നിങ്ങളും അനുഭവിക്കുന്നുണ്ടോ ഈ work pressure? ! | Mallu Analyst

Поділитися
Вставка
  • Опубліковано 23 вер 2024
  • #Annasebastianperayil #eyindia #ernstyoung #keralanews #malayalamnews
    The death of an Ernst & Young (EY) employee, allegedly due to a gruelling workload, has triggered a conversation about the taxing work culture in India’s biggest firms.
    For Business Enquires & Promotions
    Email: themalluanalyst@gmail.com
    Our Instagram Page / themalluana. .
    Our Facebook Page / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

КОМЕНТАРІ • 396

  • @themalluanalyst
    @themalluanalyst  День тому +22

    video link: ua-cam.com/video/9bvcyGyzj7Y/v-deo.html

  • @teachindia24
    @teachindia24 День тому +117

    Along with work pressure, we should seriously discuss about the study pressure of students also...
    കുട്ടികളെ കൊല്ലാക്കൊല ചെയ്യുകയാണ് ഇന്ന് schools & coaching institutes... അതിനനുസരിച്ച് അധ്യാപകരും ...

  • @hisham4214
    @hisham4214 День тому +132

    മനുഷ്യന്റെ ആരോഗ്യമാണ് വലുത്... അതിനുമേലെ അല്ല ഒരു കരിയറും

  • @Lophy_
    @Lophy_ День тому +350

    യുവജനങ്ങൾ ആഴ്ചയിൽ 70 മണിക്കൂർ work ചെയ്യണം എന്ന് infosys co-founder നാരായണമൂർത്തി പറഞ്ഞപ്പോൾ support ചെയ്യാനും ആൾക്കാർ ഉണ്ടായിരുന്നു🥴

    • @ANONYMOUS-ix4go
      @ANONYMOUS-ix4go День тому

      ആ നാറിക്ക് അവിടെ ഇരുന്നു തള്ളാം അവൻ ഇൻഫോസിസ് ഉണ്ടാക്കി എന്ന് വച്ചു എല്ലാവരും അവന്റെ അടിമ ആണെന്നാ വിചാരം

    • @aa8413-h9c
      @aa8413-h9c День тому +31

      Angere support cheythavar work cheyatte bro.. Enitt earn cheyunathokke last Vella hospital ilum kond poyi kodukum 😅

    • @Sanal-gu7li
      @Sanal-gu7li День тому

      @@aa8413-h9c Onn podey. Athinu mumb avar chavum

    • @silentman7315
      @silentman7315 День тому

      Loy Machedo 🙄

    • @Realindian649
      @Realindian649 День тому +7

      അങ്ങനെ ചെയ്താണ് അങ്ങേർക്ക് കോങ്കണ്ണ് ആയി പോയത്

  • @Jasmine-co7yv
    @Jasmine-co7yv День тому +440

    ഇന്ത്യയിലെ വിദ്യാഭ്യാസവും ജോലിയുമെല്ലാം ആളുകളുടെ മാനസികാരോഗ്യത്തെ തകർക്കുന്നതാണ്...

    • @ARAVIND.R.R
      @ARAVIND.R.R День тому +39

      Indian education system :
      വിദ്യാഭ്യാസം ❌വിദ്യാഭാസം ✅

    • @Jasmine-co7yv
      @Jasmine-co7yv День тому +5

      ​@@ARAVIND.R.R Exactly

    • @Sanal-gu7li
      @Sanal-gu7li День тому +7

      Apo puratho. Chila countries ozhich nirthiyal baki okke ithe avastha thanne

    • @itn0687
      @itn0687 День тому +3

      True, the race starts by the age of 3

    • @Batmanstruggles
      @Batmanstruggles 23 години тому +3

      മലയാളികൾ ഹിന്ദി വരെ പഠിക്കണം

  • @HaHaHa007-w1p
    @HaHaHa007-w1p День тому +116

    The അടിമപ്പണി trend started in Colonel Era, still perish in INDIA..
    My frnd in Canada told me, pullikari part time cheina restaurant le manager Punjabi aanu..Pulli Indian piller kku extra work + low salary, Bt foreign piller kku less work + ബഹുമാനം ..UK le yetho മലയാളി owned Care Home il ninu over exploitation work karnam piller case kodth pokki nn news kndarn..
    We indians really need to stop these "അടിമത്വ മനോഭാവം". Earlier, it was "ഏമാനെ" & now it's "സാറേ" 🙂

    • @aa8413-h9c
      @aa8413-h9c День тому

      Indian managers and supervisors are the worst...even sometimes clients are understanding..

    • @bijuthomas3715
      @bijuthomas3715 День тому

      ഇന്ത്യന്‍ ബ്രാഹ്മണ്യം പോലെ

    • @aswin4478
      @aswin4478 23 години тому

      Uk yil ഇതേ പോലെ ഒരു സ്റ്റോറി എന്റെ എടുത്ത സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു … ഇവിടെ നിന്ന് പഠിക്കാൻ പോകുന്ന സ്റ്റുഡന്റ്സിന് മിക്കവാറും കെയർ ഹോമിൽ ആവും ജോലി കിട്ടുക .. അവിടെ പൊതുവെ ശമ്പളം സ്റ്റുഡന്റ്സിന് കുറച്ചാണ് കൊടുക്കാറു അത് പോലെ പെർമനന്റ് ജോബ് കിട്ടാത്തവർ പാർട്ട് ടൈം ആയി കെയർ ഹോമിൽ പോകാറുണ്ട് … അവിടെ ഷിഫ്റ്റ് കിട്ടുക എന്നത് ബുദ്ധുമുട്ട് ഉള്ള കാര്യം ആണ് …മലയാളികൾ നടത്തുന്ന കെയർ ഹോമുകളിൽ പെൺകുട്ടികൾക്ക് ഷിഫ്റ്റ് കൊടുക്കുന്നത് അവർ കമ്മിറ്റഡ് ആണോ എന്നെല്ലാം നോക്കി ആണത്രെ… അവിടെ ഉള്ളവർക്ക് പിടിച്ച പെൺകുട്ടികൾക്ക് ഇഷ്ടം പോലെ ഷിഫ്റ്റ് കിട്ടും ബാക്കി ആർക്കും അവർ ഷിഫ്റ്റ് ഒന്നും കൊടുക്കില്ല …..

  • @kalak395
    @kalak395 День тому +187

    Work life balance never exist in Indian corporate companies.

  • @sreerajchilameelika7531
    @sreerajchilameelika7531 День тому +162

    ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്സുമാരുൾപ്പെടെ ഉള്ളവരുടെ അവസ്ഥയും ഇതു തന്നെയാണ്. ആവശ്യത്തിന് off പോലും തരാതെ പീഡിപ്പിക്കുന്ന മാനേജ്മെന്റ്കൾ ഉണ്ട്. നമ്മളോട് ചോദിക്കാതെ നമ്മുടെ off മാറ്റുക ഭീഷണിപ്പെടുത്തി ജോലി ചെയ്യിപ്പിക്കുക ഒരു 5 മിനിറ്റ് പോലും ജോലിക്കിടയിൽ ബ്രേക്ക്‌ എടുക്കാൻ സമ്മതിക്കാതിരിക്കുക മാനസികാരോഗ്യം ഏകദേശം നഷ്ടപെട്ട അവസ്ഥയിൽ ആണ് നാട് വിട്ടത്

    • @Sanal-gu7li
      @Sanal-gu7li День тому +1

      Ipo engane und bro

    • @sreerajchilameelika7531
      @sreerajchilameelika7531 День тому +25

      @@Sanal-gu7li ഇപ്പോൾ ആണ് ബ്രോ ഇത്ര നാളും നമ്മൾ ചൂഷണം ചെയ്യപ്പെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. നമുക്ക് off ഉള്ളപ്പോൾ ഡ്യൂട്ടിക് വരണോ വേണ്ടയോ എന്ന് നമ്മൾ ആണ് തീരുമാനിക്കുന്നത്, മറ്റൊരാൾ ഭീഷണിപ്പെടുത്തി വരുത്തുന്നത് നമ്മുടെ നാട്ടിൽ ഉള്ളു. സ്വന്തത്തിൽ ആരെങ്കിലും മരണപെട്ടാൽ അവർക്ക് നമ്മളുമായുള്ള ബന്ധത്തിന്റെ ആഴം ഇവരായിരിക്കും അളന്നിട്ട് നമ്മൾ എത്ര ദിവസം ലീവ് എടുക്കണം എന്ന് തീരുമാനിക്കുന്നത് 😂

    • @Sanal-gu7li
      @Sanal-gu7li День тому

      ​@@sreerajchilameelika7531🤭

    • @badbad-cat
      @badbad-cat День тому

      ​@@sreerajchilameelika7531 നല്ല labour union ഇല്ലെങ്കിൽ ഇങ്ങനെയിരിക്കും. സമരം ചെയ്ത് പൂട്ടിച്ചു എന്ന മണ്ടത്തരം വിശ്വസിക്കുന്നവർ യൂറോപ്പിൽ വന്നു നോക്കുക. Labour യൂണിയനുകളുടെ അയ്യരുകളിയാണ്. അവ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് വിഷയം. Anyway തൊഴിലാളിക്ക് എന്തെങ്കിലും അവകാശം കിട്ടണമെങ്കിൽ labour union വേണം എന്നതാണ് യഥാർത്യം

    • @nilouferbucker4443
      @nilouferbucker4443 19 годин тому

      ​@@sreerajchilameelika7531sathyam

  • @vincyvincent4019
    @vincyvincent4019 День тому +39

    ഈയൊരു കാര്യം ഓഫീസുകളിൽ മാത്രമല്ല വീടുകളിലും കണ്ടുവരുന്നതാണ്. പലരും അവരുടെ മാതാപിതാക്കളിൽ നിന്നുമാണ് ഇത്തരം കര്യങ്ങൾ കണ്ടൂപഠിക്കുന്നത്

  • @AryaAms
    @AryaAms День тому +76

    ഇപ്പോ സഹതാപം കാണിക്കുന്ന പലരും toxic work culture സഹിക്കുമ്പോൾ സപ്പോർട്ട് ചെയ്യില്ല. High paid ആയ പല ജോലികളും including banks(public&pvt) resign ചെയ്യാൻ പലരും മടിക്കുന്നത് സൊസൈറ്റിയും ഫാമിലിയും ഫ്രണ്ട്സും ഒക്കെ എന്തു പറയും എന്നും , വേറെ ജോലി എന്ത് എങ്ങനെ എന്നൊക്കെ ഉള്ള കൺഫ്യൂഷൻ ഉം കൊണ്ടാണ്. സാലറി പോലും ശരിക്കും ഇല്ലാണ്ട് അടിമപണി ചെയ്യാനൊരു വേറെ. പറയാൻ എളുപ്പാണ്.
    ജോലി വിടാൻ ഓർക്കുമ്പോൾ ആദ്യം വീട്ടുകാര് തന്നെ തള്ളി പറയും. Loan, emi, investments etc വേറെ. ജോലി കിട്ടിയാൽ ഉടനെ lifestyle upgrade ചെയ്യരുത് , ബാധ്യത ആകുന്ന savingss ഒക്കെ പതിയെ മതി. Investments, insurance ഒക്കെ ആലോചിച്ചു ചെയ്യണം. എമർജൻസി ഫണ്ട് mandatory ആയും വേണം . പിന്നെ time to time upskill courses ചെയ്‌തു update ആവണം
    അനുഭവം ഗുരു 😌

    • @pradeeshk4943
      @pradeeshk4943 День тому +1

      റിലേറ്റീവ്സ് ന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഒരു മറുപടി കൊടുത്താൽ മതി. എന്നിട്ട് വേറെ job നോക്കി പോകുക. എന്തായാലും തല പോകുന്ന കേസ് ഒന്നുമല്ലല്ലോ...

    • @abhijithmk698
      @abhijithmk698 День тому +1

      True. Don't get any support from parents

    • @nandanachari9481
      @nandanachari9481 23 години тому +1

      Njanum ente high paid bank joli vitta aal aanu pregnancy and stress karanam. Ente amma athu ippozhum parayarundu enthina aa joli kalanje ennu.

    • @xp4t207
      @xp4t207 11 годин тому

      thanks

  • @ashrafpc5327
    @ashrafpc5327 День тому +118

    ഇന്ത്യയിൽ തൊഴിലിടങ്ങളിലെ നിയമങ്ങൾ സർക്കാർ നിയന്ത്രിക്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു. പ്രത്യേകിച്ചു ഐടി മേഖലകളിൽ..

    • @FoodAndBeverageXplorer
      @FoodAndBeverageXplorer День тому +10

      ഗവണ്മെന്റ് നു ടാക്സ് വാങ്ങാനല്ലേ അറിയൂ

    • @loma1234561
      @loma1234561 День тому +1

      അപ്പോൾ സർക്കാർ ജോലി സമയം കൂട്ടിയ ബില്ല് ഇറക്കിയിരുന്നത് അറിഞ്ഞില്ലേ ?

    • @tomshaji
      @tomshaji День тому

      Apo bhaki oha

    • @ArunAs-z8r
      @ArunAs-z8r День тому +3

      അപ്പോൾ ഈ ഗവണ്മെന്റ് ജോലി ഉള്ളവരോ പോലീസ് പഞ്ചായത്ത്‌ റവന്യു കോടതിയിലൊക്കെ ഇതിന് അപ്പുറം ആണ് ശമ്പളം കുറവാണ് അതിൽ കൂടുതൽ പണിയും പ്രേത്യേകിച്ചു തുടക്കക്കാർക്ക്

    • @loma1234561
      @loma1234561 День тому

      @@ArunAs-z8r നേരെ തിരിച്ചാണ് !
      നിങ്ങൾ ഈ ലോകത്തിലൊന്നുമല്ലേ ??

  • @NJ-wf8lp
    @NJ-wf8lp День тому +18

    100% njan thakalod yojikunnu..I'm so happy that you made a video on this case. Including Anna was also greatly appreciated. Thank you!

  • @4Mysterious666
    @4Mysterious666 День тому +84

    കൂടെ ജോലി ചെയ്യുന്നവരിൽ ഏറ്റവും വലിയ ശത്രു മുകളിൽ ഉള്ളവരുടെ പ്രീതി നേടാൻ വേണ്ടി മരിച്ചു പണിയെടുക്കുന്നവർ ആണ്. ആത്മാർത്ഥത വേണം പക്ഷെ അത് ഓവർ ആയാൽ വല്യ പ്രശ്നമാണ്.

    • @Sanal-gu7li
      @Sanal-gu7li День тому +5

      മടിയൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 😎

    • @vssyam-go2rv
      @vssyam-go2rv День тому

      സത്യം,കൂടെയുള്ള ഫിലിപ്പിനികളുടെ ആത്മാർഥതാ കാരണം ഒരു രക്ഷയുമില്ല

    • @badbad-cat
      @badbad-cat День тому +3

      ​@@vssyam-go2rv ഇന്ത്യൻ സ്വഭാവവും ചൈന ജപ്പാൻ ഫിലിപ്പിനോ വിയറ്റ്നാം സ്വഭാവവും ഭയങ്കര വ്യത്യാസമുണ്ട്. പുരോഗമനം അഭിനയിക്കാൻ മനുഷ്യർ ഒന്നാണെന്നൊക്കെ പറയുമെങ്കിലും first hand experience ഉള്ളവർക്ക് അറിയാം, Mongoloid race ആളുകൾക്ക് പണിയെടുക്കാൻ വല്ലാത്ത ത്വരയാണ്. അവരുടെ റൂം നോക്കിയാൽ പോലും മനസിലാകും വ്യത്യാസം. Any given time, neat and tidy ആയിരിക്കും. അതുപോലെ continuous പണിയിയെടുക്കാൻ ഒരു പ്രശ്നവുമില്ല അവർക്ക്

    • @antares64917
      @antares64917 13 годин тому

      അതു മനസിലാക്കാൻ ഇന്ത്യക്കാർക്ക് ഇനിയും ഒരുപാട് കാലമെടുക്കും. അത്യാവശ്യം കാശ് കിട്ടുണ്ടേൽ എന്ത് അടിമപണിയും എടുക്കാൻ തയ്യാറായിട്ടുള്ള ഒരുപാട് ആളുകൾ ഇന്ത്യയിലുണ്ട്. ഇനി ഇന്ത്യക്കാർ ഈ സ്വഭാവം നിർത്തിയാൽ പോലും ഇതുപോലെയുള്ള മറ്റു പല സ്ഥലങ്ങളും ഉണ്ട്, അതുകൊണ്ട് വലിയ വലിയ കമ്പനികൾ നേരെ അങ്ങോട്ട് പോകും, ഉദാഹരണത്തിന് തായ്‌വാൻ, വിയറ്റ്നാം പോലുള്ള സൗത്ത്/സൗത്ത് ഈസ്റ് ഏഷ്യൻ/ആഫ്രിക്കൻ രാജ്യങ്ങളിൽ അവിടെയുള്ളവർ ഇന്ത്യക്കാരെക്കാൾ ചെറിയ ചിലവിൽ ജോലി ചെയ്യാൻ തയ്യാറാണ് ഇപ്പോഴും. അതുകൊണ്ട് ഈ ചൂഷണം നമ്മുടെ ഒക്കെ ആയുഷ്കാലത്തിൽ അവസാനിക്കുമെന്ന് തോന്നുന്നില്ല.

  • @athirakurup6931
    @athirakurup6931 День тому +32

    Njn oru EY employee aan; what i can say is that nammde koode ulla aalkrum nammk kittunna pjtum pole irikkum ivduthe bhaaavi. For the last 3 yrs I am working here. Athil thnne 4 pjtil wrk cheythu ithil 3 pjtum ok aayirnnu bcoz I was working with good people . Last wrk cheythondirunna pjt was hell. Anna de same type of Manager aayirnnu enikk last 4 months Even I had several pressures and heavy workload. Night 2 vare irunna situations undaayirnnu. Everybody is working for experience. Anna fresher aayth kond thnne max pidich nikkan nokkiyittund. But health is more important than anything. Salary polm ippol valare kuravaan edukkunna panikk kayill kittunnath valare thuchamaya thuka aan.

    • @badbad-cat
      @badbad-cat День тому +11

      ആതിര first 3 പ്രൊജക്റ്റ്‌ൽ നിൽക്കുന്ന time ആയിരുന്നെങ്കിൽ ഈ കോലാഹലം കാണുമ്പോ തോന്നുമായിരുന്നില്ലേ പലരും കള്ളം പറയുന്നതാണെന്ന്? 😊 നമ്മൾക്ക് പണികിട്ടുമ്പോഴേ നമ്മൾക്ക് മനസിലാകൂ ആളുകൾ അനുഭവിക്കുന്നത് എന്തെന്ന്. Luckily എന്റെ പണികിട്ടൽ phase almost കഴിഞ്ഞു എന്ന് തോന്നുന്നു. ഇന്ത്യയിലെ എന്റെ ആദ്യവർഷങ്ങൾ മുഴുവൻ നരകമായിരുന്നു. ഇന്ന് ഞായറാഴ്ച യൂറോപ്പിൽ whiskeyയും കുടിച്ച് സമാധാനമായിട്ട് എനിക്കിരിക്കാം. Thanks to all these labour unions here. Indians അത് മനസിലാക്കി വരാൻ, unfortunately ഒരു നൂറ് വർഷമെങ്കിലും എടുക്കും

    • @ishoe7684
      @ishoe7684 14 годин тому +2

      Yes...njan Accenture il work cheyyuanu..avidem 3 yrs aayi 1 project il aanu..but 4 maasam munne vare nalla work environment aarnnu.. because njangade TL was a good man and supporting team. But ippozhathe TL verum pongan..athinte stress um nd ellarkkum. So thats the difference. When working with good people, you won't feel that the efforts go waste

    • @loveuall916
      @loveuall916 Годину тому

      sathyam nalla manager ne kittiyillenkil pettu povum.... eniku pattunnillenkil njan adi undakki erangum.. baaki okke pinne..

  • @aswinvenu9766
    @aswinvenu9766 День тому +33

    US, UK, JP , NZ, AUS etc.. people will be working in their respective timezone (9 to 6) and will be off on their public holidays. But Indians works on 24/7 shift and can't take foreign holidays bec they work in India and can't take Indian holidays since they work for foreign clients.
    Sad truth is that even though we received independence on 1947 but in corporate world we are still slaves for the foreign people.

    • @aa8413-h9c
      @aa8413-h9c День тому +3

      Omg.. njanum irikendi vannene..but just rakshapettu on Aug 15th.. client nod paranjapol ," enjoy ur holiday"
      Manager nu msg ayachapol reply polum illa..

    • @Ultimate_maniac
      @Ultimate_maniac День тому +2

      No actually US ill orupad perkku overtime okke cheyyendi vararond. Ente cousin okke paranjittund

    • @jeorgj9491
      @jeorgj9491 12 годин тому

      Nah you got it wrong, it's just as worse in those countries, you would only understand if you worked in both sides

  • @Resilient89
    @Resilient89 День тому +30

    Corporates മാത്രമല്ല public sector banks ന്റെയും അവസ്ഥ ഇത് തന്നെ ആണ്.

  • @sreenandasreejith3765
    @sreenandasreejith3765 День тому +118

    ജോലി സ്ഥലത്ത് മാത്രമല്ല പ്രഷർ 😢 സ്കൂൾ കുട്ടികൾക്കും അമിതമായ പ്രഷർ കൊടുക്കുകയാണ് ടീച്ചേർസ്. ഞാൻ ഒരു പ്ലസ്ടു സ്റ്റുഡന്റ് ആണ്. ബയോളജി സയൻസ് ആണ് വിഷയം. ലാബ് റെക്കോർഡ് അത് ഇത് എന്ന് പറഞ്ഞു എല്ലാ പുകിലും ഉണ്ട്. പോരാത്തതിന് ടീച്ചർമാരുടെ പേടിപ്പിക്കലും. പേരെന്റ്സ് ന്റെ പ്രഷർ ഉം. കുട്ടികൾക്കു ഇങ്ങനെ അമിതമായ പ്രഷർ കൊടുക്കാൻ പാടില്ല. അത് ജോലി സ്ഥലം ആണേലും സ്കൂൾ ആണേലും.

    • @neethumolneethu4990
      @neethumolneethu4990 День тому +4

      Arod parayan😢 nashicha society

    • @prince.t.u2872
      @prince.t.u2872 День тому +19

      Record Submission Last day il 20 experiment ഒക്കെ ഒറ്റയടിക്ക് എഴുതി കൊടുത്ത കാലം ഒക്കെ ഓർമ്മ വരുന്നു..... അന്ന് കരുതിയത് ജോലി കിട്ടിയാൽ പിന്നെ ആശ്വാസം എന്നാണ്....
      ഇപ്പൊ ജോലി ചെയ്യുമ്പോൾ പ്രത്യേകിച്ച് മാറ്റം ഒന്നും ഇല്ല😢...
      It is a Vicious circle

    • @tomshaji
      @tomshaji День тому +8

      Nee oke ene ntoke kanan irkunu😂, plus 2 oke cheruthu

    • @soumyar3163
      @soumyar3163 День тому +3

      Ezthande ethoke portions aanenn ariyaanki nerathe korach korach ezthi vekk...just idakk okke oru 5,10 min ezthiyaalum mathi... teachers parayan nokkanda.... already korach korach aayit ezthi vekkumbo date aakumbo bhudhimutt kanilla

    • @wildestblueberry
      @wildestblueberry День тому +15

      ഒന്ന് പോ കൊച്ചേ.. ഇതൊക്കെ അത്രയ്ക്ക് ഇല്ല. Internet, AI ഒന്നും ഇല്ലാത്ത കാലത്ത് ഞങ്ങള്‍ ഒക്കെ ഇതിലും കഷ്ടപ്പെട്ട് പഠിച്ചതാ . 6 days class + sunday entrance coaching. 2 years full. 😏😏
      ജോലി ആണെങ്കില്‍ ok. പറയുന്നതിൽ കാര്യം ഉണ്ട്. ഇത് വെറും മടി.

  • @sin945
    @sin945 День тому +23

    This is what once dhruv rate.. mentioned...reason of unemployment is most of private companies are appointing less workers for more works....even in Dubai also...most of them Indian companies maximum utilizing the employees......

    • @truthseeker683
      @truthseeker683 22 години тому +1

      Same case in public sectors and Banks too

  • @athirashashikumar6907
    @athirashashikumar6907 День тому +9

    Remembering my manager who complained that am giving more importance to my family than work! Their major concern was me leaving working at 5 skipping my lunch break so that I can go to my 1 year old who was in daycare. I asked I completed my tasks then what is the issue here and she said you can take the next task! The director of the company was telling me to learn new technologies while cutting for vegetables at home like one colleague mentioned to him! For every interviews I attended after that I clearly told I prioritise my family over work and if that’s okay am ready to join! Happy with my current companies and even the other companies I have worked with.

    • @ishoe7684
      @ishoe7684 14 годин тому +1

      Task theerthennu orikkalum parayaruth😂...task njan time il theerth tharum enn paranja mathi

  • @realtravler
    @realtravler День тому +12

    Yes I am experiencing Work pressure

  • @HYPERphysics423
    @HYPERphysics423 День тому +19

    Can you make an English version of this video ?? This should reach to a much wider audience.

  • @arunsandeep1994
    @arunsandeep1994 День тому +12

    Greatly appreciated for taking up this topic. Your content shouldn't be limited to the Malayalam-speaking community. I highly recommend adding subtitles to these types of content. Please consider it.

  • @ranganadhan2786
    @ranganadhan2786 День тому +11

    🙏 I work at a private sector Bank... Thank you for the Vedio..

  • @amalprakash.p
    @amalprakash.p День тому +19

    വർക്ക് പ്രെഷർ ഹാൻഡിൽ ചെയ്യാൻ വീട്ടിൽ നിന്ന് പഠിപ്പിക്കട്ടെ..
    വർക്ക് പ്രെഷർ ഉണ്ടാകുമ്പോൾ ദൈവത്തെ വിളിച്ചാൽ മതി..
    - FM നിർമല ജി

  • @amaljose1704
    @amaljose1704 День тому +11

    യൂണിയനുകൾ ഇന്ത്യയിൽ എല്ലാ മേഖലകളിലും വേണ്ടതു തന്നെയാണ്. പട്ടിപണി എടുപ്പിച്ച് മുതലാളികൾ മാത്രം നനനാവുനനു. അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്നത് വരെ തെറ്റായി കരുതുന്ന നാടാണ് ഇന്ത്യ.

  • @ashbingeorge8985
    @ashbingeorge8985 День тому +11

    What you said is absolutely correct. Im a Ex- EY employee 😮

    • @tvrashid
      @tvrashid День тому +1

      മഹാരാഷ്ട്ര ബേസ്ഡ് ആയിരുന്നോ? കേരളത്തിലും തമിഴ്നാടിലും ഈ സീനില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ Auditing ഫീൽഡിൽ വർക്ക് ചെയ്യുന്ന ആളാണ്. മഹാരാഷ്ട്ര (Mumbai / Pune) based clients ആണെംകിൽ രാത്രിയെന്നോ ഒഴിവുദിവസമെന്നോ നോക്കാതെ വിളിക്കും.

    • @ashbingeorge8985
      @ashbingeorge8985 День тому +1

      @@tvrashid Bangalore, I'm into Tax team belongs to IDT department. Kochil, trivandrum Staff kurava compared to other places, i agreed Kerala ee panni nadakilla, athukondu evar limited opportunityyea koddukunnolu, pinnea malayali managers lead cheyunna oru mathiri team kozhapamilla ennannu arinjathu🫠

  • @rahulp9352
    @rahulp9352 День тому +8

    മാർക്സ് നൂറ്റാണ്ടുകൾക്ക് മുമ്പേ സാമ്പത്തിക ചൂഷകരെയും വൈകാരിക ചൂഷകരെയും നിർവ്വചിച്ചത് ശരിയായ രീതിയിലാണ്. ഉത്പാദനവും വ്യാപാരവുമാണ് വികസനം എന്ന് കരുതുന്നത് മഠയത്തരമാണ് അത് പണപെരുപ്പമെന്ന മൂല്ല്യച്യുതിയാണ് നൽകുക. ഭാരതം ഇന്ന് അത്തരം പണപെരുപ്പത്തെയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. സർക്കാർ മൂലധന ശക്തികൾക്ക് അമിത സ്വാതന്ത്ര്യം നൽകിയും സർക്കാർ ജീവനക്കാർക്ക് ശമ്പളം കൂട്ടി നൽകിയും പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നു എന്നാൽ പരാജയപ്പെടുകയാണ്. അമിത സ്വകാര്യവത്കരണം പൗരനെ വിൽപ്പന ചരക്കാക്കും. ഗവൺമെന്റ് മൂലധനശക്തികളുടെ കളിപ്പാട്ടമാകും. പൗരബോധവും പൗരമൂല്ല്യങ്ങളും കിട്ടാക്കനിയാകും.ഡോളറുമായി നൂറുരൂപയുടെ വ്യത്യാസമാണ് വരാൻ പോകുന്നത് അത് ഇതിലും ക്രൂരമായ വിലക്കയറ്റത്തിനും മോശമായ തൊഴിൽ സാഹചര്യത്തിനും കാരണമാകും. മനസ്സമാധാനപൂർണ്ണമായ ജീവിതമാണ് വികസനം എന്ന് നിർവ്വചിച്ചാൽ കുറച്ചു കൂടി മെച്ചപ്പെട്ട ഒരു തൊഴിൽ സാഹചര്യവും അത് വഴി സാമ്പത്തിക അഭിവൃതിയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

    • @nainas3439
      @nainas3439 День тому +1

      Probably the marx reference caused less like to this comment,since in India marx equal to CPIM

    • @ameennasar2583
      @ameennasar2583 День тому

      ​@@nainas3439Does anyone really think that the CPIM in India has anything to do with Marxism? That's funny 😅

    • @nainas3439
      @nainas3439 День тому +1

      @@ameennasar2583 it was a joke

    • @syamkriz
      @syamkriz 14 годин тому

      ​@@ameennasar2583then who in india has anything to do with Marxism?

  • @womaniya4879
    @womaniya4879 День тому +9

    💯... Indians attitude particularly malayalis attitude is this... North's are not this bad... I worked in dubai where we could see this clearly.... Mallu managers are really unhappy with north's and Philippines for their attitude towards job... But avarod paranjitt kaaryam illathond parayilla....
    My husband is a workaholic... And our marriage is suffering from that.... Does lots of overtime with few offs... And if he is called on off days also he will go...and he is very well exploited.... . Cos of this, I don't prefer to work any time soon as our kids are small

  • @ArunvivekTR-l6x
    @ArunvivekTR-l6x День тому +18

    പലരും ഒരു തെറ്റായും തെറിയായും വരെ കരുതുന്ന ഒരു കാര്യം ചെയ്താണ് തൊഴിലാളികൾ ഇത്തിരി എങ്കിലും മെച്ചം ഉള്ള സമയം നേടി എടുത്തത്, നേടി എടുത്തുകൊണ്ടിരിക്കുന്നത്.... "യൂണിയൻ"

    • @amaljose1704
      @amaljose1704 День тому +6

      സത്യം, അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്നത് വരെ തെറ്റായി കരുതുന്ന നാടാണ് ഇന്ത്യ.

    • @RejoMathew-gl2xi
      @RejoMathew-gl2xi 14 годин тому +2

      റിട്ടയേർഡ് മണലാരണ്യ വസന്തങ്ങൾക്ക് യൂണിയൻ എന്ന് കേൾക്കുമ്പോൾ തന്നെ ചൊറിയും.അല്ലെ തന്നെ നാട്ടിൽ കൂലി കൂടുതൽ ആണെന്നാവും പരാതി.

    • @anjalym92
      @anjalym92 9 годин тому

      Adhikam aayal amruthum visham ennu parayunna pole aanu union...kurach kazhiyumbol union thalapth ullavar athinte advantage edukkum, avarude alkkarod favouritism kanikkan thudangum..athu vere issues undakkum😅

    • @ArunvivekTR-l6x
      @ArunvivekTR-l6x 2 години тому

      @@anjalym92 അതൊക്കെ മനുഷ്യർ ഉള്ള എല്ലാ സംഘടനകളിലും ഉണ്ടാവും. അങ്ങനെ 100% ശരിയുള്ള ആളുകൾ ആയിട്ട് ഒരു സംഘടനയും ഉണ്ടാവില്ല. യൂണിയൻ അധികം ഒന്നും ആയിട്ടില്ല നമ്മുടെ നാട്ടിൽ. തൊഴിൽ എടുക്കുന്ന ഭൂരിഭാഗവും അവകാശങ്ങൾ അറിയാതെ, അല്ലെങ്കിൽ ചോദ്യം ചെയ്യാൻ കഴിയാത്ത തന്നെ ആണ് മുന്നോട്ട് പോകുന്നത്.

  • @agproductions5121
    @agproductions5121 День тому +10

    No act in law. Private companies culture is like that.

  • @averyblaze7223
    @averyblaze7223 День тому +8

    As a doctor, thank you for presenting this topic, ee nattile clinical pgs nodu chodichal ariyam medical system enthvmathram overwork cheyipikumenn

  • @Homesapiens.
    @Homesapiens. 19 годин тому +4

    സത്യം ആണ് നിങ്ങൾ ഈ പറഞ്ഞത് ബി കോം പഠിച്ചാൽ charted അക്കൗണ്ട് ജോലിയെ ചെയ്യാവൂ ബി ടെക് പഠിച്ചാൽ IT ഫീൽഡ് അല്ലേൽ കമ്പ്യൂട്ടർ ബേസ്ഡ് ജോലി അങ്ങനെ ഓരോ കോഴ്സിനും ഇന്ത്യൻ സൊസൈറ്റിക്ക് ഒരു justification ഉണ്ട് ഒരാൾക്ക് പാഷൻ ഉള്ള ജോലി ചെയ്യാൻ ഈ സമൂഹം സമ്മതിച്ചു കൊടുക്കില്ല

  • @apjithin
    @apjithin День тому +11

    The amount of work pressure experienced in the medical field is scary. A third of post graduate doctors experience depression symptoms and more and more of them are committing s**cide.

    • @indulekshmi4320
      @indulekshmi4320 День тому

      Yes very correct. Post graduation sucks in all colleges...

    • @jobincleetus007
      @jobincleetus007 День тому +1

      I left my hard earned seat because of extreme toxic work culture of medical PG. The people who empathize with the girl who lost life now will immediately turn tables when it is about doctors. They will go onto say that മെഡിക്കൽ ഫീൽഡിൽ അങ്ങനൊക്കെ ചെയ്യേണ്ടി വരും. ഇതൊക്കെ അറിഞ്ഞിട്ടല്ലേ ഈ ഫീൽഡ് എടുത്തത്. People forget the fact that WE ARE ALSO HUMANS. കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല.

  • @amarnathananth9304
    @amarnathananth9304 День тому +14

    *സർക്കാർ ജോലികളിൽ ഏറ്റവും കൂടുതൽ ആത്മഹത്യ പോലീസ് ആണ്😢*

    • @jdpd-z5v
      @jdpd-z5v 23 години тому +1

      Wnd panchayath

  • @Tech___Tube
    @Tech___Tube День тому +5

    Many companies are pro-employee in EU, ultra-toxic in 3rd world countries.
    The submissive work-culture, excessive supply of workforce, namesake and relaxed labor rules make the life of employees very difficult.

  • @ritwikgopi
    @ritwikgopi День тому +14

    We need change from roots. From our basic education system. Kids are taught to do home work everyday after school hours and even on holidays. This is teaching a wrong example for children. I really think it's high time we change this

    • @vivekvivi8665
      @vivekvivi8665 20 годин тому

      Athe pinne school vitt veetil vannu kazhinjal kalikan povan paadilla irrunnu padikan parayaum 😢

  • @dinulal4336
    @dinulal4336 День тому +14

    Work pressure karanam undayirunna software engineer job resign cheythu... Veendum ippo next job nokkunnu... Job kittathathinte tension oru side il..

    • @MJ98.
      @MJ98. День тому +1

      Same here.

  • @abhijithab8172
    @abhijithab8172 День тому +12

    Last week one public sector bank employee committed suicide due to work pressure. It was not even reported by our medias even though he was a malayali and it was not the first incident in psb sector!!

    • @srithaag4658
      @srithaag4658 День тому +3

      MD CEO s of PSBs are instructed either to increase the business or decrease the manpower. Worst is yet to come.

    • @kannananand3655
      @kannananand3655 День тому +1

      If it was female employee? Everyone would open their eyes .

    • @jdpd-z5v
      @jdpd-z5v 23 години тому

      Police, panchayath engineers okke suicide chyunnind

  • @jobincleetus007
    @jobincleetus007 День тому +12

    I left my hard earned seat because of extreme toxic work culture of medical PG. The people who empathize with the girl who lost life now will immediately turn tables when it is about doctors. They will go onto say that മെഡിക്കൽ ഫീൽഡിൽ അങ്ങനൊക്കെ ചെയ്യേണ്ടി വരും. ഇതൊക്കെ അറിഞ്ഞിട്ടല്ലേ ഈ ഫീൽഡ് എടുത്തത്. People forget the fact that WE ARE ALSO HUMANS. കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല.

  • @kavilsajithkumar
    @kavilsajithkumar День тому +10

    പണ്ട് നാട്ടിൽ വർക്ക് ചെയ്തു കൊണ്ടിരുന്നപ്പോൾ ഉച്ചക്ക് ബ്രേക്ക് ടൈം ആയാൽ ...
    നീ ഇത് ചെയ്തിട്ട് കഴിക്കാൻ പോയാൽ മതി ..
    പിന്നീട് പുറത്തു ഒരു കൊറിയൻ കമ്പനിയിൽ ജോലിക്കു പോയപ്പോൾ ..
    നീ കഴിച്ചിട്ട് വന്നിട്ട് ചെയ്താൽ മതി ... അരമണിക്കൂർ ഉറങ്ങാനും ടൈം തരും

    • @kannananand3655
      @kannananand3655 День тому +2

      നമ്മുടെ ആളുകളെടെ മനോഭാവം അങ്ങനെയാണ് സ്കുൾ ജീവിതത്തിൽ തന്നെ പ്രകടമാണ് സ്വന്തം ആരോഗ്യം , സന്തോഷം നോക്കിയിലേല്ലും . മറ്റുള്ളവരെ impress ചെയുക എന്നുള്ളത് തന്റെ അവകാശങ്ങൾ പോലും അടിച്ചമർപ്പെടും

  • @GuardianAngel2023
    @GuardianAngel2023 День тому +8

    Indian Oil and gas industry ഇതിലും കഷ്ടം ആണ്.... Low cost ൽ project പിടിച്ചു മനുഷ്യനെ കൊല്ലും.... എങ്കിലും rotational job ഉള്ളത് കൊണ്ട് എല്ലാവരും ജോലി ചെയ്യുന്നു.... പണ്ട് ദിവസം വേദനം 14000/- കിട്ടുന്ന ജോലിക്ക് ഇന്ന് 3000/- ൻ ചെയ്യാനും തയാർ ആണ്... ഇതെല്ലാം കൂടി ആരെങ്കിലും ഒക്കെ പരിഗണിച്ചിരുന്നു എങ്കിൽ....

  • @prathyushprasad7518
    @prathyushprasad7518 День тому +4

    ജോലി ചെയ്യണം. പക്ഷേ അതിനൊരു പരിധിയുണ്ട്. സ്വന്തം ആരോഗ്യം ശ്രദ്ധിച്ചാൽ മാത്രമേ ജോലി ചെയ്യാനാവൂ എന്ന് മറക്കരുത്. ചില ഹോസ്പിറ്റലുകളിലും ഇന്ത്യയിലെ കോർപ്പറേറ്റ് കമ്പനികളിലും ഇത് തന്നെയാണ് അവസ്ഥ.

  • @FoodAndBeverageXplorer
    @FoodAndBeverageXplorer День тому +6

    For those IT employees, work for a in-house IT of European companies , most of them have good work culture. US companies treat Indian employess has slaves

  • @Medullus
    @Medullus 14 годин тому +4

    ഞാൻ പഠിക്കുന്ന കോളേജിൽ ഒരു സർ ഒണ്ട്
    എന്നും ഒരു pdf അയച്ച തന്നിട്ട് അത് പ്രിന്റ്റും എടുക്കണം അച്ചടിച്ചു നോട്ടിലും എഴുതണം. ഇവങ്കാരണം ഇവന്റ വിഷയവും പഠിക്കാൻ പറ്റുന്നില്ല അതുപോലെ വാക്കി വിഷയങ്ങളും പഠിക്കാൻ പറ്റുന്നില്ല. ഇവൻ അത് എന്തോ പുണ്യകാർമം ചെയ്യുമ്പോൾ ആണ് പറന്നോണ്ട് നടക്കുന്നത്.
    ഇവനെ പോലുള്ളവർ നശിച്ചു പോയാൽ ഈ ലോകം നന്നാവുള്ളു.

  • @puresole2024
    @puresole2024 День тому +14

    Mainly tamil and telugu people. They will not go home and will always try show the bosses they are very hard working

    • @divyadas986
      @divyadas986 3 години тому +1

      💯 percentage true bro.

    • @puresole2024
      @puresole2024 2 години тому

      Their work starts after 5 o clock

  • @karthikpillai9699
    @karthikpillai9699 День тому +45

    ഈ വിഷയത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്ന് കഴിഞ്ഞ വീഡിയോയിൽ ഞാൻ കമന്റ് ഇട്ടിരുന്നു..
    സജഷൻ സ്വീകരിച്ച മല്ലു അനലിസ്റ്റ് അണ്ണന് നന്ദി 🙏

  • @sonusasidharan8958
    @sonusasidharan8958 День тому +8

    Implement basic PayScale and 2 day weekend off

  • @shemeerkazim
    @shemeerkazim День тому +10

    ദൈവത്തെ വിളിച്ചു മരിക്കാൻ ആാനു ഒരു ബിജെപി മിനിസ്റ്റർ പറഞ്ഞിരിക്കുന്നത്,എല്ലാം ആത്മീയ വത്കരിക്കാനുള്ള ഒരു പ്രോപ്പകേണ്ട,

  • @luxetales
    @luxetales День тому +8

    I feel we are a bit backward when it comes to setting clear boundaries. Be it at work, relationships, friendship and even at home.

    • @Nnss-yb6vb
      @Nnss-yb6vb День тому

      Yes

    • @jobincleetus007
      @jobincleetus007 День тому +5

      Safe zone il ആയിക്കഴിയുമ്പോൾ ഇത് പറയാൻ എളുപ്പമാണ് . ഒരു level of privilage ഉണ്ടെങ്കിൽ മാത്രമേ clear boundary setting practical ആവുള്ളു . അല്ലാത്തവർ boundary set ചെയ്യാൻ ശ്രെമിക്കുന്നതിന്റെ അടുത്ത ദിവസം boundary ഇല്ലാത്ത വേറെ ആൾ ആ ജോലിയിൽ കേറും .

  • @kannanfahad2688
    @kannanfahad2688 День тому +7

    അനുഭവം 1
    Sunday ഹോളിഡേ ആയതിനാൽ സാറ്റർഡേ or monday ലീവ് തരില്ല. അങ്ങനെ തന്നാൽ 2 ദിവസം കിട്ടുമല്ലോ ( മാസം 2 ലീവ് undneu കമ്പനി പോളിസി )
    അനുഭവം 2
    100 % ടാർഗറ്റ് എല്ലാ മാസവും ഇല്ലെങ്കിൽ ഇനി ജോലി കാണുമോ എന്ന് തന്നെ സംശയം.

  • @reshma94
    @reshma94 День тому +15

    House surgeons and pg doctors anubhavikkunnath bheekaramanu.... Pedich future orth kuttikal prathikarikkilla....mattullavarude Arogyam nokki kuttikalude health nashikkuanu

    • @jobincleetus007
      @jobincleetus007 День тому +4

      നമ്മൾ നന്നായിരുന്നാലേ നമുക്ക് മറ്റുള്ളവരെ നന്നാക്കാൻ പറ്റൂ... രോഗികളോട് എല്ലാവരും 6 മുതൽ 8 മണിക്കൂർ വരെ നന്നായി ഉറങ്ങണം എന്ന് പറഞ്ഞുകൊടുത്തിട്ട് ഉറക്കമില്ലാതെ കാഷ്വലിട്ടിയിലും വാർഡിലും ഐസിയു വിലൂടെയും ഫുൾ ടൈം ജോലി ജോലി എന്ന് പറഞ്ഞു നടക്കുന്നു.

  • @red4queen
    @red4queen День тому +3

    I worked at CIFCL. Last june i resigned due to heavy work load & pressure. There is no control in pvt companies.

  • @euthnesia
    @euthnesia День тому +18

    It's an aftermath of overpopulation , ഇന്ന് ഞാൻ ഓവർ വർക്ക് hours നേ പേരിൽ അടിയുണ്ടാക്കിയാൽ നാളെ എൻ്റെ കസേരയിൽ വേറെ ആൾ ആവും ഇരിക്കുക ,അടുത്ത സ്ഥലത്ത് ചെന്നാലും വിത്യാസം ഒന്നും ഇല്ല ,so കടിച്ചു പിടിച്ചു കിടക്കുന്ന ു

    • @nainas3439
      @nainas3439 День тому

      No its not , its lack of strick labor laws and workers unionization , lobbied to keep it that way by private sector to sustain job insecurity which is the reason for your comment. Plus cutural stigma induced by moral stories injected in kids since 3 by glorifying self torture for a prosperous future and after life.

    • @nainas3439
      @nainas3439 День тому

      No, its not, its lack of strict labor laws and workers unionization, lobbied by private sector to keep job security at bay.Plus cultural stigma of glorification of self torture for future prosperity and better after life injected via moral stories since childhood. Eg: European job market with comparable % population as similar to US has better work life balance than US due to labor laws and union strength , so at least in this case its not population.

    • @akshay4848
      @akshay4848 21 годину тому

      കാര്യം ആണ് ബ്രോ അപ്പൊ രാജ്യം വിട്ടാൽ ശെരി ആകുവോ

  • @muhammedhafis7040
    @muhammedhafis7040 День тому +4

    Human rights and work life balance doesn’t exist in indian work culture. I don’t know how we can correct this situation, because people who can correct this aren’t even bothered about this. This is not only about working hours or pressure, its also about fair pay and quality of life.

  • @inSearchOfZen392
    @inSearchOfZen392 День тому +1

    Of course yes. I work for a telecom major. Things were much better before corona but I don't know what happened after corona situation is worse now. Unrealistic expectations and deadlines with no help interms of resources

  • @SweatNGlow
    @SweatNGlow 18 годин тому +3

    നമ്മൾ ഹോസ്പിറ്റലിൽ bystander ആയി ഇരുന്നാൽ work ചെയ്യാൻ എന്താണ് problem എന്ന് ചോദിക്കൽ, leave apply ചെയ്യുമ്പോൾ why Why, personal issue എന്ന് പറഞ്ഞാലും why എന്നുള്ള ചോദ്യം!

  • @srashni1663
    @srashni1663 День тому +6

    Actually ithu valarae Sathyam aanu. Ivda main preshnam enthra joli cheithaalum Avr nammala value cheithilla.. Choichaal nammal epo vilichalum ningal work cheiyanum and nnu parayum.. Leave polum proper alla.. Leave days polum call cheiyum but Athinu Namukku extra money onnum illa 🥲

  • @praveenvijayan7309
    @praveenvijayan7309 16 годин тому +2

    നമ്മുടെ മെഡിക്കൽ രംഗം കഷ്ടമാണ്. ഒരു ഡോക്ടർ നഴ്സ് ഒക്കെ എത്ര മണിക്കൂർ ആണ് തുടർച്ചയായി ജോലി ചെയ്യുന്നത്. വളരെ ഏകാഗ്രത വേണ്ട ജോലി ആണെന്ന് ഓർക്കണം . MBBS / PG ഒക്കെ ചെയ്യുന്നവരുടെ സ്ഥിതി പരമ ദയനീയം. ഒരു ദുരന്തമുണ്ടാവും വരെ നമ്മൾ കാത്തിരിക്കുന്നു!

  • @polymathmuffin7461
    @polymathmuffin7461 21 годину тому +2

    This is a culture in Asian countries. “Death by overwork” is a thing in Japan. They even have a special term for this. Also india gets all these outsourcing jobs because we are ready to put overtime at lower wages. That’s how indian IT companies make money.

  • @DENNY4DAVID
    @DENNY4DAVID День тому +2

    The work culture of the same EY will be definitely different in western countries.

  • @soumya6081
    @soumya6081 День тому +1

    Yes I do suffer the same, by a extremely toxic manager. Noone is there to help 😢

  • @My_Soul_waves
    @My_Soul_waves 20 годин тому +1

    This is what I really experienced when working in a school. I was in confusion since I couldn't live for only working. Im working since I want to live. But all others were running to satisfy the authority. And making fun of me. The authorities always promote this foolish competition since they can make profit. I lost all my self-respect. I was feeling like I was nothing. Gradually, I started to lose control. So I have to quit the job. But now I'm right. My decision was correct and I'm pround about myself on considering me.

  • @sreeparvathy1874
    @sreeparvathy1874 22 години тому +1

    Entire concept about work-life balance looks new and strange to Corporate companies. Before I join my current company, I used to work in Indian based IT companies and they used to make us work like hell. There were many instances where I never used to get Sick leaves, even when I was unwell. Only when I joined my current company, which is one of the giants in IT industry and a US based company, I used to understand work-life balance is a bare minimum requirement which every employee is eligible to get. Unfortunately, such realization is not there for most of the employees who works in corporate. This shift of mindset should happen among employees , management and leadership team of most of the companies. It's a high time govt should also frame labor laws supporting the physical and mental well being of working individuals.

  • @divyavelayudhan
    @divyavelayudhan День тому +8

    Government ഓഫീസിലെ അവസ്ഥയും ഇത് തന്നെയാണ്. ഒരു സ്ഥിരം സർക്കാർ ജോലിയിൽ നിന്നും ദീർഘകാല ലീവ് എടുത്ത് ഇരിക്കയാണ് ഞാൻ. ആളുകൾ പൊതുവെ കരുതുന്നത് സർക്കാര് ജോലി ആകുമ്പോൾ സുഖമാണല്ലോ എന്നൊക്കെയാണ്. Hierarchical pressure ഭയങ്കര ഭീകരമാണ്. ശമ്പളം വരെ തടഞ്ഞു വെക്കുക. ലീവ് തരാതെ ഇരിയ്ക്കുക അങ്ങനെ ഒരുപാട് പ്രശനങ്ങൾ ഉണ്ട്. തലയുംകുത്തി പിഎസ്‌സി യ്ക്ക് പഠിക്കുന്നവരെ ഒക്കെ കാണുമ്പോൾ ഞാനോർക്കും, കഷ്ടം.

    • @shruthikiran2289
      @shruthikiran2289 День тому

      എന്താ ജോലി???

    • @divyavelayudhan
      @divyavelayudhan День тому

      @@shruthikiran2289 LSGD യിൽ ആയിരുന്നു

    • @namukkuchinthikkam6328
      @namukkuchinthikkam6328 День тому +1

      ദീർഘ കാല ലീവ് എന്നൊരു ഓപ്ഷൻ ഉണ്ടെന്നത് തന്നെ ഏറ്റവും വലിയ വെത്യാസം. With salary ആണോ?

    • @divyavelayudhan
      @divyavelayudhan День тому

      @@namukkuchinthikkam6328 with salary അല്ല. Resignation ഒന്നും ഗവൺമെൻ്റ് സർവീസിൽ എളുപ്പമല്ല.

    • @divyavelayudhan
      @divyavelayudhan День тому

      @@shruthikiran2289 LSGD yil ayirunnu

  • @rajeevbhaskaran2828
    @rajeevbhaskaran2828 День тому +2

    കോർപ്പറേറ്റ് മാനേജ്മെന്റ് ഒരിക്കലും വർക്കിംഗ് ടൈം ഫിക്സ് ചെയ്തു കൊടുക്കില്ല. അവർ ജീവനക്കാരെ മെഷ്യൻ ആയി മാത്രമെ കാണുകയുള്ളു. അവർ ലാഭം മാത്രമെ പ്രതീക്ഷിക്കുന്നുള്ളു.നിർമലാ സീതാരാമൻ എന്ന ഒരു മന്ത്രി പറഞ്ഞത് കണ്ടില്ലെ. അവർക്ക് ഫണ്ട് നല്കുന്ന കോർപ്പറേറ്റുകൾ മുഖ്യം.

  • @txichunt9135
    @txichunt9135 День тому +3

    Hotel industry is also facing this issue

  • @anonymus7730
    @anonymus7730 День тому +4

    People font understand the importance of sleep.
    6-8 hours.
    Or as much as you need (below 9 hours) to feel well rested when you get up.

  • @anjalym92
    @anjalym92 День тому +5

    കാനഡയിൽ സോഫ്റ് വെയർ എഞ്ചിനീയർ ആണ്..ഇവിടെ വെറുത് പണ്ടാരം അടങ്ങി ഇരിക്കുകയ..എങ്ങനെ എങ്കിലും നാട്ടിൽ വരണം എന്ന് ആണ്...but 2 കര്യങ്ങൾ ഓർക്കുമ്പോൾ ആണ് കൺഫ്യൂഷൻ..ഒന്നെ വളർന്നു വരുന്ന കുഞ്ഞിനെ നാട്ടിൽ കൊണ്ട് വന്നു അവിടുത്തെ highly competitive aaya വിദ്യാഭ്യാസ രീതിയിൽ ചേർക്കണം, രണ്ട് പണ്ട് നാട്ടിൽ ഇൻഫോസിസ്ിൽ കിടന്നു കഷ്ടപ്പെട്ട കാര്യം...ഇത് ഒക്കെ ഓർക്കുമ്പോൾ പിന്നേം ഇവിടെ നിന്നാൽ മതി എന്ന് തോന്നും

    • @jobincleetus007
      @jobincleetus007 День тому +4

      കാനഡ യിൽ എന്താണ് വെറുക്കാൻ കാരണം എന്ന് ഈ കമന്റ്‌ വായിക്കുന്ന എല്ലാർക്കും തോന്നും...

    • @anjalym92
      @anjalym92 День тому +4

      @@jobincleetus007 Canada don't have any culture of its own,no liveliness,nothing to celebrate, no genuine connections other than some malayalees ( unlike middle East countries), extreme distance from India, harsh weather for most of the time of the year and the winters are so depressing, housing issues..Also I came early so no issues with job but the recent immigrants are struggling to get good jobs

    • @ishoe7684
      @ishoe7684 34 хвилини тому

      @@anjalym92 aalochokkumbol thonnum sthalam paattathineduth valla kizhangu krishiyum cheyth jeevikkaannu..onnullelum kizhangu vevichu thinnallo😵‍💫

    • @anjalym92
      @anjalym92 28 хвилин тому

      @@ishoe7684 canadayile karyam aano😁

  • @sonasept
    @sonasept 12 годин тому +1

    കഴിഞ്ഞ ആഴ്ച്ച annual leave ഓകെ ആക്കാൻ ഞാൻ എൻ്റെ മാനേജറിൻ്റെ അടുത്ത് ചെന്നു. ആൾ already ഒരു മീറ്റിംഗിൽ ആയിരുന്നു. ഫ്രീ ആയപ്പോ ഞാൻ അകത്തേക്ക് കേറി.ഒറ്റ കാര്യമേ എന്നോട് പറഞ്ഞുള്ളൂ. എൻ്റെ ഡ്യൂട്ടി കഴിഞ്ഞിട്ട് already 7 മിനിറ്റ് ആയി ഞാൻ ഇപ്പൊ തന്നെ ലേറ്റ് ആണ് . Annual leave ഒക്കെ നമുക്ക് നാളെ discuss ചെയ്യാട്ടോ എന്ന്. അതും പറഞ്ഞ് അവള് ഒറ്റ പോക്ക് 😂😂 പോകുന്ന പോക്കിൽ എന്നോട് ഒരു സോറി പറയാനും മറന്നില്ല.പിറ്റെ ദിവസം രാവിലെ വന്നപ്പോ എന്നെ അടുത്ത് വന്നു വിളിച്ചോണ്ട് പോയി 3 weeks annual leave approve ചെയ്തു . വെറും 3 മിനിറ്റ് നേരത്തേ പരിപാടി ആയിരുന്നു പക്ഷെ തലേദിവസം ഡ്യൂട്ടി കഴിഞ്ഞോണ്ട് അവളത് നോക്കില്ല എന്ന് പറഞ്ഞു. 😂😂😂 അതാണ് പാശ്ചാത്യരും നമ്മളും തമ്മിലുള്ള വ്യത്യാസം !!! ഇവിടെ എത്തിയെ പിന്നെ ആണ് ഡ്യൂട്ടി കഴിഞ്ഞ് ഒരു മിനിറ്റ് പോലും നിൽക്കില്ല എന്നൊരാളുടെ മുഖത്ത് നോക്കി പറയാനുള്ള ധൈര്യം കിട്ടിയത്. നാട്ടിലെ നേഴ്‌സുമാരൊക്കെ അങ്ങനെ പറഞ്ഞാ പിന്നെ പിറ്റെ ദിവസം ജോലി കാണില്ല 😂😂

  • @sanojcssanoj340
    @sanojcssanoj340 День тому +6

    ഒഴിവ് ദിവസങ്ലിൽ എക്സ്ട്രാ ക്ലാസ്എടുക്കാത്തത് കുറ്റകരം ആയി കാണുന്ന സ്കൂളിൽ sunday അടക്കം ക്ലാസ് എടുക്കുന്ന ഞാൻ😢😢😢

    • @anju5124
      @anju5124 22 години тому +2

      Education for kids in our country is almost like unpaid work. It's only about working hard and getting more scores. Too stressful.

  • @SreejithKSGupta
    @SreejithKSGupta День тому +10

    Nirmala seetharaman enganeyaane pressure management veetil ninn padipikkanam enne parayaan thonniyath 😢

  • @anu323if
    @anu323if День тому +4

    I have never got work life balance when I was working in India both in private and public sector as n Engineer. It was hard to get the leaves approved from Managers. I left the job and went to Canada just for having a work life balance. It is so good here. Just do your job for the allocated hours and go home ; sleep peacefully 🙏🙏

    • @jdpd-z5v
      @jdpd-z5v 23 години тому

      It field ano

    • @anu323if
      @anu323if 7 годин тому

      No Civil

    • @jdpd-z5v
      @jdpd-z5v 15 хвилин тому

      @@anu323if public sector il civil ethu job ayirunnu??canadayil padikan poyathano???avide engane und

  • @vidhyakumari2941
    @vidhyakumari2941 Годину тому

    ഞാൻ പഠനം കഴിഞ്ഞു ആദ്യം ആയി ജോലിക് കേറിയ hspital ഇപ്പോൾ ഓർക്കുന്നു. Avide ഹോസ്റ്റലിൽ താമസിക്കുന്നവർക് duty time രാവിലെ 7 തൊട്ടു ഉച്ചക്ക് 12 വരെ, പിന്നെ 4 തൊട്ടു 7.30 വരെയും ആയിരുന്നു. ഞാൻ lab technician ആയിരുന്നു. 7.30 എന്ന് പറഞ്ഞാലും ടെസ്റ്റുകൾ തീർന്നു lab അടിച്ചിട്ട് പോകുമ്പോൾ ഒരു സമയം ആകും. അതിനു ശേഷം patient എപ്പോ വന്നു test ചെയ്യണം എന്ന് പറഞ്ഞാലും അപ്പോൾ നമ്മളെ വിളിക്കും. സമാധാനം ആയി കുളിക്കാനോ കഴിക്കാനോ ഉറങ്ങാനോ പറ്റാത്ത അവസ്ഥ. മിക്ക ദിവസങ്ങളിലും രാത്രി 2 നും 3നും k വിളിക്കും. അതിലും വലിയ രസം എന്താന്ന് വച്ചാൽ ഈ ടെസ്റ്റുകൾ ഒന്നും emergency അല്ലാരിക്കും എന്നുള്ളതാണ്.

  • @boykaexhibits6675
    @boykaexhibits6675 17 годин тому

    ഏറ്റവും കഠിനം work environment തോന്നിയിട്ടുള്ളത് പുരുഷന്മാർ കൂടുതലായി ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ ആണ്. (Eg: Oil & gas sector , construction, refinery, power plants, process piping.....) per day 14-16 hrs നിർബന്ധം work time ഉണ്ടാവാറുണ്ട്. Gulf & India both same

  • @lakshmisaj438
    @lakshmisaj438 21 годину тому +1

    Everyone should ensure about work life balance 👍

  • @jobykv1210
    @jobykv1210 День тому +3

    ഗൾഫിൽലും ഇതേ ഒക്കെ തന്നെ അവസ്ഥ

  • @machuzzme3943
    @machuzzme3943 День тому +15

    Im an woman doing IT support job.. When my daughter got diagnosed with asd, they approved my WFH and giving me less pressure.. Ippo 3 years aayi WFH annu.. Im happy with my job, manager and company
    Edit.. My experience only

    • @krishnapriyar3802
      @krishnapriyar3802 День тому +6

      Its all depends on our manager,but only very few are fortunate to get a good manager.

    • @annecutebert
      @annecutebert День тому

      Which company?

    • @machuzzme3943
      @machuzzme3943 День тому

      @@annecutebert iMerit

  • @shahbasck8345
    @shahbasck8345 18 годин тому

    Appreciate you for making a video on such a relevant topic 👍🏼👏🏻

  • @vivekgeorge6226
    @vivekgeorge6226 День тому +6

    Mallu analyist❤

  • @sree.deutsch999
    @sree.deutsch999 20 годин тому +1

    Remember old days working in Kochi IT companies. In many companies you could see employees who are in favor of being S!a@ve . Anyone who want to leave around 18.00/19.00 are seen as odds.

  • @mahindra887
    @mahindra887 17 годин тому +2

    Indians bank have high work pressure. Two weeks before another UBI manager from Ernakulam suicide. How can someone complaint or notifiy about work pressure in India.

  • @sreekumarvj
    @sreekumarvj День тому +3

    You could've also talked about the goo side of German work culture

    • @arjuns504
      @arjuns504 День тому +3

      Bro germany have strong labour laws ivde pole ala

  • @vibinchandran8157
    @vibinchandran8157 День тому +1

    So true ❤

  • @user-me2py1kb7w
    @user-me2py1kb7w День тому +4

    Make it hourly pay like western countries. Double pay for any extra hours. Appa ee sookedangu maarkkolum companikalkku .

  • @arunarimaly5531
    @arunarimaly5531 День тому +2

    Orupaadu anubhavichirikkunnu..😢😢😢😢😢😢😢😢

  • @ashwinchithran9822
    @ashwinchithran9822 День тому +1

    Indian IT / Business outsourcing services industry clients nte nokki kaanunna style maattanam..the clients are just another employees,need to treat them as colleagues , not like masters...no need to worry about what they think when you say ,it is not possible to do this work by this time etc....the immediate managers should look after their team mates more than making their leaders and clients happy...

  • @athullal7438
    @athullal7438 21 годину тому +1

    പണി ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്നമാണ് വല്ലാത്ത ജീവിതം തന്നെ മനുഷ്യന്റേത്

  • @denislukose
    @denislukose 20 годин тому

    Every blddy day..! Stress, stress, stress..

  • @pranavcvf
    @pranavcvf День тому +7

    Le bank employees 🥹

  • @GODsLOVE-
    @GODsLOVE- 12 годин тому

    Well said: when I was doing PhD at Bangalore, the situation was exactly the way you described. Even after doing hard work for good 6 youthful years, I could not impress the so-called 'guide', just because I was not like the other slaves, who were men-pleasers and doing mere show-off! My junior committed suicide in the hostel. I don't want their doctorate.

  • @sh_th_89
    @sh_th_89 20 годин тому +1

    ഗൾഫ് രാജ്യങ്ങളില്‍ ഇന്ത്യൻ management ഉള്ള കമ്പനികളില്‍ ഇത് തന്നെ ആണ് അവസ്ഥ. 😊

  • @binuraj5489
    @binuraj5489 День тому +2

    save life by live life

  • @anisharavind
    @anisharavind 17 годин тому

    Good take on this issue

  • @maheshg3683
    @maheshg3683 12 годин тому +1

    20 വർഷത്തെ ബഹുരാഷ്ട്ര കമ്പനികളിലെ ജോലി എക്സ്പീരിയൻസ് വെച്ച് എനിക്ക് പറയാൻ പറ്റും, കഴിവുകെട്ട മിഡ് ലെവൽ മാനേജർ മാരാണ് ഒരു ടീമിനെ ദുരന്തം ആക്കുന്നത്. മോശം എസ്റ്റിമേഷൻ പ്ലാനിങ് എക്സിക്യൂഷൻ സ്ട്രാറ്റജി ഇത് മൂന്നും ഇല്ലാത്തവരുടെ അവസാനത്തെ അത്താണി വിധിക്കപ്പെട്ട പാവങ്ങളുടെ നെഞ്ചത്ത് കയറി വിജയം കൈവരിക്കുന്നതാണ്

  • @greeshmap1174
    @greeshmap1174 Годину тому

    IT/corporate jolikalil mathramalla medical / allied course kalil padikunnavar / joli cheyyunnavark 12-36 hour oke avarude kadama enna reethiyl aan glorify cheyth pani edukendi varunnath . Koodthal working hour nikunnath kond swantham health nashikunnu enn allathe koodthal padikano service enn karuthi nalla reethiyl pani edkano pattilla.Eth field l anenkilum ellavarkum krithyamaya work life balance and 8-9 working hour mathrm indakanm 🚶

  • @pradeeshk4943
    @pradeeshk4943 День тому +1

    ഇപ്പൊ ആ കമ്പനിയെ കുറ്റം പറയുന്ന നാട്ടിലെ പലരും സ്വന്തം കമ്പനിയിൽ ബോസിനെ സന്തോഷിപ്പിക്കാൻ ഒരു കാര്യവും ഇല്ലാതെ overtime ചെയ്യുന്നവരാണ്. സ്വന്തം കാര്യം നോക്കിയിട്ട് മതി ജോലി ചെയ്യുന്ന സ്ഥാപനം എന്ന് ഇനിയെങ്കിലും ചിന്തിക്കൂ... 😊

  • @devusmurali2600
    @devusmurali2600 День тому +2

    ഈ വിഷയത്തെ പറ്റി നിർമല സീതാരാമൻ പറഞ്ഞത് കേട്ടില്ലേ??..പഠിപ്പും വിവരവും ഉള്ളവർ എങ്ങനെയാ ഇങ്ങനൊക്കെ സംസാരിക്കണേ?...

  • @TintuMon-vx7py
    @TintuMon-vx7py День тому +2

    Njanum anubhavicha karyam

  • @sonymohan7339
    @sonymohan7339 23 години тому

    So sad to hear this😢

  • @TintuMon-vx7py
    @TintuMon-vx7py День тому +1

    Kure anubhavichu thanthakku vili vare kelkkendi vannu . Oru leave polum illa Sunday yum pokanam ake kittunnath 300 rs joli theernnalum samayam kazhinjalum pidichu iruthum .ente koode oru streeyum joli chyethirunu pakshe avare correct time ill vidum arunu . Enne vidillarunu avar athinu paranja marupadi njan oru purushan anu athukond late ayi poyal kuzhappam illa.ennoke paranju. Samaya paridhi illathe pani edupichu. Hospital avasyam polum anuvadhichilla . Njan avarkku eppozhum avide avasyam anu need work cheyyanam leave pattilla. Athinte koode insulting kooduthal arunu mattullavare vechu comapre cheyyim enne. Njan etra nannayi work cheythalum insult matram kuttam mattram vere ullavarode vere oru mugham anubavarkku .mattullavarude munnil vechulla parihasam kashtapettu cheythalum kittunnath ellam parihasam. Kadutga stress ayirunnu enik .njan oru vidhathil anu avidennu escape ayath. Ippo jolikku pokan thanne pedi anu veettile thanne enthu cheyyan ente okke avatha mallu chetta

    • @ARAVIND.R.R
      @ARAVIND.R.R День тому +1

      രണ്ടെണ്ണം പച്ചക്ക് പറഞ്ഞിട്ട് ഇറങ്ങി പോരണം

    • @Nnss-yb6vb
      @Nnss-yb6vb День тому +2

      Broyude job Anthayirunnu