ബിഎസ്എന്‍എല്‍ യൂണിവേഴ്‌സല്‍ സിം | BSNL Universal SIM

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 26

  • @vsgeorgegeorge7607
    @vsgeorgegeorge7607 2 місяці тому +8

    ആദ്യം പട്ടണങ്ങളിൽ കൃത്യമായി net തടസ്സം കൂടാതെ കിട്ടാൻ ഒരു സംവിധാനം ചെയ്യുക.ആദ്യകാലങ്ങളിൽ net കിട്ടിയിരുന്ന സ്ഥലത്ത് ഇപ്പോൾ net ഇല്ല. ഇത്രക്ക് മോശമായ ഒരു സർവീസ് മറ്റേവിടയും കാണുമെന്നു തോന്നുന്നില്ല

  • @vijayansankar5953
    @vijayansankar5953 2 місяці тому +1

    ആദൃം തടസ്സം ഇല്ലാതെ 3g തരൂ എന്നിട്ട് ആകാം മറ്റുള്ളതെല്ലാം.

  • @Basheer1976
    @Basheer1976 2 місяці тому +4

    ഇവിടെ കണ്ണൂർ (ഇരിട്ടിയിൽ 4g ഇപ്പോൾ കിട്ടുന്നുണ്ട് 25എംബി വരേ സ്പീഡ് ഉണ്ട് kuzappam ഇല്ല

  • @bijuthomas4448
    @bijuthomas4448 2 місяці тому +3

    നേതാജി ഉരുകുന്ന് ഭാഗത്ത് റേഞ്ച് ഇല്ല പരിഹാരം കാണുമെന്ന് കരുതുന്നു ഞാൻ പോർട്ട് ചെയ്തത് കൊണ്ട് ആണ്

  • @naadan751
    @naadan751 2 місяці тому +4

    നമ്മുടെ പ്രിയ മോദി ഗവണ്മെന്റ് ആദ്യം പ്രൈവറ്റ് കമ്പനികളെ നന്നാക്കാൻ നോക്കും, അതുകഴിഞ്ഞു സർക്കാർ കമ്പനിക്ക് കൊടുക്കുന്ന കാര്യം ആലോചിക്കും!ഇപ്പോൾ ആലോചന തുടങ്ങിയിട്ടില്ല!

  • @SureshKumar-h6x5v
    @SureshKumar-h6x5v 2 місяці тому +4

    എനിക്ക് 4 G കിട്ടുന്നില്ല. ഞാൻ കംപ്ലയിന്റ് ചെയ്തതാണ് ' എന്നിട്ട് ഇതുവരെ ഒരു പ്രയോജനവും ഇല്ല

    • @nidhines8130
      @nidhines8130 2 місяці тому

      @suresh നിങ്ങള്‍ bsnl കൂടാതെ ആ ഫോണില്‍ ഏത് സിം use ചെയുന്നത്

  • @babugeorge5315
    @babugeorge5315 2 місяці тому +3

    ഇപ്പോൾ ഉള്ളടത്ത് ബിഎസ്എൻ എ ൽ ന്റെ നെറ്റ് കിട്ടുന്നില്ല അത് ശരിയാക്കാൻ നോക്ക്

  • @mkvenu3516
    @mkvenu3516 2 місяці тому +2

    ആപ്പ് വലിച്ചൂരി വൃഷണം ചതഞ്ഞരഞ്ഞ് ചത്ത കുരങ്ങൻ്റെ അവസ്ഥയാകും ബിഎസ്എൻഎൽ സിം എടുത്തവർക്ക് ഉണ്ടാകുക. അത്യാവശ്യമായി ഒരു മരുന്നു വാങ്ങിയാൽ എന്തിന് ഒരു ചായ കുടിച്ചാൽ ഗൂഗിൾ പേ ചെയ്യാൻ നോക്കിയാൽ നെറ്റ് കിട്ടാത്ത അവസ്ഥ .കയ്യിൽ കാശില്ലെങ്കിൽ നാണം കെട്ടതു തന്നെ ,ആദ്യം സുഗമമായ നെറ്റ് സർവീസ് ഉണ്ടാക്കൂ.

  • @narayananps774
    @narayananps774 2 місяці тому +3

    Most people become lazy and reluctant to work once they join govt. Or semi govt. services in India. So facililties won't work unless workers do work .

  • @directordiney4511
    @directordiney4511 2 місяці тому +2

    നല്ല വാർത്ത ഇതുപോലത്തെ വേറെയുണ്ടോ

  • @Niha-pb1hr
    @Niha-pb1hr 2 місяці тому

    കോഴിക്കോട് 4ഗുഡ്

  • @abdulazizshamsudeen
    @abdulazizshamsudeen 2 місяці тому

    Bsnl നെ ജിയോക്ക് വേണ്ടി ഒതുക്കിയതാണ്. Four g എല്ലായിടത്തും എത്തിയിട്ടില്ല.
    Four g എത്തട്ടെ zim എടുക്കാം. അന്ന് വില കൂട്ടരുത്.

  • @sabujoseph5796
    @sabujoseph5796 2 місяці тому

    ഞാൻ പുതിയ bsnl സിം എടുത്തു.. ഉപകാരം ഇല്ല.. നെറ്റ് വളരെ മോശം. മറ്റു നെറ്റ്‌വർക്കുകളെല്ലാം നന്നായി കിട്ടും.. 🙄😘🤭.

  • @sajeevkandankara
    @sajeevkandankara 2 місяці тому

    എനിക്ക് ബി. സ്. ൻ. ൽ. യിന്റ് വൈഫൈ യുണ്ട് എനിക്ക് ബി. സ്. ൻ. ൽ യിന്റ് മൊബൈൽ കോൺസെഷൻ കിട്ടുന്നില്ല ഞാൻ എന്തു ചെയ്യണം

  • @FathimaRaja-wb9xp
    @FathimaRaja-wb9xp 2 місяці тому +1

    എന്റെ സിം ആക്റ്റീവ് ആവുന്നില്ല കാരണം എന്താ

  • @aswinps1861
    @aswinps1861 2 місяці тому +2

    Mmm ipo kittum nokki irunno 5G 😂

  • @HARILALPhoenix
    @HARILALPhoenix 2 місяці тому +1

    NO RANGE

  • @soorajp.s9849
    @soorajp.s9849 2 місяці тому

    ആദ്യം 3g enkilum sherikkonnu thayo😂

  • @mallufun964
    @mallufun964 2 місяці тому +6

    എവിടന്നു കിട്ടി ഈ പുതിയ അറിവ് ??

  • @mohammedaliali588
    @mohammedaliali588 2 місяці тому

    നെറ്റ് കിട്ടാധേ എന്തു കാര്യം 😊