വിശ്വാസത്തിന്റെ അവസാന വാക്ക് 😀😀 Troll Video | Cheating Star Troll | Ubaid Ibrahim

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 452

  • @midhun331
    @midhun331 3 місяці тому +1874

    പോലീസിനെ നീ പറഞ്ഞ് മനസ്സിലാക്ക്...
    ഞാൻ വക്കീലുമായിട്ട് വരാം 💯🤣🥵

  • @Siddh_Raaaj
    @Siddh_Raaaj 3 місяці тому +3298

    Cheating star ആണ്, പക്ഷെ real ലൈഫിൽ പക്കാഡീസന്റ് മനുഷ്യന്‍. 2014 മുതൽ 2018 വരെ എന്റെ neighbor ആയിരുന്നു ഇദ്ദേഹം.പ്ലസ് ടുവിനു എല്ലാത്തിനും A plus വാങ്ങിച്ചാൽ മമ്മൂട്ടിയെ കാണിച്ച് തരാം എന്ന് എന്നോട് പറഞ്ഞു.പറ്റിക്കുകയാവും എന്ന് എന്റെ friends ഒക്കെ പറഞ്ഞു.എന്നാല്‍ result വന്നപ്പോൾ എന്റെ വീടിന്റെ മുന്നില്‍ മമ്മൂക്കയുടെ car നിർത്തി ( ഏതോ സിനിമയുടെ ഷൂട്ടിംഗിന് പോകുന്ന വഴി ) അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടുത്തിത്തന്നു ഇദ്ദേഹം.Cheating ഒക്കെ വെള്ളിത്തിരയില്‍ മാത്രം.The pure soul ❤

    • @aliashraf2864
      @aliashraf2864 3 місяці тому +24

      ❤❤❤

    • @West2WesternGhats
      @West2WesternGhats 3 місяці тому +59

      😂 അതെയതെ

    • @sameerkp4837
      @sameerkp4837 3 місяці тому +59

      edaa nee aaaanu comment il start veruthe nuna comment anallo elladthum

    • @FT.Roshan
      @FT.Roshan 3 місяці тому +20

      Manjaramooku ന്റെ അവിടെ അല്ലെ വീട്? Correct evidya

    • @sujinks1
      @sujinks1 3 місяці тому

      Panchaaramukku aanu ​@@FT.Roshan

  • @DarkNorthEmperor
    @DarkNorthEmperor 3 місяці тому +300

    1990s cheating star: Vijayakumar
    2000s cheating star: Suresh Krishna

  • @anumtz2715
    @anumtz2715 3 місяці тому +360

    Christian brothers re release ചെയ്യുവാണെങ്കിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടുന്നത് ആ escape സീനിന് ആയിരിക്കും😂

    • @evm6177
      @evm6177 3 місяці тому +1

      👍👍

    • @sojinsebi3420
      @sojinsebi3420 3 місяці тому +1

      സത്യം 🔥🔥 katta waiting for re release.. 😂😂🫂

    • @amrutheshk.r271
      @amrutheshk.r271 Місяць тому +1

      സത്യം.... തിയറ്റർ ഇളകി മറിയും 😂😂😂😂

  • @teophinasher4678
    @teophinasher4678 3 місяці тому +1008

    ഇടയ്ക്ക് ഇടയ്ക്ക് വരുന്ന...
    പനിനീർ നിലാവിൻ പൂമഴ... 🤣🤣🤣

    • @sheejasaro
      @sheejasaro 3 місяці тому +11

      😂😂

    • @vishakhy1426
      @vishakhy1426 3 місяці тому +5

      Njanidan Vanna comment 😂

    • @Chikoo_andthepearls
      @Chikoo_andthepearls 3 місяці тому +5

      Ee song nu etha prathrekatha

    • @silpakrishnan7922
      @silpakrishnan7922 3 місяці тому +1

      😂😂😂

    • @kalharaharipramod2048
      @kalharaharipramod2048 3 місяці тому

      ​@@Chikoo_andthepearlsChristian brothers movie -le song anu.Aa movie -il adhehathinte marriage reception nadakkkumbol ulla song anu.Aa movie -il adheham wife-neyum wife-nte familyeyum cheat cheyyunnundu.

  • @sajeevks5190
    @sajeevks5190 3 місяці тому +240

    സ്‌ഥിരം ചീറ്റിംഗ് സ്റ്റാർ വിജയകുമാർ : ഇനി നീ ഇവരെ പറഞ്ഞ് മനസിലാക്ക് ഞാൻ പോയി വിശ്രമികട്ടെ😌

  • @CharlieGame-wh7zz
    @CharlieGame-wh7zz 3 місяці тому +537

    Cheating star 😀
    Trending no 1🔥

    • @shadrachgeorge108
      @shadrachgeorge108 3 місяці тому +6

      Finally, a tribute to Cheating Star 😂

    • @anuraj9554
      @anuraj9554 3 місяці тому +3

      Convincing star💥

    • @professorx134
      @professorx134 3 місяці тому

      This is convincing star. Cheating star vijaykumar aanu.

  • @rajeevankm7232
    @rajeevankm7232 3 місяці тому +146

    ലേ Riyas Khan : ഒരു ചെറിയ ആശ്വാസമായി 😂😂😂

  • @roshansebastian8294
    @roshansebastian8294 3 місяці тому +389

    നീ പോലീസിനെ പറഞ്ഞു മനസ്സിലാക്ക് ഞാൻ വക്കീലുമാലയിട്ട് വരാം 😂😂😂

    • @man-ee4ro
      @man-ee4ro 3 місяці тому +11

      Ah dialogue aanu highlight

    • @VKP-i5i
      @VKP-i5i 3 місяці тому

      😂

  • @nasihnm
    @nasihnm 3 місяці тому +328

    He is a convincing actor also.. 👌

  • @veenaveena5841
    @veenaveena5841 3 місяці тому +429

    ദുബായ് ജോസിന് ഇനി വിശ്രമിക്കാം
    അവിടെ cheating star വന്നിട്ടുണ്ട് 😂😂

  • @praweencruze619
    @praweencruze619 3 місяці тому +251

    ഇപ്പോൾ suresh krishna ആണ് താരം 🥰

    • @jafarbinashraf8390
      @jafarbinashraf8390 3 місяці тому +6

      Enthan sambavam

    • @Jisha-ov4yr
      @Jisha-ov4yr 3 місяці тому +2

      ​@@jafarbinashraf8390Ayaalude mikka cinemayilum first ayaal ellavareyum convince cheyyum....ellavarudeyum vishwasam pidicchu pattum...pinne avare thenne cheat cheyyum....He is CONVINCING & CHEATING STAR .....😂😂

  • @junaidrazack1768
    @junaidrazack1768 3 місяці тому +136

    Death Star - Santhosh Keezhatoor
    Corporate Death Star - Dileesh Pothan

    • @shadrachgeorge108
      @shadrachgeorge108 3 місяці тому +8

      Corporate Death Star- For instance, Trance 😂

    • @varmazgc
      @varmazgc 3 місяці тому +14

      Depression star: saiju kurup.. 🤣

    • @amk4450
      @amk4450 3 місяці тому +2

      😂

    • @ilayathalapathy-q6g
      @ilayathalapathy-q6g 3 місяці тому +13

      Nooo​@@varmazgcകടംകേറി star 🤣👍

    • @ilayathalapathy-q6g
      @ilayathalapathy-q6g 3 місяці тому +10

      ​@@varmazgcdepression star shane nigam ആണ്

  • @GOSSIP_MALAYALAM
    @GOSSIP_MALAYALAM 3 місяці тому +562

    ഈ പട്ടണത്തിൽ ഭൂതം left the chat😏🗿

    • @sevilauv1242
      @sevilauv1242 3 місяці тому +5

      🤣😅💯

    • @arunnair6959
      @arunnair6959 3 місяці тому +50

      Bro chess movie too😂

    • @dsaslu9797
      @dsaslu9797 3 місяці тому +27

      Register marriage scene 😅🫠

    • @Ifclause11
      @Ifclause11 3 місяці тому +6

      രാംലീല too 😂

    • @Jaseemrameeshn
      @Jaseemrameeshn 3 місяці тому +3

      ​@@Ifclause11he is not cheater in Ramleela

  • @Turbo2clash
    @Turbo2clash 3 місяці тому +84

    Convincing Star ⭐😂

  • @Sparklyie
    @Sparklyie 3 місяці тому +118

    Suresh Krishna "The Cheating Superstar" .
    Play the Music: "Panineer nilavin poo mazha".....😂😂😂

    • @evm6177
      @evm6177 3 місяці тому +1

      🤘🤣😁👍

    • @Sparklyie
      @Sparklyie 3 місяці тому

      ​@@evm6177😅😂😂

  • @FRQ.lovebeal
    @FRQ.lovebeal 3 місяці тому +152

    *എന്നാ neee പോലീസിനെ പറഞ്ഞു മനസ്സിലാക്🔥🔥🔥😆.... ഫീൽഡ് out ആയവർ വരെ ഏതേലും dailoge വെച്ച് trend ആകുന്നുണ്ട് 🔥*

    • @Bond-vs7mu
      @Bond-vs7mu 3 місяці тому

      ആരാടാ മൈരേ ഫീൽഡ് out ആയത്

  • @sushajhameed3903
    @sushajhameed3903 3 місяці тому +16

    Idea star സിംഗർ പ്രോഗ്രാമിൽ പുള്ളിക്കാരൻ ഗസ്റ്റ് ആയി വന്നിട്ടു..പാടിയ എല്ലാ contestantസിനും ഫുൾ mark കൊടുത്തത് ഓർക്കുന്നു...ആ ഒരു പ്രോഗ്രാമിൽ ആണ് പുള്ളിക്കാരനെ അവസാനമായി guest ആയി കണ്ടതും...convincing star💚

  • @afnan6594
    @afnan6594 3 місяці тому +49

    പോലീസിനെ നീ പറഞ്ഞ് മനസ്സിലാക്ക്. ഞാൻ വക്കീലുമായി വരാം. ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥😂

  • @adithyansa
    @adithyansa 3 місяці тому +53

    മോനെ നീ ഇപ്പഴും 😂🤣

  • @dinkuabc
    @dinkuabc 3 місяці тому +47

    പുള്ളിയെ ഇതൊന്നു കാണിച്ചു കൊടുക്കണം 😜

  • @ലോലപ്പാൻ
    @ലോലപ്പാൻ 3 місяці тому +60

    ചെന്നൈ സ്റ്റാർ - വിനീത് ശ്രീനിവാസൻ
    Convesing star - Suresh Krishna
    Interview star - dhyan ശ്രീനിവാസൻ
    Death star - Santhosh Keezhattoor
    അഭിമാനം സ്റ്റാർ - ജയറാം
    Immortal star - ജയകൃഷ്ണൻ
    Family star - basil Joseph

  • @rajeevcheruvally1207
    @rajeevcheruvally1207 3 місяці тому +85

    Le ഇതുകാണുന്ന actor വിജയകുമാർ : ആഹാ എന്റെ ചേട്ടൻ 🥰

    • @Guhannnn
      @Guhannnn 3 місяці тому +2

      വിജയണ്ണൻ 🔥😮‍💨

  • @Ammaalu
    @Ammaalu 3 місяці тому +28

    He was also superb in Anarkkali,My favourite ..
    ( not a cheating star😂)

    • @jjjDM
      @jjjDM 3 місяці тому

      Athil "convincing star" aanu 😂😂😂

    • @ploopy33
      @ploopy33 3 місяці тому

      Aa cinemayil njan cheruthayittu pedichu..

    • @major2707
      @major2707 3 місяці тому

      ​@@jjjDMyeah,in helicopter scene 😁

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 місяці тому +53

    *no one can replace ubaid's trolls💯🔥*

    • @evm6177
      @evm6177 3 місяці тому +1

      Appadi sollu mamoy! 👍👍

  • @brainybeardo4361
    @brainybeardo4361 3 місяці тому +10

    Vaazha padam kandu theernappo last hashir parayunna dialogue reminded of this cheating star.. "Nee chechine paranju manasilaku, njan chasumayi varam"

  • @Anonymous-jq9nb
    @Anonymous-jq9nb 3 місяці тому +88

    Bro, അദ്ദേഹം വക്കീലായിട്ട് "Chess" ഇൽ വന്നു. And he safeguarded his Legacy😂

  • @Itsmeanz
    @Itsmeanz 3 місяці тому +14

    മുക്കുപണ്ടം ഇട്ടു അമ്മായി എന്നെ പറ്റിച്ചു, പത്തു ലക്ഷം ഉണ്ടെന്നു പറഞ്ഞു കൂട്ടുകാരൻ എന്നെ പറ്റിച്ചു, ഫീസ് മേടിച്ചു കേസ് ഏറ്റെടുക്കാതെ വക്കീലും എന്നെ പറ്റിച്ചു, അവസാനം cheeting star എന്ന പേര് മാത്രം ബാക്കി 😢 😂😂

  • @hashimhamed7346
    @hashimhamed7346 3 місяці тому +53

    Once a cheater always cheater 😬

  • @midhunlal1011
    @midhunlal1011 3 місяці тому +11

    Last ,Mone nee ippazhum 😂😂😂

  • @akhilkumarakm5484
    @akhilkumarakm5484 3 місяці тому +23

    പട്ടണത്തിൽ സുന്ദരൻ നല്ല character ❤️

    • @betamode39
      @betamode39 3 місяці тому +1

      ബട്ട് അതിലും ദിലീപിനെ കോൺവീൻസ് ചെയ്യുന്നുണ്ട്

  • @തബലഭാസ്കരൻ
    @തബലഭാസ്കരൻ 3 місяці тому +45

    വിജയകുമാർ:അപ്പൊ നാൻ നല്ലവനാ...

  • @Ifclause11
    @Ifclause11 3 місяці тому +10

    Chess ile scene und
    അതേപോലെ രാംലീല... Cheating star trending 🤣😌

  • @shadrachgeorge108
    @shadrachgeorge108 3 місяці тому +26

    Cheating Star 😂❤

  • @ajmalkpb4697
    @ajmalkpb4697 3 місяці тому +23

    Convincing star 😅

  • @chinnup4804
    @chinnup4804 3 місяці тому +22

    Typecasting ennoke paranja ithanu best example

  • @stephenmathew2003
    @stephenmathew2003 3 місяці тому +7

    Next troll reel star -😹 വടി കൊടുത്ത് അടി വാങ്ങിക്കുന്നത് നടൻ- ഭീമൻ രഘു😂😂😂😅😅❤❤

  • @ibraheemkhaleel9607
    @ibraheemkhaleel9607 3 місяці тому +11

    My man vijayakumar finally redeemed.

  • @ParvathyTS-v8c
    @ParvathyTS-v8c 3 місяці тому +2

    2:55 mone nee ippozhum 😂

  • @Anandhu796
    @Anandhu796 3 місяці тому +16

    Convincing star 🎉

  • @kingcr7604
    @kingcr7604 3 місяці тому +4

    ഒരു അളിയന് മുംബൈയിൽ വലിയൊരു ഡോണാക്കി അതിനുശേഷം നാട്ടിലേക്ക് തിരിച്ചു വന്നു നാട്ടിൽ വന്നപ്പോൾ മറ്റൊരു അളിയന്റെ കയ്യിൽ നിന്നും വെടിയും കൊണ്ട് ആശാൻ അവസാനം ചുമരിൽ കേറി 😂

  • @pluto9963
    @pluto9963 3 місяці тому +13

    ഇത്രേം സിനിമ കണ്ടിട്ടും ഒരുത്തനും പഠിക്കില്ല അടുത്ത സിനിമയിൽ വീണ്ടും വിശ്വസിക്കും കണ്ണുമടച്ച്. അനുഭവിക്കട്ടെ

  • @CIDMOOSA755
    @CIDMOOSA755 3 місяці тому +5

    അടിച്ച് കേറി വാ റിയാസ് ഇന് വിശ്രമിക്കാം... ഇനി അവന്റ വരവാണ്... പനിനീർ നിലാവ് സുരേഷ് 😂🔥

  • @SoumyaKumar-uy1nj
    @SoumyaKumar-uy1nj 3 місяці тому +7

    മഞ്ഞു പോലൊരു പെൺകുട്ടി എന്നൊരു ഫിലിം ഉണ്ട്

  • @Niksdharan
    @Niksdharan 3 місяці тому +5

    In Anarkali movie also he convinced his sister to not go to Kochi and made her come down from the emergency helicopter.

  • @Series9-y5g
    @Series9-y5g 3 місяці тому +7

    Cheating ⭐ എന്നും നമ്മുടെ വിജയ് കുമാർ ആണ്....😂😂😂

  • @augustinobinoy
    @augustinobinoy 3 місяці тому +16

    I was searching for suresh Krishna trolls, cheating star trolls for the past few days. Got it now

  • @hassanhasy
    @hassanhasy 3 місяці тому +8

    വിജയകുമാറും സുരേഷ്കൃഷ്‌ണയും
    ചതിയറിയാത്ത താരങ്ങൾ 😄

  • @agk5253
    @agk5253 3 місяці тому +11

    0:50 Georg kuttiodu adyame paryunud...namk raksha pedam oodan enoke...apo ayalk kona...swoya raksha enoke 😂.....athanu pulli thechathu😅

  • @73635p
    @73635p 3 місяці тому +4

    ലെ വിജയകുമാർ : കൂട്ടിനൊരു ആൾ വന്നല്ലോ.. ഇപ്പോഴാ സന്തോഷമായത്,..
    ജയ് ചതിയൻകുളങ്ങര ദേവി

  • @shafzz6486
    @shafzz6486 3 місяці тому +1

    ഈ social media'de ഒരു കാര്യമേ 😂😂

  • @abhilashShekar
    @abhilashShekar 3 місяці тому +4

    കരുമാടിക്കുട്ടൻ കൂടി ഒന്ന് ആഡ് ചെയ്യ്യാമായിരുന്നു 😍

  • @ViplavaSimham-y5z
    @ViplavaSimham-y5z 3 місяці тому +6

    ട്രെൻഡിങ് ആയത് നന്നായി aa നടന് ഇനി ഒരുപാട് ചാൻസുകൾ കിട്ടും

  • @shihab_6851
    @shihab_6851 3 місяці тому +3

    Cheating star 🔥🔥
    With epic song panineer nilaav🤣🤣🤣

  • @Gkm-
    @Gkm- 3 місяці тому +9

    സുരേഷ് കൃഷണ നല്ല look നല്ല അഭിനയവും എന്ത് കൊണ്ടാണാവോ നായകൻ ആയി തിളങ്ങാൻ പറ്റാതെ പോയത്

    • @austinjohn1105
      @austinjohn1105 3 місяці тому +2

      @@Gkm- പുള്ളി typecast ചെയ്യപ്പെട്ടു പോയി. അഭിനയം ഒരു ആവറേജ് ആണ്

  • @vineevijay143
    @vineevijay143 3 місяці тому +48

    ചീറ്റിങ്ങിന്റെ അവസാന വാക്ക് 😂😂😂സുരേഷ് കൃഷ്ണ

  • @sarangk3233
    @sarangk3233 3 місяці тому +4

    Convincing ⭐ : Suresh Krishna
    Cheating ⭐ : Vijayakumar

  • @Dr_Nitinneyyy
    @Dr_Nitinneyyy 3 місяці тому +3

    Gavan G neyum Pulli Thatti Ath Miss Aakiyalloo Bro 😂😂😂

  • @abhishekr6173
    @abhishekr6173 3 місяці тому +3

    The most convincing star in malayalam😅😅😂

  • @ROMANCHAM984
    @ROMANCHAM984 3 місяці тому +15

    ചതിയൻ ചന്ദു 😂😂

  • @subzer1655
    @subzer1655 3 місяці тому +8

    Suresh krishna : Trust me
    Me : trusts him then dies automatically

  • @augustinobinoy
    @augustinobinoy 3 місяці тому +2

    Katta waiting for this troll.

  • @Manu-q3e2f
    @Manu-q3e2f 3 місяці тому +3

    പനിനീർ നിലാവിൻ പൂമഴ... 😅😅😅😅

  • @praveenpeethambaran2760
    @praveenpeethambaran2760 3 місяці тому +2

    പോലീസിനെ നീ പറഞ്ഞു മനസിലാക്ക്.. ഞാൻ വക്കീൽ ആയിട്ട് വരാം 🤣🤣

  • @dd-pv1hp
    @dd-pv1hp 3 місяці тому +3

    ചതിയൻ ചന്തുവിൻ്റെ പിന്മുറക്കാർ🎉 എൻ്റെ ചതിയങ്ങാട്ട് ദേവീ😌🙏

  • @Kevin-cy2dr
    @Kevin-cy2dr 3 місяці тому

    Suresh Krishna ente friend inte uncle aa,nalle oru manushyan aa. Njn chumma ente friend innode paranjatha avante uncle inne onne parichaya peduthan, pinne adutha divasam enne phonil villiche pinne koorey neram samsariche. Athum nalla therakolla time ayirunu. Celebrity de oru jadayum illayirunu. Villichathe 2009 il anengilum ippalum nalla orma inde. He is such a gentleman 😊

  • @chandhugokul1594
    @chandhugokul1594 3 місяці тому +3

    ചെസ്സ് ലെ വക്കിൽ കൂടിയുണ്ട് 😅

  • @PesMaster-d8x
    @PesMaster-d8x 3 місяці тому +1

    നീ ചേച്ചിയെ പറഞ്ഞു മനസിലാക്ക്‌ ഞാൻ പൈസയുമായി വരാം 😂😂😂😂😂

  • @forwardthinkingmallu7607
    @forwardthinkingmallu7607 3 місяці тому +2

    പനിനീർ നിലാവിൻ പൂമഴ... 🤣🤣🤣🤣🤣🤣

  • @Raamaaaaa-x5x
    @Raamaaaaa-x5x 3 місяці тому +3

    Pakshe Raama Leelayil help cheyyunnund😂😂😂

  • @Ifclause11
    @Ifclause11 3 місяці тому +1

    അളിയാ നീ troll എല്ലാം നിർത്തിയിട്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ നിനക്ക് നല്ല ഭാവി ഉണ്ടാകും. 🙂 njan undakum ninte koode 💯😌

  • @sebajo6643
    @sebajo6643 3 місяці тому +4

    ഇപ്പോൾ വില്ലൻമാർ ജീവിതത്തിൽ ഹീറോകൾ ആണ് . പക്ഷെ സിനിമയിലെ ഹീറോസ് ജീവിതത്തിൽ വില്ലൻമാർ ആണ് ...

  • @ഞാൻഒരുമലയാളിv
    @ഞാൻഒരുമലയാളിv 3 місяці тому +9

    New death star Pothettan watching u

  • @kadavuley_ajitheyyyy
    @kadavuley_ajitheyyyy 3 місяці тому +6

    Cheating star 🔥🥵

  • @joashfire3489
    @joashfire3489 3 місяці тому +1

    Vaazha movieyile last scene...pullikkulla tribute aanu

  • @Jith333
    @Jith333 3 місяці тому +3

    ചെസ്സ് സിനിമ മിസ്സ് ആയല്ലോ 😂

  • @princy6155
    @princy6155 3 місяці тому +1

    Variety… variety 😂😂😂

  • @aswin9017
    @aswin9017 3 місяці тому +4

    Cheating ⭐❌ convincing ⭐✅

  • @abul4521
    @abul4521 3 місяці тому +1

    മോനെ നീ ഇപ്പൊഴും 😂 💯😂

  • @neocrypto929
    @neocrypto929 3 місяці тому +3

    C brothers: ഞാൻ വക്കീലുമായിട്ട് വരാം
    Chess: ഞാൻ വക്കീലായി വരാം

  • @greepster1131
    @greepster1131 3 місяці тому +9

    ഓഫ്‌ സൈഡ് ഗോളടിച്ചിട്ട് വരാം നീ റഫറിയെ പറഞ്ഞു മനസ്സിലാക്ക്😂

  • @mukilkrishna7187
    @mukilkrishna7187 3 місяці тому +1

    ലൈഫിൽ ജനുവിൻ character... സിനിമ യിൽ ഇങ്ങനെ.... ഞാൻ ഓർക്കുന്നു എന്നെ ലാലേട്ടനോട് ചേർത്ത് vachu photom എടുത്തത്..

  • @rambo723
    @rambo723 2 місяці тому

    1:51 syncing 😂😂

  • @sangeethsb6223
    @sangeethsb6223 3 місяці тому +2

    Also പട്ടണത്തിൽ ഭൂതം 🤣

  • @sandeepfrancis3568
    @sandeepfrancis3568 3 місяці тому +1

    ഈ പാട്ട് വരുമ്പോഴേ കറക്റ്റ് ആവൂ....😂😂

  • @ananyajoy67
    @ananyajoy67 3 місяці тому +3

    Chess ile chathiyan🙂

  • @vandanau3725
    @vandanau3725 3 місяці тому +1

    Step 1 - convincing
    Step 2 - cheating
    Step 3 - repeat step 1 & 2

  • @AkhilEbin-r8h
    @AkhilEbin-r8h 3 місяці тому +1

    Iam convinced 😂

  • @gokul147
    @gokul147 3 місяці тому +1

    ഒരു പുതിയ താരോദയം🔥🔥

  • @sreejith7862
    @sreejith7862 3 місяці тому +1

    'ലോഹം' സിനിമയിലും ഇതുപോലെ ഒരു പരിപാടി ഇങ്ങേര് ഒപ്പിക്കുന്നുണ്ട്

  • @ahmedzeeshan3727
    @ahmedzeeshan3727 3 місяці тому +3

    ഒളിച്ചോട്ടം star-Dulqar Salman

  • @kingjonstark007got
    @kingjonstark007got 3 місяці тому +1

    ഞാൻ ഒക്കെ വിജയകുമാറിന്റെ ഫാൻ ആണ്, The Real Cheating Star 🔥😏

  • @sabusabuphilip3276
    @sabusabuphilip3276 3 місяці тому +1

    ഇതുപോലെ ക്യാപ്ച്ചർ ചെയ്ത വേറൊരാൾ ആണ് നമ്മുെടെ മറ്റേ ചെക്കൻ ഓൻ ഏത് പടത്തിലുണ്ടോ അതിൽ മറ്റേതുംഉണ്ടാവും ഏത്😚😚😙😙

  • @AswinChikku-l4x
    @AswinChikku-l4x 2 місяці тому

    Avasanam angeekaram kitti...sambavam poli aan iyaal poli aan 🔥

  • @santhoshantony1727
    @santhoshantony1727 3 місяці тому +3

    അനന്തഭദ്രം പോയി കാണു മക്കളെ...ഇങ്ങേരു സൽസ്വഭാവി ആണ് അതിൽ..

  • @nithindev4605
    @nithindev4605 3 місяці тому +2

    Vijayakumar (cheating star)shesham aduthath aaru💥
    Ottaperu - convincing +nice cheatingstar sureshkrishna💕

  • @jismonjoy6678
    @jismonjoy6678 3 місяці тому +3

    Cheating star ❌ Convincing star ✅

  • @മാഡ്രിഡിലെജിന്ന്

    Love song ❌ cheaters song ✅

  • @Steelyt625
    @Steelyt625 3 місяці тому +29

    ഒരു യിട്യൂബ് channel തൊടാഗിക്കോ രക്ഷപെടും എന്ന് പറഞ്ഞ് ചങ്കിനെ ഞാൻ ഓർക്കുന്നു 🤣📌

  • @akhilvijay6132
    @akhilvijay6132 3 місяці тому +2

    അനാർക്കലി ❤😊