ഞാൻ bsnl ഓഫീസിൽ പോയി port ചെയ്തു Rs 20/-sim ന് കൊടുത്തു 24 hrs കഴിഞ്ഞ് sim activate ആയി പിന്നീട് 107 റീചാർജ് ചെയ്തു 😊 ചില സമയത്ത് net slow ആയിരിക്കും എന്നാലും കുഴപ്പമില്ല 😊
ആദ്യം BSNL ഒന്നു Steady ആകട്ടെ എന്നിട്ട് ആലോചിക്കാം. എല്ലാവരും പോർട്ട് ചെയ്ത് BSNL ലേക്ക് മാറ്റിയാൽ ഇപ്പോൾ ഉള്ള നിലവാരവും കുറയും. ഞങ്ങളുടെ ഏരിയയിൽ തെങ്ങിൽ കയറിയാൽ പോലും സംസാരിക്കാൻ കഴിയില്ല. നമ്മളെ വിളിക്കുന്നവർക്ക് നമ്പർ നിലവിലില്ല എന്ന മെസ്സേജും സൗജന്യമായി നൽകും അതാണ് BSNL ൻ്റെ അവസ്ഥ .
bsnl sim എടുക്കുന്നവരും പോർട്ട് ചെയ്യത് വരുന്നവരും ആദ്യം ഒരു കാര്യം ശ്രദ്ധിക്കണം,, കയ്യിൽ ഉള്ള മൊബൈൽ 4g & 5g ആയിക്കോട്ടെ ചിലപ്പോൾ bsnl സിഗ്നല് കിട്ടി എന്ന് വരില്ല.. കയ്യില്ഉള്ള മൊബൈൽ ബിഎസ്എൻഎൽ band സപ്പോര്ട്ട് ചെയ്യുന്നതാണോ എന്ന് കൂടെ പരിശോധിക്കുക.. ഒരുപാട് മൊബൈൽ ഇത് സപ്പോര്ട്ട് ചെയ്യുന്നില്ല എന്നതാണ് സത്യം അതുകൊണ്ട് എടുക്കുന്നവർ ആരുടെയെങ്കിലും കയ്യിൽ ബിഎസ്എൻഎൽ സിം വാങ്ങി സ്വന്തം മൊബൈലിൽ ഇട്ട് നോക്കുക. അതിന് ശേഷം മാത്രം വാങ്ങുക
ഈ പ്ലാൻ ആ പ്ലാൻ എല്ലാ പ്ലാനുകളും തിരിച്ചും മറിച്ചും 249 108 ഈ പറയുന്നതൊന്നും ബിഎസ്എൻഎൽ നെറ്റ് വർക്കിൽ ഒരു ഗൂഗിൾ പേ പോലും ചെയ്യാൻ പറ്റുന്നില്ല എന്നുള്ള സത്യം കൂടി പറയണം
I took bsnl but there is no range in my area l lost 249 rupees. Waiting 90 days to port to other network. The bsnl team not doing 4 G networks immediately.
ജിയോ നെറ്റ്‌വർക്ക് ആയിരുന്നെങ്കിൽ പോർട്ട് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല എയർടെൽ സാമാന്യം ഭേദപ്പെട്ട വേഗത നൽകുന്നുണ്ട് ജിയോ ഇപ്പോൾ ഭയങ്കര സ്ലോ ആണ് പ്രത്യേകിച്ച് 5g കിട്ടാത്ത സ്ഥലങ്ങളിൽ ഭയങ്കര സ്ലോയാണ് jio അതിലും നല്ലത് ബിഎസ്എൻഎൽ ആണ് എയർടെൽ first sim ആയി ഉപയോഗിക്കുക ബിഎസ്എൻഎൽ സെക്കൻഡ് സിം മായി ഉപയോഗിക്കുക...
അത് തന്നെയാണകുഴപ്പം നെറ്റ് സ്ലോവാണെങ്കിൽ പിന്നെ എന്തിനാണ് ഫോൺ.കോൾ വന്നാൽ വളപ്പിലേക്ക് ഓടണം എന്നാലും റേഞ്ച് കിട്ടില്ല. അങ്ങിനെ മടുത്ത് ഒഴിവാക്കിയതാണ്. ഇപ്പോഴും റേഞ്ചും നെറ്റും .ഉണ്ടെങ്കിൽ ഞാൻ എടുക്കാൻ തയ്യാറാണ്
ബിഎസ്എൻഎൽ സിം കൊണ്ട് ഒരു കാര്യവുമില്ല മിക്കവാറും സ്ഥലങ്ങളിൽ കവറേജ് കമ്മിയാണ് ഞാൻ ഉപയോഗിക്കുന്ന ആളാണ് കുറേ മുമ്പേ ഇപ്പോഴും ഉണ്ട് പക്ഷേ ഒരുവിധം സ്ഥലങ്ങളിൽ ഒന്നും കവറേജ് ഇല്ല ഇപ്പോഴും പ്രയോജനമില്ല
ആരും എടുക്കല്ലേ. ഞാൻ ഇന്നലെ 249 പ്ലാൻ എടുത്തു. Call ചെയ്യാം എന്നല്ലാതെ നെറ്റ് പ്രതീക്ഷിക്കുകയെ വേണ്ട. ഈ കമന്റ് പോസ്റ്റ് ചെയ്യാൻ നോക്കിയിട്ടു സാധിക്കുന്നെയില്ല. വെറുതെ കറങ്ങി കൊണ്ടിരിക്കുന്നു
BSNL മറ്റു കമ്പനികളുടെതുപോലെ Speed ഇല്ല. നേരെ ചൊവ്വെ തെളിവായി കേൾക്കാറില്ല അതിന് നാലഞ്ചു കാര്യങ്ങൾ പതിവായി പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഇതുവരെ നേരെ ആയിട്ടില്ല ഇത് എപ്പോഴാണ് നേരെ ആവുന്നതെന്ന് നിങ്ങൾക്ക് കൃത്യമായി പറയാൻ സാധിക്കുമോ BSN എൻ്റെ അവസ്ഥ മറ്റുകമ്പനികളെക്കാൾ വളരെ വളരെ മോശമാണ് വരിക്കാർ അനുഭവിക്കുന്നു (നിങ്ങൾക്ക് അറിയാമോ >
ഞാൻ. മുന്ന്. ദിവസം. മുമ്പ്. Jio. യിൽ. നിന്നും. Bsnl. ലിലേക്ക്. പോറ്റ്. ചെയ്തു. 200രൂപ. കൊടുത്തു. But. ഞാൻ. കേധിക്കുന്നു. കാരണം. ഒരു മിനുട്ട്. Work. ചെയ്‌താൽ. രണ്ട്. മിനുട്ട്. വട്ടം. കറങ്ങിക്കൊണ്ടിരിക്കും.. എന്റെ. അനുഭവം. ഇത്. കണ്ണൂർ കോർപറേഷൻ. ഏരിയയിലാണ്. ഗ്രാമങ്ങളിലുക്ക. അവസ്ഥ. എന്തായിരിക്കും
Vi ന്നു BSNL ലേക്ക് മാറാൻ ആയിരുന്നു.. പോർട്ട് MSG SEND ആവുന്നില്ല. നിലവിൽ ഞാൻ സെക്കന്റ് നമ്പർ ആയിട്ട് ആണ് USE ചെയുന്നത് എത്ര രൂപ ക്ക് റീചാർജ് ചെയ്താൽ ആണ് msg അയക്കാൻ പറ്റുന്നത്
റേഞ്ച് ഇല്ലാതെ 100 രൂപയ്ക്കു 10ജിബി കൊടുത്താൽ എന്താ കാര്യം... ഞാനും bsnl ആണ്... Ee വീഡിയോ കാണുന്നത് ജനൽ ഓപ്പൺ ആക്കി ഇട്ടു കസേര കൊണ്ടിട്ടു അവിടെ ഇരുന്ന് ആണ് കാണുന്നത്... അതെ നേരത്തു എയർടെൽ ഫുൾ റേഞ്ചും സ്പീടും ഉണ്ട്... പൈസ കൂടിയത് കൊണ്ടാണ് മാറാമെന്നു വിചാരിക്കുന്നത്... പക്ഷെ ശോകം എന്ന് പറഞ്ഞാൽ അന്യായ ശോകം...
ഒരു തീരുമാനം ഉണ്ടാവുന്ന വരെ bsnl ൽ മാറേണ്ടത് ഇല്ല എന്നാണ് എന്റെ ആവിപ്രായം കാരണം വീട്ടിൽ കറന്റ് പോയാൽ network പോവുന്നു ഞാൻ PORT ആക്കി ഒരു കാര്യം ഇല്ല വെറുതെ ചെയ്യിതു എന്നും ആയി പോയി പയിസ കുടി എങ്കിലും jio തന്നെ മതി അയിരുന്നു ഇനി 90 ദിവസം ആവാൻ നിക്കണ്ടേ 😒😒😒ആരും ഇതിൽ വീണു പോവരുത്.
മെയിൻ ബാ ലൻസൽ ഉള്ള പൈസ എങ്ങനെ monthly plan ലേക്ക് convert ചെയ്യുക?? രണ്ട് ദിവസമായി custumare care ൽ വിളിച്ചു കൊണ്ടിരിക്കുന്നു,net down ആയത് കൊണ്ട് ഇപ്പൊൾ പറയാൻ പറ്റുന്നില്ല,ഇതാണ് അവരുടെ മറുപടി,ഇന്ന് bsnl officel ൽ പോയി അവർ പല മെസ്സേജ് അയച്ച് നോക്കി,എന്നിട്ടും ആയില്ല,ആരെങ്കിലും പറഞ്ഞു തരുമോ??
നമ്മുടെ രാജ്യത്തിന്റ ഗതികേട് വേലയും കൂലിയും ഇല്ലാത്തവന് അർഹത ഉള്ളവനെക്കാൾ ജോലി കിട്ടി കഴിഞ്ഞാൽ ഇവന്റ ഒക്കെ അഹങ്കാരം ജയിലിൽ പോകേണ്ടി വന്നാലും ഇവനെ ഒക്കെ അങ്ങ് കൈകാര്യം ചെയ്താൽ എന്ന് തോന്നിപോകും
പോർട്ട് ചെയ്യുമ്പോൾ എല്ലാവരും ഫ്രീയാണ് തരുന്നത് പിന്നെ നമ്മൾ എന്തിനാ ബിഎസ്എൻഎൽ ലേക്ക് പോകുന്നത് രണ്ടുമൂന്നു മാസം കഴിയുമ്പോഴേക്കും പഴയ ചാർജ് ആവും മറ്റുള്ളതിന്റെ ചാർജ് ആവും പോയി കിടന്നുറങ്ങടാ
BSNL 4G നെറ്റ്വർക്ക് സ്ഥാപിച്ചാൽ ഞാൻ അതിലേക്ക് മാറും എന്റെ നാട്ടിൽ ബിഎസ്എൻഎൽ അറേഞ്ച് കിട്ടുന്നുണ്ട് കോൾ ചെയ്യാം പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്പിൽ നോക്കിയപ്പോൾ സ്പീഡ് കുറവാണ് ബിഎസ്എൻഎൽ നാലാം സ്ഥാനത്താണ്
😊എന്താടോ ഇത് തനിക്കു വേറെ പണിയൊന്നും ഇല്ലേ. ഇവിടെ ഓരോ കമ്പനികൾ 6g യിലോട്ടു പോകുന്നു. Bsnl ഇതുവരെ മൂഞ്ചിയിൽ 3g നിന്നും കരകയറീട്ടില്ല. 5g കൊടുത്തുകൊണ്ട് ഓരോ കമ്പനികൾ നിരക്ക് കൂട്ടിയിട്ടുണ്ട്. കുറഞ്ഞ പക്ഷം 4g എങ്കിലും ആവട്ടെ... ദയവു ചെയ്തു ആരും port ചെയ്തു നേരവും പൈസയും കളയണ്ട. 22 വർഷമായിട്ട് bsnl ഉപയോഗിക്കുന്നവനാണ് ഞാൻ. നമ്പർ കളയാൻ പറ്റാത്തോണ്ട് കൊണ്ടുപോണേന്നേ ഉള്ളൂ. ചില പ്ലാനിൽ 2gb, 3b/day ഒക്കെ ഉണ്ട് . എന്ത് കാര്യം ഇതൊന്നു കറങ്ങി തീരണ്ടേ. എന്റെ രണ്ടാമത്തെ സിം jio ആണ് bsnl 5g ആക്കിയാൽ jio ഞാനും port ചെയ്യും to bsnl 😊
ഞാൻ bsnl ഓഫീസിൽ പോയി port ചെയ്തു Rs 20/-sim ന് കൊടുത്തു 24 hrs കഴിഞ്ഞ് sim activate ആയി പിന്നീട് 107 റീചാർജ് ചെയ്തു 😊 ചില സമയത്ത് net slow ആയിരിക്കും എന്നാലും കുഴപ്പമില്ല 😊
Place evida
20 rs avar chaya kudikan medchata.sim free anu serkum
എനിക്ക് ഒരു രൂപ പോലും കൊടുക്കേണ്ടി വന്നില്ല ഫ്രീ ആയി 45 ഡേയ്സ് 2gblday unlimited call kitti
@@joyaljohny4526 bsnl office inano eduthe
@@joyaljohny4526ഞാൻ air ടെൽ നിന്ന് bsnl മാറി ഇതേ ഓഫാറിനു 250രൂപ കൊടുത്തു bsnl ഓഫീസിൽ നിന്നാണ് മാറിയത്
BS NL നുമിക്ക സ്ഥലങ്ങളിലും റേഞ്ച് കുറവാണ് BSNL ൻ്റെ എല്ലാ ഉപ ഭോക്താക്കളും BSNL ൻ്റെ ഉത്തരവാദപ്പെട്ടവരെ റേഞ്ച് കുറവാണെന്ന വിവരം അറിയിക്കുക
ചാർജ്ജ് ഉടനെ കൂട്ടും BSNL വന്ന കസ്റ്റമർ ഉടനെ മടങ്ങേണ്ടി വരും
BSNL ൽ മടിയൻ മാരാണ് ജോലി ചെയ്യുന്നത്
Tata യുടെ കൺട്രോൾ ഉണ്ടാവും, ഉണ്ടാവണം.
അതേ 👍
Bsnl te thaharchakku kaaranam bsnl jeevanakkaranu.
Bsnl ഓഫീസിലുള്ളവർക്ക് താല്പര്യം ഇല്ല
കസ്റ്റമർ സർവീസ് വളരെ മോശം
എൻ്റെ വീട്ടിലും പരിസരത്തും BSNL-ന് റയിഞ്ചില്ല. അതു കൊണ്ട് ഞാൻIdea- യിലേക്ക് മാറ്റി.റയിഞ്ച് പ്രശ്നം പരിഹരിച്ചു തന്നാൽBSN-ലിലേക്ക് മാറാൻ താല്പര്യമുണ്ട്.
Ponnu sahodara maralle.jan eppol karaguva.
ആദ്യം BSNL ഒന്നു Steady ആകട്ടെ എന്നിട്ട് ആലോചിക്കാം. എല്ലാവരും പോർട്ട് ചെയ്ത് BSNL ലേക്ക് മാറ്റിയാൽ ഇപ്പോൾ ഉള്ള നിലവാരവും കുറയും. ഞങ്ങളുടെ ഏരിയയിൽ തെങ്ങിൽ കയറിയാൽ പോലും സംസാരിക്കാൻ കഴിയില്ല. നമ്മളെ വിളിക്കുന്നവർക്ക് നമ്പർ നിലവിലില്ല എന്ന മെസ്സേജും സൗജന്യമായി നൽകും അതാണ് BSNL ൻ്റെ അവസ്ഥ .
ഞാൻ jio യിൽ നിന്ന് port ചെയ്യിതു sim ആക്റ്റീവ് ayi പക്ഷെ net കാണുന്നില്ല
😂
Msg
START to 1925
bsnl sim എടുക്കുന്നവരും പോർട്ട് ചെയ്യത് വരുന്നവരും ആദ്യം ഒരു കാര്യം ശ്രദ്ധിക്കണം,, കയ്യിൽ ഉള്ള മൊബൈൽ 4g & 5g ആയിക്കോട്ടെ ചിലപ്പോൾ bsnl സിഗ്നല് കിട്ടി എന്ന് വരില്ല.. കയ്യില്ഉള്ള മൊബൈൽ ബിഎസ്എൻഎൽ band സപ്പോര്ട്ട് ചെയ്യുന്നതാണോ എന്ന് കൂടെ പരിശോധിക്കുക.. ഒരുപാട് മൊബൈൽ ഇത് സപ്പോര്ട്ട് ചെയ്യുന്നില്ല എന്നതാണ് സത്യം അതുകൊണ്ട് എടുക്കുന്നവർ ആരുടെയെങ്കിലും കയ്യിൽ ബിഎസ്എൻഎൽ സിം വാങ്ങി സ്വന്തം മൊബൈലിൽ ഇട്ട് നോക്കുക. അതിന് ശേഷം മാത്രം വാങ്ങുക
അത് ശരി അങ്ങനത്തെ ഒരു കഥയുണ്ടായിരുന്നു
Sadharana use cheyyan anel nallathu BSNL anu
അത് സെറ്റിങ്സിൽ മാറ്റിയാൽ മതി
@@statusmacha7519 ആവില്ല. APN add cheyuynna paripadi aanel, athil karyamilla
@@AbdullakunhiAbdulla-xk8ui ഉണ്ട് ഉണ്ട്,, ആരും എവിടെയും പറയാത്ത കഥയാണ് ഇത്.. അന്വേഷിച്ചാൽ അറിയാം,,
ഞാനും ജിയോ യിൽനിന്നും പോർട്ട് ചെയ്തു 250 വാങ്ങി 45 days
ഇന്റർനെറ്റ് കിട്ടുന്നുണ്ടോ?
2gb day @@MubashirKK
@@AJMAL_23_ ഞാൻ BSNL എടുത്തു. നെറ്റ് കുഴപ്പമില്ല
ഞാനോ പെട്ടു. താങ്കളോ
Njnum petu 😂
ഞാൻ ജിയോയിൽ നിന്ന് BSNL ലേക്ക് ഫോർട്ട് ചെയ്തു എനി249 രുപ കൊടുത്തപ്പോൾ 45 ദിവസത്തെ വാലിഡിറ്റിയും ദിവസം 2 ജിബി ഡാറ്റായും കോളുകളും മറ്റു സേവനങളും കിട്ടി.
മാറി കിട്ടാൻ എത്ര മണിക്കൂർ എടുത്തു
2 to 3 Days @twinsbrout7855
ഈ പ്ലാൻ ആ പ്ലാൻ എല്ലാ പ്ലാനുകളും തിരിച്ചും മറിച്ചും 249 108 ഈ പറയുന്നതൊന്നും ബിഎസ്എൻഎൽ നെറ്റ് വർക്കിൽ ഒരു ഗൂഗിൾ പേ പോലും ചെയ്യാൻ പറ്റുന്നില്ല എന്നുള്ള സത്യം കൂടി പറയണം
ബിഎസ്എൻഎൽ താൽപ്പര്യം ഉണ്ട് റെയിഞ്ച് കിട്ടുമെങ്കിൽ റെയിഞ്ച് കിട്ടുമെങ്കിൽ മാത്രം റെയിഞ്ച് കിട്ടുമെങ്കിൽ മാത്രം
I took bsnl but there is no range in my area l lost 249 rupees. Waiting 90 days to port to other network. The bsnl team not doing 4 G networks immediately.
BSNL njan port cheyth full range aanu 💥
Place evde
Right people take right decision right time BSNL telecommunication better option 🗼🗼🗼
ഞാൻ എടുത്ത 3 സിം ബിഎസ്എൻഎൽ അതു എടുക്കുമ്പോൾ 100 മാത്രം കൊടുത്തുള്ളൂ
ഫോൺ കൊണ്ട് ആവശ്യമില്ലെങ്കിൽ bsnl നല്താണ്. ഞാൻ പോർട്ട് ചെയ്ത് കുടൂങ്ങി. ഇപ്പോൾ 6g ആണ് കിട്ടുന്നത്
😂
BSNL Net ഒട്ടും ലഭിക്കുന്നില്ല 2 സിം Port ചെയ്തു... 249 വച്ച് ചാർജ് ചെയ്തു...
ഞാൻ air tel നിന്ന് bsnl ലേക്ക് മാറിയതാ വേണ്ടയിരുന്നു എന്ന് ഇപ്പൾ തോന്നുന്നു 250 കൊടുത്ത് പക്ഷെ നെറ്റ് നെ കൊണ്ട് ഒരു പ്രയോജനവും ഇല്ല വളരെ സ്ലോ
ജിയോ നെറ്റ്‌വർക്ക് ആയിരുന്നെങ്കിൽ പോർട്ട് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല എയർടെൽ സാമാന്യം ഭേദപ്പെട്ട വേഗത നൽകുന്നുണ്ട് ജിയോ ഇപ്പോൾ ഭയങ്കര സ്ലോ ആണ് പ്രത്യേകിച്ച് 5g കിട്ടാത്ത സ്ഥലങ്ങളിൽ ഭയങ്കര സ്ലോയാണ് jio അതിലും നല്ലത് ബിഎസ്എൻഎൽ ആണ് എയർടെൽ first sim ആയി ഉപയോഗിക്കുക ബിഎസ്എൻഎൽ സെക്കൻഡ് സിം മായി ഉപയോഗിക്കുക...
അത് തന്നെയാണകുഴപ്പം നെറ്റ് സ്ലോവാണെങ്കിൽ പിന്നെ എന്തിനാണ് ഫോൺ.കോൾ വന്നാൽ വളപ്പിലേക്ക് ഓടണം എന്നാലും റേഞ്ച് കിട്ടില്ല. അങ്ങിനെ മടുത്ത് ഒഴിവാക്കിയതാണ്. ഇപ്പോഴും റേഞ്ചും നെറ്റും .ഉണ്ടെങ്കിൽ ഞാൻ എടുക്കാൻ തയ്യാറാണ്
ഞാനിന്നലേ എടുത്തു - ഒരു mobile ഷോപ്പിൽ നിന്നാണ് എടുത്തത് - എനിക്ക് 249 രൂപയായി - 45 ദിവസത്തേക്ക് നെറ്റും കാളും ഉണ്ട് ഇതിൽ
ഈ 249 രൂപയുടെ 45 ദിവസത്തേക്കുള്ള വാലിഡിറ്റിയിൽ നെറ്റിൻ്റെ ദിനംപ്രതിയുള്ള അളവ്
എങ്ങനെ എന്നു പറഞ്ഞു തരാമോ ......
Appo oru day ethra gb net kityum
2 gb
@@jose231-r2p oru day ano
@@Raju-cy4ml2gb per day
ഞാൻ 108 രൂപ നൽകി ബിഎസ്എൻഎൽ പോർട്ട് ചെയ്തു വാട്ട്സ്ആപ്പ് update ചെയ്യാൻ കഴിയുന്നില്ല. അത് പരിഹരിക്കാൻ കയ്യുന്നില്ല.
Njanum port cheythu jio ninn BSNL recharge 270 koduthu 45 day 2 gb data unlimited call
ഞാൻ തൃശ്ശൂർ മെഡിക്കൽ കോളേജിൽ മുന്നിൽ നിന്ന് എന്റെ നമ്പർ പോർട്ട് ചെയ്തു 100 രൂപ മാത്രം കൊടുത്തു 45 ദിവസത്തെ വാലിഡിറ്റി
👍
Get,net,
6:38
ബിഎസ്എൻഎൽ സിം കൊണ്ട് ഒരു കാര്യവുമില്ല മിക്കവാറും സ്ഥലങ്ങളിൽ കവറേജ് കമ്മിയാണ് ഞാൻ ഉപയോഗിക്കുന്ന ആളാണ് കുറേ മുമ്പേ ഇപ്പോഴും ഉണ്ട് പക്ഷേ ഒരുവിധം സ്ഥലങ്ങളിൽ ഒന്നും കവറേജ് ഇല്ല ഇപ്പോഴും പ്രയോജനമില്ല
Bsnl നല്ല സേവനം ഇപ്പോൾ നൽകുന്നുണ്ട്
കോപ്പാണ് 🤬
ഞാൻ ജിയോയിൽ നിന്നും ബിഎസ്എൻഎൽ ലേക്ക് പോർട്ട് ചെയ്തു 160 രൂപ എന്നോട് മേടിച്ചു കോൾ വിളിക്കാം പക്ഷേ നെറ്റ് ഇല്ല അബദ്ധം പറ്റി ഇനി എന്താ ചെയ്യുക
എത്ര രൂപ ചിലവാകും എന്നതല്ല
എവിടെ റെയിഞ്ച് കിട്ടും എന്നതാണ്.
ഏത് sim എടുത്തിട്ട് എന്തുകാര്യം ? network service weak ആകയാല്‍ range ലഭിക്കുന്നില്ല. തിരക്കുള്ളസ്ഥലങ്ങളില്‍പോലും bsnl..ന് റെയ്ഞ്ചില്ല.,എന്‍റെവീട്ടുപരിസരത്ത് വിളിച്ചാല്‍ missed call പോലുംലഭിക്കില്ല. ഞാന്‍ bsnl,,നിന്ന് മാറാന്‍ ശ്രമിക്കുന്നു.
നെറ്റ് പ്രതീക്ഷിച്ച് ആരും പോർട്ട് ചെയ്യേണ്ട. കോൾ വിളിക്കാൻ പറ്റും
ഈ വീഡിയോ bsnl il kaanuna njan👌👌
Reply tharane ucha kazhinju bsnl port chyn chelln paranjittund😢
ഞാൻ പോർട്ട് ചെയ്തിട്ട് വൺ ജി ബി 150 വേണമെന്ന് പറഞ്ഞു 30 ദിവസത്തേക്.
ഞാൻ Trivandrum Central exchange il നിന്നാണ് port ചെയ്തത്. എൻ്റെ കയ്യിൽ നിന്ന് ₹270 total വാങ്ങി. (₹249 FRC + ₹21 Porting Service Charge.)
എന്റെകയ്യിൽനിന്ന് സിം ചാർജ് 20രൂപയേ വാങ്ങിയുള്ളു. എറണാകുളം.
Correct ബ്രോ. എൻ്റെ കയ്യില് നിന്നും same പൈസ ഈടാക്കി
എനിക്ക് free ആയിരുന്നു sim and first recharge ഉള്‍പ്പെടെ
ആരും എടുക്കല്ലേ. ഞാൻ ഇന്നലെ 249 പ്ലാൻ എടുത്തു. Call ചെയ്യാം എന്നല്ലാതെ നെറ്റ് പ്രതീക്ഷിക്കുകയെ വേണ്ട. ഈ കമന്റ് പോസ്റ്റ് ചെയ്യാൻ നോക്കിയിട്ടു സാധിക്കുന്നെയില്ല. വെറുതെ കറങ്ങി കൊണ്ടിരിക്കുന്നു
Njan port cheythu with recharge 270 vangi
BSNL മറ്റു കമ്പനികളുടെതുപോലെ Speed ഇല്ല. നേരെ ചൊവ്വെ തെളിവായി കേൾക്കാറില്ല അതിന് നാലഞ്ചു കാര്യങ്ങൾ പതിവായി പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഇതുവരെ നേരെ ആയിട്ടില്ല ഇത് എപ്പോഴാണ് നേരെ ആവുന്നതെന്ന് നിങ്ങൾക്ക് കൃത്യമായി പറയാൻ സാധിക്കുമോ BSN എൻ്റെ അവസ്ഥ മറ്റുകമ്പനികളെക്കാൾ വളരെ വളരെ മോശമാണ് വരിക്കാർ അനുഭവിക്കുന്നു (നിങ്ങൾക്ക് അറിയാമോ >
ഞാൻ. മുന്ന്. ദിവസം. മുമ്പ്. Jio. യിൽ. നിന്നും. Bsnl. ലിലേക്ക്. പോറ്റ്. ചെയ്തു. 200രൂപ. കൊടുത്തു. But. ഞാൻ. കേധിക്കുന്നു. കാരണം. ഒരു മിനുട്ട്. Work. ചെയ്‌താൽ. രണ്ട്. മിനുട്ട്. വട്ടം. കറങ്ങിക്കൊണ്ടിരിക്കും.. എന്റെ. അനുഭവം. ഇത്. കണ്ണൂർ കോർപറേഷൻ. ഏരിയയിലാണ്. ഗ്രാമങ്ങളിലുക്ക. അവസ്ഥ. എന്തായിരിക്കും
ടാറ്റ യുമായി കൂടിയത് കൊണ്ട് 👌🙏
Same video vere evedeyo kandello ithil thanne ano..
No Reinge no Net what problem
249.recgarge. Port. Chaithe. Net. Kitunila
Good msg👍👍👍
ബിസ്നൽ 5 നമ്പർ ഉണ്ട് 4ഗുഡ് ഇല്ല
ഞാൻ പോർട്ട് ചെയ്തു Rs 300 വാങ്ങി. 245 chage ചെയ്തു. തിരുവനന്തപുരം വിതുര ന്യൂ സിം തന്നു
ഞാൻ bsnl port ചൈതു 50 രൂപ കൊടുത്തു 4g കിട്ടുന്നില്ല വെറുതെ ആയി
Vi ന്നു BSNL ലേക്ക് മാറാൻ ആയിരുന്നു.. പോർട്ട് MSG SEND ആവുന്നില്ല. നിലവിൽ ഞാൻ സെക്കന്റ് നമ്പർ ആയിട്ട് ആണ് USE ചെയുന്നത് എത്ര രൂപ ക്ക് റീചാർജ് ചെയ്താൽ ആണ് msg അയക്കാൻ പറ്റുന്നത്
Vi 155 recharge
Ivide bsnl free sim und...
Ath enganeyaanu
റേഞ്ച് ഇല്ലാതെ 100 രൂപയ്ക്കു 10ജിബി കൊടുത്താൽ എന്താ കാര്യം... ഞാനും bsnl ആണ്... Ee വീഡിയോ കാണുന്നത് ജനൽ ഓപ്പൺ ആക്കി ഇട്ടു കസേര കൊണ്ടിട്ടു അവിടെ ഇരുന്ന് ആണ് കാണുന്നത്... അതെ നേരത്തു എയർടെൽ ഫുൾ റേഞ്ചും സ്പീടും ഉണ്ട്... പൈസ കൂടിയത് കൊണ്ടാണ് മാറാമെന്നു വിചാരിക്കുന്നത്... പക്ഷെ ശോകം എന്ന് പറഞ്ഞാൽ അന്യായ ശോകം...
ഞാൻ എയർടെൽ നിന്ന് മാറി 250രൂപ കൊടുത്തു 45ഡേ പക്ഷെ നെറ്റ് കിട്ടുന്നില്ല എന്ന് തന്നെ പറയാം 😔
Bro google pay cheyyan ulla range kitumo
Njan port cheythappol 108 recharge rs only
Njan port chaydu enik fee ayi 45 day callum 2gb day kitty
Jio നിന്ന് BSNL port ചെയ്തു but 1 രൂപ പോലും മേടിച്ചില്ല 345 ചാർജ് ചെയ്തു തന്നു ❤️
Aa ha 👍, evida location, BSNL office il ano
Bsnl 4g പോലും ഇല്ല വന്നാൽ എങനെ അറിയും
What b.s.n.l . No range no mangement
25% മല്ല 149 രൂ 199 രൂ ആക്കി കാലാവധി 2 ദിവസം കുറക്കുകയും ചെയ്തു എത്ര ശതമാനമായി
ഒരു തീരുമാനം ഉണ്ടാവുന്ന വരെ bsnl ൽ മാറേണ്ടത് ഇല്ല എന്നാണ് എന്റെ ആവിപ്രായം കാരണം വീട്ടിൽ കറന്റ് പോയാൽ network പോവുന്നു ഞാൻ PORT ആക്കി ഒരു കാര്യം ഇല്ല വെറുതെ ചെയ്യിതു എന്നും ആയി പോയി പയിസ കുടി എങ്കിലും jio തന്നെ മതി അയിരുന്നു ഇനി 90 ദിവസം ആവാൻ നിക്കണ്ടേ 😒😒😒ആരും ഇതിൽ വീണു പോവരുത്.
Njan jio l ninn inn cheyam vech aan cheyithal seen aavo
ഡൽഹിയിൽ BSNL ഉണ്ടോ
Mobile shopil port cheythu tharumo
Yes
ഒരു GB കിട്ടുന്ന പ്ലാൻ ഇല്ലെ
Bsnl ,AIR INDIA pole aakkaan kure nokki paalippoyi😂😂😂😂
Kodungda. 249.entathe. Poyi
Bsnl ലേക്ക് പോർട്ട് ചെയ്ത് കെണിഞ്ഞു. റെയ്ഞ്ച് കിട്ടാതെ ബാറ്ററിയും ഫോണും നശിക്കും. ഒരു വർഷം ആയി സഹിക്കുന്നു. പോർട്ട് ചെയ് യണ്ട നാട്ടകാരെ😂😂
Bsnl sim ഉപയോഗിച്ചാൽ mobile phone കേടാവും
Bsnl ഇപ്പോഴും 2g😄ഇപ്പോഴും range ഇല്ല പണം പോയി കിട്ടും, bsnl ഒരിക്കലും എടുക്കരുത്
മെയിൻ ബാ ലൻസൽ ഉള്ള പൈസ എങ്ങനെ monthly plan ലേക്ക് convert ചെയ്യുക?? രണ്ട് ദിവസമായി custumare care ൽ വിളിച്ചു കൊണ്ടിരിക്കുന്നു,net down ആയത് കൊണ്ട് ഇപ്പൊൾ പറയാൻ പറ്റുന്നില്ല,ഇതാണ് അവരുടെ മറുപടി,ഇന്ന് bsnl officel ൽ പോയി അവർ പല മെസ്സേജ് അയച്ച് നോക്കി,എന്നിട്ടും ആയില്ല,ആരെങ്കിലും പറഞ്ഞു തരുമോ??
ഞാൻ ഇന്ന് port ചെയ്യ്തു. Jio from to bsnl 249രൂപ കൊടുത്തു
Bro range issue undo
അനുഭവിക്കും
നമ്മുടെ രാജ്യത്തിന്റ ഗതികേട് വേലയും കൂലിയും ഇല്ലാത്തവന് അർഹത ഉള്ളവനെക്കാൾ ജോലി കിട്ടി കഴിഞ്ഞാൽ ഇവന്റ ഒക്കെ അഹങ്കാരം ജയിലിൽ പോകേണ്ടി വന്നാലും ഇവനെ ഒക്കെ അങ്ങ് കൈകാര്യം ചെയ്താൽ എന്ന് തോന്നിപോകും
Apol port cheyth kaxhinjit 108, recharge chythal next month 108 amount cheyan pattuva
Illa, Activation first recharge aanu 108...
@@V4TECH_OFFICIAL pinned angot chyndth eath plan ane
പോർട്ട് ചെയ്യുമ്പോൾ എല്ലാവരും ഫ്രീയാണ് തരുന്നത് പിന്നെ നമ്മൾ എന്തിനാ ബിഎസ്എൻഎൽ ലേക്ക് പോകുന്നത് രണ്ടുമൂന്നു മാസം കഴിയുമ്പോഴേക്കും പഴയ ചാർജ് ആവും മറ്റുള്ളതിന്റെ ചാർജ് ആവും പോയി കിടന്നുറങ്ങടാ
B. S.N.L aayirunnu, net speed illa
കണ്ണാടി പ്പറബ് ബി.എസ.എൻ. അവിടെ അന്വേഷിക്കൻ പോയപ്പോൾ അവിടെ പൂട്ടി ഇരിക്കുന്ന (അവൻകണ്ണരിൽപോയിഎന്ന കള്ളം പറഞ്ഞു)അവിടെ ഉളളവർ ജനങ്ങളെ പറ്റിക്കുന്ന പരിപാടി
ഞാനു എടുത്തു ഞാൻ കഷ്ടത്തിലായി ഡാറ്റ കിട്ടുന്നില്ല തൃശൂർ ടൗണിൽ നിന്ന് 4 കി. മീറ്റർ അകലെ റെയ്ഞ്ച് ഇല്ല !
Net work kollathilla
- റെയ്ഞ്ച് ഇല്ലങ്കിൽ എന്തിനാ വി എസ് എൻ എൽ ഇ തി ലേയ്ക്ക് എന്തിനാ വരന്നത്
Rainge illa
Bsnl sim free
ആരും കുടുങ്ങണ്ട.... Net കിട്ടൂല്ല
ഇന്ന് തന്നേ ഓഫീസിൽ പോകും പോർട്ട് ചെയ്യും
BSNL SIM ഉപയോഗി ക്കുമ്പോൾ വയ് കുന്നെ റങ്ങളിൽ എല്ലാ rootukalum ബിസി ആണെന്ന് മെസ്സേജ് വരും അതു കൊണ്ട് custamerku gunamilla
Bsnl 6G
പുതിയ sim ന് എത്ര രൂപ ആകും
സിം ഫ്രീ ആണ് 249 റീചാർജ് ചെയ്യണം
Ente kayyil ninnu 300 vangi
BSNL BSNL BSNL എ ടെ ആദ്യം 4 G ആക്കാൻ പറയടെ നീന്റെ ഒരു മതപ്രഭാഷണം
BSNL 4G Network udo
എല്ലായിടത്തും ഇല്ല പറയുന്നപോലെ ഒന്നുമില്ല 3 g
പുളു പറയുന്നതോ 4g കിട്ടുമോ
BSNL 4G നെറ്റ്വർക്ക് സ്ഥാപിച്ചാൽ ഞാൻ അതിലേക്ക് മാറും എന്റെ നാട്ടിൽ ബിഎസ്എൻഎൽ അറേഞ്ച് കിട്ടുന്നുണ്ട് കോൾ ചെയ്യാം പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്പിൽ നോക്കിയപ്പോൾ സ്പീഡ് കുറവാണ് ബിഎസ്എൻഎൽ നാലാം സ്ഥാനത്താണ്
ഇപ്പോൾ BSNL ഉള്ളത് മൂഞ്ചി ആണ് അത് 4 g അയാൽ സൂപ്പർ
ചില സ്ഥലങ്ങളിൽ മാത്രം തൃശൂർ ഉണ്ട് ഞാൻ ഉപയോഗിച്ചിരുന്നു 4ജിയിൽ നല്ല സ്പീഡ് ഉണ്ടായിരുന്നു...
160 😞
Port ചെയ്യരുത് net kittilla
Place??
😊എന്താടോ ഇത് തനിക്കു വേറെ പണിയൊന്നും ഇല്ലേ. ഇവിടെ ഓരോ കമ്പനികൾ 6g യിലോട്ടു പോകുന്നു. Bsnl ഇതുവരെ മൂഞ്ചിയിൽ 3g നിന്നും കരകയറീട്ടില്ല. 5g കൊടുത്തുകൊണ്ട് ഓരോ കമ്പനികൾ നിരക്ക് കൂട്ടിയിട്ടുണ്ട്. കുറഞ്ഞ പക്ഷം 4g എങ്കിലും ആവട്ടെ... ദയവു ചെയ്തു ആരും port ചെയ്തു നേരവും പൈസയും കളയണ്ട. 22 വർഷമായിട്ട് bsnl ഉപയോഗിക്കുന്നവനാണ് ഞാൻ. നമ്പർ കളയാൻ പറ്റാത്തോണ്ട് കൊണ്ടുപോണേന്നേ ഉള്ളൂ.
ചില പ്ലാനിൽ 2gb, 3b/day ഒക്കെ ഉണ്ട് . എന്ത് കാര്യം ഇതൊന്നു കറങ്ങി തീരണ്ടേ. എന്റെ രണ്ടാമത്തെ സിം jio ആണ് bsnl 5g ആക്കിയാൽ jio ഞാനും port ചെയ്യും to bsnl 😊
BS NLiiiifools
yes this good
ബിഎസ്എൻഎൽ നെറ്റ്‌വർക്ക് വളരെ slow ആണ്
ഞാൻ ഒരു രൂപ പോലും കൊടുത്തില്ല port ചെയ്തുമില്ല 🤭🤭🤭🤭🤭
bsnl.panayamuttam.bhagathottumthanna.rench.ella
Right people take right decision right time BSNL telecommunication better option 🗼🗼🗼
Right people take right decision right time BSNL telecommunication better option 🗼🗼🗼
Bsnl & Dooradarshan is better for old men & women.