Emperor Emmanuel | Festival of the Tabernacle | കൂടാരത്തിരുനാൾ | 2023

Поділитися
Вставка
  • Опубліковано 25 сер 2024
  • Emperor Emmanuel | Festival of the Tabernacle | കൂടാരത്തിരുനാൾ | 2023 #emperoremmanuel #josephponnar #festivalofthetabernacle
    #emmanuel #emperoremmanuel #festivalofthetabernacle #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #onetruegod #godthefather #nameofgod #salvation #holyspirit #holymary #marianmessages #fortofdavid #endtimes

КОМЕНТАРІ • 933

  • @layalinu8594
    @layalinu8594 Рік тому +13

    യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന്‌ എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍
    1 തിമോത്തേയോസ്‌ 1 : 17
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ansleybarbosa6839
    @ansleybarbosa6839 Рік тому +31

    💚💚All glory be to the MOST HIGH GOD my Father 💚💚 Amen. 🌹🌹

  • @marydayana972
    @marydayana972 9 днів тому +1

    എത്ര പ്രാവശ്യം കണ്ടാലും മതിവരില്ല അത്രയ്ക്കും അഴകുള്ള താണ് നമ്മുടെ ❤ സിയോൺ❤

  • @abelkesiya8240
    @abelkesiya8240 Рік тому +13

    എല്ലാ മഹത്വവും ആരാധനയും സർവ്വ ശക്തനായ ദൈവപിതാവിന്....... കാരണം സീയോനെ നയിക്കുന്നതും ഭരിക്കുന്നതും അത്യുന്നതനായ ദൈവമാണ് ......🥰🥰🥰🥰🥰🥰🥰

  • @cynthiaveigas2875
    @cynthiaveigas2875 Рік тому +22

    All Glory Honor Praises and Thanksgiving to our Almighty God the Father Creator of Heaven and Earth! 🙏🏻🙏🏻🙏🏻🙏🏻

  • @miniabraham6450
    @miniabraham6450 Рік тому +8

    ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
    വെളിപാട്‌ 7 : 12
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shajik.s.6411
    @shajik.s.6411 Рік тому +10

    അത്യുന്നതനും സർവശക്തനുമായ ദൈവപിതാവിന് ആരാധനയും സ്തുതിയും മഹത്വവും എന്നേരവും ഉണ്ടാകട്ടെ. 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💚💚💚💚💚💚💚💚💚💚💚💚

  • @catherinejoshma4883
    @catherinejoshma4883 Рік тому +40

    🌹🌟🌹🌟🌹തിരുനാളാഘോഷത്താല്‍ അങ്ങയെസ്‌തുതിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍
    സങ്കീര്‍ത്തനങ്ങള്‍ 89:15🌟🌹🌟🌹🌟🌹

  • @josephpinheiro6098
    @josephpinheiro6098 Рік тому +23

    Thank u lord🙏🏻🙏🏻🙏🏻 For pouring and Showing ur love and Glory On us.... In the days of Festival of Taberncles and through on these days....

  • @sherinmaryilu
    @sherinmaryilu Рік тому +23

    ALL GLORY TO THE MOST HIGH GOD THE FATHER 🌹🌹🌹🌹🌹🌹🌹

  • @ruthrobert5523
    @ruthrobert5523 Рік тому +1

    ആമേൻ,സ്തുതിയും മഹത്വവും ജ്ഞാനവും ക്യത്ജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കെട്ടെ

  • @evangelinblessy5103
    @evangelinblessy5103 Рік тому +2

    Appa thank you appa
    Very very super and we are all happy ... Thank you Emperor Emmanuel.. and Appa...

  • @jubinjoseph3179
    @jubinjoseph3179 Рік тому +33

    ALL GLORY TO THE ALMIGHTY GOD OUR FATHER 💖 AMEN 💖 AMEN 💖 AMEN 💖

  • @rnalini1639
    @rnalini1639 Рік тому +32

    All glory to my father

  • @jacobvishwakarma48
    @jacobvishwakarma48 Рік тому +19

    All glory be to Almighty god the father❤❤❤❤❤❤❤❤❤❤🌹

  • @riyasatheesh754
    @riyasatheesh754 Рік тому +23

    നമ്മുടെ ഉത്‌സവങ്ങളുടെ നഗരമായ സീയോനെ നോക്കുവിന്‍. 🎊🎊🎊
    💚🌹Nanni Appa🌹💚

  • @ashajeeva3998
    @ashajeeva3998 Рік тому +20

    സീയോന്റെ അത്യുന്നതരാജാവായ ദൈവം വാഴ്ത്തപ്പെടട്ടെ 👏👏👏👏👑👑👑👑
    😍Nanni Appa😍

  • @HezronLionel
    @HezronLionel Рік тому +19

    The Greatest Festival of the Almighty Living God...Amen, Hallelujah...

  • @DaigyStalin
    @DaigyStalin Рік тому +9

    തിരുന്നാൾ എന്ന് പറഞ്ഞ ഇതാണ് തിരുന്നാൾ...look how much happiness in between them 👌👌👏👏👏👏

  • @sandrapis4032
    @sandrapis4032 Рік тому +11

    Wowowowwo!!!!! Superbbbbb!! Unbelievable such a event taken place in a state like kerela🌺🌺🌺🌺🌺🌺🌺🌺

  • @moliscafernandes9613
    @moliscafernandes9613 Рік тому +21

    Nothing can be compared to this celebration of the Festival of Tabernacles... ALL Glory to my Father.. my ZION ❤️❤️

  • @fernandes6434
    @fernandes6434 Рік тому +20

    The Most Glorious Festival of the Tabernacle 2023❤️❤️❤️❤️
    💚💚💚💚ALL GLORY AND HONOUR BE TO OUR MOST HIGH GOD THE FATHER FOREVER AND EVER.AMEN.💚💚💚💚

  • @dinoblekn4595
    @dinoblekn4595 Рік тому +18

    🙏 സർവ്വ മഹത്വാവും സർവ്വാധികാരവും അത്യുന്നത ദൈവത്തിന്❤️

  • @Jose_7417
    @Jose_7417 Рік тому +7

    വർണിക്കാൻ വാക്കുകൾ ഇല്ല.... അതിമനോഹരം!.... 💞💞💞💞💞

  • @jojijoji3498
    @jojijoji3498 Рік тому +13

    സർവ്വ മഹത്വവും എന്റെ യേശു പിതാവിന് നന്ദി അപ്പാ ♥️♥️🙏🙏

  • @ruthannalijin3716
    @ruthannalijin3716 Рік тому +26

    All glory to my appa...😘😘😘

  • @sangeetanegi2926
    @sangeetanegi2926 Рік тому +27

    All glory and honors to my lord Father ❤️❤️

  • @elsakurian4100
    @elsakurian4100 Рік тому +29

    We will raise the banners in the name of our God 🎉 🙏💚🙏

  • @arunleod3035
    @arunleod3035 Рік тому +14

    Glory and Thanksgiving to the most high God the Father who is the creator of this universe. Amen

  • @yesurayappanemmanuel4624
    @yesurayappanemmanuel4624 Рік тому +24

    I love you Appa..தெய்வ மகத்துவத்தை காண வைத்ததற்க்கு கோடி கோடி நன்றி இயேசு பிதாவு

  • @marydivya9811
    @marydivya9811 Рік тому +24

    Amen..... 💞

  • @vipinrajvipinraj9182
    @vipinrajvipinraj9182 Рік тому +18

    Wow very nice festival 💕💕

  • @elsasusanshaji2743
    @elsasusanshaji2743 Рік тому +17

    ✨️All Glory To Almighty God Father✨️
    Amen💚Amen❤️Amen🤍Amen💙

  • @prathibha2180
    @prathibha2180 Рік тому +38

    All glory to Appa
    All glory to Almighty God Father 💞

  • @tinuct333
    @tinuct333 Рік тому +57

    അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!
    ലൂക്കാ 2 : 14❤

  • @minibijoy2986
    @minibijoy2986 Рік тому +58

    സർവ്വ മഹത്വവും എന്റെ പിതാവിന് ❤️🙏🙏❤️❤️

    • @annamol9222
      @annamol9222 Рік тому

      Nanni pithave🌹🌹🌹🌹❤️💙💚💛🌼

  • @rahulawasthi5653
    @rahulawasthi5653 Рік тому +14

    All glory to my Almighty Father who dwells in Zion!!

  • @anilphotograper3190
    @anilphotograper3190 Рік тому +24

    All Glory to My Father 🥰

  • @saraemmanuel3337
    @saraemmanuel3337 Рік тому +28

    അത്യുന്നതനായ ദൈവപിതാവിന് സർവ്വ മഹത്വവുമുണ്ടായിരിക്കട്ടെ .... ആമേൻ നന്ദി പിതാവേ ....

    • @e3editz.555
      @e3editz.555 Рік тому +1

      അത്യുന്നതനായ ദൈവപിതാവിന് സർവ്വമഹത്യ വുമുണ്ടായിരിക്കട്ടെ ആമ്മേൻ നന്ദി പിതാവേ

    • @user-gb7nz4nw6s
      @user-gb7nz4nw6s 9 місяців тому

      Amen. Naní

  • @delbinantony4673
    @delbinantony4673 Рік тому +8

    വളരെ ശാന്തവും അച്ചടക്കവുമുള്ള ഒരാഘോഷം

  • @devinpadaveedan6492
    @devinpadaveedan6492 Рік тому +48

    നമ്മുടെ സ്നേഹനിധിയായ പിതാവ് എത്ര വലിയവൻ 💞🥰
    എല്ലാ മഹത്വവും നമ്മുടെ പിതാവിന് 🙏

  • @eldhosethai3915
    @eldhosethai3915 Рік тому +80

    അത്യുന്നതനായ ദൈവ പിതാവിന് എന്നും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ 💞💞💞💞

    • @anniep1817
      @anniep1817 Рік тому +2

      അത്യുന്നതനായ - ദൈവപിതാവിന് . എല്ലാ മാഹത്വേ വും അതികാരവും എന്നേക്കും ഉണ്ടായിരിക്കട്ടെ ആമേൻ .🌹

  • @shaijuanisa
    @shaijuanisa Рік тому +32

    No words to describe the beauty of this festival of tabernacle celebrated on behalf of God our Father Almighty. All glory to my heavenly father. 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️❤😍😍😍💞💞💕💕

  • @saraharmstrong2057
    @saraharmstrong2057 Рік тому +5

    Love u Appa😘😘🥳🥳
    All glory to the Most High God Our Father🙇🏻‍♀️🙇🏻‍♀️

  • @miniabraham6450
    @miniabraham6450 Рік тому +1

    സീയോനെ പ്രതി ഞങ്ങൾ അഭിമാനിക്കുന്നു. സീയോനിലേക്ക് എന്നെ ചേർത്ത എൻ്റെ പിതാവിനെ ഞാൻ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു.

  • @shajikavil8424
    @shajikavil8424 Рік тому +14

    സർവ്വമഹത്വവും ദൈവപിതാവിന്🌹🌹🌹🌹

  • @koshithanku3323
    @koshithanku3323 Рік тому +5

    എംപവർ എമ്മാനുവേലിൻ്റെ ആഘോഷങ്ങൾ ഞാൻ കാണാറുണ്ട് എത്ര അച്ചടക്കവും ചിട്ടയുമാണ് ഇത് പോലെ പരിപാടികൾ ലോകത്ത് തന്നെ എവിടെയും ഉണ്ടാകില്ല.
    ബിഗ് സല്യൂട്ട്

  • @evangelinblessy5103
    @evangelinblessy5103 Рік тому +6

    Namma appaku tha salute...
    Namma appatha massu ...

  • @worldwider3037
    @worldwider3037 Рік тому +1

    എന്തൊരു ആനന്ദം......ഇത്രയേറെ തൻ്റെ മക്കളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അത്യുന്നതനായ ദൈവപിതാവ് ഈ ജനതയുടെ കൂടെ ഉണ്ട് എന്നത് ഉറപ്പ് ആണ് .... ഇല്ലായെങ്കിൽ എങ്ങനെ ഈ ജനത്തിന് ഇത്രയേറെ പീടകളുടെ നടുവിലും ഇത്ര മാത്രം സന്തോഷിക്കാൻ കഴിയും .... ചെയ്ത് തന്ന എല്ലാ കൃപകൾക്കും സന്തോഷത്തിനും സഹനത്തിനും നന്ദി പിതാവേ...ആയിരം ആയിരം നന്ദി ...❤️❤️❤️❤️

  • @vipinrajvipinraj9182
    @vipinrajvipinraj9182 Рік тому +12

    🥳 Wow very beautiful...
    💗 I like this festival of the tabernacle 🥰💞💞

  • @tonytomzion333
    @tonytomzion333 Рік тому +55

    എല്ലാ മഹത്വവും അത്യുന്നതനായ ദൈവപിതാവിന് ......🙏🙏🙏
    സിയോനിൽ വാഴുന്ന ദൈവം വലിയവൻ......👏👏👏
    2023 സീയോനെ തകർക്കുമെന്ന് വെല്ലുവിളി നടത്തിയ ശത്രുക്കളുടെ കൺ മുൻപിൽ വെച്ച് സന്തോഷത്തിന്റെയും, ആഹ്ലാദത്തിന്റെയും, വിരുന്നൊരുക്കിയ അത്യുന്നതനായ ദൈവ പിതാവിന്റെ പ്രവർത്തികൾ എത്ര മഹനീയം .......🥳🥳🥳🎉🎉🎉
    ദൈവം ചെയ്‌തിട്ടുള്ള മഹനീയ കൃത്യങ്ങളെല്ലാം നിങ്ങള്‍ സ്വന്തം കണ്ണുകൊണ്ടു കണ്ടിട്ടുള്ളവയാണല്ലോ.
    നിയമാവര്‍ത്തനം 11:7
    ✨✨✨✨✨✨✨

  • @amalupj1393
    @amalupj1393 Рік тому +12

    Me watching the video by enjoy the music till '04.10' ...bt suddenly from '04.11' something happened...my surroundings are dancing 😲😲vere level 🔥💃

  • @nimmyedison9703
    @nimmyedison9703 Рік тому +5

    ഏകരാജാവായ അത്യുന്നത ദൈവത്തിനു മഹത്വവും ബഹുമാനവും ഉണ്ടായിരിക്കട്ടെ🌹✨️ആമേൻ ✨️

  • @sophiexavier_
    @sophiexavier_ Рік тому +9

    Superb 🥰🥰🥰🥰
    All Glory and Praise be to our Heavenly Father 🔥🔥🔥🔥🔥🔥

  • @merinponnachan1080
    @merinponnachan1080 Рік тому +13

    (4:03) കുഞ്ഞുങ്ങൾ ജപമാല കൈകളിൽ ഉയർത്തി ചൊല്ലുന്നുന്നത് കാണാൻ എന്തൊരു സന്തോഷം 🥰🥰🥰🥰

  • @sbmahesh7500
    @sbmahesh7500 Рік тому +5

    All glory to my almighty Father ❤️❤️ lv u Appa.. 😘😘
    Nanni appa..💚💚

  • @stephyraphy3885
    @stephyraphy3885 Рік тому +11

    * ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ ആരു നമുക്ക്‌ എതിരുനില്‍ക്കും?*
    റോമാ 8 : 31
    🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @toppyjithu1643
    @toppyjithu1643 Рік тому +15

    எல்லாப் புகழும் அப்பாவுக்கே
    ஆமேன் அப்பா🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏📖📖📖📖📖📖📖🎁🎁🎁🎁🎁🎁

  • @aswiniachu2816
    @aswiniachu2816 Рік тому +9

    ആമേൻ നമ്മുടെ ദൈവത്തിന് സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും ഇന്നും എന്നേക്കും ഉണ്ടായിരിക്കട്ടെ ആമേൻ

  • @mk7707
    @mk7707 Рік тому +5

    മറ്റെവിടെ കാണാൻ കഴിയും ഈ സന്തോഷം. അതിമനോഹരമായിരിക്കുന്നു !!

  • @graziellasilveira1499
    @graziellasilveira1499 Рік тому +7

    Awesome Celebration!! All Glory to God Most High🙌

  • @shinynj6875
    @shinynj6875 Рік тому +13

    Festival of Tabernacles🥰🥰🥰
    Vere level 😎

  • @ashpasworld2772
    @ashpasworld2772 Рік тому +23

    ❤️❤️❤️സർവ്വ മഹത്വവും അത്യുന്നതനായ ദൈവപിതാവിന് ഉണ്ടായിരിക്കട്ടെ ആമേൻ❤️❤️❤️

  • @johnsondevassy5586
    @johnsondevassy5586 Рік тому +21

    ഇവരുടെ ഓരോ ആഘോഷങ്ങളും powli aahnalooo.... കാണുമ്പോൾ തന്നെ കൊതിയാവുന്നു. പെരുന്നാളൊക്കെ ആഘോഷിക്കണെങ്കിൽ ഇങ്ങനെ ആഘോഷിക്കണം🤩💥

  • @wincillaaranha5206
    @wincillaaranha5206 Рік тому +2

    Amen
    Nanni Ãppa 🙌🏻💚💜💛📯🎉🎉

  • @neenaanoop1393
    @neenaanoop1393 Рік тому +1

    👌👌👌👌👌
    Deiva pithavinu epozhum mahathvamundakatte
    Amen.. 🙏🙏🙏🙏🙏🙏🙏

  • @shivinlic
    @shivinlic Рік тому +5

    We salute you our SUPERSTAR 💖 EMPEROR EMMANUEL 💖

  • @mariya3063
    @mariya3063 Рік тому +15

    ഒത്തിരി ഇഷ്ടമായി സീയോനിൽ വരണം. ഇത്രയും സന്തോഷമുള്ള ഒരു ജനതയെ കണ്ടിട്ടില്ല. അതും ദൈവത്തെ ഇത്രയും സന്തോഷത്തോടെ ആരാധിക്കുന്ന ഒരു ജനത്തെ . Super

    • @Anonymous123-bt8by
      @Anonymous123-bt8by 4 місяці тому

      Yup they are definitely worshipping but not GOD they are worshipping LUCIFER as their GOD😅

  • @niroshini.j3891
    @niroshini.j3891 Рік тому +1

    Nanni appa ...... Love you so much daddy............💗💗💗💗💗💗💗💗❤️❤️❤️❤️❤️❤️

  • @familyhealthcare8907
    @familyhealthcare8907 Рік тому +130

    ഇത് 100 തവണ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല...... What an energy... What a power.... What a beauty......Mesmerizing......... Im speechless....

    • @ANTONY........
      @ANTONY........ Рік тому +12

      സാത്താനികാം

    • @seenaammu8822
      @seenaammu8822 Рік тому +2

    • @binusoman2316
      @binusoman2316 Рік тому +4

      ​@@ANTONY........ ath ampp thirunnal

    • @mallutvadamcreations2935
      @mallutvadamcreations2935 Рік тому

      ​​@@ANTONY........ അത് വിട് മോനെ സാത്താൻ്റെ പാർട്ടി ഒക്കെ നിൻ്റെ വീട്ടിൽ നിൻ്റെ ഒക്കെ പിള്ളേരും ആളുകളും വീട്ടിലെ കല്യാണത്തിന് വെള്ളം കഞ്ചാവ് അടിച്ച് ഉള്ള DJ party എന്ന് കരുതിയോ സാത്താൻ്റെ സന്തതികളേ

    • @shalythomas697
      @shalythomas697 Рік тому +2

      Saathanistukal

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 Рік тому +9

    ഈസ്രയേലിന്റെ പരിശുദാനയവൻ വിജയശ്രീ ലാളിതനായി മഹത്വത്തോടെ സിയോനിൽ വാഴുന്നു നന്ദി 🌹അപ്പാ നന്ദി അമ്മേ 🌹🙏🙏🙏

  • @hesyam9031
    @hesyam9031 Рік тому +15

    അതിഗംഭീരമായ കൂടാരതിരുനാൾ ആഘോഷം😍💞✨

  • @maneeshkk1515
    @maneeshkk1515 Рік тому +3

    അത്യുന്നതനായ ദൈവപിതാവിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ. ആമേൻ

  • @angelinaarmstrong5918
    @angelinaarmstrong5918 Рік тому +1

    😍😍😍we salute you APPA👌👌SUPERRR SUPERRR

  • @thomasravi3338
    @thomasravi3338 Рік тому +2

    Appa thank you appa...
    Oga massu velayaittu thaneee..
    We are very very happy...

  • @vanii2690
    @vanii2690 Рік тому +57

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും പ്രൗഢ ഗംഭീരമായ കൂടാരത്തിരുനാൾ ആഘോഷം🎉🔥❤️

    • @SaviourPg-no7pm
      @SaviourPg-no7pm Рік тому

      Vayi.theytiya.janam.karthave.ivarod.shamikenamey

    • @SaviourPg-no7pm
      @SaviourPg-no7pm Рік тому

      Daivathine.ethiralley.sahodara..nadanillatha.kaly.vattakaly.yadoru.samsayavumilla.karthavey.ivar.cheyyunnth.endenne.ivar.arryyunnilla.ivarod.shamikkenamey

  • @yesuciniemmanuel4279
    @yesuciniemmanuel4279 Рік тому +6

    എത്ര മനോഹരമാ സീയോന്റെ കൂടാരത്തിരുന്നാൾ ആഘോഷങ്ങൾ ... മറ്റ് സഭകൾക്ക് ഇത് മാതൃകയായിരിക്കട്ടെ

  • @thomasr5017
    @thomasr5017 Рік тому +1

    അത്യുന്നതനായ ദൈവപിതാവിന് സർവ്വ മഹത്വവും ഉണ്ടായിരിക്കട്ടെ.
    Amen. Nanni pithave🙏👏🥰👏🥰💪💪💪💪💪💪👏

  • @raju....2834
    @raju....2834 Рік тому +5

    എത്ര കണ്ടാലും മതിവരുന്നില്ല.... ഇതല്ലേ.... ദൈവസ്നേഹം 🌹

  • @rosammasebastian1991
    @rosammasebastian1991 Рік тому +20

    🥰സർവ്വ മഹത്വവും അത്യുന്നതനായ ദൈവപിതാവിന്🌹 നന്ദി അപ്പാ❤️

    • @Manjapra
      @Manjapra Рік тому

      മനോഹരമായ കാഴ്ച

  • @judymercy3832
    @judymercy3832 Рік тому +50

    ❤️അത്യുന്നതനായ ദൈവപിതാവിന് എന്നെന്നും മഹത്വമുണ്ടായിരിക്കട്ടെ..❤️💙❤️😘

  • @shijijohn432
    @shijijohn432 Рік тому +1

    സർവ്വ മഹത്വവും അത്യന്നതനായ എന്റെ . ദൈവപിതാവിന് ആമേൻ
    🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @kamysherin7518
    @kamysherin7518 Рік тому +4

    எங்கள் மகிழ்ச்சி எங்க தெய்வ பிதாவின்🙏🙏🙏🙏🙏நன்றி அப்பா 🌹🌹🌹🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🌷🌷🌷🌹🌹🌹🌹🌹🌹🌻🌻🌻🌻🌻💐💐💐💐🌷🌷🌷🌷🌷🌷🌷🌷🌷

  • @lijinaemmanuel4179
    @lijinaemmanuel4179 Рік тому +55

    അങ്ങാണു ഞങ്ങളുടെ പിതാവ്‌; കര്‍ത്താവേ, അങ്ങുതന്നെയാണു ഞങ്ങളുടെ പിതാവ്‌. ഞങ്ങളുടെ വിമോചകന്‍ എന്നാണ്‌ പണ്ടുമുതലേ അങ്ങയുടെ നാമം. ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @eshappakuna8623
    @eshappakuna8623 Рік тому +9

    Amen Nanni Appa 💚💚💚💚🥰

  • @reenu5693
    @reenu5693 Рік тому +16

    Such a mesmerizing celebration which I had never ever seen before.....
    രാജകീയ പ്രൗഢിയോടെ ഇത്രയും ആത്മീയ ഉത്കർഷത്തോടെ ഈ ഭൂമിയിൽ അത്യുന്നതദൈവത്തിൻറെ ബഹുമാനാർത്ഥം ആഘോഷിക്കപ്പെടുന്ന മറ്റൊരു തിരുനാൾ കണ്ടിട്ടേയില്ല....

  • @rejishzion2129
    @rejishzion2129 Рік тому

    ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.

  • @anaghababu1566
    @anaghababu1566 Рік тому +15

    Woahhh✨
    How beautiful it is 🤍

  • @sandrapis4032
    @sandrapis4032 Рік тому +10

    What a songgg n beatsss!!!!! After hearing legs r not stable on ground😂💃

  • @puneetyaduvanshi5173
    @puneetyaduvanshi5173 Рік тому

    I love you so much APPA 🙏 Ap super ho Appa mere YESU APPA Superstar he 😊🤩🤩😍😍😍😍😘😘😘😘😘😘

  • @sajeevxavier9513
    @sajeevxavier9513 Рік тому +2

    നന്ദി അപ്പാ

  • @ajaya807
    @ajaya807 Рік тому +5

    🌹🌹🌹🌹അതിമനോഹരമായൊരു ദൈവാ രാധന 🌹🌹🌹🌹കണ്ടിരിക്കുമ്പോൾത്തന്നെ സന്തോഷം നിറഞ്ഞു........ Super👍👍👍

  • @elora4
    @elora4 Рік тому +11

    The most happiest festival I have ever attended. I'm so fortunate to see with own eyes I never thought I could attend this festival of the Tabernacle. How great is my Appa's love for he arranged for me everything and bought me to his festival. Nanni Appa.🙏💞❤ ALL GLORY TO YOU APPA 🙌🙌💚💞

  • @aneeshyasara8471
    @aneeshyasara8471 Рік тому +2

    🌹🌹Athyunnatha daivathinu mahathvam🌹🌹🌹

  • @nexteenaantony6693
    @nexteenaantony6693 Рік тому +2

    നമ്മുടെ ഉത്‌സവങ്ങളുടെ നഗരമായ സീയോനെ നോക്കുവിന്‍. ❤️💫

  • @meghathomas1761
    @meghathomas1761 Рік тому +70

    സീയോൻ്റെ കൂടാരത്തിരുന്നാൾ രാജകീയമായ ഒരാഘോഷം തന്നെ, പറയാൻ വാക്കുകളില്ല, super👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @binuemmanuel3557
    @binuemmanuel3557 Рік тому +22

    സർവ്വ മഹത്വം കർത്താവിനു. ❤️❤️❤️❤️❤️❤️❤️❤️❤️

    • @marythomas3726
      @marythomas3726 Рік тому

      അപ്പാ അവിടുത്തെ പരിശുദ്ധ നാമത്തെ മഹത്വപ്പെടുത്തുന്നു പിതാവേ❤️❤️❤️

  • @paulvkurian8279
    @paulvkurian8279 Рік тому +1

    അതുന്നതനായ ദൈവപിതാവിന് എന്നേരവും, ആരാധനയും സ്തുതിയും പുകഴ്ചയും സർവ്വ മഹത്വവും ഉണ്ടായിരിക്കട്ടെ.💝 ആമേൻ ....

  • @ponnujoy5642
    @ponnujoy5642 Рік тому +10

    എന്തൊരു സന്തോഷമാണ് അവരെല്ലാവരുടെയും മുഖത്തു.... ഇങ്ങനെ എല്ലാം മറന്നു ദൈവത്തെ ആരാധിക്കാനും വേണം ഒരു ഭാഗ്യം...

  • @ebymathew2445
    @ebymathew2445 Рік тому +8

    All glory to our almighty God father ❤️❤️