഥയാണ് കേട്ടിട്ടുള്ളത്.കൂടാതെ മാളികപ്പുറത്തമ്മ വനത്തിൽത്തന്നെയുള്ള ,അയ്യപ്പനെ സ്നേഹിച്ചിരുന്ന ഒരു യുവതിയായിരുന്നു എന്നും കേട്ടിട്ടുണ്ട്.അവിടത്തെ മലയരയന്മാരും വെടിവഴിപാട് നടത്തിയിരുന്നു.കൂടാതെ അവിടത്തെ മലയരയന്മാർക്ക് തേങ്ങയുടെ അവകാശവും ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു.ബ്രാഹ്മണ പുരോഹിതൻ വരുന്നതിനു മുൻപ് അവിടത്തെ പൂജരി താളനാനി അരയൻ ആയിരുന്നു (നേറ്റീവ് ലൈഫ് ഇൻ ട്രാവൻങ്കൂർ -- സമുവൽ മെറ്റീർ-അല്ലെങ്കിൽ ഞാൻ കണ്ട കേരളം)എന്നും കാട്ടുതേനഭിഷേകമായിരുന്നു അവിടെ നടത്തിയിരുന്നതെന്നും കേട്ടിട്ടുണ്ട്.

    • @anilnta3626
      @anilnta3626 11 днів тому

      1807,ചരിത്രം

    • @gopalanadithyan9226
      @gopalanadithyan9226 4 дні тому

      Mala arayanmarude kshethram ayirunnu avdathe poojariyum mala arayan thanne ayirunnu.ayyapan karimala arayante makan aanu .makalillathirunna panthalam rajavvu nayatinu poyapol karimalayil ninnum ayyapane kootikondu ponnathanu.sabarimala kshethram mala arayanmarude kshethram ayirunnu .avide kazhivettu ghruthiyum aadine vetti ghurithi koduthirunnathumokeyanu.36 aadinte vare ghurithi nadannittundu . Panthalathu rajavinu prathyeka avakasam onnumilla panthalathu rajavinu 18 padi keranulla avakasam polumilla.avakasangal oke thiruvitham core rajavinanu

  • @somarajans5884
    @somarajans5884 4 місяці тому +18

    ഞാൻ 2005 നവംബറിൽ മുഹമ്മ ഗോപി തിയറ്ററിൽ പോയിരുന്നു ഞാൻ ഫിലിം റിപ്രസെൻ്റീവ് ആയി ജോലി നോക്കിയിരുന്ന സമയം ഞാൻ മുക്കാലുവേട്ടം ക്ഷേത്രത്തിൽ ദിവസവും പോയി ക്ഷേത്രക്കുളത്തിൽ കുളിച്ചു തൊഴുമായിരുന്നു അയ്യപ്പൻ പഠിച്ച കളരിയിൽ പോയിരുന്ന് ഈ വീഡിയോയിൽ പറയുന്ന കര്യങ്ങൾ സത്യമാണ്

  • @sivajits9267
    @sivajits9267 6 днів тому +5

    എന്റെ പൊന്നു തമ്പുരാൻ... ശബരി മല ശ്രീ ധർമശാസ്താവ്... 🙏🙏🙏💕💕👏സ്വാമിയേ ശരണം അയ്യപ്പ... 🙏🙏🙏

  • @keralapsctipsnew
    @keralapsctipsnew 4 місяці тому +27

    ❤ സ്വാമിയേ ശരണമയ്യപ്പ ❤️.... എന്തോ കണ്ണുകൾ നിറഞ്ഞു ഒഴുകി ഇതു കേട്ടപ്പോൾ ❤️. അയ്യപ്പൻ ജനിച്ച മണ്ണിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ പുണ്യം ❤️. സ്വാമിയേ ശരണം അയ്യപ്പ ❤️

  • @Ravi-qi3dj
    @Ravi-qi3dj 4 місяці тому +52

    സ്വാമിയേ ശരണമയ്യപ്പ 🙏🚩

    • @padminisreedevi4882
      @padminisreedevi4882 4 місяці тому

      Mapl0ikapuram matoru kadapatramalle avar oru muniyude baryayalle ayirunnad kurachu nal kazinjapol muni vveedum dambtyajeevidam upeshichu tabasinupoy a pil tdasam ninna baryaye sabichu mahishiyaki mahishiye ayyapan konnadinushesham leelayudr ruupam tirichukitti adi n u sheshm ayyapanodu vivahabyaratana nadati marupadiyayi ayyappan paranjadu kanniayyapanmar ellatakalatu vivaham kazikam annanu aanginetanu ketiriqnnad cheerappan chirayile guruvinde majak vereyalle ?

  • @jineshkandan1981
    @jineshkandan1981 4 місяці тому +15

    മൊത്തമായി പറഞ്ഞാൽ രാഷ്ട്രീയപാർട്ടികൾ അയ്യപ്പസ്വാമിയെ ഒന്നും അല്ലാതാക്കി അതാണ്‌ വാസ്തവം സ്വാമി ഇന്നും അവിടെ ഉണ്ട് 🙏🏿

  • @Nasu1986
    @Nasu1986 4 місяці тому +95

    അയ്യപ്പ ഭക്തർ ചീരപ്പൻ ചിറയിലെ പുതുതലമുറയിൽ ഉള്ളവരെ സഹായിക്കുക 🌹.. എല്ലാം അയ്യപ്പ ഭക്തരും ചീരപ്പൻ ചിറയിൽ ഒരിക്കൽ എങ്കിലും പോകണം 🌹

    • @vishnumpillais5586
      @vishnumpillais5586 Місяць тому

      ഇതൊക്കെ പിൽക്കാലത്തു വന്ന കഥകൾ മാത്രം ആണ് ചരിത്രം പരിശോധിച്ചാൽ അറിയാം അയ്യപ്പന് ചീരപ്പൻ ചിറയുമായി ഒരു ബന്ധവും ഇല്ല പലരും പല കഥകളും പറഞ്ഞു ഉണ്ടാക്കിയിട്ടുണ്ട് അതെല്ലാം സത്യം ആകണമെന്ന് ഇല്ല ആ കാലഘട്ടത്തിന്റെ ചരിത്രത്തിൽ ഒന്ന് നോക്കിയാൽ ഇതൊക്കെ കള്ള കഥ ആണെന്ന് മനസിലാക്കാം

  • @sudhisvp9027
    @sudhisvp9027 2 місяці тому +11

    ദൈവങ്ങൾ പല രൂപത്തിൽ നമ്മുടെ അടുത്തുവരും എനിക്ക് ഗുരുവായൂരിൽ നിന്നു അനുഭവം ഉണ്ട്.ഒരാൾ 35വസ്സായ എന്റെ കൂടെ വൈകിട്ടുമുതൽ രാവിലെ വരേക്കൂടെ ഉണ്ടായിരുന്നു രാത്രി 12 to 4വരെ കണ്ടില്ല അയാൾക് വല്ലാത്തൊരു പ്രത്യേകത ഉണ്ടായിരുന്നു കാവി രുദ്രാക്ഷാ ധരിച്ചുഒരാൾ അപ്പോഴൊന്നും മനസിലായില്ല രാവിലെ ആയാൽ കൊടുങ്ങല്ലൂരിലേക്കുന്പോയി പോരുന്നോ എന്നു ചോദിച്ചു.. എല്ലാം അവ്യക്തം!തിരിച്ചുപോരുമ്പോൾ ആണ് ആലോചിക്കുന്നത് അത് ഗുരുവായൂയൂരപ്പനാണോ എന്നു 🙏🏻🙏🏻ഞാൻ അറിയാതെ ഗുരുവായൂർ പോയതായിരുന്നു അന്ന് ഏകാദശി ആയിരുന്നു 🙏🏻

    • @devimatha8864
      @devimatha8864 27 днів тому +1

      എനിക്കും ഉണ്ടായി ഗുരുവായൂർ വെച്ച് ഒരു അനുഭവം... അമ്പലത്തിൽ ഭഗവാനെ തൊഴുതു വലം വെച്ച് പുറകുവശം നമസ്കരിക്കുന്ന സ്ഥലത്ത് അതായയത് അനന്തശയനത്തിന് മുൻപിൽനമസ്കരിക്കുന്ന എന്റെ മോൻ വരാനായി കാത്തു നിൽക്കുമ്പോൾ ആൾതിരക്കിൽ കാവി ഉടുത്ത ഒരാൾ എന്നെ തോളിൽ തോണ്ടിയിട്ട് എന്റെ കയ്യിൽ ഒരു മിഠായി തന്നിട്ട് പോയി. അതെന്റെ കണ്ണനാണ് എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏. അന്തം വിട്ടുനിന്ന എന്നോട് എല്ലാവരും പറഞ്ഞു അത് കണ്ണനല്ലാതെമാറ്റാരാണെന്നു.. ഈ അമ്മയോട് എന്റെ ഉണ്ണിക്കണ്ണൻ കാണിച്ച സ്നേഹം... കരുണ... ഇപ്പോളും സംശയമാണ് കണ്ണാ അമ്മ ഇത്രക്ക് ഭാഗ്യവതിയാണോ ആണോ എന്ന് 🙏🙏🙏🙏.. കണ്ണനോട് ഞാൻ അത് ചോദിക്കാറുണ്ട് ❤️❤️🙏🙏

    • @SathiSuchith
      @SathiSuchith 24 дні тому

      ​@@devimatha8864😮

  • @Karthika-n3c
    @Karthika-n3c 4 місяці тому +65

    പൂയിക്കടകൻ എന്നത് കലരിമുറയിലെ ഒരു പ്രത്യേക ശാഖയാണ് അദ്ദേഹം പറഞ്ഞ പരിചയിൽ പൂയിവാരി ഏറിയുന്നത് അതിൻ്റെ ഒന്നാം അടവു മാത്രമാണ് മാരകമായ ചതി പ്രയോഗങ്ങൾ നിരവധി ഉണ്ട് കളരി നിയമങ്ങൾ തെറ്റിച്ചാൽ കുത്ത് വിളക്കുവരെ ആയുധമാക്കം,മൺമറഞ്ഞ ഗുരുനാഥനെ സ്മരിക്കുന്നു🙏🙏🙏

    • @surendranpillair3985
      @surendranpillair3985 4 місяці тому +1

      പൂയി അല്ല സഹോദര "പൂഴി" എന്നാണ്.

    • @jineshkandan1981
      @jineshkandan1981 4 місяці тому

      ​സഹോദര ക്ഷമിക്കു 🙏🏿

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 2 дні тому

      ​@@jineshkandan1981ചിരിപ്പിക്കാനായി ഓരോന്ന്.... 🤣

  • @SoorPS
    @SoorPS 4 місяці тому +50

    അയ്യപ്പൻ ശബരിമലയിൽ സമാധിയായപ്പോൾ അതിന് സമീപം ലളിത ഒരു മാളിക തീർത്ത‌് അവിടെ തപസ്സ് ചെയ്തുവെന്നും ഐതിഹ്യം

    • @rajeeshkarolil5747
      @rajeeshkarolil5747 4 місяці тому +14

      മാളികപുറത്ത് അമ്മ കാളീ ശാസ്താവിന്റെ അമ്മയാണ്
      ശാസ്താവ് എന്ന പറഞ്ഞ ചാത്തനാണ് ഇപ്പോൾ വിഷ്ണുമായ എന്നും വിളിക്കുന്നു
      ആദൃ കാലങളിൽ അവിടെത്ത ഗുരുതി ആടുകളെയാണ് കൊടുത്തിരുന്ന

    • @SoorPS
      @SoorPS 4 місяці тому

      @@rajeeshkarolil5747 അയ്യപ്പനെ വിവാഹം ചെയ്യാൻ കാത്തിരിക്കുന്നതായി പരാമർശിക്കപ്പെടുന്ന ദേവി സങ്കൽപ്പമാണ് മാളികപ്പുറത്തമ്മ, അയ്യപ്പൻ ആരാധിക്കുന്ന മൂർത്തി ശാസ്താവ്

    • @babutk6103
      @babutk6103 4 місяці тому

      മാളി കപുറത്തമ്മ സാക്ഷാൽ ഭദ്രകാളി ആണ് , "ശാസ്താവ് " മകനായ ചാത്തനും. ശബരിമലയിൽ മുൻകാലങ്ങളിൽ മൃഗ (ആട്) ബലി നടന്നിരുന്നു. 1937 ൽ ഗവണ്മെന്റ് നിയമം മൂലം മൃഗബലി നിരോധിച്ചതിനുശേഷം , ഇപ്പോൾ രഹസ്യമായി പമ്പയിൽ എവിടെയോ നടത്തുന്നുണ്ട്. ഇത് സംബന്ധിച്ചു ശബരിമലയിൽ ഉത്സവ ചടങ്ങുകൾ നടത്താൻ അവകാശമുള്ള കോന്നി രധീഷ്‌ അയ്യപ്പ കുറുപ്പ് മനോരമ ചാനലിന് കൊടുത്ത അഭിമുഖത്തിൽ പറയുന്നുണ്ട്. You tub ൽ നോക്കിയാൽ ഇ അഭിമുഗം കാണാം. അതിൽ എല്ലാം വ്യക്തമായി പറയുന്നുണ്ട്.

    • @babumk5984
      @babumk5984 25 днів тому

      Sasthavil layikkukayaayirunnu

    • @dilshadkalathingal5536
      @dilshadkalathingal5536 5 днів тому

      ​​@@rajeeshkarolil5747
      മാളികപ്പുറത്തമ്മ മധുരമീനാക്ഷി ആണെന്നും പറയപ്പെടുന്നുണ്ട് ഐതീഹ്യങ്ങളിൽ

  • @ShajiShaji-ms2sb
    @ShajiShaji-ms2sb 2 місяці тому +9

    ഇങ്ങനെ പണി അറിയാവുന്നവരെവച്ചു വേണം ചർച്ച നടത്താൻ
    നല്ല അറിവ് ആയിരുന്നു
    സ്വാമി ശരണം

  • @raja6006
    @raja6006 13 годин тому

    കഴിഞ്ഞ കൊല്ലം എനിക്കും എൻ്റെ മകൾക്കും ഒരു അനുപവം കിട്ടി. എൻ്റെ മകൾ ആദ്യമായിട്ടാണ് ശബരിമല വരുന്നത്. കരിമല വഴി കൊണ്ട് പോയതാണ്. അവൾക്ക് ആദ്യമായത് കൊണ്ട് നടക്കാൻ മടിച്ച് നിന്ന് . പക്ഷേ എവിടിയോ നിന്ന് ഒരു സ്വാമി എൻ്റെ മകൾ കൈ പിടിച്ചപ്പോൾ അവൾ ആ സ്വാമിയുടെ കൂടെ നിൽക്കാതെ നടന്നു. സന്നിധാനം വരെ ഇടക്ക് ഇടക്ക് ആ സ്വാമി എൻ്റെ മകളെ സന്നിധാനത്തിൽ എത്തിച്ചു. ഞാൻ ആ സ്വാമിയ അയ്യപ്പാനായിട്ടാൻ കാണുന്നത്. സ്വാമിയേ ശരണം അയ്യപ്പാ

  • @Ajithnair31
    @Ajithnair31 4 місяці тому +21

    മാവേലിക്കര കോടതിയിൽ ഇതിന്റെ രേഖകൾ ഉള്ളതായി അവിടെ ജോലി ചെയ്ത ഒരാൾ എന്നോട് വർഷങ്ങൾ ക്കു മുൻപ് പറഞ്ഞിട്ടുണ്ട്. മാളികപ്പുറത്തമ്മയുടെ യഥാർത്ഥ പേര് ചെറുട്ടി എന്നാണെന്നു അതിൽ രേഖ പെടുത്തി എന്നും കേൾക്കുന്നു. അതിന്റെ രേഖകൾ മാവേലിക്കര കോടതിയിൽ ഇപ്പോഴും ഉണ്ട് എന്ന് കേൾക്കുന്നു

    • @dilshadkalathingal5536
      @dilshadkalathingal5536 5 днів тому

      നാളികപ്പുറത്ത് എന്ന മധുരമീനാക്ഷി എന്നും പറയപ്പെടുന്നുണ്ട് പാണ്ടി രാജാക്കന്മാരാണ് അവിടെ ക്ഷേത്രം പണിതന്നും പറയപ്പെടുന്ന പന്തളം കൊട്ടാരത്തിൽ നിന്നും കിട്ടിയ അറിവാണ് അവിടുത്തെ കാര്യം പറയുന്നത് ഇങ്ങനെയാണ് പിന്നെ ഇദ്ദേഹങ്ങളിലും പറയപ്പെടുന്നുണ്ട് ചില ഭാഗങ്ങളിൽ മാളിക പുറത്ത് അമ്മ എന്ന് പറയുന്നത് മധുരമിനാക്കിയാണെന്ന് പാണ്ടി രാജാക്കന്മാരാണ് ആ ക്ഷേത്രം പണിതത് എന്നും ok പറയപ്പെടുന്നുണ്ട്

  • @sunitak.b.9172
    @sunitak.b.9172 3 місяці тому +4

    അയ്യപ്പനെ കുറിച്ചും ചീരപ്പൻ ചിറ യെ കുറിച്ചും നല്ല ഒരു അറിവ് ലഭിച്ചു. 🙏🙏🙏🙏 thanks god സ്വാമി ശരണം

  • @parthakumarvp5037
    @parthakumarvp5037 Місяць тому +6

    സർ ഈ കഥയുടെ പ്രിൻ്റ് കിട്ടാൻ മാർഗ്ഗമുണ്ടോ കിട്ടാൻ ഞാൻ ഇത്തരം വിഷയങ്ങളിൽ തൽപ്പരനാണ്

  • @Uvs11113
    @Uvs11113 4 місяці тому +35

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @ajithakumaritk1724
    @ajithakumaritk1724 4 місяці тому +32

    കെട്ടു നിറയ്ക്കുമ്പോൾ കഞ്ഞി വീഴ്ത്തു നടത്താറുണ്ടല്ലോ (തെക്കൻ രീതി) അയ്യപ്പൻ കഞ്ഞി എന്നറിയപ്പെടും!🎉😊

  • @anirudhangopinathan7527
    @anirudhangopinathan7527 4 місяці тому +20

    സ്വാമിയേ ശരണമയ്യപ്പ 🙏❤️❤️❤️

  • @RajaniN-k2v
    @RajaniN-k2v 5 днів тому +2

    എന്റെ അയ്യപ്പൻ എല്ലാവരുടെയും കൂടെ ഉണ്ട്. മനസ്സുപോലെ കാണാം. തത് ത്വം അസി. 🙏. അത് നീതന്നെ എങ്കിൽ നിനക്ക് കാണാം. എന്നാണ് 🙏

  • @rajeeshkarolil5747
    @rajeeshkarolil5747 4 місяці тому +31

    അയ്യപ്പന് അങ്ങനെ ഒരു കാമുകീ ഇല്ല ആ പെണ്ണിനെ പ്രേമം ഉണ്ടായിരിക്കും പക്ഷേ അയ്യപ്പൻ വിഷ്ണുമായ സ്വാമി ചാത്തൻ സ്വാമിയുടെ ഉപാസകനാണ് ശൈവ ഉപാസനകൻ ഒരു പ്രേമം ഉണ്ടായിരിക്കില്ല സിനിമ ഒന്നും അയ്യപ്പൻറെ കഥയല്ല

  • @Nandakumar_ck
    @Nandakumar_ck 3 місяці тому +8

    സ്വാമിയേ ശരണമയ്യപ്പാ കുറച്ച് അയ്യപ്പഭക്തൻമാരായ പഴയ മുതു മുത്തച്ഛൻമാർ അതേപോലെതന്നെ പുനർജനിച്ച് വന്നാൽ അത്ഭുതപ്പെടു० ശബരിമലയിലേക്കുള്ളവഴികൾഇങ്ങനെഅല്ലായിരുന്നുകാട് വെട്ടിതെളിയിച്ച് ഓലക്കൊടിചൂട്ടു०, മുളപ്പന്തവുകയ്യിൽകരുതി കയറണമായിരുന്നു , ക്ഷേത്രവും, ആചാരവു० വൃതവു० ഇങ്ങനെഅല്ലായിരുന്നു കഠിനമായിരുന്നു, കല്ലുമുള്ളു०കാല്ക് മെത്തയായിരുന്നു . കഥകളു०ഇങ്ങനെ അല്ലായിരുന്നുഎന്ന്. സ്വാമിയേശരണമയ്യപ്പ

  • @anusubinarts5743
    @anusubinarts5743 24 дні тому +4

    ഒരു അയ്യപ്പൻ അനവധി വിശ്വാസങ്ങൾ അതാണ് ശബരിമല.. ചിലർക്കു ചാത്തൻ.. ചിലർക്കു. ശാസ്താവ്. ചിലർക്ക് അയ്യനാർ.. ചിലർക്കു ബുദ്ധൻ.. ചിലർക്കു അയ്യൻ..ചിലർക്കു മോഹിനി സുതൻ... എല്ലാം കൂടെ ഒന്നിൽ ഭവിച്ചു.. Etc......

  • @Mahabharath-x2h
    @Mahabharath-x2h 4 місяці тому +5

    സുനിൽ, രാമചന്ദ്രൻ സർ,ടി.ജി, എല്ലാവരും സ്വന്തം കുടുംബക്കാരായി അനുഭവപ്പെടുന്നു.ഒരു ദിവസം കണ്ടില്ലെങ്കിൽ മനസ്സിന് വലിയ പ്രയാസമാണ്❤

  • @ratnamanisuresh5745
    @ratnamanisuresh5745 4 місяці тому +21

    ഈ കമെൻറ്കൾ വായിച്ചു വന്നപ്പോൾ മനസ്സിലാത് ജാതീയതിൽ ഞാനാണ് കേമൻ, ഞാനാണ് കേമൻ എന്ന് ഓരോരുത്തരും പറയാതെ പറയുന്നു ഓരോന്നും അറിയാൻ ശ്രമിക്കുക. നമ്മിൽ ആരും വലിയവൻ അല്ല. നമ്മൾ ഓരോരുത്തരും ഇന്ന ജാതിയിൽ ജനിക്കാനോ ജീവിക്കാനോ സ്വയം തിരഞ്ഞു എടുക്കുന്നത് അല്ല. എല്ലാത്തിനും മുകളിൽ ഒരു പ്രപഞ്ച ശക്തി ഉണ്ട്. ആ തിരിച്ചറിവ് എങ്കിലും......... ആരും ജന്മം കൊണ്ട് അല്ല കർമം കൊണ്ടാണ് ശ്രെയഷ്ടർ ആകുന്നത്. അതെങ്കിലും മനസ്സിലാക്കൂ. ഓരോ ജനന സർട്ടിഫിക്കറ്റിലും ജാതിയും മതവും എഴുതാത്ത ഒരു കോളം ഉണ്ടെങ്കിൽ തന്നെ ഹിന്ദു സമുദായത്തിലെ ഈ തമ്മിലടി തീരും ആയിരുന്നു.

  • @thankappanv.m7051
    @thankappanv.m7051 4 місяці тому +6

    ABC മലയാളത്തിന് പുതിയ അറിവുകൾ നൽകുന്നതിൽ നന്ദി അറിയിക്കുന്നു. ഒപ്പം ദേവസ്വം ബോർഡ് അമ്പലത്തിലെ വരുമാനം എന്ദു ചെയ്യുന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?. മദ്രസഅധ്യാപകരെ കുറിച്ച് ചെയ്ത വീഡിയോ തെറ്റിദ്ധാരണകൾ അകറ്റാൻ സാധിച്ചു

  • @anoopgpilla6063
    @anoopgpilla6063 4 місяці тому +16

    അയ്യപ്പസ്വാമി ഇവിടെ ജീവിച്ചിരുന്ന കാലത്ത് ഈ ബ്രഹ്മാണ്ടത്തിൽ പോലും ഇല്ലാതിരുന്ന ഇസ്‌ലാമിൽ നിന്ന് വാവർ എന്ന സുഹൃത്ത് എങ്ങിനെ വന്നു എന്നൊരു ചർച്ച നടത്തുമോ sir....

    • @SajidKk-du3sr
      @SajidKk-du3sr 3 місяці тому +2

      Athu islam undakiya idea anu😂

    • @babuthomaskk6067
      @babuthomaskk6067 2 місяці тому

      അയ്യപ്പൻ
      ഒരുപാട് നൂറ്റാണ്ട് പുറകിലല്ല

    • @anoopgpilla6063
      @anoopgpilla6063 2 місяці тому

      @@babuthomaskk6067 അതുകൊണ്ട്....❓

  • @dharaneendranvr6907
    @dharaneendranvr6907 2 дні тому

    ഇതുവരെ കേൾക്കാത്ത വിവരണങ്ങൾ 🙏🏻🙏🏻🙏🏻🙏🏻

  • @sathidevinair2569
    @sathidevinair2569 4 місяці тому +5

    പുതിയ അറിവ്കൾ.പറഞ്ഞ്.തന്ന തി ന് നന്ദി

  • @Santhosh_nair
    @Santhosh_nair 4 місяці тому +34

    എന്ത് മനോഹരമായി ഏൻഡ് നോട്ട് ചെയ്ത ഒരു ചർച്ച . അതേ ജാതിയെന്നത് ജനനം കൊണ്ടല്ല , കർമ്മം കൊണ്ടാണ്

    • @deepakv3044
      @deepakv3044 4 місяці тому +1

      ഞാൻ കഴിഞ്ഞ വർഷം പോയി ശബരി മലയിൽ ഒരുപാട് അനുഭവം എനിക്ക് ഉണ്ടായി ശബരി മലയിൽ എവിടെ ഒക്കെയോ അയ്യപ്പ സാനിധ്യം ഉണ്ട് വേറെ ആളെ രൂപത്തിൽ വന്നു സംസാരിച്ചു എന്നോട് വെറുതെ മലയിൽ വന്നിട്ട് പോയാ മതിയോ സ്പഷ്ൽ ദർശനം ഉണ്ട് മാളികപ്പുറം മണികണ്ഠൻ കൂടെ ഉണ്ടോ എന്ന് ചോദിച്ചു ഉണ്ട് പറഞ്ഞു മോൻ ഉണ്ട് കൂടെ പറഞ്ഞു എന്നാൽ ഇതിലെ പൊയ്ക്കോ പറഞ്ഞു, അതിലുടെ പോയ്‌ അടുത്ത് നിന്നു നെയ് അഭിഷേകം കണ്ടു കൂടെ ഒരു അമ്മയും മകനും ഉണ്ട് അവരും കൂടെ വന്നു മനസ് നിറഞ്ഞു മല കയറി കുറച്ചു കഴിഞ്ഞു കൂടെ എല്ലാവരും ഉണ്ട് കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ തനിച്ചായി എനിക്ക് വയ്യാതായി സ്വാസം മുട്ടൽ വന്നു ഒന്നും നോക്കില്ല അയ്യപ്പ ഞാൻ തനിച്ചായല്ലോ പറഞ്ഞു ശരണം വിളിച്ചു മെല്ലെ കയറി അത്ഭുതം ഞാൻ ഏറ്റവും ടോപ്പിൽ കൂടെ ഉള്ളവർ എന്റെ മോനും മിസ്സ്‌ ആയി അവരെ കൂടെ ആയി ഫാസ്റ്റ് ടൈം ആണ് പോവുന്നെ കുറെ കഴിഞ്ഞു എല്ലാവരേം കണ്ടു സാമിയെ ശരണം അയ്യപ്പാ

    • @rijulovarmenianairi6129
      @rijulovarmenianairi6129 3 місяці тому

      1914-il Nair brithya jana sangham thanne 164 vibhagathe kooti yochipichathu...otta jaathi alla...it is not a mono ethnic tribe as per genetics

  • @TheKunhiraman
    @TheKunhiraman 4 місяці тому +5

    വളരെ ശരിയാണ് താങ്കൾ ചർച്ച ചെയ്തത്...

  • @saraswathigopakumar7231
    @saraswathigopakumar7231 4 місяці тому +87

    പാന്ധ്യ വംശം കുലമായ പന്തളം രാജ കൊട്ടാരത്തിന്റെ പരദേവത മധുര മീനാക്ഷി ആണ്. അതാണ്‌ മാളിക പുറത്തമ്മ.

    • @STORYTaylorXx
      @STORYTaylorXx 4 місяці тому +12

      അവിടത്തെ പ്രതിഷ്ഠ ഭദ്രകാളി ഭാവം അതുകൊണ്ട് മധുരമീനാക്ഷി ആണെന്ന് ഉറപ്പിക്കാൻ വരട്ടെ. പാണ്ടി വംശത്തിലെ ഒരു ശാഖ പലകാലങ്ങളിലായി തെക്കൻ കേരളത്തിൽ താമസിച്ച് ഇവിടെ ഉണ്ടായിരുന്നു ഊ ചില പ്രമാണി കുടുംബങ്ങളുമായി കൂടിച്ചേർന്ന് ഉണ്ടായതാണ് പന്തളം.

    • @hareesh0123
      @hareesh0123 4 місяці тому +2

      മാളികപ്പുറം സിനിമയും കണ്ട് ഇറങ്ങിയതാണല്ലേ 😂

    • @prakkulmapillai
      @prakkulmapillai 4 місяці тому

      @@STORYTaylorXx എന്റെ കുടുംബ അമ്പലം ആണ് , മണ്ണടി . ഭദ്രകാളി മാത്രം അല്ല . സ്വരസ്വതി പ്രതിഷ്ടയും ഉണ്ട് . പന്തളം കുടുംബം കൈപ്പുഴ തമ്പാനിൽ നിന്ന് വാങ്ങിയതാണ് ഇന്നത്തെ പന്തളം കോയിക്കൽ സ്ഥലം . മണ്ണടി ദൂരെ ആയതിനാൽ പന്തളം കോയിക്കൽ മണ്ണടി ഭഗവതിയെ കുടിയിരുത്തി . കൊട്ടാരത്തിൽ പോയാൽ മണ്ണടി അമ്പലം കാണാം . തമ്പുരാൻ കുടുംബ അമ്പലം ആയ ശബരിമല ക്ഷേത്രത്തിൽ പരദേവത ആയ മണ്ണടി ഭഗവതിയെ പ്രതിഷ്ഠിച്ചു . പിന്നേ അയ്യപ്പൻ പന്തളം രാജാവ് എടുത്തു വളത്തിയതാണ് . വെറും . അയ്യപ്പന്റെ ജാതി കുലം ഇതൊന്നും ഇവിടെ പ്രസക്തിയില്ല . അതൊക്കെ തിരയുന്നത് ശുദ്ധ വിവരക്കേട് ആണ് .

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 4 місяці тому +1

      Correct

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 4 місяці тому +2

      Ayyappante kudumba devatha aanu maalikapurathamma

  • @santhoshkumarss9295
    @santhoshkumarss9295 4 місяці тому +12

    അറിവും സൂപ്പർ... അവതരിപ്പിക്കുന്നവർ... സൂപ്പറോ സൂപ്പർ 🙏🙏🙏

    • @sindhurajeev2257
      @sindhurajeev2257 4 місяці тому

      അനുഭവം ആണ് അവർ പറയുന്നത്

  • @sathidevinair2569
    @sathidevinair2569 4 місяці тому +5

    ABC. ചാനലിനു.നന്ദി

  • @asacolic
    @asacolic 4 місяці тому +13

    ഇതെല്ലാം ശരി ആയിരിക്കാം, പക്ഷേ ഇന്നുള്ള മാളിക പുറത്തമ്മ പ്രതിഷ്ഠ മധുര മീനാക്ഷി യുടേതാണ് അയ്യപ്പന്റെ അമ്മയുടെ സ്ഥാനം ആണ്

  • @sajeevck5539
    @sajeevck5539 3 місяці тому +8

    ഞാനും ഒരു അയ്യപ്പ വിശ്വാസിയാണ് എന്നിരുന്നാലും ഒരു സംശയം ശുദ്ദ വേജിറ്ററിയാൻ കുടുബം എങ്ങനെ വനത്തിൽ വേട്ടക് പോയി ഞാൻ ഏകദേശം നാൽപത്തഞ്ചു വർഷങ്ങൾക് മുൻപ് ഈ പന്തളം രാജ കുടുമ്പത്തിൽ പെയിന്റിംഗ് ജോലിക് പോവുകയുണ്ടായി അവിടെ എത്തിയപ്പോൾ അവർ എന്റെ ജാതി ചോദിക്കുകയുണ്ടയി ഈഴവൻ എന്നു പറഞ്ഞതും അവർ എന്നേ അവിടെ ജോലി ചെയ്യാൻ അനുവദിച്ചില്ല അതിനാൽ ഒരു നായർ ആയ കോണ്ട്രകറ്റർ അവിടുത്തെ ജോലി നമുക്ക് വേണ്ട എന്നുപറഞ് ഞങ്ങൾതിരിച്ചു പൊന്നു അതിനാൽ വേട്ടകഥ ഞാൻ വിശ്വസിക്കില്ല

  • @vijayambikakn2553
    @vijayambikakn2553 3 місяці тому +2

    പുതിയ അറിവുകൾ. നന്ദി 🙏🏼

  • @premjipanikkar490
    @premjipanikkar490 3 місяці тому +1

    സുനിൽ, നല്ല ഒരു ഇൻഫർമേഷൻ വീഡിയോ, കാർന്നൊരു ആളു കൊള്ളാം കേട്ടോ. 🙏🙏🙏🙏

  • @aravindanajitha9677
    @aravindanajitha9677 4 місяці тому +25

    അയ്യപ്പൻ ജീവിച്ചിരുന്നു യോദ്ധാവായിരുന്നു യോഗിയായിരുന്നു സിദ്ധനായിരുന്നു,അനുഗ്രഹ നിഗ്രഹശക്തിയുണ്ട് ഇത്രേയും സത്യം ,പിന്നെ കഥയെഴുത്ത്പണ്ടേ നമുക്ക്ഉള്ളതായിരുന്നല്ലോ ...അതുകൊണ്ടാണ് അയ്യപ്പൻ്റെ യഥാർത്ഥ അച്ഛനേയുംഅമ്മയെയും മറയ്ക്കാൻ വേണ്ടി ഹരിഹരപുത്രൻ എന്ന കഥ ഉണ്ടാക്കിയത് പല പുരാണങ്ങളും സത്യവും അസത്യവും കൂടിച്ചേർന്നതാണ് അതു മനസ്സിലാക്കിയാൽ പ്രശ്നം തീർന്നു ,വ്യാസമഹർഷി നുണ പറയുകയില്ല അക്കാലത്തെ ചില പണ്ഡിതന്മാരുടെ കുബുദ്ധി യാണ് എഴുതി ചേർക്കൽ🙏

    • @sreeharim7162
      @sreeharim7162 3 місяці тому +1

      Apoo ayyapan Shiva Vishnu puthran alle

    • @SreevinayakRatheesh-r1h
      @SreevinayakRatheesh-r1h Місяць тому

      ​@@sreeharim7162ആണ് ധർമ്മശാസ്സ്താവിന്റെ അവതാരം അയ്യപ്പൻ ധർമ്മ ശാസ്താവ് ആണ് ഹരി ഹര പുത്രൻ

    • @midhunkmukund7819
      @midhunkmukund7819 Місяць тому

      എല്ലാ വിശുദ്ദ മെന്നു പറയപ്പെടുന്ന പുതകങ്ങളിലും കൂട്ടിച്ചേർകലുകളും. തിരുത്തലും നടന്നിട്ടുണ്ട് മനുഷ്യന്റെ ആവശ്യം അല്ലാതെന്തു

    • @ബോംബ്കോയ
      @ബോംബ്കോയ 17 днів тому

      ​@@sreeharim7162അല്ല

  • @seethanadhan4896
    @seethanadhan4896 4 місяці тому +22

    സ്വാമി ശരണം

  • @ajithakumaritk1724
    @ajithakumaritk1724 4 місяці тому +42

    സുശീല ഗോപാലൻ ചീരപ്പൻ ചിറകുടുംബം നന്നെയാണ്.അത് തീയ കുടുംബമല്ല. ഈഴവ കുടു:ബം തന്നെയാണ്. എൻ്റെ അച്ഛൻ്റെ കുഞ്ഞമ്മയുടെ മകൻ് ( Late and retired additional Secretary Govt Secretariate )
    ഭാര്യ വഴി ചീരപ്പൻ ചിറകുടു:ബവും സുശീലാ ഗോപാലനുമായും അടുത്ത ബന്ധമുള്ള ഈഴവർ ആണ്

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 місяці тому +4

      ഈഴവരും തിയ്യരും ഒന്നല്ലേ...? 🙄

    • @mohgopan1132
      @mohgopan1132 4 місяці тому +1

      ചിലർക്ക് ലാഭം ഒന്നായിരിക്കുന്ന ത്. മറ്റ് ചിലർക്ക് ര ണ്ടായിരിക്കുന്നത്. സൗകര്യം പോലെ എടുക്കാം. 😊

    • @Dramaticmoon
      @Dramaticmoon 4 місяці тому

      ​@@PAPPUMON-mn1usഅങ്ങനെയും പറയാറ് ഉണ്ട് അങ്ങനെ അല്ലെന്നു പറയാറ് ഉണ്ട്

    • @madhavr2255
      @madhavr2255 3 місяці тому +1

      ഈഴവയർ അല്ല അവർണ ആ കാലത്ത് കളരി പഠിപ്പിക്കാൻ പറ്റില്ല . കുലത്തൊഴിൽ അതല്ല

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 місяці тому +1

      @@madhavr2255 എടൊ ഈ കളരി എന്ന കല തന്നെ പൂർണതയിൽ എത്തിച്ചത് ഈ അവർണർ അല്ലെടോ ?

  • @MangalBharath
    @MangalBharath 2 дні тому +1

    Very Nice ❤❤❤

  • @anithakottappuramappu7377
    @anithakottappuramappu7377 4 місяці тому +5

    എൻ്റെ അപ്പൂപ്പൻ പറഞ്ഞത് അയ്യപ്പൻ പണ്ട് വന്നിരുന്ന സ്ഥലം ആണ് പാറങ്ങ നാട്ടുമല. ചങനാശ്ശേരി താലൂകകിൽ. മാടപ്പളളി ഇ.പ്പോൾ goodshepherd സ്കൂൾ thengana ഇരിക്കൂന്ന. സ്ഥലം ങ്ങങ്ങളുടെ ചെറുപ്പ കാലത്തു 1979. കാലത്തു വിളക്ക് വയ്ക്കുമായിരുന്നു അയ്യപ്പശ്വാമി അവിടെ കളരി നടത്തിയിരുന്നു എന്നു പറഞ്ഞുകെട്ടിട്ടുണ്ട്

  • @vadakkankazhchakal
    @vadakkankazhchakal 3 місяці тому +9

    ആർക്കും തെളിവ് കൊടുക്കണ്ട.. ആരെയും വിശ്വസിപ്പിക്കേണ്ട ആവശ്യം നമുക്ക് ഇല്ല 🙏

  • @rajasreekv7604
    @rajasreekv7604 4 місяці тому +3

    Great information ramachandran sir and Sunil sir 😊

  • @aravindannair8093
    @aravindannair8093 4 місяці тому +3

    Super. New real facts. Thanks Sirs. ❤ Swamy Ayyappan and Malikapurathamma. Pranamam

  • @rajarajeswaryg8985
    @rajarajeswaryg8985 4 місяці тому +5

    നന്നായിരിക്കുന്നു.

  • @nairchannel3753
    @nairchannel3753 2 місяці тому +2

    Valare nalla episode .

  • @ajithakumaritk1724
    @ajithakumaritk1724 4 місяці тому +24

    പൂഴി വിതറിയാൽ കണ്ണ് കാണാതാവും അതാണ് അഭ്യാസം🎉😊

    • @bijuswamykal
      @bijuswamykal 4 місяці тому +5

      കണ്ണിൽ മണ്ണ് വാരി ഏറിയും എന്ന് പച്ച മലയാളം അത് മതി 😂

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 2 дні тому

      എന്നാ ഒരു അഭ്യാസം...??? ഭയങ്കരം തന്നെ.

  • @rajuvv1880
    @rajuvv1880 3 місяці тому +16

    ഗണപതി മിത്താണെന്ന് പറഞ്ഞവരെ
    മറക്കരുത്

  • @cksudarsan
    @cksudarsan 4 місяці тому +24

    ഈ വിഷയത്തിൽ 5 വർഷം പഠനം നടത്തി ഞാൻ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. കോഴിക്കോട്ടുള്ള വേദ ബുക്സ് ആണ് അത് പ്രസിദ്ധീകരിച്ചത്. 10000 ൽ അധികം കോപ്പികൾ 2 പതിപ്പായി അവർ ഇറക്കി. ഞാൻ മനസ്സിലാക്കിയതിൽനിന്ന് ചില വേറിട്ട കാര്യങ്ങൾ രാമചന്ദ്രൻ സാർ പറയുന്നു. 100 ൽ അധികം ഗുരുസ്വാമിമാരെ ഞാൻ ആ പുസ്തകം എഴുതാൻ വേണ്ടി ഇന്റർവ്യൂ ചെയ്തിട്ടുണ്ട്.

    • @zooroful
      @zooroful 4 місяці тому +2

      Book name

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 4 місяці тому +1

      പുസ്തകത്തിൻ്റെ പേര് പറയൂ.....🙏🏻

    • @kumarvr1695
      @kumarvr1695 4 місяці тому +1

      പുസ്തകം ഏതെന്ന് പറഞ്ഞില്ല.

    • @bijlikumar123
      @bijlikumar123 4 місяці тому

      അയ്യപ്പനും ലളിതയും തമ്മിൽ ലൗ ആയോ ???

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 4 місяці тому +2

      സാഹചര്യങ്ങൾ അവരെ അനുവദിച്ചില്ല......

  • @sreekumarkartha8816
    @sreekumarkartha8816 4 місяці тому +4

    സ്വാമിയേ ശരണമയ്യപ്പ 🙏🏽

  • @sunitak.b.9172
    @sunitak.b.9172 3 місяці тому +4

    നല്ല അവതരണം സൂപ്പർ 👍👍👍🙏🙏🙏🙏 thanks god 👍👍👍🙏🙏

  • @sureshchandran
    @sureshchandran 4 місяці тому +14

    1.ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്തും മാളികപ്പുറത്തമ്മയും ആയി ബന്ധപ്പെടുത്തി നിരവധി കെട്ടുകഥകള്‍ പ്രചാരത്തിലുണ്ട് . അതിൽ വൃശ്ചിക മാസത്തിൽ കന്നി അയ്യപ്പൻ വരാത്തത് കൊണ്ട് അയ്യപ്പനും മാളികപ്പുറത്തമ്മയുമായുള്ള വിവാഹ ഉടമ്പടി തെറ്റിയെന്നും ഇല്ലന്നും ഉള്ള വാസ്ത വിരുദ്ധമായ ചർച്ചകളും, കഥകളുമാണ് അപൂര്‍വമായെങ്കിലും ചിലര്‍ ധരിച്ച് വച്ചിരിക്കുന്നത്.
    എന്നാല്‍ മാളികപ്പുറത്തമ്മക്ക് അയ്യപ്പന്റെ അമ്മയുടെ സ്ഥാനമാണെന്നും, മാളികപ്പുറത്തമ്മയായി കുടികൊള്ളുന്നത് പന്തളം രാജാവിന്റെ കുലദേവതയായ മധുര മീനാക്ഷി ആണെന്നും, ശരം കുത്തിയിലേക്കുള്ള എഴുന്നള്ളത്ത് അയ്യപ്പന്റെ എഴുന്നള്ളത്താണെന്നതും അറിയാതെ ആചാരത്തെ കുറിച്ചു വാ തോരാതെ പറയുന്നവരും.... ആചാരലംഘനത്തിനു മിഥ്യാ ധാരണകൾ കൊണ്ട് കുട പിടിക്കുന്നവരും അറിഞ്ഞിരിക്കേണ്ടതാണ്.
    ശരം കുത്തിയിലേക്കുള്ള എഴുന്നള്ളത്തിനെ കുറിച്ച് കൂടുതൽ ആയി താഴെ വിവരിക്കുന്നു:-
    കന്നി സ്വാമിമാർ ശബരിമലയിൽ ദർശനത്തിന് വരാത്ത ഒരു കാലമുണ്ടെകിൽ അന്ന് അയ്യപ്പൻ മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയിട്ടുണ്ടെന്ന ഒരു കഥ പ്രചാരത്തിലുണ്ട് . അപ്രകാരം കന്നി സ്വാമിമാർ എത്തിയതിന് തെളിവാണ് ശരം കുത്തിയിൽ കാണുന്ന ശരക്കോലുകൾ എന്നും അത് നോക്കി ഉറപ്പാക്കുക ഇല്ലെങ്കിൽ അയ്യപ്പസ്വാമിയെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ മാളികപ്പുറത്തമ്മ ശരം കുത്തി വരെ മകരം 5 ന് എഴുന്നെള്ളുമെന്നുമുള്ള സർവ്വാബദ്ധം മനഃപൂർവ്വമായോ അല്ലാതെയോ ഇവിടെ പ്രചരിക്കപ്പെട്ടു പോന്നിട്ടുണ്ട് . അവിടെ കുന്നുകൂടി കിടക്കുന്ന ശരക്കോലുകൾ കണ്ട് ഖിന്നയായി വിവാഹം മുടങ്ങിയ നിരാശയോടെ ദേവി മാളികപ്പുറത്തേയ്‌ക്ക് തിരിച്ചെഴുന്നെള്ളി അടുത്തവർഷം വരെ കാത്തിരിക്കുന്നു എന്നുള്ള തെറ്റിദ്ധാരണയാണ് സത്യത്തേക്കാൾ കൂടുതലായി പ്രചരിക്കപ്പെട്ടിട്ടുള്ളത്.

    • @ExcitedSaturnPlanet-ij3dt
      @ExcitedSaturnPlanet-ij3dt 4 місяці тому +2

      നിങ്ങൾ പറഞ്ഞതാണ് വാസ്തവം. ഈ രാമചന്ദ്രൻ പഴയ സഗാവ് ആയിരുന്നല്ലോ. കെട്ടിചമക്കൽ കൂടെപ്പിറപ്പും.

    • @babutk6103
      @babutk6103 4 місяці тому

      അങ്ങ് പറഞ്ഞതാണ് യാഥാർഥ്യം. ഇങ്ങനെതന്നെയാണ് അവിടുത്തെ ആചാര അനുഷ്ടാനങ്ങളും. ഇ ചടങ്ങുകൾ ചെയ്യുന്നത് "രധീഷ്‌ അയ്യപ്പ കുറുപ്പ്" എന്ന സ്വാമിയാണ്. ഇദ്ദേഹം മനോരമ ചാനലിന് കൊടുത്ത അഭിമുഖത്തിൽ ഇത് വ്യക്തമായി പറയുന്നുണ്ട്. You tub ൽ "രധീഷ്‌ അയ്യപ്പ കുറുപ്പ്" എന്ന് അടിച്ചു കൊടുത്താൽ നേരിട്ട് കേൾക്കാം.

    • @Angel33669
      @Angel33669 4 місяці тому +2

      തെളിവ് ഒന്നും ഇല്ലല്ലോ എന്നാണ് ഞാൻ ചിന്തിച്ചത്. അയ്യപ്പൻറെ അച്ഛൻ ഇതാണ്, അമ്മ ഇതാണ്, ഉപേക്ഷിച്ചു, കാത്തിരിക്കണം എന്ന് പറഞ്ഞു എന്നതൊക്കെ ആളുകൾ പറയുന്നതല്ലേ.
      യോഗികൾ, സിദ്ധന്മാർ, സന്യാസിമാർ അവധൂതർ എല്ലാം സമാധി ആകാറുണ്ട്. അവർ അവിടെത്തന്നെ ഉണ്ടാവുകയും ചെയ്യും. ആ സ്ഥലത്തിനും ശക്തി ഉണ്ടാകും. പക്ഷേ അവരെ ആരും ദൈവമായി ആരാധിയ്ക്കാറില്ല. ആരാധിയ്ക്കാൻ അവർ സമ്മതിയ്ക്കുകയും ഇല്ല.
      അയ്യപ്പൻ കല്യാണത്തിന് സമ്മതിച്ചു എന്നൊക്കെ പറയുന്നതിന് തെളിവൊന്നും ഇല്ലല്ലോ.
      ഒരുപാട് കഥകളുണ്ടായി വരുന്നു. ബുദ്ധനാണ് എന്നൊക്കെ കുറെ പേർ. ഇങ്ങനെ ഓരോ കഥകൾ വരും. വിശ്വാസത്തിൽ ഇടപെടുക എന്ന ലക്ഷ്യത്തിൽ. സംഭവിച്ചു കൊണ്ടേയിരിക്കുന്നു, ഇന്ത്യ മുഴുവൻ.
      ABC അത്തരം ലക്ഷ്യവുമായി ഇറങ്ങിയതാണ് എന്ന അഭിപ്രായം എനിയ്ക്കില്ല, എന്നാലും.

    • @rangithpanangath7527
      @rangithpanangath7527 8 днів тому

      👌👌👍

  • @STARMAN-the-power
    @STARMAN-the-power 24 дні тому

    നാം സിനമയിലും സീരിയലിലും കാണുന്ന കഥ മൂന്നു കാലഘട്ടത്തിൽ ഉള്ളത് ആണ് അത് മൂന്നു ഒറ്റ കഥ ആക്കി അതാണ് ഒരു വ്യക്തത ഇല്ലാതെ പോയത് ശാസ്താവ്, അയ്യപ്പൻ, മണികണ്ഠൻ ഇങ്ങനെ മൂന്നു അവതാരങ്ങൾ ആകണം ആ മൂന്നു കാലഘട്ടത്തിൽ ഉള്ളത്

  • @mallusinlondon647
    @mallusinlondon647 2 місяці тому +2

    അയ്യപ്പ ചൈതന്യമുണ്ടായിട്ടുണ്ട്, അയ്യപ്പനാണേ സത്യം 🙏

  • @dinesankarayil2513
    @dinesankarayil2513 6 днів тому

    Adipoli avatharanam

  • @suluc2913
    @suluc2913 4 місяці тому

    Thanks, sunil sir, Ramachandran sir. Thanks for ur knowledge channel 👍👍👍👍👍👍👍👍👍

  • @SunilKumar-nd1bn
    @SunilKumar-nd1bn 3 місяці тому +1

    സ്വാമി ശരണം 🙏🙏🙏
    സ്വാമി ശരണം 🙏🙏🙏
    സ്വാമി ശരണം 🙏🙏🙏
    സ്വാമി ശരണം 🙏🙏🙏
    സ്വാമി ശരണം 🙏🙏🙏
    സ്വാമി ശരണം 🙏🙏🙏
    സ്വാമി ശരണം 🙏🙏🙏

  • @maanoopma613
    @maanoopma613 24 дні тому

    ഇങ്ങനെ യും ഒരു കഥ ഉണ്ടായിരുന്നോ ഇതൊരു പുതിയ അറിവാണ്

  • @Achukezi
    @Achukezi 25 днів тому +1

    ഞാൻ ആദ്യമായി മലക്കുപോകുവാൻ വൃധം എടുത്തപ്പോൾ മാലായിട്ടൊണ്ട് ചെയ്യാൻ പാടില്ലാത്ത പാപം ചെയ്തു മലക്ക് പോകുന്നതിന്റെ പിറ്റേദിവസം എന്റെ കാലിന്റെ പെരുവിരൽ ഒരു കല്ലേ തട്ടി ആശുപത്രിയിൽ പോയി ഡ്രസ്സ്‌ ചെയ്തു പിറ്റേദിവസം മലക്കുപോയി പമ്പയിൽ ചെന്ന് കുളിയും കഴിഞ്ഞു മലകേറാൻ തുടങ്ങി എന്റെ പൊന്നേടാവേ തുടക്കം മുതൽ പതിനെട്ടാം പടി ചവുട്ടുന്നടം വരെ പരുവിരൽ കല്ലേൽ തട്ടി തട്ടി വേദനത്തിന്ന് വിരലേൽ ചോരയും വന്നു എന്റെ പൊന്നോ ഒടുക്കം അയ്യപ്പനെ കാണാനും പറ്റിയില്ല മറക്കാൻ കഴിയാത്ത ഒരനുഭവം പിന്നീട് ഇന്നുവരെ പോകുവാനും സാധിച്ചില്ല

    • @Sheeja555
      @Sheeja555 7 днів тому

      map paranju iniyum kanan patanennu prarthiku

  • @mtsaburajanhemadri4455
    @mtsaburajanhemadri4455 4 дні тому +1

    എഴുതപ്പെടാത്ത ചരിത്രം വേറെയാണ്. അടിമയ്ക്ക് ഏത് ഇടമുണ്ട് ചരിത്രപുസ്തകങ്ങളിൽ ? അയ്യപ്പൻശരിക്കും ആദിവാസി ആയിരുന്നു.

  • @vijayannairlathika5594
    @vijayannairlathika5594 3 дні тому

    സ്വാമിയേ ശരണം അയ്യപ്പോ 🙏🙏

  • @pratheepgnair1204
    @pratheepgnair1204 3 місяці тому +2

    അയ്യപ്പനെന്ന് നമ്മൾ വിളിക്കുന്ന മണികണ്ഠൻ
    സമാധിയായ സ്ഥലം ആണ് ശബരിമല - മലയിലെ മണിമണ്ഡപമാണ് സമാധി സ്ഥലം ......

  • @kannanbabu3292
    @kannanbabu3292 4 місяці тому +3

    Fantastic

  • @anathakrishnan9700
    @anathakrishnan9700 4 місяці тому +2

    Super 🎉❤😊

  • @Karthika-n3c
    @Karthika-n3c 4 місяці тому +15

    വളരെ വിചിത്രമായി തോനുന്നു എന്ത് അടിസ്ഥാനത്തിലാണ് ഇതൊക്കെ പറയുന്നത്

    • @hareesh0123
      @hareesh0123 4 місяці тому +2

      ചരിത്രം വിചിത്രം തന്നെയാണ് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. എന്തെങ്കിലും വിശ്വസിക്കുന്നതിന് മുന്പേ അതിനെക്കുറിച് പഠിക്കാത്തതിന്റെ കുഴപ്പം ആണ്.

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 місяці тому +3

      നിന്റെ dp എന്ത് അടിസ്ഥാനത്തിൽ ആണ്... 😆

    • @rijulovarmenianairi6129
      @rijulovarmenianairi6129 3 місяці тому

      Armenian christians who left india still keep nairi as surname...why?

  • @alumkalsajeev8718
    @alumkalsajeev8718 Місяць тому

    Very knowledgeable thanks

  • @Davagiripanjab-he8it
    @Davagiripanjab-he8it 4 місяці тому +1

    Abc channel big salute sir this case in pandalsm family make problem dava giri Naga panjab

  • @rejaneeshtr639
    @rejaneeshtr639 4 місяці тому +1

    You guys are really good keep it up

  • @komalkomalnairvly
    @komalkomalnairvly 2 місяці тому +3

    എനിക്ക് സങ്കടം വരികയാ,, അദ്ദേഹത്തെ പ്രണയിച്ച സ്ത്രീയെ കൈയൊഴിഞ്ഞു അത് 😭😭🙏🙏

    • @Sujatha-q9q
      @Sujatha-q9q Місяць тому +1

      പ്രണ യിച്ചൊന്നുമില്ല അവൾക്കയിരുന്നു പ്രണയം അയ്യപ്പനെ അയ്യപ്പനെ അറിയാമായിരുന്നു

  • @sangeeths3078
    @sangeeths3078 2 дні тому +1

    With all due respect, how he became a god . how can be a god. If he can why normal people can't....i wish to treat him as a saint with different thought like tathwamasi❤️

  • @somasekharantr3092
    @somasekharantr3092 4 місяці тому +3

    എല്ലാ ദൈവങ്ങളും ജീവിച്ചിരുന്നവരാണു് . അന്നേ ആൾദൈവങ്ങൾ ആക്കിയവരാണു് . ആൾദൈവങ്ങൾ ചത്തു ദൈവങ്ങളായി . അതിനു മദ്ധ്യേഷ്യൻ സംസ്കാരശൂന്യർ എന്നു ചരിത്രത്തിൽ കുപ്രസിദ്ധരായ ആര്യന്മാരായിരിക്കണം എന്നേയുള്ളൂ .

  • @sureshbtasb4060
    @sureshbtasb4060 4 місяці тому +4

    SWAMIYE SARANAMAYAPPA .

  • @shilavijayan8754
    @shilavijayan8754 4 місяці тому +2

    സ്വാമി ശരണം.... 🎉🎉🎉

  • @radhav.a8422
    @radhav.a8422 3 місяці тому +1

    ഭഗവാനേ🙏🏾

  • @RavindranKV-c3s
    @RavindranKV-c3s 7 днів тому

    Very interesting topic

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 4 місяці тому +5

    ശ്രീ അയ്യപ്പൻ തന്നെ ദൈവമായതിനാൽ ശ്രീ അയ്യപ്പന് കളരി പഠിക്കേണ്ട ആവശ്യം എന്തായിരുന്നു?

    • @kallarasuresh4770
      @kallarasuresh4770 3 місяці тому

      ദൈവം എന്നത് ജീവിച്ചിരുന്ന മനുഷ്യരാണ് 🙏

  • @prakasann9895
    @prakasann9895 2 місяці тому +1

    ഹരിഹരസുതൻ എന്ന പേര് എപ്പോൾ എങ്ങനെ വന്നു എന്നു വിശദമാക്കിയിരുന്നെങ്കിൽ ഇതിന് ഒരു പൂർണത വരുമായിരുന്നു. സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

    • @PrijiPillai
      @PrijiPillai Місяць тому

      ഹരിഹര സുതൻ ശാസ്താവാണ്. പാലാഴിമഥനവുമായും മോഹിനിയുമായും ബന്ധപ്പെട്ട പുരാണകഥ.. അയ്യപ്പൻ ചരിത്ര പുരുഷനാണ്. ഒരു കാലഘട്ടത്തിൽ ജനിച്ചു ജീവിച്ചു സമാധി അടഞ്ഞ ശ്രീവിദ്യ ഉപാസകനായ മഹാ യോഗി 🙏

  • @kannanpvasanthykutty8274
    @kannanpvasanthykutty8274 4 місяці тому +1

    സ്വാമി യേ ശരണമയ്യപ്പ ❤❤❤

  • @PC413lllllllllll
    @PC413lllllllllll 2 місяці тому +2

    അയ്യപ്പ സ്വാമി സസ്യബുക്ക്‌ ആയിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ വേട്ടക്ക് പോയി വേട്ടയാടുന്ന മൃഗങ്ങളെ എന്ത് ചെയുമായിരുന്നു.. അറിവില്ലായ്മ ആണെങ്കിൽ ക്ഷമിക്കണം 🙏🏻

  • @omanaramankutty3432
    @omanaramankutty3432 4 місяці тому

    അതു കലക്കി

  • @prajithk123
    @prajithk123 4 місяці тому +4

    Swami Saranam ❤

  • @radhankrishnan8692
    @radhankrishnan8692 4 місяці тому

    Valuable information thanks

  • @manojv3852
    @manojv3852 4 місяці тому +6

    Swami Saranam

  • @rejeeshkp5467
    @rejeeshkp5467 4 місяці тому +4

    ഇത്രയും അധി കം അറിയാൻ പറ്റി അയ്യപ്പ സ്വാമിയെ കുറിച്ചും ചീരപ്പൻചിറ യെ കുറിച്ചും

  • @shaji-xm7cs
    @shaji-xm7cs Місяць тому

    സ്വാമിയെ. ശരണം. അയ്യപ്പാ. 🙏🙏🙏

  • @RajyasnehiUm
    @RajyasnehiUm 3 місяці тому +1

    അയ്യപ്പനും മണികണ്ഠനും രണ്ടും രണ്ടാണ്👆...
    അയ്യപ്പൻ വിവാഹം കഴിച്ചിരുന്നു പുഷ്കല പൂർണിമ എന്ന രണ്ടു ഭാര്യമാരും ഉണ്ട് അയ്യപ്പന്റെ അവതാരമാണ് മണികണ്ഠൻ സ്വാമി. അത് പലർക്കും അറിയില്ല അത്രയേ ഉള്ളൂ 🙏

  • @babythilakan8811
    @babythilakan8811 4 місяці тому

    കർമ്മം ത്തെ അടിസ്ഥാനം ആക്കി യാണ് ജാതി നിർണയം 🌹❤

  • @അശ്വയാത്ര
    @അശ്വയാത്ര 7 днів тому +1

    അയ്യപ്പർസാധാ മനുഷ്യൻ. പന്തളം കൊട്ടാരത്തിലെ ഒരു സന്ദർശകൻ.
    പിന്നീട് എല്ലാവരും കൂടി അദ്ദേഹത്തെ ദൈവമാക്കി....അദ്ദേഹത്തിന് മാതാപിതാക്കൾ ഉണ്ടായിരുന്നു.:
    അല്ലാതെ തുടപിളർന്ന് വന്നതല്ല.. പുരുഷൻ സ്ത്രീവേഷമെടുത്ത് ഉണ്ടായതുമല്ല.

  • @SheetuKrish
    @SheetuKrish 4 місяці тому

    Nalla arivukal nanni

  • @bennypaul9146
    @bennypaul9146 Місяць тому +1

    In my opinion Sabarimala is the only surviving Dravidian temple in Kerala. With the defeat of Ravanan and the coming of Aryans, the Dravidian society gradually became Aryanized. This is evident from the fact that the Pujaris of Sabarimala were from the Dravidian gotras before Aryan brahmins took over. In that sense Lord Ayyappa is the original deity of every Dravidian irrespective of their later inclination to Aryan Hinduism, Christianity or Islam.

  • @minisaiju3874
    @minisaiju3874 2 місяці тому +1

    ഈ ചീരപ്പൻ ചിറ ഞങ്ങളുടെ വീടിനു അടുത്ത് ആണ്,മുഹ്മയിൽ ,അവിടെ അയ്യപ്പൻ്റെ ഒരു അമ്പലം ഉണ്ട്