- 993
- 33 137 364
Nature Signature by Vinu Sreedhar
India
Приєднався 24 жов 2020
4 January 2025
മൂന്നുലക്ഷം സൂറത്ത് രൂപയ്ക്കാണ്ce 1789 ജൂലൈയിൽ കോട്ടപ്പുറം കോട്ട അഥവാ കൊടുങ്ങല്ലൂർ കോട്ട തിരുവിതാംകൂർ വിലയ്ക്ക് വാങ്ങുന്നത്,
ഈ വിവരങ്ങൾ മനസ്സിലാക്കിയ ടിപ്പുസുൽത്താൻ അനുവാദം കൂടാതെ കോട്ടകൾ കൈമാറിയത് അസാധുവാണെന്നും, തിരുവിതാംകൂർ സൈന്യത്തെ ഉടനടി അവിടെ നിന്നും പിൻവലി ക്കണമെന്നും സന്ദേശമയച്ചു.
Loc: കൊടുങ്ങല്ലൂർ.
സാങ്കേതിക സഹായം.
അഖിൽ അശോക്മൂന്നുലക്ഷം സൂറത്ത് രൂപയ്ക്കാണ്ce 1789 ജൂലൈയിൽ കോട്ടപ്പുറം കോട്ട അഥവാ കൊടുങ്ങല്ലൂർ കോട്ട തിരുവിതാംകൂർ വിലയ്ക്ക് വാങ്ങുന്നത്,
ഈ വിവരങ്ങൾ മനസ്സിലാക്കിയ ടിപ്പുസുൽത്താൻ അനുവാദം കൂടാതെ കോട്ടകൾ കൈമാറിയത് അസാധുവാണെന്നും, തിരുവിതാംകൂർ സൈന്യത്തെ ഉടനടി അവിടെ നിന്നും പിൻവലി ക്കണമെന്നും സന്ദേശമയച്ചു.
Loc: കൊടുങ്ങല്ലൂർ.
സാങ്കേതിക സഹായം.
അഖിൽ അശോക്
Nb: ഒരു വർഷം മുമ്പ് ചിത്രീകരിച്ച വീഡിയോയാണ്, ഇപ്പോഴാണ് പബ്ലിഷ് ചെയ്യുന്നത്.
പുസ്തകം
വേണാടും തിരുവിതാംകൂറും
കെ ശിവശങ്കരൻ നായർ, ഗൂഗിൾ ഡോക്യുമെന്റ്സ്
Nb: ഒരു വർഷം മുമ്പ് ചിത്രീകരിച്ച വീഡിയോയാണ്, ഇപ്പോഴാണ് പബ്ലിഷ് ചെയ്യുന്നത്.#historical #travel #forts #dharmaraja #travancoreroyalfamily #kerala #kodungallur

Переглядів: 3 558
Відео
ഈ അമൂല്യ ചിത്രത്തിലെ രാവണന്റ്റെ മുഖം
Переглядів 95916 годин тому
ശബരിമല ക്ഷേത്രം പുനർ നിർമ്മിച്ച കരാറുകാരൻ പോളച്ചിറക്കൽ കൊച്ചുമ്മൻ തരകൻ, അദ്ദേഹത്തെ മോഡൽ ആക്കി രാജാരവിവർമ്മ ഒരു ചിത്രം വരച്ചു, ജഡായു വധം. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ന്റെ ഈ പ്രസ്താവന കൃത്യമാണോ എന്ന് നമുക്ക് നോക്കാം, അതോടൊപ്പം തന്നെ ഈ മൂല്യ ചിത്രത്തിന്റെ സവിശേഷതകളും പരിശോധിക്കാം
സ്വാതി തിരുനാളും സുന്ദരലക്ഷ്മിയും (ഭാഗം 2 )
Переглядів 46 тис.Місяць тому
സ്വാതി തിരുനാളും സുന്ദരലക്ഷ്മിയും (ഭാഗം 2 )
അതിശയങ്ങൾ ഒളിപ്പിച്ച ക്ഷേത്രം, veetinaal devi temple#historical #temple
Переглядів 10 тис.Місяць тому
അതിശയങ്ങൾ ഒളിപ്പിച്ച ക്ഷേത്രം, veetinaal devi temple#historical #temple
kilimanoor palace, പുത്തൻ മാളിക #historical #kilimanoor #travancore
Переглядів 4,1 тис.2 місяці тому
kilimanoor palace, പുത്തൻ മാളിക #historical #kilimanoor #travancore
kilimanoor palace,കിളിമാനൂർ കൊട്ടാരം
Переглядів 8 тис.2 місяці тому
kilimanoor palace,കിളിമാനൂർ കൊട്ടാരം
Niranam church#historical #church നിരണം പള്ളി
Переглядів 5 тис.2 місяці тому
Niranam church#historical #church നിരണം പള്ളി
നായന്മാരുടെ മഠം,nadalakkal nalukettu
Переглядів 6 тис.3 місяці тому
നായന്മാരുടെ മഠം,nadalakkal nalukettu
ഒറിജിനലിനെ വെല്ലുന്ന കരകൗശലം#travel #handicraft #kerala #viswakarma #craft
Переглядів 5013 місяці тому
ഒറിജിനലിനെ വെല്ലുന്ന കരകൗശലം#travel #handicraft #kerala #viswakarma #craft
മാന്നാർ എന്ന വെങ്കല ഗ്രാമം #historical #malayalam #mannar#antique #bronze
Переглядів 1,8 тис.4 місяці тому
മാന്നാർ എന്ന വെങ്കല ഗ്രാമം #historical #malayalam #mannar#antique #bronze
കാർത്യായനി ദേവീ ക്ഷേത്രം ,ചരിത്രം കാവൽ നിൽക്കുന്നു #historical #history #temple #travancore
Переглядів 2,6 тис.4 місяці тому
കാർത്യായനി ദേവീ ക്ഷേത്രം ,ചരിത്രം കാവൽ നിൽക്കുന്നു #historical #history #temple #travancore
ശ്രീമൂലം തിരുനാളിന്റെ കൃഷ്ണ വിലാസം കൊട്ടാരം#mullaperiyardamissue #historical #malayalam
Переглядів 1,9 тис.4 місяці тому
ശ്രീമൂലം തിരുനാളിന്റെ കൃഷ്ണ വിലാസം കൊട്ടാരം#mullaperiyardamissue #historical #malayalam
കായംകുളത്തെ നായർ പടയാളികൾ #historical#malayalam #kollam#kalari
Переглядів 1 тис.4 місяці тому
കായംകുളത്തെ നായർ പടയാളികൾ #historical#malayalam #kollam#kalari
നാലുകെട്ടും എട്ടുകെട്ടും #nalukettu
Переглядів 4 тис.5 місяців тому
നാലുകെട്ടും എട്ടുകെട്ടും #nalukettu
kalithattu, ആറ്റുവാശ്ശേരിയിലെ കളത്തട്ട്#historical #history #antique #malayalam #
Переглядів 1,1 тис.5 місяців тому
kalithattu, ആറ്റുവാശ്ശേരിയിലെ കളത്തട്ട്#historical #history #antique #malayalam #
swathithirunal , sundaralekshmi,സ്വാതി തിരുനാളും സുന്ദരലക്ഷ്മിയും#historical #malayalam#travancore
Переглядів 201 тис.5 місяців тому
swathithirunal , sundaralekshmi,സ്വാതി തിരുനാളും സുന്ദരലക്ഷ്മിയും#historical #malayalam#travancore
kuthiramalika,ഇടവങ്കാടൻ ആചാരിമാർ#historical #malayalam #antique #swathithirunal#
Переглядів 9395 місяців тому
kuthiramalika,ഇടവങ്കാടൻ ആചാരിമാർ#historical #malayalam #antique #swathithirunal#
ivory throne,തിരുവിതാംകൂറിന്റെ സിംഹാസനം #historical #travel #travancore #architecture #antique
Переглядів 3,7 тис.5 місяців тому
ivory throne,തിരുവിതാംകൂറിന്റെ സിംഹാസനം #historical #travel #travancore #architecture #antique
സ്വാതിതിരുനാളിന്റെ സ്വർണ്ണ രഥം#historical #swathithirunal #travancore #travel #heritage #king
Переглядів 2,9 тис.6 місяців тому
സ്വാതിതിരുനാളിന്റെ സ്വർണ്ണ രഥം#historical #swathithirunal #travancore #travel #heritage #king
ഇന്നും കാണാം പെരുന്തച്ചന്റെ സൃഷ്ടി ,,chenganoor koothambalam#historical #temple #travel
Переглядів 186 тис.6 місяців тому
ഇന്നും കാണാം പെരുന്തച്ചന്റെ സൃഷ്ടി ,,chenganoor koothambalam#historical #temple #travel
ഒന്നിലധികം തവണ വിഗ്രഹം മോഷ്ടിക്കപ്പെട്ടു #historical #travel #antique #antique #history
Переглядів 7576 місяців тому
ഒന്നിലധികം തവണ വിഗ്രഹം മോഷ്ടിക്കപ്പെട്ടു #historical #travel #antique #antique #history
ഉപരിക മാളിക,upparikka malika#historical #travel #kanyakumari #padmanabhapuram #palace
Переглядів 7 тис.6 місяців тому
ഉപരിക മാളിക,upparikka malika#historical #travel #kanyakumari #padmanabhapuram #palace
കവടിയാർ കൊട്ടാരത്തിൽ നമ്മൾക്കു പ്രവേശനം ഉണ്ടോ ഇപ്പോൾ
ആമൂലം തിരുന്നാൾ മൂലം തിരിഞ്ഞു നടത്തുന്ന മൂലാർച്ചന യെ പറ്റി എത്ര യാഥാർത്ഥ്യമാണ് പറഞ്ഞത് ! ഇത്തരം മൂലങ്ങളെ പറ്റി കേമത്തരം പറയാതെ
ആരാ മിത്ര നികേതൻ
ഒറിജിനൽ കഥ ആണോ
പോർട്ടുഗീസുകാരുടെ ക്രൂരതയും, കുറ്റവിചാരണയും, കാരണം നമ്മുടെ പൂർവികർ ഇവരെ കഴുവേറിമക്കൾ എന്ന് വിളിച്ചു
കാലത്തിന്റെ കാവ്യ നീതി ua-cam.com/users/shorts8vgdIbgTKLM?si=hCGNgI5aGaP-Gz0n
Ati manoharam Aya oru gramam
🙏🙏🙏
😂
കാണം ഒരു ധാന്യം കൂടെയാണ്
സത്യമാണ്
ua-cam.com/users/shorts8vgdIbgTKLM?si=hCGNgI5aGaP-Gz0n
ആരാണ് പറ 🤔പറയാൻ 🤔🤔ആരാ ആർകെങ്കിലും അറിയാമോ 🤔ഒന്ന് പറ 🔥
Government ,agencies will protect this fort gently
What Viceroy said was fact… relevant even now.
ഇങ്ങനത്തെ പഴയ കാര്യങ്ങളിൽ കമന്റ്സ് ഓഫ് ചെയ്തിടുക ഇന്ന് ജീവിക്കുന്ന നമ്മൾക്ക് കമന്റ്സ് ഇടാൻ എന്തു അർഥം. ഗാന്ധി, നെഹ്‌റു ജീവ ചരിത്ര ഭാഗങ്ങൾ ഇപ്പോൾ എഴുതുമ്പോൾ എല്ലാവർക്കും ദേഷ്യമാണ്
when started the mruajabam?
മതപരിവർത്തനം നടത്തിഈ രാജ്യത്തെ ഒരു ക്രിസ്തു രാജ്യമാക്കി മാറ്റാൻഇങ്ങോട്ടേക്ക് കടന്നുവന്നബ്രിട്ടീഷുകാർക്ക് അതിൻറെ തടസ്സം എന്താണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി എന്നർത്ഥം😅
പരശുരാമൻ മഴു എറിഞ്ഞു ഉണ്ടായതു ആണെന്ന് പറഞ്ഞിട്ട്???
അങ്ങനെ അല്ല ഉണ്ടായേ എന്നു ഈ വിഡിയോയിൽ പറഞ്ഞില്ലല്ലോ
@somebody26374 അപ്പൊ ഇദ്ദേഹം പറഞ്ഞതും നമ്പൂതിരിമാര് പറഞ്ഞതും എങ്ങനെ sync ആവും??
@@Jahnvi-p6g നമ്പൂതിരിമാർ എന്താ പറഞ്ഞെ?
@somebody26374 അല്ല അവരുടെ ചരിത്രം ആണല്ലോ പരശുരാമന്റെ കഥ ഒക്കെ. അല്ലാണ്ട് നമ്പൂതിരിമാർ പറഞ്ഞു എന്നല്ല.
@@Jahnvi-p6g നിങ്ങൾ എന്തൊക്കെയാ പറയുന്നേ. വളച്ചു കെട്ടാതെ നേരെ പറ
Saayippu Sathyam paranju😂
മനുഷൃൻ അതൃഗ്രഹം മൂത്ത് കൊല്ലും കൊലയും നടത്തി എത്ര വെട്ടിപ്പിടിച്ചാലും അതെല്ലാം ഈ ലോകത്തുതന്നെ ഉപേക്ഷിച്ച് വെറും കയ്യോടെ നരകത്തിലേക്ക് പോകേണ്ടതായിവരും എന്നുള്ളതിന്റെ തെളിവാണിത്.ഇതു പോലെ ഇനിയും കണ്ടെത്താനുള്ള പല ചരിത്ര വസ്തുതകളും അവശേഷിക്കുന്നുണ്ട്.ചേര രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന അയിരമലയിൽനിന്ന്(ആനമുടിപ്രദേശം,പെരിയാറിന്റെ ഉത്ഭവസ്ഥാനം)ആദി ചേരന്മാരുടെ രാജകൊട്ടാരവും അവരുടെ കുലദേവതയും യുദ്ധദേവതയുമായ അയിരമല പെരുംതേവിയുടെ (ദുർഗ്ഗ,വനദുർഗ്ഗ)അമ്പലത്തിന്റെ അവശിഷ്ടങ്ങളും ഉദ്ഘനനം ചെയ്തു കണ്ടെത്തേണ്ടതാണെന്ന് പല ചരിത്ര ഗവേഷകരും അഭിപ്രായപ്പടുന്നുണ്ട്.
🙏❤️👍
Yes. How beautiful it was then. 😊❤
ഈ വീഡിയോ കണ്ടപ്പോൾ ലെനിൻ രാജേന്ദ്രൻ te സ്വാതിതിരുനാൾ എന്ന മൂവി ഒരിക്കൽ കൂടി കണ്ട്, അതിൽ തഞ്ചാവൂരിൽ നിന്ന് വന്ന നർത്തകി ആയി രഞ്ജിനി അഭിനയിച്ചിരിക്കുന്നു
വടക്കൻ ജില്ലകളിൽ തമിഴ് കൂടുതൽ ആണ്
Etra nalla manasaanu
നല്ല കാര്യം.... Curson
കേരളം പിടിച്ചെടുക്കാൻ വന്നവനൊക്കെ ഇവിടെ ചരിത്രം എഴുതി പഠിക്കണംവൈദേശിസ്ത്തായതു പോർട്ടുഗീസുകാർ ബ്രിട്ടീഷുകാർ ഇവരല്ലേ ഇവിടെ വന്നത് കൊണ്ട് കേരളീയർക്കു പല ഗുണങ്ങൾ ഉണ്ടായി അവർ ഇവിടെ വന്നു സ്കൂളുകൾ പള്ളികൾ ആശുപത്രികൾ കോളേജുകൾ എന്നിവ നിർമിച്ചു അതു കാരണം കേരളീയർ വിദ്ധിയാ സമ്പ ന്നരായി അതു കാരണം കേരളം വളർന്നു ടിപ്പു സുൽത്താൻ എന്ത് ചെയ്തു ഭരിച്ചു തിന്നു മുടിച്ചു അയാൾക്ക് ഭരിക്കാനുള്ള അവകാശമില്ല അയാൾ രാജ വംശ മല്ല ഇവിടുള്ളവർക്ക് അതറിയില്ല
Still people make waste cement and other metrials. For Drakula house?☯️
അവിടെ തന്നെ പള്ളി കൊള്ളട്ടെ, അനങ്ങരുഥ്.
GREEN BIRD FIBER
👍❤️
ഒരു മുസ്ലിമാണിത് ചെയ്തതെങ്കിൽ പ്രവാചകനെ ചീത്ത പറഞ്ഞേനെ
ആരായിരിക്കും 🤔🤔ആർകെങ്കിലും അറിയാമോ 🤔ഒന്ന് പറയോ 🤔
Konnapulla😂
Konnapulla😂
പച്ചക്കള്ളം
Nalla knowledge.thanks
തമിഴ് ?? എങ്കിൽ നിങ്ങള് എന്താ ചെയ്യുന്നത് എന്ന് തമിഴിൽ എങ്ങനെ ആണ് പറയുന്നത്??😂😂😂. അത് മലയാളത്തിൽ ഏത് ജില്ലയിൽ ചെന്നാലും പച്ച തെറി ആണ്
Nee enna seikirai? അത് എന്നാണ് തെറി ആയത് മച്ചമ്പി😅😅
@@anumol3324 😂😂😂😂
വളരെ നല്ല അറിവ്. നമസ്കാരം 🙏🏻
കേസ് കൊടുക്കണം പിള്ളേച്ചാ..
വളരെ നല്ല അറിവ് 🙏🏻
🤍🤍
🤍🙏🏻🤍🤍🙏🏻🤍🤍
🥰❤
തിരുവിതാംകൂറിലെ എന്നല്ല അന്നത്തെ ഭാരതത്തിലെ ചില രാജാക്കൻമാർ ഒഴികെ ബാക്കി ആർക്കും ആ ധൈര്യം ഉണ്ടായിരുന്നില്ല . ശക്തമായി എതിർത്തവരെയെല്ലാം തന്ത്രപരമായി ബ്രിട്ടീഷുകാർ ഇല്ലായ്മ ചെയ്തിട്ടുണ്ട് .
വിനു ശ്രീധർ താങ്കൾ ഇതു പോലുള്ള വിഡിയോ ശ്രദ്ധയോടെ ചെയ്യുന്നതിനാൽ അടുത്ത് കാണുന്നതുപോലെയാണ് തോന്നുന്നത് 👍
നല്ല വിവരണം 🙏🙏🙏🙏
Valuable
ആക്രമിയെ പൊതിഞ്ഞു വെച്ചു രക്ഷിക്കുന്നു. അത് അത്ര നല്ലകാര്യമല്ല.
Poojappurayil yithevida
ഇതിൽ കാണിക്കുന്ന വീട് പൂജപ്പുരയിൽ അല്ല കൊല്ലം ജില്ലയിലെ ആയൂരിനടുത്താണ്
മൂന്ന് ഭാഷയോ! ആറ് മലയാളിക്ക് നൂറു മലയാളം എന്നാണ് കുഞ്ഞുണ്ണി മാഷുടെ കവിത!
ബാക്ക് ഗ്രൗണ്ട് കാണിക്കുന്ന ബിൽഡിംഗ് ഏതാ
തിരുവനന്തപുരം ശംഖുമുഖത്ത് കൊട്ടാരം
തമിഴ്ന്റെ.. സ്വാധീനം.. അല്ല.. തമിഴ്.. തന്നെ.. ചെറുതായിട്ട്.. സംസ്‌കൃതം.. ചേർന്നു.. അത്ര തന്നെ..
Is it?? തമിഴ് ?? എങ്കിൽ നിങ്ങള് എന്താ ചെയ്യുന്നത് എന്ന് തമിഴിൽ എങ്ങനെ ആണ് പറയുന്നത്??😂😂😂. അത് മലയാളത്തിൽ ഏത് ജില്ലയിൽ ചെന്നാലും പച്ച തെറി ആണ്
@@anumol3324, *നീങ്ക എന്ന പണ്ണറേ എന്നല്ലേ?*🤔
@@anumol3324,*നീങ്ക എന്ന പണ്ണറേ എന്നല്ലേ*?
*വിനു ശ്രീധർ,ഞാൻ എഴുതിയ കമന്റ് ഡിലീറ്റ് ആയിപ്പോകുന്നു. 2 വട്ടം. അനു മോൾ എന്ന ആൾക്ക് കൊടുത്ത മറുപടി. നീങ്ക എന്ന പണ്ണറേ എന്നല്ലേ? ഇതാണ് ഞാൻ എഴുതിയ കമന്റ്*
വളരെ നല്ല വിവരണം.. 👌
വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏