ഒരു സിം3g യില് 2nd sim3g യില് ,ഞാൻ bsnl ഉപഴോഗിക്കുന്നു, ini മാറില്ല , റേഞ്ച് ഇല്ലാത്ത യിടത്ത് call ചെയ്യാൻ 2g set ചെയ്യും , 3 gg set ചെയ്യുമ്പോൾ ഇൻ്റർ നെറ്റ് കിട്ടാറുണ്ട് , അതുകൊണ്ട് bsnl super
10 വർഷമായി എയർടെൽ ഉപയോഗിക്കുന്നു അതിനുശേഷം എയർടെൽ നിന്നും ജിയോ ക്ക് പോർട്ട് ചെയ്തു അപ്പോഴാണ് അംബാനി റൈറ്റ് കൂട്ടിയത്, വീണ്ടും ജിയോ യിൽ നിന്ന് ബിഎസ്എൻഎൽലേക്ക് ഞാൻ പോട്ട് ചെയ്തു 8 അല്ലാ 16 ന്റെ പണി കിട്ടി BSNL വേസ്റ്റ് നെറ്റ് വർക്ക്.........
എൻ്റെ രണ്ടാം സിം ആയി ആണ് bsnl ഉപയോഗിക്കുന്നത് അതും call ചെയ്യാൻ മാത്രം. പിന്നെ OTP delay issue ഒന്നും അങ്ങനെ വന്നിട്ടില്ല. Internet ഉപയോഗം ഒട്ടും ഇല്ലാ airtel ആണ് internet വേണ്ടി ഉപയോഗിക്കുന്നത്.
ജിയോ ഇൽ നിന്ന് പോർട്ട് ചെയ്ത് ബിഎസ്എൻഎൽ എത്തി...എങ്ങനെയെങ്കിലും 90 ദിവസം കഴിഞ്ഞാൽ മതി എന്നാണ് ഇപ്പോ...തിരിച്ച് പോർട്ട് ചെയ്യാൻ. 4G ഉണ്ടെങ്കിൽ പോലും ഫോണിൽ 3G ഒരു കട്ട മാത്രമാണ് പിടിക്കുന്നത്.
കഴിഞ്ഞ അഞ്ചുവർഷമായി ഞാൻ ബിഎസ്എൻഎൽ ഉപയോഗിക്കുന്നു രണ്ട് സിംമ്മും ബിഎസ്എൻഎൽ ആണ് ആദ്യമൊക്കെ ഈ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നല്ല സ്പീഡ് ആണ് ഞങ്ങൾക്ക് ഇവിടെ ത്രീജി ആണ് ലഭിക്കുന്നത്.3g onely ആക്കി വെച്ചാൽ മതി
അങ്ങനെ ആക്കിയാൽ speed കിട്ടുമോ ഇവിടെ ഒട്ടും കിട്ടുന്നില്ല E ആണ് 😥ഒരാഴ്ച മുൻപ് port ആക്കിയ ആണ് ത്രിശൂർ മലപ്പുറം ഒക്കെ 4g ഉണ്ട് ഞാൻ പാലക്കാട് പട്ടാമ്പി ആണ് വീട് ഇവിടെ കിട്ടുന്നില്ല സിറ്റിയിൽ h+ കിട്ടുണ്ട്
BSNL വില ഇപ്പൊൾ കൂടുതൽ ആണ് മറ്റു പ്രൈവറ്റ് കമ്പനികൾ വളർന്നപ്പോൾ ബിഎസ്എൻഎൽ വരിക്കാർ കുറഞ്ഞപ്പോൾ നിലനിൽപ്പിന് വേണ്ടി പ്ലാനുകൾ എല്ലാം റേറ്റ് കൂട്ടി ഇപ്പോള് പഴയ പോലെ ബിഎസ്എൻഎൽ ലേക്ക് വീണ്ടും തിരിച് വരുന്നത് കൊണ്ട് സാധാരണ പഴയ റേറ്റിലേക്ക് BSNL വരണം എന്നാണ് എൻ്റെ അഭിപ്രായം
Dont worry bro.njan 12 years bsnl thanneyaan use cheythath.range oru kuzhappavumilla ippo bsnl puthiya 4g 5g satellite launch cheyyum enn parayunnund. Bsnl uyirrr❤❤🔥🔥
Bsnl caller tune 42 rupees . Jio caller tune free. Bsnl fancy mobile number upto 10000 rupees. Private companies only 500 rupees. Bad network and very bad staff.2g and 3g only.very low speed.Voice quality very low
ഞാൻ ഇപ്പോൾ BSNL സമ്മാണ് ഉപയോഗിക്കുന്നത് എനിക്ക് താങ്കൾ പറഞ്ഞപോലെയുള്ള ഇഷ്യൂസ് ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ ചെറിയ മാറ്റമൊക്കെ കാണുന്നുണ്ട് പിന്നെ ഒരു കാര്യം പറയാനുള്ളത് അവിടെത്തെ സ്റ്റാഫിനെ കുറിച്ചാണ് BSNL ൻ്റെ ശാപം എന്നു പറയുന്നത് അവിടത്തെ സറ്റാഫാണ് മുതുകിളവൻമാരും മുതു കിളവികളും ഉണ്ട് അവരെ ആദ്യം മാറ്റി പുതിയ ന്യൂ ജനറേഷൻ പിള്ളർ വരട്ടെ അപ്പോൾ എല്ലാം മറ്റം വരും
Nammal gpay oke cheyan bsnl net use cheythal pettennu net cut aavum kurach second edukkum net veendum varan ithu valiya isue mattu siminu ee problem illa
Very bad experience of porting to Bsnl.Alwsys net breaks.speed 2G like.Even 3Km from Tvpm city Karamana user No 4G yet.Bsnl should publish in Newspaper about present 4G coverage village wise.I feel cheated.
പഴയ sim ഉള്ളവർ അത് മാറ്റി പുതിയ 5g sim എടുക്കുക. ചെറിയ ഒരു ചാർജ് ഉണ്ടെന്ന് തോന്നുന്നു. ഞാൻ ഇപ്പോൾ പുതിയ ഒരു 5 g sim എടുത്തു. Supper 👍.സ്പീഡ് ഇല്ലെന്ന് പറയുന്നവർ പഴയ 2g sim ആവും ഉപയോഗിക്കുന്നത്
ഫോണിൽ ക്യാരിയർ റിസർച്ച് ചെയ്യുമ്പോൾ ബിഎസ്എൻഎൽ ഫോർജി എന്ന് കാണിക്കുന്നുണ്ട് പക്ഷേ സർവീസ് നോട്ട് അവൈലബിൾ എന്നാണ് കാണിക്കുന്നത് എന്താണ് കാരണമെന്ന് ഉത്തരം പറയാമോ കൂട്ടുകാരാണ്
ഡീസലിലേക്ക് വന്നിട്ടുള്ള ഉപഭോക്താക്കളുടെ അവസ്ഥ എന്താണെന്ന് കൂടി നിങ്ങൾ വിവരിക്കണം ഇതിൽ വന്ന ജനങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കാതെ ഇത്തരത്തിലുള്ള പരസ്യം കാശുണ്ടാക്കുന്നതിന് വേണ്ടി മാത്രമാണ്
BSNL super aanu. You tube kaanan onnum oru problem vum illa. Ellayidathum range undu. But, 3G aayathukondu battery vegan theerum. So Vi use cheyyunnu data kku maathram. Pinne streaming and downloading okke bsnl net il slow aayirikkum. You tube kaanan BSNL super aanu.
ഞാനും പോർട്ട് ചെയ്തിരുന്നു ബിഎസ്എൻഎൽ ലേക്ക്. പറയാതിരിക്കാൻ പറ്റില്ല വളരെ മോശം സർവീസ് ആണ് എനിക്ക് ഉണ്ടായത്.നെറ്റ്‌വർക്ക് ഒക്കെ മോശമാണ് പിന്നെ ഇടയ്ക്കിടയ്ക്ക് അവരുടെ പോപ്പ് മെസ്സേജ് വരും
Your issue data use cheyyunnillenkil 2G only il mode ittal mathiyaayirunnu OTP varum. No service ennu kaanikkilla. Mistake is yours. BSNL orikkalum. 2G/3G auto connect mode il BSNL idararuthu.
Open Bank Account & Apply for Credit Cards: www.fino360.com
Whats App Channel: whatsapp.com/channel/0029Va9Ajs06buMD9X6fHL3B
✓ Offers & Deals Whats App: whatsapp.com/channel/0029VaZg7KREVccIBBQQ7P3f
Jio Airtel shokam tanneya range illa lag buggum rate mathram alla nashtam tanneya. Range network issue. For airtel and jio
Nett illenkilum call sms venam athum illa BSNL il
20 വർഷമായി bsnl ഉപയോഗിക്കുന്ന ഞാൻ😂😂😂😂
ഞാനും ഒരു യോഗിയാണ്😂
ഞാൻ 15 കൊല്ലമായി bsnl , ഭാര്യക്കും BSNL .
😍😍🥰🥰
😂😂😂
ആദരവിന് അർഹനാണ്
100% ശരിയാണ്... എയർ ടെല്ലിൽ നിന്നും bsnl ൽ വന്നു 90 ദിവസം ആവാൻ കാത്തിരിക്കുന്ന ഞാൻ
Same അവസ്ഥ
😄😄✌️
ബിഎസ്എൻഎൽ നല്ല പ്ലാൻ പ്ലാനുകളും നൽകുന്നു അടിപൊളി
No network my area 2g
ഒരു സിം3g യില് 2nd sim3g യില് ,ഞാൻ bsnl ഉപഴോഗിക്കുന്നു, ini മാറില്ല , റേഞ്ച് ഇല്ലാത്ത യിടത്ത് call ചെയ്യാൻ 2g set ചെയ്യും , 3 gg set ചെയ്യുമ്പോൾ ഇൻ്റർ നെറ്റ് കിട്ടാറുണ്ട് , അതുകൊണ്ട് bsnl super
വീട്ടിൽ സ്പീഡ് ഇല്ല. വഴിയിൽ ഒക്കെ സ്പീഡ് ഉണ്ട്. പക്ഷെ വീട്ടിൽ BSNL തന്നെ തരുന്ന wifi ഉണ്ട് 🤝
വീട്ടിൽ പോവാതിരുന്നാൽ പോരെ
@@RIYA-kozhikode enkil ninte koode kidathamo
@@XCommunist😂😂
10 വർഷമായി എയർടെൽ ഉപയോഗിക്കുന്നു അതിനുശേഷം എയർടെൽ നിന്നും ജിയോ ക്ക് പോർട്ട് ചെയ്തു അപ്പോഴാണ് അംബാനി റൈറ്റ് കൂട്ടിയത്, വീണ്ടും ജിയോ യിൽ നിന്ന് ബിഎസ്എൻഎൽലേക്ക് ഞാൻ പോട്ട് ചെയ്തു 8 അല്ലാ 16 ന്റെ പണി കിട്ടി BSNL വേസ്റ്റ് നെറ്റ് വർക്ക്.........
Only city okey ഉള്ളിൽ പോയാൽ GPay പോലും വർക്ക് ആവുന്നില്ല
4:36 enikkokke ivde H+ aanu.... pinne chila sthalath 4G kanikkum
Indoor coverage issues undu, unfortunately WiFi Calling is not supporting BSNL 😢
BSNL District office near 2km aanu ente office ... call vanna appurathe junction il poyi samsarikkanam 😂... waiting for completing 3 months
ഞാൻ ജിയോയിൽ നിന്ന് പോർട്ടായ താണ് ഇന്ന് BSNL നിന്ന് പോർട്ടാവാൻ കാത്ത് നിൽ ക്കുന്നു കോൾ ഇൻ്റർനെറ്റ് ഇഷ്യൂ നെ റ്റ് വർക് ഇഷ്യൂ സർവ്വീസും വലിയ പ്രശ്നമാണ്
Facing Network issue call not connecting sms not receiving. Porting to jio
എൻ്റെ രണ്ടാം സിം ആയി ആണ് bsnl ഉപയോഗിക്കുന്നത് അതും call ചെയ്യാൻ മാത്രം. പിന്നെ OTP delay issue ഒന്നും അങ്ങനെ വന്നിട്ടില്ല. Internet ഉപയോഗം ഒട്ടും ഇല്ലാ airtel ആണ് internet വേണ്ടി ഉപയോഗിക്കുന്നത്.
ജിയോ ഇൽ നിന്ന് പോർട്ട് ചെയ്ത് ബിഎസ്എൻഎൽ എത്തി...എങ്ങനെയെങ്കിലും 90 ദിവസം കഴിഞ്ഞാൽ മതി എന്നാണ് ഇപ്പോ...തിരിച്ച് പോർട്ട് ചെയ്യാൻ. 4G ഉണ്ടെങ്കിൽ പോലും ഫോണിൽ 3G ഒരു കട്ട മാത്രമാണ് പിടിക്കുന്നത്.
BSNL is the best, it help us develop spiritually😇
super comment.
കഴിഞ്ഞ അഞ്ചുവർഷമായി ഞാൻ ബിഎസ്എൻഎൽ ഉപയോഗിക്കുന്നു രണ്ട് സിംമ്മും ബിഎസ്എൻഎൽ ആണ് ആദ്യമൊക്കെ ഈ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നല്ല സ്പീഡ് ആണ് ഞങ്ങൾക്ക് ഇവിടെ ത്രീജി ആണ് ലഭിക്കുന്നത്.3g onely ആക്കി വെച്ചാൽ മതി
അങ്ങനെ ആക്കിയാൽ speed കിട്ടുമോ ഇവിടെ ഒട്ടും കിട്ടുന്നില്ല E ആണ് 😥ഒരാഴ്ച മുൻപ് port ആക്കിയ ആണ് ത്രിശൂർ മലപ്പുറം ഒക്കെ 4g ഉണ്ട് ഞാൻ പാലക്കാട് പട്ടാമ്പി ആണ് വീട് ഇവിടെ കിട്ടുന്നില്ല സിറ്റിയിൽ h+ കിട്ടുണ്ട്
BSNL ഇറങ്ങിയ കാലം മുതൽ ഉപയോഗിക്കുന്നു
ഇന്ത്യക്കാരെ ഹലോ പറയാൻ പഠിപ്പിച്ച BSNL നെ ഒഴിവാക്കി ഒരു കളിയും ഇല്ല ! മേരാ BSNL ❤
Ernakulam /edapally /kakkanad areakalil engane ind range okke!!?? Upayogikunnavar abiprayam parayu👍🏾
SBI yono app use cheyyanamengil, phone android 12 lekk upgrade cheyyan message vannittunde.. ith correct aano...? Pavappettavark new phone vangaan bhudimuttaanu.. oru video cheyyamo...?
ഞാൻ ബി. സ്. ൻ ൽ സിംയാണ് ഉപയോഗിക്കുന്നത് വീട്ടിൽ ഇൻകമിങ് call ഒന്നും കിട്ടുന്നില്ല.
Bro said the reality ❤️
BSNL വില ഇപ്പൊൾ കൂടുതൽ ആണ് മറ്റു പ്രൈവറ്റ് കമ്പനികൾ വളർന്നപ്പോൾ ബിഎസ്എൻഎൽ വരിക്കാർ കുറഞ്ഞപ്പോൾ നിലനിൽപ്പിന് വേണ്ടി പ്ലാനുകൾ എല്ലാം റേറ്റ് കൂട്ടി ഇപ്പോള് പഴയ പോലെ ബിഎസ്എൻഎൽ ലേക്ക് വീണ്ടും തിരിച് വരുന്നത് കൊണ്ട് സാധാരണ പഴയ റേറ്റിലേക്ക് BSNL വരണം എന്നാണ് എൻ്റെ അഭിപ്രായം
Pop up message Google message upayogikunnath kond aanu. Settings maatiyal ath maatan pattum
Ported from vi to bsnl.Universal disaster 😢😢
സത്യം ഇപ്പൊ 90 day ആവാൻ wait ആക്കുന്നു 😥.
Okay 👍
BSNL, JIO using no range problem
1 jio .2.bsnl. Airtel
Dont worry bro.njan 12 years bsnl thanneyaan use cheythath.range oru kuzhappavumilla ippo bsnl puthiya 4g 5g satellite launch cheyyum enn parayunnund.
Bsnl uyirrr❤❤🔥🔥
BSNL nanayi varanam oru 25% engilum market share ondavnam💯
Bsnl caller tune 42 rupees . Jio caller tune free. Bsnl fancy mobile number upto 10000 rupees. Private companies only 500 rupees. Bad network and very bad staff.2g and 3g only.very low speed.Voice quality very low
കാൾ കാവുന്നു തീരെ ക്ലിയർ ഇല്ല@@sanjupunalur
ഞാൻ ഇപ്പോൾ BSNL സമ്മാണ് ഉപയോഗിക്കുന്നത് എനിക്ക് താങ്കൾ പറഞ്ഞപോലെയുള്ള ഇഷ്യൂസ് ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ ചെറിയ മാറ്റമൊക്കെ കാണുന്നുണ്ട്
പിന്നെ ഒരു കാര്യം പറയാനുള്ളത് അവിടെത്തെ സ്റ്റാഫിനെ കുറിച്ചാണ് BSNL ൻ്റെ ശാപം എന്നു പറയുന്നത് അവിടത്തെ സറ്റാഫാണ് മുതുകിളവൻമാരും മുതു കിളവികളും ഉണ്ട് അവരെ ആദ്യം മാറ്റി പുതിയ ന്യൂ ജനറേഷൻ പിള്ളർ വരട്ടെ അപ്പോൾ എല്ലാം മറ്റം വരും
1 lack tower ൽ എന്തോ പവർ കൂട്ടുന്നുണ്ട് എന്നാണറിഞ്ഞത്.. വീടിന്റെ അടുത്തുള്ള tower power കൂട്ടി ഇപ്പോൾ സ്പീഡ് കിട്ടുന്നുണ്ട്... ലാഭമാണ് ✌️✌️✌️
Day time BSNL kozhappamonnumilla........Night BSNL parakkum🔥🔥🔥😎😎🧡
Nammal gpay oke cheyan bsnl net use cheythal pettennu net cut aavum kurach second edukkum net veendum varan ithu valiya isue mattu siminu ee problem illa
Very bad experience of porting to Bsnl.Alwsys net breaks.speed 2G like.Even 3Km from Tvpm city Karamana user No 4G yet.Bsnl should publish in Newspaper about present 4G coverage village wise.I feel cheated.
പിന്നെ ഒരു കാര്യം.
ശബരിമല യിൽ സീസൺ അല്ലാത്ത ടൈമിൽ
ബാക്കി നെറ്റ്‌വർക്ക് എല്ലാം closed ആകും.
Bsnl കിട്ടും
Forest, police നു ഒകെ വേണ്ടി
Net സ്പീഡ് 🤭 ദയനീയ മാണ് 🇧 🇸 🇳 🇱 3g😄😄
പഴയ sim ഉള്ളവർ അത് മാറ്റി പുതിയ 5g sim എടുക്കുക. ചെറിയ ഒരു ചാർജ് ഉണ്ടെന്ന് തോന്നുന്നു. ഞാൻ ഇപ്പോൾ പുതിയ ഒരു 5 g sim എടുത്തു. Supper 👍.സ്പീഡ് ഇല്ലെന്ന് പറയുന്നവർ പഴയ 2g sim ആവും ഉപയോഗിക്കുന്നത്
Most of the time data is not getting and no speed.
BSNL Wifi calling supporting ano. Vtl wifi ullorkku calling time network thappi veedinu purathu ഇറങ്ങേണ്ടല്ലോ
no
ഞാൻ അഞ്ചുവർഷമായി വി സിം യൂസ് ചെയ്യുന്നു ഒരു കുഴപ്പവുമില്ല എനിക്ക് നല്ല രീതിയിൽ നെറ്റ് കിട്ടുന്നുണ്ട്
Athe BSNL OTP varaan bayankara delay aayirunnu but ippo ente naattil 4g kittunnund ippo OTP pettannu varunnund
ഫോണിൽ ക്യാരിയർ റിസർച്ച് ചെയ്യുമ്പോൾ ബിഎസ്എൻഎൽ ഫോർജി എന്ന് കാണിക്കുന്നുണ്ട് പക്ഷേ സർവീസ് നോട്ട് അവൈലബിൾ എന്നാണ് കാണിക്കുന്നത് എന്താണ് കാരണമെന്ന് ഉത്തരം പറയാമോ കൂട്ടുകാരാണ്
logo maari ini speed koodum, pinney enikk venda ee sadnam but ellarum edukkenam
Njan varshangal aayi bsnl use cheyyund ith vare OTP issue onnum vannittila net speed kuravayirunn but ippo ellam set aayii ippo aake maari 4G volLTE aayii ippo nalla speed und 30Mbps speed und
Bro de sthalam evideya
5 Years ആയി BSNL ഉപയോഗിക്കുന്നു.
Same bro airtel nu bsnl aaki ipo 90 days aavan kathirikunu 😅
Thirichu port cheytholu 90days kazhinju. 2G only mode il ittal mathi. Full coverage aanu
ഇതിൽ പറഞ്ഞ ഒരു issue വും എനിക്ക് വന്നിട്ടില്ല
3 ജിബി ഒരു മാസം കൊണ്ട് തീർക്കാൻ ഇത് വരേ എനിക്ക് കഴിഞ്ഞില്ല
What about VoWIFI on BSNL ?
Bsnl 5g kittunundo?
😍😍😍 bsnl 4g ernakulam ayi nala speed ond
ഞാൻ പോർട്ട് ചെയ്തു വന്ന ഒരാൾ ആണ് എനിക്ക് ഒരു പ്രശ്നം ഇല്ല
Otp verilla slow aa airplane mode itta pinne verum
Primary SIM Port ചെയ്യുന്നത് സൂക്ഷിച്ചു വേണം
enikku bsnl ok anu. net speed um undu. evide chennalum network available anu expect andhra. enikku otp issues illa.
3G only mode il ittal BSNL internet kittum. 3G/2G mode il idararuthu
ഡീസലിലേക്ക് വന്നിട്ടുള്ള ഉപഭോക്താക്കളുടെ അവസ്ഥ എന്താണെന്ന് കൂടി നിങ്ങൾ വിവരിക്കണം ഇതിൽ വന്ന ജനങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കാതെ ഇത്തരത്തിലുള്ള പരസ്യം കാശുണ്ടാക്കുന്നതിന് വേണ്ടി മാത്രമാണ്
Ivade 4g unde bsnl speed um stability okka unde services better at Kozhikode
Same tissue (OTP)
BSNL ൽ ഇടക്കിടെ internet കിട്ടാറില്ല.
Enikkum ethe avastha 90 days ayal udan njan jio yil marum
Bsnl 4g kittunund nalla speed network kittunund
Enikkum 4g kittunnuddu B28 Band undenkil oru kuzhappaum illa.4g illatha placil 3G kittunnuddu..Chep Rate No call Problem and otp issue..
BSNL super aanu. You tube kaanan onnum oru problem vum illa. Ellayidathum range undu. But, 3G aayathukondu battery vegan theerum. So Vi use cheyyunnu data kku maathram. Pinne streaming and downloading okke bsnl net il slow aayirikkum. You tube kaanan BSNL super aanu.
3G engane battery theerum satharana 4G or 5G aanu battery theraru
Sathyam njan port cheyth pettu
No one port bsnl
I am getting good net speed Bsnl 4G in mattanchry
Bro ebda place..bsnl 4g ippol Palakkad kanjikkode stable ayi athila video kanane..but 4g speed kurava 3/4/mb okke ullu
ഞാനും പോർട്ട് ചെയ്തിരുന്നു ബിഎസ്എൻഎൽ ലേക്ക്. പറയാതിരിക്കാൻ പറ്റില്ല വളരെ മോശം സർവീസ് ആണ് എനിക്ക് ഉണ്ടായത്.നെറ്റ്‌വർക്ക് ഒക്കെ മോശമാണ് പിന്നെ ഇടയ്ക്കിടയ്ക്ക് അവരുടെ പോപ്പ് മെസ്സേജ് വരും
സെക്കന്റ് സിം cut ആകാതിരിക്കാൻ bsnl യൂസ് ചെയ്യുന്നു
ഇപ്പോ തിരിച്ചു airtel ലേക്ക് മാറാൻ പോകുവല്ലേ. എന്തായാലും bsnl വന്നു. 1 മാസം കൂടി ക്ഷേമിച്ചാൽ എല്ലാം ok ആകും. ടവർ updation നടക്കുകയാണ്
Made in india 4g devices ആണ് bsnl ഉപയോഗിക്കാൻ പോകുന്നത്. Customers അനുഭവിക്കും
@@sanjupunalurBSNL 4g nannayi kittunnund ellayidathum ayal ok akum
@@sanjupunalur 4g കിട്ടുന്നുണ്ട് സൂപ്പർ ആണ് നല്ല സ്പീഡ് ഉണ്ട് 👍
5g oh enthe evide epozhum 3g thanne ah bsnl Alappuzha officeil vilikumbo 1masam 1masam kond 4g akum enn kore nal ayi parayunn 😂😂
4G വരുന്നേ 5G വരുന്നേ എന്ന് പറഞ്ഞു ഇപ്പോൾ തിരുവേഗപ്പുറയിലുള്ള 2G ടവർ തുരുമ്പ് പിടിച്ചു അതുപോലെ നിൽക്കുന്നു ബലെ ഭേഷ്.....
BSNL Esim undo?
no
Enikke istham bsnl
Daily 4,5 OTP വരാറുണ്ട്, no problem
Bsnl കൂടുതൽ സ്ഥലത്തും കാവറേജ് ഇല്ല, ആദ്യം അത് ക്ലിയർ ചെയ്യു
Ivide 6 mbps fast und
എയർടെൽ ❤
Used only calling purpose
BSNL -Recharge ചെയ്യാതിരുന്നാൽ incoming calls&massages വരുമോ⁉️
ഇല്ലാ
ജിയോ കിട്ടും
Only for 7 days
Bro gpay വഴി എന്റെ അക്കൗണ്ടിലേക്ക് ആരെങ്കിലും പൈസ ഇടാൻ nokkiyal risky എന്നുകാണിക്കുന്നു അത് എങ്ങനാ ശെരിയാക്കുന്നെ ഇന്നു എടുത്ത പുതിയത് അക്കൗണ്ട് ആണ്
Arankilum report cheythal agane varum
BSNL മോശം. ഞാൻ ഉഭഭോക്ത്യ കോടതിയിൽ പോകേണ്ട അവസ്ഥയാണ്
There were 12 companies in 2012 😢
ഒരു ജോലി ചെയ്യുന്ന ആളു ആണേൽ.
ഉപയോഗിക്കാൻ കൊള്ളില്ല.
40 രൂപ ലാഭം നോക്കിയാൽ.
ഫോണിനെ ശപിക്കാൻ സമയം ഉള്ളൂ
I thing Jio is the best 5G in India
3g kittuvullelum nalla speed und
Airtel❤
Which one do you use ?.
?
@@MoneyMalayalam I mean phone.
iphone 15 pro
@@MoneyMalayalam I no idea about iPhone but i have experience that phones like mid range samsung won't work well with bsnl sim.
Ellam sheriyan 💯
പേടിക്കണ്ട airtel. Vi. Jio.. എന്നിവയിലേക് പോയവർ. തിരിച്ചു bsnl ലേക്ക് വരും 😂
BSNL 399 plan nirthiyo?
147 1 month
Same avasthayilaaan njan. 15 days aaayi
നിരവധി ജോലി ചെയ്യാത്തവർ BSNL ഇൽ ഉണ്ടായിരുന്നു. Corruption was another problem.
എന്ത് തരത്തിലുള്ള അഴിമതിയാണ് ബിഎസ്എൻഎൽ നടക്കുന്നത് ?
Airtel ❤
Internet shokam aanu
എനിക്ക് കുറച്ചു കാലം വരെ നല്ല റേഞ്ച് ആയിരുന്നു bsnl ഇപ്പോൾ 4G വന്നപ്പോൾ സ്പീഡ് കുറവാ 😅 ഏതാ എന്ന് അറിയില്ല ❓️
Your issue data use cheyyunnillenkil 2G only il mode ittal mathiyaayirunnu OTP varum. No service ennu kaanikkilla. Mistake is yours. BSNL orikkalum. 2G/3G auto connect mode il BSNL idararuthu.
BSNL 😭😭😭😭😭😭
Very bad 😡🚫🚫🚫🚫🚫 Kasaragod
തദ്ദേശീയമായി വികസിപ്പിച്ച മാങ്ങാത്തൊലി കൊണ്ടല്ലേ ബിഎസ്എൻഎൽ 4g സേവനം കൊടുക്കുന്നത് പിന്നെ എങ്ങനെ സ്പീഡ് കിട്ടും.
നിൻ്റെ ഫോൺ മാറ്റുന്നതാ നല്ലത്... ബിഎസ്എൻഎൽ ൻ്റെ പ്രശ്നമല്ല.
ok.
4g ഇല്ലാ