Koodarathirunaal (Festival of the Tabernacle) - 2022

Поділитися
Вставка
  • Опубліковано 12 вер 2024
  • #emperoremmanuel,
    English Version
    FESTIVAL OF THE TABERNACLE CELEBRATION - ZION
    • FESTIVAL OF THE TABERN...
    , #emperor emmanuel, #emperoremmanuel, #joseph ponnar, #josephponnar, #churchoflight, #zion, #cleez, #secondcoming, #sonofgod, #sonofman, #muriyad, #onetruegod, #godthefather, #nameofgod, #salvation, #holyspirit, #holymary, #marianmessages, #fortofdavid, #endtimes #festivalofthetabernacle

КОМЕНТАРІ • 616

  • @navinpaul5002
    @navinpaul5002 2 роки тому +100

    ഇപ്രകാരംതന്നെ നിങ്ങളും എന്നോടുകൂടെ സന്തോഷിക്കുകയും എന്റെ ആനന്‌ദത്തില്‍ പങ്കുകൊള്ളുകയും ചെയ്യുവിന്‍.
    ഫിലിപ്പി 2 : 18

  • @kochaappan594
    @kochaappan594 2 роки тому +4

    അത്യുന്നതനായ ദൈവപിതാവ് മക്കൾക്ക് എല്ലാം നന്മക്കായ് പരിണമിപ്പിച്ച് സകലതും പുനഃസ്ഥാപിക്കുന്നു.
    ആമേൻ ! നന്ദി പിതാവേ !!

  • @devinpadaveedan6492
    @devinpadaveedan6492 2 роки тому +17

    ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നു. ❤
    എല്ലാ മഹത്വവും അത്യുന്നതനായ എന്റെ പിതാവിന് ❤❤❤

  • @ajaya807
    @ajaya807 Рік тому +6

    എല്ലാ നേരവും സ്തുതിച്ചുകൊണ്ടങ്ങേ ഭവനത്തിൽ വസിക്കുന്നവർ അനുഗ്രഹീതർ...................... 🎻🎺🎻🎺🎻🎺🎻🎺🎻🎺🎻🎺🎻🎺

  • @lezzz2503
    @lezzz2503 2 роки тому +63

    When the Lord restored the fortunes of Zion, we were like those who dream.
    Then our mouth was filled with laughter, and our tongue with shouts of joy;
    then it was said among the nations, “The Lord has done great things for them.”
    The Lord has done great things for us, and we rejoiced. Psalms126:1-3

  • @thomasr5017
    @thomasr5017 2 роки тому +11

    സർവ്വശക്തനായ പിതാവിന് എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ😘😘😘😘😘😘😘👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @SEBASTIANJINU333
    @SEBASTIANJINU333 2 роки тому +27

    💛ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
    റോമാ 8 : 28💛

  • @ansajohnson392
    @ansajohnson392 Рік тому +7

    സീയോനെ ഇത്രമാത്രം അണിയിച്ചൊരുക്കുന്ന നല്ലവനായ പിതാവിന് സർവ്വമഹത്വവും ഉണ്ടായിരിക്കട്ടെ.

  • @arunvarghese6731
    @arunvarghese6731 2 роки тому +11

    ❤️ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.❤️
    റോമാ 8 : 28

  • @babumk1906
    @babumk1906 2 роки тому +17

    ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
    റോമാ 8 : 28
    💕💕💕💕💕💕💕💕

  • @lianapereira1801
    @lianapereira1801 2 роки тому +10

    😍😍😍😍😍😍😍😍😍😍
    കര്‍ത്താവു പ്രവാസികളെ സീയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോള്‍ അത്‌ ഒരു സ്വപ്‌നമായിത്തോന്നി.
    അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു;
    ഞങ്ങളുടെ നാവ്‌ ആനന്‌ദാരവം മുഴക്കി;
    കര്‍ത്താവ്‌ അവരുടെയിടയില്‍ വന്‍കാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു എന്ന്‌
    ജനതകളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു.
    കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍
    ചെയ്‌തിരിക്കുന്നു; ഞങ്ങള്‍ സന്തോഷിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 126 : 1-3
    😍😍😍😍😍😍😍😍😍

  • @sojank.a5341
    @sojank.a5341 2 роки тому +31

    അവസാനിച്ചടത്ത് ആരംഭിച്ചവൻ -എന്റെ ഇമ്മാനുഏൽ ❤EMPEROR EMMANUEL

    • @treezabinu3650
      @treezabinu3650 2 роки тому +3

      Emperor emmanuel neenal vazhka ente rajadhiraja vazhka💪💪💪💪💪💪💪💪♥️♥️♥️♥️♥️♥️♥️♥️👏👏👏👏👏📯📯📯📯📯📯

    • @selvivarsha4099
      @selvivarsha4099 2 роки тому +1

      ആമേൻ നന്ദി അപ്പാ

  • @miniabraham6450
    @miniabraham6450 2 роки тому +2

    ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
    വെളിപാട്‌ 7 : 12

  • @siddhishetty4480
    @siddhishetty4480 2 роки тому +36

    cant express in words the beauty of this place. The place of Peace🌻. In truth Gods own place. A place to experience Gods fear and love. And it continues more and more...---❤🥰

    • @anniep1817
      @anniep1817 2 роки тому +3

      നന്ദി - അപ്പാ - ആമേൻ

  • @robinsbabu4905
    @robinsbabu4905 2 роки тому +7

    സിംഹാസ നത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്‍െറ കൂടാരം🏕️ മനുഷ്യരോടുകൂടെ. അവിടുന്ന്‌ അവരോടൊത്തു വസിക്കും. 🙂അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന്‌ അവരോടുകൂടെ ആയിരിക്കുകയും ചെയ്യും.💓💖
    ( വെളിപാട്‌ 21 : 3 )

  • @sandrapaul3700
    @sandrapaul3700 2 роки тому +25

    🌹🌹🌹അത്യുനതനായ ദൈവപിതാവിന് ഇന്നും എന്നും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ amen 🌹🌹🌹

  • @catherinejoshma4883
    @catherinejoshma4883 2 роки тому +21

    🌹💞സർവശക്തനായ ദൈവ പിതാവിന് സർവമഹത്വവും സ്തുതിയും ബഹുമാനവും💞🌹

  • @Ruth-cp7rl
    @Ruth-cp7rl 2 роки тому +19

    How lovely is your dwelling place, O LORD Almighty! My soul yearns, even faints, for the courts of the LORD💟🌾

  • @Ruth-cp7rl
    @Ruth-cp7rl 2 роки тому +16

    “It is written, ‘My house shall be called a house of prayer.❤❤ I thankyou and glorify you God for fulfilling this Promise.💟

  • @joshwinshaiju2162
    @joshwinshaiju2162 2 роки тому +6

    വാഴ്ക രാജാവേ സിയോനിൻ ചക്രവർത്തിയെ സർവശക്തനാം യോദ്ധാവേ EMPEROR EMMANUELE💪💪💪💪🙌

  • @bincythomas4083
    @bincythomas4083 2 роки тому +2

    അവസാനിക്കുന്നിടത്ത് ആരംഭിക്കുന്നവനാണ് 👑 EMPEROR EMMANUEL 👑💪💪💪💪💪💪💪💪

  • @veeralasrado3381
    @veeralasrado3381 2 роки тому +26

    There are glad songs of victory in the tents of the righteous:
    “The right hand of the LORD does valiantly; the right hand of the LORD is exalted;
    the right hand of the LORD does valiantly.”
    Psalms 118:15-16

  • @JeniBasil
    @JeniBasil 2 роки тому +8

    സീയോന്‍പുത്രീ, പാടിയുല്ലസിക്കുക. ഞാന്‍ വന്ന്‌ നിങ്ങളുടെ ഇടയില്‍ വസിക്കും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
    സഖറിയാ 2 : 10

  • @yesudasanieez2892
    @yesudasanieez2892 2 роки тому +8

    കര്‍ത്താവു തന്റെ വിജയം വിളംബരംചെയ്‌തു;
    അവിടുന്നു തന്റെ നീതിജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
    സങ്കീര്‍ത്തനങ്ങള്‍ 98 : 2
    ❤️ U SO MUCH AMMA 🌹🌹🌹🌹🌹

  • @stanlijose5978
    @stanlijose5978 2 роки тому +10

    എല്ലാ സ്തുതിയും മഹത്വവും പുകഴ്ചയും ആരാധനയും അത്യുന്നതനായ ദൈവ പിതാവിന്💚💚💚💚💚💚💚💚💚💚💚💚

  • @sureshmsure374
    @sureshmsure374 2 роки тому +14

    Thanks to my Heavenly Father who made this day so beautiful for his most loved children 🎉🎁👑💚💘🤍💙

    • @lissysaju3241
      @lissysaju3241 Рік тому

      One vedio just dance this is the way they r doing adoration some group members doing bussiness selling jedsus and makingoney emperror Immanuel cult cult cult 200 times please be carefull sweet talking they will destroy ur Life. God jesus is coming but nobody can say here or where or when. Please this cheating place don't go. My dears. Only read bible

  • @josephpinheiro6098
    @josephpinheiro6098 2 роки тому +1

    അത്യുന്നതാ
    നായ ദൈവ പിതാവ് മക്കൾക്ക് എല്ലാം നന്മയ്ക്കായി പരിണമിപിച്ച് സകലതും പുനസ്ഥാപിക്കുന്നു

  • @JeniBasil
    @JeniBasil 2 роки тому +9

    ഞാന്‍ അങ്ങയില്‍❤ ആഹ്‌ളാദിച്ചുല്ലസിക്കും;❤
    അത്യുന്നതനായവനേ, അങ്ങയുടെ നാമത്തിനു❤ ഞാന്‍ സ്‌തോത്രമാലപിക്കും.❤
    സങ്കീര്‍ത്തനങ്ങള്‍ 9 : 2

  • @shaijuanisa
    @shaijuanisa 2 роки тому +10

    സർവശക്തനും, മഹത്വപൂർണനും അനന്തതയിൽ വസിക്കുന്നവനുമായ ദൈവ പിതാവിന് എല്ലാ മഹത്വവും ആരാധനയും സമർപ്പിക്കുന്നു 🙏🏻🌹❤🌹💞♥️💞♥️❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @demittadavis9986
    @demittadavis9986 2 роки тому +1

    നിറപുഞ്ചിരിയോടെ മാത്രമേ ഇത് കാണാൻ കഴിയൂ.... ദൈവസ്നേഹം നിറഞ്ഞു നിൽക്കുന്ന നിത്യാനന്ദത്തിന്റെ മഹത്വപൂർണമായ കൂടാരത്തിരുന്നാൾ..... നന്ദി എന്റെ പിതാവേ ❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘
    ഇതാണ് പ്രകാശത്തിന്റ സഭ..... പരിശുദ്ധ അമ്മയുടെ ഫാത്തിമയിലെ പ്രവചനം പൂർത്തിയായത് ഇനിയും ഈ ലോകത്തിന് കാണാൻ കഴിയുന്നില്ലല്ലോ!!!!
    പ്രകാശം ഭൂമിയിലേക്ക് വന്നിട്ടും ഈ ലോകം അത് കാണുന്നില്ല....
    ഈ പ്രകാശത്തിന്റെ സഭയിലേക്ക് എന്നെ ചേർത്ത് നിറുത്തിയ എന്റെ പരിശുദ്ധ അമ്മയ്ക്ക്
    😘😘😘😘😘😘

  • @rincytitus235
    @rincytitus235 2 роки тому +7

    ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
    വെളിപാട്‌ 7 : 12💫✨🎉🥳🥰❤️

  • @glycinkuriakose333
    @glycinkuriakose333 2 роки тому +10

    ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
    ❤️വെളിപാട്‌ 7 : 12❤️

  • @princiavaz137
    @princiavaz137 2 роки тому +8

    Behold the 14th Festival of the TABERNACLE 2022 , Zion.
    The only festival celebrated in the honour of the most high God the father ...
    All glory and Honour to u My Father ... U r my superstar 💖💖💖💖💚💚💚💚💚

  • @JeniBasil
    @JeniBasil 2 роки тому +2

    ജറുസലെമിലെ വിജനതകളേ, ആര്‍ത്തു പാടുവിന്‍! കര്‍ത്താവ്‌ തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു; ജറുസലെമിനെ മോചിപ്പിച്ചിരിക്കുന്നു.
    ഏശയ്യാ 52 : 9

  • @sabujuliya
    @sabujuliya 2 роки тому +10

    All glory and honour is to Almighty God the Father.

  • @josephmj3964
    @josephmj3964 2 роки тому +5

    നമ്മുടെ ദൈവത്തിന് സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുണ്ടായിരിക്കട്ടെ ആ മേൻ

  • @margretps1828
    @margretps1828 2 роки тому +4

    ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു.✨

  • @yesudasanieez2892
    @yesudasanieez2892 2 роки тому +6

    സൂത്രശാലികളുടെ ഉപായങ്ങളെവിഫലമാക്കുന്നു;
    അവരുടെ കരങ്ങള്‍ വിജയം വരിക്കുന്നില്ല.
    ജോബ്‌ 5 : 12
    ❤️ U DEAREST APPA 🌹🌹🌹🌹🌹

  • @JeniBasil
    @JeniBasil 2 роки тому +4

    ഭൂമിയിലെല്ലാം ഇത്‌ അറിയട്ടെ. സീയോന്‍വാസികളേ, ആര്‍ത്തട്ടഹസിക്കുവിന്‍; സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍. ഇസ്രായേലിന്റെ പരിശുദ്‌ധനായവന്‍ മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്‌.
    ഏശയ്യാ 12 : 6

  • @rinkukn9113
    @rinkukn9113 2 роки тому +8

    💚💫അത്യുന്നതനായ ദൈവപിതാവിന് സർവ്വമഹത്വവും
    എന്നേക്കും ഉണ്ടായിരിക്കട്ടെ..💫💚
    😘😘😘😘😘😘😘🥰🥰🥰😍😍

  • @mathewdias159
    @mathewdias159 2 роки тому +15

    How lovely is your dwelling place,
    O Lord of hosts!
    2 My soul longs, indeed it faints
    for the courts of the Lord;
    my heart and my flesh sing for joy
    to the living God.
    3 Even the sparrow finds a home,
    and the swallow a nest for herself,
    where she may lay her young,
    at your altars, O Lord of hosts,
    my King and my God.
    4 Happy are those who live in your house,
    ever singing your praise.Selah
    5 Happy are those whose strength is in you,
    in whose heart are the highways to Zion.
    6 As they go through the valley of Baca
    they make it a place of springs;
    the early rain also covers it with pools.
    7 They go from strength to strength;
    the God of gods will be seen in Zion.

    • @Manjapra
      @Manjapra Рік тому

      മനോഹരമായ തിരുന്നാൾ ആഘോഷമാണല്ലോ.

  • @Ambika2098
    @Ambika2098 2 роки тому +1

    കര്‍ത്താവ്‌ സീയോനെ ആശ്വസിപ്പിക്കും; അവളുടെ വിജനപ്രദേശങ്ങളെ സാന്ത്വനപ്പെടുത്തും. അവളുടെ മരുപ്രദേശങ്ങളെ ഏദന്‍പോലെയും, മണലാരണ്യങ്ങളെ കര്‍ത്താവിന്‍െറ തോട്ടംപോലെയും ആക്കും. സന്തോഷവും ആനന്‌ദവും നന്‌ദിപ്രകടനങ്ങളും ഗാനാലാപങ്ങളും അവളില്‍ നിറയും.
    ഏശയ്യാ 51 : 3
    🙏🏻Amen🙏🏻
    Nanni Appa
    അവിടുത്തെ എല്ലാ നന്മക്കും കാരുണ്യത്തിനും..........
    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anuanuzzz1238
    @anuanuzzz1238 2 роки тому +7

    💚💛💚ആമേൻ നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ...💚💛💚
    ആമേൻ❤️❤️❤️

  • @kripaemmanuel707
    @kripaemmanuel707 2 роки тому +7

    സർവ്വശക്തനായ പിതാവിന് എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ❤️🌹🌹

  • @abelkesiya8240
    @abelkesiya8240 2 роки тому +1

    സർവ്വ ശക്തനായ ദൈവപിതാവിന് എന്നും എന്നേരവും മഹത്വം ഉണ്ടാകട്ടേ

  • @manumathew4676
    @manumathew4676 2 роки тому +11

    "You shall keep the feast of booths seven days, when you make your ingathering from your threshing floor and your wine press;
    Deuteronomy 16 : 13❤️‍🔥

  • @danielmathew2824
    @danielmathew2824 2 роки тому +6

    പിതാവായ ദൈവത്തിന് എന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും ഉണ്ടായിരിക്കട്ടെ 🔥ആമേൻ 🔥

  • @cynthiaveigas2875
    @cynthiaveigas2875 2 роки тому +16

    All Glory Honor Praises and Thanksgiving to our Almighty God the Father forever and ever! 🙏🏻🙏🏻🙏🏻🙏🏻

  • @bindhusiju1504
    @bindhusiju1504 2 роки тому +6

    🌹🌹എന്തെന്നാല്‍, എല്ലാം അവിടുന്നില്‍നിന്ന്‌, അവിടു ന്നുവഴി, അവിടുന്നിലേക്ക്‌. അവിടുത്തേ ക്ക്‌ എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേന്‍.🌹🌹
    റോമാ 11:36

  • @merinponnachan1080
    @merinponnachan1080 2 роки тому +2

    ഇസ്രായേൽ ചക്രവർത്തി നീണാൾ വാഴ്ക 🔥🔥🔥🔥🔥🔥🔥🔥🔥അയ്യാ നേതാവേ.... അയ്യാ രാജാവേ 💯💞❤️

  • @pvjoseph2282
    @pvjoseph2282 Рік тому

    സർവശക്തനായ യേശുപിതാവിന് നന്ദിയും സ്തുതിയും ആരാധനയും മഹത്വവും എന്നേക്കും ആമ്മേൻ

  • @thomasr5017
    @thomasr5017 2 роки тому +1

    Nanni Appa🙏
    Suppar amme appa ayya anna😘😘😘😍😍😍😍👌👌👌👌👌👌👌👌💖💖💖💖💖⭐️⭐️⭐️⭐️⭐️⭐️⭐️⭐️

  • @moliscafernandes9613
    @moliscafernandes9613 2 роки тому +11

    All glory to you my Heavenly Father. I love you alot❤️❤️

  • @leoradsilva7849
    @leoradsilva7849 2 роки тому +11

    All Glory to My Almighty Father God! 🙌🏼
    Super Appa!😍 I Love you sooo much!❤️

  • @kusuma3339
    @kusuma3339 2 роки тому +11

    Thank you lord for your everlasting blessings from heaven 💟💟💗💗💗🥰😍

  • @devadass6470
    @devadass6470 2 роки тому +1

    Amen nanni appa love u so much appa

  • @melvinmacwan1716
    @melvinmacwan1716 2 роки тому +5

    Peace of Emperor Emmanuel to all my dear brothers and sisters.

  • @rosalynn7106
    @rosalynn7106 2 роки тому +7

    Amen! All Glory and Praise to the Moat High God the Father our SUPER APPA, SUPER APPA 💚🥰🥳
    Thank you Appa ❤

  • @elaneesh3258
    @elaneesh3258 2 роки тому +1

    അത്യുന്നതനായ ദൈവ പിതാവ് മക്കൾക്ക് എല്ലാം നന്മയ്ക്കായി പരിണാമിപ്പിക്കു ന്നു ❤❤❤❤

  • @alism6554
    @alism6554 6 місяців тому

    ❤ അപ്പന്മഹത്വം❤ ദൈവിക നിയമങ്ങൾ എൻ്റ നാവിന് തേൻ കട്ട യേക്കാൾ മാധുര്യം ഉള്ളതാണ് എൻ്റെ അപ്പാ❤❤❤❤

  • @JeniBasil
    @JeniBasil 2 роки тому +2

    സഹോദരര്‍ ഏകമനസ്‌സായി ഒരുമിച്ചുവസിക്കുന്നത്‌ എത്ര വിശിഷ്‌ടവും സന്തോഷപ്രദവുമാണ്‌!
    സങ്കീര്‍ത്തനങ്ങള്‍ 133 : 1
    സീയോന്‍ പര്‍വതങ്ങളില്‍ പൊഴിയുന്ന ഹെര്‍മോന്‍ തുഷാരംപോലെയാണത്‌; അവിടെയാണു കര്‍ത്താവു തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്‌.
    സങ്കീര്‍ത്തനങ്ങള്‍ 133 : 3

  • @jomontl265
    @jomontl265 2 роки тому +9

    Travel around Zion, to make a display of it, to count its towers.
    And listento its bastions
    And walk and see the forts. This is where God is.
    This god is our god forever;
    To tell the next generation that he will always lead us from there.
    Psalms 48 : 12-14

  • @RenewedLifeinHim
    @RenewedLifeinHim 2 роки тому +4

    💚🌹💚🌹💚🌹💚The Most High God the Father turns all things for the good of his children and restores everything 💚🌹💚🌹💚🌹💚

  • @vijayanvk813
    @vijayanvk813 2 роки тому +1

    അത്യുന്നതനും സർവ്വ ശക്തനുമായ ദൈവം സ്തുതിക്കപ്പെടട്ടെ , ആമേൻ

  • @sojank.a5341
    @sojank.a5341 2 роки тому +7

    അയ്യാ നേതാവേ....... 💖അയ്യാ രാജാവേ

  • @jurikadias8418
    @jurikadias8418 2 роки тому +8

    ALL GLORY TO THE MOST HIGH MOST HOLY AWESOME ALL POWERFUL GOD ❤️❤️

  • @pintor384
    @pintor384 2 роки тому +8

    All Glory to My Heavenly Father

  • @akhilrajamalraj5696
    @akhilrajamalraj5696 2 роки тому +1

    Appa nanni
    I love you appa

  • @annsusanjohn9599
    @annsusanjohn9599 2 роки тому +5

    എ-ന്തെന്നാല്‍,എല്ലാം അവിടുന്നില്‍ നിന്ന്‌,അവിടുന്നുവഴി, അവിടുന്നിലേക്ക്‌.- അവിടുത്തേക്ക്‌ എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേന്‍.-
    റോമാ 11 : 36

  • @tonytomzion333
    @tonytomzion333 Рік тому

    ഇതുപോലൊരു ആഘോഷം സിയോനിൽ മാത്രം .......🥳🥳🥳
    ദൈവ പിതാവിന്റെ ബഹുമാനാർത്ഥം ആഘോഷിക്കുന്ന ഈ തിരുനാൾ ലോക ചരിത്രത്തിൽ തന്നെ ഇത് ആദ്യം .....🎉🎉🎉
    ഏതെല്ലാം പ്രതിസന്ധിയിലൂടെ കടന്നു പോയിട്ടും തളരാതെ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നേറുന്ന ഈ സമൂഹത്തിന് ഒരു ബിഗ് സല്യൂട്ട്.....👏👏👏
    ✨ഇവരുടെ ദൈവം ജീവിക്കുന്ന ദൈവം✨
    സീയോൻ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്......💪💪💪

  • @moliscafernandes9613
    @moliscafernandes9613 2 роки тому +6

    This is my Zion.. my house❤️❤️❤️

  • @sunitapereira465
    @sunitapereira465 2 роки тому +4

    Nammude Pithav Athyunnathan

  • @akhilar1713
    @akhilar1713 2 роки тому +7

    All Glory to Almighty God the Father... ❤❤💓💓

  • @manuelvj1506
    @manuelvj1506 2 роки тому +1

    നമ്മുടെ ഉത്‌സവങ്ങളുടെ നഗരമായ സീയോനെ നോക്കുവിന്‍. പ്രശാന്തവസതിയും ഇളക്കമില്ലാത്ത കൂടാരവുമായ ജറുസലെമിനെ നിന്റെ കണ്ണുകള്‍ ദര്‍ശിക്കും. അതിന്റെ കുററി പിഴുതെടുക്കുകയോ കയറു പൊട്ടിക്കുകയോ ഇല്ല.
    അവിടെ കര്‍ത്താവ്‌ നമുക്കു വേണ്ടി പ്രതാപത്തോടെ വാഴും.
    ഏശയ്യാ 33 : 20-21

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 2 роки тому +3

    എന്റെ സ്വാർഗസ്ഥനായ സ്വന്തം പീതാവിന് കോടി കോടി നന്ദി ആമേൻ പീതാവേ വേഗം വരണേ ❤❤❤🙏🙏🙏👌👌👌

  • @helanrose1318
    @helanrose1318 2 роки тому +6

    All Glory To Our APPA.. The Almighty God💚

  • @nikitanaik1291
    @nikitanaik1291 2 роки тому +6

    All glory to our most High God the Father

  • @mariammaantony1192
    @mariammaantony1192 19 днів тому

    കവാടങ്ങളേ, ശിരസ്‌സുയര്‍ത്തുവിന്‍;
    പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍,
    മഹത്വത്തിന്റെ രാജാവ്‌ പ്രവേശിക്കട്ടെ!
    സങ്കീര്‍ത്തനങ്ങള്‍ 24 : 7

  • @georgemakkiyil8803
    @georgemakkiyil8803 2 роки тому +6

    🙏🙏🙏🙏🙏🙏
    But let all who take refuge in you rejoice,let them ever sing for joy;and do defend them,that those who love your name may exult in you.
    Psalms 5 : 11

  • @rajeshs1982
    @rajeshs1982 2 роки тому +4

    Amen❤️❤️ All Glory To GOD 🙏

  • @steffyangelin5694
    @steffyangelin5694 2 роки тому +5

    All glory and praise to the most high the heavenly Father our APPA ❤️

  • @kevincutinho5441
    @kevincutinho5441 2 роки тому +5

    AMEN
    ALL GLORY TO THE MOST HIGH GOD THE FATHER ❤️

  • @sanoj4663
    @sanoj4663 2 роки тому +5

    💚🗡️ആമേൻ പിതാവേ 🗡️💚

  • @staniyashanoj9780
    @staniyashanoj9780 2 роки тому +2

    Appa🥰🥰🥰♥️♥️♥️ thank uuu for your everlasting blessings from heaven nanni appa lov uuu soo muchhh❤‍🔥❤‍🔥💖💖💖

  • @teresaisaac1229
    @teresaisaac1229 2 роки тому +3

    വൻകാര്യങ്ങൾ ചെയ്യുന്ന സീയോന്റെ സ്വന്തം പിതാവ് 🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍

  • @seashellnajinu4307
    @seashellnajinu4307 2 роки тому +10

    🌟⭐️🌟 For those who love God ❤️, and are called according to His purpose 💚, we know that He turns all things into good.💙
    ( Romans 8:28 ) ⭐️🌟⭐️

  • @emilbabu1591
    @emilbabu1591 2 роки тому +5

    All Glory to The Most Holy Name of the Most High God...My Heavenly Father

  • @jaienbrijeet5835
    @jaienbrijeet5835 2 роки тому +6

    Superb... The most beautiful 🥰❤️
    Amen nanni Appa ❤️❤️

  • @thankammaninan7505
    @thankammaninan7505 2 роки тому

    നന്ദി yesupethave നന്ദി യേശു രാജാവ് ആരാധന സ്തുതി ആമേൻ

  • @sukirtharajesh2689
    @sukirtharajesh2689 2 роки тому +5

    അവിടുത്തെ വിശുദ്‌ധനാമത്തില്‍ആഹ്‌ളാദിക്കുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെഹൃദയം ആനന്‌ദിക്കട്ടെ!
    1 ദിനവൃത്താന്തം 16:10

  • @mindajoyt3865
    @mindajoyt3865 2 роки тому +4

    ALL GLORY TO THE MOST HIGH GOD 🙏 AMEN ❤️❤️❤️❤️❤️❤️❤️

  • @sebastianks7540
    @sebastianks7540 2 роки тому +1

    അത്യുന്നതനായ ദൈവപിതാവിന് എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ ..... ആമേൻ....... നന്ദി അപ്പാ.........

  • @keziahvas457
    @keziahvas457 2 роки тому

    എന്റെ അപ്പ ഒരു സൂപ്പർഹീറോയാണ്.
    അപ്പ സിയോൺ നിന്നെ സ്നേഹിക്കുന്നു.
    ആമേൻ 💚❤️🤍💙💯✅

  • @binittamathew6690
    @binittamathew6690 2 роки тому +1

    Amen Nanni Appa

  • @lovelyraju9003
    @lovelyraju9003 2 роки тому +1

    🌹💕💞💞💞💞🌹💕💕💕💞💞💕💕🌹🌹🌹സ്നേഹമേ... ആരാധന.. എന്റെ ജീവനെ. ആരാധന 💕💞💞

  • @glycinkuriakose333
    @glycinkuriakose333 2 роки тому +1

    Behold, We bringing you the GOOD NEWS of great joy to all the people...!
    "Jesus Christ who took flesh from the Holy Virgin Mary, born in a manger, preached the kingdom of God, died on the cross, resurrected and ascended into Heaven 2000 years ago, *has come again in flesh in the Name EMMANUEL*

  • @jolyes9788
    @jolyes9788 2 роки тому

    അത്യുന്നതനുഠ. അതി പരിശുദ്ധനുമായ ദൈവപിതാവിന് സർവ്വ മഹത്വവും ഉണ്ടായിരിക്കട്ടെ ആമേൻ

  • @angelrose9203
    @angelrose9203 2 роки тому +4

    എന്തെന്നാല്‍, എല്ലാം അവിടുന്നില്‍നിന്ന്‌, അവിടുന്നുവഴി, അവിടുന്നിലേക്ക്‌ അവിടുത്തേക്ക്‌ എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേന്‍.-
    റോമാ 11 : 36

  • @jurikadias8418
    @jurikadias8418 2 роки тому +7

    THE MOST BEAUTIFUL ❤️

  • @user-mn2oz8um1w
    @user-mn2oz8um1w Рік тому +1

    എൻ്റെ ദൈവം യുദ്ധ വീരൻ 👌👌👌👌👌🙏🙏🙏🙏🌹🌹♥️♥️❤️🎉🎉💚🥰🥰🥰🥰🥰😊😊👍👍🤩😍😍💙💙🎹💕💕💕💕🤗🤗🤗🤗💪💪💪💪💪💪💪💪💪💪💪💪