ഫ്ലാറ്റിൽ കുട്ടികളിട്ട പൂക്കളം ചവിട്ടിത്തെറിപ്പിച്ച സംഭവം; സിമി നായർക്കെതിരെ കേസ്

Поділитися
Вставка
  • Опубліковано 23 вер 2024
  • ഫ്ലാറ്റിൽ കുട്ടികളിട്ട പൂക്കളം ചവിട്ടിത്തെറിപ്പിച്ച സംഭവം; മലയാളിയായ സിമി നായർക്കെതിരെ കേസെടുത്ത് പൊലീസ്
    #onam #bengaluru #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 1,1 тис.

  • @kalpanap9316
    @kalpanap9316 Годину тому +625

    കേസെടുത്തതിൽ വളരെ സന്തോഷം.അല്ലെങ്കിൽ ഇവളുടെ അഹങ്കാരം കൂടി വരികയേ ഉള്ളൂ

    • @ElsammaMathew-k2j
      @ElsammaMathew-k2j 24 хвилини тому +2

      അഹങ്കാരം മൂത്ത ഭ്രാന്തി

    • @yaminijc5238
      @yaminijc5238 10 хвилин тому

      സത്യം... 😕
      വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല...സംസ്ക്കാരം കൂടി വേണ൦...

    • @PreethaSankar-ky6eo
      @PreethaSankar-ky6eo 5 хвилин тому

      Ithu pole otayku idan punishment kodukkanam

  • @sheebavijayan7126
    @sheebavijayan7126 2 години тому +452

    ഇത്രയും അഹങ്കാരിയായ സ്ത്രീ ആ കുഞ്ഞുമനസുകളുടെ ഹൃദയം നോവിച്ചു . ദുഷ്ട ....😢

  • @Rejikrishnan
    @Rejikrishnan 2 години тому +1018

    ഇവരുടെ കൂടെ ജീവിക്കുന്ന ആളുകളുടെ ഗതികേട്. പ്രത്യേകിച്ച് മക്കൾ

    • @rajeshr-tk4nu
      @rajeshr-tk4nu 2 години тому

      ഇവളുടെ കെട്ടിയോൻ ഒരു ആണും പെണ്ണും കെട്ടവൻ

    • @sheejasaro
      @sheejasaro Годину тому +21

      അവളുടെ കൂടെ ജീവിക്കുന്ന ആളുകളും മക്കളും വിചാരിച്ചാൽ ഒരു ഗതികേടും വരില്ല..
      എല്ലാവരും വിചാരിച്ചാൽ ഒരാളെ നിലയ്ക്ക് നിർത്താൻ പറ്റില്ലേ

    • @Joe_Joe_99
      @Joe_Joe_99 Годину тому +7

      @@sheejasaro nilakk nirthan nokkiyal athinu avar parathi kodukkum case aakum..

    • @WorldWithoutHate
      @WorldWithoutHate Годину тому +6

      സത്യം..

    • @robinjoseph2783
      @robinjoseph2783 Годину тому +1

      Gathikedu, avalude swabhavam enthavum.

  • @ManjuMurali-sx8uk
    @ManjuMurali-sx8uk Годину тому +434

    കേസ് എടുത്തെന്നു മാത്രം കേട്ടാൽ പോരാ... എന്ത് ശിക്ഷ നൽകിയെന്ന് കൂടി ഞങ്ങൾക്ക് അറിയണം.. അതിനുവേണ്ടി ഇനി എത്ര ഓണം കാത്തിരിക്കണം ആവോ 🙏

    • @natureindian88
      @natureindian88 Годину тому +13

      Oru 10000 pokkalam idatte adum daily 2 vechu athu public road il ....

    • @philanthropist1582
      @philanthropist1582 Годину тому +2

      എന്തേലും fine ഉണ്ടാകും മാക്സിമം

    • @rameshkolkadan3139
      @rameshkolkadan3139 36 хвилин тому +1

      കേസെടുത്തത് കർണാടക പോലീസല്ലേ, സ്വാധീനിക്കാൻ കഴിയില്ല, ശിക്ഷയുണ്ടാകാൻ സാധ്യത കാണുന്നു

    • @athirams7451
      @athirams7451 22 хвилини тому +1

      Onum nadakkan pokunnilla

    • @srija4048
      @srija4048 15 хвилин тому +1

      ​@@natureindian88e sadhanaghale onnum othukkanavilya sir....pennorumbettal bramavinum thadukkanavilya ennu parayillye athanu enam

  • @kailasanathm764
    @kailasanathm764 2 години тому +162

    ആ കുരുന്നുകളുടെ ശാപം ഈ സ്ത്രീയെ വെറുതെ വിടില്ല

  • @usmank9032
    @usmank9032 2 години тому +426

    മലയാളിക്ക് തന്നെ അറപ്പോളമാക്കുന്ന ഒരു സംഭവമായി മാറി ഈ സ്ത്രീയുടെ നടപടി അതും മറ്റു സംസ്ഥാനത്ത് പോയിട്ട് 😢

    • @NEENAGVASUDEVAN
      @NEENAGVASUDEVAN Годину тому +5

      Sathyam

    • @Anonymous-31
      @Anonymous-31 Годину тому +4

      Sthree ayath kond ulla otta privilege aan ivalk ithra ahangaram.
      Marich oru purushan ayirunnel, ippo avante palladich thazhe ittene🤣🤣

    • @sonyjoseph485
      @sonyjoseph485 Годину тому

      👍👍

  • @AbdulMajeed-nx7is
    @AbdulMajeed-nx7is 2 години тому +198

    ഇവൾക്ക് ഭ്രാന്താണെന്ന് തോന്നുന്നു. ഈ ചെയ്തത് വളരെ മോശമായിപ്പോയി.

    • @nkv1618
      @nkv1618 Годину тому +1

      സത്യം

    • @lohithanviswambharan9470
      @lohithanviswambharan9470 Годину тому

      ഇവൾക്ക് കമഭ്രാന്ത് ആയിരിക്കും. കടി മൂത്തത്

    • @prabeeshkk8997
      @prabeeshkk8997 Годину тому

      Ivale thala vettimaatiyal maathrame ee asugam maarullu

    • @shajipappan007
      @shajipappan007 21 хвилина тому

      Chikitsikan aalillengel engane erangi nadakkum

  • @ajeeshtnair1191
    @ajeeshtnair1191 2 години тому +299

    ഒരു 50000 fine അടക്കാൻ പറയണം.... ആ ക്യാഷ് കൊണ്ട് ഒരു ഗംഭീര ഓണാഘോഷം കൂടി അവളുടെ മുന്നിലൂടെ നടത്തണം...

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 58 хвилин тому +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻 അതാണ്

    • @KL-01-Tvm
      @KL-01-Tvm 39 хвилин тому

      Yes😂

    • @karthikajs1769
      @karthikajs1769 38 хвилин тому

      Athanu

    • @muhammedhaji9799
      @muhammedhaji9799 26 хвилин тому

      ഇത് അതിൽ ഒന്നും നിൽക്കില്ല, റിലിജിയസ് cultural hatred ആണ് കുറെ തവണ കോടതി കയറി ഇറങ്ങേണ്ടി വരും

    • @shaanzsaaz8520
      @shaanzsaaz8520 23 хвилини тому

      yesss ...bro

  • @arundas2811
    @arundas2811 2 години тому +51

    ഫ്ലാറ്റിന്റെ കോമൺ ഏരിയയിൽ അല്ലാതെ ഇവള്ടെ വീട്ടിൽ കൊണ്ട് ഇടുവോ... കണ്ണടക്കാര് റോഡ് ബ്ലോക്ക്‌ ചെയ്തു കല്യാണ പന്തൽ ഇടുമ്പോൾ വഴി മാറി പോകുന്ന ടീംസ് ആണ്.. അവരെ ചൊറിയാൻ ചെന്നാൽ നല്ല അടി കിട്ടും.. നല്ല പൊട്ടിരിന്റെ കുറവാണ്.. 🫠

  • @Abc76353
    @Abc76353 2 години тому +126

    അയ്യോ ഇതാര് പൂക്കളത്തിന് നടുവിൽ 🙄 ഓണത്തപ്പൻ എന്ന് കേട്ടിട്ടുണ്ട് ഓണത്തമ്മയോ..😂അതും സ്നേഹത്തിന്റെ കടയിൽ..

    • @maneeshbm2649
      @maneeshbm2649 Годину тому +3

      ഓണത്തത്തമ്മ 😂

    • @SyamkumarS-bz3il
      @SyamkumarS-bz3il Годину тому

      കോണത്തമ്മ

    • @sabilt9384
      @sabilt9384 Годину тому

      😂

    • @symphonynaturesmusic2097
      @symphonynaturesmusic2097 54 хвилини тому

      സ്നേഹത്തിന്റെ കട ആയതു കൊണ്ടാണ് കേസ് സംഘികൾ ആയിരുന്നെങ്കിൽ കേസ് എടുക്കില്ലായിരുന്നു, നോർത്ത് indian സംഘികൾക്ക് ഓണം ഇഷ്ടമല്ല, രാക്ഷസൻ ആയ മഹാബലിയെ അല്ല ബ്രാഹ്മണൻ ആയ വാമനൻറെ ജയം ആണ് ആഘോഷിക്കേണ്ടത് എന്നാണ് പറച്ചിൽ 😂

  • @vishnudas1938
    @vishnudas1938 2 години тому +475

    ജാതി മത വർണവിവെചനം ഇല്ലാതെ കേരളത്തിലെ മുഴുവൻ ജനങ്ങളെയും കേരളത്തെയും അപമാനിച്ച ഇവളെ വെറുതെ വിടരുത്.

    • @dhanyakkdhanyakk9313
      @dhanyakkdhanyakk9313 2 години тому +6

      അതെ

    • @marykutty-bh2dj
      @marykutty-bh2dj Годину тому +7

      Nayar alle kurach ahamgaram u d

    • @vasanthcheriyachanassery5621
      @vasanthcheriyachanassery5621 Годину тому +9

      ഇവർക്ക് എതിരെ കേരളത്തിൽ പല കോടതികാലിലായി കുറെ അധികം കേസ് രെജിസ്റ്റർ ചെയ്യണം. കോടതി കയറി ഇറങ്ങി നടന്നു പഠിക്കട്ടെ. അസൂഖം മാറും

    • @sabarisree9705
      @sabarisree9705 Годину тому

      ​@vasanthcheriyachanasserഏത് വകുപ്പിൽ വരും?y5621

    • @prasanthpanicker5588
      @prasanthpanicker5588 Годину тому +5

      ​@@marykutty-bh2dj, kulam kalakki anno?

  • @sureshbabumk728
    @sureshbabumk728 2 години тому +112

    കേസെടുക്കണം. ശക്തമായ നടപടി സ്വീകരിക്കണം. സംഭവ സ്ഥലത്തുള്ളവർ സംയമനം പാലിച്ചു. ഇവിടെ ആയിരുന്നേൽ അടി അപ്പോൾ തന്നെ അവൾക്ക് കിട്ടിയേനെ. കുട്ടികളെ അപനിക്കുന്ന ചെയ്തിയാണ് ഇത്. നമ്മുടെ നാടിന്റെ സംസ്‌കാരത്തെ അവഹേളിക്കുന്ന ഒന്നാണ്. മൃഗങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന കാര്യമാണ്. 😮😮

  • @JeevaS-g1u
    @JeevaS-g1u 2 години тому +59

    അഹങ്കാരത്തിന്റെ മൂർത്തിമഭാവം... ഇതൊക്കെ കണ്ടല്ലേ മക്കൾ പഠിക്കുന്നത്

  • @V4views243
    @V4views243 Годину тому +46

    എല്ലാ മതത്തിലും കാണും ഇതുപോലെകുറച്ചു പേർ.

  • @terryjoseph89
    @terryjoseph89 2 години тому +140

    Super, നടപടി എടുത്തതിനെ സ്വാഗതം ചെയ്യുന്നു

  • @amithak.a8697
    @amithak.a8697 Годину тому +55

    അഹങ്കാരം അവർക്കു വല്ലാതെ കൂടിപ്പോയി 🙏🙏

  • @radhikasunil9280
    @radhikasunil9280 2 години тому +174

    വ്യത്തികെട്ട സ്ത്രി...
    ഇവരുടെ വീട്ടുക്കാർ 'എങ്ങനെ സഹിക്കുന്നു ഇതിനെ '
    ദൈവത്തേ സ്വീകരിച്ച് ഇരുത്തുന്ന അത്തത്തിൽ കയറി നിൽക്കുന്നു..
    ഇവരുടെ കാല് ഒടിഞ്ഞു തൂങ്ങും

    • @RainboWmarayoor
      @RainboWmarayoor Годину тому

      P

    • @jose-qb6zm
      @jose-qb6zm Годину тому

      Daivamo athathilo

    • @yadhukrishnanvk9493
      @yadhukrishnanvk9493 48 хвилин тому

      ദൈവമോ????ങേ.. ഇത് പുതിയ ഒരു സംഭവം ആണല്ലോ..

    • @christyedit
      @christyedit 25 хвилин тому

      അങ്ങനെ ഒക്കെ ഉണ്ടോ? അല്ല അസുരൻ ആയ മാവേലിയുടെ ഓണത്തിൽ ദൈവം എന്തിനാ കയറി ഇരിക്കുന്നത്.

  • @BennyMV-t5o
    @BennyMV-t5o Годину тому +21

    ചെറിയ തരം മാനസിക രോഗം എല്ലാവരിലും തന്നെ പല തോതിൽ ഉണ്ടാകും പക്ഷെ ഇതിന് ചികിത്സ തന്നെ വേണം

  • @nimachandradas9360
    @nimachandradas9360 Годину тому +29

    വിദേശിക്ക് വളരെ ഓണാഘോഷം നടത്തുന്നു. ഇവർക്ക് എന്തോ പ്രോബ്ലം ഉണ്ട്.

    • @Mgmg-zw2dw
      @Mgmg-zw2dw Годину тому +1

      അവളുടെ പ്രോബ്ലം കെട്ടിയവന് പറ്റില്ല അത്ര തന്നെ...

  • @jobinjoseph8507
    @jobinjoseph8507 2 години тому +37

    മലയാളി എവിടെ ചെന്നാലും കേസും കൂസും വില കളയാൻ ആയിട്ടു

  • @ummerkm7990
    @ummerkm7990 2 години тому +113

    ആ സ്ത്രീ ചെയ്തത് വലിയ തെറ്റാണ്.അവർ ഒരു അന്യ മതസ്ഥ അല്ലാഞ്ഞത് നമ്മുടെ ഭാഗ്യം🙏

    • @NihadNihad-h2e
      @NihadNihad-h2e Годину тому +6

      💯സത്യം അല്ലെങ്കിൽ അതും നമ്മളെ നെഞ്ചത്തായിരുന്നേനെ

    • @Mhh-il7yx
      @Mhh-il7yx Годину тому

      Niyamaparamay thett alla..case onnm nilanilkilla

    • @sabarisree9705
      @sabarisree9705 Годину тому +4

      സത്യം വേറെവല്ലമതക്കാരിയും ആയിരുന്നെങ്കിൽ

    • @azhakintedevathakumary9439
      @azhakintedevathakumary9439 58 хвилин тому

      അന്യ മതക്കാർ ഇങ്ങനെ ചെയ്യില്ല . ഹൈന്ദവ ആചാരങ്ങൾ തകർക്കാൻ ഹിന്ദു തന്നെയാണ് മുന്നിൽ

    • @AfsalNajeem-id9sk
      @AfsalNajeem-id9sk 52 хвилини тому +1

      Athey

  • @bavapmna5520
    @bavapmna5520 Годину тому +14

    കേസിൻ്റെ ആവശ്യമില്ലായിരുന്നു. അവിടുത്തെ സ്ത്രീകൾ ഫോട്ടോ എടുത്തു കഴിഞ്ഞ് അവളുടെ കൈയ്യും കാലും തല്ലി ഒടിക്കണമായിരുന്നു.🤔🤔🤔🤔🤔

  • @nandhus5636
    @nandhus5636 2 години тому +344

    ഒരു അന്യജാതിക്കാരി ആ കാഞ്ഞത് കാര്യമായി. ഇല്ലേൽ പ്രശ്നം വർഗീയമായേനേ

    • @themonstergirl6506
      @themonstergirl6506 2 години тому +11

      Exactly 💯

    • @smithasmitha1712
      @smithasmitha1712 2 години тому +5

      Athe

    • @musthafaputhiyakath9542
      @musthafaputhiyakath9542 2 години тому +13

      വളരെ ശെരിയാണ് കമൻ്റുകളിൽ ശാപവാക്കുകളുടെയും തെറിയുടെയും ശൈലി തന്നെ മാറുമായിരുന്നു.....

    • @selingeorge205
      @selingeorge205 2 години тому +6

      Satyam satyam satyam. Pinne avarkku kuttilalodu paka undavum. Avarkku makkal ellarikkum ethinteyokke frustrations aarikkum..

    • @rishymalikkal7386
      @rishymalikkal7386 Годину тому +14

      വെറുതെ അല്ലെ കേന്ദ്രം സിമി യെ നിരോധിച്ചത് ഇപ്പൊ മനസ്സിൽ ആയില്യേ....

  • @Gkm-
    @Gkm- 2 години тому +171

    ലഹരി അടിച്ചിട്ട് ഉള്ള നിൽപ്പ് ആണെന്ന് തോന്നുന്നു കണ്ടിട്ട്

    • @sooryamsuss4565
      @sooryamsuss4565 Годину тому

      ലഹരി ഒന്നും ആയിരികില്ല. മനോരോഗി ആയിരിക്കും

    • @Mgmg-zw2dw
      @Mgmg-zw2dw Годину тому

      ​@sooryamsuss4565അതുക്കും മേലെ...

    • @SyamkumarS-bz3il
      @SyamkumarS-bz3il Годину тому

      കറക്റ്റ്

  • @redcophone2986
    @redcophone2986 Годину тому +16

    അഹങ്കാരത്താൽ ചില മനുഷ്യർ മൃഗങ്ങളെക്കാളും തരം താഴും.

  • @jonnranni1921
    @jonnranni1921 2 години тому +79

    സരിത നായർ ,രശ്മി നായർ ,ലക്ഷ്മി നായർ ,സിമി നായർ.......നെക്സ്റ്റ് ?

    • @prasanthpanicker5588
      @prasanthpanicker5588 Годину тому +1

      😂😅

    • @factsversemalayalam9526
      @factsversemalayalam9526 Годину тому +4

      നിങ്ങടെ group ജാതി വാലിൽ വയ്ക്കാത്തത് കാര്യമായി 😂 അല്ലേൽ ലിസ്റ്റ് ഇട്ടു നിരത്തിയേനെ 🤣

    • @vijaykrishnapuram
      @vijaykrishnapuram Годину тому +2

      NSS 😅

    • @efootball487
      @efootball487 Годину тому +2

      nayar supremacy

    • @SP-hh9pz
      @SP-hh9pz 51 хвилина тому +2

      നിള നമ്പ്യാർ 😂😂

  • @Seenz_seenu
    @Seenz_seenu 2 години тому +22

    ഇനി ചെവിയിൽ പൂവെച്ചു റസ്റ്റ്‌ എടുത്തോളൂ

  • @rahmanvc9831
    @rahmanvc9831 2 години тому +48

    ഒരു മുസ്ലിം പേര് ഒരു ആവാത്തത് നന്നായി അല്ലെങ്കിൽ അന്തി ചർച്ച വരെ ഉണ്ടായിരുന്നു

    • @AbdulbasheerBasheer-jk5iy
      @AbdulbasheerBasheer-jk5iy 2 години тому +10

      നമ്മുടെ ആൾക്കാർ ബുദ്ധിയുള്ളവർ ഈ പരിപാടി ചെയ്യില്ല ഒരിക്കലും ചെയ്യില്ല നമ്മൾ മറ്റുള്ള മതക്കാരുടെ ബഹുമാനിക്കുന്ന വരാണ്

    • @treeboo6621
      @treeboo6621 2 години тому +12

      എവിടെ തരം കിട്ടിയാലും ഇരവാദം കേറ്റാൻ നിൽക്കണം

    • @mallulogic
      @mallulogic 2 години тому

      ​@@treeboo6621ഇരവാദം ഉണ്ടാകാനുള്ള കാരണം തമ്പ്രാൻ മനസ്സിലാക്കണം

    • @rajeshr-tk4nu
      @rajeshr-tk4nu 2 години тому +4

      കുത്തി തിരിപ്പ്

    • @ismayiliritty4324
      @ismayiliritty4324 Годину тому

      Thoori.mezukan.pattiyilla.karennu.mezukikoo​@@rajeshr-tk4nu

  • @mukthiqtr7693
    @mukthiqtr7693 2 години тому +154

    ഇത് കണ്ടപ്പോൾ മനസിന്‌ വല്ലാത്ത ഒരു പ്രയാസം തോന്നി.. ഞാൻ ഇതിൽ വിശോസിക്കുന്ന വെക്തി അല്ല എന്നാലും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു.....

    • @vishnuvadamon
      @vishnuvadamon 2 години тому +28

      ഇതിൽ എവിടെയാണ് മതം വരുന്നത്

    • @madmaddysworld
      @madmaddysworld 2 години тому +16

      Onam ellarum aghoshikunundu bro ithil same matham ketti swayam nanamkedalle

    • @muthoosha1
      @muthoosha1 2 години тому +4

      @@vishnuvadamonappo swandham madhathe kurich onnum ariyille?

    • @bindh_u
      @bindh_u 2 години тому +9

      Onathinu matham illa...malayalikalude motham anu onam

    • @Joidukky
      @Joidukky 2 години тому +8

      Onam oru madhathinte ulsavam alla ethoru vilavirakkal ulsavam aanu

  • @Arun_Empire
    @Arun_Empire Годину тому +11

    വിവരം ഉണ്ടായിട്ട് എന്ത് കാര്യം ...വകതിരിവ് വട്ടപ്പൂജ്യം 😡

  • @Dreams-kp4ki
    @Dreams-kp4ki 2 години тому +8

    എല്ലാ മതസ്ഥരും ഒരു പോലെ ആഘോഷിക്കുന്നതാണ്..
    ഈ തനിമ ഇല്ലാതക്കുന്നവർക്ക് നല്ല ശിക്ഷ കൊടുക്കണം..

  • @sreeprasad-jd5tc
    @sreeprasad-jd5tc 2 години тому +10

    ആ കുഞ്ഞുങ്ങൾ എത്ര കഷ്ടപ്പെട്ടാണ് ആ പൂക്കളും ഇട്ടത്. പാവം കുഞ്ഞുങ്ങൾ.

  • @ranir1656
    @ranir1656 Годину тому +13

    കാലേ വാരി നിലത്തടിക്കാൻ അവിടെ ആരുമില്ലാതെ പോയല്ലോ..
    😮😮

  • @balakbalak3616
    @balakbalak3616 2 години тому +31

    ഈ സ്ത്രീ അടിച്ച ബ്രാൻഡ് ഏതാണ് എന്ന് ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു?

  • @abdullaap3423
    @abdullaap3423 Годину тому +6

    രക്ഷപ്പെട്ടു ഇവളൊരു മുസ്ലിം നാമധാരിയായിരുന്നുവെങ്കിൽ N I A .C B I എന്ന് വേണ്ട എല്ലാചെറ്റകളും വാളെടുത്ത് വന്നിരുന്നു രക്ഷപ്പെട്ടു

  • @ajithaprasanthprasanth8560
    @ajithaprasanthprasanth8560 2 години тому +23

    ഇത്ര മനോഹരമായ പൂക്കളം നശിപ്പിച്ചു കളയാൻ എങ്ങനെ തോന്നുന്നു അല്ലേ.

  • @rajeevbhaskaran2828
    @rajeevbhaskaran2828 2 години тому +14

    കണാകുണാ പറയാതെ ചെവിക്കുറ്റിക്കു ഒന്നു കൊടുത്താൽ മതി.

  • @akshathshenoy6959
    @akshathshenoy6959 Годину тому +7

    ഫൈൻ അടപ്പിക്കണം. എന്നിട്ട് അത് പോലെ ഒരു പൂക്കളം പുള്ളിക്കാരിയെ കൊണ്ട് തന്നെ അവിടെ തന്നെ ഇടാൻ പറയണം. 😅

  • @muhammedquthbbabu
    @muhammedquthbbabu 2 години тому +10

    മാനസിക പ്രശ്നങ്ങൾ ഉള്ളവരാണോ?

  • @Zubairvk939
    @Zubairvk939 2 години тому +75

    സുമയ്യ നാസർ ആവാഞ്ഞത് ഭാഗ്യം. പടച്ചോൻ കാത്തു.

    • @Deepak-00777
      @Deepak-00777 2 години тому +18

      മദ്രസ പീഡനം അല്ല....പേടിക്കണ്ട 😅

    • @Marketguide-nk1cz
      @Marketguide-nk1cz 2 години тому +4

      സുമിയുടെ ബ്രദർ ആണെന്ന് തോന്നുന്നു

    • @syamsankar3962
      @syamsankar3962 2 години тому +1

      😂

    • @Wlbwlb
      @Wlbwlb 2 години тому +9

      ​@@Deepak-00777 സാധന ധർമം മാത്രമേ ഉള്ളൂ....

    • @Seenz_seenu
      @Seenz_seenu 2 години тому +2

      😂😂

  • @chinnuchinnu2294
    @chinnuchinnu2294 Годину тому +6

    ഈ സ്ത്രീ യുടെ മെൻ്റൽ സ്റ്റാറ്റസ് ഓകെ ആണൊ..അവരുടെ കൂടെ താമസിക്കുന്ന പാവം കെട്ടിയോൻ😢😢😢😢

  • @RAJANPR-i4x
    @RAJANPR-i4x Годину тому +4

    കേരള സരസ്വതി
    എന്താ ഇല്ലെ അഹങ്കാരം കൂടിയതാ, സമൂഹത്തിനോട് ഒരു ബഹുമാനവും ഇല്ലാത്ത മനുഷ്യർ

  • @nasrani9936
    @nasrani9936 2 години тому +27

    ഇതിന് ഭ്രാന്താണ്.

    • @pushpaunnikrishnan7671
      @pushpaunnikrishnan7671 2 години тому +2

      ഭ്രാന്തൊന്നുമല്ല ,രണ്ട് കൊടുക്കാൻ വീട്ടിൽ ആരു൦ ഇല്ലാത്തിന്റെ കുഴപ്പമാണ് .

  • @nairaazrin
    @nairaazrin 2 години тому +8

    അവിടെ ആരും ഇല്ലായിരുന്നോ ഒന്ന് പൊട്ടിച്ചു കൊടുക്കാൻ എത്ര ഭംഗി ആയിട്ടാ പൂക്കളം ഇട്ടത്. എങ്ങനെ തോന്നി കാൽ കൊണ്ട് ചവിട്ടി മാറ്റാൻ 😮

  • @binusukumaran2077
    @binusukumaran2077 2 години тому +6

    നായർ ആയതുകൊണ്ട് ആചാര ലംഘിച്ചു എന്ന് പറയാനാവില്ല.

  • @Deepak-00777
    @Deepak-00777 2 години тому +19

    മദ്യലഹരിയിൽ ആണ് .........😂😂

  • @SureshBabu-nt3mo
    @SureshBabu-nt3mo 2 години тому +25

    പൂതനയാണ് മൂക്കും മുലയും ഛെദിച്ചു കളയുക

  • @SunilKumar-ih9fj
    @SunilKumar-ih9fj Годину тому +2

    സാമാന്യ ബോധമുള്ള ആരും ഇത്തരം അധമപ്രവൃത്തി ചെയ്യില്ല.. പൂക്കളം പോകട്ടെ ഏതൊരു ആർട്ട് വർക്ക് ആണെങ്കിലും ഇങ്ങിനെ ആരും ചെയ്യില്ല.. വല്ല കമ്പനിയിലും അവർ ജോലി ചെയ്യുന്നെങ്കിൽ അവരെ പിരിച്ചു വിടണം...

  • @AlbaAbrilAbril
    @AlbaAbrilAbril 2 години тому +6

    സിമി കഴിഞ്ഞു വരുന്ന നായർക്ക് എന്താ ഒരു കനം മാപ്രകളെ 😂

  • @SmilyBoy-n2h
    @SmilyBoy-n2h 2 години тому +5

    കൈ കൊണ്ട പ്പൂ വാരി.. വാരി കാൽ കൊണ്ട പ്പൂതട്ടി... തട്ടി പാട്ട കേട്ടിട്ടില്ലേ അതാണ് ഇത്😅

  • @ajisivaprasad7260
    @ajisivaprasad7260 Годину тому +3

    ശരിക്കും വേണ്ടി ഇരുന്നത് അവൾക്കിട്ടു അടി കൊടുത്തു ആശുപത്രിയിൽ ആക്കണം, അവൾ ഒരിക്കലും ഓണം. ജീവിതത്തിൽ മറക്കരുത്, അല്ലെങ്കിൽ അഹങ്കാരം കുടും. ഇവളുടെ എക്കെ കൂടെ ജീവിക്കുന്നവരുടെ അവസ്ഥ ചിന്തിക്കാൻ പോലും പറ്റുന്നില്ല 😃😊

  • @shanavassha7722
    @shanavassha7722 2 години тому +56

    നായർ ആയത് കൊണ്ട് ഇനി പ്രശനമില്ല,എല്ലാ പേരും പിരിഞ്ഞു പോകണം😂😢

    • @amalpgopal4023
      @amalpgopal4023 Годину тому

      നായർ ക് എതിരെ കേസ് കൊടുത്ത കാര്യം മനഃപൂർവം മറക്കുന്നു

    • @amalpgopal4023
      @amalpgopal4023 Годину тому

      ഓണം ആഘോഷിക്കുന്നത് ഹറാം ആണെന്ന് പറഞ കേരളത്തിലെ ആളുകൾ ഉണ്ട്

    • @efootball487
      @efootball487 Годину тому

      @@amalpgopal4023 എന്നെ പോലെ ആഘോഷിച്ചവരും ഉണ്ട്

    • @doyouhaveproof
      @doyouhaveproof 5 хвилин тому

      ഇതിൻ്റെ ഇടയിൽ കൂടെ ഞമ്മൻ്റെ ജാതി കുത്ത്തിരുപ്പ് കേറ്റണ്ട 😊

  • @thesolotraveler8261
    @thesolotraveler8261 2 години тому +55

    പേര് സിമി ആയതു കൊണ്ട് കമെന്റ് ബോക്സ് ൽ ഒരു ഉഷാർ ഇല്ല 😂😂😂

  • @sreejasudhakaran8837
    @sreejasudhakaran8837 Годину тому +4

    ഇപ്പോഴാണ് സമാധാനമായത്.. ഈ വീഡിയോ കാണുന്തോറു൦ ഒരു വിങലായിരുന്നു മനസ്സിൽ...

  • @SP-hh9pz
    @SP-hh9pz 48 хвилин тому +5

    "സിമി നായർ" ആയത് കൊണ്ട് പ്രശ്നം ഒതുങ്ങി..
    വല്ല "സാജിതയോ, സൽമാനോ" ആയിരുന്നെങ്കിൽ കേരളം ഇന്നേരം നിന്നു കത്തിയേനെ...........
    കൂട്ടത്തിൽ, ശശികല ഇച്ചിരി എണ്ണ കോരിയൊഴിക്കുമായിരുന്നു... 😄😄

    • @NLandmap
      @NLandmap 5 хвилин тому

      ഒന്നു ചിലക്കാതെ പോട... കുറച്ചു വിവരം ഉണ്ടേൽ നിന്നെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കർന്നു... എന്തിലും മതം കൊണ്ട് വരുന്ന പറനറി

  • @santhoshcc5286
    @santhoshcc5286 2 години тому +5

    പൂക്കളതിൽ പരക്രമം നടത്തിയ ഈ മങ്ക സ്വന്തം വീട്ടിൽ എന്തായിരിക്കും...??😮

  • @jeesonpaul165
    @jeesonpaul165 2 години тому +7

    കേസ് നിക്കില്ല ചീറ്റി പോവും

  • @sajipp3932
    @sajipp3932 Годину тому +2

    അതിന് തീരെ ബോധമില്ലായെന്ന് തോന്നുന്നു.......😡👊💥

  • @RADIANCEOL
    @RADIANCEOL 2 години тому +62

    കളി കിട്ടാത്തതുകൊണ്ടാണ് സ്ത്രീകൾ ഇതുപോലെ frustration കാണിക്കുന്നത്....

    • @arunbabu826
      @arunbabu826 2 години тому +4

      Ente ponne... Sammathichu

    • @vasavadhatta
      @vasavadhatta 2 години тому +3

      പോയി സഹായിക്കരുതോ പാവം..

    • @Lijo_Mathew
      @Lijo_Mathew 2 години тому +3

      Ahh chennu keri kod😂😂😂

    • @mohankakkad7001
      @mohankakkad7001 2 години тому

      സത്യമാ

    • @Nonstop2345-z1w
      @Nonstop2345-z1w 2 години тому

      കമൻ്റു 😂

  • @aram7117
    @aram7117 Годину тому +3

    ഒരു മലയാളിക് മാത്രമേ ഇത്ര അഹം ങ്കാരം ഉണ്ടാവു.. വല്ലാത്ത സിമിനായർ 💪🤼‍♀️😂🤣

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 2 години тому +40

    മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു സംഭവമായിരുന്നു ആ സ്ത്രീ ചെയ്തത്
    *നായന്മാർക്ക് ഒരു നിലയും വിലയും ഉണ്ട് പണ്ടുമുണ്ട് ഇപ്പോഴും ഉണ്ട് - മാന്യത കാത്തു സൂക്ഷിക്കുന്നവരാണ് നായന്മാർ പക്ഷെ ഈ സ്ത്രീ ജന്മം ഏത് ഗണത്തിൽ പെടുമെന്നറിയില്ല*

    • @dhanyakkdhanyakk9313
      @dhanyakkdhanyakk9313 2 години тому +6

      നായൻ മാർ നന്ദി യില്ലാത്ത ഒരു വർഗം, ഇവളുടെ കരണ കുറ്റി നോക്കി രണ്ടെണ്ണം കൊടുത്താൽ തീരുന്ന പ്രശ്നം ഉള്ളു

    • @vyshakhkrishnan1021
      @vyshakhkrishnan1021 Годину тому

      ​@@dhanyakkdhanyakk9313nanni illathathe ninta okka varagathine ayirikkum....alla nayan mare ore pola alla....ninnode athakilum nayan mare nanni kede kanichitte undakil athe ayaluda sopavathinta kuzappam ane athum paraje alla nayan marudaym pedalikke keran nikkanda🤢🤮

    • @chithrabiju9292
      @chithrabiju9292 Годину тому +1

      ​@@dhanyakkdhanyakk9313😂😂😂😂😂....അടിപൊളി....well said 🎉🎉🎉🎉❤❤❤

    • @ashwinkumar.s5993
      @ashwinkumar.s5993 11 хвилин тому

      ​@@chithrabiju9292chandalathikk vishamam ayo

  • @shabnarasheed7170
    @shabnarasheed7170 Годину тому +2

    അഹങ്കാരി....ഒരു പൂവിനോട് ഇതാണ് അവളുടെ മനോഭാവം എങ്കിൽ മനുഷ്യരോട് എങ്ങനെ ആയിരിക്കും...പാവം ആ കുഞ്ഞു മക്കളുടെ മനസ്സ് എത്രമാത്രം വിഷമിച്ച് kaanum..എന്തൊരു ഭംഗിയാണ് ആ പൂക്കളം കാണാൻ....

  • @aswathysr5710
    @aswathysr5710 2 години тому +10

    നായർ അഹങ്കാരി 😅😅😅😅😅😅

  • @vivekkrishna2200
    @vivekkrishna2200 Годину тому +2

    കേസ് എടുത്താൽ മാത്രം പോരാ... അതിൽ കൃത്യമായ നടപടി കൂടി വേണം.. അവളുടെ അഹങ്കാരം ഇതോടുകൂടി കുറയണം....

  • @azeezv8294
    @azeezv8294 Годину тому +3

    അഹങ്കാരത്തിനു കയ്യും കാലും വെച്ച എന്തോ സാധനം ആണെന്ന് തോന്നുന്നു.

  • @divakaranmd7543
    @divakaranmd7543 Годину тому +2

    എങ്ങനെ തോന്നുന്നു ഇത്ര മനോഹരമായ പൂക്കളം നശിപ്പിക്കാൻ. ഇവരുടെ മനസ്സിന് കുഷ്ഠം പിടിച്ചിരിക്കുന്നു.

  • @user-pe4fz1yi6j
    @user-pe4fz1yi6j Годину тому +43

    ഇവൾ ഒരു SFI കാരി ആവാനാണ് സാധ്യത...

    • @freethinker1247
      @freethinker1247 Годину тому +6

      അതെ അതെ പേരിൽ തന്നെ നായർ ഉള്ളത് കൊണ്ട് കുഴ്പ്പമില

    • @aneeshaneesh7223
      @aneeshaneesh7223 Годину тому +1

      കോൺഗ്രസ്‌കാരി ആവും

    • @prasadvalappil6094
      @prasadvalappil6094 Годину тому

      കുലയുള്ള സ്ത്രീ ആണ്. 😁

    • @sanaljohn5490
      @sanaljohn5490 Годину тому +1

      ആര് എന്ത് കാണിച്ചാലും അവർ sfi അല്ലെഗിൽ സിപിഎം akuvo

  • @thomasgeorge4108
    @thomasgeorge4108 Годину тому +1

    അവരെ ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നും എത്രയും വേഗം പുറത്താക്കണം. ഇത് കമ്പനി അധികാരികളെ അറിയിക്കുക. അല്ലെങ്കിൽ ആ കമ്പനിക്കും ഈ ഗതികേട് വരും. കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കുമോ?

  • @johnsonmanuel7964
    @johnsonmanuel7964 2 години тому +5

    Very very good

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Годину тому +1

    കോടതിക്ക് എങ്ങനെ സ്ത്രീയെ ഈ വിഷയത്തിൽ ശിക്ഷിക്കാൻ കഴിയും 🤔
    ഫ്ലാറ്റുകളുടെ പൊതു ഇടനാഴിയിലൂടെ
    ഫ്ലാറ്റ് ഉടമസ്ഥയായ അവരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്നതാണ് പൂക്കളം എങ്കിൽ എന്തുചെയ്യാൻ 🙄

  • @MuhamedbasheerBasheer
    @MuhamedbasheerBasheer 2 години тому +3

    ഇങ്ങനെ കുറെ എണ്ണങ്ങൾ.. പറയിപ്പിക്കാൻ

  • @Kavi22-f3z
    @Kavi22-f3z Годину тому +2

    ശിക്ഷയും നല്ലൊരു തുക പിഴയായ് ഈടാക്കണം

  • @dewdrops.dewdrops410
    @dewdrops.dewdrops410 Годину тому +3

    സിമി ആയത് കൊണ്ട് NIA വരും അന്ന്വേഷിക്കാൻ 😅

  • @vishnukuttiparambil
    @vishnukuttiparambil 22 хвилини тому

    ഈ വാർത്ത കേട്ടപ്പോൾ വളരെ സന്തോഷം. എത്ര കഷ്ടപ്പെട്ടായിരിക്കും ആ കളം ഇട്ടത്. കേസെടുത്ത പോലീസിന് ആത്മാർത്ഥമായ സല്യൂട്ട്

  • @praveeinkrishna0102
    @praveeinkrishna0102 2 години тому +7

    Evada poyalum chettatharam ....🤦🤦

  • @venue3169
    @venue3169 Годину тому +1

    കേരളത്തിൽ ഈ മൂശേട്ടയുടെ എവിടെയാണ് ????
    നിർമാണത്തിൽ പറ്റിയ അബദ്ധം.

  • @kanakamnair3663
    @kanakamnair3663 2 години тому +4

    അടുത്ത അത്തം ത്തിന് ആ കാൽ അവിടെ ഉണ്ടാവില്ല

  • @travelindia8898
    @travelindia8898 2 години тому +1

    അഭിപ്രായ സ്വാതന്ത്ര്യം എവിടെ എവിടെ ഇതിൽ കുറവാണല്ലോ സാവിത്രി 🙄,
    സാധാരണ ഇങ്ങനെ അല്ലല്ലോ but why ⚖️⁉️

  • @noushadkaippanveetil3573
    @noushadkaippanveetil3573 53 хвилини тому +2

    വളരെ മോശമായിപ്പോയി ഒരു മലയാളി സ്ത്രീയാണ് മലയാളികൾക്ക് എന്നെ നാണക്കേട് കഷ്ടം

  • @jancyaji2906
    @jancyaji2906 2 години тому +4

    അഹങ്കാരി

  • @prabhakaranpp1790
    @prabhakaranpp1790 Годину тому +1

    മനസ്സ് നീചത്വത്തിൻ്റെ അങ്ങേ അറ്റം നില്ക്കുന്ന ഒരു മനുഷ്യനല്ലാതെ ഈ ദുഷ്കർമ്മം ചെയ്യാൻ സാധിക്കില്ല.

  • @truelife2298
    @truelife2298 2 години тому +4

    ഓള് നായർച്ചിയാ... കഷ്ടം തന്നെ

  • @user-HOMIAC
    @user-HOMIAC Годину тому +1

    അവളുടെ പുഴുത്ത മനസ്സിന് തക്കതായ ശിക്ഷ കൊടുക്കണം

  • @De-tw7by
    @De-tw7by Годину тому +4

    She is jealous. Cannot tolerate and watch people enjoying or celebrating life. Unfortunately no medicine for jealousy 🤠.

  • @digipathway1
    @digipathway1 47 хвилин тому +2

    ഇത്രയും മനോഹരമായി ഇട്ട പൂക്കളം ഉണ്ടാകാൻ ആ കുട്ടികൾ എത്ര പരിശ്രമിച്ചിട്ടുണ്ടാവും

  • @bijukumar9364
    @bijukumar9364 2 години тому +12

    ഡ്യൂപ്ലി കേറ്റ് മലയാളി നായർ വിളക്കി തല നായർ അതാണു പ്രശ്നം തമിഴ് സംസ്ക്കാരം

  • @indirasajeev8770
    @indirasajeev8770 Годину тому +1

    ഇത് കണ്ടപ്പോൾ വളരെ വിഷമം തോന്നി ആരും ഇങ്ങനെ ഒന്നും ചെയ്യരുത് മോശം പ്രവൃത്തിയായി പോയി

  • @leenajohn5579
    @leenajohn5579 45 хвилин тому +3

    സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ട്. പക്ഷേ ഇത്?

  • @sreekumariks9820
    @sreekumariks9820 Годину тому +1

    അവൾടെ കാലുകൾക്ക് ഗുരുവായൂർ അപ്പൻ ശിക്ഷ കൊടുക്കും ,🙏👍

  • @jithujiju1690
    @jithujiju1690 2 години тому +26

    നായര്‍ എന്ന ജാതി പേര് കണ്ടപ്പോള്‍ മനസിലാകും ആളൊരു അന്തം കമ്മിയാണെന്ന്..

    • @Abc76353
      @Abc76353 2 години тому +1

      ഇനി ജയിലിൽ പൂക്കളമിട്ട് കളിക്കാം.

    • @bijukumar9364
      @bijukumar9364 2 години тому +1

      വിളക്കി തല നായർ തമിഴ് സംസ്ക്കാരം

    • @nandu462
      @nandu462 2 години тому +1

      10 varsham keralam bharichu konjatayakiyathu chethukaran koran nairude makan vijayan nair aanallo🫠

    • @AJAYAKUMARKS-s8y
      @AJAYAKUMARKS-s8y 2 години тому +1

      കോൺഗ്രസ്😂😂😂😂😂

    • @Narrator842
      @Narrator842 2 години тому +1

      No ഇപ്പോൾ കുടുതലും നായർ ബിജെപി ആണ് 😄😄 അതിന്റെയ ഇങ്ങനെ

  • @Rajayogi777
    @Rajayogi777 Годину тому +1

    ദുഷ്ട സ്ത്രീ മനോവൈകല്യം ബാധിച്ചു 😡

  • @Prasannanchelayat
    @Prasannanchelayat 2 години тому +2

    എടി പൂമുത്തോളെ എന്ന പാട്ടാണ് ഓർമ്മ വരുന്നത് 😅

  • @arunrv2826
    @arunrv2826 2 години тому +4

    Simi Nair 😂😂..ivarkku crack anoo..

  • @nazarnazar8012
    @nazarnazar8012 Годину тому +1

    എന്നാലും ആ സ്ത്രീക് എങ്ങനെ തൊന്നി ഇ തൊന്നിയവാസം കാണിക്കാൻ എത്ര ഭംഗിയായിട്ടാണ് ആ പുക്കളം ഒരുക്കിയിരിക്കുന്നത്

  • @muhammedilliyan9373
    @muhammedilliyan9373 Годину тому +1

    പോലീസ് എന്തു കേസെടുക്കാൻ അവളുടെ തരിപ്പാങ് മാറ്റികൊടുക്കുക

  • @alantabraham8601
    @alantabraham8601 2 години тому +3

    നന്നായി 😂😂

  • @jishidevasreebasu1044
    @jishidevasreebasu1044 Годину тому +1

    കേസെടുത്താൽ മാത്രം പോര നല്ല ശിക്ഷയും നൽകണം

  • @mahsookms
    @mahsookms Годину тому +4

    നായർ വർഗം ❌ നായ വർഗം ✅

    • @ashwinkumar.s5993
      @ashwinkumar.s5993 13 хвилин тому

      Enn mukkuva shiek pizhapich ondayavante parambara

  • @ajayakumar2025
    @ajayakumar2025 Годину тому +2

    ഓണകളി കളിക്കാത്തതുകൊണ്ടായിരിക്കും

  • @aswinkrishnam2915
    @aswinkrishnam2915 2 години тому +3

    ഇവിടെ പൊതുമരാമത്ത് കയ്യിട്ട് വാരുന്നതിന് കേസ് ഒന്നുമില്ല.... ആരോ പൂക്കളം നശിപ്പിച്ചാൽ കേസ്..... എന്തൊരു പ്രതികരണ ശേഷി ആണ് മലയാളിക്ക്😅