കണ്മണിപോലെ എന്നെ കാത്തിടുന്ന എന്റെ സ്വന്തം പിതാവ് | Music Video | Zvoice Media | Emperor Emmanuel

Поділитися
Вставка
  • Опубліковано 25 сер 2024
  • #shorts #cleez #emperoremmanuel #catholiccrisis #churchissues #devotionalsongs #chistianmovies #christiansongs #christiansongs #trending christianshortfilm , #shortfilm #malayalam #zvoicemedia #secondcoming #kingdomofgod #purposeoflife #fatherslove

КОМЕНТАРІ • 677

  • @marydayana972
    @marydayana972 4 місяці тому +3

    ❤ ദൈവ പിതാവിനെ പാട്ടുപാടി സ്തുതിക്കുന്ന സ്നേഹിക്കുന്ന വചനം പാലിക്കുന്ന ഒരേ സ്ഥലം അത് സിയോൺ മാത്രമാണ്❤❤❤

  • @bennyjoseph1838
    @bennyjoseph1838 7 місяців тому +101

    എത്ര മനോഹരമായിട്ടാണ് പാടുന്നത് ഇവരുടെയൊക്കെ മുഖത്തെ ചിരി കണ്ടാൽ അറിയാം സിയോണിൽ ജീവിക്കുന്ന ദൈവം ഉണ്ടെന്ന് ആമേൻ നന്ദി പിതാവേ

  • @pauljoseph1898
    @pauljoseph1898 7 місяців тому +42

    ഉള്ളം കൈയാൽ മാറോടു ചേർത്ത് എന്നെ തഴുകി ഉറക്കുന്ന ഒരു പിതാവ് !! ദൈവ സ്നേഹം തുളുമ്പുന്ന വരികൾ !

  • @user-vq1ev8ws2d
    @user-vq1ev8ws2d 7 місяців тому +55

    അപ്പാ അപ്പന്റെ മക്കൾ ആകാൻ കൃപ ലഭിച്ച ഞങ്ങൾ എത്ര ഭാഗ്യമുള്ളവരാ. ആർക്കും കൊടുക്കാതെ ഞങ്ങൾക്കായി അവിടുന്ന് അവിടുത്തെ സ്നേഹം മുഴുവൻ മാറ്റിവച്ചിരിക്കുന്നു. നന്ദി അപ്പാ

  • @Hirdayam333
    @Hirdayam333 7 місяців тому +70

    സ്വർഗത്തിൽ വസിക്കുന്ന എന്റെ പിതാവ്, എന്റെ ബലഹീനതയിൽ എന്നെ താങ്ങി ശക്തിപ്പെടുത്തുന്ന എന്റെ സ്വതം പിതാവ്❤❤❤❤

  • @joseignatious3332
    @joseignatious3332 7 місяців тому +16

    സീയോൻ ഗാനങ്ങൾ ദാവീദിൻ്റെ കീർത്തനങ്ങൾ പോലെയാണ്..... സ്വർഗസ്ഥനായ പിതാവിൻ്റെ ഹൃദയം കവരുന്ന ഗീതങ്ങൾ....!
    എല്ലാ മഹത്വവും ദൈവ പിതാവിന്...❤❤❤❤

  • @joemmanuel333
    @joemmanuel333 7 місяців тому +33

    കാലിടറാതെ എന്നെ താങ്ങീടുന്ന ❤ എന്നെ മാറോടു ചേർത്തണയ്ക്കുന്ന 🫂 എന്റെ അപ്പാ.. പിതാവേ അങ്ങേക്കാരാധന.. 💚🥰❤️

  • @christymariyamathew2140
    @christymariyamathew2140 7 місяців тому +15

    എൻ്റ ജീവൻ എൻ്റ സ്വന്തം യേശു അപ്പൻ ❤❤❤❤❤❤

  • @akhilar9757
    @akhilar9757 7 місяців тому +87

    കണ്മണി പോലെ എന്നെ കാത്തിടുന്ന എൻ്റെ അത്യുന്നതനായ ദൈവപിതാവ്....❤❤❤😘😘😘

  • @sunilnoopa3816
    @sunilnoopa3816 7 місяців тому +39

    കൺമണി പോലെ എന്നെ കാത്തു പരിപാലിക്കുന്ന എന്റെ സ്വന്തം പിതാവിനു ഒരായിരം നന്ദി അപ്പ.... ❤❤❤

  • @yesulini393
    @yesulini393 7 місяців тому +42

    ഈ ഗാനം പാടാൻ ഇടയാക്കിയ അത്യുന്നതനായ ദൈവത്തിനു മഹത്വം അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ

  • @lovelyjacob765
    @lovelyjacob765 7 місяців тому +79

    ആത്മാവിൽ ലയിച്ച് എന്ത് ഭംഗിയായി പിതാവിനെ ആരാധിക്കുന്ന ഒരു ടീം സൂപ്പർ നന്ദി പിതാവേ

  • @ajinmathew1433
    @ajinmathew1433 7 місяців тому +23

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം❤

  • @niroopakurian2086
    @niroopakurian2086 7 місяців тому +14

    സീയോന്റെ രാജകീയ സംഗീതം

  • @soniyaaji5077
    @soniyaaji5077 7 місяців тому +20

    ഒരിക്കലും മറക്കാത്ത ദൈവപിതാവിന്റെ സ്നേഹം ❤

  • @niroopakurian2086
    @niroopakurian2086 7 місяців тому +12

    ഉള്ളംകൈയിൽ നമ്മെ ചേർത്തുപിടിക്കുന്ന ദൈവ പിതാവിന്റെ സ്നേഹം ഇത്ര മാധുര്യമേറുന്ന സംഗീതമായി നമ്മിലേക്ക് ഒഴുക്കുന്ന പിതാവിന് ഒരായിരം നന്ദി

  • @josnajose6891
    @josnajose6891 7 місяців тому +39

    അങ്ങേ വലതു കൈ എന്നേ ശക്തയാക്കി മാറ്റിയല്ലോ.. ❤
    അങ്ങേ വാത്സല്യം എന്നേ വിശുദ്ധയായി ഉയർത്തിയലോ...❤ സ്നേഹമേ ആരാധന....🙌
    അപ്പാ ആരാധന.. 🙌

  • @dileepmd5315
    @dileepmd5315 7 місяців тому +47

    ഇത്ര ഹൃദയസ്പർശിയായ ഒരു ഗാനം അടുത്തെങ്ങും കേട്ടിട്ടില്ല❤❤❤❤❤❤

  • @MiniSunish-xi1qi
    @MiniSunish-xi1qi 7 місяців тому +34

    എന്റെ പിതാവിന്റെ സ്നേഹവും പരിപാലനവും എത്ര വർണ്ണിച്ചാലും മതിയവില്ല. എന്റെ പിതാവേ നന്ദി എന്റെ പിതാവേ ആരാധന❤❤❤🌹🌹🙏🙏

  • @cylindsouza929
    @cylindsouza929 7 місяців тому +11

    ഇതു് പോലെ ഇത്ര മധുരമായി പാടാൻ നമ്മളെ പ്രഷ്ടിച്ച പിതാവു് ന് മഹത്വം എത്ര ആരാധിച്ചാലും എത്ര സ്തിച്ചാലും മതിയാവുല്ല അത്രയും നല്ല പിതാവു്

  • @user-im9jd1mh3s
    @user-im9jd1mh3s 7 місяців тому +36

    സീയോനെ ശക്തമാക്കുന്ന സർവ്വശക്തനായ ദൈവം ഞങ്ങളോട് കൂടെ 💪💪💪💪💪

  • @soosammasoosamma3959
    @soosammasoosamma3959 7 місяців тому +28

    പിതാവായ ദൈവവുമായി അടുത്തിടപഴകുന്നതുപോലൊരു മനോഹര ഗാനം

    • @anniep1817
      @anniep1817 7 місяців тому +1

      ഈ പുതുവൽസരത്തിൽ
      അപ്പനെ പാടി മഹത്വേ പെടുത്താൻ -സഹോദരങ്ങളെ അനുവധി ച്ച എന്റെ പിതാവിന്റ ഒരായി രം- നന്ദി -🙏🙏🙏🙏🙏

  • @satheeshzion6063
    @satheeshzion6063 7 місяців тому +27

    കൺമണി പോലെ മക്കളെ കാത്തിടുന്ന പിതാവായ ദൈവത്തിൻ്റെ സ്നേഹം രുചിച്ചറിയാൻ സാധിക്കുന്ന ഹൃദയത്തെ സ്പർശിക്കുന്ന മനോഹരമായ ഗാനം

  • @stephyraphy3885
    @stephyraphy3885 7 місяців тому +59

    ഇതാണ് ഭക്തിഗാനം...
    ദൈവഭക്തിയാൽ, ദൈവമഹത്വം പ്രകീർത്തിക്കുന്ന സ്തുതിഗീതം
    ❤❤❤❤❤

  • @joosanaxavier4972
    @joosanaxavier4972 7 місяців тому +22

    ദൈവ സ്നേഹം നിറഞ്ഞു നിൽക്കുന്ന പാട്ട്.... കേൾക്കാൻ തന്നെ വല്ലാത്ത ഫീൽ ആണ്, പാടുന്നവർ ദൈവസ്നേഹം അനുഭവിച്ചു പാടുന്ന പോലെ..... എന്തോ തേജസ്സുണ്ട് എല്ലാരുടേം മുഖത്തു.......❤❤❤❤

  • @ponnujoy5642
    @ponnujoy5642 7 місяців тому +15

    പിതാവായ ദൈവത്തിന്റെ സ്നേഹം എത്ര മനോഹരമായിട്ടാണ് ഓരോ വരികളിലിലും ഉള്ളത്..... സൂപ്പർ

  • @christymariyamathew2140
    @christymariyamathew2140 3 місяці тому +6

    ഈ ലോകത്തിലെ ഒരു മനുഷ്യരിൽ നിന്നും ഞാൻ ഇതുപോലൊരു സ്നേഹം അനുഭവിച്ചിട്ടില്ല... എൻറെ യേശു അപ്പൻറെ സ്നേഹം...... സദ്വാർത്തയിലൂടെ ഞാനറിഞ്ഞ എൻറെ പിതാവിൻറെ സ്നേഹം...... ഒരിക്കലും അകലാത്ത ഒരിക്കലും പിരിയാത്ത ഒരിക്കലും മറക്കാത്ത എൻറെ യേശു അപ്പൻറെ സ്നേഹം...lvuuu appa...🥰🥺🥰🥳🥰🥺 ഞാൻ അഭിമാനിക്കുന്നു എൻറെ അപ്പനിൽ.... എൻ്റ അപ്പൻ എൻ്റ സീയോൻ.....🥳🥰🥰🥺🥰🥰🥳🥰🥰

  • @amaljose3031
    @amaljose3031 7 місяців тому +42

    സ്നേഹം മാത്രം ആയ എന്റെ പിതാവേ ....എപ്പോഴും എന്നെ പരിപാലിക്കുന്ന നല്ലവനായ അപ്പാ പിതാവേ ...അങ്ങേക്ക് ഒരു ആയിരം നന്ദി ❤❤❤❤❤❤❤❤❤❤❤❤

  • @jessysanichan8312
    @jessysanichan8312 7 місяців тому +18

    എന്റെ പിതാവേ ആരാധന 💚💚💚💚

  • @user-rd1ci6ih4k
    @user-rd1ci6ih4k 7 місяців тому +11

    എന്നെ ഉള്ളംകൈകളിൽ കരുതി പരിപാലിക്കുന്ന സ്നേഹനിധിയായ എൻ്റെ സ്വന്തം പിതാവിനെ ഞാന്‍ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു.
    💚❤️🤍💙💛

  • @ansmgeorge1578
    @ansmgeorge1578 7 місяців тому +23

    ഒത്തിരി ഒത്തിരി സ്നേഹം മാത്രം മക്കളിലേക്ക് നിറച്ചു തരുന്ന മക്കളെ കാത്തിരിക്കുന്ന ദൈവ പിതാവിന്‌ ഒരായിരം നന്ദി

  • @nexteenanextee5106
    @nexteenanextee5106 7 місяців тому +35

    ❤തന്റെ മക്കളോട് കാണിക്കുന്ന അത്യുന്നത ദൈവത്തിന്റെ സ്നേഹം എത്ര വലുതാണ്.....❤

  • @Digitech333
    @Digitech333 7 місяців тому +44

    തന്നിൽ അഭയം വെക്കുന്നവരെ കണ്ണിലെ കണ്മണിപോലെ കാത്തുപാരിപാലിക്കയുന്ന ഒരു ദൈവം... 🙏🏻🙏🏻🙏🏻

  • @raphealrapheal564
    @raphealrapheal564 7 місяців тому +7

    കൺമണിപോലെ കാത്തിടുന്ന എന്റെ ചക്കര അപ്പൻ..😘

  • @nirmaltreasa2547
    @nirmaltreasa2547 7 місяців тому +4

    ഈ പാട്ട് ഒരുപാട് പ്രാവശ്യം ഞാൻ കേട്ടു. ഇതു കേട്ടതുമുതൽ ഈ വരികളാണ് ഞാൻ പാടുന്നത്. ഒത്തിരി ഈ പാട്ട് എന്നെ സ്പർശിച്ചു.

  • @ancyantony397
    @ancyantony397 7 місяців тому +18

    എൻ്റെ ദൈവമേ അങ്ങേ സ്നേഹം എത്ര വലുതാണ്❤❤❤

  • @binusebastian7509
    @binusebastian7509 7 місяців тому +10

    ദൈവമേ അങ്ങേ സ്നേഹം എത്ര അവർണനീയം
    ആമേൻ ആമേൻ ആമേൻ

  • @georgekutty2716
    @georgekutty2716 7 місяців тому +42

    കൺമണി പോലെ എന്നെ പരിപാലിക്കുന്ന പിതാവിന്റെ സേന്ഹത്തിന് നന്ദി❤❤❤❤

  • @niroopakurian2086
    @niroopakurian2086 6 місяців тому +5

    ഇതുപോലൊരു പാട്ട് എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല.. പിതാവായ ദൈവത്തെ സ്നേഹിക്കുന്ന ഒരു ഗാനം...

  • @royesprasad3497
    @royesprasad3497 7 місяців тому +58

    ഒരിക്കലും മറക്കാത്ത സ്നേഹം.. അപ്പാ പിതാവേ നന്ദി,.....

  • @claimymathai3902
    @claimymathai3902 7 місяців тому +24

    ഹൃദയത്തെ തൊട്ടുണർത്തുന്ന ഹൃദയസ്പർശിയായ ഗാനം...❤❤❤

  • @katharinekathu7816
    @katharinekathu7816 7 місяців тому +18

    കണ്മണി പോലെ എന്നെ കാത്ത്
    ഉള്ളം കൈയിൽ എന്നെ വഹിച്ച് കൊണ്ടുനടക്കുന്ന എന്റെ നല്ലവനായ പിതാവിന് ഒരായിരം സ്നേഹചുംബനങ്ങൾ...... 😘😘😘😘😘😘😘😘

  • @user-vq1ev8ws2d
    @user-vq1ev8ws2d 7 місяців тому +20

    അപ്പന്റെ സ്നേഹം അത് രുചിച്ചറിയണം. അതിനുള്ള ഭാഗ്യം ലഭിച്ചത് ഞങ്ങൾക്കാ സീയോനാണ്. സീയോനെ ശക്തിയോടെ ആർത്തു ലസിക്കുവിൻ എന്തെന്നാൽ നമ്മുടെ പിതാവ് നമ്മളെ സന്ദർശിക്കാൻ വരുന്നു.
    ആമേൻ❤❤❤❤

  • @ajaya807
    @ajaya807 7 місяців тому +16

    💕ഓ... എത്ര മനോഹരമായിരിക്കുന്നു.... ആത്മീയ മായി... ഹൃദയത്തെ തൊടുന്നഗാനവും, ആലാപനവും... വസ്ത്രധരണവും... സൂപ്പർ..... 👍💕

  • @marykuttyabraham4966
    @marykuttyabraham4966 7 місяців тому +20

    സകല സ്തുതികൾക്കും മഹത്വത്തിനും ആരാധനക്കും യോഗ്യനായ എന്റെ പിതാവിന് ആരാധന...

  • @Fille_De_Dieu
    @Fille_De_Dieu 7 місяців тому +17

    ദൈവ സ്നേഹം ഒരു പിതാവിന്റെ സ്നേഹം ഒത്തിരി feel ചെയുന്ന song. I liked it ❤️😊

  • @jeffreywilson7307
    @jeffreywilson7307 7 місяців тому +40

    കണ്മണിപോലെന്നെ കാത്തിടുന്ന അത്യുന്നത ദൈവത്തിന് എല്ലാം മഹത്വവും പുകഴ്ചയും ഉണ്ടായിരിക്കട്ടെ!!!

  • @reenu5693
    @reenu5693 7 місяців тому +17

    പിതാവായ ദൈവത്തിൻ്റെ സ്നേഹം ഫീൽ ചെയ്യുന്ന, വളരെ മനോഹരമായ ഒരു ഗാനം.... Really touching....
    കേൾക്കുമ്പോൾ തന്നെ നല്ലൊരു ദൈവാനുഭവം....

  • @shajilonappan5438
    @shajilonappan5438 7 місяців тому +59

    നമ്മുടെ അത്യുന്നതനായ ദൈവപിതാവിന്റെ സ്നേഹം വർണ്ണിക്കാൻ... അത്. എത്ര വർണ്ണിച്ചാലും അത് മതിയാവില്ല..എന്റെ അപ്പാ.''❤❤❤❤❤❤❤

    • @alism6554
      @alism6554 7 місяців тому

      ❤❤❤ അനശ്വര സ്നേഹമായ എൻ്റെ ചക്കര അപ്പന് കോടാനുകോടി ചക്കര ഉമ്മയും നന്ദി, ആരാധനാ സ്തുതികളും അർപ്പിക്കുന്നു❤❤❤❤❤🎉🎉🎉🎉 അപ്പനെ പൂർണ്ണ ശക്തിയോടും 1❤ മനസ്സോടും❤ ഹൃദയത്തോടും❤ ആത്മാവോടും❤ കൂടി ആശ്ലേഷിക്കുന്നു❤ വേഗം വരണമേ❤ വൈകരുതേ അപ്പാ❤ ആമ്മേൻ❤ ആമ്മേൻ❤ഹല്ലേലൂയ് ❤ ഓശാന❤ പരിശുദ്ധ അമ്മേ എന്റെ ആ ശ്രയ മേ❤ പരിശു സാത്മാവേ നന്ദി❤ ഇമ്മാനുവേ ലേ ആരാധനാ❤

  • @JohnyJohny-fq8pw
    @JohnyJohny-fq8pw 7 місяців тому +4

    ഒരിക്കലും അവസാനിക്കാത്ത എന്റെ പിതാവിന്റെ സ്‌നേഹം

  • @archanajoseph8315
    @archanajoseph8315 7 місяців тому +5

    ഇതുപോലെ നല്ല മനോഹരമായ നല്ല ഫീലുള്ള പാട്ടു കേൾക്കാൻ കാത്തിരിക്കുന്നു.

  • @noelZJaison
    @noelZJaison 7 місяців тому +50

    ഒരിക്കലും മറക്കാത്ത എന്റെ പിതാവിന്റെ സ്നേഹം നന്ദി പിതാവേ 🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤

  • @sojank.a5341
    @sojank.a5341 7 місяців тому +17

    ദൈവ സ്നേഹം ഒരുപാട് അനുഭവിക്കാൻ പറ്റിയ ഒരു ഗാനം...... 👍❤️

  • @navinpaul5002
    @navinpaul5002 7 місяців тому +25

    Super

  • @rexyajith6749
    @rexyajith6749 7 місяців тому +3

    എന്റെ അപ്പന്റെ സ്നേഹം ഒരേ ദിവസവും പുതിയതാണ്.❤❤lu Appa

  • @user-bj1qx8eu2d
    @user-bj1qx8eu2d 7 місяців тому +33

    നന്ദി എന്റെ അപ്പാ
    പിതാവിന്റെ സ്നേഹം എത്ര അനന്തമാണ്🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

  • @SanojS-yf7pw
    @SanojS-yf7pw 7 місяців тому +5

    💚🗡️ അപ്പാ പിതാവേ നന്ദി 🗡️💚

  • @minibijoy2986
    @minibijoy2986 7 місяців тому +48

    ❤️ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം തന്ന് എന്നെ കാത്തു പരിപാലിക്കുന്ന എന്റെ സ്വന്തം പിതാവ് ❤️എന്റെ ജീവൻ ❤️Love you Appa ❤️

    • @mathewjoseph1788
      @mathewjoseph1788 7 місяців тому +2

      കൊള്ളാം ഇതാണ് ദൈവരാധന സൂപ്പർ 🙏🙏🙏🙏🙏🙏🙏

    • @Manjapra
      @Manjapra 7 місяців тому +2

      മനസിൽ പതിയുന്ന വരികൾ❤❤❤❤❤

  • @ansajohnson392
    @ansajohnson392 7 місяців тому +50

    എന്റെ പിതാവിന്റെ സ്നേഹം അനന്തമാണ്.... ഒരിക്കലും അവസാനിക്കാത്ത എന്റെ പിതാവിന്റെ സ്നേഹം എത്രയോ അവർണനീ യമാണ്.....

  • @antonyjoseph9116
    @antonyjoseph9116 7 місяців тому +5

    സഹസ്രാബ്ദങ്ങളായി കെ രൂബുകളുടേയും മാലാഖാ മാരുടെയും മാത്രം ആരാധ
    ന കേട്ടു മടുത്ത നമ്മുടെ പിതാവ് പൊന്നുമക്കളുടെ ആത്മാവിൽ ലയിച്ച് അർപ്പിച്ച ആരാധന കേട്ട്
    എത്രയും വേഗം ഭൂമിയിൽ
    വന്ന് പൊന്നു മക്കളോടൊ
    പ്പം വാസമുറപ്പിക്കും, തീർച്ച.

  • @user-zc9ij3oh2m
    @user-zc9ij3oh2m 7 місяців тому +13

    ലോകത്ത് മറ്റാരും പിതാവിനെ കുറിച്ച് പാടുകയോ പഠിപ്പിക്കുകയോ ചെയ്യുന്നില്ല.2000വർഷം മുൻപ് യേശുക്രിസ്തു മൂന്നര വർഷം പഠിപ്പിച്ചത് പിതാവിനെ പറ്റി മാത്രം. ❤️💚🌹

    • @christymariyamathew2140
      @christymariyamathew2140 3 місяці тому +3

      പിതാവിനെ കുറിച്ച് അറിയണോ....?????
      😊 സീയോനിലെക്ക് വരൂ

  • @dianat7450
    @dianat7450 7 місяців тому +21

    ഈ പാട്ടിന് നല്ലൊരു ആത്മീയാനുഭൂതി തോന്നുന്നു... അത്യുന്നത ദൈവത്തിൻ്റെ സ്നേഹം ഒത്തിരി അനുഭവിക്കാൻ കഴിയുന്നൊരു പാട്ട്...❤❤❤

  • @EdwinNoby-nd7jd
    @EdwinNoby-nd7jd 7 місяців тому +17

    അകലാത്ത മറയാത്ത എന്റ പിതാവിന്റെ അനശ്വര സ്നേഹം.......
    നന്ദി പിതാവേ........ 🥰🥰🥰🥰🥰🥰🥰🥰🥰🥰💕

  • @anualphonsa2822
    @anualphonsa2822 7 місяців тому +8

    ഈ ഗാനം കേട്ടപ്പോൾ എന്റെ മനസിന് കിട്ടിയ ദൈവാനുഭവം വളരെ വലുതാണ് Thanks GOD

  • @midhilamathew5896
    @midhilamathew5896 7 місяців тому +16

    അത്രയും വിഷമത്തോടെ ഇരിക്കുമ്പോഴാണ് ഈ പാട്ട് കേൾക്കുന്നത്. എന്താ പറയേണ്ടത് എൻ്റെ സങ്കടങ്ങൾക്ക് മേലെ എന്തോ ഒരു ആശ്വാസം വന്നത് പോലെ... ശരിക്കും ദൈവത്തിൻറെ സാന്ത്വനം പോലെ....
    എന്നെ സ്നേഹിക്കുന്ന.. എന്നെ പരിപാലിക്കുന്ന..
    എന്നെ കാണുന്ന...
    എന്നെ ശക്തയാക്കിയ..
    എൻ്റെ ദൈവത്തിനു സ്തുതിയും മഹത്വവും....❤❤❤❤❤❤❤

  • @user-xp9ej3mj8x
    @user-xp9ej3mj8x 7 місяців тому +23

    എന്റെ അത്യുന്നതനായ ദൈവപിതാവിന്റെ സ്നേഹം അനന്തമാണ്.... ❤️

    • @shijijohn432
      @shijijohn432 7 місяців тому +1

      എന്റെ സർവ്വ ശക്തനായ ദൈവപിതാവിന് ആയിരമായിരം ചക്കരയുമ്മ
      Amen Nanni appa
      ❤❤❤❤❤❤❤❤

  • @lissyvincent7620
    @lissyvincent7620 7 місяців тому +3

    നന്ദി പിതാവേ

  • @gocwebgodsowncountryweb2377
    @gocwebgodsowncountryweb2377 7 місяців тому +7

    സൂപ്പർ ഹിറ്റ് സോങ്...... ആർക്കും തടയനാവില്ല.... അപ്പനോട് ഉള്ള മക്കളുടെ ഈ സ്നേഹം.

  • @ephraim3646
    @ephraim3646 7 місяців тому +6

    ദൈവപിതാവിന്റെ സ്നേഹത്തെ ആരാക്കുന്ന മനോഹര സ്തുതി ഗീതം സൂപ്പർ

  • @user-qu2qs7oc9u
    @user-qu2qs7oc9u 7 місяців тому +3

    ഈ ഗാനം മനസ്സിന് വലിയ കുളിർമ നൽകുന്നു

  • @richardjohn3325
    @richardjohn3325 7 місяців тому +9

    ഇതുപോലൊരു പാട്ട് ഞാൻ ഇതുവരെയും കേട്ടിട്ടില്ല ഇനി കേൾക്കുകയും കേൾക്കാൻ അവസരം ഉണ്ടാകുമോ

  • @archanajoseph8315
    @archanajoseph8315 7 місяців тому +3

    കേട്ടിരിക്കാൻ എന്തൊരു രസമാണ്.

  • @marymargaret8478
    @marymargaret8478 7 місяців тому +46

    യുഗങ്ങളുടെ രാജാവും, അനശ്വരനും, അദൃശ്യനുമായ ഏക സത്യ ദൈവത്തിന് എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്‌ച്ചയും ഉണ്ടായിരിക്കട്ടെ..... ❤
    AMEN......

  • @aneenatr9067
    @aneenatr9067 7 місяців тому +11

    ആമേൻ നമ്മുടെ പിതാവിന് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ...... ആമേൻ

  • @shijijohn432
    @shijijohn432 7 місяців тому +4

    വാൽസല്യനിധിയായ എന്റെ സ്വർഗ്ഗസ്‌ഥനായ ദൈവപിതാവിന്
    ആയിരമായിരം ചക്കരയുമ്മ . Amen
    Nanni appa
    ❤❤❤❤❤❤❤❤

  • @shijijohn432
    @shijijohn432 7 місяців тому +17

    അത്യുന്നതനായദൈവ
    പിതാവ് എന്റെ സ്വന്തം അപ്പനാണ്
    വാത്സല്യ നിധിയായ പിതാവ്
    ❤❤❤❤❤❤❤❤❤

  • @user-sx1sq8qo2q
    @user-sx1sq8qo2q 7 місяців тому +4

    ഇവരെ കണ്ടാൽ തന്നെ അറിയാം ഇവർ വളരെ സന്തോഷത്തിലാണെന്നു... Super

  • @jincyjoseph7065
    @jincyjoseph7065 7 місяців тому +28

    👑💚യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന്‌ എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍🙇‍♀️
    1 തിമോത്തേയോസ്‌ 1 : 17

  • @shincymaria181
    @shincymaria181 7 місяців тому +4

    എത്ര കേട്ടിട്ടും മതിവരുന്നില്ല 🥰🥰🥰

  • @vinodmathew9284
    @vinodmathew9284 7 місяців тому +14

    എത്ര കഠിന ഹൃദയമുള്ള മനസും ഉരുകി ദൈവ സ്നേഹം നിറയുന്ന ഹൃദയ സ്പർശിയായ ഗാനം
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajeevjoseph7083
    @sajeevjoseph7083 7 місяців тому +9

    അന്വശ്വര സ്നേഹമാണ് എന്റെ അപ്പൻ ❤❤❤

    • @Manjapra
      @Manjapra 7 місяців тому

      ❤❤❤❤❤ നല്ല സന്തോഷം കിട്ടുന്ന പാട്ടാണല്ലോ...❤❤❤❤❤

  • @sojithasoju7191
    @sojithasoju7191 7 місяців тому +11

    എന്റെ പിതാവ് എത്ര നല്ലവൻ❤❤❤❤❤
    നന്ദി പിതാവേ🙏🙏🙏

  • @jamestp7991
    @jamestp7991 7 місяців тому +4

    ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനും ദൈവവുമായ കര്‍ത്താവ്‌ പരിശുദ്‌ധന്‍, പരിശുദ്‌ധന്‍, പരിശുദ്‌ധന്‍.

  • @user-zc8jh8qq3t
    @user-zc8jh8qq3t 7 місяців тому +1

    ഇതുപോലൊരു ദൈവ സ്നേഹം അനുഭവിച്ച വേറെ ഗാനം ഇല്ല 🌹🌹🌹❤️❤️❤️😇😇😇😇

  • @kamaljacob3474
    @kamaljacob3474 7 місяців тому +2

    എന്നാ ഫീലാ. കേൾക്കാൻ നല്ല സുഖമുള്ള song.thanks to God

  • @anupradeep5389
    @anupradeep5389 7 місяців тому +6

    പിതാവായ ദൈവത്തിൻ്റെ സ്നേഹം നിറഞ്ഞ് നിൽക്കുന്ന ഒരു ഗാനം..... സ്വർഗ്ഗീയ ഗാനം പൊലെ...ശെരിക്കും കണ്ണ് നിറഞ്ഞ് പോയി......... ദൈവം എത്ര നല്ലവൻ.....❤❤❤❤

  • @ShinsShijo-sj9bj
    @ShinsShijo-sj9bj 7 місяців тому +8

    കണ്മണി പോലെ കാക്കുന്ന എന്റെ അപ്പൻ ❤

  • @seenajoy9538
    @seenajoy9538 7 місяців тому +14

    എന്നെ എന്റെ പിതാവ് അവിടുത്തെ കണ്മണി പോലെ കാത്തിടുന്നു,, nanni പിതാവേ ❤

  • @vogeorge8284
    @vogeorge8284 7 місяців тому +3

    ദൈവത്തിന്റെ സ്റ്റേ ഹം അനന്തമാണ്

  • @denitapinheiro701
    @denitapinheiro701 7 місяців тому +17

    ഈ ദൈവത്തിന്റെ സ്നേഹം ഒരിക്കലും മറക്കാൻ പറ്റില്ല

  • @sibuabraham4530
    @sibuabraham4530 7 місяців тому +3

    എന്നെ ശക്തമാക്കി എൻറെ ജീവൻറെ നാഥന്❤❤❤❤

  • @leenaimal3924
    @leenaimal3924 7 місяців тому +1

    അപ്പൻ്റെ സേന്ഹം എത്ര വർണ്ണിച്ചു മതിയാകില്ല
    അപ്പാ നന്ദി

  • @vineethav.j.6064
    @vineethav.j.6064 7 місяців тому +8

    ദൈവസ്നേഹം കരുതൽ നിറഞ്ഞു നിൽക്കുന്ന പാട്ട്❤

  • @SunilGeorge-iw6wh
    @SunilGeorge-iw6wh 7 місяців тому +5

    ദൈവ സ്നേഹം നിറയുന്ന ഗാനം . സർവ മഹാത്വവും എന്റെ ദൈവ പിതാവിനു 💯

  • @wilsonwilson2304
    @wilsonwilson2304 7 місяців тому +4

    വളരെ മനോഹരമായ ആലാപനം ❤️❤️❤️🙏🙏🙏നന്ദി അപ്പാ ❤️💞❤️💞🙏🙏🙏

  • @chythrasarahpaul9295
    @chythrasarahpaul9295 7 місяців тому +65

    ❤❤❤എന്റെ സ്വർഗസ്ഥനായ പിതാവ് എത്ര നല്ലവൻ ❤❤ഈ ഗാനം കേൾക്കുമ്പോൾ ഒരു കുഞ്ഞിനെ എടുത്തു ലാളിക്കുന്ന നല്ല ഒരു പിതാവിനെ ഭാവന കാണാൻ സാധിച്ചു 🥰❤❤മനോഹരമായി പാടിയിരിക്കുന്നു ✨

  • @leochristy9528
    @leochristy9528 7 місяців тому +8

    പലരേയും അഛാ പിതാവേ യേന്ന് വിളിച്ചിരുന്ന എന്നെ യഥാർത്ത ദൈവപിതാവിന്റെ സ്നേഹത്തിലേയ്ക്ക് നയിച്ചത് അവിടുത്തേ സദ്വാർത്ത പ്രവാചാകനും സീയോനുമാണ് ദൈവപിതാവിന് സർവ്വ മഹത്വവും ഉണ്ടാകട്ടേ

  • @teresaisaac1229
    @teresaisaac1229 7 місяців тому +9

    മനോഹരമായിരിക്കുന്നു. ദൈവസ്നേഹം അനുഭവിച്ചറിയുന്ന മക്കൾ. Super ആയിട്ടുണ്ട് 👌👌👌👌👌👌👌👌👌👌

  • @markumarku-ln4yc
    @markumarku-ln4yc 7 місяців тому +3

    നന്ദി അപ്പ.....നന്ദി പിതാവേ

  • @user-jj1xq5ei9j
    @user-jj1xq5ei9j 7 місяців тому +3

    എന്റെ അപ്പന് എന്നോട് ഉള്ള സ്നോഹം വലിയ താണ്