ദൈവം പ്രസവിച്ച നൂറ്റി നാൽപ്പത്തി നാലായിരം മക്കളേ കുറിച്ച് കേട്ടിട്ടുണ്ടോ ? ❤️JP SAR❤️

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 184

  • @mariammaantony1192
    @mariammaantony1192 11 місяців тому +4

    വിജയം വരിക്കുന്നവനെ ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തിലെ ഒരു സ്‌തംഭമാക്കും; അവന്‍ പിന്നെ ഒരിക്കലും പുറത്തുപോവുകയില്ല. അവന്റെ മേല്‍ എന്റെ ദൈവത്തിന്റെ നാമവും ദൈവസന്നിധിയില്‍നിന്നു സ്വര്‍ഗം വിട്ട്‌ ഇറങ്ങിവരുന്ന പുതിയ ജറുസലെമാകുന്ന ദൈവനഗരത്തിന്റെ നാമവും എന്റെ പുതിയനാമവും ഞാന്‍ എഴുതും.
    വെളിപാട്‌ 3 : 12

  • @mariammaantony1192
    @mariammaantony1192 11 місяців тому +2

    ആത്‌മാവിന്റെ ശക്‌തിയാല്‍ അവന്‍ അവസാനനാളുകള്‍ ദര്‍ശിക്കുകയും സീയോനില്‍ വിലപിച്ചുകൊണ്ടിരുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്‌തു.
    പ്രഭാഷകന്‍ 48 : 24

  • @christymariyamathew2140
    @christymariyamathew2140 2 роки тому +18

    ലോകത്തിലുള്ള എല്ലാവരും അവനെ എതിർത്തു അത്യുന്നതനായ ദൈവം അവനെ ഉയർത്തി ❤️❤️❤️❤️❤️

  • @subhashrm8924
    @subhashrm8924 5 місяців тому +3

    അത്യുന്നതൻ്റെ പ്രവാചകൻ ജോസഫ് പൊന്നാർ അത്യുന്നതനായ ദൈവപിതാവ് തൻ്റെ മക്കളെ ശേഖരിക്കാൻ ഈ ഭൂമിയിലേയ്ക്കയച്ച പ്രവാചകൻ ദൈവം ഇദ്ദേഹത്തെ വിളിച്ചത് ഏശയ്യ എന്നാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Jippu725
      @Jippu725 3 місяці тому

      എന്ന ഇപ്പൊ പുള്ളി ദൈവം അണ്. എയ്ക്ഷയ്യ അല്ല

  • @leenaimal3924
    @leenaimal3924 9 місяців тому +4

    ആദ്യജാതന്മാർക്ക് വേണ്ടി അയക്കപ്പെട്ടവൻ ഞങ്ങളുടെ സ്വന്തം സാർ ഞങ്ങളുടെ അപ്പായി എന്റെ സ്വന്തം സാർ

  • @mariammaantony1192
    @mariammaantony1192 Рік тому +3

    ഒരു കുഞ്ഞാടു സീയോന്‍മലമേല്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു; അവനോടുകൂടെ നൂറ്റിനാല്‍പത്തിനാലായിരം പേരും. അവരുടെ നെറ്റിയില്‍ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും എഴുതിയിട്ടുണ്ട്‌.
    വെളിപാട്‌ 14 : 1

  • @josethomas874
    @josethomas874 Рік тому +5

    സത്യം വെളിപ്പെടുത്തിയിരിക്കുന്നു.
    കേൾക്കാൻ ചെവിയുള്ളവർ
    കേൾക്കട്ടെ.

  • @mariammaantony1192
    @mariammaantony1192 11 місяців тому +4

    കര്‍ത്താവിന്റെ ആത്‌മാവ്‌ എന്റെ മേല്‍ ഉണ്ട്‌. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന്‌ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്‌ധിതര്‍ക്ക്‌ മോചനവും അന്‌ധര്‍ക്കു കാഴ്‌ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്യ്രവും
    ലൂക്കാ 4 : 18

  • @mariammaantony1192
    @mariammaantony1192 Рік тому +5

    ദൈവം അരുളിച്ചെയ്‌തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി.
    വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളില്‍നിന്നു വേര്‍തിരിച്ചു.
    ഉല്‍പത്തി 1 : 3-4

  • @mariammaantony1192
    @mariammaantony1192 11 місяців тому +2

    ദൈവമായ കര്‍ത്താവിന്റെ ആത്‌മാവ്‌ എന്റെ മേല്‍ ഉണ്ട്‌. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന്‌ അവിടുന്ന്‌ എന്നെ അഭിഷേകംചെയ്‌തിരിക്കുന്നു.
    ഏശയ്യാ 61 : 1

  • @elizabethjoseph419
    @elizabethjoseph419 7 місяців тому +1

    Amen hallelujah. Nanni appa all praise and glory to the lord of God almighty

  • @francispaulpallikunnel1881
    @francispaulpallikunnel1881 2 роки тому +22

    ദൈവിക രഹസ്യം വെളിപ്പെടുത്തുന്നവൻ അത്യുന്നത
    പ്രവാചകൻ
    ആമേൻ 🌈

    • @jobinjacob1743
      @jobinjacob1743 2 роки тому +2

      Kallan

    • @prabeeja_zarah
      @prabeeja_zarah 2 роки тому

      Sahodhara ith nammale channal alla purathu poyavarude aan

    • @anniep1817
      @anniep1817 2 роки тому +3

      ഇവനാണ് . മോശയെ പോലെ ഉള്ള പ്രാവാചകൻ . ജോസഫ് പൊന്നാർ

    • @anniep1817
      @anniep1817 Рік тому +1

      അത്യുന്നതന്റെ . സ്വന്തം
      പ്രാവാ ജകനാണ്
      ഞങ്ങളുടെ സാർ
      കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ . ആമേൻ

    • @anniep1817
      @anniep1817 Рік тому +1

      മോശയെ പോലെ ഉള്ള പ്രവാജകൻ - ഇവനാണ് . ജോസഫ് പൊന്നാർ
      ഞങ്ങൾക്ക് . ഇവൻ - പൊന്നാണ് - ദൈവ വചനത്തിന്റെ ചുരുളഴിക്കാൻ ദൈവം തിരഞ്ഞെടുത്ത . ജോസഫ് പൊന്നാർ -🌹🌹🌹🌹🌹

  • @elsakurian4100
    @elsakurian4100 2 місяці тому

    സത്യസന്ധനായ സാക്ഷി പലരുടെയും ജീവൻ രക്ഷിക്കുന്നു..🎉

  • @elsakurian4100
    @elsakurian4100 2 місяці тому

    ജീവൻ വീണ്ടെടുക്കാൻ മോചനദ്രവ്യമായ സമ്പത്ത് ആയവൻ 🎉

  • @josephjoseph6825
    @josephjoseph6825 5 місяців тому +1

    ആമേൻ ദൈവമഹത്വം വെയിപ്പെട്ടു

  • @RatheeshkRatheeshk-gu4yz
    @RatheeshkRatheeshk-gu4yz 2 місяці тому

    ആമേൻ

  • @YESUNITHYA
    @YESUNITHYA 2 місяці тому

    AMEN Nanni Appa 💚🙏🏻🙇🏻‍♀️ 💖💙💜♥️💓❤️💛🧡🤍💗💚🙏🏻

  • @prebitajoseph5396
    @prebitajoseph5396 2 роки тому +10

    ദൈവ കൃപ ഉള്ളവർക്കു മാത്രമേ ഈ സത്യങ്ങൾ ഗ്രഹിക്കുവാനും മനസ്സിലാക്കുവ വാനും സാധിക്കുയുള്ളു.

  • @Susanmary-w2f
    @Susanmary-w2f Рік тому +1

    ❤❤❤Amen ❤❤❤nanni ❤❤❤appa ❤❤❤

  • @PresannaSatheesh-i7z
    @PresannaSatheesh-i7z 3 місяці тому

    Ente swargasthanaya pithave angayude kopathinte munthirichak mattuvare Emmanuel namathe aviduthe prevachakan samsarikunna aviduthe vakkukal ethirkunnavareyum mattu vare kudipikkane

  • @YESUNITHYA
    @YESUNITHYA 3 місяці тому

    LOVE you too Appa 💖💛🌹🌹🧡🧡🙏🙏💚💚💚💚🙏🙏

  • @denni8085
    @denni8085 5 місяців тому +1

    Amen💚♥️💙🤍👏👏👏👏👏👏👏👏👏👏👏👏

  • @petertp7866
    @petertp7866 Рік тому +11

    എൻ്റെ സ്വന്തം സാർ ദൈവത്താൽ അയക്കപ്പെട്ടവൻ

  • @roselucapadassery7915
    @roselucapadassery7915 6 місяців тому

    Grazie Dio Padre hai mandato il tuo Messaggero, il Profeta del Altissimo, per Rivelare i Misteri nascosti per la Salvezza dei Tuoi Figli che credono in Colui che hai Mandato. Padre Grazie mille mille mille...

  • @EmmanuelEmperor-y3b
    @EmmanuelEmperor-y3b 17 днів тому

    Love you Appa❤❤❤❤

  • @mariyammam.p4230
    @mariyammam.p4230 2 місяці тому

    അമ്മന്റെ. സ്വസ്ത്രം. Hllaluya

  • @bijujoseph8642
    @bijujoseph8642 2 роки тому +9

    വാലും തലയും ഇല്ലാത്ത ക്രിസ്തൃയ വിശ്വാസത്തിന് ഒരു പൂർണത,,,,,,🙏🌹👍 ചെവിയുള്ളവൻ കേൾക്കട്ടെ

  • @dr.k.t.varughese3151
    @dr.k.t.varughese3151 2 роки тому +5

    ഇതുപോലെയുള്ള ആൾക്കാർ ദൈവത്തിൽ നിന്നുള്ളതാണോ എന്നു അറിയുവാൻ അവരുടെ നീതി പരീശന്മാരിലും ഉപരിയാണോ എന്നു മത്തായി 5.20 പ്രകാരം നോക്കിയാൽ മതി. യോഹന്നാൻ 8.31 പ്രകാരം യേശുവിന്റെ വചനത്തിൽ നില നിൽക്കുന്ന ഒരു ശിഷ്യന്റെ ഉപദേശം ഇങ്ങനെ ആകുമോ.

  • @YESUNITHYA
    @YESUNITHYA 3 місяці тому

    AMEN 💚🙏💚💚💚🙏💚💚 NANNI APPA 💚💚🙏🙏🙏🙏💚💚🙏🙏💚💚💚💚🙏🙏

  • @EmmanuelEmperor-y3b
    @EmmanuelEmperor-y3b 17 днів тому

    ❤❤❤❤❤❤Amen ❤❤❤❤

  • @seenajoy9538
    @seenajoy9538 2 роки тому +8

    ഞങ്ങളുടെ സ്വന്തം sar

  • @sindhuanil9590
    @sindhuanil9590 Рік тому

    Amen Nanni Appa🙏🙏🌹🌹🌹🌹🌹🌹🌹

  • @mariammaantony1192
    @mariammaantony1192 2 роки тому +4

    കാതോർത്തു കേൾക്കുവിൻ. അഹങ്കരിക്കതത്. വിശ്വസിക്കുന്ന ഏതൊരുവനും ജാതി മത ഭേതമില്ലാതെ സർവ്വതും ദൈവത്തിന്റെ മക്കളാണ്. വിശ്വസിച്ചാൽ ദൈവമഹത്വം ദർശിക്കും. ആമേൻ

  • @yesubindhuemmanuel2820
    @yesubindhuemmanuel2820 8 місяців тому

    Amen❤❤❤

  • @RatheeshkRatheeshk-gu4yz
    @RatheeshkRatheeshk-gu4yz 2 місяці тому

    ❤❤❤❤❤

  • @mariammaantony1192
    @mariammaantony1192 Рік тому +5

    കര്‍ത്താവില്‍നിന്ന്‌ എനിക്കൊരു വാര്‍ത്ത ലഭിച്ചു. ജനതകളുടെ ഇടയിലേക്ക്‌ ഒരു ദൂതന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നു.
    ജറെമിയാ 49 : 14

  • @YESUNITHYA
    @YESUNITHYA 3 місяці тому

    NANNI APPA 💚🙏💚💚🙏💚 PITHAVE 💚💚🌹🌹🤍🤍❤️❤️❤️💖💖💛💛🧡🧡💜💜💙💙💚💚🙏🙏🌹🌹

  • @YESUNITHYA
    @YESUNITHYA 3 місяці тому

    Nanni SAR💙💙🤍🤍❤️❤️💖💖💛💛🧡🧡💚💚💜💜🌹🌹

  • @annamol9222
    @annamol9222 Рік тому +1

    Ente Appa Nanni Appa

    • @annamol9222
      @annamol9222 Рік тому

      💟❤️💙💚💛🌹🙏🙏🙏🌹Amen

  • @johnsonkurian3070
    @johnsonkurian3070 11 місяців тому

    Nanni pithaave

  • @YESUNITHYA
    @YESUNITHYA 3 місяці тому

    ❤ நண்ணி அப்பா ❤💖💖💖💜💜💙💙💚💚❤️❤️💛💛🤍🤍❤️❤️💛💛💚💚

  • @vrajasaravanan7329
    @vrajasaravanan7329 Рік тому

    ❤🎉

  • @EmmanuelEmperor-y3b
    @EmmanuelEmperor-y3b 17 днів тому

    Nanni appa ❤

  • @denni8085
    @denni8085 5 місяців тому

    Amen🙏🙏🙏🙏🙏🙏🙏🙏

  • @wilsonwilson2304
    @wilsonwilson2304 Рік тому +1

    Kelkkan cheviyullavan kelkkattee🙏🙏🙏❤❤❤💚❤️🤍💙

  • @JoshuvaJoshuvajubin
    @JoshuvaJoshuvajubin 8 місяців тому

    ആമേൻ ആമേൻ ആമേൻ

  • @ViddyavatiVastrad-fe6zm
    @ViddyavatiVastrad-fe6zm 10 місяців тому

    ❤amen nanna appa

  • @jancymathew923
    @jancymathew923 Рік тому +1

    ഈ ഇവനും ഇവളും ആരാണ് എന്ന് ഇപ്പോൾ ശരിക്കും മനസിൽ യേ 😎

  • @cyriacgeorge7779
    @cyriacgeorge7779 Рік тому

    The pure word of God.

  • @YESUNITHYA
    @YESUNITHYA 3 місяці тому

    AMEN 🙏🙏🙏🙏💚💚💚💚🙏🙏💚💚💚💚🙏🙏💚💚💚💚🙏🙏🙏🙏

  • @sinujoseph4661
    @sinujoseph4661 Рік тому

    iam way'the truth and life.....💯💥🔥❤️🌹♥️🥀💯

  • @sinujoseph4661
    @sinujoseph4661 Рік тому +1

    Amen Hallelujah

  • @denni8085
    @denni8085 5 місяців тому

    Amen🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😌

  • @ViddyavatiVastrad-fe6zm
    @ViddyavatiVastrad-fe6zm 10 місяців тому

    ❤ please e sadwar tairna kannadadalli kalise❤

  • @rosychettiar9273
    @rosychettiar9273 Рік тому +2

    man send by god

  • @elizabeth-ou5jy
    @elizabeth-ou5jy Рік тому

    നന്ദി അപ്പാ

  • @jesnamathew6051
    @jesnamathew6051 2 роки тому +4

    ആമേൻ ❤❤❤❤

  • @mariammaantony1192
    @mariammaantony1192 2 роки тому +3

    Amen. nanni APPA

  • @jancygeorge8609
    @jancygeorge8609 3 роки тому +6

    സത്യം പറഞ്ഞു തന്നതിന് ദൈവത്തെ മഹത്വ പെടുത്തുന്നു

  • @anithanibin4325
    @anithanibin4325 Рік тому

    നന്ദി അപ്പ..,

  • @philominalaino30
    @philominalaino30 Рік тому

    Amen

  • @sherlysanthosh1883
    @sherlysanthosh1883 2 роки тому +3

    Love. You. Sar,,

  • @amalareny8290
    @amalareny8290 2 роки тому +2

    ഹല്ലേലൂയാ

  • @rajanjoseph6012
    @rajanjoseph6012 Рік тому +2

    എന്തായാലും സത്യത്തിന്റെ വചനം ആണു.👍👍👍

  • @angelthankachan5490
    @angelthankachan5490 2 роки тому +2

    SAR🔥🔥🔥🔥🔥🔥

  • @manojm.c1894
    @manojm.c1894 2 роки тому +4

    Amen 🔥

  • @YesusunniUj
    @YesusunniUj 29 днів тому

    Ida prakashngalude prakashatilv ninnum jenicha oruvan

  • @roneyb.a7147
    @roneyb.a7147 4 місяці тому +1

    ഇയാൾ തലയ്ക്കു വെളിവില്ലാത്തവനാണെന്ന് മറ്റുള്ളവർ പറഞ്ഞു അറിയാമായിരുന്നു . ഇത് കേട്ടപ്പോൾ വ്യക്തമായി !!

  • @samsonvasan9425
    @samsonvasan9425 3 роки тому +4

    Amen 🌹

    • @prabeeja_zarah
      @prabeeja_zarah 2 роки тому

      Sahodhara ith nammle channal alla purathu poyavarude aahn

  • @JobEl-t8c
    @JobEl-t8c 3 місяці тому

    വചനം മനസിലാക്കി. വായിച്ചു നോക്ക് അപ്പോൾ മനസിലാകും എന്റെ സാർ പറയുന്നത് സത്യം ആണോ എന്ന്

  • @hepzibahjoshua5355
    @hepzibahjoshua5355 2 роки тому +2

    Nanni appa pithave 💚❤🕊💙💛🎤

  • @angelthankachan.8451
    @angelthankachan.8451 2 роки тому +2

    Amen❤️

  • @jancygeorge8609
    @jancygeorge8609 3 роки тому +4

    എല്ലാം സത്യമാണ്

  • @shajahanki5649
    @shajahanki5649 5 місяців тому

    ആകെ കൺഫുഷനായി,,,

  • @jamesthengada6859
    @jamesthengada6859 2 роки тому +8

    ജോസഫ് പൊന്നാറയ്ക്കും ഇപ്പോൾ ഇവരുടെ സഭയുടെ നേതൃസ്ഥാനം വഹിക്കുന്ന നിഷ സബാസ്റ്റ്യനും അവിഹിതത്തിലൂടെ ഉണ്ടായ കുഞ്ഞി നെയാണ് ഇപ്പോൾ അവിടെ കന്യകാമറിയത്തിന്റെ രണ്ടാം ജന്മമായി മുത്തൂസ് എന്ന പേരിൽ ആരാധിക്കുന്നത്. ഇവൻ സ്വയം മരിക്കില്ല എന്ന് പറഞ്ഞിട്ട് 2017-ൽ തട്ടിപ്പോയി.

  • @jinu194
    @jinu194 2 роки тому +9

    ഇങ്ങേരുടെ പ്രസംഗം ആദ്യമായാണ് കേൾക്കുന്നത് ' ചിരിച്ച് ഒരു വഴിക്കായി എജ്ജാദി പൊട്ടത്തരം

  • @devilox1166
    @devilox1166 2 роки тому +8

    IDUKKI GOLD EFFECT

  • @danielsathya1512
    @danielsathya1512 2 роки тому +2

    Nanni Appa 💚

  • @griphinjohn9220
    @griphinjohn9220 2 роки тому +33

    പറയുന്നത് പൊട്ടത്തരം ആണെങ്കിലും കേട്ട് ഇരിക്കാൻ നല്ല രസം ഉണ്ട് 🤗

    • @griphinjohn9220
      @griphinjohn9220 2 роки тому

      @@prabeeja_zarah മാർപ്പാപ്പയു നിങ്ങളും പറയുന്നത് പൊട്ടത്തരം ആണ്

    • @griphinjohn9220
      @griphinjohn9220 2 роки тому

      @@prabeeja_zarah നട്ടെല്ല് ഉണ്ടെങ്കിൽ വിളി 8848260464

    • @christymariyamathew2140
      @christymariyamathew2140 2 роки тому

      നീ ഒരു വലിയ പൊട്ടൻ ആണെന്ന് മനസിലായി

    • @antonyjoseph9116
      @antonyjoseph9116 2 роки тому +2

      പൊട്ടത്തരം ആണെന്ന് നിങ്ങൾ വിചാരിക്കുന്നു എങ്കിൽ ശരി എന്താണ് ?

    • @griphinjohn9220
      @griphinjohn9220 2 роки тому +1

      @@antonyjoseph9116 ശെരി എന്താണെന്ന് പറഞ്ഞു തരാം നമ്പർ താ

  • @danielsathya1512
    @danielsathya1512 2 роки тому +1

    💞💞💞💞💞💞💞

  • @arunmendonca9602
    @arunmendonca9602 2 роки тому +1

    🙏Amen

  • @manojm.c1894
    @manojm.c1894 2 роки тому +1

    Amen 🎈

  • @manujohn1676
    @manujohn1676 2 роки тому +3

    ആഹാ fans clubo 😄 ഇതു ഒന്നാം പ്രമാണത്തിന്റെ ലംഘനം അല്ലെ..?

    • @prabeeja_zarah
      @prabeeja_zarah 2 роки тому +1

      Ith njangalude alla vere etho chengayi mar irakkiyathaa

  • @ujinjuvanus
    @ujinjuvanus 2 роки тому +3

    Ithenthoru suvisesham????

  • @antonythankachan2160
    @antonythankachan2160 2 роки тому +4

    കഞ്ചാവാണോ?

  • @anitaanu8521
    @anitaanu8521 2 роки тому +2

    Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen ❤ ❤ 💚 💚💙💙💛💛

    • @prabeeja_zarah
      @prabeeja_zarah 2 роки тому +1

      Sahodhari ith nammale channal alla purathuppoyavarude aan

  • @abi.kelias402
    @abi.kelias402 2 роки тому +2

    Come on everybody😁

  • @ajeeshkurian8887
    @ajeeshkurian8887 2 роки тому +3

    He he pranthan

  • @narayanan7341
    @narayanan7341 Рік тому +1

    കാശുണ്ടാക്കാൻ അല്ലേലുയ ഇവനെ പിടിച്ചു ഉള്ളിൽ ഇടാൻ ആളില്ലേ ഫുഫുഫു

  • @georgypaul2947
    @georgypaul2947 Рік тому

    YEEECHU

  • @johndutton4612
    @johndutton4612 2 роки тому +6

    സത്യം അവിടുന്നു പുറത്തു വരുന്നവർ പറയുന്നുണ്ട്😂.. പൂത്തു പോയ അരിയും പയറും ചീഞ്ഞു പോയ പൊന്ന6 ൻറെ ശവവും പിന്നെ വെപ്പാട്ടിയിലുണ്ടായ മുത്തൂസും

    • @SofiyaSofi-bu4rq
      @SofiyaSofi-bu4rq Рік тому +1

      Edoo....... Sathyam anali sandhathikalku ariyan pattilla ....

    • @johndutton4612
      @johndutton4612 Рік тому

      @@SofiyaSofi-bu4rq അപ്പോൾ വെടി നിഷയുടെ കൊച്ചിൻറെ തന്തയുടെ പേര് പൊന്നാറ ആണെന്ന സത്യം നിനക്ക് അറിയാൻ വഴിയില്ല😂

  • @shintothomas3088
    @shintothomas3088 Рік тому +1

    മരപൊട്ടൻ പൊന്നാറ ചെകുത്തന്റെ സന്തതി

  • @twilightzone485
    @twilightzone485 Рік тому

    Iyaal parayunnathinte evidence evde?

  • @georgypaul2947
    @georgypaul2947 Рік тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @joyhnj.supper5592
    @joyhnj.supper5592 2 роки тому +2

    Nalla business

  • @jofinjose1199
    @jofinjose1199 Рік тому +1

    പൊട്ടത്തരം ഇവൻ പറയുന്നത് ബൈബിൾ ഒന്നുമല്ല കഞ്ചാവ് അടിച്ചിട്ട് സംസാരിക്കുന്നനു

  • @roshantjoy4871
    @roshantjoy4871 2 роки тому +4

    ദൈവം പ്രസവിച്ചെന്നോ?🙄
    ഇതൊക്കെ വിശ്വസിക്കാനും കൊറേ പൊട്ടന്മാർ

  • @jamesthomas8484
    @jamesthomas8484 2 роки тому +5

    POTTEN..

  • @josephbibin5883
    @josephbibin5883 5 місяців тому

    ആരും ഈ അബദ്ധം വിശ്വസിക്കാതിരിക്കട്ടെ

    • @lijothomas6526
      @lijothomas6526 4 місяці тому

      ദൈവം നേരിട്ട് നിന്നോടു വന്നു പറഞ്ഞതാണോ അബദ്ധം എന്ന്

    • @lijothomas6526
      @lijothomas6526 4 місяці тому

      എന്നാൽ സത്യം എന്താണെന്ന് നീ പറ

  • @thomasmathew1324
    @thomasmathew1324 Рік тому

    What is this NONSENSE?