FESTIVAL OF THE TABERNACLE - 2024 | EMPEROR EMMANUEL

Поділитися
Вставка
  • Опубліковано 25 сер 2024
  • Clap your hands, all you peoples; shout to God with loud songs of joy. For the Lord, the Most High, is awesome, a Great King over all the earth. Psalms 47:1-2
    #emperoremmanuel #emmanuel #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages

КОМЕНТАРІ • 550

  • @mariammaantony1192
    @mariammaantony1192 4 місяці тому +1

    അവരെ അങ്ങ്‌ സത്യത്താല്‍ വിശുദ്‌ധീകരിക്കണമേ! അവിടുത്തെ വചനമാണ്‌ സത്യം.
    യോഹന്നാന്‍ 17 : 17

  • @madhum7314
    @madhum7314 5 місяців тому

    Amen amen amen amen amen amen amen amen amen

  • @alism6554
    @alism6554 3 місяці тому +4

    ഭൂമി മുഴുവൻ കർത്താവിൻ്റെ മുൻപിൽ❤ ആനന്ദ ഗീതം ഉതിർക്കട്ടെ❤❤ കൃതജ്ഞതാ ഗീതത്തോടെ❤ അവിടുത്തെ ❤ കവാടങ്ങൾ .❤ കടക്കുവിൻ❤ സ്തുതികൾ ❤ ആലപിച്ചു കൊണ്ട്❤ അവിടുത്തെ ❤ അങ്കണത്തിൽ❤ പ്രവേശിക്കുവിൻ!❤

  • @maryyesudas507
    @maryyesudas507 5 місяців тому +11

    ഇസ്രായേലിന്റെ രാജാവ് എൽ യേശു പരിശുദ്ധൻ ❤❤❤🎉🎉🎉🎉💞💞💞

  • @clarisanjuee9949
    @clarisanjuee9949 5 місяців тому +5

    അടിപൊളി..... സീയോന്റെ ദൈവം പരിശുദ്ധൻ.....
    🎉🎉🎉🎉🎉🎉

  • @regijohn3961
    @regijohn3961 3 місяці тому +1

    Regina Mary Zion ❤❤❤❤❤❤

  • @ponnujoy5642
    @ponnujoy5642 5 місяців тому +11

    സിയോന്റെ ദൈവം ജീവിക്കുന്ന ദൈവമാണ്..... ദൈവത്തോടൊത്ത്‌ അനന്ദിക്കുന്ന ദൈവമക്കൾ 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @user-qo4se9dq2c
    @user-qo4se9dq2c 5 місяців тому +22

    ഭൂമി മുഴുവൻ്റെ രാജാവായ് വാണിടും എൻ നാഥനേ
    അങ്ങേ രാജ്യം അനുഗ്രഹീതമെന്നേറ്റു പാടീടുന്നു❤

  • @elizuelizu6994
    @elizuelizu6994 5 місяців тому +7

    Zion എന്നും സൂപ്പറല്ലേ....
    2024 കൂടാരത്തിരുന്നാൾ അടിപൊളി.... ❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @bindusabu234
    @bindusabu234 5 місяців тому +11

    ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്‌;
    സങ്കീര്‍ത്തനംകൊണ്ട്‌ അവിടുത്തെ സ്‌തുതിക്കുവിന്‍.
    🎉🎉🎉🎉🎉🎉🎉

  • @mariammaantony1192
    @mariammaantony1192 5 місяців тому +10

    ഈ ഭൂമി മുഴുവൻ്റെയും സകലതും സൃഷ്ടി ച്ചു പരിപാലിക്കുന്ന ദൈവം വസിക്കുന്ന സീയോൻ

  • @thomaskizhakkayilzion9679
    @thomaskizhakkayilzion9679 5 місяців тому +11

    സർവശക്തനായ ദൈവപിതാവിൻ്റെ കടാക്ഷം സദാ സീയോൻ്റെ മേൽ ഉണ്ടായിരിക്കട്ടെ!

  • @annefernandes2401
    @annefernandes2401 5 місяців тому +1

    Our emperor is only Emmanuel

  • @abelkesiya8240
    @abelkesiya8240 5 місяців тому +10

    ഇതാണ് ഈ ഭൂമിയിൽ സർവ്വ ശക്തനായ ദൈവം തന്റെ മക്കൾക്കായ് ഒരുക്കിയിരിക്കുന്ന സ്വർഗ്ഗം...... സീയോൻ ലോകം

  • @jacobvishwakarma48
    @jacobvishwakarma48 5 місяців тому +1

    Amen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Rose__rebel
    @Rose__rebel 5 місяців тому +6

    വേറെ level vibe സ്ഥലം 🔥🔥🔥 ഇത് മിന്നിക്കും✨✨✨

  • @newispinto863
    @newispinto863 5 місяців тому

    ALL GLORY TO ALMIGHTY GOD THE FATHER FOREVER AND EVER.
    AMEN!

  • @ansajohnson392
    @ansajohnson392 5 місяців тому +16

    നിത്യം പരിശുദ്ധനായ എന്റെ സ്വന്തം ദൈവപിതാവിന് എല്ലാം മഹത്വവും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ ആമേൻ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 സീയോന്റെ പിതാവ് ഈ ഭൂമി മുഴുവന്റെയും രാജാവാണ്...🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sojank.a5341
    @sojank.a5341 5 місяців тому +10

    ഭൂമി മുഴുവന്റെയും രാജാവിന്റെ സീയോൻ ഭൂമി വളരെ മനോഹരമായിരിക്കുന്നു.....❤💙

  • @user-km6ih6dj7j
    @user-km6ih6dj7j 5 місяців тому +9

    ഉൽസവഘോഷത്താൽ അങ്ങയെ സ്തുതിക്കുന്നവർ ഭാഗ്യവാൻമാർ, കർത്താവേ, അവർ അങ്ങയുടെ മുഖത്തിൻ്റെ പ്രകാശത്തിൽ നടക്കുന്നു

  • @user-sg7pp5ct3x
    @user-sg7pp5ct3x 5 місяців тому

    I LOVE U EL YESU

  • @akhilar9757
    @akhilar9757 5 місяців тому +13

    അത്യുന്നതനായ ദൈവപിതാവിന്റെ മക്കൾ ❤️❤️❤️
    Zion❤️❤️❤️

  • @aleetaantony3724
    @aleetaantony3724 5 місяців тому +4

    All glory to Almighty father

  • @tonytomzion333
    @tonytomzion333 5 місяців тому +11

    സീയോനിൽ വാഴുന്ന സർവ്വ ശക്തനായ ദൈവത്തിനു എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ .......❤❤❤
    അവിടുന്ന് എന്നേക്കും ഈ ഭൂമി മുഴുവന്റെയും രാജാവാണ് .... അവിടുത്തെ രാജ്യം എന്നേക്കും ശാശ്വതമാണ്.......
    🎉🎉🎉🎉🎉

  • @Powermj3230
    @Powermj3230 5 місяців тому +10

    ഇവരാണ് യഥാർത്ഥത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നവർ ..... ഇവരുടെ ആഘോഷം കണ്ടാലറിയാം ദൈവം ഇവരുടെ കൂടെയുണ്ടെന്ന്.

  • @rappaitk3640
    @rappaitk3640 5 місяців тому +2

    സർവ്വശക്തനും സകലത്തെയും സ്രഷ്ടാവുമായ ദൈവമായ കർത്താവ് പരിശുദ്ധ ൻ പരിശുദ്ധൻ പരിശുദ്ധൻ

  • @jacqulineglancy4082
    @jacqulineglancy4082 5 місяців тому +13

    ഭൂമിയിൽ ഞാൻ കണ്ട എൻ്റെ സ്വർഗ്ഗം.. 😍ഇതാണ് എൻ്റെ കുടുംബം..🥰 സൂപ്പറാ.. സൂസൂപ്പർ...👌💯

  • @anujossia7605
    @anujossia7605 5 місяців тому +13

    സ്വർഗ്ഗം എത്ര മഹനീയമായ ദൃശ്യമാണ്❤ ഭൂമിയിലെ സ്വർഗ്ഗമാണ് ഇവിടം

  • @user-cf2uw8vv8q
    @user-cf2uw8vv8q 5 місяців тому

    അപ്പന് മഹുത്തം Emmanuale നും അമ്മകൂം മഹുത്തം ആമേൻ അപ്പാ......ilove u ചക്ക്രവർത്തി Emmanuale

  • @binusebastian7509
    @binusebastian7509 5 місяців тому +4

    പിതാവായ ദൈവത്തിന് മഹത്വം ആമേൻ

  • @namithasebastian1926
    @namithasebastian1926 5 місяців тому +1

    അത്യുന്നത രാജാവേ നീണാൾ വാഴുക 🎉🎉🎉🎉🎉Zion da💪💪

  • @daisydias5893
    @daisydias5893 4 місяці тому

    💚💙You are my Everything. I 💜 U. 🔹🔸🔹

  • @neethump8546
    @neethump8546 5 місяців тому +28

    ❤ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, കെരൂബുകളുടെ മുകളില്‍ സിംഹാസനസ്‌ഥ നായിരിക്കുന്ന അവിടുന്നാണ്‌ ദൈവം; അവിടുന്നുമാത്രമാണ്‌ ഭൂമിയിലെ രാജ്യങ്ങള്‍ക്കെല്ലാം ദൈവം. അങ്ങ്‌ ആകാശവും ഭൂമിയും സൃഷ്‌ടിച്ചു.
    അത്യുന്നത ദൈവത്തിനു മഹത്വം❤

  • @dianat7450
    @dianat7450 5 місяців тому

    Super and awesome festival in God's own zion 🎉🎉🎉🎉

  • @jeffreywilson7307
    @jeffreywilson7307 5 місяців тому +13

    ഓരോ കൂടാരത്തിരുന്നാളും അനുഗ്രഹീതമാക്കുന്ന സീയോന്റെ രാജാവിന് എല്ലാം മഹത്വവും സ്തുതിയും ഉണ്ടായിരിക്കട്ടെ!!!

  • @JeniBasil
    @JeniBasil 5 місяців тому

    Emperor Emmanuel...❤🎉 King of all Kings.

  • @vanii2690
    @vanii2690 5 місяців тому +11

    💝✨കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു;💚💜 royal celebration🔥😎👸🏻🤴🏻 🎉🎊🎈🎶🎵

  • @johnjoseph7045
    @johnjoseph7045 5 місяців тому +1

    Super ❤️ super ❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ancyelsy
    @ancyelsy 5 місяців тому

    Emperor Emmanuel ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉

  • @mariammaantony1192
    @mariammaantony1192 5 місяців тому +31

    സദ്‌വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്‌ഷയുടെ സന്‌ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്‌!
    ഏശയ്യാ 52 : 7

  • @anmarydavis339
    @anmarydavis339 5 місяців тому

    💓All glory and honour to💓
    👑The Eternal King God almighty👑

  • @user-kp9nr9tj7e
    @user-kp9nr9tj7e 5 місяців тому +16

    യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന്‌ എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍
    1 തിമോത്തേയോസ്‌ 1 : 17

  • @Agnel47Gomes
    @Agnel47Gomes 5 місяців тому +1

    Amen❤❤

  • @godrinepoduthas7231
    @godrinepoduthas7231 5 місяців тому +1

    🔥 Nothing to be compatible 🔥

  • @user-cf2uw8vv8q
    @user-cf2uw8vv8q 5 місяців тому

    King mother the presents of God is riyaly grete ilove u Emmanuale.....thank dady....

  • @user-cu4cl4um8x
    @user-cu4cl4um8x 5 місяців тому +1

    ഇത് കാണുമ്പോ ഇപ്പൊ സീയോനിൽ പോകാൻ തോന്നുന്നു 😘😍😍👌🏻👌🏻👌🏻

  • @anupradeep5389
    @anupradeep5389 5 місяців тому +7

    Haiwaaaaaa❤❤❤❤....swargam bhoomiyil erangi vanapolethe manoharitha ❤❤🎉🎉🎉

  • @estheremmanuel6102
    @estheremmanuel6102 5 місяців тому +21

    EMPEROR EMMANUEL ഭൂമി മുഴുവന്റെയും രാജാവാണെന്ന് ഞങ്ങൾ ഏറ്റു പറയുന്നു....
    സകല അധികാരവും ആധിപത്യവും അവിടുത്തെതാണ്. 👑
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @JeniBasil
    @JeniBasil 5 місяців тому

    Other rulers have ruled over us, Lord our God. But we only confess your name.
    ❤❤❤❤❤

  • @nancyjose2161
    @nancyjose2161 5 місяців тому +9

    ഈ സീയോന്റെ ആഘോഷം കണ്ടിട്ട് ദൈവരാജ്യം സ്വർഗം വിട്ടു ഈ ഭൂമിയിലേക്ക് ഇറങ്ങിവന്നപോലെ ഉണ്ട് ❤❤❤❤

  • @rebeccaflorencer
    @rebeccaflorencer 5 місяців тому +1

    HEAVEN ON EARTH 🤩

  • @pvjoseph2282
    @pvjoseph2282 5 місяців тому +21

    ❤അത്യന്നത രാജാവും സർവ ശക്തനും സർവശ്റുഷ്ടവും ആയ എന്റെ പിതാവ് എൽ യേശു പരിശുദ്ധൻ പരിശുദ്ധൻ ❤

  • @josephinechristy5932
    @josephinechristy5932 5 місяців тому +14

    சீயோன் எப்போதும்ஆனந்தத்தில் ............
    இந்த பூமியில் இருக்கும் சொர்க்கம் தான்சீயோன்❤❤

  • @alism6554
    @alism6554 5 місяців тому

    ❤❤❤❤ ഏയ് വാഴ്ക❤ വാഴ്ക തലൈവ വാഴ്ക❤ ഭൂമി മുഴുവ ൻ്റയും രാജാവേ❤ യുഗങ്ങളുടെ രാജാവേ വാഴ്ക❤ സീയോ നിലെ അധിപതി യേ വാഴ്ക❤ പുതിയ ഇസ്രായേലിൻ നായകാ വാഴ്ക❤ പരിശുദ്ധിയിൽ പരിപൂർണ്ണ നേ വാഴ്ക❤

  • @Michealmicheal2929
    @Michealmicheal2929 5 місяців тому +1

    Apppaaaaaaaaaaa...,. ❤❤❤❤❤ Love you Appa..😘😘😘😘😘😘😘😘😘😘🥳🥳🥳🥳🥳🥳🥳🥰🥰🥰

  • @user-gd9kb4dh3j
    @user-gd9kb4dh3j 5 місяців тому

    KING OF KING HIGH KING💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @shaijuanisa
    @shaijuanisa 5 місяців тому +5

    ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
    നമുക്ക് ആനന്ദിക്കാം ആഹ്ലാദിച്ചു ആർപ്പ് വിളിക്കാം, അവിടുത്തേക്ക് മഹത്വം നൽകാം. 💕💐🙏🏻🥰💖🎉❤‍🔥🌈🎊♥️🌹💕

  • @sheelajohn7416
    @sheelajohn7416 5 місяців тому +9

    ആമ്മേൻ നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ !❤❤ ആമ്മേൻ 🌹🌹💚💚💚💚❤️❤️

  • @nirmalanirmala4718
    @nirmalanirmala4718 5 місяців тому

    Love you Ayya ❤ festival of imperial place superooooooooooooooooo super 👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑

  • @user-kp9nr9tj7e
    @user-kp9nr9tj7e 5 місяців тому +17

    ❤❤യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന്‌ എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍❤❤
    1 തിമോത്തേയോസ്‌ 1 : 17

  • @patricshibu3196
    @patricshibu3196 5 місяців тому +16

    அப்பா பரிசுத்தர் 💚 பரிசுத்தர் 💚 பரிசுத்தர் 💚

  • @andrewemmanuel1301
    @andrewemmanuel1301 5 місяців тому +5

    5:17 we can see God's love even in Kids in Zion

  • @irisirin5377
    @irisirin5377 5 місяців тому +1

    Zion allelum masss alleyy......❤️🤗🥰🤜🤛😎🤏

  • @archanasaroj1111
    @archanasaroj1111 5 місяців тому

    I love you appa

  • @user-ze5ys3yy7l
    @user-ze5ys3yy7l 5 місяців тому

    Miss our കൂടാരത്തിരുന്നാൽ 🥰🥰🥰🥰 Fabulous, Beautiful, fantastic 🌹🌹🌹🌹

  • @judejude5621
    @judejude5621 5 місяців тому +5

    I Love My AYYA👑
    💚❤💟💙
    🎉🎉🎉🎉🎉🎉

  • @ReenaReena-jo1ul
    @ReenaReena-jo1ul Місяць тому

    Ithalle...poli🎉❤ ...adi poli ... emperor Emmanuel vazhuga zionill

  • @sangeetanegi2926
    @sangeetanegi2926 5 місяців тому

    All glory and honors to my lord father 💗🙏

  • @cyriacgeorge7779
    @cyriacgeorge7779 5 місяців тому

    Glory to almighty 🙏 father 🙏 ❤❤

  • @bindushaji3303
    @bindushaji3303 5 місяців тому +1

    പരിശുദ്ധൻ ❤❤❤❤❤❤

  • @mariammaantony1192
    @mariammaantony1192 5 місяців тому +1

    അത്യുന്നതനായ കര്‍ത്താവു ഭീതിദനാണ്‌;
    അവിടുന്നു ഭൂമി മുഴുവന്റെയും രാജാവാണ്‌.
    സങ്കീര്‍ത്തനങ്ങള്‍ 47 : 2

  • @dinlaee8282
    @dinlaee8282 5 місяців тому +1

    ZION Super👍😍

  • @roshanshibu1305
    @roshanshibu1305 5 місяців тому +1

    സീയോനിൽ വാഴുന്ന സർവ്വ ശക്തനായ ദൈവത്തിന് എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ
    ❤❤❤❤❤

  • @lovelinaarahna3975
    @lovelinaarahna3975 5 місяців тому

    💗 Emperor 👑 Emmanuel 💗

  • @FaithofJosephponnar
    @FaithofJosephponnar 5 місяців тому

    All glory and honour to our Appa Pitavea❤❤❤❤❤❤

  • @jinoyjose8678
    @jinoyjose8678 5 місяців тому +4

    EMPEROR EMMANUEL ❤❤❤

  • @user-cn2of3zs4j
    @user-cn2of3zs4j 3 місяці тому +3

    Our emperor Emmanuel is super❤❤❤

  • @basavarajh2672
    @basavarajh2672 5 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 amen nanni appa
    Appana mahathvam ನನ್ನ ಅಪ್ಪ ಅಮ್ಮನ ಅಣ್ಣ ಅಮೆನ್

  • @jessica281
    @jessica281 5 місяців тому +3

    💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚All glory to my almighty father 🥰

  • @homelifting175
    @homelifting175 5 місяців тому +1

    Amen 🙌🙌🙌🙌🙌🙌🙌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Appa

  • @SanojS-yf7pw
    @SanojS-yf7pw 5 місяців тому +3

    ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
    വെളിപാട്‌ 7 : 12

  • @shaijuleon87
    @shaijuleon87 5 місяців тому

    അത്യുന്നതനായ പിതാവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ❤❤❤❤❤

  • @user-gq8wo1ys4j
    @user-gq8wo1ys4j 2 місяці тому +1

    ❤❤❤❤❤❤big boom tabernacle😊

  • @christoomathew_
    @christoomathew_ 5 місяців тому +6

    Festival of IMPERIAL PALACE ❤🎉

  • @Felitta-ln6id
    @Felitta-ln6id 5 місяців тому

    Emperor Emmanuel ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mariammaantony1192
    @mariammaantony1192 5 місяців тому

    ഏൽ യേശു പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ ഏൽ യേശു പരിശുദ്ധൻ

  • @raphealrapheal564
    @raphealrapheal564 5 місяців тому

    പ്രകാശങ്ങളുടെ പിതാവ് പരിശുദ്ധൻ..പരിശുദ്ധൻ..പരിശുദ്ധൻ..🥰💚🥰

  • @jacobvishwakarma48
    @jacobvishwakarma48 5 місяців тому +4

    All glory be to almighty God the father ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JeniBasil
    @JeniBasil 5 місяців тому

    Ayya... en Hero.... en vazhkayin Super Hero ....❤❤❤❤❤

  • @user-sb7nu9he9l
    @user-sb7nu9he9l 5 місяців тому +1

    Royal celebration 🎉🎉🎉

  • @SunilSunil-ov5oc
    @SunilSunil-ov5oc 5 місяців тому +7

    சீயோன் என்றும் ஆனந்தத்தில் ❤❤❤

  • @ZX18TV
    @ZX18TV 5 місяців тому +9

    കത്തിജ്വലിക്കുന്ന പ്രകാശം പോലെഉദിച്ചുയരുന്ന സൂര്യനെപ്പോലെ പ്രശോഭിക്കുന്നപ്രഭാതത്തിൽ പൊട്ടി വിരിയുന്നപൂക്കളെപ്പോലെ 'ജനതകളിൽ പ്രകാശത്തെ ബഹിർഗമിക്കുന്ന സൂര്യതേജസ് പോലെ 'ഇതാ ദൈവം പ്രസാദിച്ച സിയോൺ❤❤❤❤❤❤

  • @harrygamit86711
    @harrygamit86711 5 місяців тому

    MY ROYAL FAMILY 💓
    ZION ❤❤❤❤❤❤❤

  • @user-xq1pz9gr9k
    @user-xq1pz9gr9k 5 місяців тому +2

    👍👌🔥Talaiva supar Emperor Emmanuel Hero🎊🎊🎊🎉🎉💚💯💯💯💥

  • @estudaniel5347
    @estudaniel5347 5 місяців тому +4

    KING OF Kings...the Most high ĒĒ...❤
    All Glory and Praise to our All MIGHTY FATHER..❤❤

  • @user-jr9kn2mf4c
    @user-jr9kn2mf4c 5 місяців тому +2

    ❤❤❤❤❤❤❤

  • @josephinechristy5932
    @josephinechristy5932 5 місяців тому +4

    பரிசுத்தர்🎉 ❤பரிசுத்தர்🎉❤ பரிசுத்தர் 🎉❤என் அப்பா பரிசுத்தர்❤❤❤❤❤❤❤❤❤❤❤

  • @JollyElsa
    @JollyElsa 3 місяці тому +1

    Wow....! Super...... 👍

  • @vinaynaturalist709
    @vinaynaturalist709 5 місяців тому +1

    Amazing ❤❤❤❤🎉🎉🎉🎉

  • @user-ki8xp5ft1k
    @user-ki8xp5ft1k 5 місяців тому +1

    EL yesu