വളരെ സന്തോഷം തോന്നുന്നു..ദീർഘ വീക്ഷണത്തോടെ വിൽപത്രം എഴുതിവെച്ച കാരണവരോട് സ്നേഹവും ബഹുമാനവും . വല്ലാത്തൊരു ഗൃഹാതുരത്വം .. ഈ കൂട്ട് കുടുംബത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ . എല്ലാ നന്മകളും നേരുന്നു
വിൽപത്രം എഴുതുമ്പോൾ ഇങ്ങനെ തന്നെ എഴുതണം എന്തൊരു ദീർഘവീക്ഷണം യൂസഫ് മുസ്ല്യാരുടെ കബറിടം സ്വാർഗ്ഗ പുതാപാക്കട്ടെ ഇനി ജനിക്കാൻ നിൽക്കുന്നവർക്കുപോലും അവകശം നിലനിർതി / ഇതിൻ്റെ മെയിൻ്റെറ്റ് ചിലവ് നില നിർത്താൻ ആ കുടുബത്തിന് കഴിയട്ടെ
ലോകാവസാനം വരെ നിലനിൽക്കുന്ന ഒരു വിൽപത്രത്തിൽ കൂടി കുടുംബസംഗമം നടക്കണമെന്ന് ആഗ്രഹിച്ച ഒരു കാരണവർ അത് നിലനിർത്തി കൊണ്ടുപോകുവാൻ പരിശ്രമിക്കുന്ന പിൻ തലമുറക്കാർക്ക് അഭിനന്ദനങ്ങൾ
ശ്രീ.യൂസഫ് കുഞ്ഞു മുസലിയാർ കാരണവർക്ക് ഇതിന്റെ മൂല്യം കാലാകാലങ്ങളിൽ തലമുറകൾ നില നിർത്തണം എന്ന കാഴ്ചപ്പാടിൽ പ്രമാണം ഉണ്ടാക്കി വച്ചത്. നല്ലദീർഘവീക്ഷണമുള്ള വസ്തുതയാണ്. ഇത് ഒരു വ്യക്തിക്ക് മാത്രം ആണെങ്കിൽ പൊളിച്ചു കളഞ്ഞേനെ.. ഇതുപോലെ പുരാതന കുടുംബങ്ങൾ സംരക്ഷിക്കപ്പെടണം. ❤
ഇത് പോലെ ഒരു പതിനാറു കെട്ട് തറവാട് പാലക്കാട് ചിറ്റൂർ ഉണ്ട് നടി വിധുബാലയുടെ ഇരുപത് എക്ര സ്‌ഥലത്തു തലയെടുപ്പോടെ നിൽക്കുന്ന അമ്പാട്ട് തറവാട് അതിന് അഞ്ചര നൂറ്റാണ്ട് ആണ് പഴക്കം വിൽക്കാൻ കഴിയില്ല തലമുറകളായി അതിൽ കുടിബാങ്കങ്ങൾക്ക് ഒത്തു കൂടി കുടുമ്പയോഗം നടത്താം
പിന്തലമുറക്കാർ വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്..ഇതെല്ലാം പഴമ ചോരത്തെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ അവർ അതീവ ശ്രദ്ധളുകളുമാണ്.അൽഹംദുലില്ലാഹ് അതു കൊണ്ട് തന്നെ പടച്ചവൻ അതിന്ടെ ബർക്കത്തു അവർക്കു കൊടുക്കുകയും ചെയ്തിരിക്കുന്നു..വളരെ സന്തോഷം തോനുന്നു..ഈ വീഡിയോ കണ്ടതിൽ..
Simply awesome! We need to learn from this, take lessons to keep families united! Hats off to the patriarch for creating such an awesome clause in the document! Hats off to the offspring to hv renovated such a monument! Is it possible to view if we go to karunagapally?
ഒരു മിനി കല്യാണ മണ്ഡപം കൂടി അതോടൊപ്പം ചെയ്‌താല്‍ വളരെ പ്രയോജനം ചെയ്യും ഒരു ട്രസ്റ്റ് രൂപീകരിച്ചാല്‍ എല്ലാം നന്നായി വരും കൂടുതല്‍ കാര്യങ്ങള്‍ അതോടൊപ്പം ചെയ്യാനും എല്ലാ അനുഗ്രഹങ്ങളും ഈശ്വരന്‍ തരട്ടെ എന്നാശംസിക്കുന്നു
വളരെ നല്ലൊരു കാഴ്ച പാടിന്റെ നേർ കാഴ്ചയാണ് നിലവിലുള്ളവർക്കു ഒരു പാടവും. ഇപ്പോൾ നിലവിലുള്ള കാരണവരുടെ ഫോട്ടോ കൂടി ഉൾപ്പെടുത്തണം. പറ്റുമെങ്കിൽ യൂസഫ് മുസ്ലിയാരുടെ കൂടി. എല്ലാവിധ ആശംസകളും
എല്ലാ ഞായറാഴ്ച കളിലും,, രാവിലെ മുതൽ വൈകുന്നേരം വരെ,,, ഒത്തു കൂടുക,, ആശയങ്ങൾ പങ്ക് വയ്ക്കുക, എന്നത്, ഏറ്റവും നല്ല ഒരു ആശയം തന്നെയാണ്,, മറ്റുള്ളവരെ മറ്റുള്ള സമുദായ ത്തിൽ ഉള്ളവർക്ക് അവിടെ വന്നു കാണാൻ ഉള്ള അവസരം കാണുമോ 🙋♀️
ഒരിക്കലും ഇത് നശിക്കാതിരിക്കട്ടെ ! പുതുതലമുറ ബന്ധങ്ങളുടെ വിലയറിയട്ടെ.!! ഇങ്ങനെയുള്ള ഓരോ തറവാടും സംരക്ഷിക്കപ്പെടണം.!!! ഇത്രയും ബുദ്ധി പൂർവ്വം പ്രവർത്തിച്ച-ആ കാരണവർക്ക് അനന്തകോടി പ്രണാമം!!!!🙏🏻🙏🏻🙏🏻👍🏻🙏🏻🌹
*ശ്രീ യുസഫ് കുഞ്ഞു മുസ്ലിയാർ ഉപ്പാപ്പ വളരെ ദീർഘ വീക്ഷണമുള്ള വ്യക്തിയായിരു എന്നത് സമ്മതിക്കാതെ വയ്യ...വരും തലമുറയും അദ്ദേഹത്തിന്റെ ആഗ്രഹം പോലെ കുടുംബബന്ധങ്ങൾ നിലനിർത്തിപോരട്ടെ... So nice video... 🌹🌹🌹*
ഇതിനേക്കാൾ പഴക്കമുള്ള ഇതേ conditions പ്രകാരം ഇന്നും നില നിൽക്കുന്ന ഒരു വീട് ചിറ്റൂരിൽ ഉണ്ട്.അമ്പാട്ട്. പഴയകാല നടി വിധുബാല,.മധു അമ്പാട്ട് തുടങ്ങിയവരുടെ വീട്. ഒരു കൂറ്റൻ വീടാണ്.
"Alummoottil channar" family of late KP Udaya banu was one of the oldest Ezhava families in Central Kerala. Three generations back there was a lady who did her M Sc and Doctorate from Pilani! House where Mani Chitra Thazhu was shot was also an ancient Eazhva house. The first Motor Car in Kerala was owned by them. It is all the more surprising that this happened in an era and area where this cast was referred to as "pulayanum Chovanum". In Malabar one of the oldest houses was " Silver Oaks" of Sankaran Munsiff, the then Chairman of Canannore. This was in an area of about 4 acres. I understand that this became Kavitha Theatre or Kavitha Hotel later. People who know better may pl comment. Komath House in Calicut on Cana nore Road was another land mark building. Not many mention it these days though the building is still there. Yes, many of these have to go for various reasons: but when they go a part of the oldies go too.
Unlike your other videos this video is less focussed on showing the architecture specialities of the building; rather it focussed on the significance of the deed and people around it. Appreciate the efforts of the younger generation to maintain this marvellous building and the history it possess.
റിനോവേഷൻ വർക്കുകൾ നടക്കുന്നതുകൊണ്ടുതന്നെ പല സ്ഥലങ്ങളിലും സിമന്റ്,, പണി സാധനങ്ങളും ഒക്കെയാണ് ഇരിക്കുന്നത്. ഇവിടുത്തെ വർക്ക് കമ്പ്ലീറ്റ് ആയാൽ ഉടൻതന്നെ വിശദമായിട്ടുള്ള ആർക്കിടെക്സറിന്റെ മാത്രം വീഡിയോ ചെയ്യും, നന്ദി 🙏🙏🙏
Good, heritages are protected , naturally very expensive and difficult job. There are older buildings which are protected like this, video is defective on that point.
എന്തുകൊണ്ട് ഇത് ഒരു റിസോർട്ട് ആക്കി മാറ്റിവരുമാനം വരുത്തുകയും കുടുംബാഗങളുടെ ഒത്തുകൂടൽ ദിവസം റിസോർട്ടിന് അവധി കൊടുക്കുകയും ചെയ്തുകൂടാ. വീട് നടത്തി കൊണ്ടുപോകുന്ന ചിലവ് അതുവഴി ഉണ്ടാകാം.
This is not the only tharawad i can show it from my house named Ullanatt Varikkassery at Venkitangue Trichur it is a trust {private} or familly arrangement It is in 1964 Ours is Panickers(nair) familly south Malabar now this our trust property it is having abandoned Nalukettu 1/2 acres cocunut paramba and 1/2 acre of Punja nilam no body can sell it only continue with this
Mr Molinari, of Saipem Italy , took some of Engineers India Ltd to show his 400 year old ancestral house away from Milan. They all contribute to keep the house in shape. There are many Molinaries paying a visit kr in short Holidays. Kottackal Arya vaidya family also have an ancestral house, I do not know how many years old They have their Dairy and paddy fields. Members visiting write details of their lodging and boarding . I understand that this is accounted in the annual accounts. We had a 400 year old place of worship. We are very proud that we destroyed it.
കൊടുങ്ങല്ലൂർ ഉഴുവത്തു കടവ് എന്ന സ്ഥലത്ത് ഇത് പോലൊരു വലിയ മാളിക ഉണ്ട് ഇത്തരത്തിൽ ആണെന്ന് തോനുന്നു ഇതിന്റ യും ആധാരം തയ്യാറാക്കി യിരിക്കുന്നു എന്നാണു അറിയാൻ കഴിഞ്ഞത്
കേട്ടിടത്തോളം ഈ ഭാഗപാത്രംപൂർണമല്ല. എല്ലാ അവകാശികളും ഒത്തുചേർന്നാൽ ഇപ്പോഴത്തെ ആധാരത്തെ അടിയാധാരമാക്കി ഭാഗിച്ചെടുക്കുകയോ വിൽക്കുകയൊ ചെയ്യാവുന്നതാണ്. പിന്മുറക്കാരുടെ സിവിൽ അവകാശങ്ങൾ നിഷേധിക്കുന്നതരത്തിലുള്ള ഒരു രേഖകളും നിലനിൽക്കില്ല.
പിൻതലമുറക്ക് വേണ്ടിയാണ് എഴുതിക്കൊടുത്തത് അല്ലാതെ പൊതുസമൂഹത്തിന് വേണ്ടിയല്ല മുസ്ലിം സംഘടനകൾക്ക് വേണ്ടിയല്ല അതുകൊണ്ടുതന്നെ ഇത് വക്കഫ് അല്ല പിന്നെങ്ങനെ ദേവസ്വം ബോർഡ് പോലുള്ള സർക്കാർ സംവിധാനമായ വഖഫ് ബോർഡ് ഏറ്റെടുക്കും
ഇത് കുറെ നാൾ മുമ്പ് എടുത്ത വീഡിയോ ആണ്, ഇതിന്റെ വർക്ക് എല്ലാം കംപ്ലീറ്റ് ആയി, പിന്നീട് ആ ഭാഗത്തേക്ക് പോയില്ല, ഒരിക്കൽ പോകണം എന്നുണ്ട് ഉറപ്പായും ചെയ്യാം🙏🙏🙏
വളരെ സന്തോഷം തോന്നുന്നു..ദീർഘ വീക്ഷണത്തോടെ വിൽപത്രം എഴുതിവെച്ച കാരണവരോട് സ്നേഹവും ബഹുമാനവും . വല്ലാത്തൊരു ഗൃഹാതുരത്വം ..
ഈ കൂട്ട് കുടുംബത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ . എല്ലാ നന്മകളും നേരുന്നു
Q❤️❤️❤️
വിൽപത്രം എഴുതുമ്പോൾ ഇങ്ങനെ തന്നെ എഴുതണം എന്തൊരു ദീർഘവീക്ഷണം യൂസഫ് മുസ്ല്യാരുടെ കബറിടം സ്വാർഗ്ഗ പുതാപാക്കട്ടെ ഇനി ജനിക്കാൻ നിൽക്കുന്നവർക്കുപോലും അവകശം നിലനിർതി / ഇതിൻ്റെ മെയിൻ്റെറ്റ് ചിലവ് നില നിർത്താൻ ആ കുടുബത്തിന് കഴിയട്ടെ
ഇതൊരു ചരിത്ര സ്മാരകം തന്നെ... നാടിനും അഭിമാനകരം... കുടുംബാംഗങ്ങൾക്ക് ഏവർക്കും ആശംസകൾ നേരുന്നു 🙏
ലോകാവസാനം വരെ നിലനിൽക്കുന്ന ഒരു വിൽപത്രത്തിൽ കൂടി കുടുംബസംഗമം നടക്കണമെന്ന് ആഗ്രഹിച്ച ഒരു കാരണവർ അത് നിലനിർത്തി കൊണ്ടുപോകുവാൻ പരിശ്രമിക്കുന്ന പിൻ തലമുറക്കാർക്ക് അഭിനന്ദനങ്ങൾ
കാരണവരുടെ ദീർഘവീക്ഷണവും, പിൻഗാമികളുടെ കാരണവരുടെ ഇച്ഛക്കനുസരിച്ച പ്രവർത്തനങ്ങളും അഭിനന്ദനീയം തന്നെ.
ലോക അവസാനം വരെ നില നിൽക്കട്ടെ
കഷ്ടപ്പെട്ട് ഉണ്ടാക്കിയമുതൽ പുട്ട് അടിച്ച് നശിപ്പിക്കാതിരിക്കാൻ ആകാരണവർ കാണിച്ച ബുദ്ധിക്ക് ബീഗ് സലൂട്ട് എന്നും കീർത്തിയോടെ നിൽക്കട്ടെ
ശ്രീ.യൂസഫ് കുഞ്ഞു മുസലിയാർ കാരണവർക്ക് ഇതിന്റെ മൂല്യം കാലാകാലങ്ങളിൽ തലമുറകൾ നില നിർത്തണം എന്ന കാഴ്ചപ്പാടിൽ പ്രമാണം ഉണ്ടാക്കി വച്ചത്. നല്ലദീർഘവീക്ഷണമുള്ള വസ്തുതയാണ്. ഇത് ഒരു വ്യക്തിക്ക് മാത്രം ആണെങ്കിൽ പൊളിച്ചു കളഞ്ഞേനെ.. ഇതുപോലെ പുരാതന കുടുംബങ്ങൾ സംരക്ഷിക്കപ്പെടണം. ❤
🙏❤️
Kudubathuu nilanirthi pokaanuyoulla panavumm vanammm
Yusuf Musaliar kiii jai😂 angane veenam
ഹൗ. എന്തൊരു ദീർഘ വീക്ഷണം. മാഷാഅല്ലാഹ് 🌹👍👍
ഇത് പോലെ ഒരു പതിനാറു കെട്ട് തറവാട് പാലക്കാട് ചിറ്റൂർ ഉണ്ട് നടി വിധുബാലയുടെ ഇരുപത് എക്ര സ്‌ഥലത്തു തലയെടുപ്പോടെ നിൽക്കുന്ന അമ്പാട്ട് തറവാട് അതിന് അഞ്ചര നൂറ്റാണ്ട് ആണ് പഴക്കം വിൽക്കാൻ കഴിയില്ല തലമുറകളായി അതിൽ കുടിബാങ്കങ്ങൾക്ക് ഒത്തു കൂടി കുടുമ്പയോഗം നടത്താം
ഇത് അറിയിച്ച് തന്നതിന്ന് താങ്കൾക്കു നന്ദി..റബ്ബ് താങ്കളെ അനുഗ്രഹിക്കട്ടെ...
യുസുഫ് തങ്ങളുടെ daraja റബ്ബ് ഉയർത്തി കൊടുക്കണേ..
ദൈവം താങ്കളെയും അനുഗ്രഹിക്കട്ടെ, ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏
പിന്തലമുറക്കാർ വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്..ഇതെല്ലാം പഴമ ചോരത്തെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ അവർ അതീവ ശ്രദ്ധളുകളുമാണ്.അൽഹംദുലില്ലാഹ് അതു കൊണ്ട് തന്നെ പടച്ചവൻ അതിന്ടെ ബർക്കത്തു അവർക്കു കൊടുക്കുകയും ചെയ്തിരിക്കുന്നു..വളരെ സന്തോഷം തോനുന്നു..ഈ വീഡിയോ കണ്ടതിൽ..
എന്താ മനോഹരം കാണാൻ ❤❤❤❤❤🌹🤲🏻
ഹൃദയം നിറഞ്ഞ നന്ദി🙏🙏
This video is very helpfull to me
To understand the structure and design elements in this house
Because am an Architecture student ❤️❤️❤️
റിനോവേഷൻ നടക്കുന്നതുകൊണ്ട്, പൂർണ്ണമായും ചിത്രീകരിച്ചിട്ടില്ല, വർക്ക് കമ്പ്ലീറ്റ് ആയാൽ വീടിന്റെ മാത്രം വീഡിയോ ചെയ്യുന്നുണ്ട്, വളരെ സന്തോഷം നന്ദി
@@NatureSignature ❤️
Great experience congratulations 👍😊 proud of you and family 😊
ലോകാവസാനം വരെ നിലനിൽക്കട്ടെ,
ലോകം അവസാനം ഉണ്ടോ???
@@santhamurali8468ഉണ്ട് സഹോദരാ
എല്ലാത്തിനും അവസാനമുണ്ട് അത് ശാസ്ത്രവും തെളിയിച്ചുകഴിഞ്ഞു @@santhamurali8468
കൂട്ടു കുടുംബം ♥️♥️♥️♥️♥️♥️
പഴയ തറവാടിയുടെ - പക്ഷെ മ്ലേഛരായിരുന്നില്ല😅😅😅😅
Simply awesome! We need to learn from this, take lessons to keep families united! Hats off to the patriarch for creating such an awesome clause in the document! Hats off to the offspring to hv renovated such a monument!
Is it possible to view if we go to karunagapally?
ഒരു മിനി കല്യാണ മണ്ഡപം കൂടി അതോടൊപ്പം ചെയ്‌താല്‍ വളരെ പ്രയോജനം ചെയ്യും ഒരു ട്രസ്റ്റ് രൂപീകരിച്ചാല്‍ എല്ലാം നന്നായി വരും കൂടുതല്‍ കാര്യങ്ങള്‍ അതോടൊപ്പം ചെയ്യാനും എല്ലാ അനുഗ്രഹങ്ങളും ഈശ്വരന്‍ തരട്ടെ എന്നാശംസിക്കുന്നു
Kollam valare manoharam ethil ulppetta ellarkkum eniyum aiswaryam undakatte
വില്പത്രത്തിൽ എഴുതിയത് ഇല്ല ല്ലോ അത് ലംഘിക്കാൻ പറ്റുമോ അവകാശികൾ ഉണ്ട്. അവര് നോക്കിക്കോളും എന്ത് വേണമെന്ന്
നല്ല അഭിപ്രായം. സംരക്ഷിക്കാൻ അത് മതിയാകും.
വളരെസന്തോഷംതോന്നിഇത്രയുഅതികംവർഷംആർക്കുംതരികിടയിൽകൂടിതട്ടിഎട്ക്കാൻകഴിയത്തവിധത്തിൽആമഹാൻചൈയ്തനല്ലപരിപാടായാണ്
ഇ ങ്ങനെ തന്നെ വേണം ഓരോ തറവാടും സംരക്ഷിക്കാൻ. Bigsalute
വളരെ നല്ലൊരു കാഴ്ച പാടിന്റെ നേർ കാഴ്ചയാണ് നിലവിലുള്ളവർക്കു ഒരു പാടവും. ഇപ്പോൾ നിലവിലുള്ള കാരണവരുടെ ഫോട്ടോ കൂടി ഉൾപ്പെടുത്തണം. പറ്റുമെങ്കിൽ യൂസഫ് മുസ്ലിയാരുടെ കൂടി. എല്ലാവിധ ആശംസകളും
എല്ലാ ഞായറാഴ്ച കളിലും,, രാവിലെ മുതൽ വൈകുന്നേരം വരെ,,, ഒത്തു കൂടുക,, ആശയങ്ങൾ പങ്ക് വയ്ക്കുക, എന്നത്, ഏറ്റവും നല്ല ഒരു ആശയം തന്നെയാണ്,, മറ്റുള്ളവരെ മറ്റുള്ള സമുദായ ത്തിൽ ഉള്ളവർക്ക് അവിടെ വന്നു കാണാൻ ഉള്ള അവസരം കാണുമോ 🙋♀️
ഒരിക്കലും ഇത് നശിക്കാതിരിക്കട്ടെ ! പുതുതലമുറ ബന്ധങ്ങളുടെ വിലയറിയട്ടെ.!! ഇങ്ങനെയുള്ള ഓരോ തറവാടും സംരക്ഷിക്കപ്പെടണം.!!! ഇത്രയും ബുദ്ധി പൂർവ്വം പ്രവർത്തിച്ച-ആ കാരണവർക്ക് അനന്തകോടി പ്രണാമം!!!!🙏🏻🙏🏻🙏🏻👍🏻🙏🏻🌹
Very good 👍🏻
*ശ്രീ യുസഫ് കുഞ്ഞു മുസ്ലിയാർ ഉപ്പാപ്പ വളരെ ദീർഘ വീക്ഷണമുള്ള വ്യക്തിയായിരു എന്നത് സമ്മതിക്കാതെ വയ്യ...വരും തലമുറയും അദ്ദേഹത്തിന്റെ ആഗ്രഹം പോലെ കുടുംബബന്ധങ്ങൾ നിലനിർത്തിപോരട്ടെ... So nice video... 🌹🌹🌹*
Thanks,Karunagappally
പുട്ടടിച്ചു തീർക്കാതിരിക്കാൻ വേണ്ടി 👍🥰
ഇത് ഒരു മ്യൂസിയം ആക്കി കൂടെ... ആ ഉസ്താദിനെ ഓർമ്മ പെടുത്തലും ആകും 🤲🤲👌👌👍👍🙏🙏🙏🙏
👌👌
Yes!വേണം മ്യൂസിയം ആകണം. ശക്തൻ തബുരാന്റെ കൊട്ടാരം മ്യൂസിയം ആക്കിയത് പോലെ!
Good Thought Bandhangal nilanirthanulath innu palayidathum kanane kittunila
ഒരുമയോടെ മുന്നോട്ട് പോവു കയല്ലാതെ വഴിയില്ല ❤❤❤
തന്റെ കുടുംബം നൂറ്റാണ്ടുകൾക്കപ്പുറം ശിഥിലാമാകാതെ നിൽക്കും എന്ന ഒരു ദീർഘവീക്ഷണത്തോടുകൂടി അദ്ദേഹം ചെയ്തതാണ്👍🙏
ഈ കുടുംബത്തിലെ ആറാംതലമുറയിലുൾപ്പെട്ട ഒരു വ്യക്തി ആയതിൽ ഞാനും അഭിമാനിക്കുന്നു
Renovation കഴിഞ്ഞ ശേഷം പുറത്ത് നിന്നുള്ള ആളുകൾ വന്നാൽ കാണാൻ സൗകര്യം ഉണ്ടായിരിക്കുമോ?
Bhagyam 🥰
എന്നാലും ഞങ്ങളെ ജില്ല.... സ്ഥലപേരാക്കീല്ലേ.....😢...വീട്❤❤❤❤
🙏🙏🥰
Mashaallha
Super 👍
👍🏻👍🏻
ഒരിക്കലും ഇത് നശിപ്പിക്കരുത് കാരണവർക്ക് പ്രണാമം
Kudumbathile vivahangal nadatham. ❤❤
ഇപ്പോഴത്തെ (2024 നവംബർ ) എന്താണ്
Ee puraathana greham &benthangalum kaathu sooshikunnathine oru big salute
🙏❤️
Mashallah
ഇതിനേക്കാൾ പഴക്കമുള്ള ഇതേ conditions പ്രകാരം ഇന്നും നില നിൽക്കുന്ന ഒരു വീട് ചിറ്റൂരിൽ ഉണ്ട്.അമ്പാട്ട്. പഴയകാല നടി വിധുബാല,.മധു അമ്പാട്ട് തുടങ്ങിയവരുടെ വീട്. ഒരു കൂറ്റൻ വീടാണ്.
Chittoor which district...ella district um undu ennu thonnunu chittoor 🙂
Alhamdhulillaah .........
"Alummoottil channar" family of late KP Udaya banu was one of the oldest Ezhava families in Central Kerala. Three generations back there was a lady who did her M Sc and Doctorate from Pilani! House where Mani Chitra Thazhu was shot was also an ancient Eazhva house. The first Motor Car in Kerala was owned by them. It is all the more surprising that this happened in an era and area where this cast was referred to as "pulayanum Chovanum".
In Malabar one of the oldest houses was " Silver Oaks" of Sankaran Munsiff, the then Chairman of Canannore. This was in an area of about 4 acres. I understand that this became Kavitha Theatre or Kavitha Hotel later. People who know better may pl comment.
Komath House in Calicut on Cana nore Road was another land mark building. Not many mention it these days though the building is still there.
Yes, many of these have to go for various reasons: but when they go a part of the oldies go too.
Masala ❤
🤔❤️
🌹🌹🌹
Ithinte new video konddu varumo
Good
🙏❤️
Fine
👍 ✅ 💚 🌿👌
👍❤️
Unlike your other videos this video is less focussed on showing the architecture specialities of the building; rather it focussed on the significance of the deed and people around it. Appreciate the efforts of the younger generation to maintain this marvellous building and the history it possess.
റിനോവേഷൻ വർക്കുകൾ നടക്കുന്നതുകൊണ്ടുതന്നെ പല സ്ഥലങ്ങളിലും സിമന്റ്,, പണി സാധനങ്ങളും ഒക്കെയാണ് ഇരിക്കുന്നത്. ഇവിടുത്തെ വർക്ക് കമ്പ്ലീറ്റ് ആയാൽ ഉടൻതന്നെ വിശദമായിട്ടുള്ള ആർക്കിടെക്സറിന്റെ മാത്രം വീഡിയോ ചെയ്യും, നന്ദി 🙏🙏🙏
thanks-@@NatureSignature
Great job🙏
Ohho my God 🙏
👌
🙏🙏🙏
Good, heritages are protected , naturally very expensive and difficult job. There are older buildings which are protected like this, video is defective on that point.
Deergha veekshanam ulla karanavanmaarum swardhachinthayillatha pingaamikalum. Orupaadu sandosham thonnunnu.
എന്തുകൊണ്ട് ഇത് ഒരു റിസോർട്ട് ആക്കി മാറ്റിവരുമാനം വരുത്തുകയും കുടുംബാഗങളുടെ ഒത്തുകൂടൽ ദിവസം റിസോർട്ടിന് അവധി കൊടുക്കുകയും ചെയ്തുകൂടാ. വീട് നടത്തി കൊണ്ടുപോകുന്ന ചിലവ് അതുവഴി ഉണ്ടാകാം.
ഇതിന്റെ ഇപ്പോൾ ഉള്ള വീഡിയോ ചെയ്യൂ ❤
👏🏼👏🏼 spr...
Ith njangalude ayalathan
Work kazhinal oru video vennam
interesting
Cinemakkark rentinu kodthal ee tharavad ingane maintains cheyendi varillayrnu. Oru charithra smarakamayi ennum avide kidakkatte 🎉🎉🎉
Ethupole ,chelan,evide aleavashyamundu.🎉
This is not the only tharawad
i can show it from my house named Ullanatt Varikkassery at Venkitangue Trichur
it is a trust {private} or familly arrangement It is in 1964 Ours is Panickers(nair) familly south Malabar now this our trust property
it is having abandoned Nalukettu 1/2 acres cocunut paramba and 1/2 acre of Punja nilam no body can sell it only continue with this
🙏🙏🙏👍👍
100- 150 വർഷത്തേക്കുള്ള ഒരു മനുഷ്യൻ്റെ ദീർഘവീക്ഷണം..
👌👌👍
❤
Congratulations to all
കൊല്ലവൂമായുള്ള ബന്ധം . പന്മനയുമായുള്ളത് കൂടി ഉൾകൊള്ളിക്കമോ ?
❤❤🎉🎉
👌👌👌👌👌👌👍
👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
👍🏻
ഒരു ഓഞ്ഞ മ്യൂസിക്
Price?
കുറെ കുടുംബങ്ങൾ ഈ കൊട്ടാരംകണക്കെ നീണ്ടുകിടക്കുന്ന ഈ വീട്ടിൽ താമസമുണ്ടെങ്കിലെന്ന് സങ്കല്പിക്കുന്നതുതന്നെ കൗതുകമുളവാക്കുന്നു !
ഇതിന്റെ പ്രമാണമൊക്കെ എഴുതുന്ന കാലത്ത് അങ്ങനെ തന്നെയായിരുന്നു എല്ലാവരും ഒരുമിച്ച് താമസിച്ചിരുന്നു,, 🙏❤️
Ithinte renovation kazhyinjo
അതെ അറ്റകുറ്റപ്പണികൾ എല്ലാം പൂർത്തിയാക്കി, വീഡിയോ കുറച്ച് പഴയതാണ്q🙏
@NatureSignature renovation kazhyinjulla vedio cheyyamo
Renovation kazhinjulla vdo kanilkamo@@NatureSignature
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️🙏🙏
Mr Molinari, of Saipem Italy , took some of Engineers India Ltd to show his 400 year old ancestral house away from Milan. They all contribute to keep the house in shape. There are many Molinaries paying a visit kr in short Holidays.
Kottackal Arya vaidya family also have an ancestral house, I do not know how many years old
They have their Dairy and paddy fields. Members visiting write details of their lodging and boarding . I understand that this is accounted in the annual accounts.
We had a 400 year old place of worship. We are very proud that we destroyed it.
ഒലക്കമ്മലെ ഒരു മ്യൂസിക്
കുറച്ചു പഴയ വീഡിയോ ആണ്, ആദ്യവിട്ട മ്യൂസിക്കിന് കോപ്പിറൈറ്റ് മാച്ച് വന്നു, പിന്നീട് ആഡ് ചെയ്തതാണ് ഇപ്പോൾ എല്ലാം സെറ്റ് ആയിട്ടുണ്ട്,👌🙏
I belong to this family
ആരും നിൽക്കാൻ ഇടമില്ലാതെ ആവില്ല
🥰👌
കൊടുങ്ങല്ലൂർ ഉഴുവത്തു കടവ് എന്ന സ്ഥലത്ത് ഇത് പോലൊരു വലിയ മാളിക ഉണ്ട് ഇത്തരത്തിൽ ആണെന്ന് തോനുന്നു ഇതിന്റ യും ആധാരം തയ്യാറാക്കി യിരിക്കുന്നു എന്നാണു അറിയാൻ കഴിഞ്ഞത്
Kutathil. Oruthan pichakaran ayal vannu kidannu ourangam. Nalla idea.
😆😆
വാസ്തു പ്രകാരം നിർമ്മിച്ചതാണ്. ഇപ്പോൾ കണ്ടോ. എല്ലാത്തിനും ഒരു ആയുസ് ഉണ്ട്. അത് കഴിഞ്ഞാൽ പിന്നീട് നോക്കേണ്ട.
ഒരുത്തനും വിറ്റ് പുട്ടടിക്കാൻ കഴിയില്ല
Kollam jilayile Kozhikodo 😵💫 Descriptionil🤔
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി അടുത്തുള്ള ഒരു സ്ഥലത്തിന്റെ പേരും കോഴിക്കോട് എന്നാണ്, അവിടെയാണ് ഈ തറവാട് ഉള്ളത്
കോഴിക്കോട് ജില്ല യിലെ കൊയിലാണ്ടിയിൽ കൊല്ലവും ഉണ്ട് ❤️
ഞമ്മളു എത്തുന്ന ഇടമെല്ലാം കോയിക്കൂടാവും - ഭാരതീയരെത്തി വേണം മാലിന്യത്തെ അഴുക്കുചാലിൽ ഒഴുക്കാൻ..... ഇല്ലെങ്കിലേ കടൽ കയറി കൊണ്ടോവൂ.....😅😅😅
@@bhargaviamma7273neram velukkuvolam kaath irikkam sis,oru paad year baaki undo?? Inddenkil kurachu kaalam kazhinkaalum kuzhappam illa😅
പെയിന്റിങ് കഴിയുബോൾ ആയിരിക്കും കൂടുതൽ ഭംഗി
യൂസുഫ് മുസ്‌ലിയാരുടെത്പോലുള്ള ഒരുആശയംഎനിക്കും ഉണ്ടായിരുന്നു.പക്ഷെഉണ്ടായിരുന്നവസ്തു കൈവിട്ടു പോയി.കുടബത്തിൻറെഐകൃത്തിനും സ്നേഹത്തിനുംഉപകാരപ്പെടുമെന്ന്കരുതിയിരുന്നു.
😊
കേട്ടിടത്തോളം ഈ ഭാഗപാത്രംപൂർണമല്ല. എല്ലാ അവകാശികളും ഒത്തുചേർന്നാൽ ഇപ്പോഴത്തെ ആധാരത്തെ അടിയാധാരമാക്കി ഭാഗിച്ചെടുക്കുകയോ വിൽക്കുകയൊ ചെയ്യാവുന്നതാണ്. പിന്മുറക്കാരുടെ സിവിൽ അവകാശങ്ങൾ നിഷേധിക്കുന്നതരത്തിലുള്ള ഒരു രേഖകളും നിലനിൽക്കില്ല.
VAKKAF..govt ഏറ്റെടുക്കണം..
പിൻതലമുറക്ക് വേണ്ടിയാണ് എഴുതിക്കൊടുത്തത് അല്ലാതെ പൊതുസമൂഹത്തിന് വേണ്ടിയല്ല മുസ്ലിം സംഘടനകൾക്ക് വേണ്ടിയല്ല അതുകൊണ്ടുതന്നെ ഇത് വക്കഫ് അല്ല പിന്നെങ്ങനെ ദേവസ്വം ബോർഡ് പോലുള്ള സർക്കാർ സംവിധാനമായ വഖഫ് ബോർഡ് ഏറ്റെടുക്കും
Actually it is a trap. This property can be sold easily. The question is how much it worth.
ആ കാരണവർ എത്ര ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചു. പുതുതലമുറയ്ക്ക് ബന്ധങ്ങളുടെ വില അറിയാൻ .......
Comment box nokiyal kushumb koodiya chila manushyare kaanam,😂😂
എന്റെ ത റ വാ ട് 40സെന്റ് സ്ഥലം 100വ ർ ഷ ത്തൊ ളം പ ഴക്ക മുണ്ട് അത് ഞാൻ സ്വന്തം പണം ചില വിട്ട് ന ന്നാ ക്കി ഇപ്പോൾ ചെറിയ അനുജൻ അ വിടെ താ മ സി ക്കുന്നു
🙏🙏
Very good 👍
അനിയന് യോഗമുണ്ട്😂
👍🏻👍🏻
പൊളിച്ച് പുതുക്കാൻ താങ്കൾക്കോ അനിയനോ തോന്നാതിരിക്കട്ടെ.... ആട്ടെ എവിട്യ സ്ഥലം
രാജ്യത്ത് നിയമങ്ങൾ മാറ്റം വരുത്തിയാൽ ഏതുമുതലും വിൽക്കാം.
ഇത് വഖഫ് ചെയ്ത ഭൂമിയല്ലേ
ഇതിന്റെ ഫുൾ വർക്ക് കഴിഞ്ഞു വീഡിയോ എടുത്തു ഇടുമല്ലോ ആശംസകൾ
ഇത് കുറെ നാൾ മുമ്പ് എടുത്ത വീഡിയോ ആണ്, ഇതിന്റെ വർക്ക് എല്ലാം കംപ്ലീറ്റ് ആയി, പിന്നീട് ആ ഭാഗത്തേക്ക് പോയില്ല, ഒരിക്കൽ പോകണം എന്നുണ്ട് ഉറപ്പായും ചെയ്യാം🙏🙏🙏
Another WAQF property ? May God help you to maintain it in good condition !
All these was owned by Namboothiris during Tippus time these people did jihad and killed all men and taken over build based on cruelty and blood
കൊല്ലത്ത് എവിടെയാണ് ടിപ്പു വന്നത്? ചരിത്രം പഠിക്കൂ സുഹൃത്തേ...
കള്ള നസ്രാണിക്ക് ഇതൊക്കെ കണ്ടു വെള്ളമിറക്കാം
Poda chanakatheetame
Poda vishame
Christian cow dung 😂