GRACY | ഗ്രേസി | Super Hit Malayalam Short Film | 4K |

Поділитися
Вставка
  • Опубліковано 25 сер 2024
  • GRACY | ഗ്രേസി | Super Hit Malayalam Short Film | 4K |
    #shorts #song #trending #shortfilm #malayalam #love #lovestory #romantic #realstory #comedy #trending #popular #blockbuster #hit #drama #thriller #action #fight #kerala #india #cinematic #movie #motivation #motivational #inspiration #latest #latestshortfilms

КОМЕНТАРІ • 826

  • @Jincedevasia
    @Jincedevasia 9 місяців тому +54

    ജീവിക്കുന്ന സത്യത്തിലേക്ക് വിരൽ ചൂണ്ടിയ ഗ്രേസി ......
    Good work.....❤❤❤

  • @ponnujoy5642
    @ponnujoy5642 9 місяців тому +9

    ഇത്ര കുറച്ചു സമയം കൊണ്ട് ഒരു വലിയ സത്യാവസ്ഥ ആണ് തുറന്നു കാട്ടിയത് 👍🏼👍🏼👍🏼സൂപ്പർ

  • @rajioj5101
    @rajioj5101 9 місяців тому +14

    ഈ ഗ്രേയ്സിയെ പോലെ നമ്മളും ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

  • @user-im9jd1mh3s
    @user-im9jd1mh3s 9 місяців тому +5

    ദൈവത്തിന്റെ പക്ഷത്ത് നിന്ന് നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ദൈവത്തിൽ നിന്ന് തന്നെ നിങ്ങൾക്ക് ഫലം ലഭിക്കട്ടെ .. കട്ട സപ്പോർട്ട് ആയി കൂടെയുണ്ട്

  • @linshaantony8471
    @linshaantony8471 9 місяців тому +16

    *ഗ്രേസി* ജീവിക്കുന്ന കഥാപാത്രവും ജീവിതവും.....*Hats off*

  • @sojithasoju7191
    @sojithasoju7191 9 місяців тому +10

    Super short film ...😍
    അടിപൊളി ,👏👏👏
    ഇഷ്ടായി 🥰 💯

  • @robinphilip1914
    @robinphilip1914 9 місяців тому +10

    ഈ short film യഥാർത്ഥ സത്യം എന്താണെന്നു വിളിച്ചുപറയുന്നു

  • @shreyanijoseph1499
    @shreyanijoseph1499 9 місяців тому +23

    ഞാനും നമ്മുടെ സഭയിൽ ഒക്കെ ഇങ്ങനെ അനേകം കണ്ടിട്ടുണ്ട്,,, എന്നാൽ ഇതെല്ലാം സത്യം അല്ല എന്ന് ഇപ്പോൾ വീണ്ടും മനസ്സിൽ ആയി,,, സഭയിലുള്ള കുറെ വെള്ള പൂശിയ കുഴി മാടങ്ങൾ രോഗ ശാന്തി സൗക്യത്തിന്റെ പേരിൽ പിന്നാമ്പുറത്തു കാണിച്ചു കൂട്ടുന്ന നാടകീയ രംഗങ്ങൾ,,,,ഒരു നിമിഷം നമുക്ക് നമ്മെതന്നെ വില ഇരുത്താനും, ചിന്തിക്കുവാനും, സത്യം എന്താ എന്ന് തിരിച്ചു അറിയാനും കഴിയുന്ന വിധത്തിൽ സമൂഹത്തിനു ഒരു മെസ്സേജ് കൊടുക്കുന്ന ഗ്രേസിക്ക് അഭിന്ദനങ്ങൾ,,,,, 👍👍👍

  • @annsusanjohn9599
    @annsusanjohn9599 9 місяців тому +14

    ഓരോ സിയോൻ വിശ്വസിക്കൾക്കും പറയാനുണ്ടാവും ഇതുപോലെ ഒരു കഥ 😊

  • @anoopkuttikatt4126
    @anoopkuttikatt4126 9 місяців тому +17

    ജീവിക്കുന്ന ഒരു ദൈവം ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയ സ്ഥലം സിയോൻ ❤❤❤

  • @shorts6946
    @shorts6946 9 місяців тому +22

    കഴുത്തിനു മുകളിൽ ഉള്ള തല ഒരു bishop ന്റെയും ഔദാര്യമല്ല 😊😊

  • @irisirin5377
    @irisirin5377 9 місяців тому +12

    എജ്ജാതി മണ്ടബുദ്ധി അച്ഛൻ കലക്കി...................❤❤❤❤❤😂😄😊🎉👍👍

  • @jincyjoseph7065
    @jincyjoseph7065 9 місяців тому +10

    മറിച്ച്‌, ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്രമല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയുംചെയ്യും. അവര്‍ അവന്‍െറ ഉപദേശം സ്വീകരിച്ചു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 39

  • @alfinantony07
    @alfinantony07 9 місяців тому +12

    ഇത് തീർച്ചയായും എല്ലാവരും കാണേണ്ട ഒരു 𝗦𝗵𝗼𝗿𝘁 𝗙𝗶𝗹𝗺 തന്നെ.

  • @annsusanjohn9599
    @annsusanjohn9599 9 місяців тому +7

    👌🏻onnum parayanillaa...കലക്കി...... Vere level short film

  • @user-lf3yb7ls7d
    @user-lf3yb7ls7d 9 місяців тому +19

    സത്യം മറച്ചു വെക്കാതെ കാണിച്ച ഷോർട് ഫിലിം

  • @marykuttytomy4763
    @marykuttytomy4763 9 місяців тому +13

    സീയോൻ 100% സത്യമാണെന്ന് ഇതിനെ വെറുക്കുന്ന വർ ഉടൻ മനസ്സിലാക്കും..

  • @ann_maria_paul
    @ann_maria_paul 9 місяців тому +25

    Adipolli.... Hats off to the whole team 👏👏👏

  • @Adam333-m7z
    @Adam333-m7z 8 місяців тому +5

    സൂപ്പർബ് 🤝🔥👍

  • @DaigyStalin
    @DaigyStalin 9 місяців тому +12

    Gracy... ഇനിയും ഒരുപാട് ഗ്രേസിമാർ നമുക്കിടയിൽ ഉണ്ട്. എന്നാൽ അവൾ കാണിച്ച ധൈര്യം.... നേരറിയാൻ കാണിച്ച ചങ്കൂറ്റം അതാണ്‌ നമുക്ക് വേണ്ടത്..... ദൈവവചനം.... അത് എന്താണെന്നു ശ്രവിച്ചിട്ട് വിധിയെഴുതുന്നതല്ലേ നല്ലത്... Because we also have the sense to understand good or bad💪💪💪👍

  • @dileepmd5315
    @dileepmd5315 9 місяців тому +10

    സമകാലികതയുടെ നേർക്കാഴ്ച്ച😂❤😊
    ഗ്രേസി ക്ക് Big salute

  • @raju....2834
    @raju....2834 8 місяців тому +19

    ഭൂമിയ്യിൽ ജീവിക്കുന്നെങ്കിൽ ആണായി ജീവിക്കണം , ആണായി ജീവിക്കണം എങ്കിൽ സീയോൻ വിശ്വാസി ആയി ജീവിക്കണം...

    • @SolomonMathew-tu9zo
      @SolomonMathew-tu9zo 3 місяці тому

      അല്ല... Ith penthacosth sabha ano.... Ithil മാതാവിന് importants കൊടുക്കുന്നല്ലോ???..

  • @tesspauljc
    @tesspauljc 9 місяців тому +32

    സ്വാർത്ഥലാഭത്തിനു വേണ്ടി പലരും പലതരം തരികിടകളും കാണിച്ച് ജനത്തെ പറ്റിക്കുമ്പോൾ , അതറിയുന്നവർ പലരും അതിനു നേരെ കണ്ണടയ്ക്കുമ്പോൾ , സത്യം ഇത്രയും വ്യക്തമായി തുറന്നു കാണിക്കുന്ന ഒരു short film !!

  • @kingodson533
    @kingodson533 9 місяців тому +5

    അടിപൊളി short film

  • @YTshorts-x7m
    @YTshorts-x7m 9 місяців тому +4

    നല്ല ഫിലിം 🥰

  • @Jincedevasia
    @Jincedevasia 9 місяців тому +26

    Gracy points towards the living truth......❤❤❤

  • @nishajose3959
    @nishajose3959 9 місяців тому +11

    ❤️ ജീവനേക്കാൾ വലിയ സുവിശേഷം ❤️

  • @jinsonjinsonchacko8346
    @jinsonjinsonchacko8346 9 місяців тому +3

    ഇത് സൂപ്പറായിട്ടുണ്ട്

  • @shineshine4853
    @shineshine4853 9 місяців тому +13

    വിശ്വാസത്തെ കച്ചവടമാക്കിയവർക്കുള്ള മറുപടി......
    👍🏻👍🏻👍🏻👍🏻

  • @user-im9jd1mh3s
    @user-im9jd1mh3s 9 місяців тому +8

    മുന്നോട്ടു മുന്നോട്ടു സീയോന്റെ ഷോർട്ട് ഫിലിം ടീം മുന്നോട്ട് തന്നെ പോകട്ടെ

  • @YTshorts-x7m
    @YTshorts-x7m 9 місяців тому +6

    എന്റെ friend, riya അച്ഛനെ recomennt ചെയ്തത് 🤣🤣🤣🤣🤣 പൊളി item😂😂

  • @jobyjoby6153
    @jobyjoby6153 9 місяців тому +5

    ഗ്രേസി സൂപ്പർ നൻമയും തിൻമ്മയും വേർതിരിക്കുന്ന ഫിലിം ദൈവം അനുഗ്രഹിക്കട്ടെ

  • @ronsoneldhose9169
    @ronsoneldhose9169 9 місяців тому +10

    സദ്വാർത്ത ഇങ്ങനെയും അറിയിക്കാം,, ♦️ നൈസ് ആയിട്ട് സമകാലിക സംഭവങ്ങൾ കോർത്തിണക്കി, കൊള്ളേണ്ടിടത്തു കൊണ്ടു,,, മനസ്സിലാക്കേണ്ടവർക്ക് വ്യക്തമായി മനസ്സിലായി,,, ഇനിയും പാരമ്പര്യം പറഞ്ഞിരിക്കുന്നവർക്ക് നമോവാകം 🙏🏻

  • @claimymathai3902
    @claimymathai3902 9 місяців тому +18

    ഒത്തിരി ഒത്തിരി ഇഷ്ടമായി ❤❤❤🎉🎉🎉

  • @josevargheese9203
    @josevargheese9203 9 місяців тому +4

    യാഥാർധ്യങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു👏👏👏👏👏

  • @soniyaaji7377
    @soniyaaji7377 9 місяців тому +14

    ഗ്രേസി സൂപ്പർ ഗ്രേസിയെപ്പോലെ ........ ചങ്കൂറ്റമുള്ളവർ സീയോനിലേക്ക് വരട്ടെ.

  • @ADHEENASHAJI1795
    @ADHEENASHAJI1795 9 місяців тому +14

    മനുഷ്യന്റെ വാക്കിനേക്കാൾ ദൈവത്തിന്റെ വാക്ക് കേൾക്കാൻ ധൈര്യപ്പെട്ട ഗ്രേസിക്ക് big സല്യൂട്ട്.❤❤❤ ധൈര്യ പുർവ്വം പ്രവർത്തിക്കുന്ന ഈ ചാനലിനും big സല്യൂട്ട് ♥️♥️ 0:53

  • @helendaliya1920
    @helendaliya1920 9 місяців тому +7

    The acting of bengali was really out of world

  • @user-wo9jx1bd6v
    @user-wo9jx1bd6v 9 місяців тому +21

    നല്ല അർഥമുള്ള അടിപൊളി movie..... 🥳🥳🥳

  • @bijuthovala2386
    @bijuthovala2386 9 місяців тому +19

    ഈ കാലഘട്ടത്തിൽ സഭയിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായി ചിത്രീകരിച്ചതിന് നന്ദി

  • @sijojoseph3681
    @sijojoseph3681 9 місяців тому +4

    Good content, നന്ദി അപ്പാ💞👏🙏

  • @user-lf3yb7ls7d
    @user-lf3yb7ls7d 9 місяців тому +33

    ഇത് പോലെ ഒരു നല്ല മെസ്സേജ് ഉള്ള ഒരു സിനിമ കണ്ടിട്ട് കുറെ നാളായി. സംഭവം കിടുക്കി. പൊളിച്ചു അടക്കി

  • @neethumolk8976
    @neethumolk8976 9 місяців тому +4

    Super Sabrina miss👌🏻😊❤❤❤👏🏻🙌🏻😍🥰

    • @liyaroy1369
      @liyaroy1369 9 місяців тому +2

      Missന്റെ സീയോൻ Superaaa... കട്ട Support👏👏👏💪💪🎉🎉

  • @03josephsajua23
    @03josephsajua23 9 місяців тому +12

    എനിക്ക് ഇഷ്ടപ്പെട്ടു. ഇനിയും പോരട്ടേ ഓരോ സത്യങ്ങൾ. ❤️❤️❤️👍👍👍.

  • @shaijuanisa
    @shaijuanisa 9 місяців тому +8

    സത്യം നിങ്ങൾ അറിയുകയും, സത്യം നിങ്ങളെ സ്വാതന്ത്രമാക്കുകയും ചെയ്യും എന്ന വചനം പൂർത്തിയാകുന്ന ദൈവത്തിന്റെ സ്വന്തം സിയോൻ ♥️😍🌹

  • @riderking5681
    @riderking5681 9 місяців тому +5

    അടിപൊളി SHORT FILM ❤️❤️❤️

  • @rajimanoj7193
    @rajimanoj7193 9 місяців тому +8

    Super ഒന്നും പറയാനില്ല
    അടിപൊളി movie

  • @midhilamathew5896
    @midhilamathew5896 9 місяців тому +5

    അങ്ങനെയിരിക്കുമ്പോഴാണ് എൻ്റെ ഫ്രണ്ട് റിയ അച്ഛനെ recommend ചെയ്യുന്നത്.. that was epic 😂❤

  • @antonysequeira1979
    @antonysequeira1979 9 місяців тому +10

    നിങ്ങൾ സത്യം ഗ്രഹിക്കുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും 🙏

  • @dinlaee8282
    @dinlaee8282 9 місяців тому +5

    Super......... യഥാർഥ സത്യം തുറന്ന് പറയുന്ന Short filim

  • @user-jr8vd3uo6o
    @user-jr8vd3uo6o 9 місяців тому +7

    Gracy= സീയോൻ വിശ്വാസി
    നന്ദി പിതാവേ!

  • @Chrislia2003
    @Chrislia2003 9 місяців тому +4

    Polichu🎉❤🥳💞

  • @HOLEO-pl3bb
    @HOLEO-pl3bb 9 місяців тому +44

    കീഴ്‌വഴക്കങ്ങൾ മറികടന്ന് മുന്നേറിയവൾ - GRACY....🔥
    NICE TEAM EFFORT 😊🔥🔥

  • @user-gi2uj6tj3v
    @user-gi2uj6tj3v 9 місяців тому +6

    👍Super

  • @elsasusanshaji2743
    @elsasusanshaji2743 9 місяців тому +4

    Adipowli...🎉vere level short film...🥳🥳🎊🎊❤❤

  • @user-my9qk1yp9i
    @user-my9qk1yp9i 9 місяців тому +2

    Super adipolee 👌👏👍❤

  • @denitapinheiro701
    @denitapinheiro701 9 місяців тому +5

    യഥാർത്ഥ സത്യം വിളിച്ചു പറയാൻ മടി കാണിക്കാതിരുന്നതിന് നന്ദി 🙏👌👌👌

  • @annetlilly638
    @annetlilly638 9 місяців тому +19

    THANK YOU TO OUR ALMIGHTY FATHER ❤❤❤

  • @ancyancykurian5780
    @ancyancykurian5780 9 місяців тому +14

    ദൈവത്തിലും ദൈവവചനത്തിലും വിശ്വസിക്കുന്നവർക്ക്, പാരമ്പര്യം അല്ല കർത്താവാണ് ഹീറോ എന്ന്
    എന്ന് ഓർമ്മപ്പെടുത്തുന്ന short film

    • @robytmathew1525
      @robytmathew1525 9 місяців тому

      സ്വന്തം കൂടപ്പിറപ്പുകളെ വേദനിപ്പിച്ചിട്ടുണ്ട് സ്വർഗ്ഗരാജ്യം അവകാശം ആക്കാൻ സാധികുമോ?

    • @trending1030
      @trending1030 8 місяців тому

      ​@@robytmathew1525 സ്വന്തം കൂടപ്പിറപ്പുകളെ ആരും വേദനിപ്പിക്കുന്നില്ല. ദൈവരാജ്യം എന്താണെന്നു അറിയുന്നവൻ ലോകരാജ്യത്തിൽ നിന്നും അകലും. അതിനെ പല രീതിയിലും വ്യാഖ്യനികുന്നവർ ഉണ്ടാവും

  • @Rose__rebel
    @Rose__rebel 9 місяців тому +75

    'വെറുതെ അല്ല ഇവനെ അവിടുന്ന് പുറത്താക്കിയ എജജാതി മണ്ട ബുദ്ധി' 😂😂😂 അടിപൊളി ❤❤❤

    • @ELIS-xd7cq
      @ELIS-xd7cq 9 місяців тому +2

      14:10 14:19

    • @bineeshpaul7408
      @bineeshpaul7408 9 місяців тому +1

      😂😂😂😂😂😂😂 പൊട്ടൻ

    • @Rose__rebel
      @Rose__rebel 9 місяців тому

      @@Ryanguzm703 എവിടെയാ 6 പ്രമാണ ലംഘനം നടക്കുന്നത്

    • @YTshorts-x7m
      @YTshorts-x7m 9 місяців тому +1

      ​@@Ryanguzm703നിനക്ക് കൊഴുത്ത domex🤣

  • @benoymanuel2127
    @benoymanuel2127 9 місяців тому +2

    നന്നായി പ്രേസേന്റ് ചെയ്തു. ഏതു വിശ്വാസം ആയാലും കാത്തുസുക്ഷിക്കാൻ ബലം ❤️❤️❤️❤️പ്രയോഗിക്കേണ്ടിവരും.

  • @aneishaji
    @aneishaji 9 місяців тому +3

    സൂപ്പർ അപ്പാ.... അപ്പൻ തകർത്തു വാരി

  • @amaljose3031
    @amaljose3031 9 місяців тому +9

    ദൈവവചനം ആണ് സത്യം . ആ സത്യം കേൾക്കാനും അത് കേട്ടുകഴിക്കുമ്പോൾ അതിൽ വിശ്വസിച്ചു മനുഷ്യരെ പേടിച്ചു നിൽക്കാതെ എല്ലാവരും മുന്നോട്ട് വന്ന് അത് പൂർണമായും മനസിലാക്കാനും തയാറാവണം. വളരെയേറെ സത്യം തുറന്ന് പറഞ്ഞ ഒരു short film 👏👏👏👏👏👏👏👏👏

  • @saijanvp4955
    @saijanvp4955 9 місяців тому +6

    Zion 💥💥💥💥

  • @delmithobias1635
    @delmithobias1635 9 місяців тому +12

    നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
    യോഹന്നാന്‍ 8 : 32

  • @activamalayalam
    @activamalayalam 9 місяців тому +7

    സത്യത്തെ ആർക്കും അധികം നാൾ കെട്ടിവെയ്ക്കാൻ സാധിക്കില്ല, അതു മറനീക്കി പുറത്തു വരുക തന്നെ ചെയ്യും... അതിന് ഉദാഹരണമാണീ ഈ ഹൃസ്യ ചിത്രം...

  • @dipinthomas6140
    @dipinthomas6140 9 місяців тому +5

    എന്റെ അമ്മേ പൊളിച്ചു super super...❤❤❤❤

  • @jasminegeorge9872
    @jasminegeorge9872 9 місяців тому +7

    Super 👌.. സത്യാവസ്ഥ ഇത് തന്നെ ആണ്...

  • @salinisunil7456
    @salinisunil7456 9 місяців тому +8

    ❤ ദൈവം സിയോ നെ ലോകത്തിന് മുൻ മ്പിൽ വെളിപ്പെടുത്തി കൊണ്ടിരിക്കുന്നു❤
    ദൈവത്തിന് നന്ദി

  • @tirzahemmanuel6374
    @tirzahemmanuel6374 9 місяців тому +3

    എന്നാപ്പിന്നെ അങ്ങ് ഇറങ്ങുവല്ലേ 🤩

  • @mathewspsmathews7915
    @mathewspsmathews7915 9 місяців тому +7

    യാഥാർത്ഥ്യം എന്തെന്ന് തിരിച്ചറിയുവാനുള്ള short film ആണ് ഇത് ദൈവത്തിന് നന്ദി

  • @jobymathew7121
    @jobymathew7121 9 місяців тому +7

    സമൂഹത്തോട് ഒന്നു പറഞ്ഞോട്ടെ,മറ്റുള്ളവരെ ഭയപ്പെടാതെ ദൈവത്തിനു നിങ്ങളോട് പറയാനുള്ളത് ചെവി തുറന്ന് ഇനിയെങ്കിലും കേട്ടു കൂടെ.......

  • @dianat7450
    @dianat7450 9 місяців тому +17

    സൂപ്പർ short Film.... ഒരു സീയോൻ വിശ്വാസിയുടെ യഥാർത്ഥ മുഖം തുറന്നു കാട്ടിയ Super film...❤❤❤

  • @mk7707
    @mk7707 9 місяців тому +6

    സത്യം അന്വേഷിച്ചിറങ്ങിയ നല്ല ചങ്കൂറ്റമുള്ള ,എല്ലാറ്റിനു പരി ദൈവത്തെ സ്നേഹിക്കുകയും 'ദൈവകൽപനകൾ അനുസരിച്ചു ജീവിക്കുകയും ചെയ്യുന്ന ഓരോ സീയോൻ വിശ്വാസികൾക്കും അഭിനന്ദനങ്ങൾ.

  • @user-im9jd1mh3s
    @user-im9jd1mh3s 9 місяців тому +14

    ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു കാരണം ഇതുവരെ സഭകളിൽ നിന്ന് അവരെ പറഞ്ഞു പഠിപ്പിച്ചു വച്ചിരിക്കുന്നതും അവർക്കുള്ള അറിവുകളും തെറ്റാണ് സത്യം എന്താണെന്ന് അറിയുവാനുള്ള അവസരം ഇതുപോലുള്ള വീഡിയോകളിൽ നിന്നും ഉണ്ടാകട്ടെ❤❤❤

  • @annamma.a.ja.j587
    @annamma.a.ja.j587 9 місяців тому +7

    ദൈവമക്കൾ സത്യം തിരിച്ചറിഞ്ഞ് ദൈവപിതാവ്നൽകുന്നയഥാർഥ വിശ്വസത്തിലേക്ക് കടന്ന് വരട്ടെ

  • @ashajeeva3998
    @ashajeeva3998 9 місяців тому +5

    Gracy, polichu😍👏👏👏

  • @saniyastanley3047
    @saniyastanley3047 9 місяців тому +4

    ഇഷ്ടായി...❤❤

  • @christybenny9677
    @christybenny9677 9 місяців тому +2

    ഗ്രേസി യാഥാർഥ്യത്തിൻ്റെ സ്വരം

  • @yems6053
    @yems6053 9 місяців тому +3

    Polichu adipoli

  • @annsalomi2784
    @annsalomi2784 9 місяців тому +4

    Sathyangal valare lalithamaayi avatharippichu ❤❤Gud effort

  • @topthoughts3317
    @topthoughts3317 9 місяців тому +6

    Absolutely mesmerizing ❤❤❤❤❤

  • @alphonsefedrick2066
    @alphonsefedrick2066 9 місяців тому +9

    Detailing are so nice 👍 a perfect short film🎉 congrats guys🎉🎉🎉🎉

  • @maryyesudas507
    @maryyesudas507 9 місяців тому +4

    കഥാ പാത്രങ്ങൾ എല്ലാം സൂപ്പർ 🥰🥰🥰

  • @nimishapadmanabhan3606
    @nimishapadmanabhan3606 9 місяців тому +1

    എന്റെ ഫ്രണ്ട് റിയ റെക്കമെന്റ് ചെയ്തു😂😂😂 ചന്ദ്രിക...... പൊളി😂

  • @stephyraphy3885
    @stephyraphy3885 9 місяців тому +46

    ഓരോ സീയോൻ വിശ്വാസിക്കും പറയാനുള്ളത്...❤

    • @stephyraphy3885
      @stephyraphy3885 9 місяців тому

      @@Ryanguzm703 സത്യവാനായ സിയോന്റെ ദൈവം എപ്പോഴും സത്യത്തിനൊപ്പം ഉണ്ടാകും.. ആ ദൈവത്തിലാണ് ഞങ്ങളുടെ പ്രത്യാശ

  • @nikhiljohny6023
    @nikhiljohny6023 9 місяців тому +32

    അച്ഛനെ എനിക്ക് ഇഷ്ടപ്പെട്ടു ...
    നിഷ്കപടനായ ഒരു യഥാർത്ഥ വൈദികൻ ❤❤❤
    Best Actor✨
    സർവ്വ മഹത്വവും ദൈവത്തിന്🎉

  • @aksaroy7903
    @aksaroy7903 9 місяців тому +11

    നല്ല Short Film എല്ലാ Christian വിശ്വാസികൾ ഇത് കണ്ടിരികെണ്ടതാണ്.....
    ❤എല്ലാ മഹത്വവും ദൈവ പിതാവിന്❤

  • @user-jw8ug2ff9l
    @user-jw8ug2ff9l 9 місяців тому +18

    പുരോഹിത വർഗം എന്തായാലും പാണ്ടി ലോറിയുടെ മുമ്പിൽ നിൽക്കുന്ന തവളകളെ പോലെ തന്നെ😂😂😂😂😂😂😂😅😅

    • @SolomonMathew-tu9zo
      @SolomonMathew-tu9zo 3 місяці тому

      വിശുദ്ധിയോടെ ജീവിക്കുന്നവരും സഭയിൽ ഉണ്ട്

    • @user-jw8ug2ff9l
      @user-jw8ug2ff9l 3 місяці тому

      @@SolomonMathew-tu9zo എന്നിട്ട് എന്താകാൻ
      അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും എന്ന് ദൈവ വചനം പറയുന്നുണ്ട്

  • @nishapeter5371
    @nishapeter5371 9 місяців тому +9

    കാപട്യവും തിന്മയും വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ യഥാർത്ഥ സത്യത്തെ തുറന്ന് കാണിച്ചുതന്ന സൂപ്പർ short film
    ❤❤❤

  • @merym9182
    @merym9182 9 місяців тому +8

    കൊള്ളാമല്ലോ 😄 സത്യം മുഖത്തുനോക്കി പറയാൻ കാണിച്ച ധൈര്യത്തിന് 👏👏👏👏

  • @maryyesudas507
    @maryyesudas507 9 місяців тому +2

    ഗ്രേസി സൂപ്പർ

  • @cyriacgeorge7779
    @cyriacgeorge7779 9 місяців тому +6

    Graceful message to all ❤❤

  • @leebababuleebababu447
    @leebababuleebababu447 9 місяців тому +11

    സഭയിലെ നടക്കുന്ന കൊള്ളത്തരങ്ങൾ വിളിച്ചു പറയാൻ ........
    തടവിലാക്കപ്പെട്ടവരുടെ ശബ്ദം ആണ് ഗ്രേസി ....

  • @deepadeeps2711
    @deepadeeps2711 9 місяців тому +5

    Super ❤️

  • @agnesemmanuel4603
    @agnesemmanuel4603 9 місяців тому +15

    All Glory to Our Yesu Appa ❤

  • @jacqulineglancy4082
    @jacqulineglancy4082 9 місяців тому +19

    ഇതിൽ സാക്ഷ്യം പറയുന്ന scene എവിടെയൊക്കെയോ കണ്ടതും കേട്ടതും പോലെ തന്നേ...🤣 In any rate, a decent short film. Had loads of fun, fights, sentimentality, emotional and conveying a great message as well.👌

  • @Aleenapt333
    @Aleenapt333 9 місяців тому +4

  • @jishajain1655
    @jishajain1655 9 місяців тому +6

    അടിപൊളി നല്ല originality തോന്നുന്നു

  • @vipinrajvipinraj9182
    @vipinrajvipinraj9182 9 місяців тому +18

    ❤All Glory to God Father❤