Sadaa Raja Dance by Youth girls | Prakasham 2024 Chalakudy | Emperor Emmanuel

Поділитися
Вставка
  • Опубліковано 25 сер 2024

КОМЕНТАРІ • 539

  • @JollyElsa
    @JollyElsa 3 місяці тому +7

    ഭൂമിയിൽ ആണോ ഇതെന്നു തോന്നി.... ഇവർ ആന ന്തത്തോടെ ദൈവത്തിനെ ആടിപ്പാടി മഹത്വപ്പെടു ത്തുന്നു.... എന്ത് രസാ മക്കളെ..... 💕🙏

  • @user-xp9ej3mj8x
    @user-xp9ej3mj8x 3 місяці тому +53

    Emperor Emmanuel ടീമിലെ പിള്ളേരുടെ Dance പൊള്ളിച്ചട്ടോ.... 😍😍😍😍

  • @LayaLaya-td8cq
    @LayaLaya-td8cq 3 місяці тому +31

    ഈ ലോകത്തിൽ ദൈവത്തെ മഹത്വപെടുത്തി ഗംഭീരമായി നൃത്തം ചെയ്തു ആഘോഷിക്കുന്ന ഒരേ ഒരു സമൂഹം അതു സിയോനാണ് we big salute 🫡.❤❤❤❤

  • @pinojpaul9013
    @pinojpaul9013 3 місяці тому +7

    ഇവിടെ ഏതു പള്ളിയിലും പ്രോഗ്രാമും സ്റ്റേജ് ശുശ്രൂഷ ഉണ്ടായാലും സിനിമ പാട്ടുകളുടെ പല വൃത്തികെട്ട വാക്കുകളും ആയിരിക്കും പല പാട്ടുകളിലും അതിനു നൃത്തം വെക്കുന്ന പുരോഹിതരെയും കൂട്ടരേയും ആണ് കാണാറുള്ളത് എന്നാൽ ദൈവത്തെ മഹത്വപ്പെടുത്തി പാട്ടുകൾ വെച്ചു കൊണ്ട് ഇത്രമനോഹരമായനൃത്തം ഇത് ആദ്യമായിട്ടാണ്കാണുന്നത്

  • @linshaantony8471
    @linshaantony8471 3 місяці тому +37

    എല്ലാ വാദമുഖങ്ങളെയും തള്ളുന്ന തകർപ്പൻ performance......Emperor Emmanuel വിശ്വാസികൾ അടിമകളാണ്, കുട്ടികളെ പഠിക്കാൻ വിടില്ല അതുകൊണ്ട് പൊതുസമൂഹത്തിന്റെ മുൻപിൽ വരാൻ ധൈര്യമില്ലാത്തവരാണ് എന്നൊക്കെ പുലുമ്പുന്നവർക്കുള്ള അടിപൊളി മറുപടി......... ഈ performance എത്രയോ professional ആണ്..... ഇതിലുള്ളവർ മുഴുവൻ youth❤️..... ഒരാൾക്ക് പോലും ഒരു stage fear, tension..... ഒന്നും കാണാനേയില്ല........ദൈവത്തെ ഇങ്ങനെയും മഹത്വപെടുത്താം എന്ന് Emperor Emmanuel team തെളിയിച്ചിരിക്കുന്നു....... 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @xaneesh7844
    @xaneesh7844 3 місяці тому +38

    ഗംഭീരം........ ഒന്നും പറയാൻ ഇല്ല.
    നിങ്ങളുടെ സന്തോഷം കാണുമ്പോൾ തന്നെ അറിയാം ദൈവം നിങ്ങളുടെ കൂടെയുണ്ട് എന്ന്.

  • @prinsonpaul951
    @prinsonpaul951 3 місяці тому +25

    ചാലക്കുടി നിങ്ങൾ പൊളിച്ച് അടക്കിട്ടോ . ഞങ്ങളുടെ അച്ചൻമാർ ഞങ്ങളോടു പോകരുത് എന്ന് പറഞ്ഞതാ. ഇത് എന്തെന്നറിയാൻ ഞാൻ വന്നിട്ടുണ്ടായിരുന്നു . എല്ലാം സൂപ്പറായി .

  • @mohanang8975
    @mohanang8975 3 місяці тому +16

    എന്റെ ജീവിതത്തിൽ ഇതുപോലെ മനോഹരമായ ഒരു ഡാൻസ് ഞാൻ കണ്ടിട്ടില്ല. സൂപ്പർ. ഹാ, എത്ര സുന്ദരം 💜

  • @rincytitus235
    @rincytitus235 3 місяці тому +4

    ഇപ്പൊൾ നടക്കുന്ന എല്ലാ പള്ളി പെരുന്നാളൂകളിലും സിനിമ സോങ്ങുകളും ശിങ്കാരി മേളവും ഒക്കെ നടക്കുമ്പോൾ ..........ദൈവത്തെ മഹത്തെപ്പെടുത്തി ഉള്ള ഗാനങ്ങൾ മാത്രം എടുത്ത്..അതു ഏറ്റവും സ്നേഹത്തോടെയും ഭക്തിയോടെയും ആരാധിച്ച നിങ്ങളുടെ ആരാധന പ്രശംസനീയം തന്നെ

  • @user-xp9ej3mj8x
    @user-xp9ej3mj8x 3 місяці тому +4

    ഒന്നും പറയാനില്ല. പൊള്ളിച്ചു... 👌🏻👌🏻👌🏻👌🏻😍😍😍😍 ഇതേ പോലത്തെ super Dance ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 👍🏻👍🏻👍🏻👍🏻 Emperor Emmanuel ലെ പിള്ളേർ പൊളിയാണട്ടെ.... 💯💯💯💯💯

  • @shaijashaija-jg3nv
    @shaijashaija-jg3nv 3 місяці тому +32

    ❤❤❤❤എംപറർ ഇമ്മാനുവേലിനെ കുറിച്ച് ഞാൻ കേട്ടത് ഇതൊന്നുമല്ല എന്നാൽ അവിടെ നടക്കുന്ന സംഭവം എന്താണ് ദൈവത്തെ മഹത്വപ്പെടുത്തുന്നതാണ് Wow Super... ഇവരുടെ ആഹ്ലാദം കണ്ടാൽ അവിടെ ദൈവസാന്നിധ്യം ഉണ്ട് എന്ന് ഉറപ്പാണ് ❤❤❤❤

  • @praveenpapayeepraveenpapay2661
    @praveenpapayeepraveenpapay2661 3 місяці тому +16

    Emperor Emmanuel team അടിപൊളി ആണല്ലോ... ദൈവത്തെ സ്തുതിച്ചു കൊണ്ട് നൃത്തം ചെയ്യുന്നത് കാണാൻ superb..

  • @sanjeevtj4060
    @sanjeevtj4060 3 місяці тому +8

    എന്നോട് പോവരുത് എന്നുപറഞ്ഞതാ emperor emmunnel പ്രോഗ്രാനു ഞാൻ പോയി എന്നാ വചനം ആയെരുന്നു എനിക്ക് ഇഷ്ട്ടം ആയി അവരുടെ സ്റ്റേജ് പ്രോഗ്രാം എല്ലാം സൂപ്പർ

  • @skillyajeesh935
    @skillyajeesh935 3 місяці тому +4

    Super ഡാൻസ് സ്വന്തം കഴിവുകൾ ദൈവത്തെ മഹത്വപ്പെടുത്താൻ ഉപയോഗിക്കുന്ന സമൂഹം സൂപ്പർ

  • @MJ-xi2mw
    @MJ-xi2mw 3 місяці тому +3

    ദൈവത്തെ ആരാധിക്കുന്നതും അത് ആഘോഷിക്കുന്നതും ഏതു നിലവാരത്തിൽ ആവണം എന്നതിന് പ്രകാശം കൺവെൻഷൻ മാതൃകയാണ്.

  • @Manjapra
    @Manjapra 3 місяці тому +4

    ചാലകുടി പൊളിച്ചടുക്കിയല്ലോ
    നല്ല പ്രോഗ്രാം

  • @user-yp3ly5xq5d
    @user-yp3ly5xq5d 3 місяці тому +41

    സർവശക്തനായ ദൈവത്തെ മഹത്വപ്പെടുത്തുന്ന കാഴ്ചകൾ മനോഹരമാണ്..😍😍😍😍😍❤️‍🔥❤️‍🔥❤️‍🔥❤️‍🔥. വെറുതെയല്ല ദൈവം നമ്മോടുകൂടെ എന്ന് ഇവർ പറയുന്നത്... ദൈവ സാന്നിധ്യം അവിടെയുണ്ട്...👏👏👏👏👏🥰🥰🥰🥰🥰

  • @jonathanjoseph6453
    @jonathanjoseph6453 3 місяці тому +17

    ഇവരെക്കുറിച്ച് പറഞ്ഞുകേട്ടത് പോലെയല്ല കാര്യങ്ങൾ..... നന്നായിട്ടുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ....

  • @esthercharles1928
    @esthercharles1928 3 місяці тому +15

    Emperor Emmanuel -ലെ പിള്ളേര് പൊളിയാണല്ലോ, ശെരിയ്ക്കും സൂപ്പർ 👌👌👌

  • @vincentyesudasan9412
    @vincentyesudasan9412 3 місяці тому +10

    നല്ല മനോഹരമായ ഡാൻസ്...
    Super....👍👍👍👍

  • @JOHNPAUL-ch6kd
    @JOHNPAUL-ch6kd 3 місяці тому +8

    O my god... Super super super... അപ്പോൾ പള്ളിയിലെ അഛൻമാർ ഇവരെ കുറിച്ച് പറഞ്ഞത് എല്ലാം നുണ ആയിരുന്നോ .😢 പ്രോഗ്ര മിന് ആരും പോകരുത് എന്ന് പള്ളിയിൽ വിളിച്ച് പറഞ്ഞത് കൊണ്ട് ഞാൻ പോയില്ല . യൂ ടൂബിൽ കണ്ടപ്പോൾ അദ്ഭുതം തോന്നി. God bless you❤

  • @BincyJoseph-jc7jd
    @BincyJoseph-jc7jd 3 місяці тому +45

    Fantastic.. എത്ര പറഞ്ഞാലും മതി ആവില്ല ഗംഭീരമായ പരിവാടി.... ഞാൻ ഇതുവരെയും ഇങ്ങനത്തെ പരിപാടി കണ്ടിട്ടില്ല... ഈ ലോകത്തിൽ ദൈവത്തെ മഹത്വം പെടുത്തുന്ന ഓരെ ടീം അത് 💓💓EMPEROR EMMANUEL.💞💞💞💞💞💞emperor emmanuel team 👌👌👌👌👌

    • @luiginabisconti929
      @luiginabisconti929 3 місяці тому

      E uno spettacolo meraviglioso L'odore l'altissimo Amen🌟🌹❤️👏💞🌟🌹💕

  • @ashakiran2970
    @ashakiran2970 3 місяці тому +4

    സർവ്വശക്തനും ദൈവവുമായ കർത്താവ് വാഴുന്നു. 👸🏻👸🏻👸🏻👸🏻🎊🎊🎊🎉🎉🎉❤❤❤❤

  • @Das98848
    @Das98848 3 місяці тому +22

    ഇത്രയും മനോഹരമായ ഒരു ദൈവികമായ ആത്മീയ വിരുന്ന് ഇതിനു മുമ്പ് കണ്ടിട്ടില്ല എൻ്റെ മോനേ പൊളിച്ചു

  • @snehajohnson3233
    @snehajohnson3233 3 місяці тому +3

    ഇതാണ് dance . colourfull
    🎉🎉🎉🎉

  • @kuttanmeppadi3233
    @kuttanmeppadi3233 3 місяці тому +7

    പൊളിച്ച് അടുക്കി മക്കളേ..... ഇതിന്റെ സംഗടകർക്കും big salute.. 🫡

  • @zoomlabsIndia
    @zoomlabsIndia 3 місяці тому +10

    എംപറർ ഇമ്മാനുവേലിനെ കുറിച്ച് ഞാൻ കേട്ടത് ഇതൊന്നുമല്ല എന്നാൽ അവിടെ നടക്കുന്ന സംഭവം എന്താണ് ദൈവത്തെ മഹത്വപ്പെടുത്തുന്നതാണ് Wow Super... ഇവരുടെ ആഹ്ലാദം കണ്ടാൽ അവിടെ ദൈവസാന്നിധ്യം ഉണ്ട് എന്ന് ഉറപ്പാണ്

  • @disnadalvin8604
    @disnadalvin8604 3 місяці тому +1

    സ്വർഗ്ഗമാണിവിടം 😊... സൂപ്പർ.... നല്ല മാന്യ വേഷത്തിൽ ഉള്ള അവതരണം... 🥰🥰🥰😊

  • @neethump8546
    @neethump8546 3 місяці тому +6

    Wow!!! Super anallo enikk orupaad ishttayi....❤❤❤

  • @pvjoseph2282
    @pvjoseph2282 3 місяці тому +3

    ❤മക്കൾ ദൈവത്തെ എത്ര മനോഹരമായി ആരാധിച്ചു മഹത്വപ്പെഫുത്തുന്നു. ❤

  • @eldhosaju3333
    @eldhosaju3333 3 місяці тому +16

    ശരിക്കും ഇത്ര മനോഹരമായി ഒരു ബൈബിൾ convention കാണുന്നത് ഇത് ആദ്യമായാണ്.

  • @JaisonPaul96
    @JaisonPaul96 3 місяці тому +3

    Jesus Youthil polum njan kandititilla ithra variety and beautiful programs.... Enthayalum pollichu...enik ishtayii 👏🏻

  • @sujaabraham3694
    @sujaabraham3694 3 місяці тому +71

    സർവ്വശക്തനായ ദൈവത്തെ സ്തുതിച്ചുള്ള ഡാൻസ്... ഇതൊക്കെയാണ് Dance... Super Dance.....

    • @anniep1817
      @anniep1817 3 місяці тому +3

      അപ്പോൾ കന്യമാർ നൃത്തം ചെയ്ത് - ആനന്ദിക്കും- യൂവാക്കളും വൃദ്ധരും സന്തോഷചിതരാകും - ഞാൻ അവരുടെ വിലാപംആഹ്ലാദമാക്കി മാറ്റും
      അവരെ ദുഃഖ മകറ്റി സന്തോഷിപ്പിക്കുകയും
      ആശ്വസിപ്പിക്കുകയും ചെയ്യും. ജറമിയാ - 31 13
      ആമേൻ. -🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minkuku129
    @minkuku129 3 місяці тому +9

    Emperor Emmanuel നേ കുറിച്ച് കേൾക്കുതോറും ..... എന്ത് Super ആണല്ലേ ......❤❤❤

  • @princemon5567
    @princemon5567 3 місяці тому +9

    എൻ്റെ ജീവിതത്തിൽ ഇതുപോലൊരു ആത്മീയമായ ഡാൻസ് പ്രോഗ്രാം ഞാൻ കണ്ടിട്ടില്ല. 🎉Super🎉

  • @clarisanjuee9949
    @clarisanjuee9949 3 місяці тому +8

    സൂപ്പർ....
    എന്തു ഭംഗിയാ....
    സീയോൻ മക്കൾ മിണ്ടാമഠത്തിലെ പോലെയാ ജീവിക്കുന്നെ എന്ന് പറയുന്നവർക്കുള്ള മറുപടി 👍🏼....
    സീയോൻ ഇനിയും വളരും.... ലോകത്തിനു ഒരു സാക്ഷ്യമായി

  • @athiract2821
    @athiract2821 3 місяці тому +3

    ദൈവത്തെ ദൈവമായും പിതാവായും രാജാവും ആയി ആരാധിക്കുന്ന ഒരേഒരു സ്ഥലം എൻ്റെ zion

  • @user-xp9ej3mj8x
    @user-xp9ej3mj8x 3 місяці тому +14

    ഇത്രയും മനോഹരമായിട്ട് ദൈവത്തെ മഹത്വപ്പെടുത്തി ആരാധിക്കുന്ന വേറെ ഒരു ജനതയെ ഞാൻ കണ്ടിട്ടേ ഇല്ല അത് സീയോൻ മാത്രമാണ്.... 😍😍😍💯💯💯💯

  • @antovarghese1284
    @antovarghese1284 3 місяці тому +4

    ഇതൊരു സ്വർഗീയ അഭിഷേക നൃത്തം തന്നെ...
    ഇവരുടെകൂടെ ദൈവം ഉണ്ട്.....
    തീർച്ച ♥️

  • @user-ze5ys3yy7l
    @user-ze5ys3yy7l 3 місяці тому

    വളരെ കളർfull ആയ ഡാൻസ്. ... ദൈവ മഹത്വത്തിന് ആണെങ്കിലും നല്ല മനോഹരമായ കേൾക്കാൻ ഇമ്പമുള്ള പാട്ടുകൾ.... എല്ലാം വളരെ സൂപ്പർ

  • @midhilamathew5896
    @midhilamathew5896 3 місяці тому +46

    എന്തൊരു ഡാൻസാണ് ❤
    ഇന്ന് വരെ ഒരു കൺവൻഷൻ പരിപാടിയിലും ഇതുപോലൊരു പ്രോഗ്രാം കണ്ടിട്ടില്ല. അവാർഡ് നൈറ്റ്സിൽ ഒക്കെ കണ്ടിട്ടുള്ളൂ...
    പറയാൻ വാക്കുകളില്ല.. അടിപൊളി...
    Amazing.. jst Amazing 😍😍😍
    ഇതിൻ്റെ പിന്നാമ്പുറത്ത് നിന്ന് ചുക്കാൻ പിടിച്ച വ്യക്തിക്ക് Big Salute

    • @JijoPoulose-zc4lc
      @JijoPoulose-zc4lc 2 місяці тому +1

      Pithavu aanu njgalude njgalude sakthi

    • @anniep1817
      @anniep1817 2 місяці тому

      ഇത് കണ്ടിരിക്കുമ്പോൾ
      സ്വർഗ്ഗീയ അനുഭൂതിയാണ്
      തോന്നുന്നത്. സീയോനെ
      ഇത്ര അധികം അണിച്ച് ഒരുക്കുന്ന 'സ്വർഗ്ഗീയ പിതാവ്
      എന്നും എപ്പോഴും മഹത്വേമുണ്ടായിരിക്കട്ടെ-🙏

  • @arunalex6406
    @arunalex6406 3 місяці тому +21

    എത്ര നന്നായി ഡാൻസിലൂടെ ദൈവത്തെ മഹത്വപെടുത്തുന്നു. കണ്ടു പഠിക്കു ക്രിസ്തിയാണി. എല്ലാം സഹോദരി മാരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @jishashaji9903
    @jishashaji9903 3 місяці тому +15

    ഞാൻ ഒരുപാട് കൺവെൻഷനുകൾ പങ്കെടുത്തിട്ടുണ്ട് അവിടെ ഡാൻസും കണ്ടിട്ടുണ്ട് ....എന്നാൽ ഇന്നുവരെ ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു ഡാൻസും കാണാൻ സാധിച്ചിട്ടില്ല സിനിമ പാട്ടുകളിലൂടെ ആണ് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കണ്ടിരിക്കുന്നത്.... എന്നാൽ ഇവിടെ ദൈവത്തെ ദൈവമായി മഹത്വപ്പെടുത്തുന്ന ഒരു ഡാൻസ് കാണാൻ സാധിച്ചു അതിൽ വളരെയധികം സന്തോഷമുണ്ട്...... സഭകളിൽ ഇങ്ങനെയൊരു ആരാധനയും സ്നേഹവും കാണാൻ കൊതിക്കുന്നു........

  • @Nehajustin7
    @Nehajustin7 3 місяці тому +7

    അത്യുന്നതനായ ദൈവപിതാവിന് മഹത്വമുണ്ടായിരിക്കട്ടെ ....Such a wonderful performance ❤️

  • @shynipremil6389
    @shynipremil6389 3 місяці тому +1

    വളരെ മനോഹരമാണ് സൂപ്പർ 🎉🎉🎉🎉🎉🎉👏👏👏👏👏💕💕💕💕💕💕💕💕👌👌👌👌👌👌

  • @esthercharles1928
    @esthercharles1928 3 місяці тому +9

    ദൈവത്തെ നിങ്ങൾ എങ്കിലും മഹത്വംപെടുത്തുന്നുണ്ടല്ലോ, സന്തോഷം, പാട്ടിന്റെ ഓരോ വരികളിലും ഉണ്ട് നിങ്ങൾക് ദൈവത്തോടുള്ള സ്നേഹം, ബാക്കി കൺവെൻഷൻ ഒക്കെ വെറും പ്രെഹസനങ്ങൾ ആണല്ലോ

  • @AmeyaRajshekar
    @AmeyaRajshekar 3 місяці тому +28

    ഞാൻ വിചാരിച്ചിരിന്നത്, Emperor Emmanuel Team പുറത്ത് നിന്ന് ഡാൻസിന് വേണ്ടി ആളുകളെ ഇറക്കി എന്നാണ് കരുതിയത്, പക്ഷെ ഈ വീഡിയോ il എന്റെ കൂടെ പഠിച്ച Emperor Emmanuel teamile 2 kuttikal und... 🥰 എത്ര മനോഹരം....കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.❤❤❤

    • @mariammaantony1192
      @mariammaantony1192 29 днів тому

      പുറത്തു നിന്നു ഞങ്ങൾ ആരേയും ഒരു പരുപാടിക്കും എടുക്കില്ല ആദ്യം ഇവിടെ വന്ന് ഇവിടെ പ്രഘോഷിക്കുന്ന ദൈവവചനം കേട്ട് പാവങ്ങളിൽ നിന്നെല്ലാ വിട്ട കന്ന് പരിശുദ്ധി നേടുക വിശുദ്ധിയും പരിശുദ്ധിയുമില്ലാതെ ഇവിടെ ഒരു പരിപാടിയും ഇല്ല

  • @Aiswarya-py2fm
    @Aiswarya-py2fm 3 місяці тому +29

    വീണ്ടും വീണ്ടും കാണാൻ തോനുന്നു 😍😍
    ഈ dance കഴിയണ്ടായിരുന്നു എന്ന് തോന്നിയവരുണ്ടോ.... 😌😌

  • @binduakhil1419
    @binduakhil1419 3 місяці тому +21

    അത്യുന്നത രാജാവായ എന്റെ അപ്പന് സർവ്വ മഹത്വവും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🥰 എന്റെ അയ്യാ waiting for youuuuuuu🥰

  • @ShijiEmmanuel
    @ShijiEmmanuel 3 місяці тому +28

    ഈ ലോകത്തിൽ,ദൈ വ പിതാവിനെ ആരാധിക്കുന്ന, ജീവനെ aayi സ്നേഹിക്കുന്ന ഒരേ ഒരു സഭ സിയോൻ🔥 ഞങളുടെ ജീവന്റെ ജീവൻ ആയ ദൈവ പിതാവിന് 💚എത്ര ഡാൻസ് ചെയ്തു എന്നാലും മതി ആവില്ലഞങ്ങൾക്ക് തളരും ഇല്ല കാരണം ഞങ്ങളുടെ കോട്ട aayi ഞങ്ങളുടെ പിതാവ് ഉണ്ട് കൂടെ 💚💚🙏🙏

  • @lincydavid5339
    @lincydavid5339 3 місяці тому +5

    Feeling blessed to watch the magnificent ,vibrant, energetic, carismatic face of the Emperor Emmanuel team.

  • @johnsonmx2396
    @johnsonmx2396 3 місяці тому +14

    ഇന്ന് വരെ കണ്ടിട്ടുള്ള ബൈബിൾ കൺവെൻഷനുകളിൽ വൈദികരുടെ ആയാലും വചനപ്രഘോഷകരെന്ന് വിളിക്കുന്നവരായാലും ഓരോരുത്തരും അവരെക്കുറിച്ച് മഹത്വപ്പെ ടുത്തുന്ന സാക്ഷ്യങ്ങളും കഥകളും പറയുന്നതാണ് ഞാൻ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും എന്നാൽ ഈ ടീം ദൈവവചനത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്നതാണ് ഞാൻ കണ്ടത് ❤❤❤❤❤❤❤❤❤ ദൈവത്തിനു സ്തുതി
    big salute

    • @babymathew5832
      @babymathew5832 3 місяці тому

      എൻ്റെ ഫ്രണ്ട് ക്ഷണിച്ചിട്ടാണ് ഞാൻ അവിടെ പോയത്. ഞാൻ അത് ശരിക്കും ആസ്വദിച്ചു .സോൺ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ് . ഇതാണ് യഥാർത്ഥ പ്രാർത്ഥന. വളരെ നല്ലത് . സൂപ്പർ സൂപ്പർ.

  • @jojojose209
    @jojojose209 3 місяці тому +3

    Super Appa🎉🎉🎉🎉🎉
    ❤❤❤❤❤❤

  • @Anna-fx6os
    @Anna-fx6os 3 місяці тому +3

    Adipoli
    Njan vicharichirunnathu Eperor Emmanuelil pokunna kuttikal dance kalikkillenna enthayalum superb

  • @sheelamathew5483
    @sheelamathew5483 2 місяці тому

    മനസ്സിന്റെ കോണിൽ എവിടെയോ ആഗ്രഹിച്ച ഈണം താളം സ്റ്റെപ്സ് എല്ലാം എത്ര ഭംഗിയായി അടുക്കും ചിട്ടയോടും ശ്രുതി മധുരമായ ആസ്വദിച്ച ഒരു ഡാൻസ് വളരെ വളരെ നന്നായിരിക്കുന്നു. ഓരോ കുട്ടികളും നല്ല ചൊടിയായി ഓരോ ചുവടും വയ്ക്കുമ്പോൾ ഡാൻസ് തീരല്ലേ എന്ന് ആഗ്രഹിച്ചു. ഡ്രസ്സ് കോഡ് വളരെ സൂപ്പർ. മിടുക്കികൾ. ഇത്രയും നന്നായി ചെയ്യുന്ന കുട്ടികൾ,.... ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ല..
    . ഇത്രയും നല്ല പെർഫോമൻസ്.....

  • @kokilaapatel4365
    @kokilaapatel4365 3 місяці тому +3

    Prabhu YESU Yugo Yugo k Raja he👑👑👑❤❤❤❤❤❤

  • @wilsonwilson2304
    @wilsonwilson2304 3 місяці тому +17

    ചരിത്രത്തിൽ ആദ്യമായി ദൈവത്തെ അത്യാധികം സ്നേഹത്തോടും ഭയ ഭക്തി ബഹുമാനത്തോടും ആരാധിച്ചും ആടിയും പാടിയും മഹത്വംപ്പെടുത്തുന്ന ദൈവം തിരഞ്ഞെടുക്കപ്പെട്ട ദൈവ മക്കൾ അപ്പാ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്ന അപ്പാ അങേക്ക് മഹത്വം ❤️❤️❤️😘😘😘🙏🙏🙏❤️❤️❤️😘😘😘🙏🙏🙏ആമേൻ

  • @ponnujoy5642
    @ponnujoy5642 3 місяці тому +13

    എത്ര മനോഹരമായിട്ടാണ് ഇവർ ദൈവത്തെ മഹത്വപെടുത്തുന്നത്..,.

  • @anoopkuttikatt6752
    @anoopkuttikatt6752 3 місяці тому +2

    ദൈവത്തെ ഇത്രയും മനോഹരമായി നൃത്തം ചെയ്ത് ആഹ്ലാദത്തോടെ മഹത്വപ്പെടുത്തുന്നത് വേറെ എവിടെയും ഞാൻ കണ്ടിട്ടില്ല
    ❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @sapnajude1619
    @sapnajude1619 3 місяці тому +5

    അടിപൊളി🎉🎉❤❤, superb dance

  • @BincyJoseph-jc7jd
    @BincyJoseph-jc7jd 3 місяці тому +12

    നല്ല മനോഹരമായ കാഴ്ച..... 💚💚💚💚💚💚💚💚

  • @nikhiljohny6023
    @nikhiljohny6023 3 місяці тому +3

    The music, dance, and the colors it all feels like 🎉 in heaven.

  • @sajinthomas6928
    @sajinthomas6928 3 місяці тому +1

    വളരെ അധികം നന്നായിരിക്കുന്നു ❤

  • @keerthyta8104
    @keerthyta8104 3 місяці тому +8

    ഇത്ര സന്തോഷത്തോടെ ദൈവത്തെ മഹത്വപെടുത്തുന്ന Emperor Emmanuel Team പൊളിച്ചല്ലോ. ഇങ്ങനെ ഒരു സന്തോഷം ഒരു പെരുന്നാൾ നടത്തിയാൽ പോലും കിട്ടില്ല. Super ❤❤❤❤

  • @sintoanto1990
    @sintoanto1990 3 місяці тому +5

    ദൈവത്തെ ആരാധിക്കുന്നെങ്കിൽ ഇങ്ങനെ വേണം ആരാധിക്കാൻ ♥️.... 🫂🥰

  • @ashpasworld2772
    @ashpasworld2772 3 місяці тому +43

    💚💚💚എംപറർ ഇമ്മാനുഏ ലിന്റെ സഹോദരങ്ങൾ അത്യുന്നതനായ ദൈവ പിതാവിനെ ആനന്ദിച്ച് ആഹ്ലാദിച്ച് മഹത്വപ്പെടുത്തുന്നു
    ആമേൻ 💚💚💚

    • @anniep1817
      @anniep1817 3 місяці тому

      ഈ ഭൂമിയിൽ ഇത്രയും നല്ല പരിപാടി -നടക്കണമെങ്കിൽ
      അവരോട് പ്പം ദൈവം ഉണ്ടാവും
      ഒരു സ്വർഗ്ഗീയ അനുഭൂതിയാണ് ഇത് കാണുമ്പോൾ
      ഇത് എവിടെയാണ് ഞങ്ങൾക്കും അവിടെക്ക്
      വരുവാൻ തോന്നുന്നു'

    • @ashpasworld2772
      @ashpasworld2772 2 місяці тому

      തൃശ്ശൂർ മുരിയാട് ചർച്ച ഓഫ് ലൈറ്റ് എംപറർ ഇമ്മാനു ഏൽ സീയോൻ

  • @shinynj6875
    @shinynj6875 3 місяці тому +10

    ദൈവത്തെ മഹത്വപ്പെടുത്തി എത്ര മനോഹരമായിട്ടാണ് നൃത്തം ചെയ്യുന്നത് ✨✨🥰

  • @bijuthovala2386
    @bijuthovala2386 3 місяці тому +45

    ഇത്രയും നല്ല രീതിയിൽ ദൈവത്തെ ആരാധിക്കുന്ന സമൂഹം സീയോൻ മാത്രം വേറിട്ട ഒരു ജനതയാണിത് കർത്താവിന് നന്ദി

  • @user-nw4cs5zd9q
    @user-nw4cs5zd9q 3 місяці тому +6

    Kettapole onnum allallo... Emperor Emmanuel team adipoli aanallo... Njn nerit kandarnnu dance... Super performance aayirunnu...

  • @ReenaReena-jo1ul
    @ReenaReena-jo1ul 3 місяці тому +2

    Ithre manogramayi dheivathe mahathwa peduthunathu kandapol istamaayi😍🤩

  • @alanvgeorge13
    @alanvgeorge13 3 місяці тому +13

    One of the finest performance I have ever witnessed........nailed it❤❤❤❤

  • @antonyk.a6631
    @antonyk.a6631 3 місяці тому +13

    നിങ്ങൾ ചാലക്കുടി യെയും, സ്റ്റേജും, സ്വർഗ്ഗവും, കുലുക്കി. സത്യമായി ദൈവം നിങ്ങളുടെ കൂടെയുണ്ട് തിർച്ച, ആരെക്കെ ഇതിൻ്റെ വളർച്ചക്ക് തടസ്സം നിൽക്കുന്നോ, അവർ ഐസ്സിന് പെയിൻ്റ് അടിക്കുന്ന ഭോഷൻമാർ എന്നെ പറയാനുള്ളു. വളരെ വളരെ നന്നായിരിക്കുന്നു .ഇതു പോലുള്ള പരിപാടികൾക്ക് ക്ഷണിച്ചാൽ വരും തിർച്ച.

  • @user-yp3ly5xq5d
    @user-yp3ly5xq5d 3 місяці тому +29

    ദൈവത്തെ ആരാധിക്കുന്ന ഒരേ ഒരു സമൂഹം...💙💚 ZION💚💙

  • @bibyfeddy9018
    @bibyfeddy9018 3 місяці тому +19

    Emperor Emmanuel ൻ്റെ പിള്ളേർ അടിപൊളി!! ❤❤
    All glory to the most High God, creator of heaven and earth!!
    Our heavenly Father bless you guys abundantly!!

  • @SumaSuresh-xf6pg
    @SumaSuresh-xf6pg 3 місяці тому +7

    സൂപ്പർ ഡാൻസ് ഇവരാണ് ദൈവത്തിന്റെ മാലാഖ കുട്ടികൾ ഇവരുടെ സന്തോഷം കാണുമ്പോൾ തന്നെ മനസിലാകും ഇവർ സിയോനിൽ എന്ത് സന്തോഷത്തിൽ ആയിരിക്കും എന്ന് ഇത്രയും സ്നേഹത്തിൽ ദൈവത്തോടൊപ്പം നിൽക്കുന്ന ഒരു ഒരേ ഒരു സമൂഹം സിയോൻ മാത്രം :ആമേൻ

  • @stephytjose1857
    @stephytjose1857 3 місяці тому +11

    EMPEROR EMMANUEL TEAM അടിപൊളി സൂപ്പർ program
    🎉🎉🎉🎉🎉🎉

  • @denitapinheiro701
    @denitapinheiro701 3 місяці тому +15

    What an energetic performance, very nice! Appreciate you EMPEROR EMMANUEL TEAM.... 👌👌👌

  • @princejoseph1723
    @princejoseph1723 3 місяці тому +4

    Heavenly Beutiful ❤

  • @shiyonsindhu2868
    @shiyonsindhu2868 3 місяці тому +14

    ഏതൊരു മെഗാ ഷോയെയും വെല്ലുന്നതായിരുന്നു. എന്നെയും ഈ പരിപാടിയിൽ വിളിച്ചിരുന്നു. ഞാൻ വന്നിരുന്നു. ഇനി എന്നാണ് ഇത്തരം പരിപാടി കുടുംബസമേതം വരാനാ അറിയിക്കണേ.. കാരണം ഞാനും കുടുംബവും ദൈവത്തിന്റെ പക്ഷത്താ....

  • @elsakurian4100
    @elsakurian4100 3 місяці тому +21

    സർവശ്കതനും ദൈവവുമായ കർത്താവ് വാഴുന്നു 🎉❤🎉

  • @Aiswarya-py2fm
    @Aiswarya-py2fm 3 місяці тому +2

    വളരെ ഹൃദ്യമായ ആവിഷ്കാരം 👏👏
    നിർത്തവും ഗാനവും ഒരുപോലെ മനോഹരം.... 👌👌
    Choreography 🤗🫡🫡

  • @reenawilson8504
    @reenawilson8504 3 місяці тому +6

    എന്റെ അമ്മോ 🤔🤔🤔ഈ emperor കാര് സൂപ്പർ ആണല്ലോ......
    ഇവരെ പറ്റി ഇങ്ങനെ അല്ലല്ലോ കേട്ടിട്ടുള്ളത്.
    ഇങ്ങനെ ദൈവത്തെ ആരാധിക്കുന്നത് കാണുമ്പോൾ ഒരു പുതിയ അനുഭവമാണ്.
    ഒന്നും പറയാനില്ല സൂപ്പർ 👍👍👍👍👍👍👍👍👍👍അടിപൊളി 🥰
    🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏

  • @ann_maria_paul
    @ann_maria_paul 3 місяці тому +7

    Beautiful...One of my favourite worship songs-Sada Raja also the best dance i hv seen so far... Superb choreography and coordination 💯👏🏻
    Hats off to the whole team

  • @akhilar9757
    @akhilar9757 3 місяці тому +3

    Super Dance❤❤
    All Glory To Almighty God The Father❤️

  • @user-wo9jx1bd6v
    @user-wo9jx1bd6v 3 місяці тому +3

    ഇവർ ഏതു ടീം ആണോ?.. ആരായാലും പൊളിച്ചടുക്കി.... 🥰🥰

  • @jaisondf4449
    @jaisondf4449 3 місяці тому +4

    Oh my god😍😍😍😍 This is profound 🥰🥰🥰..

  • @elizabethdavid1250
    @elizabethdavid1250 3 місяці тому +7

    ഗംഭീരനാദത്തോടും ആനന്ദനൃത്തത്തോടും കൂടി കർത്താവിനെ മഹത്വപ്പെടുത്തുന്ന ഒരു സമൂഹമാണെന്ന് മനസ്സിലാക്കാം fantastic & beautiful

  • @eldoby1
    @eldoby1 3 місяці тому +2

    നൃത്തംചെയ്‌തുകൊണ്ട്‌ അവര്‍ അവിടുത്തെനാമത്തെ സ്‌തുതിക്കട്ടെ!
    തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവര്‍അവിടുത്തെ സ്‌തുതിക്കട്ടെ!
    സങ്കീര്‍ത്തനങ്ങള്‍ 149 : 3

  • @flaviapais738
    @flaviapais738 3 місяці тому +1

    Energetic performance All glory to our God almighty eternal king ❤❤❤

  • @jollyshyma9243
    @jollyshyma9243 3 місяці тому +1

    അതി മനോഹരം കർത്താവ് അനുഗ്രഹിക്കട്ടെ

  • @babymathew5832
    @babymathew5832 2 місяці тому

    നൃത്തം കൊണ്ട് ദൈവത്തെ സ്തുതിക്കുന്നത് സൂപ്പർ ആണ്. സൂപ്പർ സൂപ്പർ സൂപ്പർ.....

  • @mariammaantony1192
    @mariammaantony1192 2 місяці тому

    ഇതാണ് യഥാർഥ സ്വർഗ്ഗീയ ഡാൻസുകൾ ദൈവപിതാവ് മക്കളെ നോക്കി ആനന്ദിക്കുന്ന

  • @yesulini393
    @yesulini393 3 місяці тому +1

    നല്ല മനോഹരമായ ഡാൻസ്

  • @YesuLilly
    @YesuLilly 2 місяці тому

    എത്ര മനോഹരമായ ഡാൻസാണ് അഭിനയിക്കാതിരിക്കാൻ വയ്യാ ബീഗ് സലൂട്ട്

  • @user-is9ht2uk3s
    @user-is9ht2uk3s 3 місяці тому +2

    It's not a simple dance performance by these children but they are worshiping and adoring "THE MOST HIGH HEAVENLY FATHER WITH ALL THEIR HEART, ALL THEIR SOUL,ALL THEIR MIND AND ALL THEIR STRENGTH.

  • @Vaavachanagrotec
    @Vaavachanagrotec 3 місяці тому +4

    Super... Special

  • @stephyjoyson3784
    @stephyjoyson3784 3 місяці тому +4

    ഈ കാലഘട്ടത്തിൽ എല്ലാവരും സിനിമാ പാട്ട് വെച്ച് പരുപാടികൾ അവതരിപ്പിക്കുമ്പോൾ..... ദൈവത്തെ മഹത്വപ്പെടുത്തികൊണ്ട് ഡാൻസ് ചെയ്തതിൽ HattsOf to Emperor Emmanuel team...
    Terrific performance ❤❤❤

  • @mayathayil
    @mayathayil 3 місяці тому +17

    Beautiful dance...so graceful and elegant...
    Wonderful seeing youth living for God

  • @sambrasemmanuel8090
    @sambrasemmanuel8090 3 місяці тому +3

    ❤❤❤❤🎉🎉🎉🎉 saddaaaaaaaaaa Raja

  • @jacqulineglancy4082
    @jacqulineglancy4082 3 місяці тому +1

    അത്യുഗ്രം. 👌👏👏