കിഡ്‌നിയിൽ കല്ല് വരാതിരിക്കാനും കിഡ്നി ക്ലീൻ ആവാനും | Kidney stone food | Arogyam

Поділитися
Вставка
  • Опубліковано 20 жов 2024
  • കിഡ്‌നിയിൽ കല്ല് വരാതിരിക്കാനും കിഡ്നി ക്ലീൻ ആവാനും | Kidney stone food | Arogyam
    വൃക്കയിലെ കല്ല് ആദ്യ രോഗ ലക്ഷണങ്ങളും കല്ല് വരാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളും
    Dr. Muhammed Aslam M
    Cheif Consultant
    Medicare Homoeopathic Medical Center
    Vaniyambalam
    Malappuram Dt
    Booking number
    9809 258 887, 9809 258 889
    WhatsApp : 9809 258 887

КОМЕНТАРІ • 265

  • @anilkumarm2038
    @anilkumarm2038 7 місяців тому +2

    വെരിഗുഡ്.... വലിച്ചുനീട്ടാതെ കാര്യങ്ങൾ വിശദീകരിച്ചതിനു നന്ദി 🙏🙏

  • @nesiabu9955
    @nesiabu9955 Рік тому +2

    Valare upagaram ulla vedeo aan Dr Prenju thannadinn nanni njan ee vedana sahikknne kure nalay Dr kanich pazuppndnn parnju pakshe marunn kazich marunnilla idadubagam adi vayar nadu vedana marunnilla dr yeni yendh cheyyanam dr pranjengil. Nalladayrunnu

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 роки тому +19

    ജെരിഞ്ഞിൽ ഇട്ട വെള്ളം കുടിക്കുക. മൂത്രം ധാരാളം ഉണ്ടാകും. മുതിര, വാഴപ്പിണ്ടി ഉപ്പേരി, ഇളന്നിയിൽ എലക്കയ ഇട്ടു കഴിക്കുക.

  • @aksgamer5056
    @aksgamer5056 2 роки тому +6

    Thank you ഡോക്ടർ Very good ഇന്‍ഫോര്‍മേഷന്‍ 👍👍👍👌👌👌🌹🌹🌹

  • @naseemakk3796
    @naseemakk3796 Місяць тому

    👍thanks, Nalla avatharanam 🤲🤲

  • @amminimohanan2592
    @amminimohanan2592 Рік тому +4

    Thank you doctor, very good information,❤and god bless you 👍👍👍👍

  • @priyapriyapriya9139
    @priyapriyapriya9139 2 роки тому +3

    ഗുഡ്മോർണിംഗ് ഡോക്ടർ..ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.. എനിക്കും കിഡ്നി സ്റ്റോൺ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല.. പച്ചമരുന്ന് കഴിച്ച് മാറി....

    • @santhoshkumarg1097
      @santhoshkumarg1097 2 роки тому +3

      ഏത് പച്ച മരുന്ന്...പറഞ്ഞു തരുമോ

    • @santhoshkumarg1097
      @santhoshkumarg1097 2 роки тому

      Kuch nahi bathayega saalaa...

    • @santhoshkumarg1097
      @santhoshkumarg1097 2 роки тому

      Sab ko paisa chahiye...

    • @yumi-t2zwo7
      @yumi-t2zwo7 Рік тому

      ഏത് പച്ചമരുന്നാണ് കഴിച്ചത് അതിന്റെ പേര് പറയുമോ

    • @ചെറിയാൻനായർ
      @ചെറിയാൻനായർ Рік тому

      പ്രിയപെട്ട അതിഥി തൊഴിലാളി. പച്ച മരുന്ന് അത്ര പ്രായോഗികം അല്ല

  • @sahadkc2978
    @sahadkc2978 18 днів тому +3

    സാർ നാരങ്ങ ചൂടുവെള്ളത്തിൽ കുടിക്കുന്നതിന് ദോഷം ഉണ്ടോ 4.2 ഉള്ള ഒരു കല്ല് ഇടത്തേക്ക് കിഡ്നിയിൽ ഉണ്ട് അത് മൂത്രത്തിലൂടെ പോകുമോ ഞാൻ സൗദിയിൽ ആണുള്ളത്

    • @Shraddha860
      @Shraddha860 10 днів тому

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

  • @mayyanada.justussinger1400
    @mayyanada.justussinger1400 Рік тому +2

    Thank you Dr അസ്‌ലം
    Very very Good information

  • @Ansalna2208
    @Ansalna2208 Рік тому +2

    Doctor oru food chart idumo...

  • @saifunnisauk5182
    @saifunnisauk5182 Рік тому +3

    Thank you... Good information 👍🏻🥰

  • @v.s.antony5805
    @v.s.antony5805 2 роки тому +2

    Very nice information Doctor and my self also facing the same problem from 2016 to till date 13 mm but I'm still could not much trouble and what can do if the Ct can necessary or not please give me a reply soon Doctor thanks.

  • @തൃശ്ശൂർക്കാരൻ-ഝ3ഴ

    വൃക്കയിൽ കല്ലായി വേദനയോടെ വീഡിയോ കാണുന്ന ഞാൻ 😩

  • @bavavm7147
    @bavavm7147 Місяць тому

    Very. Very thanks. Dr.

  • @unnikrishnankv7796
    @unnikrishnankv7796 2 роки тому +4

    Namaskaram Dr sir 🙏

  • @hisana5462
    @hisana5462 3 місяці тому

    Doctor എനിക്ക് two stones und ,one is in left kidney(9mm)&other in ureter(8mm).But I don't have intense pain and other symptoms .Can i remove it without operations .Doctor ഇപ്പോൾ എവിടെയാണ് work ചെയ്യുന്നത്, perinthalmanna vannal Doctere kanan pattumo

  • @santhammajoy3255
    @santhammajoy3255 2 роки тому +3

    ലോറോഫ് താങ്ക്സ് sir

  • @cknoufal1173
    @cknoufal1173 2 роки тому +6

    Thanks a lot doctor, very nice presentation and informative.

    • @mrmallumaster446
      @mrmallumaster446 Рік тому

      ഡോക്ടർ നല്ല രീതിയിൽ എല്ലാം വിശദീകരിച്ചു തന്നിട്ടുണ്ട്.ശരിയാണ്. പക്ഷേ ഈ പറയുന്ന ചികിത്സ സാമ്പത്തികമായി എല്ലാർക്കും ചെയ്യാൻ പറ്റണമെന്നില്ല. ഹോസ്പിറ്റലിൽനിന്നും പെട്ടെന്ന് ഡിസ്ചാർജ് ചെയ്തു പോകാമെങ്കിലും ഒരു ജോലി ചെയ്യുന്ന ആൾക്ക് ഉടനെതന്നെ അതു തുടരാൻ ബുദ്ധിമുട്ടായിരിക്കും. അതു മാത്രമല്ല ഇങ്ങനെ പൊടിച്ചു കളയുമ്പോൾ എല്ലാ തരികയും മൂത്രത്തിൽക്കൂടി പോകില്ല. ഇങ്ങനെ കിടക്കുന്ന തരികൾ വീണ്ടും കിഡ്നി സ്റ്റോൺ ഉണ്ടാകാൻ കാരണമാകുന്നു. കേന്ദ്ര goverment ന്റെ അംഗീകരമുള്ള ആയുർവേദിക് പ്രൊപ്രൈറ്ററി മെഡിസിൻ ഉപയോഗിച്ച് 100% പാർശഭലം ഇല്ലാതെ കിഡ്നി സ്റ്റോൺ, പിത്താശയക്കല് എന്നിവ 100% മാറ്റിയെടുക്കാം. Phone no. 8078783369 ( Kottayam ). Courier possible.

  • @LETSGO-mm5pq
    @LETSGO-mm5pq Рік тому +2

    Nice narration

  • @rinuv8499
    @rinuv8499 11 місяців тому +1

    Dr ഗോതമ്പിന്റ ആഹാരം കഴിക്കാമോ

  • @bhamakalaykal4782
    @bhamakalaykal4782 5 місяців тому

    Good presentation. Well explained

  • @ragenduragu7322
    @ragenduragu7322 2 роки тому +4

    Thank you dr..🙏🏼

  • @kvsurendran60
    @kvsurendran60 2 роки тому +74

    എനിക്ക് ഉണ്ടായിരുന്നു,4mm.രണ്ടു കിഡ്നിയിലും ഇംഗിഷ് മെഡിസിൻ കഴിച്ചു, പച്ച മരുന്ന് കഴിച്ചു, പോയില്ല, ഞാൻ ഹോമിയോ beri beris pentarkken ടാബ് കഴിച്ചു, തീർത്തു പോയി,ഇപ്പൊ 10 വർഷം കഴിഞ്ഞു,3 തവണ ഇടക്ക് സ്കാൻ ചെയ്തു നോക്കി, തീർത്തു മാറി

    • @dipinkadakkal3066
      @dipinkadakkal3066 2 роки тому +6

      Evidunna മെഡിസിൻ വാങ്ങിയത് bro

    • @dipinkadakkal3066
      @dipinkadakkal3066 2 роки тому +5

      @@kvsurendran60 thanks chetta chettan ഏത് ഡോക്ടർ ആണ് കണ്ടത്

    • @ahammedmuhammed7186
      @ahammedmuhammed7186 2 роки тому +1

      ഞാനും പോകുന്നുണ്ട് ചേട്ടൻ പറഞ്ഞത് വെച്ച് ഹോമിയോ ഒന്ന് ചെയ്തു നോക്കട്ടെ.ഇന്ഗ്ലിഷ് മരുന്ന് കഴിച്ചു ആയൂർ വേതംനോക്കി മാറുന്നില്ല. നെക്സ്റ്റ് ഹോമിയോ

    • @mayasupreme
      @mayasupreme 2 роки тому +1

      ഇത് എങ്ങെനെയാ കഴിക്കേണ്ടത്?

    • @kvsurendran60
      @kvsurendran60 2 роки тому +1

      Tab packet il ezuthi yittu undu ellam

  • @sherlyshaji6466
    @sherlyshaji6466 Рік тому +5

    You are a blessed person.

    • @mrmallumaster446
      @mrmallumaster446 Рік тому

      ഡോക്ടർ നല്ല രീതിയിൽ എല്ലാം വിശദീകരിച്ചു തന്നിട്ടുണ്ട്.ശരിയാണ്. പക്ഷേ ഈ പറയുന്ന ചികിത്സ സാമ്പത്തികമായി എല്ലാർക്കും ചെയ്യാൻ പറ്റണമെന്നില്ല. ഹോസ്പിറ്റലിൽനിന്നും പെട്ടെന്ന് ഡിസ്ചാർജ് ചെയ്തു പോകാമെങ്കിലും ഒരു ജോലി ചെയ്യുന്ന ആൾക്ക് ഉടനെതന്നെ അതു തുടരാൻ ബുദ്ധിമുട്ടായിരിക്കും. അതു മാത്രമല്ല ഇങ്ങനെ പൊടിച്ചു കളയുമ്പോൾ എല്ലാ തരികയും മൂത്രത്തിൽക്കൂടി പോകില്ല. ഇങ്ങനെ കിടക്കുന്ന തരികൾ വീണ്ടും കിഡ്നി സ്റ്റോൺ ഉണ്ടാകാൻ കാരണമാകുന്നു. കേന്ദ്ര goverment ന്റെ അംഗീകരമുള്ള ആയുർവേദിക് പ്രൊപ്രൈറ്ററി മെഡിസിൻ ഉപയോഗിച്ച് 100% പാർശഭലം ഇല്ലാതെ കിഡ്നി സ്റ്റോൺ, പിത്താശയക്കല് എന്നിവ 100% മാറ്റിയെടുക്കാം. Phone no. 8078783369 ( Kottayam ). Courier possible.

  • @bindhusanthoshbindhusantho6383

    Helo sir egane homiyo marunnu kazikunne homiyo dr arelum kandal Madison atho homiyoyil urology undo

  • @sab8282
    @sab8282 Рік тому +2

    Thanks Dr

  • @nza359
    @nza359 2 роки тому +5

    വല്ലതും കഴിക്കാൻ പറ്റുന്നത് വല്ലതും പറ്റുമോ

  • @vipinchandran5175
    @vipinchandran5175 7 місяців тому +2

    എനിക്ക് നാരങ്ങ നീര് വെറും വയറ്റിൽ കുടിച് കല്ല് മാറി ഇരുന്നു.. പക്ഷെ വീണ്ടും വന്നു.. നാരങ്ങ നല്ലതാണോ?

  • @razakpulpally5590
    @razakpulpally5590 11 місяців тому

    അള്ളാ ഹുതാ ങ്കൾക്കും നമുക്കെല്ല ) വർക്കും ധീർ ഗായുസ് നൽകട്ടെ ആമീൻ

  • @ahammedmuhammed7186
    @ahammedmuhammed7186 2 роки тому +3

    Thanks bro

  • @anseenaanchi2349
    @anseenaanchi2349 2 роки тому +1

    Thaankyou sir .I am a 18 years old girl. Enik kidneyl stone ind njan ippo homeopathy marunnaan kaikkknnilled ad karanam stone move cheyyan thodaggy .nalle pain und .

  • @puppasworld
    @puppasworld 7 місяців тому

    Salad വെള്ളരി വെള്ളരിക്ക ബീൻസ് പയർ ഇവ കഴിക്കാമോ

  • @granma7312
    @granma7312 2 роки тому +12

    ഹോമിയോ ഫലപ്രദമാണ് 👍
    Berberies vulgaris Q പോലുള്ള മരുന്നുകൾ...

  • @lisakurian4114
    @lisakurian4114 2 роки тому +8

    സ്റ്റോണിന് ചുമക്കുമ്പോഴോ തുമ്മുമ്പോഴോ അടിവയർ pain ഉണ്ടാകുമോ dr. Pls reply me

    • @MedicareMeditalks
      @MedicareMeditalks 2 роки тому +1

      Yes ചിലർക്ക് വേദന വരാം

  • @juuuu374
    @juuuu374 2 роки тому +1

    Informative
    Onnum kayikkan pattatha avastha anallo enn Oru veshamam

  • @lalsandeep23
    @lalsandeep23 2 роки тому +5

    Liquor consumption ഇതിനൊരു കാരണമാണോ dr

  • @sheejarajesh9154
    @sheejarajesh9154 2 роки тому +3

    Chronic kidney patient diet parayumo

  • @etips3358
    @etips3358 2 роки тому +3

    etips പേരിൽ തൊട്ട്🧴
    വന്ന് ഇഷ്ടപ്പെട അറിവ് നേടാൻ വരാമോ

  • @manikandank3680
    @manikandank3680 5 місяців тому

    മൂത്ര കല്ല് growth നിക്കാൻ ഏതു ഫുഡ്‌ ആണ് കഴിക്കേണ്ടത്

  • @omanakuttanr7192
    @omanakuttanr7192 Рік тому

    Thanks

  • @abdulrazack1222
    @abdulrazack1222 2 роки тому +3

    Sir pottasium ulla bakshanam kidny criyatin kootum ennu Alopathy docter paraunnoo

    • @mrmallumaster446
      @mrmallumaster446 Рік тому

      ഡോക്ടർ നല്ല രീതിയിൽ എല്ലാം വിശദീകരിച്ചു തന്നിട്ടുണ്ട്.ശരിയാണ്. പക്ഷേ ഈ പറയുന്ന ചികിത്സ സാമ്പത്തികമായി എല്ലാർക്കും ചെയ്യാൻ പറ്റണമെന്നില്ല. ഹോസ്പിറ്റലിൽനിന്നും പെട്ടെന്ന് ഡിസ്ചാർജ് ചെയ്തു പോകാമെങ്കിലും ഒരു ജോലി ചെയ്യുന്ന ആൾക്ക് ഉടനെതന്നെ അതു തുടരാൻ ബുദ്ധിമുട്ടായിരിക്കും. അതു മാത്രമല്ല ഇങ്ങനെ പൊടിച്ചു കളയുമ്പോൾ എല്ലാ തരികയും മൂത്രത്തിൽക്കൂടി പോകില്ല. ഇങ്ങനെ കിടക്കുന്ന തരികൾ വീണ്ടും കിഡ്നി സ്റ്റോൺ ഉണ്ടാകാൻ കാരണമാകുന്നു. കേന്ദ്ര goverment ന്റെ അംഗീകരമുള്ള ആയുർവേദിക് പ്രൊപ്രൈറ്ററി മെഡിസിൻ ഉപയോഗിച്ച് 100% പാർശഭലം ഇല്ലാതെ കിഡ്നി സ്റ്റോൺ, പിത്താശയക്കല് എന്നിവ 100% മാറ്റിയെടുക്കാം. Phone no. 8078783369 ( Kottayam ). Courier possible.

  • @rajisureshrajisuresh5539
    @rajisureshrajisuresh5539 Рік тому +1

    Sir എനിക്ക് വേദന ഒരു സൈഡിൽ ആണ് ഇടതു സൈഡിൽ ഇത് കിഡ്നി സ്റ്റോൺ ആയിരിക്കുമോ വെള്ളം കുടിയിൽ മാറ്റം ഉണ്ടാകുമ്പോൾ ആണ് വേദന അനുഭവം ഉണ്ടാകുന്നത് കൈ കാൽ മസിൽ വേദന ഇടക്ക് ഉള്ളു

  • @BinoshKumar-k8o
    @BinoshKumar-k8o 3 місяці тому

    Mashalla❤❤❤❤

  • @ponnappanck6427
    @ponnappanck6427 3 місяці тому +1

    ഡോക്ട്ടർ . ഇനിക്ക് 2-88.M M. ആണ് വലതു കഡ്നിയിൽ ആണ് . 1 മാസം ആയൂർവേദ മരുന്നു കഴിച്ചു ഒരു കുറവും ഇല്ല . കഴിക്കുന്നതിനു് . മുൻപത്തെ പോലെ ഇപ്പഴും ഉണ്ട് . ഇതിന് മുൻപ് 5 വർഷം മുൻപ് . ഇടതു കിഡ്നിയിൽ . ഉണ്ടായിരുന്ന അത് കീഴ്ക്കോൾ . ചെയ്ത് എടുത്തിരുന്നു. വലിയ പൈസയായി. ഇപ്പോൾ അതിന് പറ്റില്ല വയസ് 62 ആണ് ചികിത്സ ഉണ്ടോ .

  • @ramziramzeena5827
    @ramziramzeena5827 9 місяців тому

    Thq dr

  • @pushpyjose7978
    @pushpyjose7978 2 роки тому +4

    sir. ഞാൻ യൂറിൻ ടെസ്റ്റ് ചെയ്തപ്പോൾ occasional calcium oxlate crystals എന്ന് കാണിച്ച്. ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട്. കരിക്കi വെള്ളം കുടിക്കാൻ പറ്റുമോ. എങ്ങിനെ കുടിക്കണം

  • @mittu800
    @mittu800 2 роки тому +1

    Could you please mention the way to cure hole in kidney filter ?

  • @ShajahanShaji-sq7zj
    @ShajahanShaji-sq7zj 4 місяці тому

    Assalamu alaykum

  • @firozshinu1718
    @firozshinu1718 2 роки тому +1

    സർ olready വന്നു ഇനിയെന്താ ചെയ്യാ എന്ന് കൂടി പറഞ്ഞു തരൂ മെഡിസിൻ കഴിച്ചു മടുത്തു .

  • @appuponnu5219
    @appuponnu5219 Рік тому +1

    Nice

  • @maheshkumar-lt2nv
    @maheshkumar-lt2nv 2 роки тому +4

    Sir calculi ennu paranjal endanu....=

  • @ഹൈദർ
    @ഹൈദർ Рік тому

    Doctor enikk kidney stone und vedana saikhan pattunilla😢 kall poi kittan enthaan medicine onn parayamo pls

  • @sachinandsam4352
    @sachinandsam4352 2 роки тому +2

    Sir enik left kidneyil 20 mm stone und urologist surgery paranju homeo marunnil marumo?pls reply?

  • @ShakkiShakku-ip4gi
    @ShakkiShakku-ip4gi Рік тому

    Dr paranja ella symtoms um enik und but scaning reportil stone illa ipozhum pain und athenthu konda

  • @thenextlevel9678
    @thenextlevel9678 2 роки тому +3

    Kidney stoneinu naduvedhana varumo
    ...

    • @Doctor_Voice
      @Doctor_Voice 2 роки тому +1

      ഊരയുടെ താഴ്ഭാഗത്തു ഉണ്ടാകും

  • @abhina7883
    @abhina7883 Рік тому

    Kanava kazhikkaan pattuvo doctor

  • @gangadharanmp4554
    @gangadharanmp4554 2 роки тому +7

    പിത്താശയത്തിലെ കല്ല് കളയാൻ ശസ്ത്രക്രിയയല്ലാതെ ഹോമിയോ ചികിത്സ കൊണ്ട് മാറ്റാൻ കഴിയുമോ ?

  • @jainammafranci8258
    @jainammafranci8258 Рік тому +1

    Sir 1.5annu ente stone marunukondu marumo

  • @geetharkrishnan5344
    @geetharkrishnan5344 7 місяців тому

    ഡോക്ടർ ഏതു ഹോസ്പിറ്റൽ ആണ്

  • @sajikuriakosesajikuriakose4725
    @sajikuriakosesajikuriakose4725 2 роки тому +1

    Tanku sir

  • @mysteriosenchante6858
    @mysteriosenchante6858 11 місяців тому

    Thank you dctr😊😊....Curd kazhikaamo dctr?, 4.5 mm kidney stone pokaan ethra naalu pidikum nannait vellam kudichaal pokumo?,chicken kazhikaamo? Saltum sugarum adhikam kazhikaan padillale?

  • @sumayyamuhasir4193
    @sumayyamuhasir4193 2 роки тому +1

    Sir enik stone problem und 12mman ullad njn ipol homiyonan kannikunnad

  • @sajidmoosaa6829
    @sajidmoosaa6829 2 роки тому +5

    വാഴ പഴം ഇനം ഏതാണ് ?

  • @shyamaspaachakam5085
    @shyamaspaachakam5085 2 роки тому

    Shyamala eante valathu kidnyil anje m m stone unde homiyo medicin kazhiikunnunde poyilla eandu cheyanam

  • @rajimaniyan6167
    @rajimaniyan6167 Рік тому +2

    Sir എന്റെ stone 14 mm sir ഹോമിയോപ്പതിയിൽ ഏതു മരുന്നാണ് കഴിക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ

    • @mrmallumaster446
      @mrmallumaster446 Рік тому

      ഡോക്ടർ നല്ല രീതിയിൽ എല്ലാം വിശദീകരിച്ചു തന്നിട്ടുണ്ട്.ശരിയാണ്. പക്ഷേ ഈ പറയുന്ന ചികിത്സ സാമ്പത്തികമായി എല്ലാർക്കും ചെയ്യാൻ പറ്റണമെന്നില്ല. ഹോസ്പിറ്റലിൽനിന്നും പെട്ടെന്ന് ഡിസ്ചാർജ് ചെയ്തു പോകാമെങ്കിലും ഒരു ജോലി ചെയ്യുന്ന ആൾക്ക് ഉടനെതന്നെ അതു തുടരാൻ ബുദ്ധിമുട്ടായിരിക്കും. അതു മാത്രമല്ല ഇങ്ങനെ പൊടിച്ചു കളയുമ്പോൾ എല്ലാ തരികയും മൂത്രത്തിൽക്കൂടി പോകില്ല. ഇങ്ങനെ കിടക്കുന്ന തരികൾ വീണ്ടും കിഡ്നി സ്റ്റോൺ ഉണ്ടാകാൻ കാരണമാകുന്നു. കേന്ദ്ര goverment ന്റെ അംഗീകരമുള്ള ആയുർവേദിക് പ്രൊപ്രൈറ്ററി മെഡിസിൻ ഉപയോഗിച്ച് 100% പാർശഭലം ഇല്ലാതെ കിഡ്നി സ്റ്റോൺ, പിത്താശയക്കല് എന്നിവ 100% മാറ്റിയെടുക്കാം. Phone no. 8078783369 ( Kottayam ). Courier possible.

  • @AbdulSalam-ze4gu
    @AbdulSalam-ze4gu 11 місяців тому +1

    2.5cm kal ind surgery illathey egana mattam pattumo

    • @Shraddha860
      @Shraddha860 10 місяців тому +1

      Pattummm

    • @Shraddha860
      @Shraddha860 10 місяців тому

      Oru organic product und... Ente amma use cheyth puurnam ayi mari kity

    • @Shraddha860
      @Shraddha860 10 місяців тому

      Details aeiyan ayit ivark msg ayaku(ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @dkm1084
    @dkm1084 Рік тому

    Dr stone ullappo gym workout cheyyunnathkond kozhappam indo

    • @mrmallumaster446
      @mrmallumaster446 Рік тому

      ഡോക്ടർ നല്ല രീതിയിൽ എല്ലാം വിശദീകരിച്ചു തന്നിട്ടുണ്ട്.ശരിയാണ്. പക്ഷേ ഈ പറയുന്ന ചികിത്സ സാമ്പത്തികമായി എല്ലാർക്കും ചെയ്യാൻ പറ്റണമെന്നില്ല. ഹോസ്പിറ്റലിൽനിന്നും പെട്ടെന്ന് ഡിസ്ചാർജ് ചെയ്തു പോകാമെങ്കിലും ഒരു ജോലി ചെയ്യുന്ന ആൾക്ക് ഉടനെതന്നെ അതു തുടരാൻ ബുദ്ധിമുട്ടായിരിക്കും. അതു മാത്രമല്ല ഇങ്ങനെ പൊടിച്ചു കളയുമ്പോൾ എല്ലാ തരികയും മൂത്രത്തിൽക്കൂടി പോകില്ല. ഇങ്ങനെ കിടക്കുന്ന തരികൾ വീണ്ടും കിഡ്നി സ്റ്റോൺ ഉണ്ടാകാൻ കാരണമാകുന്നു. കേന്ദ്ര goverment ന്റെ അംഗീകരമുള്ള ആയുർവേദിക് പ്രൊപ്രൈറ്ററി മെഡിസിൻ ഉപയോഗിച്ച് 100% പാർശഭലം ഇല്ലാതെ കിഡ്നി സ്റ്റോൺ, പിത്താശയക്കല് എന്നിവ 100% മാറ്റിയെടുക്കാം. Phone no. 8078783369 ( Kottayam ). Courier possible.

  • @harshadmp7405
    @harshadmp7405 4 місяці тому

    Dr. എനിക്ക് കല്ല് ഉണ്ടായിരുന്നു.. Homoeo medicine കഴിക്കുന്നുണ്ട് പക്ഷെ കല്ല് പുറത്തേക്ക് പോകുന്നത് കാണുന്നില്ലല്ലോ

  • @malups6343
    @malups6343 Рік тому

    Pgnt ane .Kinsey stone undu.enikku Home o medicine kazhijkan pattumo

    • @MedicareMeditalks
      @MedicareMeditalks Рік тому

      sure you Can use homoeoPathicmedicine during Pregnancy time

  • @hamsapk8165
    @hamsapk8165 Рік тому +1

    ഗൾഫിൽ കിട്ടുന്ന ഇംഗ്ലീഷ് മരുന്ന് ഒന്നു പറഞ്ഞുതരാമോ

  • @mehzameharin9272
    @mehzameharin9272 Рік тому

    Ee lakshanam okke enik ind kidny stone enne scanning cheythapo arinju

  • @LevalX
    @LevalX 2 роки тому +1

    Carrot juice kazhikkavo vitamin c indo

  • @sudhaviswanath223
    @sudhaviswanath223 Рік тому

    Good 👍

  • @rufaidharufi9126
    @rufaidharufi9126 2 роки тому +1

    Stone problm und ipo prgnt anu, calcium tablet kazhikunind,athukond stone koodan ille chnc indo?

    • @drsabirakp9464
      @drsabirakp9464 2 роки тому

      Calcium tab കഴിച്ചാൽ മൂത്രകല്ല് വരും

  • @AjitKumar-fg1eh
    @AjitKumar-fg1eh Рік тому

    ഡോക്ടർ താങ്കളുടെ ക്ലനിക് എവിടെയാണ്

  • @muhammedalibaqavi5662
    @muhammedalibaqavi5662 2 роки тому +3

    പിത്താശയത്തിലുണ്ടാകുന്ന കല്ലിന് മരുന്നുണ്ടോ ?

  • @rknair7086
    @rknair7086 Рік тому

    👌

  • @jamalnusaibajamalnusaiba8078
    @jamalnusaibajamalnusaiba8078 2 роки тому +5

    ഹോമിയോ ഡോക്ടർ കാണിച്ചദ് എവിടെയാ 👌പ്ലീസ് റിപ്ലെ

    • @sradhakrishnan1543
      @sradhakrishnan1543 5 місяців тому

      ഹോമിയോ ഡോക്ടുടെ പേരും ഫോൺ നമ്പരും ഇടുമോ

  • @hamzakarattuchali9260
    @hamzakarattuchali9260 Рік тому

    Beat route eating stone coming chance undo Dr please Answer

  • @ibrahimpt2497
    @ibrahimpt2497 9 місяців тому

    എനിക്ക് കല്ല് ഉണ്ട് CT Scan ചെയ്യാനുള്ള സ3 കര്യം അവിടെ ഉണ്ടോ?

  • @binuporuveliporuveli1521
    @binuporuveliporuveli1521 2 роки тому +6

    കിഡ്‌നി സ്റ്റോൺ കുറെ നാളുകൾ ആയി ഉണ്ട്. വെള്ളം കുടി കുറച്ചാൽ രണ്ട് സൈഡിൽ ചെറിയ വേദന വരും. Reckweg R27ഉപയോഗിക്കുന്നു. രണ്ടു പ്രാവശ്യം കല്ല് പൊട്ടി മൂത്രത്തിൽ ക്കൂടി പോയി. എന്നാലും ബാക്കി ഉണ്ട്. R27 തുടരുന്നു. അധികനാൾ ഉപയോഗം എന്തെങ്കിലും ദോഷം ഉണ്ടോ. Creatin 1.12.

    • @MedicareMeditalks
      @MedicareMeditalks 2 роки тому +1

      R27 അല്ലാതെ തന്നെ താങ്കളുടെ രോഗലക്ഷണങ്ങൾ കല്ലിൻ്റെ സ്ഥാനം മറ്റു താങ്കളുടെ അവസ്ഥകൾ അനുസരിച്ചുള്ള കൃത്യമായ ഹോമിയോപ്പതി ചികിൽസ ചെയ്താൽ ഇടക്കിടെ കല്ല് വരുന്നത് തടയാനും ഉള്ള കല്ലിനെ പുറന്തള്ളാനും സഹായിക്കും. താങ്കളുടെ അടുത്തുള്ള ഒരു qualified ആയ ഒരു ഹോമിയോപ്പതി ഡോക്ടറെ സമീപിക്കുക

    • @jameelak2286
      @jameelak2286 Рік тому

      @@MedicareMeditalks ഡോക്ടർ എനിക്ക് നടുവേദനയാണ് ഉണ്ടായത് കല്ലിന്റെ പ്രശ്നം ഉണ്ടാകുമോ എന്നറിയില്ല നല്ല വേദന ഉണ്ടായിരുന്നു ടെസ്റ്റ് മൂത്രം ടെസ്റ്റ് ചെയ്തു അതിൽ കുഴപ്പമൊന്നുമില്ല നടുവിന് നല്ല വേദനയുണ്ട് ഈ എന്താന്നറിയില്ല ഷുഗർ ഉണ്ട് ഷുഗറിന് ഗുളിക കഴിക്കുന്നുണ്ട് ഹോമിയോപ്പതി നല്ലതായിരിക്കും അല്ലേ ഞാൻ ഇതുവരെ കാണിച്ചിട്ടില്ല ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നുണ്ട് അപ്പോൾ ഹോമിയോപ്പതി മരുന്ന് കഴിക്കാമോ

  • @shamsiameen7666
    @shamsiameen7666 2 роки тому +2

    Dr. Enik 2 kidney ilum stone und himalaya nte cystone tablet aan kazikunnath ithinte kode homio koodi kazikan pattumo

    • @shanavaspookunju5720
      @shanavaspookunju5720 Рік тому

      എങ്ങനെ ഉണ്ട് ഇപ്പോൾ ഞാൻ കഴിക്കുന്നുണ്ട് 2023-ജൂൺ

    • @sreejith6969
      @sreejith6969 Рік тому

      ​@@shanavaspookunju5720എന്നിട്ട് കല്ല് പോയോ

  • @shajahanpuzhakkathodi1125
    @shajahanpuzhakkathodi1125 9 місяців тому +1

    ഹോമിയോപ്പതി ഒരു മാസം ട്രൈ ചെയ്തു ഇപ്പോഴും ഒരു പരിഹാരം കാണുന്നില്ല

    • @Shraddha860
      @Shraddha860 9 місяців тому

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @hamnaadp1474
    @hamnaadp1474 2 роки тому

    sir Enik kidni ston und Blaadarilum und njan eanth marunn kazikkanam opparation cheayyan peadiyanu Ippol Aayur veatha marunn kazikkunnund

  • @rashidarashi2131
    @rashidarashi2131 2 роки тому +1

    Gallbladder stone varunnath enganeyanu?

  • @thoufeekabdulvahid7410
    @thoufeekabdulvahid7410 Рік тому +1

    Count koodunnu. Nenjinu budhimuttund. 3.5mm stone und left kidneyil. Cystone tablet kazhichu. Ini enth cheyyanam

    • @neethuarun5589
      @neethuarun5589 Рік тому

      Kurvundooo

    • @mrmallumaster446
      @mrmallumaster446 Рік тому

      ഡോക്ടർ നല്ല രീതിയിൽ എല്ലാം വിശദീകരിച്ചു തന്നിട്ടുണ്ട്.ശരിയാണ്. പക്ഷേ ഈ പറയുന്ന ചികിത്സ സാമ്പത്തികമായി എല്ലാർക്കും ചെയ്യാൻ പറ്റണമെന്നില്ല. ഹോസ്പിറ്റലിൽനിന്നും പെട്ടെന്ന് ഡിസ്ചാർജ് ചെയ്തു പോകാമെങ്കിലും ഒരു ജോലി ചെയ്യുന്ന ആൾക്ക് ഉടനെതന്നെ അതു തുടരാൻ ബുദ്ധിമുട്ടായിരിക്കും. അതു മാത്രമല്ല ഇങ്ങനെ പൊടിച്ചു കളയുമ്പോൾ എല്ലാ തരികയും മൂത്രത്തിൽക്കൂടി പോകില്ല. ഇങ്ങനെ കിടക്കുന്ന തരികൾ വീണ്ടും കിഡ്നി സ്റ്റോൺ ഉണ്ടാകാൻ കാരണമാകുന്നു. കേന്ദ്ര goverment ന്റെ അംഗീകരമുള്ള ആയുർവേദിക് പ്രൊപ്രൈറ്ററി മെഡിസിൻ ഉപയോഗിച്ച് 100% പാർശഭലം ഇല്ലാതെ കിഡ്നി സ്റ്റോൺ, പിത്താശയക്കല് എന്നിവ 100% മാറ്റിയെടുക്കാം. Phone no. 8078783369 ( Kottayam ). Courier possible.

    • @sreejithpa3689
      @sreejithpa3689 Рік тому

      ​@Diksha Thakur ellathilum Keri comment idunnath enthinu

  • @radhikatalkies6130
    @radhikatalkies6130 2 роки тому

    Namaskaram ente Ammakku 62ege. Unde pithasayathilkallanu enthu treatment chayanam reply taranam

  • @shemeasifkp8124
    @shemeasifkp8124 2 роки тому +1

    Kallin moothrathil raktham varumo

  • @muneershahulhameed761
    @muneershahulhameed761 2 роки тому +4

    എനിക്ക് പ്രശനം ഉണ്ട് njan ഗൾഫിൽ ആണ്.. വേദന ഉണ്ട്.. മാറ്റിയെടുക്കാൻ എന്താ ചെയ്യുക

    • @Doctor_Voice
      @Doctor_Voice 2 роки тому

      ഹോമിയോ ട്രീറ്റ്മെന്റിലൂടെ പരിഹരിക്കുക

  • @MegaAnu001
    @MegaAnu001 2 роки тому +3

    Dr I have 16mm stone in my left kidney and started homeo treatment before two days .Will the treatment remove this 16 mm stone completely or just reduce the size

  • @shamiselvan1918
    @shamiselvan1918 Рік тому +1

    Hello doctor,
    Past two weeks I have severe pain because of kidney stone.. A calculus measuring 12×9 mm noted in my left kidney pelvi ureteric junction.. doctor suggesting RIRS (endoscopic surgery).. is there any other option to avoid surgery ?? I need to cure in natural treatment

    • @shamthazyt
      @shamthazyt Рік тому

      I had a 8mm stone in puj Dr gave me 3 tablets, last Friday, and yesterday luckily a piece measuring almost 3-4 mm came out through urine.

    • @d4daffodils272
      @d4daffodils272 Рік тому

      സത്യാണോ.. 9mm കല്ല് മരുന്നിൽ പോകുമോ

    • @MedicareMeditalks
      @MedicareMeditalks Рік тому

      @@d4daffodils272 Yes you can try homoeopathy

    • @MedicareMeditalks
      @MedicareMeditalks Рік тому

      you can try homoeoPathic medicine

  • @shijin3642
    @shijin3642 Рік тому

    ഡോക്ടർ കിഡിയിൽ പഴുപ്പ് വന്നു ഫ്രണ്ടിന് അതിന്റെ കാരണം പറഞ്ഞു തരുമോ

  • @jayasoorya4726
    @jayasoorya4726 2 роки тому

    Kidney stone ullavar omega3 tablet kazhikkunnathil kuzhappam undo?

  • @unnikrishnanp.b6957
    @unnikrishnanp.b6957 2 роки тому +2

    ഡോക്ടർ, എൻ്റെ ഇടത് കിഡ്നിയുടെ മുകൾഭാഗത്ത് 2.6 mm ഉള്ള കല്ലുണ്ട്. ഇപ്പോൾ ഒരു മാസമായി. അത് വലുതാകുമോ.. ധാരാളം വെള്ളം കുടിക്കുന്നുണ്ട്. ദയവായി മറുപടി തരില്ലേ..

  • @priyas2013
    @priyas2013 2 роки тому +3

    ഡോക്ടർ എനിക്ക് ഇടത്തെ കിഡ്‌നിയിൽ സ്റ്റോൺ ഉണ്ട് പക്ഷെ എന്റെ കിഡ്‌നിയിൽ നിന്നും പുറത്തേക്ക് ഉള്ള ട്യൂബ് ചുരുങ്ങി ഇരിക്കുകയാണ്.. അതിനു ചികിത്സ ലഭ്യമാണോ

  • @harshasagaradtpcentre4749
    @harshasagaradtpcentre4749 11 місяців тому

    Dr. എനിക്ക് ഇപ്പൊ സ്റ്റോൺ പ്രോബ്ലം ഉണ്ട് but എപ്പോഴുംബ്ലാഡർ നറഞ്ഞിരിക്കുന്നതായി തോന്നുന്നു.

  • @nuzarathnk5037
    @nuzarathnk5037 2 роки тому +7

    കല്ല് വാഴ കുരു പൊടിച്ചു പാലിൽ കലക്കി കുടിക്കുന്നത് നല്ലതാണോ?

    • @mottukunju2165
      @mottukunju2165 2 роки тому

      എരിവുളള സാധനങ്ങൾ അധികം ഉപയോഗിക്കരുത്.

  • @VinodKumar-vq2di
    @VinodKumar-vq2di Рік тому

    Beyer kudikamo

  • @smerams7803
    @smerams7803 2 роки тому +1

    Appol sir onnum kaziikan kaziyunnila

  • @Vishnuedn88
    @Vishnuedn88 10 місяців тому +1

    17 mm kallu pokumoooo

    • @Shraddha860
      @Shraddha860 10 місяців тому

      Pokum... Nte amma use cheyth result kitit und Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

    • @Shraddha860
      @Shraddha860 10 місяців тому

      😊