Recharge Planil മാറ്റങ്ങൾ വന്നിട്ടുണ്ട് International Roaming- New Update Videio Jio International detials 👇 ua-cam.com/video/Goc5YDwgZ3E/v-deo.html vi international detials👇 ua-cam.com/video/L0-h52j6wP4/v-deo.html Airtel International Detials 👇 ua-cam.com/video/U4VgCN_azaI/v-deo.html How to solve Airtel OTP Issue👇 ua-cam.com/video/a_P56AWpkNY/v-deo.html How to Solve Network problem 👇 ua-cam.com/video/IhQR61PvyGg/v-deo.html BSNL International Detials 👇 ua-cam.com/video/dOH-aj46YZg/v-deo.html
Cheta njan next month UAE povua, currently njan vi aan use cheyynth. Aaaa sim nammk uae kondupovaamo upi ellam vi sim vech aa use cheyyhth. Sim cut aavathe nammk ath avde use cheyyan pattuo. Primary naatile sim m secondary uae sim m vech use cheyyan pattuo.
എന്റെ സിം vi ആണ് കുറച്ച് ദിവസം വരെ text മെസ്സേജ് വരുമായിരുന്നു eppo മെസ്സേജ് വരുന്നില്ല signal കാണിക്കുന്നില്ല No സർവീസ് ആണ് കാണിക്കുന്നത് ഇനി അത് റീ open ചെയ്യാൻ എന്ത് ചെയ്യണം പ്ലീസ് സഹായിക്കാമോ ബാങ്കിന്റെ മെസ്സേജ് ഒന്നും വരുന്നില്ല അതാ
Yethengilum oru amound idakide alla cheyyendath , validity recharge 90 daysnullilaait cheithkondirikanam illengil sim cut aavum, ee videoil paranjath 2 year mumbathe plan aan
Bro. ഞാൻ ഇപ്പൊൾ സൗദി il ആണ് ഉള്ളത്.3 yr അയി എൻ്റെ സിം എൻ്റെ കയ്യിൽ ഫോണിൽ ഇട്ടിട്ടുണ്ട്.ഇതിൽ 1 yr recharge ചെയ്തിരുന്നു .അതിനു ശേഷം ഇപ്പോഴാണ് ചെയ്യുന്നത്. പക്ഷേ 50 റീച്ചാർജ് ചെയ്തപ്പോൾ 45 cut ayi.but msg എല്ലാം ഇപ്പോഴും വരുന്നുണ്ട്.ഇപ്പോഴും ആക്റ്റീവ് ആണ് . വാട്ട്സ്ആപ്പ് എല്ലാം അതെ നമ്പരിൽ use ചെയ്യുന്നുണ്ട്.ഇനി ഞാൻ monthly എത്ര റീച്ചാർജ് ചെയ്യേണ്ടി വരും. മറുപടി പ്രതീക്ഷിക്കുന്നു.
Hlo bro, roming recharge ചെയ്ത് യുഎഇ vannadin shesham nighal paranjapole 149+100 top up cheithirunnu.ad ippol കഴിഞ്ഞു. ശേഷ 219+100 top up ഇപ്പൊ ചെയ്ത്,pakshe active aavunilla😢😢 ini entha cheyya plssss reply
Bro njan around 1 year aayit ante bsnl sim upayogikkathe vechu Eppol sim ante kayyil kanunnum ella Ath eni re open aaakkn pattumooo Eppol aaa numberil call aakumbol nilavil ellaa annaa parayunnnath
Airtel sim കട്ട് ആവാതിരിക്കാൻ ഞാൻ 365 ഡേയ്സ് റീചാർജ് ആണ് ചെയ്യാറുള്ളത് 1999 രൂപയുടെ ഇതല്ലാതെ വേറെ എങ്ങനെ ആണ് ചെയ്യേണ്ടത് ഒന്നരവർഷം കഴിഞ്ഞാലേ നാട്ടിൽ പോവാൻ പറ്റുകയുള്ളൂ but ഈ ത്തുഗ വലുതാണ് ഇതല്ലാതെ വേറെ വല്ല മാർഗം ഉണ്ടോ സിം കട്ടാവാതിരിക്കൽ നിർബന്ധമാണ്. G pay. Banking okke ഉള്ളതാണ് ഈ നമ്പരിൽ. 1999 അല്ലാതെ വേറെ വഴിയുണ്ടോ
ഒരു പ്രശ്നവും ഇല്ല bsnl നാട്ടിന്നു വരുമ്പോൾ bsnl ഓഫിസിൽ പോയി 200 രൂപ കൊടുത്തു ഇന്റർനാഷണൽ സിം ആകുക പിന്നെ ഓരോ 3മാസം കൂടുമ്പോൾ കൂടുമ്പോൾ 167 ർ റീചാർജ് ചെയ്യുക നെറ്റ്‌വർക്കും കിട്ടും സിമ്മും കാട്ടാവില്ല
നാട്ടിലെ സിം ഞാൻ സൗദിയിൽ ഉപയോഗിക്കുന്നുണ്ട് സെക്കൻഡ് സിം ആയി ആണ് ഉപയോഗിക്കുന്നത് എന്നാൽ എനിക്ക് അത് എല്ലാ ദിവസവും നെറ്റ് വർക് സെലക്ട് ചെയ്യേണ്ടി വരുന്നു പേടിയം ഉപയോഗിക്കുന്നത് കൊണ്ട് സിം വേറെ ഒരു ഫോണിൽ ഇടാനും പറ്റുന്നില്ല
Bro... ഞാൻ ഒമാനിൽ ആണ്... എന്റെ എയർടെൽ സിമ്മിൽ 438 രൂപ ഉണ്ട് ബട്ട് മെസ്സേജ് otp ഇതൊന്നും വരുന്നില്ല ഇപ്പൊ 3 month കഴിഞ്ഞു.. bro പറഞ്ഞത് പോലെ 45 വെച്ച് കട്ട് ആകുന്നതും ഇല്ലാ... 😔🙄🙄
Plan maariyitund bro, new video upload cheiditund, ippo 99 recharge cheyyanan company parayunnad... otp varran 648 recharge cheyyanam 1day validity aan
സുഹൃത്തെ ഞാൻ സൗദിയിലാണ് എന്റെ എയർടെൽ സിം കട്ടാവാതിരിക്കാനും ഗൂഗിൾ പേ , ഫോൺ പെ എന്നീ ആപ്പുകൾ വർക്ക് ചെയ്യിക്കാനും ഞാനെന്തു ചെയ്യും വ്യക്തമായ മറുപടി തരുമോ
Vi sim google pay otp varan entha chyendath.... 2 month munne vare msg vanirunnu.. But ipo range kanikunud msg onnum varunilla emergency calls only aanu kanikunathu.. Apo 155 cheyuthu one monthilek cheyuthu but text msg varunillla... Entha cheyaa.... Njn dubai aanu
ഞാൻ മിനിയാന്ന് UAE ൽ എത്തി.. ജിയോ സിം ആണ്, നാട്ടിൽ ന്ന് റീചാർജ് ചെയ്തിട്ടില്ല, നിലവിലുള്ള പ്ലാൻ നാളെ തീരും. ഇവിടെ വന്നപ്പോ മുതൽ നോ സിഗ്നൽ ആണ് കാണിക്കുന്നത്. സിം വർക്ക് ആവാൻ എന്ത് ചെയ്യണം ബ്രോ?
1101 cheidho new update video cheiditund ഗൽഫിലുള്ളവരുടെ ശ്രദ്ധയ്ക്ക്.... എല്ലാ കമ്പനികളും പുതിയ നിയമം കൊണ്ടു വന്നു..... നിങ്ങളുടെ ഇന്ത്യൻ സിം നഷ്ട്ടപെടാതിരിക്കണോ? വീഡിയോ കാണുക ua-cam.com/video/dwlGAeVpM68/v-deo.html Share...
Recharge Planil മാറ്റങ്ങൾ വന്നിട്ടുണ്ട്
International Roaming- New Update Videio
Jio International detials 👇
ua-cam.com/video/Goc5YDwgZ3E/v-deo.html
vi international detials👇
ua-cam.com/video/L0-h52j6wP4/v-deo.html
Airtel International Detials 👇
ua-cam.com/video/U4VgCN_azaI/v-deo.html
How to solve Airtel OTP Issue👇
ua-cam.com/video/a_P56AWpkNY/v-deo.html
How to Solve Network problem 👇
ua-cam.com/video/IhQR61PvyGg/v-deo.html
BSNL International Detials 👇
ua-cam.com/video/dOH-aj46YZg/v-deo.html
✋
എന്റെ സിം ഇപ്പോൾ not allowed ആണ് കാണിക്കുന്നത്
Airtel?
Airtel?
Airtel sim range edkunillla( Qatar) monthly 99 recharge cheyyunund but eannittum range edkunillla
വളരെ ഉപകാരപ്പെട്ട വീഡിയോയും... മറ്റുള്ളവക് ഉപകാരപ്പെടുന്ന വ്യക്തിത്വവും.. Msg അയച്ചിട് സ്പോർട്ടിൽ റിപ്ലൈ അയച്ച ഒരേ ഒരു യൂട്യൂബർ താങ്കൾ ആണ്
Thnx bro
Bro enta sim enta kayyilanu njan ippol abudhabil anu
Aa sim cut aavathirikkan entha cheyyendath
Sim oori vaykkaruth.
Naatil ninnum gpay okke activate aayitt ulla samayath eeth slotil aano sim ullath athil thanne itt vaykkanam, oori idunnath kond kuzappam onnumilla.
Naatil ullappam SIM SLOT 1 ill aanu ningade UPI linked aayitt ulla sim ullathenkil, India vittathine sheesham same slotil thanne idan sradhikkanam
Pudiya international sim idan veendi ningalk sim tray thurakkendi varum, aa time SIM 1 ill idand maximum SIM2 ill thanne idan sradhicha mathi
Appo ningalkk evide chennalum UPI transaction cheyyan OTP choodikkilla.
Slot maatii ittu kazinjal pinne international plan cheyyendi varum, athre ullu kaaryam.
So ithpoole UPI use aakunnavar sim oori veere phonil ittond irunnal ooro vattavum international plan cheyyendi varum, ath ee parayunna main balancinekkalum kooduthal aayirikkm. SIM android phonil illand UPI use aakkanum pattilla.
So UPI ulla aalkkar agane cheyyand irikkukka, pinne kai thatti net on aavan ith kuttikal onnum allalo use aakunnath, MESSAGE DATA & CALL international Simileek maatiyal poore, ath ariyatha aalkkar aaenkil siminu pakaram phn veendaan vaykkunnatha nallath, athavumbam oru paisa nashttom indavilla
Cheta njan next month UAE povua, currently njan vi aan use cheyynth. Aaaa sim nammk uae kondupovaamo upi ellam vi sim vech aa use cheyyhth. Sim cut aavathe nammk ath avde use cheyyan pattuo. Primary naatile sim m secondary uae sim m vech use cheyyan pattuo.
@@Dev-pn1jp sim cut aavathe irikkan once in 3-4 month basic unlimited package cheytha mathi. May be 150-200 charge varum.
Basically sim cut aavunnathine munne message varum, agane ath kaanumbol recharge cheytha mathi
Agane cheythal primary Nattile simum, secondary UAE sim aayittum use aakkam.
UPI naatil ninnum primary sim slotil ulla simil aanu set cheythath enkil ath maintain aakkanam. Aa slotilek veere SIM ittal pinne UPI vendum set cheyyendi varum. Agane cheyyan international SMS pack cheyyendathayitt varum. Around 1000-1200 aavum athinte charge. Amount onnum oorma illa correct aayit, but VI app aduth nookiyal manassilakum.
@@shibinraj7742 cheta unlimited pack namml cheyymbo ivde cheyynna unlimited pack thanne cheytha mathiyo? ippo ivdethe unlimited 200 aanel ivdnn thannne 200 cheyythitt ath kondupovaaalo le? Atho International recharge aaano....
കട്ടായിയത്തിന് ശേഷം വന്നു കാണുന്നു 😔
Bro cut aaya sim edukkan pattumo 😢
Am also
എനിക്കും
Some
Sim yethaan
നിങ്ങളുടെ ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരമായി..... താങ്ക്സ് ബ്രോ👍👍👍
ബ്രോ എൻ്റെ സിം ജിയോ അണ് ...ഞാൻ ഇപ്പോ ഗൾഫിൽ വന്നിട്ട് 6 month aayi ...sim cut aayo illayo enn engna ariyum
Sim cut aakathirikan naatil ullavare kond recharge cheyyipichal mathiyo bro
S validity recharge aan cheyyendath, ee videoil parayunna plan allaa… ith old video aan…
എന്റെ husbandinte sim cut aayi but watsap messege ellam aa no thanne aanu ath enganeya? Plzz replyy
എന്റെ സിം vi ആണ് കുറച്ച് ദിവസം വരെ text മെസ്സേജ് വരുമായിരുന്നു eppo മെസ്സേജ് വരുന്നില്ല signal കാണിക്കുന്നില്ല
No സർവീസ് ആണ് കാണിക്കുന്നത്
ഇനി അത് റീ open ചെയ്യാൻ എന്ത് ചെയ്യണം
പ്ലീസ് സഹായിക്കാമോ
ബാങ്കിന്റെ മെസ്സേജ് ഒന്നും വരുന്നില്ല അതാ
എനിക്കും ഇതേ അവസ്ഥയാ
എന്തെങ്കിലും ചെയ്യാൻ പറ്റുമോ
സൗദിയിൽ വെച്ച് റീചാർജ് ചെയ്യാൻ പറ്റുമോ Air tel
Njan uae vanapo e sim aaki! Ipp otp kitunila! Ella months recharge cheyarund! Nthekil vazhi undo?
Bro ente main sim jio ahn. Njn dubaik pokuvanel ah sim cut avathirikan enth cheyanm, eth recharge chynm
ഇപ്പോൾ എത്രയാ ചെയ്യണ്ടത്,,, കട്ടവാതിരിക്കാൻ,,, vi sim
Idea sim cutavathirikkan eth recharge cheyyendath
antenkilum oru recharge idakku ida nadathiyal pora , aa sim cut avillallo thirika nattil varmbol namukka aa sim use chayukayum chayam
Yethengilum oru amound idakide alla cheyyendath , validity recharge 90 daysnullilaait cheithkondirikanam illengil sim cut aavum, ee videoil paranjath 2 year mumbathe plan aan
@@anchatech njan oru 7 month nattil illairunnu jio zim anu, idakida 10rs recharge nadathumairunnu, but nattil vannappol sim cut ayittilla use chayanum patty, ??
Jio sim anu.pakshe sim phonil ella.watsapp use undu.sim recharge chaiyunnund. Sim cut avumo
Du sim nattil ninnu cut akkunnathu engane
Bro ippo enganeya cheyyande updated video link share cheyyo
Bro. ഞാൻ ഇപ്പൊൾ സൗദി il ആണ് ഉള്ളത്.3 yr അയി എൻ്റെ സിം എൻ്റെ കയ്യിൽ ഫോണിൽ ഇട്ടിട്ടുണ്ട്.ഇതിൽ 1 yr recharge ചെയ്തിരുന്നു .അതിനു ശേഷം ഇപ്പോഴാണ് ചെയ്യുന്നത്. പക്ഷേ 50 റീച്ചാർജ് ചെയ്തപ്പോൾ 45 cut ayi.but msg എല്ലാം ഇപ്പോഴും വരുന്നുണ്ട്.ഇപ്പോഴും ആക്റ്റീവ് ആണ് . വാട്ട്സ്ആപ്പ് എല്ലാം അതെ നമ്പരിൽ use ചെയ്യുന്നുണ്ട്.ഇനി ഞാൻ monthly എത്ര റീച്ചാർജ് ചെയ്യേണ്ടി വരും. മറുപടി പ്രതീക്ഷിക്കുന്നു.
99
@@anchatech vi sim aanu
Hlo bro, roming recharge ചെയ്ത് യുഎഇ vannadin shesham nighal paranjapole 149+100 top up cheithirunnu.ad ippol കഴിഞ്ഞു. ശേഷ 219+100 top up ഇപ്പൊ ചെയ്ത്,pakshe active aavunilla😢😢 ini entha cheyya plssss reply
Network indo?
Mobil data on aakumbol net kitunilla
Plsssss reply
@@jannahshafeeq1111 manual aai network search cheith nokuka, set aavum
Iniyum vere recharge cheyyendi വരുമോ..msg varunnu ,'voice plan expired and outgoing call barred ' enn.349 recharge cheyyanm enn paranj.
Omanil ulla brotherinn natil ninn vilichappol incoming not available yenn parayunnu... Avarude sim natil use cheid kond irunnedaan... 99 recharge cheidittbund... Nammal angot just miss call polum adikkanamengil yend cheyyanam.. Airtel aan sim
99 recharge cheyyanam adhum koodqde Main balance recharge cheyyanam 500
Bsnl 168 പ്ലാൻ സൗദിയിൽ നിന്ന് മൂന്നുമാസം കഴിഞ്ഞു എങ്ങനെ പുതുക്കും
168 veendum cheyyuga, sim validity illengil rs 75yum cheyyuga
@@anchatech thanks
Ano
Halo ningalude international sim ano
@@mujeeblatheef2777 അതേ
Njn UAE il aan Airtel aan use cheyunnath ipolum range kanikkunn no problem
Plan illa sms varunnund
Athinu endhelum code number indo
Bro njan around 1 year aayit ante bsnl sim upayogikkathe vechu
Eppol sim ante kayyil kanunnum ella
Ath eni re open aaakkn pattumooo
Eppol aaa numberil call aakumbol nilavil ellaa annaa parayunnnath
Bro qataril ninn yangane recharge cheyyum ipo balance 9 rs ullu. Natil ninn vann 20 days aayi
Bsnl sim l ninnum uae yil ninnum india yileke message ayakamo
വളരെ നന്ദി sherikkum upakarappettu
Bro new plan video update cheiditund, adhonnu kand nokuka
കട്ട് അയൽ..എന്താകിലും വഴി ഉണ്ടോ
Bro nattilae pack cheythaa otp varu
Uae vi sim il ninnum natilek out going msg pokunilla,enthengilum vazhiundo
Njan UAEyilek povukayanu OTP okke veraan vendiyum SIM cut aavathe irikkan vendiyum entha cheyyendath?
VI aanu SIM
Vi kku no issue international sim ane
Natinnu cheythilla gulfinnu enthelum cheyyan akumo.. Jio sim
ua-cam.com/video/i9ZhKxq8nxs/v-deo.htmlsi=ZJXPVfuPSYRvE5oB ee video kand noku
Chetta Nan Kuwait aan .Jio sim aan..eppol 8 month ayi cut ayitt undavao..ado endh cheyyanam..pls repley
Aduthulla jio officel poi anyoshikkuka, jio Simne kurich new update cheiditund kand nokuka
ബ്രോ ഞാൻ uae ആണ്. VI സിമിൽ 295 ഇന്റർനാഷണൽ റോമിങ് റീചാർജ് ചെയ്താൽ..പോരെ... അതിനു പുറമെ മെയിൻ ബാലൻസ് കീപ് ചെയ്യണോ
ജിയോ 179 റീചാർജ് ചെയ്തു.4 ഡേയ്‌സ് ആയി ഇത് വരെ ആക്റ്റീവ് ആയിട്ടില്ല. നാട്ടിൽ നിന്ന് വന്നിട്ട് 2 മാസം ആയിട്ടുള്ളു. സൗദിയിൽ ആണ് ഇപ്പോൾ. എന്ത് ചെയ്യണം
179 cheidaal active aavilllaa, 1101 aaya International roming pack cheyyanam
@@anchatech ok
Bro njan uae aanu nattile artel sim cutt ayitt indonnu ariyalla sms snd aakunilla athu nthaa plss help
Vere oral sim edth thirich kittan valla margam undoo
Airtel sim qataril range varan enth cheyyanam bro
Vi sim il Ella masavum 49 recharge cheithal mathiyo
Noo ith oldd ippo 99 15days , 179 1month
Main balance undu.
But OTP onnum varunnilla
Airtel sim കട്ട് ആവാതിരിക്കാൻ ഞാൻ 365 ഡേയ്സ് റീചാർജ് ആണ് ചെയ്യാറുള്ളത് 1999 രൂപയുടെ ഇതല്ലാതെ വേറെ എങ്ങനെ ആണ് ചെയ്യേണ്ടത് ഒന്നരവർഷം കഴിഞ്ഞാലേ നാട്ടിൽ പോവാൻ പറ്റുകയുള്ളൂ but ഈ ത്തുഗ വലുതാണ് ഇതല്ലാതെ വേറെ വല്ല മാർഗം ഉണ്ടോ സിം കട്ടാവാതിരിക്കൽ നിർബന്ധമാണ്. G pay. Banking okke ഉള്ളതാണ് ഈ നമ്പരിൽ. 1999 അല്ലാതെ വേറെ വഴിയുണ്ടോ
3 മാസം കൂടുമ്പോൾ 199 ചെയ്ത മതി bro cut ആവില്ല
Bro njaa 6 month aayi sim phonil ninn ayichu vechirunnu,
Ippo aa number aavashyamayi recharge cheyyan nokiyappol,
Vilikkumpol number nilavililla ennan parayunnath,
Ini recharge cheyyunnathu kond prayojanam undaakumo,?
Active aakumo?
Pls reply bro
Bro Airtel sim annu cut ayi signal onnum kanikunila enthu cheyyum
Airtel International Roaming Prepaid Plan For 2023 And Full Deatials
ua-cam.com/video/4j8s6fiI5vU/v-deo.html
Cut ayal enthu chyaum bro
ഒരു പ്രശ്നവും ഇല്ല bsnl നാട്ടിന്നു വരുമ്പോൾ bsnl ഓഫിസിൽ പോയി 200 രൂപ കൊടുത്തു ഇന്റർനാഷണൽ സിം ആകുക പിന്നെ ഓരോ 3മാസം കൂടുമ്പോൾ കൂടുമ്പോൾ 167 ർ
റീചാർജ് ചെയ്യുക നെറ്റ്‌വർക്കും കിട്ടും സിമ്മും കാട്ടാവില്ല
Ith old video aan, ithin sheshm bsnl simne kurich video cheithitundd
എന്റെ സിം bsnl ആണ്പക്ഷേസിം കട്ടായി സിച്ചുഓഫ്എന്നാണ്പറയുന്നത് സിം എന്റെഒരുഫോണിൽഓൺചെയ്തുവെച്ചിട്ടുണ്ട് നെറ്റ്വർക്കാണുന്നില്ല
ua-cam.com/video/dOH-aj46YZg/v-deo.html bsnl simne കുറിച്ച്
Jio sim എത്ര നാൾ വരെ റീച്ചാർജ് ചെയ്യാതെ നിന്നാൽ ആണു cut ആവുക
Sim cut ayi njan qatarilan ullath
Nattil ullavark Nattil Airtel storil ninn enthelm cheyyan pattuvo ?
Uaeyil ninnukond BSNL sim international sim akan pato bro
no
Ente cut aayi 🥺🥺eni enthu cheyyum 😢😭
Valla vakuppm undo?
Bsnl uae യിൽ കൊണ്ടുപോകാൻ എന്താണ് ചെയ്യേണ്ടത്
Njan nale Dhubai povukayane jio Sim cut akathirikkan ethraya recharge cheyyande international roaming venda Sim cut akathrinnal mathi
3 വർഷമായി ഒരു രൂപ പോലും റീചാർജ് ചെയ്യാതെ ഇപ്പഴും എയർടെൽ വർക്ക് ചെയ്യുന്നു...
Njan ippol nattile artel sim aanu use cheyyunne cut aayitt indonnu ariyillaa sms onnum snd aakunilla ntha athu
Plss reply
Range kaanikunnundo,
Idhil reply kandillengil 9633314442 contact me
Range full aanu
bro airtel sim kattavathirikkuvan minimum balance ethra
500 rs recharge chythu
But one months validity ollu
A
bro ith old plan aaan ,new plan update cheithirund
Vodafone.bsnl Indian sim gulfilu use cheyan pato
Pattumm
Povumpol sim ethegilum recharge cheyeno
@@dhanyaa3490 s ചെയ്യാനുണ്ട് 2 simne kurich video cheiditund
Bro Jio sim Qataril aanu ullath natilekk konduookathe recharge cheyyan pattumo?
S pattumm
@@anchatech thank you so much
Bro jio എത്രയാ ചാർജ്
@@mobilphon6677 International Roaming aanengil 1101 cheyya,
Bro iplum inghne thanne aano cheyande
alla changes und
Bro urgent rply please...
Njan jio sim aane use cheyyunnathe. ippol dubail aanullathe vannit ippol 2 month kazhinju..njan avidunne ponnappol 100 nte topup cheythirunnu.. Pinned ivide vannit onnude 100 cheythu main balance 180 something... Unde.. Enike bank purpose naayi otp varandathunde enike aanel ithuvare message call oh onnum varunnilla.. Inne njan 575 nte 1 dy international roming offer cheythu enike otp kittunnilla..
Pls bro onnu urgent aayi rply cheyyanea
Njn aa videoil parayunundallo 575 1day pack aaan so adh cheyyunnad risk aaan, 1101 cheida 28 days sms otp varum
575 ചെയ്താൽ one day anu
But range varum OTP varum
One day കഴിഞ്ഞും വരും
നാട്ടിലെ സിം ഞാൻ സൗദിയിൽ ഉപയോഗിക്കുന്നുണ്ട് സെക്കൻഡ് സിം ആയി ആണ് ഉപയോഗിക്കുന്നത് എന്നാൽ എനിക്ക് അത് എല്ലാ ദിവസവും നെറ്റ് വർക് സെലക്ട് ചെയ്യേണ്ടി വരുന്നു പേടിയം ഉപയോഗിക്കുന്നത് കൊണ്ട് സിം വേറെ ഒരു ഫോണിൽ ഇടാനും പറ്റുന്നില്ല
Range umdakumo!!! Msg varumo
Bro... ഞാൻ ഒമാനിൽ ആണ്... എന്റെ എയർടെൽ സിമ്മിൽ 438 രൂപ ഉണ്ട് ബട്ട് മെസ്സേജ് otp ഇതൊന്നും വരുന്നില്ല ഇപ്പൊ 3 month കഴിഞ്ഞു.. bro പറഞ്ഞത് പോലെ 45 വെച്ച് കട്ട് ആകുന്നതും ഇല്ലാ... 😔🙄🙄
Plan maariyitund bro, new video upload cheiditund, ippo 99 recharge cheyyanan company parayunnad... otp varran 648 recharge cheyyanam 1day validity aan
Bro google pay otp varan nattile Ethra ane offer cheyyndath sim v1
Same prblm enikumm..any solution
Bro puthiya updates aayo ee massam pova.. Armenia.. Sim cut aavathirikkan enth cheyyanam
New update video cheithitunddd , ith old plan aan
bro njan jio sim aann use cheyunna ippo qataril aan ullath varumbo recharge onnum cheythkilla ippo eth recharga cheyanda
1101
ua-cam.com/video/Goc5YDwgZ3E/v-deo.html
Natil ninn vann 20 days aayi airtel sim cutavathirikan yantha cheyyenadath main balance kuravanu
2 month orikal 99 rc cheyyugq
Bsnl international sim msg send aaghunilla
Bro njn dubail aane ipo evide ninnukodde enty BSNL sim eggane aane international roaming activate cheyyan pattunne
Bsnl simne naatilek koduth vidanam, pinne ningalude adharcardum...
Bsnl officil kodutha convert cheida sim kittum
Sim cuttavade edikkan enth cheyyanam jio &vi
Video cheiditundallo bro
Natilulla veere aalude phonil ittalum koyappallallo
Kozpillaa recharge cheida madhi validity
Ente sim oru varsham aayi katayit illa
ഞാൻ സൗദിയിൽ ആണുള്ളത് ബാലൻസ് 190 ഉണ്ട് sms പോകുന്നില്ല 155 ന്റെ sms ഓഫർ ചെയ്തിരുന്നു Airtel smi
250 above venam
@@anchatech മെയിൻ ബാലൻസ് 250 ആണോ
jio 99 membership recharge chiythal sms otp varumo
Ith old plan aan new video cheithitund, channel onn check cheyyu
Bro njan saudi yil ann vi sim ippo Range kanikunnilla plan oky und but ippo net work kanikunnilla enda cheyya
Netwrk search cheid nok bro manual
Main balance ethraya
സുഹൃത്തെ ഞാൻ സൗദിയിലാണ് എന്റെ എയർടെൽ സിം കട്ടാവാതിരിക്കാനും ഗൂഗിൾ പേ , ഫോൺ പെ എന്നീ ആപ്പുകൾ വർക്ക് ചെയ്യിക്കാനും ഞാനെന്തു ചെയ്യും വ്യക്തമായ മറുപടി തരുമോ
ua-cam.com/video/U4VgCN_azaI/v-deo.html
Vi sim google pay otp varan entha chyendath.... 2 month munne vare msg vanirunnu.. But ipo range kanikunud msg onnum varunilla emergency calls only aanu kanikunathu.. Apo 155 cheyuthu one monthilek cheyuthu but text msg varunillla... Entha cheyaa.... Njn dubai aanu
Same problem
2 divasm munne vare msg vannu eppo range kanikkunnilla sim cut ayathe ano eanganeya ariya
9633314442 whatsapp msge cheyy
Bro nattil olla mobile data pack thanne ano purathum use cheyunne ???
Adhe but data use aakan pattula
Gulfil ninnum sms out going pokunilla,vi sim anu ,any idea
S ippo yedhengilum recharge cheiditundo
@@anchatech und sir one week munb ,155 rupees recharge chydu enitum out going msg pokunilla,iam in uae
@@firozshani6790 100 main balance cheyya yennit povunillengil yeni instagrm msge cheyya
Eamargance call ആണ് കാണിക്കുന്നത്
Sim
@@anchatech yes
ഞാൻ മിനിയാന്ന് UAE ൽ എത്തി.. ജിയോ സിം ആണ്, നാട്ടിൽ ന്ന് റീചാർജ് ചെയ്തിട്ടില്ല, നിലവിലുള്ള പ്ലാൻ നാളെ തീരും. ഇവിടെ വന്നപ്പോ മുതൽ നോ സിഗ്നൽ ആണ് കാണിക്കുന്നത്. സിം വർക്ക് ആവാൻ എന്ത് ചെയ്യണം ബ്രോ?
1101 recharge cheidal madhi 1 masam work aaum
അപ്പൊ ഒരു വർഷത്തേക്ക് 😳@@anchatech
ബ്രോ ഞാൻ നിലവിൽ സൗദിയിൽ ആണ് bsnl സിമിൽ റേഞ്ച് ഇല്ല നാട്ടിൽ റീചാർജ് ചെയ്താൽ otp കിട്ടുമോ plz ഹെൽപ്
International simlek convert cheidadaano
ഇല്ല
Airtel sim anu ullath enik yono app oppen cheyan ethra roopayude recharge cheyanam sms pokan
648 1 day pack
ബ്രദർ ഞാൻ ഇപ്പോൾ ഖത്തറിൽ ആണ് സിം വർക്ചെയ്യുന്നില്ല എന്താ ചെയ്യുക പ്ലീസ് റിപ്ലൈ
Bsnl ആണ് prepaid
International convert cheidadano
Illa
@@anchatech ഇല്ല
ഞാൻ ഇത് വരെ എയർടെൽ 99 റീചാർജ് ചെയ്തിരുന്നു monthly
Appo cutakoole
നാട്ടിൽ നിന്ന് ഗൾഫിലെ നമ്പറിലേക്ക് എങ്ങനെ റീചാർജ് ചെയ്യാം.pls reply
sim
@@anchatech Renna
Helo vi cut aavathurkkan eadh plan aan cheyyande
99 validity recharge
വളരെ ഉപകാരപ്പെട്ട്.. സിം കട്ടായാൽ പിന്നേ വളരേ ബുദ്ധിമുട്ട് ആണ് ☺️
New video uplode cheiditund, planil changes vannitund
My Airtel number 2 year validity want. Me going gulf
Reacharge cheyyan vittu..പോയി ജിയോ ആണ് എന്താ ചെയ്യാ..ഞാൻ UAE ആണ്
1101 cheidho new update video cheiditund
ഗൽഫിലുള്ളവരുടെ ശ്രദ്ധയ്ക്ക്....
എല്ലാ കമ്പനികളും പുതിയ നിയമം കൊണ്ടു വന്നു.....
നിങ്ങളുടെ ഇന്ത്യൻ സിം നഷ്ട്ടപെടാതിരിക്കണോ?
വീഡിയോ കാണുക
ua-cam.com/video/dwlGAeVpM68/v-deo.html
Share...
ഇപ്പൊ സൗദിയിൽ ആണ് vi സിമിലേക്കു otp വരാൻ എന്താണ് മാർഗം
New Update video cheidit indd
Bro airtel etra recharge cheyyanam sim kattavathirikkan
155
@@anchatech ath ella masavum cheyyano
How many days vaidility incoming call and messages
Jio
New video uplod cheiditund
എന്റെ vi സിം മിസ്സായി ഞാൻ ഗൾഫിലാണ് ഞാൻ നാട്ടിൽ വരാതെ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ വഴിയുണ്ടോ?
s pattum
Natil ninnum qatar il vannit 3 month aayi, jio sim network kitunnilla
Otp varan mathramayi use cheyyan entha cheyyuka
Net work illathapol recharge cheythal enthelum issue undo
Plz reply
ua-cam.com/video/Goc5YDwgZ3E/v-deo.html
എയർടെൽ സിം കട്ടായി ബ്രോ..79റീചാർജ് ചെയ്തിരുന്നു മാസം.. സൗദി യിൽ ആണുള്ളത്. ഇവിടെ നിന്ന് എന്തെങ്കിലും ചെയ്യാൻ പറ്റോ
Number whatsappil send cheyy parayaam
ഞാൻ msg അയച്ചിട് ഉണ്ട് rpy theranam plz
Number
സാദാ ഫോണിൽ ഇട്ടാൽ ഗൂഗിൾ pay എങ്ങനെ ചെയ്യും
Pattillaaq