വി കെ സുരേഷ് ബാബു അടൂരിൽ പ്രസംഗിക്കുന്നു | VK Suresh Babu Latest Speech |Adoor

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 162

  • @chandrababu4404
    @chandrababu4404 24 дні тому +36

    Sir ഇന്റെ speach ഏറെ നാളുകളായി കേൾക്കുന്നു, ഇഷ്ടപ്പെടുന്നു, ഭക്തി യിൽ നിന്നും ദയ കാരുണ്യം ബഹുമാനം സഹ ജീവി സഹവാർഥിത്വം ഇതെല്ലാം വന്നു ചേർന്നാലേ ഭൂമിയിൽ ജീവന്റെ നിലനിൽപിന് അനിവാര്യമാകുന്നു, thank s sir. നല്ല അറിവുകൾ തുടർന്ന് കേൾക്കുവാൻ ആഗ്രഹിക്കുന്നു 🙏

    • @arvisionmediatv
      @arvisionmediatv  24 дні тому +3

      Thanks🎉

    • @ValsalaMadhu
      @ValsalaMadhu 21 день тому

      Le AA aaaaaaaALAlAlllallllllAlllllllllalllallLalalallallllaalaLalllLlallllllLlalllllllllalllalllLLlLALLLLLALLllllllllllllllalAALlllllalala1lllllllllllllllllllllllllllllqaqqaqaqaqaqaqàlalalalalalalàlalalalalalàlalàlalalàlalalàlalalalallalàllalalalallalalalalalallallallalalalalalalalalalalàlLLLLLlLlllllllllllllllllllllLLLLLlllAaaaaallllllllll Jin

    • @SaralaKuttan-x5v
      @SaralaKuttan-x5v 10 годин тому

      😊

  • @sreeedappon3754
    @sreeedappon3754 23 дні тому +24

    ഓരോ വേദിയിലും ഓരോ മുഖം ആണ് നിങ്ങളുടെ.. ചില ഇടത്തു വിശ്വാസിയുടെ വേഷം അണിയുബോൾ മറ്റു ചില ഇടത്തു നിരീശ്വരവാദി യും. എവിടെ എങ്കിലും ഒന്ന് സ്ഥിരമായി നിൽക്കു.

    • @rknair615
      @rknair615 16 днів тому +2

      ശരിയാണ് ഇദ്ദേഹത്തിന്റെ
      ചിന്താഗതികൾ ക്ക് സ്ഥിരതയില്ല.

    • @rajibabu603
      @rajibabu603 8 днів тому

      സത്യമാണ്. ചില ഇടങ്ങളിൽ നല്ല രാഷ്ട്രീയം ആണ് പറയുന്നത്.

  • @oknpi
    @oknpi 24 дні тому +7

    അറിവെന്ന മഹാസാഗരത്തിലെ ഒരു തുള്ളി മാത്രമാണ് ജീവിതകാലത്ത് നമുക്ക് സമ്പാദിക്കാൻ കഴിയുന്ന അറിവ്. അറിവ് മാത്രമല്ല തിരിച്ചറിവ് കൂടി ഉണ്ടാകുമ്പോഴാണ് ഒരാൾ യഥാർത്ഥമനുഷ്യനാകുന്നത്.............. അറിവുകൾ പൂർണ്ണമല്ലെങ്കിലും നമുക്ക് ലഭിച്ച അറിവുകൾ തിരിച്ചറിവിലേക്കുള്ള ചൂണ്ടുപലകകളായി മാറണം.ജീവിതത്തിലെ ഓരോ അനുഭവങ്ങളും വലിയ തിരിച്ചറിവുകളാണ്. ഓരോരുത്തരും ഓരോ പാഠപുസ്‌തകങ്ങളും.
    നമ്മുടെ ജീവിതയാത്രയിൽ ചിലപ്പോഴെങ്കിലും ഒറ്റയ്ക്കായി എന്നതിലേറെ നമുക്ക് വേദന തോന്നിയിട്ടുള്ളത് ചിലരെല്ലാം കൂടി നമ്മളെ ഒറ്റപ്പെടുത്തുന്നുണ്ട് എന്ന തിരിച്ചറിവാണ്....... ശുഭദിനം ........... ഓം നമോ നാരായണായ....................... വിജയദശമി ആശംസകൾ .....................

  • @nssamadarshi
    @nssamadarshi 24 дні тому +5

    വളരെ അറിവ് പകരുന്ന പ്രഭാഷണം.

  • @mtpa8310
    @mtpa8310 24 дні тому +3

    VK you said it.... Again with an intellectual & knowledgeable flow. 🙏

  • @MuhammadChandrothUmmathur
    @MuhammadChandrothUmmathur 21 день тому +3

    അടിപൊളി പ്രഭാഷണം

  • @subhadradamodaran8186
    @subhadradamodaran8186 24 дні тому +4

    നമസ്കാരം മാഷ്. സർ നല്ല അറിവു,ചിന്തയ്ക്ക് വാനും ചിരി പ്പി ക്കു വാനും നല്ല പ്രഭാഷണം. മികച്ച തു ❤❤❤

  • @josephsamuel7668
    @josephsamuel7668 6 днів тому

    BIG SALUTES SIR❤❤🎉🎉

  • @samjoseph8980
    @samjoseph8980 13 днів тому

    A speech that worth listening.
    Very well presented
    Congratulations.

  • @augustineananilayil2796
    @augustineananilayil2796 3 дні тому

    Super speech..

  • @thomaskannadan9050
    @thomaskannadan9050 24 дні тому +1

    Sir
    I love your speech
    Very well educative
    Very nice explanation
    It’s true,
    It’s good to have speeches like this will help the people to open their eyes
    To save people from false beliefs
    Thank you so much
    Great job

    • @arvisionmediatv
      @arvisionmediatv  24 дні тому +1

      Thanks and welcome

    • @thondiyathbalakrishnanindi138
      @thondiyathbalakrishnanindi138 21 день тому

      🎉 യുക്തി യുക്തമായപ്റഭാഷണം.കേട്ടു മതിയാവും ന്നില്ല.

  • @santhoshasian4117
    @santhoshasian4117 20 днів тому +3

    സുരേഷ് സാർ തരുന്ന വിഷയം ഏതായാലും അതിൽ ഊന്നി നിന്ന് സംസാരിക്കാൻ Sir ന് കഴിയുന്നുണ്ട് thanks നേരിൽ കേൾക്കാൻ ആഗ്രഹിക്കുന്നു

  • @SreeranjiniPulicka
    @SreeranjiniPulicka 18 днів тому

    Sir..Ningal retire aakumbol ee keralam full yaathra cheythu awareness programs nadathannam...enkile naadu nannaakoo...nanni.. nanni...nanni..❤❤

  • @Chacko-pm8mq
    @Chacko-pm8mq 24 дні тому +3

    സർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ദീപ സ്തംഭമായി നീണാൾ വാഴട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @Chacko-pm8mq
      @Chacko-pm8mq 24 дні тому +1

      ബുദ്ധിയുള്ളവർ ഗ്രഹിക്കട്ടെ 👌🏼👌🏼👌🏼

    • @arvisionmediatv
      @arvisionmediatv  24 дні тому

      Thanks❤

  • @shiljumon
    @shiljumon 10 днів тому +2

    സർ റോഡ് പൊളിയുന്നതേ എഞ്ചിനീർ യുടെ കുഴപ്പം കൊണ്ടല്ല. എല്ലാ രേഷ്‌ട്രയ ക്കാർക്കും വ)യ്ക്കരി ഇട്ടു കഴിഞ്ഞു റോഡിൽ മുടക്കാൻ പണം തികയാത്തതു കൊണ്ടാണ്

  • @jaymohanpn7127
    @jaymohanpn7127 17 днів тому +2

    ആരോട് പറയാൻ ,ദൈവത്തിന്റെ പുറകെ നടക്കുവാ അതാകുമ്പോൾ ചിന്തിക്കണ്ടല്ലോ

  • @narayananm6261
    @narayananm6261 15 годин тому

    Super

  • @hamzas.s.soundskasaragod5662
    @hamzas.s.soundskasaragod5662 24 дні тому +2

    സാറിൻ്റെ ഏകദേശം പ്രസഗവും കേൾക്കാറുണ്ട്
    വളരെ രസകരവും ചന്ദിക്കാൻ ഉളളതാണ്
    പക്ഷേ സാർ സഖാവാ യതുകൊണ്ട് നിരീശ്വരവാദം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു
    വിശ്വാസികൾക്ക് എതിരാണ് ഈ പ്രസഗം

    • @haridasankk428
      @haridasankk428 23 дні тому

      വിശ്വസികൾക്ക് അല്ല അന്ത : വിശ്വാസികൾക്കാണ് എതിര്

  • @shajahankm9573
    @shajahankm9573 23 дні тому +2

    അഭിവാദ്യങ്ങൾ സർ 👍🏾👍🏾

  • @kumaranca6129
    @kumaranca6129 22 дні тому +4

    പുതിയ തലമുറ ശാസ്ത്ര ബോധമുള്ളവരാകട്ടെ.

  • @etriy
    @etriy 6 днів тому

    ഒരു ഹിന്ദു എപ്പോഴും ഹിന്ദുത്വത്തെ അപമാനിച്ച് സംസാരിക്കൂ അതാണ് എനിക്ക് ഇതിൽ നിന്നും തോന്നിയത് ഹിന്ദു എന്ന വലിയ അപരാധം ചെയ്യുന്ന പോലെ ആണ് ഇദ്ദേഹത്തിന്റെ സംസാരം ഇപ്പോൾ കേട്ടിട്ട്

  • @josephcherian7187
    @josephcherian7187 23 дні тому +1

    Great message sir, Big salute

  • @shoukathmt4272
    @shoukathmt4272 16 днів тому +3

    അപ്പൊ റഷ്യയിലുംചൈനയിലും ലക്ഷക്കണക്കിന് ആളെക്കൊന്നത് ആരാ സഖാവേ??

  • @PrakashR-g8z
    @PrakashR-g8z 24 дні тому +3

    Sariyaya arivu👍

  • @ushababuraj6110
    @ushababuraj6110 23 дні тому +3

    Very good

  • @binduks5249
    @binduks5249 24 дні тому +5

    Mr. Suresh Babu നിങ്ങൾ സ്വതന്ത്ര ചിന്തകനാണ്.....esSense ലേക്ക് സ്വാഗതം❤

    • @Hameedarakkalmuhammad
      @Hameedarakkalmuhammad 23 дні тому

      അതിന് എസ്സെൻസ് സ്വതന്ത്ര ചിന്താ പ്രവർത്തിയാണോ നടത്തുന്നത്

  • @Pv_gaming10
    @Pv_gaming10 24 дні тому +2

    Talent

  • @Vijayan-nf9ig
    @Vijayan-nf9ig 11 днів тому

    ഇന്ത്യ സ്വതന്ത്രമായ 1947 വർഗ്ഗിയ കലാപങ്ങളിൽ ലക്ഷങ്ങ8 ദുരിതമനുഭവിച്ചു ആയിരങ്ങൾ മരിച്ചു വീണു മതങ്ങളുടെ പേരിൽ 'ആര് ഉത്തരവാദിത്തമെറ്റെടുക്കും

  • @abdulwaji-fn3uo
    @abdulwaji-fn3uo 22 дні тому +1

    good job ❤❤❤

  • @shajahankm9573
    @shajahankm9573 23 дні тому +2

    🙏🏾🙏🏾🙏🏾🙏🏾🙏🏾കൂരിട്ടിൽ ഒരു തരി വെളിച്ചമാണ് സർ താങ്കൾ. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sudarsananvk5491
    @sudarsananvk5491 22 дні тому +1

    You are right.🙏🙏🙏🙏🙏

  • @sureshkumar-th4rt
    @sureshkumar-th4rt 2 дні тому

    ചോദ്യം ചോദിക്കുന്ന തലമുറ ആണ് ഇന്ന് ആവശ്യം. അത് രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ ഉണ്ടാവേണ്ടത് നമ്മുടെ 2047 ൽ വികസിത രാജ്യo ആകും എന്ന് പറയുന്ന രാജ്യത്ത് വികസ്സിതം ഉണ്ടാവില്ല.

  • @ssankarjinair
    @ssankarjinair 13 днів тому +1

    വേദിയും പരിസരവും നോക്കി പ്രസംഗിക്കുന്ന avasaravaadhi

  • @HasankK-gh5fj
    @HasankK-gh5fj 14 днів тому +2

    കമ്മ്യൂണിസ്റ്റ്‌ ചിന്ത പ്രസരിപ്പിച്ചോളു...... ലോകമതങ്ങളെ അടച്ചാ ക്ഷേപിക്കുമ്പോൾ ഒരുവട്ടം ചിന്തിക്കണം.... സ്റ്റാലിൻ കൊന്നത് നാലരക്കോടി ജനങ്ങളെ...... അവിടങ്ങളിൽ വിശ്വാസവുമില്ല മൂല്യങ്ങളുമില്ല ജനാധിപത്യവുമില്ല...... താങ്കളോടുള്ള എല്ലാ ആദരവും തകർന്നടിഞ്ഞുപോയി😧

    • @Vijayan-nf9ig
      @Vijayan-nf9ig 11 днів тому

      ചരിത്രം മനസിലാക്കിയാൽ അന്നത്തെ റഷ്യയിൽ ജനസംഖ എത്രയായിരുന്നു. പിന്നെ നാലരകോ ടി ജനങ്ങളെ എങ്ങെനെ സ്റ്റാലിന് കൊല്ലാൻ കഴിയും ഹിറ്റ്ലർ 60 ലക്ഷം പേരെ കൊല ചെയ്തു എന്നത് ചരിത്രം ഫാസിസത്തെ തടഞ്ഞു നിർത്തുന്നതിന് സ്റ്റാലിൻ്റെ നേതൃത്തം ലോകത്തിനു രക്ഷയായിട്ടുണ്ട്. വായനശാലകളിൽ പുസ്തകങ്ങളുണ്ട് വായിക്കു

  • @mohananmsatruthoflife1471
    @mohananmsatruthoflife1471 24 дні тому +5

    ഞാൻ കേൾക്കാനും ഉൾക്കൊള്ളാനും ആഗ്രഹിക്കുന്ന ആശയങ്ങളും ചിന്തകളും👍മാഷിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @SuredhranNair
    @SuredhranNair 8 днів тому

    🌹🌹🌹🙏

  • @vidyamurali218
    @vidyamurali218 23 дні тому +1

    Nalla class.

  • @rekharanirr3186
    @rekharanirr3186 24 дні тому +1

    ഇനിയും അങ്ങയുടെ പ്രസംഗം കേൾക്കാൻ സാധിക്കട്ടെ

  • @NaliniNambiar-if8du
    @NaliniNambiar-if8du 14 днів тому +5

    സുരേഷ് സാർ പ്രഭാഷണം കേട്ടിരിക്കാൻ നല്ല ആശയങ്ളം എത്ര ഗുണമുള്ളതും

  • @chandranmancheyil254
    @chandranmancheyil254 22 дні тому +1

    ലാൽസലാം സഖാവേ❤

  • @thondiyathbalakrishnanindi138
    @thondiyathbalakrishnanindi138 8 днів тому

    ആധ്യാത്മിക ശാസ്ത്ര ം മതം രാഷ്ട്രീയം എല്ലാ മെല്ലാമിടകലർത്തീ ഗാനങ്ങൾ സന്ദർഭോചിതമായി ആലപിച്ച് അനർഗളമായി ഒഴുകി വരുന്ന പ്രഭാഷണം.എത്റ കേട്ടാലും മതിവരില്ല.നമോവാകം

  • @sudhakaranks1122
    @sudhakaranks1122 19 днів тому +4

    ഏതൊരു മനുഷ്യനും കേട്ടിരിക്കണം, ഈ പ്രഭാഷണം 🎉

  • @bosedaniel8459
    @bosedaniel8459 24 дні тому +1

    Your words are right sir

  • @apmuraleedharan
    @apmuraleedharan 24 дні тому +4

    ഇദ്ദേഹം ക്ഷേത്രത്തിൽ പ്രഭാഷണത്തിനു പോകുന്നതോ !!

  • @vaisakhsampath8316
    @vaisakhsampath8316 24 дні тому +2

    സത്യം പറയുന്നവർ ന്യുനപക്ഷം ആയിരിക്കും പക്ഷേ ആ മേനി നടിക്കുന്നവർ പറയുന്നതെല്ലാം സത്യമാണോ അവരിൽ ഭൂരിപക്ഷവും അവർക്കു വേണ്ട സത്യമാണ് പറയുന്നത്

  • @pradeepantony720
    @pradeepantony720 21 день тому +1

    🙏🙏🙏🙏🙏

  • @thomaskannadan9050
    @thomaskannadan9050 24 дні тому +2

    Sir
    I listen to your vedios
    They all good
    There’s no one have knowledge like this
    I feel so proud of you sir

  • @piousmathew4303
    @piousmathew4303 10 днів тому +1

    Haiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiioooiiiovverrry, verrry,,, good,,,

  • @sureshkumar-th4rt
    @sureshkumar-th4rt 2 дні тому

    പണ്ട് കുമാരനാശൻ പറഞ്ഞത് പോലെ മുൻപേ ഗമിക്കുന്ന ഗോവ് തന്നെ പിൻപേ ഗമിക്കുന്നഗോക്കൾ എല്ലാം. ഒരുത്തൻ ഉണ്ടാക്കിയ മണിപ്രവാളം പരത്തുവാൻ ആളുകൾ ഉണ്ട് അസഖ്യം.

  • @tjsulaimanvaidyar2776
    @tjsulaimanvaidyar2776 18 днів тому +2

    സുരേഷ് ബാബു സാറിൻ്റെ ഏറ്റവും അനുകരണീയമായ പ്രഭാഷണം മതാന്ധതയിൽ മൂടിക്കിടക്കുന്ന മനസ്സുകൾ ഉണരട്ടെ ഇതുപോലെയുള്ള വിപ്ലവാത്മക ചിന്ത അധികാര ദുർമോഹികളായ രാഷ്ട്രീയനേതാക്കൾക്ക് ഉണ്ടാകട്ടെ പുരാതനശിലായുഗ ചിന്തകളിൽ നിന്ന് മനുഷ്യസമൂഹം കമ്പ്യൂട്ടർ യുഗത്തിലേക്കുയരട്ടെ ഇല്ലാത്ത ദൈവങ്ങളുടേയും സ്വർഗ്ഗത്തിൻ്റെയും നരകത്തിൻ്റെയും അതിമോഹത്തിലും ഭയത്തിലും നിന്ന് ആധുനിക സമൂഹം മുക്‌തി നേടട്ടെ. സാമൂഹ്യ പരിഷ്ക്കർത്താക്കളായി മേനി നടിച്ചു നടക്കുന്ന സുഖലോലുപന്മാർ ഇതു കേൾക്കട്ടെ അതിവിപ്ലവം പ്രസംഗിക്കുന്നവർ കേൾക്കട്ടെ ഇത്തരത്തിൽ പ്രസംഗിക്കാൻ ധൈര്യം കാണിക്കുന്നവർ ഇവിടെ ഉദിച്ചുയരട്ടെ. അണ്ഡകടാകത്തെ നിയന്ത്രിക്കുന്ന സൂര്യനെയും അതിൻ്റെ പ്രഭാവക്കുളേയും കുറിജുള്ള ബോധം കപടഭക്തർ ഉൾപ്പെടുന്ന സമൂഹം മനസ്സിലാക്കട്ടെ അഹംബ്രഹ്മാസ്മി എന്ന മന്ത്രത്തിൻ്റെ പൊരുളറിയാൻ നമ്മുടെ സമൂഹം തയ്യാറാകട്ടെ ഈ അ യുക്തി കരങ്ങളായ വിശ്വാസങ്ങളും ആ ചാരങ്ങളും അവസാനി ച്ച് മനുഷ്യൻ മനുഷ്യൻ്റെ സ്നേഹിക്കാനുള്ള മനസ്സിനുടമകളായി മാറട്ടെ ശ്രീമാൻ സുരേഷ് ബാബുവിന് എല്ലാവിധ ഭാവുകങ്ങളും

    • @tjsulaimanvaidyar2776
      @tjsulaimanvaidyar2776 18 днів тому +1

      (കള്ള പുരോഹിത വർഗ്ഗമേ, വഞ്ചന തൻ പ്രതീകമേ, ആട്ടിൻതോലിട്ട ചെന്നായ്ക്കൂട്ടമേ, വെള്ളതേച്ച കുഴിമാടങ്ങളേ ) എന്നു കൂടി പറയണം സർ

  • @kanakammasugunan6464
    @kanakammasugunan6464 19 днів тому

    👍👌🙏

  • @shajinp
    @shajinp День тому

    എടോ മനുഷ്യ,കേരളത്തിലെ ശാസ്ത്രജ്ഞന്മാർ ഗണപതി ഹോമം നടത്തിയിട്ടാണ് പല തീരുമാനങ്ങളും ആരംഭിക്കുന്നത്

  • @aprajanrajan186
    @aprajanrajan186 22 дні тому +2

    ചിന്തയുടെ,വാഴകുല ഡോക്ടറേറ്റിനെ.കുറിച്ചും ഒരു.അഭിപ്രായം.പറയാമായിരുനു.

  • @jayasreemg5642
    @jayasreemg5642 23 дні тому +1

    Aenganaeyanu sir nammudae yuvathayae ithilaekku konduvaraan pattuka. Avarae aenginaeyanu bodhavalkkarikkan pattuka. Inuyulla kaalathae sharikkum bhayamanu.

  • @sabukt9675
    @sabukt9675 24 дні тому +2

    അല്പജ്ഞാനി 😢

  • @CletousY
    @CletousY 24 дні тому +2

    V3rygood

  • @SumeshMottammal-wh7jn
    @SumeshMottammal-wh7jn 14 днів тому

    ഇയാളെ അമ്പല പ്രസംഗങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നതായിരിക്കും നല്ലൊരു വിശ്വാസികൾക്ക് നല്ലത്

  • @suresht2676
    @suresht2676 8 днів тому

    🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️:🙏🏽🙏🏽🙏🏽.🙏🏽..🙏🏽.

  • @sunnychacko779
    @sunnychacko779 23 дні тому +8

    താങ്കളെ കൊള്ളാവുന്ന കേരളീയന്റെ ലിസ്റ്റിൽ ഞാൻ ഉൾപ്പെടുത്തി... ഉമ്മൻ ചാണ്ടിയെ പോലെ, സന്തോഷ്‌ ജോർജ് കുളങ്ങരയെ പോലെ, ഗോപിനാഥ് മുതുകാടിനെ പോലെ, ജയശങ്കർ വക്കീലിനെ പോലെ ഞാൻ കണ്ട വിലപ്പെട്ട വ്യത്യസ്ഥർ... 🥰

    • @sumanbabud3047
      @sumanbabud3047 19 днів тому +2

      ഉമ്മൻ ചാണ്ടിയെ കൂട്ടത്തിൽ ഒളിച്ചു കടത്തല്ലേ😂

    • @joylukose6638
      @joylukose6638 6 днів тому

      ശബര്യമാലയിലെ ദിവ്യജ്യോതി എന്തായിരുന്നു? ഇപ്പോളത് മലയാജ്യോതിയായി!യേശുക്രൈസ്റ്റ് ആകാശത്തിൽ പ്രത്യക്ഷപ്പെടുന്ന ദൃശ്യം കണ്ടാൽ സുരേഷ്ബാബു നിങ്ങളും സത്യക്രിസ്ത്യനി ആകും!

    • @joylukose6638
      @joylukose6638 6 днів тому

      അരി ആഹാരം കഴിക്കുന്ന മലയാളികൾ വലിയ ബുദ്ധിശാഖ്റ്റിയുള്ളവർ ആണ് എന്ന മിഥ്യ തകർക്കണം!

  • @karunakaranpc3604
    @karunakaranpc3604 24 дні тому +3

    ബുദ്ധി. ഉള്ളവർ. മാത്രം. കേൾക്കുക.

  • @gopankumar9423
    @gopankumar9423 25 днів тому +3

    👍👍👍👍

  • @sajivm-io3iw
    @sajivm-io3iw 24 дні тому +2

    Ayiram. Namasthe

  • @sabukt9675
    @sabukt9675 24 дні тому +11

    ഇയാൾ വേദങ്ങൾ ഉദ്ധരിച്ചു അമ്പലത്തിൽ കയറിക്കൂടി ഇപ്പോൾ അയാളുടെ രാഷ്ട്രീയം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നു

  • @padmamk4609
    @padmamk4609 23 дні тому +6

    അല്ല സർ അമ്പല o കാണുമ്പോൾ തൊഴുന്നത് അവനവന്റെ ആത്മീയമായ ചൈതന്യത്തെ നമിക്കുന്നതാണ്.

  • @sujithadr
    @sujithadr 22 дні тому +1

    First of all he is referring to “Semitic” has relation to “Cemetery”. This is completely wrong. There is no relation between Semitic and Cemetery. Semitic is originally referring to a group of languages…

  • @raveendranravi8491
    @raveendranravi8491 23 дні тому +7

    തക്കത്തിനൊത്ത് തരം പോലെ പറയാൻ സാമർത്ഥ്യമുള്ളവനെ തൽക്കാലം കമ്യൂണിസ്റ്റ് എന്ന് പറയാം.😂
    നാളിതുവരെ നിങ്ങളുടെ പാർട്ടി കമ്പ്യൂട്ടർ എതിർത്തതിന് എതിരേ ഒന്നും പറയുന്നില്ല😅

  • @jsnair1
    @jsnair1 16 днів тому

    എന്തെങ്കിലും ജോലി അറിയാവുന്നവൻ ജോലി ചെയ്യും . അല്ലാത്തവർ പ്രസംഗിക്കും . മണ്ടന്മാർ അത് കേട്ട് കയ്യടിക്കും ഒരു ജോലിക്കും പോകില്ല .
    ശാസ്ത്രം ശാസ്ത്രജ്ഞൻമാർ 1:03:53
    പഠിപ്പിക്കട്ടെ . science എന്നാൽ systamatised knowledge എന്നാണ് . എല്ലാ അറിവുകളും കാലം മാറുന്നതിനനുസരിച്ചു മാറുന്നതാണ് . എല്ലാ അറിവുകളും അതുണ്ടായ സമയത്തെ ' ആധുനിക '. അറിവുകൾ ആണെന്ന് ഓർക്കുക .
    ശാസ്ത്രം എന്നത് തെറ്റായ പരിഭാഷ തന്നെ .
    കാലത്തെ 'ആധുനിക ' അറിവുകളാ

  • @black2wings571
    @black2wings571 23 дні тому +1

    യാഥാർത്ഥ്യങ്ങളെ ''എത്ര ലളിതമായ ശൈലിയിൽ അവതരിപ്പിക്കുന്ന താങ്കൾക്ക് .എല്ലാ വിധ വിജയാശംസകൾ❤

  • @gigogigo5607
    @gigogigo5607 23 дні тому

    പിണറായി രാജാവ് ഇപ്പോൾ മാർത്താണ്ട വർമ കഴിഞ്ഞു...

  • @satheeshkumar-px3co
    @satheeshkumar-px3co 25 днів тому +2

    Adooril evideyanu

  • @rajeshraveendran9256
    @rajeshraveendran9256 25 днів тому +1

    Try to croticize semetic religions, especially Islam
    What about Buraq, What about Inquisition.....every time dont try to find facts in majority religion......be impartial...people r no longer fools in this era of social media....

  • @sabukt9675
    @sabukt9675 24 дні тому +3

    പതുത്തലയുടെ ബുദ്ധി എന്നാണ് കവി ഉദ്ദേശിച്ചത്

  • @florrispreciousstonetradin3878
    @florrispreciousstonetradin3878 24 дні тому +1

    Annaaa “0” Ethu kandupidichathu India yil anu athu mathi annaaaa ellathinum melea

  • @mathewjoseph9441
    @mathewjoseph9441 23 дні тому +1

    Hu

  • @BINUMON-c9s
    @BINUMON-c9s 21 день тому

    മരണശേഷം ഒരു ജീവിതം ഒണ്ട് ക്രിസ്തു മരിച്ചിട്ട് ഉയിർത്തു

  • @santhoshkumard9099
    @santhoshkumard9099 14 днів тому

    Aadyathe power ippol illa enthino vendi entokkeyo parayunnu panathinu athyavisyam kanum

  • @vishwamoorthy9788
    @vishwamoorthy9788 20 днів тому +1

    അദാനി അല്ല അദ്വാനി

  • @PrakshanP
    @PrakshanP 22 дні тому +1

    Niruthipokanpara

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 20 днів тому +1

    ഇയാൾ എന്താണ് പിച്ചും പേയും പറയുന്നത്?😂
    ഇയാൾ പറയുന്നത് എന്താണെന്ന് ഇയാൾക്ക് തന്നെ അറിയില്ല !!

  • @gopanmelath8761
    @gopanmelath8761 18 днів тому +1

    You lost the credibility

  • @vu7734
    @vu7734 20 днів тому

    His attitude is different in different places some where he is very much of devotee now he is communist

    • @rajibabu603
      @rajibabu603 8 днів тому

      ഇന്ന് real സഖാവ് ആയിരുന്നു😅 ഹിന്ദു മതത്തിനെ കുറെ അവഹേളിച്ചു. അത്രതന്നെ, ബാക്കി മതങ്ങളെപ്പറ്റി പറയാൻ ചങ്കൂറ്റമില്ല. ജോസഫ് മാഷിൻ്റെ കൈ വെട്ടിയത് എന്തിനായിരുന്നു എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.

  • @shajahankm9573
    @shajahankm9573 23 дні тому +6

    സാറിന്റെ അഭിപ്രായങ്ങൾ 100%ശെരിയെന്ന് വിശ്വസിക്കാൻ രണ്ടു വട്ടം ചിന്തിക്കേണ്ടതിന്റെ ആവിശ്യമേ ഇല്ല. ❤❤❤❤

  • @ajithasuresh7800
    @ajithasuresh7800 21 день тому +1

    ഇദ്ദേഹത്തിന്റെ contact നമ്പർ കിട്ടാൻ വഴിയുണ്ടോ

  • @vinodchakka
    @vinodchakka День тому

    ശുശ്രുത്തനെ താങ്കൾ അറിയാല്ലോ

  • @sreelatharajaiah5946
    @sreelatharajaiah5946 24 дні тому +3

  • @LathaLatha-pj9pc
    @LathaLatha-pj9pc 24 дні тому +1

    ❤❤❤❤❤❤❤

  • @vsramakrishnan5394
    @vsramakrishnan5394 8 днів тому

    ❤❤

  • @ramyatk882
    @ramyatk882 15 днів тому

    ❤❤❤