ജൂതജഡം... പറ്റിപ്പോയി... മാപ്പാക്കണം...

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 926

  • @jimshjerry187
    @jimshjerry187 2 місяці тому +357

    കോയാസ് പല വഴി നോക്കുന്നുണ്ട് ഒന്നും ഏൽക്കുന്നില്ല ആരിഫ് ഒരു നായകൻ തന്നെ ❤️🔥

    • @unmaskingislamicphobia
      @unmaskingislamicphobia 2 місяці тому +11

      അതാണ് ആരിഫിന് അവിടെ ഉത്തരം കൊടുക്കാത്തത് കൊണ്ട് വേറെ വീഡിയോ ഇട്ടോണ്ട് വന്നത് മെഴുകു നദി

    • @nikhilp942
      @nikhilp942 2 місяці тому +6

      ​@@unmaskingislamicphobiaanother kuru pottiya koya spotted... Just sit and relax,e njoy the show... Of islamine airil keettuka...

    • @georgepoopada1
      @georgepoopada1 2 місяці тому +5

      കഷ്ടം തന്നെ മുതലാളി തന്റെ കാര്യം 😂😂​@@unmaskingislamicphobia

    • @reefgarden2420
      @reefgarden2420 2 місяці тому +1

      Islamile koya kadhakal😅 shariykum padichal aarifinekal nannayi vimarshiykan sadhiykum😅😅😅

    • @abubakkarkanhangad2024
      @abubakkarkanhangad2024 2 місяці тому

      കോരപ്പൻ രണ്ടു കെട്ടി..... സുന പൊങ്ങാതെ അവസാനം തേച്ചിട്ട് പോയ്‌.... മൂന്നാമത്തെ വെപ്പാട്ടി ഉണ്ടന്ന് ഇന്നലെ വീഡിയോ ഇറങ്ങി.... 🤣

  • @Asokantv-e1y
    @Asokantv-e1y 2 місяці тому +103

    നിയമ നടപടി വരട്ടെ കോടതിക്കി മനസിലാക്കാൻ വഴിതുറക്കും ജെയ് ആരിഫ് സാർ

  • @Vagabond617
    @Vagabond617 2 місяці тому +114

    മൊഹമ്മദിന് മുമ്പ്, മൃതദേഹം കാണുമ്പോൾ എല്ലാവരും നിലത്ത് കിടക്കും! എഴുന്നേറ്റു നിൽക്കില്ല!!!

  • @skkkurup
    @skkkurup 2 місяці тому +310

    ജൂതന്റെ മൃതശരീരം കണ്ടപ്പോൾ ഉള്ള റെസ്‌പെക്ട് ഗാസയിൽ 2023 ഒക്റ്റൊബർ 7 ന് കണ്ടതാണ്. തുപ്പിയാണ് ആദരവ് കാണിച്ചത്

    • @jovee9531
      @jovee9531 2 місяці тому

      ജൂതന്റെ മൃത ശരീരം കണ്ടപ്പോൾ എഴുന്നേറ്റു നിന്ന് ആദരിച്ചു.
      ജീവനുള്ള ജൂതനെ കണ്ടാൽ വക വരുത്തും. എന്തൊരു സമാധാനമുള്ള ഇസ്ലാം മതം.

    • @unmaskingislamicphobia
      @unmaskingislamicphobia 2 місяці тому +4

      എന്താണ് സഹോദരാ ഇങ്ങനെ നുണ പറയുന്നത്

    • @iveyxvr49
      @iveyxvr49 2 місяці тому +41

      @@unmaskingislamicphobiane video kandile ഷഗോദരാ

    • @unmaskingislamicphobia
      @unmaskingislamicphobia 2 місяці тому +4

      @@iveyxvr49 വീഡിയോ കണ്ടിട്ട് തന്നെയാണ് സഹോദരി പറയുന്നത് എന്താണ് മനസ്സിലായത് താങ്കൾക്ക് അതിൽ ആരിഫ് ഉത്തരം പോലും കൊടുത്തില്ല

    • @rejanier9378
      @rejanier9378 2 місяці тому

      തുപ്പിയത് മാത്രമോ? മൺ വെട്ടി കൊണ്ട് കഴുത്തു വെട്ടി മാറ്റി. ബലാത്സംഗം ചെയ്ത് സ്ത്രീകളെ വിവസ്യത്രയാക്കി റോഡിൽ കൂടി വലിച്ചിഴച്ചു. 😭ഇതൊക്കെ കണ്ടു കൊണ്ടിരിക്കുന്ന ഇസ്രായേൽ മലയാളികൾ അതിൽ ഒരാൾ ആണ് ഞാൻ. ഹമസിനും, ഭീകരവാഫഹത്തിനും സപ്പോർട്ട് പറയുന്ന ഇവനൊക്കെ മത ഭ്രാന്ത് പിടിച്ചവൻ മാരാണ്.

  • @vidhukumard511
    @vidhukumard511 2 місяці тому +78

    പൊളിച്ചടുക്കുക എന്നാൽ ഇതാണ്.

  • @SunilKumar-pc1yo
    @SunilKumar-pc1yo 2 місяці тому +33

    ആരിഫ് സാറേ.... നിങ്ങൾ ഒരു സംഭവമാ....പ്രശംസിക്കുന്നു

  • @JyL-r8c
    @JyL-r8c 2 місяці тому +296

    നിസ്കരിക്കുമ്പോൾ 3 തവണ നെറ്റി ശക്തമായി തറയിലടിക്കുന്നത് നല്ലതാണ് - മതഭ്രാന്ത് മാറും !

    • @newkeralanews7556
      @newkeralanews7556 2 місяці тому +19

      😂

    • @cagappan
      @cagappan 2 місяці тому +66

      റിസ്ക് ആണ്... അപ്പോഴേക്കും പിറകിൽ നിന്ന് ഉസ്താദിന്റെ അറ്റാക്ക്‌ ഉണ്ടാകും...കൊദ്ദാ ഹുവാ

    • @binoym4618
      @binoym4618 2 місяці тому

      കൊതനമസ്കാരം കാരണം തള്ളാഹുന്റെ മൂക് അടിച്ചു പോയിരിക്കുവാ

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 2 місяці тому +5

      ​@@cagappan😮😢

    • @Arjun-kq5vj
      @Arjun-kq5vj 2 місяці тому +8

      😅😅😂😂😂😂​@@cagappan

  • @pradoshrajan9141
    @pradoshrajan9141 2 місяці тому +40

    ആരീഫേ നിങ്ങൾ ഒരു രക്ഷക്കുമില്ലാ തെളിയു സഹിതം കാക്കൻ്റെ വായിൽ കൊടുത്തല്ലോ സൂപ്പർ

  • @kannanpozhikkara
    @kannanpozhikkara 2 місяці тому +237

    എനിക്കൊരു മുസ്ലിം കുട്ടിയെ കെട്ടണമെന്നുണ്ട്.. 👍👍 കാര്യം ഒരാളെയെങ്കിലും നമുക്ക് അവരുടെ മതമെന്ന വിലങ്ങിൽ നിന്നും രക്ഷിക്കാൻ കഴിയുമെങ്കിൽ അത്രേയ്ക്കും നല്ലതല്ലേ ✌️

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому

      രാഹുൽ ഗാന്ധിയും പിണറായിയും സതീശനും അറിയേണ്ട മതേതരം തകർത്തതിന് പണികിട്ടും

    • @PickledDragon
      @PickledDragon 2 місяці тому +72

      അന്റെ ND മുക്കാൽ ആവാണ്ട് സൂക്ഷിച്ചോളീ😂

    • @abhilashabhi185
      @abhilashabhi185 2 місяці тому +21

      Nanmayulla logame 😂

    • @userAVJ
      @userAVJ 2 місяці тому +10

      അനക്ക് ഒന്നൂല്ല

    • @Girilalgangadharan
      @Girilalgangadharan 2 місяці тому +11

      പിന്നെ 3/4 ആകാൻ അധികസമയം വേണ്ട.

  • @deepakozhissery1000
    @deepakozhissery1000 2 місяці тому +50

    Dr Arif Hussain sir welldone ❤

  • @indian-x6x
    @indian-x6x 2 місяці тому +449

    എന്തൊരു stress ആയിരിക്കും ലെ ഇവരുടെ ജീവിതം. എന്തെങ്കിലും ചെയ്യണമെങ്കിൽ book റെഫർ ചെയെണ്ടേ. തെറ്റിപോയാൽ 😢

  • @Newhopes123
    @Newhopes123 2 місяці тому +121

    സക്കാത്ത് നൽകിയില്ലെങ്കിൽ അള്ളാഹു അവളുടെ കൈകളിൽ 2 അഗ്നി വളകൾ ഇടുമെന്ന് പറഞ്ഞ് മുഹമ്മദ് ഒരു കൊച്ചു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി അവൾ ധരിച്ചിരുന്ന 2 സ്വർണ്ണ വളകൾ തട്ടിയെടുത്തു - സുനൻ അബി ദാവൂദ് 1563.

    • @raynabharath
      @raynabharath 2 місяці тому +19

      He was a robber

    • @RimaRose-q2f
      @RimaRose-q2f 2 місяці тому +5

      സത്യത്തിൽ നിങൾ ആരാ? പഠിച്ച krisangi? Ex മുസ്‌ലിം?

    • @ajmalcv6537
      @ajmalcv6537 2 місяці тому +1

      2233 ആണ് എന്നാണു എന്റെ ഓര്മ...ഞാൻ ഒരു എക്സ് മ്യൂസിക് ആണ് ....ഞാൻ പറയുന്നതൊക്കെ വിശ്വസിച്ചോണം ....

    • @adhi7610
      @adhi7610 2 місяці тому +1

      😂😂

    • @Newhopes123
      @Newhopes123 2 місяці тому +1

      @@ajmalcv6537 onju poda al shudu

  • @jalajasanthosh3194
    @jalajasanthosh3194 2 місяці тому +20

    ചുമ്മാതല്ല. ഇവരോടൊക്കെ ഡോക്ടർ പറയുന്നത് ബാലരമ വായിക്കണം...😊😊😊ആർക്കും മനസ്സിലാകുന്ന രീതിയിൽ താങ്കൾ ഈ പുസ്തകം തുറന്നു വച്ചിട്ടുണ്ട് അതിന് ഒരു ബിഗ് സല്യൂട്ട് എല്ലാ വിശ്വാസികളിലും ഇത് എത്തട്ടെ..🎉🎉🎉🎉

  • @SuperXavier1959
    @SuperXavier1959 2 місяці тому +94

    Thanks Arif for the information about caliphat series in Netflix 🙏🙏🙏

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 місяці тому +348

    ഭാരതത്തിൽ ജനിച്ചു വളർന്ന് ഭാരതത്തെ തകർക്കാൻ.... ആറാം നൂറ്റാണ്ടിൽ ജീവിച്ച ഒരു കാമ ഭ്രാന്തന്റെ..... യുദ്ധ കൊതിയന്റെ..... മാനസീക രോഗിയുടെ ആശയങ്ങൾ.....

    • @ajmalcv6537
      @ajmalcv6537 2 місяці тому

      പള്ളിയിലെ ഇമാമിന്റെ മകനാണ് എപിജെ അബ്ദുൽ കലാം ....ഇയാളെ പോലുള്ള വിയർപ്പിന്റെ അസുഖമുള്ള എക്സ് മുസ്ലിംസ് ഈ നാട്ടിലെ ജനങ്ങലെ 10 രൂപ വരുമാനത്തിന് വേണ്ടി തമ്മിൽ തല്ലിക്കുന്നു ....

    • @lijomathew8942
      @lijomathew8942 2 місяці тому

      നിന്റെ തള്ള സിക്കിം കാരി ആണോടാ നായെ

    • @Aviloram
      @Aviloram 2 місяці тому +3

      എന്തിനാണ് കൗരവരെ കൊന്നത്?

    • @ssbnari2421
      @ssbnari2421 2 місяці тому +3

      So you agree Mahabharat is real and not a myth? ​@@Aviloram

    • @79Dnivara
      @79Dnivara 2 місяці тому +6

      അയ്ന് മഹാഭാരതം കെട്ട് കഥയല്ലേ കോയ?

  • @sathyanandakiran5064
    @sathyanandakiran5064 2 місяці тому +21

    നമസ്തേ
    തീർച്ചയായിട്ടും ആരിഫ് പറഞ്ഞത് നുണ ആവില്ല എന്ന വിശ്വാസമുണ്ട് കാരണം നല്ല വണ്ണം പഠിക്കാതെ അതിനെ ഇങ്ങനെ വിമർശിക്കാൻ കഴിയില്ല എന്ന് മനസ്സിലായി

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 місяці тому +5

    എന്റെ മതക്കാർ ജീവിചിരിക്കുന്ന അത്രയുനാൾ മനുഷ്യനായി ജീവിക്കരുതെ എന്ന് വിചാരിച്ച് എഴുതിയ പുസ്തക o തുടർന്ന് മുൻപോട്ട് കൊണ്ടു പേ' എന്ന ആറെ പ്രാന്തൻമാർ ആരീഫ് പറയുന്നത് മനസ്സിലാക്കി ജീവിക്കാൻ പറ്റുന്നവർ മുമ്പാട്ട് വരട്ടെ ആരിഫീന് അഭിനന്ദനം'

  • @manojantony1977
    @manojantony1977 2 місяці тому +18

    Dr Ariff ഇയാൾക്കുള്ള മറുപടി ഹദീസ് വച്ച് ഞാൻ കൊടുത്തിട്ടുണ്ട്.

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 2 місяці тому +80

    Great Harif Hussein ! Fastest growing channel

    • @ajmalcv6537
      @ajmalcv6537 2 місяці тому

      പള്ളിയിലെ ഇമാമിന്റെ മകനാണ് എപിജെ അബ്ദുൽ കലാം ....ഇയാളെ പോലുള്ള വിയർപ്പിന്റെ അസുഖമുള്ള എക്സ് മുസ്ലിംസ് ഈ നാട്ടിലെ ജനങ്ങലെ 10 രൂപ വരുമാനത്തിന് വേണ്ടി തമ്മിൽ തല്ലിക്കുന്നു ....

  • @sjsj346
    @sjsj346 2 місяці тому +11

    വേട്ടക്കാരിൽ നിന്നും ആട്ടിൻകുട്ടികളേ രക്ഷിക്കാൻ ആരിഫ് സാറിന്റ ഇത്തരം പ്രവർത്തനങ്ങൾ തുടരേണ്ടത് കാലഘട്ടത്തിന്റെ അത്യാവശ്യമാണ്.. Big Salute to you Arif sir 🙏🙏🙏🙏🙏👍👍👍👍❤❤❤❤❤

  • @fathimaramsiyakr
    @fathimaramsiyakr Місяць тому +4

    ഈ ഉസ്താദിനെ ഒക്കെ ഞാൻ ഇപ്പോഴാണ് കാണുന്നത് തന്നെ...

  • @haridasv9041
    @haridasv9041 2 місяці тому +45

    You are absolutely right Arif.

  • @bibin3458
    @bibin3458 2 місяці тому +41

    അതെ Oct 7ന് ശവശരീരത്തോട് ഉള്ള ആദരവ് കാണിക്കുന്നത് കണ്ടതാണ്
    തുപ്പിയാണ് കാണിച്ചത്

    • @Aviloram
      @Aviloram 2 місяці тому

      എന്തിനാണ് കൗരവരെ കൊന്നത്?

    • @ahambhramasmii
      @ahambhramasmii 2 місяці тому +1

      ​@@Aviloram
      First of all it's not islamic
      Secondly because of adharma

    • @babyemmanuel853
      @babyemmanuel853 2 місяці тому

      മനുഷ്യരെ, പ്രത്യേകിച്ച് കുട്ടികളെ കറിവെച്ച് കഴിച്ചിട്ട് മറ്റുള്ളവർക്ക് കൊടുത്തവർ എന്നു അവിടെ നിന്നും രക്ഷപെട്ട ആൾ പറയുന്നത്...
      അതേ, നരഭോജികളായ ഹമാസ്...

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 2 місяці тому +33

    Great DR. Harif please continue your struggle

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 2 місяці тому +92

    കാനഡ ഹൂറി സുസു റോസ്റ്റിംഗ് ഇല്ലേ😂

    • @Raju-cn8sh
      @Raju-cn8sh 2 місяці тому +4

      അവള് ഓടി ഏതോ sudappiyude കാലിൻ്റെ ഇടയിൽ ഒളിച്ചില്ലേ

    • @georgepoopada1
      @georgepoopada1 2 місяці тому

      വീണു കിടക്കുന്ന ഹൂറിയെ ഇനിയും ചവിട്ടി താഴ്ത്തണോ 😂

  • @VijayalakshmiMulloorJayanair
    @VijayalakshmiMulloorJayanair 2 місяці тому +15

    ഇനിയും ധാരാളം ആരിഫുമാർ ഉണ്ടാവട്ടെ

    • @sadiskumar7901
      @sadiskumar7901 2 місяці тому

      പുതിയ ജനറേഷൻ ആരും പള്ളിയിൽ പോകാറില്ല

  • @Ashrafviruthiyil
    @Ashrafviruthiyil 2 місяці тому +62

    മദ്യപ്പുഴ ക്ക് തർക്കമുണ്ട് ഇപ്പോൾ ആളുകൾ കളിയാക്കുന്നത് കൊണ്ട്. ലഹരിയില്ലാത്ത മദ്യം ആക്കിയപ്പോൾ😄

    • @sojithomas218
      @sojithomas218 2 місяці тому +4

      ലഹരി ഇല്ല എന്ന് കേട്ടതുകൊണ്ടാവും മലയാളികൾ മതം വിടുന്നത് 😂😂

    • @Embraced_Humanity
      @Embraced_Humanity 2 місяці тому

      ലഹരി ഇല്ലേൽ മദ്യം എന്ന് പറയണ്ടല്ലോ.. ജൂസ് എന്നു പറഞ്ഞാൽ പോരെ ​@@sojithomas218

    • @Cp-qg3uc
      @Cp-qg3uc 2 місяці тому +2

      ലഹരി ഇല്ലാത്ത മദ്യമോ???. അതിനേക്കാൾ നല്ല ബോഞ്ച് വെള്ളം വാങ്ങി കുടിച്ചാൽ പോരെ 😢😢😢

    • @athi482
      @athi482 2 місяці тому

      ​@@Cp-qg3uc😂

    • @athi482
      @athi482 2 місяці тому

      ​@@Cp-qg3uc😂

  • @Newhopes123
    @Newhopes123 2 місяці тому +51

    Al Taqiyya പറയാൻ അള്ളാഹു മുസ്ലിങ്ങൾക്ക് അനുവാദം കൊടുത്തിട്ടുണ്ട്. വായ് തുറന്നാൽ മേത്തന്മാർ നുണയെ പറയൂ!!

    • @Embraced_Humanity
      @Embraced_Humanity 2 місяці тому +2

      നുണയിന്മേൽ നുണ പറയുന്നവനു ഒരു ഹൂറി.. അതാണ് പോക്ക് 😂

  • @Godbless9244
    @Godbless9244 2 місяці тому +28

    ഉസ്‌താസ്കുകൾ തെറ്റ് പഠിപ്പിക്കുന്നു. കിതാബിലും, ഹദീസ് ലും വ്യക്തമായി പറയുന്നുണ്ട്, മലക്കുകളെ കണ്ടിട്ടാണ് എണീറ്റത്... ഓതുന്നത് അറബിയിൽ, അർത്ഥം അറിയില്ല..😢😢😢

  • @Youbelieve757
    @Youbelieve757 2 місяці тому +5

    Dr Arif Hussain 👍👍👍

  • @wilsonk.o9897
    @wilsonk.o9897 Місяць тому +1

    ഉറപ്പ യിട്ടും നിയമനടപടിയെടുക്കണം സത്യം ജനം അറിയുമല്ലോ.

  • @RamachandranRV-uz8ii
    @RamachandranRV-uz8ii 2 місяці тому +4

    Arif u always tells truth and have courage to bring out facts

  • @Maadhavi-j2e
    @Maadhavi-j2e 2 місяці тому +47

    Good evening Dears 💞💞💞 Please Like Share And Subscribe 💞💞💞💞

  • @Newhopes123
    @Newhopes123 2 місяці тому +19

    മുഹമ്മദ് ഒരു അനാഥ പെൺകുട്ടിയെ ശപിച്ചു - സഹിഹ് മുസ്ലീം 2603

  • @maya.g3417
    @maya.g3417 2 місяці тому +37

    ഉസ്താദിന് മൂന്ന് ഹൂറികളെ
    കൂടി കൊടുക്കാന്‍ ഡിങ്കനോട് പറയണേ
    പ്രവാചകരെ😂😂😂

  • @anilkumar-jz9fv
    @anilkumar-jz9fv Місяць тому

    Each of your episodes is truly worth watching. I never imagined a daring personality like Dr. Arif would boldly step forward and proclaim that God never existed. Wishing you all the best, Dr. Arif, as you continue to challenge perceptions and inspire meaningful discussions.

  • @cagappan
    @cagappan 2 місяці тому +13

    എന്തൊക്കെ ആയാലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ പോകുമ്പോ രണ്ട് "കൊറാൻ"
    എപ്പൊഴും കയ്യിൽ കരുതുക...

  • @harjithcp5454
    @harjithcp5454 2 місяці тому +41

    ശാപം, സുസുവിന്റെ ശാപം 😂

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 місяці тому +46

    ഇന്ത്യക്ക് സ്വന്തം ആയിട്ട് സോഷ്യൽ മീഡിയ ഉണ്ടാവണം

  • @LeelammaAunty
    @LeelammaAunty 2 місяці тому +1

    Dr ഇങ്ങനെ പറഞ്ഞു തരുന്നത് കൊണ്ട് മനസ്സിൽ ആയി ഹോ എന്തായിരുന്നു മുസ്ലിം മിനെ കുറിച്ച് എന്തആയിരുന്നു ഒരു ബഹുമാനം അതെല്ലാം എവിടെ യോ മറഞ്ഞു 😫😫😫😫😫

  • @onlyshorts3600
    @onlyshorts3600 2 місяці тому +9

    Well done Arif ❤

  • @salikuttygeorge827
    @salikuttygeorge827 2 місяці тому +11

    Thankyou Dr Arief for bringing all thruth so many people come in truth

  • @rosmineazheekal7025
    @rosmineazheekal7025 2 місяці тому +2

    😅😅 Arif's sense of humour is quite good. The movie dialogues in between is super hilarious 😂

  • @sukumarankn947
    @sukumarankn947 2 місяці тому +17

    കുർ ആൻ ..... 9:123 നിൻ്റെ അടുത്ത്
    താമസിക്കുന്ന കാഫിറായ അയൽവാസിയോട് നീ യുദ്ധം ചെയ്യണം അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം.......
    8:39....... 9:5............ 5:33....... >

    • @Sithara950
      @Sithara950 2 місяці тому

      പച്ച കള്ളം

    • @Prakasham-n7d
      @Prakasham-n7d 2 місяці тому

      ​@@Sithara950വെളുപ്പിക്കാൻ സ്വന്തം പേര് വരെ മാറ്റണം! മമ്മദ് വ്യാജപ്രവാചകൻ

    • @WoodplyWoodply
      @WoodplyWoodply 2 місяці тому

      ഇത് പോലുള്ള പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുക എന്നതാണ് യുക്തി വാദികളും, ഇവിടുത്തെ ഫാസിസ്റ്റുകളും ചെയ്ത് കൊണ്ടിരിക്കുന്നത്.....
      യഥാർഥ അർഥ സഹിതം കുർആൻ വായിക്കാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നങ്ങളാണ് നിങ്ങൾക്കുള്ളൂ....
      എവിടുന്നെങ്കിലും ഒരു വീഡിയോ മുറിച്ച് പോസ്റ്റ് ചെയ്തത് കൊണ്ടൊന്നും ഒന്നും ഇവിടെ സംഭവിക്കാൻ പോകുന്നില്ല.....

    • @sukumarankn947
      @sukumarankn947 2 місяці тому +1

      @@WoodplyWoodply 5 :33-

    • @Prakasham-n7d
      @Prakasham-n7d 2 місяці тому +3

      @@WoodplyWoodply ഏഷ്യൻ പെയിൻ്റ് അപെക്സ് അൾട്ടിമ!!!

  • @adarshchandranarms5045
    @adarshchandranarms5045 2 місяці тому +74

    New year celebration along with 500 k celebration of the channel ❤

  • @shynijames5613
    @shynijames5613 2 місяці тому +19

    Arif ❤❤❤

  • @Faazthetruthseeker
    @Faazthetruthseeker 2 місяці тому +5

    Its a good move Arif. Criticising with solid proof will make your speech more credible, its like a two-sided sword, and you can both protect and attack.I think, eventhough some other people are also doing the same type of Islamic criticism, you should have done this a little earlier.

  • @joshythomas6754
    @joshythomas6754 2 місяці тому +2

    ഹോ.. ഭയങ്കര കാരുണ്യം ആയിപോയി.,🎉🎉

  • @brotherlylove2725
    @brotherlylove2725 2 місяці тому +15

    സാക്കിർ നായിക്കിനെ പോലെയുള്ള ഇസ്ലാം മത പണ്ഡിതർ മറ്റു മത വിശ്വസങ്ങളെയും ആചാരങ്ങളെയും വിമര്ശിച്ചപ്പോൾ ഇപ്പോളും വിമർശനം തുടരുമ്പോൾ ഇവിടെ മതങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാകുമെന്ന് ഉള്ള വിചാരം എന്തെ മുസ്ലിങ്ങൾക്ക് ഉണ്ടാകാത്തത്. അപ്പോൾ ഞങ്ങൾ പറഞ്ഞാൽ ഹലാൽ. സഹോദര്യം. നിങ്ങൾ പറഞ്ഞാൽ മതങ്ങൾ തമ്മിലടിക്കും.

  • @IvyJohn-v4t
    @IvyJohn-v4t 2 місяці тому +15

    ഇങ്ങനെ ഒരു നശിച്ച ഒരു മഹത്തായ ഒരു മതം

  • @maya.g3417
    @maya.g3417 2 місяці тому +26

    സലിം മടവൂരിന് ഹൂറികൾ ഇല്ല 😂😂😂😂

  • @surabhisurabhi2764
    @surabhisurabhi2764 2 місяці тому +4

    ഇവർക്ക് വേറേ ഗ്രഹം കൊടുക്കാം.. അവിടേ അവർ മാത്രം. ഭൂമി ഇവർക്ക് പറ്റിയതല്ല..ഭൂമിയിലെ നിയമം എല്ലാവർക്കും ഒന്ന് തന്നെ. പ്രകൃതി എല്ലാവർക്കും ഒരു പോലേ തന്നെ.

  • @aravidankv8058
    @aravidankv8058 2 місяці тому +18

    SUPER SIR THANK-YOU

  • @ratheeshn.p5541
    @ratheeshn.p5541 2 місяці тому +12

    ലെ കരിങ്കൊടി കോയ : പുല്ല് വേണ്ടായിരുന്നു. 🏃‍♂️.
    ആരിഫ് ജി ❤🔥👍

  • @AjithkumarM-n8k
    @AjithkumarM-n8k 2 місяці тому +85

    Koya കാളിംഗ് ilee

    • @Littleboycommunity
      @Littleboycommunity 2 місяці тому +13

      Koyas Islam kalanju na thonnunna

    • @ramachandranparameswaran9280
      @ramachandranparameswaran9280 2 місяці тому +7

      Ippol oookku vaangaan vendi koyamaar aarum vilikkarilla...ennu thonnunnu.

    • @kingsman045
      @kingsman045 2 місяці тому +14

      വിളിക്കും തോറും ഞമ്മൻ്റെ ആളു പിന്നെയും എയറിൽ കേറുമെന്നു അവൻമാർക്ക് മനസ്സിലായി😂😂😂

    • @unmaskingislamicphobia
      @unmaskingislamicphobia 2 місяці тому +1

      അവൻറെ പരിപാടി അവൻ നിർത്തി😂

    • @odn3738
      @odn3738 2 місяці тому +11

      അൽഫഹാം വെന്തില്ലാഹ് 🤲​@@unmaskingislamicphobia

  • @00badsha
    @00badsha 2 місяці тому +3

    Thanks Arif

  • @budha8437
    @budha8437 2 місяці тому +12

    സമാധാന മതം ഇപ്പോൾ സമാധാനം പോയ മതമായി...😂😂😂😂😂😂

  • @Sundaran-lr8wc
    @Sundaran-lr8wc 2 місяці тому +31

    Super👍🏻❤🌼

  • @tomthomasmd5967
    @tomthomasmd5967 2 місяці тому +1

    Dr. Husain, you are INDEED A GREAT MODERN TEACHER helping so immensely to bring TRUTH about Islam to the lime light, and bring True knowledge to our own dear and DECEIVED brothers and sisters of the Islamic faith and what and how this fanatic religion is so WRONGLY teaching and DECEIVING so many. I hope our own brothers and sisters of this erratic faith who are so deeply DECEIVED would understand at least by now how much fooled they are and they have been all these several hundreds of years and taught so erratically by their own prophet Mohammed Nabi. My brothers and sisters, only TRUTH will bring you and all of us to true happiness and peace and search for truth impartially and wirh a purely open mind & then you will find it and then you/ us all become truly FREE indeed. Many people of Islam faith are educated people, just like other religions as well. Give what I mentioned above a chance for your own good, but it is upto to the people of this religion to do it or not. I hope you will seek TRUTH and TRUTH is God's natutre .

  • @Usha-kl8ls
    @Usha-kl8ls 2 місяці тому +3

    Arif valare valare sooshikkuka ningal valare inteligent aanennariam cairfull ok.

    • @Prakasham-n7d
      @Prakasham-n7d 2 місяці тому

      സുഡു ബുദ്ധി!!

  • @Littleboycommunity
    @Littleboycommunity 2 місяці тому +7

    Arif ❤ alfaham vendhilla, koyas making the job easy

  • @kurianvarughese8409
    @kurianvarughese8409 2 місяці тому +7

    ആരിഫ് ❤❤❤❤❤❤

  • @RadhakrishnanNair-ep1hc
    @RadhakrishnanNair-ep1hc 2 місяці тому +34

    Carry on 🎉watching 😊watching

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 2 місяці тому +3

    അഭിനന്ദനങ്ങൾ Dr ആരിഫ് ഹുസൈൻ❤

  • @AnsarAnsar-gs3yt
    @AnsarAnsar-gs3yt 2 місяці тому +19

    Hai. Arif

  • @Free-Thinker_യുക്തി
    @Free-Thinker_യുക്തി 2 місяці тому +10

    Good morning @Arif hussain theruvath

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 2 місяці тому +3

    ബഹുമാനിച്ചു എന്ന് പറയുമ്പോൾ വിഗ്രഹം ആരാധന ആകും അതാണ് അല്ലെങ്കിലും വിഗ്രഹ ആരാധന ഉണ്ട്

  • @SonilKurien
    @SonilKurien 2 місяці тому +8

    കോയ ആരും ഇപ്പോൾ വിളിക്കില്ല. മതിയായോ

  • @vinayaraj1478
    @vinayaraj1478 2 місяці тому

    Well done Mr.Hussain.

  • @nikbooster1
    @nikbooster1 2 місяці тому +12

    മോഹന്നതൻ എണീറ്റത് അതിനെ ബോഗിക്കാൻ വല്ല ചാൻസും കിട്ടുമോ എന്ന് നോക്കി ആയിരിക്കും.

    • @haruntanim9728
      @haruntanim9728 2 місяці тому

      😂😂😂

    • @fahidseereveettilseereveet5149
      @fahidseereveettilseereveet5149 2 місяці тому

      Mind ur words

    • @Zarah3300
      @Zarah3300 2 місяці тому

      ​@@fahidseereveettilseereveet5149athentha. Pulli brahmachariyo ekapathni vruthakkaranaya utthama purushano onnum aayirunnillallo. Patthilathikam bharyamar ,athil thanne oru cheriya kunju(ayisha) athum thikayanjittu adimasthreekal. Inganeyokke kutthazhinja jeevitham nayikkunna oralekurich ithupoloru samsayam paranjathil enthaa thettu

    • @UnnikrishnanUnni-v2c
      @UnnikrishnanUnni-v2c Місяць тому

      😃😃

    • @rajendrannani1616
      @rajendrannani1616 16 днів тому

      വാക്കിന്നാ കുഴപ്പം... കുഴീലിറങ്ങി ഡെഡ് ബോഡിയെ ബോഗിച്ചത് കൊയപ്പല്യാ ലല്ലേ മുറീ..... 🤣🤣🤣​@@fahidseereveettilseereveet5149

  • @BinoyJose-p3k
    @BinoyJose-p3k 2 місяці тому +2

    ആരിഫ് പൊളിച്ചടുക്കി😂

  • @Optionade
    @Optionade 2 місяці тому +13

    ഖുറാൻ അടിസ്ഥാനം ആക്കി ഒരു മലയാളം വെബ് സീരീസ് / സിനിമ പിടിച്ചാൽ ഹിറ്റ്‌ ആവുമോ? 🤪

    • @JnJ705
      @JnJ705 2 місяці тому

      ഉറപ്പായും ,പക്ഷെ ഡയറക്ടർ ലക്ഷ്മി ചേച്ചി ആയിരിക്കണം

    • @KL.11.
      @KL.11. 2 місяці тому

      സെൻസർ ബോർഡ് ക്ലിയറൻസ് കിട്ടുമോ??.....സംശയം ആണ്

  • @prakashcheravath3954
    @prakashcheravath3954 2 місяці тому

    Go ahead dr Arif

  • @onlyshorts3600
    @onlyshorts3600 2 місяці тому +6

    500 k soon ❤

  • @pradeepjoy7006
    @pradeepjoy7006 2 місяці тому +1

    ഇസ്ലാമിന്റെ കാപട്യം വെളിവാക്കുന്ന ഇത്തരം വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിന് ആരിഫിന് അഭിനന്ദനങ്ങൾ...

  • @antonyleon1872
    @antonyleon1872 2 місяці тому +10

    ❤ Arif bro 🙏❤️ thanks

  • @binummathew161
    @binummathew161 2 місяці тому +1

    ഇങ്ങനെ.... ഒന്നും..... പറയല്ലേ 😜😜😜😜.... തൊലി.... 😁😁😁😁😁നിങ്ങളുടെ അവതരണം 👌🏻👌🏻👌🏻👌🏻

  • @Pushparajan-s8j
    @Pushparajan-s8j 2 місяці тому +3

    Aref you are gret

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 2 місяці тому

    ഒരു തെളിവും വേണ്ടേ...എല്ലാം ബോധ്യം ആയി...സാർ..🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ManuThomas-my3ns
    @ManuThomas-my3ns 2 місяці тому +5

    Arif bro poliyanu ..😁

  • @Prakasham-n7d
    @Prakasham-n7d 2 місяці тому +2

    ആരിഫ് സാർ മാമാപ്പണി തുടങ്ങി പുതിയ "അള്ളാഹു"ആയി മാറി.... മാശാ ആരിഫ് ആരിഫ്ദുലില്ലാഹ്

  • @SK-sz8ms
    @SK-sz8ms 2 місяці тому +5

    ആരിഫ് ജിന്ന്... 😍❤️

    • @sadasivanp773
      @sadasivanp773 2 місяці тому

      നീ ചെകുത്താനും ല്ലേ?

  • @josephps35
    @josephps35 9 днів тому

    Arfin ❤️👍🙏

  • @Godbless9244
    @Godbless9244 2 місяці тому +9

    അപ്പോത്തികരി Alexander ചേട്ടൻ പറഞ്ഞത് police ൽ ഈ stand up ആണ് adopt ചെയ്തത് എന്നാണ്, എങ്ങനെയുണ്ട്. 😢😢😢

  • @radhakrishnankk8778
    @radhakrishnankk8778 Місяць тому +1

    Is it gin or vodca ?

  • @Sinayasanjana
    @Sinayasanjana 2 місяці тому +13

    🙏

  • @channel-oc1rw
    @channel-oc1rw 2 місяці тому

    You are a Real hero go ahead 👏
    🎉🎉

  • @SreekumarA-o3h
    @SreekumarA-o3h 2 місяці тому +5

    Arif sir supper

  • @SreekumarA-o3h
    @SreekumarA-o3h Місяць тому

    ARiF sir supper

  • @JithKk-y1s
    @JithKk-y1s 2 місяці тому +4

    സുനിതാ ദേവദാസിയേ ലാ കർമ്മം ചെയ്യാൻ കേരളത്തിലേക്ക് അതും അലിയാർ ഖാപ്പ് മി യുടെ കാർമികത്വത്തിൽ

  • @sforsebatty3454
    @sforsebatty3454 2 місяці тому

    'മാമ'പണി തുടരട്ടേ❤❤❤❤😮😮😮😮😊😊😊😊

  • @brintobenny8702
    @brintobenny8702 2 місяці тому +8

    ഇങ്ങനെ ഇടക്ക് എഴുന്നേറ്റ് നിൽക്കാൻ ഉള്ള കൊതികൊണ്ടാണ് ഇടക്കിടെ ഇസ്രായേലിലെക്ക് മിസൈൽ 🚀 അയക്കുന്നത്.

  • @sibyjoseph4955
    @sibyjoseph4955 2 місяці тому +11

    🎉

  • @rajeevnair7133
    @rajeevnair7133 2 місяці тому

    Mr Arif Hussain 🎉

  • @thomasjoseph2691
    @thomasjoseph2691 2 місяці тому +12

  • @sivadasps3947
    @sivadasps3947 2 місяці тому +26

    പൊള്ളത്തരം എത് മതത്തിൽ അയാലും തുറന്ന് കാട്ടുക തന്നെ വേണം.😂

    • @narayanannarayanan3944
      @narayanannarayanan3944 2 місяці тому +5

      പൊള്ളത്തരം വിഷയമല്ല. ഇവരുടെ മതം മറ്റു മനുഷ്യരെ കൊന്നൊടുക്കാൻ പഠിപ്പിക്കുന്നു എന്നതാണ് പ്രശ്നം. ഈ മതം ഇല്ലാതാകണം.

    • @bbbarbeque8035
      @bbbarbeque8035 2 місяці тому

      ഇസ്ലാം തുലയട്ടെ ​@@narayanannarayanan3944

    • @babyemmanuel853
      @babyemmanuel853 2 місяці тому

      ​@@narayanannarayanan3944അതെങ്ങനെ... നിസ്സഹായരായ മനുഷ്യരുടെ തലയറുത്തിട്ടു അള്ളാഹു അക്ബർ എന്നു അലറുന്നതു കാണുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത്...
      അത്, ദൈവീകമോ, സാത്താനികമോ...
      മനുഷ്യമാംസം, പ്രത്യേകിച്ച് ശിശുക്കളുടെ മാംസം കറിവെച്ച് കഴിച്ചിട്ട് മറ്റുള്ളവർക്ക് കൊടുത്തവർ എങ്ങനെ മനുഷ്യരാകും...
      ( അവിടെ നിന്നും രക്ഷപെട്ട ആൾ പറഞ്ഞ കാര്യമാണ്)

  • @jacobjerald6703
    @jacobjerald6703 Місяць тому

    i like how u stay calm and respond. very inspiring. how are you able to do this ? (i m not being sarcastic) ( i genuinely want to know how u stay this calm)

  • @prak2611
    @prak2611 2 місяці тому +5

    Please be a PAID SUBSCRIBER.. it ONLY costs Rs 89/ per month.
    It's the RESPONSIBILITY of every Indian

  • @FairyInki
    @FairyInki 2 місяці тому +2

    Arif 🔥