കടുപ്പിച്ച് കാനഡ | American Dialogue | Christina Cherian | Ep# 198 | 24 News

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 468

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p Місяць тому +442

    സത്യം പറഞ്ഞാൽ 2013 പത്താംക്ലാസ് തോറ്റതിന് ശേഷം ഞാൻ എടുക്കാൻ പോകാത്ത പണികൾ ഒന്നുമില്ല പെയിൻറിംഗ് വർക്ക് വാർക്കപ്പണി വർഷോപ്പ് പണി എല്ലാം ചെയ്തു സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യാൻ പോയി അവസാനം ഞാൻ തന്നെ എൻറെ തൊഴിൽ കണ്ടെത്തി ഒരു വർഷോപ്പ് കാരനായി മാറി ഇന്ന് എനിക്ക് മൂന്ന് സ്ഥാപനങ്ങളുണ്ട് പത്താംക്ലാസ് തോറ്റ എൻറെ കീഴിൽ മൂന്നു പണിക്കാരും ഉണ്ട് ഞാനെൻറെ രീതിയിലുള്ള പണികളും എടുക്കുന്നു പത്താംക്ലാസ് തോറ്റ എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെങ്കിൽ ബിരുദാനന്തര മിടുക്കർക്ക് എന്തെല്ലാം ചെയ്യാൻ കഴിയും നമ്മുടെ രാജ്യത്ത് എന്ന് ആലോചിച്ച് ഞാൻ എന്നോട് തന്നെ അഭിമാനം തോന്നുന്നു

    • @josephputhran4871
      @josephputhran4871 Місяць тому +4

      😂ChanaKam Koral Mathrame ullu ,Northil😂😂😂

    • @athuldominic
      @athuldominic Місяць тому +17

      മിടുക്കൻ 👏🏻

    • @sujanandakumar3638
      @sujanandakumar3638 Місяць тому +8

      Proud of you monu
      Namukku vendath nammude nattil thanneund.akarapacha palathum verutheyanu.nammude sahachryam venda reethiyil muthalakanam.

    • @Spandhanam-f7z
      @Spandhanam-f7z Місяць тому +22

      നിങ്ങൾ ഒരു വീഡിയോ ഇറക്കൂ..കുറെ പേർക്ക് inspiration ആവട്ടെ😊

    • @scientificatheist9381
      @scientificatheist9381 Місяць тому +6

      Good

  • @CanadianMalayaliVlogs
    @CanadianMalayaliVlogs Місяць тому +163

    ഇനിയും കാനഡാക് വരാൻ പ്ലാൻ ചെയ്യുന്നവരുടെ ശ്രദ്ധക്ക്..
    സ്ടുടെന്റ്റ് വിസ ഒഴിവാക്കുക, PR കിട്ടാൻ ചാൻസ് കുറവാണ്. ഇനി നിര്ബന്ധമുള്ളവർ യൂണിവേഴ്സിറ്റി യിൽ പഠിക്കാൻ വരിക..
    ക്യാനഡയെ കാനഡ ആയി കാണാനാണ് ഇവിടെ ഉള്ളവർക്കിഷ്ടം.. ക്യാനഡയെ കേരളമാക്കി മാറ്റാൻ ആഗ്രഹിക്കുന്നവർ അവിടെ തന്നെ നില്കുകുക

    • @jobaadshah1
      @jobaadshah1 Місяць тому +22

      LOVED THAT LAST SENTENCE 😂

    • @angeljo6020
      @angeljo6020 Місяць тому

      Ninte username kandapol adyam vandi kayarandath nee thane anenu thony pokunu

    • @rajagopal5570
      @rajagopal5570 Місяць тому

      Already Canada have been changed to kerala and india now lol india. people there are spoiled the over all culture

    • @subi-s
      @subi-s Місяць тому +7

      Last line 👌👌

    • @ravikv1
      @ravikv1 Місяць тому +1

      Prince Edward Island climate enganaanu

  • @ElizuMol
    @ElizuMol Місяць тому +92

    We came to Canada 2006. Now situation is very worse .very hard to find a job.

  • @Prabhans
    @Prabhans Місяць тому +116

    മാസം തോറും കുറഞ്ഞത് ഒരു അമ്പതിനായിരം രൂപ + സെമസ്റ്റർ ഫീസ് അയച്ചു കൊടുക്കാൻ കഴിവുള്ള പേരന്റ്സ് മാത്രം മക്കളെ കാനഡയിലേക്ക് വിടുന്നതായിരിക്കും നല്ലതു. ലോൺ എടുത്തിട്ടുണ്ടെങ്കിൽ തിരിച്ചടയ്ക്കാൻ കാനഡയിലുള്ള മക്കളോട് പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല എന്നും മനസ്സിൽ ഉറപ്പിച്ചു കൊണ്ട് വേണം ഇറങ്ങിത്തിരിക്കാൻ.
    ഇത് എന്റെ അനുഭവത്തിൽ നിന്നും മനസ്സിലാക്കിയ കാര്യമാണ്. 🙏

    • @regimathew5699
      @regimathew5699 Місяць тому +3

      ,💯💯💯💯💯💯💯

    • @raghunathraghunath7913
      @raghunathraghunath7913 Місяць тому +4

      മക്കളുടെ ഇഷ്ട്ടം, സൊസൈറ്റി സ്റ്റാറ്റസ് നോക്കി വിടരുത് എല്ലാം അബദ്ധം തന്നെ ഒരു മാസം കോടികൾ ആണ് നാട്ടിൽ നിന്നും transfer ആകുന്നത് തിരിച്ചു ജോലി നേടിയവർ ഇങ്ങോട്ട് വരവ് ഇല്ല ഇവിടെ വേണ്ട. അതിന്‌ അതിന് ബംഗാളി ട്രെയിൻ നറഞ്ഞു നാട്ടിൽ നല്ലൊരു ശതമാനം😂.

    • @sushamasekhar4980
      @sushamasekhar4980 Місяць тому

      😮​@@raghunathraghunath7913

    • @rithwicreationspresents1970
      @rithwicreationspresents1970 Місяць тому +1

      Informative

    • @MrSyntheticSmile
      @MrSyntheticSmile Місяць тому +2

      സെമസ്റ്റർഫീസ് ഏറ്റവും കുറഞ്ഞഞ്ഞത് 6-7 ലക്ഷം രൂപയാകും. പിന്നെ മാസച്ചെലവും ഏകദേശം ഒരു ലക്ഷം രൂപയാകും.

  • @User_25542
    @User_25542 Місяць тому +11

    എന്റെ bro കഴിഞ്ഞ വർഷം പോയി but ചെന്ന് 3 month ആകുന്നതിനു മുൻപേ പാർട്ട്‌ time ജോലി കിട്ടി.. പിന്നെ വെക്കേഷൻ ആയപ്പോൾ 2 ഇടതു ജോലി കിട്ടി അത് കൊണ്ടു 2nd yr പൈസ കുറെ അവനു തന്നെ കൊടുക്കാൻ പറ്റി... ഓരോരുത്തർക്കും ഭാഗ്യം അനുസരിച്ചാണ് എല്ലാം കിട്ടുന്നത്.... നല്ല frds നെ കൂടെ കിട്ടണം

    • @nj0991
      @nj0991 Місяць тому +1

      Ennito? Ayalk PR koode kitate enit mathi announcement. Also picha cash kond Canada engane jevikam ennanu?

    • @Hydra-og6jf
      @Hydra-og6jf Місяць тому

      ​@@nj0991enth picha cash enikk okke house rent 300 ollu cooking swontham aahn grocery 200 onnum polum Avilla part time vech 1,300 kittum ,break aayal 2000+ um ingne okke thanne aahn ellarum canada poi cash undakkunnath alland chllumbo thnne 5000 k monthly aarkkum kittilla.

  • @joepaulmaliakkal5933
    @joepaulmaliakkal5933 Місяць тому +21

    Very informative and rethinking approach to students.

  • @rajcherian578
    @rajcherian578 Місяць тому +4

    Very well said. Hope everyone see this and think seriously before coming to Canada. I do not know the current situation in India about job. But my findings are, if one can have the capital to come here and study for two years and try to look for a job, if they use the same industriousness in India and the willingness to take up ANY JOB, one will be more successful in India than here.

  • @thegreatdream3028
    @thegreatdream3028 Місяць тому +13

    God gave me 2 hints by rejecting our student visa, however we didn't stop. Applied 3rd time, now struggling here to live. Lost almost 30lakh+ hard earned money.

    • @Hellothere-r2o
      @Hellothere-r2o Місяць тому +1

      Saramillada. Ellam Sheri akum. Pattuvanegi aaa loan close chythu thirich varan nok. The whole west will fall soon. In fact already veenu kazhinju

  • @Blue_sky01-e1z
    @Blue_sky01-e1z Місяць тому +48

    I visited Canada last summer and I felt that I am in Mumbai or Kolkata. There are many issues are regarding multi culture racism, religious issues and unemployment due to mass immigration. I have no idea how Canada can reverse back to its Great time.

    • @athuldominic
      @athuldominic Місяць тому +15

      Only by going back to it's original culture... That is Christian culture ☝🏻️☝🏻️

    • @tinytot140
      @tinytot140 Місяць тому +3

      They know how to do that. This is not India

    • @rasheedmuhammed1073
      @rasheedmuhammed1073 Місяць тому +3

      All these issues are especially in Torronto - Brampton area.
      All other provinces are clean and up to mark

    • @Hellothere-r2o
      @Hellothere-r2o Місяць тому

      ​@@rasheedmuhammed1073Brampton isn't like Mumbai. It's a lot more worse. Other places aren't neat too.

  • @GovindThara-cc9hj
    @GovindThara-cc9hj Місяць тому +53

    വീട്ടുകാർ എടുത്ത 30 ലക്ഷം ലോൺ എടുത്താണ് ഞാൻ അവിടെ പഠിക്കാൻ പോയത് അവിടെ പരമാവതി പിടിച്ചു നിക്കാൻ നോക്കി ഒരു വർഷം എങ്ങിനൊ പിടിച്ചു നിന്നു ഇപ്പൊ ദുബയിൽ ജോലി ചെയ്യുന്നു ആ ലോൺ ഇപ്പോ 38 ലക്ഷം ആയി അതാണ് എനിക്ക് കിട്ടിയ profit 😢😢

    • @Drdinkan
      @Drdinkan Місяць тому +7

      അന്നും നിങ്ങളോട് ഇത് പറഞ്ഞു തന്ന ആളുണ്ടാകും പക്ഷെ നിങ്ങൾ അവരെ ആട്ടി ഓടിച്ചിട്ടുണ്ടാകും

    • @LDFBJPCON
      @LDFBJPCON Місяць тому +5

      ചിലരുടെ ശരിയാകും നിങ്ങടെ ശരിയായില്ല 😔

    • @User_25542
      @User_25542 Місяць тому +4

      30 ലക്ഷം എടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ 2yrs കോഴ്സ് ആയിരിക്കുമല്ലോ ചെയ്തത് 🤔🤔🤔🤔

    • @Hydra-og6jf
      @Hydra-og6jf Місяць тому

      Ithokke engne yearly 11 lacks ahn ente fee 2 year course, August il ivide vannu 1 st year adachu full August il thanne part time kitty first month 85k undaakki iny angott ithilum nannavum ,enikk canada il oru budhimuttum illa.

  • @sijojose3609
    @sijojose3609 Місяць тому +58

    This is for the students those who are in Canada. Don't worry about anything. Be positive always. Stay focused on getting PR. Everything will be alright. Lots of negatives will come. We have to overcome many bad situations in order to achieve our goals. Be positive. Be active. All the best 🎉❤

    • @lissyjacob7882
      @lissyjacob7882 Місяць тому

      Exactly

    • @Vipinzindhu
      @Vipinzindhu Місяць тому +4

      Also be cultured😊😊

    • @mpaul8794
      @mpaul8794 Місяць тому +5

      Some people wished to move out abroad but they couldn't. They are spreading negativity and are teasing those who have gone as International students. Some are very envious too. So don't feel sad reading their comments. Try hard..pray well. Things will soon be positive after the election in 2025.

    • @ajithgeorge875
      @ajithgeorge875 Місяць тому +2

      Are you working for agency's 😂😂😂

    • @ajithgeorge875
      @ajithgeorge875 Місяць тому +3

      Are you working for agency's 😂😂😂

  • @Alan-un7su
    @Alan-un7su Місяць тому +46

    നന്നായി.. ഇന്ത്യൻസ് വലിഞ്ഞു കേറി കാനഡ കണ്ണങ്കര കോളനി ആക്കി. അവിടെ ചെണ്ട അടിച്ചു ഗോത്ര ഉത്സവം വരെ നടത്തി. ഇന്ത്യൻ ഗോത്ര സംസ്കാരം export ചെയ്തു

    • @captainbharath2934
      @captainbharath2934 Місяць тому +2

      നീ സായിപ്പിന് ഉണ്ടായതാണോ എന്ന് അമ്മയോട് ഒന്ന് ചോദിച്ചു നോക്കെടാ അലൻ മോനെ

    • @Pokssme
      @Pokssme Місяць тому

      Indiayil Muslimgale kaanunna pole aanu.. sayipp India Kare kanunnath​@@captainbharath2934

    • @Drdinkan
      @Drdinkan Місяць тому +1

      ​@@captainbharath2934😂😂😂

    • @mrraam2151
      @mrraam2151 Місяць тому +4

      ​@@captainbharath2934നീ അസ്സൽ ആദിവാസിക്ക് ഉണ്ടായത, അതോണ്ടാ കൊണ്ടത് 😁😁😁

    • @Alan-un7su
      @Alan-un7su Місяць тому

      @@captainbharath2934 2 നേരം കുളിച്ചാൽ അവനെ ദേശ വിരുദ്ധൻ ആക്കുന്ന നാടാണ് ഇത്.. ആർഷ ഭാരത സംസ്കാരം

  • @jamesthomas-jd7xs
    @jamesthomas-jd7xs Місяць тому +61

    I am a Canadian citizen from Kottayam . 2020 we moved to USA in green card . Canada a better place to migrate . But never ever go to Canada as a student . You won’t get PR in current situations . Try to go as a landed immigrant ( PR )

    • @MichiMallu
      @MichiMallu Місяць тому +10

      moved to USA in greencard! Nurse അമ്മാമ്മയുടെ പാവാട വിസ, അല്ല sorry, പാവാട green card ഇൽ ആയിരിക്കും!

    • @Kookan22
      @Kookan22 Місяць тому

      @@MichiMallubro why u can’t make that happened?പാവാട വിസ ആണെങ്കിലും അത് കിട്ടാൻ ചെറുക്കന് ഒരു യോഗ്യത വേണം.ഗ്രീൻ കാർഡ് ഉള്ള നഴ്സുമാര് ചുമ്മ അണ്ടനേയും അടകോടനെയും kettoolla.ഒന്നെങ്കിൽ ചെറുക്കന്റെ വീട്ടിൽക്യാഷ് ഉള്ളവൻ ആയിരിക്കണം അല്ലെങ്കിൽനല്ല വിദ്യാഭാസം വേണം ഇതു രണ്ടും ഇല്ലെങ്കിൽ ചെറുക്കന് ഗ്ലാമർ വേണം.കുശുബ് കുറച്ചു കൂടുതൽ ആണല്ലേ😀

    • @CyrusJ
      @CyrusJ Місяць тому +23

      @@MichiMallu😂 moving to USA is not only in ‘ Pavada visa ‘ man, if your family members file for you, then You can go with your family in Green card… as he said it’s not too worse in Canada now but it’s not easy to get PR if you live in Toronto area or any big cities…!

    • @goldie7689
      @goldie7689 Місяць тому +5

      @@CyrusJ Family members filing will take about 18 years now. Once you are older it is hard to get a god job in US I guess unless they are professionally educated.

    • @DreamChaser-py4zb
      @DreamChaser-py4zb Місяць тому +1

      @@goldie7689 .True. Family visa is minimum 20 years now. or the above person got US green card thru marriage.

  • @spinnerwon2620
    @spinnerwon2620 2 дні тому +1

    Manasilavathe oru karyme ollu canadayil nadakkunna karym oke epo ellrkum arym enalum abde poy rekshapetta orupad alkar und still pakshe ettavum preshnm abroad povn pattathe vtl iriknevrk ahn ath nthkond ahnen mnslavunilla oral reskapedunna kandal sahikathe alkar va adachal valare upakaram. Nthylum canada polullula countries situation epo ellrkum arym enitum alkar pokunundenkil maybe they have plans. Athum alla ellrkum orupole alla epo poyalum rekshapedunnavr und athkond chumma vtl phnum kuthi irun bakki ullavr pokuna knd asooyapedunnavrod nth prnjitum karymill

  • @truth9123
    @truth9123 Місяць тому +27

    Dont go with student visa in Canada, UK, GERMANY, AUSTRALIA..

  • @bennymathew8919
    @bennymathew8919 Місяць тому +47

    ദയവ് ചെയ്ത് ഏജൻസികളുടെ വാചക കസ്സർത്ത് കേട്ട് ആരും ഇനി കാനഡയിലേക്കും യു കെ യിലേക്കും പോകരുത്, പോയവർ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

    • @manukmathew8996
      @manukmathew8996 Місяць тому +2

      Sathymm

    • @praveenindia1935
      @praveenindia1935 Місяць тому +1

      അവിടെ സ്വർഗം അല്ലെ.പണ്ട് പള്ളീലച്ചൻമാർ അങ്ങോട്ട് വരുമ്പോൾ അവരുടെ പെട്ടിക്കകത്തു കയറി വന്നവർ ഒക്കെ രക്ഷപെട്ടു അല്ലെ.

    • @lisyjoseph
      @lisyjoseph Місяць тому

      Ningalude aarenkilum pallil achanmarude pettiyil kayari poyittundo. Pottatharam parayurathu.​@@praveenindia1935

    • @sheejababu3552
      @sheejababu3552 Місяць тому

      സത്യം സന്റ മോണിക്ക് പോലുള്ള ഏ ജൻസി കൾ

  • @shijuzachariah4348
    @shijuzachariah4348 Місяць тому +2

    Students visa problems arenow facing too much by new entries,but working visa are going well in canada as far as i know ,if anything wrong please make ur feed back

  • @vipindaspv1324
    @vipindaspv1324 Місяць тому +10

    Thanks for informative news... news ഇതാണ് അല്ലാതെ cheap politics maathram അല്ല

  • @jyothikanthps5445
    @jyothikanthps5445 Місяць тому +11

    കഴിവ് ഉള്ളവൻ അവിടെ ചെന്നാലും രക്ഷപെടും

  • @MichiMallu
    @MichiMallu Місяць тому +62

    എന്റെ പൊന്നു പെങ്ങളെ അവിടെയെങ്ങും കൊള്ളാവുന്ന ഒരു പണിയും കിട്ടത്തില്ല, തട്ടിക്കൂട്ട് college കളിലാണ് നമ്മുടെ പിള്ളേര് പഠിക്കാൻ പോകുന്നത്, അവിടുത്തെ കൊള്ളാവുന്ന universities ളൊന്നും നമ്മുടെ പിള്ളേർക്ക് admission കിട്ടത്തില്ല, ഇനി പഠിച്ചാലും പഠിച്ചില്ലെങ്കിലും അവിടെയെങ്ങും ഒരു department store ല് സാധനം എടുത്തു കൊടുക്കുന്ന പണി പോലും കിട്ടത്തില്ല. താമസിക്കാൻ പോലും അവിടെ സ്ഥലമില്ല, പോയി പെട്ട് കിടന്നു നമ്മുടെ പിള്ളേരോട് ചോദിച്ചു നോക്ക്!

    • @saphire7693
      @saphire7693 Місяць тому +10

      Admission kittum...but merit ullavarku matram

    • @Pap1111
      @Pap1111 Місяць тому +4

      I live in Canada as a PR holder came from Kerala to Canada in Dec 2019 as an international Student.Inorder to get admission in reputed universities in Canada like university of Toronto or University of British Columbia the fees would be 5 times more for the international student than than the domestic student with the same course.Thats why majority of students opt colleges.For universities in for one year you have to pay 25 to 30 lakhs.The job opportunities depends upon the course that you took.There are full time job opportunities in the market but the skills that they are looking for is not available in the market.

    • @CyrusJ
      @CyrusJ Місяць тому +3

      Athu konde aarum varunilla …😂

    • @MichiMallu
      @MichiMallu Місяць тому +13

      @@CyrusJ അങ്ങനെ പോയി പണി മേടിച്ചവരുടെ കാര്യമാണ് പറഞ്ഞത്, നീ സൗകര്യമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി!

    • @jobaadshah1
      @jobaadshah1 Місяць тому +1

      @@MichiMallu WHY so much negatively??? 😆

  • @jobaadshah1
    @jobaadshah1 Місяць тому +7

    Good decision for Canada.

  • @jackssajujacob710
    @jackssajujacob710 Місяць тому +15

    Same situation in UK

    • @ericabraham5074
      @ericabraham5074 Місяць тому +2

      Ukyil problem onumilla

    • @jackssajujacob710
      @jackssajujacob710 Місяць тому

      @@ericabraham5074 seen many students struggling after completion of their course and not getting the jobs

    • @SophyammaJohny
      @SophyammaJohny Місяць тому +1

      ​@@ericabraham5074 ആരു പറഞ്ഞു പ്രശനം ഒന്നുമില്ലെന്നു

    • @richie_kitch_89
      @richie_kitch_89 Місяць тому

      Ara UK il pogunne!! 😅
      Motham poyallo ini enthina?

  • @sreegith_3315
    @sreegith_3315 Місяць тому +4

    Ellam seriyakum hope for the best ❤ 🎉

  • @jubythundiyil258
    @jubythundiyil258 Місяць тому +6

    സത്യത്തിൽ ഇന്ന് കേരളത്തിലെ മുഴുവൻ അതിഥി തൊഴിലാളികളും ജീവിക്കുന്നത് അവരുടെ നാടിനേക്കാൾ നന്നായി പണിചെയ്തു സാമ്പത്തികമായി ഉന്നതിയിലാണ് , ഒരു പത്തുമുപ്പതു വർഷം മുൻപ് മലയാളികൾ എങ്ങനെ ഗൾഫു നാടുകളിൽ കഷ്ടപ്പെട്ട് ജീവിച്ചോ അതിലും കഠിനമായ ജോലി ചെയ്താണ് ഇന്ന് മലയാളികൾ കാനഡയിൽ ജീവിക്കുന്നത് , ഹെൽത്ത് കെയർ ജീവനക്കാർ ഉൾപ്പടെ ... പക്ഷേങ്കിൽ ബാങ്ക് ബാലൻസ്‌ അതിഥി തൊഴിലാളികളിലും പുറകിലും

  • @royjoseph5061
    @royjoseph5061 Місяць тому +1

    Thank you 24 team explain to real story of canada and cheating of agency , save kerala students

  • @nasrani9936
    @nasrani9936 Місяць тому +61

    കേരളത്തിൽ ബംഗാളി കാനഡയിൽ ഇന്ത്യക്കാർ.

    • @youarebeingfoold
      @youarebeingfoold Місяць тому +5

      Bengali ethrayo bedham

    • @Kim-br7kv
      @Kim-br7kv Місяць тому

      Correct

    • @Spring56778
      @Spring56778 Місяць тому +1

      ​@@youarebeingfooldmyranu ബംഗാളി vaannagal

  • @pimentofume
    @pimentofume Місяць тому +6

    Here is not enough accommodation and job for locals, people are against immigration. Build India for next generation!

  • @arunzachariah3915
    @arunzachariah3915 Місяць тому +9

    CPM naatill ellaerrinengill we have.lot of companies in Kerala no need to go out of kerala

  • @hnp706
    @hnp706 Місяць тому +36

    വീട് വസ്തുവും പണയം വെച്ച് വിദേശ തുക്കട യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കുന്നവർ ഇനിയെങ്കിലും ചിന്തിച്ചു തുടങ്ങുക..

  • @jincyvarghese4336
    @jincyvarghese4336 Місяць тому +27

    വിദേശത്ത് പഠിക്കാൻ പോകുന്നവർ medical feeldil പോവുക

  • @mylittlefriends
    @mylittlefriends Місяць тому +4

    കാനഡ കടുപ്പിച്ചാലും ചൊടുപ്പിച്ചാലും അത് അവരുടെ രാജ്യത്തിന്റെ കാര്യമായി കാണുക ഈ രാജ്യങ്ങളൊക്കെ ഇങ്ങനെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കോളേജും അതിനുള്ള സംവിധാനവും ഉണ്ടാക്കിയിട്ടുള്ളത് പുണ്യം കിട്ടാനല്ല 😂 നമ്മുടെ രാജ്യത്ത് ഉപരിപഠനത്തിന് പഠിക്കാനുള്ള വേണ്ടത്ര അവസരമില്ല ഉള്ളതിന് നിലവാരം കുറവോ അപൂർണ്ണമോ അപര്യാപ്തതയോ ഒക്കെയാണ് ഇവിടെ നിന്ന് കടം വാങ്ങിയും ലോണെടുത്തും കുട്ടികൾ വിദേശത്തേക്ക് ചേക്കേറുന്നത് നമ്മുടെ രാജ്യത്ത് പഠനം സാധ്യതയും ജോലി സാധ്യതയും കുറവാണ് മനസമാധാനത്തോടെ ജീവിക്കാനുള്ള ഒരു പൗരന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവരുന്നു സദാചാരക്കാരും എത്തിനോട്ടക്കാരെയും കൊണ്ട് പൊറുതി മുട്ടുമ്പോൾ പാശ്ചാത്യരുടെ ജീവിതം അത് പോലെ അനുകരിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഏറി വരികയാണ് ഇതിന് ഒരവസാനം നമ്മുടെ രാജ്യത്ത് വേണ്ട മാറ്റങ്ങൾ എത്രയും വേഗം നടപ്പാക്കുക എന്നുള്ളതാണ് 😢❤

  • @johge02
    @johge02 Місяць тому +6

    Really, the Canadian government is doing a good job. Many public renting flats and appartment are really rented at a high cost also They take monthly rents for 60% cash and 40% by bank transfer.

    • @lakeofbays1622
      @lakeofbays1622 Місяць тому

      @johge02 Demand and supply. basic economics. Demand is more and supply is less, prices soar. I don't think anybody in Canada asked you to come here. You made your own decision to come here. Nobody in Canada is blocking you to get out either.

  • @marypamela7727
    @marypamela7727 Місяць тому +31

    എന്റെ ഒരു സുഹൃത്ത് - 50 വയസ്സു കഴിഞ്ഞ ഭാര്യയും 45 വയസ്സുകാരനായ ഭർത്താവ് - നാലുമാസം മുൻപ് കാനഡയിൽ എത്തിയപ്പോൾ ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും ഞെട്ടിപ്പോയി - കാരണം കേട്ടുകേൾവി പോലുമില്ലാത്ത വിധം എട്ടുവർഷത്തെ വിസയാണ് അവർക്ക് ഇവിടുന്ന് എംബസി അടിച്ചു കൊടുത്തിരിക്കുന്നത്... കാനഡിലുള്ള അവരുടെ ഒരു റിലേറ്റീവിന്റെ അസദ് ഡോക്യുമെന്റ് ആയി വെച്ചാണ് അവർ അവിടെ എത്തിയിരിക്കുന്നത്.. അവിടെ ഒന്ന് എത്തിച്ചേരേണ്ട താമസമേയുള്ളൂ.. അവിടെ ധാരാളം illegal ലോയേഴ്സ് , പ്രത്യേകിച്ച് മലയാളികളായവർ, അവർ പറയുന്ന പണം കൊടുത്താൽ നമുക്ക് എന്തും സാധിച്ചു തരും... എന്റെ സുഹൃത്തുക്കളായവർക്ക് ഇപ്പോൾ വർക്ക് പെർമിറ്റ് കിട്ടി.. വീട് വാടകക്ക് എടുത്തു കഴിഞ്ഞു... രണ്ടുപേരും ജോലിക്ക് പോകുന്നു... ഇനി PR മേൽപ്പറഞ്ഞാൽ തന്നെ ശരിയാക്കി കൊടുക്കും... പണം എറിയണമെന്ന് മാത്രം... Risk എടുക്കാൻ നമുക്കും ഒരു ധൈര്യം വേണം... നാട്ടിൽ ഇവരെ സഹായിച്ച് ഏജൻസിക്കാണ് Big Salute... നിയമപരമായിട്ടുള്ള കാര്യങ്ങൾ എല്ലാം നിയമത്തിനപ്പുറമുള്ള കാര്യങ്ങളാണ് അവിടെ നടക്കുന്നത് എന്ന് ഞങ്ങൾ സുഹൃത്തുക്കൾ ഞെട്ടലോടെ തിരിച്ചറിയുന്നു... 8 വർഷത്തെ വിസ എങ്ങനെ ഇവിടുന്ന് എംബസി അടിച്ചു എന്നത് ഇപ്പോഴും മനസ്സിലാകുന്നില്ല🤔🤔🤔

    • @Blue_sky01-e1z
      @Blue_sky01-e1z Місяць тому

      Canada has the Worst immigration in the world and in the future Canada will suffer due this worst immigration policies.

    • @JithinJose-w9z
      @JithinJose-w9z Місяць тому +3

      8 വർഷത്തെ വിസ ആണെങ്കിൽ അത് വിസിറ്റിംഗ് വിസ ആയിരിക്കും.. PR അത് അത്ര എളുപ്പമല്ല

    • @BLACKnWHITE4u
      @BLACKnWHITE4u Місяць тому +8

      സഹോ 8 and 10yrs വിസ വിസിറ്റിംഗ് വിസ ആണു. ...പോയവർ രക്ഷപെടട്ടെ. ...അല്ലാതെ അവൻ ഇങ്ങനെ രക്ഷപെട്ടു, എനിക്ക് പറ്റിയില്ലല്ലോ എന്നു ആലോചിക്കാതെ ..

    • @marypamela7727
      @marypamela7727 Місяць тому +2

      @@BLACKnWHITE4u Hello എനിക്ക് പറ്റിയില്ലല്ലോ എന്ന് ഞാൻ ഓർക്കുന്നേയില്ല... കാരണം ഞാൻ ഇവിടെ UK യിൽ ആണ്.. അത്തരത്തിലുമുള്ള VISA സാധ്യതകൾ ഉണ്ട് എന്നു പറഞ്ഞെന്നേയുള്ളൂ.. 🙏🙏

    • @CanadianMalayaliVlogs
      @CanadianMalayaliVlogs Місяць тому +2

      വിഷമിക്കണ്ട
      കഥ PR അപ്ലൈ ചെയ്യാറാകുമ്പോളേക്കും മാറിക്കോളും.. PR കിട്ടാൻ ഒരു വഴിയും ഇല്ല

  • @manjushyama9233
    @manjushyama9233 Місяць тому

    E same situationil ith kelkunna njn🙊..work permit und but no full-time job!! She said really well, ithok mental stress othiri undakunnund as an international student😊

  • @dance2832
    @dance2832 Місяць тому +16

    സ്വന്തം വീട്ടിൽ ഉപയോഗിച്ച ടോയ്ലെറ്റ് പോലും കഴുകാൻ മടിച്ചവർ വല്ലയിടത്തും പോയി ബുദ്ധിമുട്ടുകളെക്കുറിച്ച് വാചാലരാകുന്നു. അന്ന് ഒരു തേങയെങ്കിലും പൊതിച്ചിരുന്നെങ്കിൽ....എന്നോർക്കുന്നുണ്ടാകും.

  • @nabeesaprasad9846
    @nabeesaprasad9846 Місяць тому

    Good informations thanks.

  • @dworld3125
    @dworld3125 Місяць тому

    അടിപൊളി

  • @shravansajan
    @shravansajan Місяць тому +26

    ഇന്ത്യ തന്നെയാണ് നല്ല രാജ്യം.

    • @abdulrasak256
      @abdulrasak256 Місяць тому

      ഇന്ത്യ നല്ലരാജ്യം പക്ഷേ ഭരണം സംഘികളുടെ കൈയ്യിലായതാണ് ഏറ്റവും വലി ദുരന്തമായത്

    • @parvatis6876
      @parvatis6876 25 днів тому

      Pashtttt

  • @sanalthomas7374
    @sanalthomas7374 Місяць тому +2

    Nalla oru topic ❤

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Місяць тому +26

    വിദേശികൾ ചെയ്യാത്ത അല്ലെങ്കിൽ കുറവ് ഉള്ള ജോലിക്ക് നമ്മുടെ ആളുകൾ പോയാൽ രക്ഷപെട്ടു പോകും. ഉദാഹരണം നേഴ്സ്, കുക്ക്, ഹെവി ഡ്രൈവർ, പ്ലബേർസ്, കാർപെണ്ടർ അങ്ങനെ. അല്ലാതെ MBA പഠിച്ചു അവിടെ മാനേജർ ആകാം എന്ന് വെച്ച് പോകരുത്. അക്കൗണ്ട്സ്, അതുപോലെ ഓഫീസ് വർക്ക്‌ മോഹിച്ചു ആരും പോകരുത് 😡
    ഗവണ്മെന്റ് എന്തുകൊണ്ട് ഏജൻസി കളെ നിയത്രിക്കുന്നില്ല 😡

  • @MalluMon-z3k
    @MalluMon-z3k Місяць тому +21

    അപ്പന്റെയും അമ്മയുടെയും ചെലവിൽ നാട്ടിൽ സുഖിച്ചു ജീവിച്ചവർ കുറച്ചു ഫാക്ടറി ജോലി ചെയ്യുന്നത് നല്ലതാണു കുറച്ചു കൊഴുപ്പു (മനസുന്റെയും ശരീരത്തിന്റെയും ) കുറയട്ടെ 😂😂😂😂😂

    • @stt5591
      @stt5591 Місяць тому +2

      സത്യം

  • @truth9123
    @truth9123 Місяць тому +13

    Waisting your money ; dont go with student visa
    No standards, most of students are studying in community colleges...

  • @suni485
    @suni485 26 днів тому

    Natil cheyyillatha panikal okke avide cheyyan alukal thayyaranu. Athu natil cheythal nallapole kadamillathe jeevikkam.

  • @Jayan.TJayan
    @Jayan.TJayan Місяць тому +7

    സ്വന്തം രാജ്യത്തെ ഉപേക്ഷിച്ച് പോകുന്ന വർ എല്ലാവരും സ്വന്തം രാജ്യത്ത് തിരിച്ച് വരും

  • @rithwicreationspresents1970
    @rithwicreationspresents1970 Місяць тому +3

    No harm it's business, students will find another world

  • @mackut1825
    @mackut1825 Місяць тому +33

    പക്ഷേ ഓണാഘോഷം എന്ന പേരിൽ ആദിവാസി മോഡലിൽ മുണ്ടുടുത്ത് കുടവയറും കുലുക്കി ശിങ്കാരിമേളോം കൊട്ടി താലപ്പൊലിയുമായി റോഡ് ബ്ലോക്ക് ചെയ്ത് പ്രകടനം നടത്താൻ ഒരു പ്രതിസന്ധിയും ഉണ്ടായിരുന്നില്ല! 😂😂😂

    • @mrraam2151
      @mrraam2151 Місяць тому +2

      😂😂😂

    • @dieudonneo7162
      @dieudonneo7162 Місяць тому +1

      @@mackut1825 lol 😆

    • @aghilp2019
      @aghilp2019 Місяць тому

      പ്രതിസന്ധി ആണെന്ന് പറഞ്ഞു വീട്ടിൽ കരഞ്ഞോണ്ട് ഇരിക്കാനോ??

    • @CanadianMalayaliVlogs
      @CanadianMalayaliVlogs Місяць тому +4

      തീർച്ചയായും.. ക്യാനഡയെ കാനഡ ആയി കാണാൻ ആണ് ഞങ്ങൾക്കിഷ്ടം .. ഇത് കേരളമോ പുഞ്ചബോ ആകാൻ കുറെ പേര് വഴിയിൽ കിടന്നു തുള്ളി കഷ്ടപെടുന്നുണ്ട്

    • @mackut1825
      @mackut1825 Місяць тому +2

      @@aghilp2019 വേണ്ട...കാവഡി എടുത്തോളൂ!

  • @neethueby9076
    @neethueby9076 Місяць тому +7

    All three of you come back

    • @lakeofbays1622
      @lakeofbays1622 Місяць тому

      @neethueby9076 Lubina does not want to come back.

  • @MJ-hl1kk
    @MJ-hl1kk Місяць тому

    24 News ennu parayunna sthaapanam, allengil Christina nilkunna studio evudullathaanu?
    What is the location of the 24 News studio?

  • @Original_euphoria
    @Original_euphoria Місяць тому

    Good work

  • @subinsunny
    @subinsunny Місяць тому +1

    നാട്ടിൽ കള്ളച്ചാപ്പാട് അടിച്ചു മാതാപിതാക്കളെയും പറ്റിച്ചു നടക്കുന്ന കുട്ടികൾ സ്വപ്ന നഗരമായ കാനഡയ്ക്ക് വിസ എടുത്ത് അവിടെ ചെന്ന് വാർക്കപ്പണി വരെ ചെയ്യുന്നു ചിരിയും വരുന്നു കരച്ചിലും വരുന്നു ഇന്നു എന്താ വിഷു അണ്ണോ അതോ ഓണം ആണോ 😂😂😂

  • @shabeermahamood638
    @shabeermahamood638 Місяць тому +4

    Purath poyi 2010il oru kollam avide anubhavichu onnum nokiyilla iranghi welding in ippo alhamdulillah 5 panikkare vechu sugamayi pokunnu naad ❤❤❤❤india ❤❤❤❤

    • @888------
      @888------ Місяць тому +1

      വിസിനസ്സ് ഷെയ്യാണ് ഞമ്മൻ്റെ ആൾ😂തന്നെ..ഇന്തുക്കൽ തുടങ്ങിയാൽ സർകാർ um പാർട്ടിയും പൂട്ടിക്കും...വെറുതെ പൂട്ടിക്കാനും പിരിവിനും വന്നാൽ വീട് കേറി വെട്ടും കേസ് പോലും ഉണ്ടാവില്ല എന്നത് കൊണ്ട് ഞമ്മൻ്റെ സ്ഥാപനങ്ങൾ എങ്ങനെയും നടത്താം.. ലൈസൻസ് പോലും വേണ്ട..😅

  • @vyshnavvyshnav-gw5zq
    @vyshnavvyshnav-gw5zq Місяць тому

    ഇന്ത്യയാണ് നല്ലത് ♥️

  • @Canadamalayale
    @Canadamalayale Місяць тому +8

    Health related course is more helpful for getting PR in this situation.

    • @lb5716
      @lb5716 Місяць тому

      It is not easy to get nursing jobs there anymore

  • @shyjushajahan8227
    @shyjushajahan8227 Місяць тому

    He is talking a different perspective than reality

  • @Anish-qv5kv
    @Anish-qv5kv Місяць тому +6

    Canada is bringing these rules to discourage ppl from coming into Canada. Pls understand and explore other opportunities.

  • @njan_malayali_2023
    @njan_malayali_2023 Місяць тому +3

    ഞാൻ പോകുന്നില്ല.... നാട്ടിൽ തന്നെ ശരണം

  • @TheKakkasserys
    @TheKakkasserys Місяць тому +29

    Thank you for having us 24News!

    • @robyvarughese
      @robyvarughese Місяць тому

      Lubuna.a.pole.olla.naarikale.afiprayam.parayaan.vilikkallu.onnum.manasilakathilla.avarude.muri.english..direct.comment.total.kittathilla.karanam..mothi.goverment....... ..sorry 1:23
      1:23 1:23

    • @robyvarughese
      @robyvarughese Місяць тому +1

      Lubunaye.pole.ollanaarikale..vilikkallu.muri.english.malayalam.onnum.manasilakilla..direct.comment.kittilla.karanam.mothi.government. ..engane.eppol.kittunnundu..nale.ariyilla..sorry

    • @alexitty9014
      @alexitty9014 Місяць тому +4

      @@robyvarugheseLe Shajon : ne enthu thenga aada ee parayunne..??

    • @TheKakkasserys
      @TheKakkasserys Місяць тому +4

      @@robyvarughese ഇനി ശ്രദ്ധിക്കാം 🙏

    • @pastormartinsempai6371
      @pastormartinsempai6371 Місяць тому +1

      Avide ippol indians against aayitt rascim koodi varunnathayi kaanunnu( pajeet, paki, curry calling these names) thangalkk angane vallathum experience cheythittundo😢😢😢😢

  • @sinojantony5313
    @sinojantony5313 Місяць тому +9

    കേരളത്തിൽ ഇപ്പോൾ ഒരു ബംഗാളികൾക്ക് കിട്ടുന്ന ശമ്പളത്തിന്റെ അടുത്ത് പോലും എത്തില്ല മലയാളികൾക്ക് കിട്ടുന്നത്

    • @balachandranreena6046
      @balachandranreena6046 Місяць тому +3

      ബംഗാളി ചെയ്യുന്ന പണി മലയാളി ചെയ്യാറുണ്ടോ

    • @alicegeorge-gg4oy
      @alicegeorge-gg4oy Місяць тому +2

      Malayali joliku vilichal joli cheyyunnathil kooduthal restvenam

    • @lakeofbays1622
      @lakeofbays1622 Місяць тому

      @sinojantony5313 Please don't pass fake information. There are many Malayalees working in Canada as Chartered Accountants, Engineers, Doctors, Nurses, Dentists, Pharmacists, Physiotherapists etc. on very good salaries.
      Problem is when you come here after +2 to Canada.

    • @Kooberan
      @Kooberan Місяць тому

      അതിനു എന്തേലും പണി അറിയണ്ടേ 😂😂

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv Місяць тому +16

    നല്ലത് വിദേശത്ത് പോയി പണിയെടുത്തു കുറച്ചു പണം കിട്ടിയപ്പോൾ സ്വയം മറന്ന പുത്തൻ പാണക്കാർക്ക് പാഠമാകണം 👍👍👍👍👍👍

    • @mpaul8794
      @mpaul8794 Місяць тому +4

      Kusumban spotted

    • @sinulal07
      @sinulal07 Місяць тому +1

      Enthinu, puthan panam ayalum pazhaya panam ayalum ullavark gunam und. Athinu ingane kushumbu vittit karyam illa😂

    • @SunnybabykappivilakkaSun-gj9tv
      @SunnybabykappivilakkaSun-gj9tv Місяць тому

      @@mpaul8794 അപ്പോൾ കാര്യം സെരിയാണ് 😂😂😂

    • @SunnybabykappivilakkaSun-gj9tv
      @SunnybabykappivilakkaSun-gj9tv Місяць тому

      @@sinulal07 അപ്പോൾ കാര്യം സെരിയാണ് 😂😂😂😂😂

    • @akshayshaji376
      @akshayshaji376 Місяць тому

      ഉമ്പട തയോളി

  • @George-ev5qg
    @George-ev5qg Місяць тому +5

    മീനു sister ആണ് കാര്യങ്ങൾ തുറന്നു പറഞ്ഞത്.

  • @uberrider-hf1qc
    @uberrider-hf1qc Місяць тому +1

    False advertising നടത്തനെ ഏജന്റ് മാർക്ക്‌ എതിരെ കേസ് എടുക്കണം

  • @sreelathaucUcs
    @sreelathaucUcs Місяць тому +8

    ഭാരതത്തിലെ നല്ല യൂണിവേഴ്സിറ്റി കളിൽ നിന്ന് ഡോക്ടറേറ്റ് അല്ലെങ്കിൽ നല്ല ബിരുദം ബിരുദാനന്തര ബിരുദം ഒക്കെകിട്ടണമെങ്കിൽ നല്ല കഠിനാധ്വനം വേണം പിന്നെ ഇവിടെ അഡ്മിഷൻ കിട്ടണമെങ്കിൽ തന്നെ qualifying examinations നല്ല tough ആണ്

    • @iekshmisravan7333
      @iekshmisravan7333 Місяць тому +5

      Bharathathile universitykalil nin phd edukunathinrkalum budhimut anu ividuthe universitykalil ninu edukunath .vazhakula moshticc ezhuthiyal onum ivide phd kitilla.akathum akum

    • @lakeofbays1622
      @lakeofbays1622 Місяць тому +2

      @sreelathaucUcs It is also very difficult to get admission in good universities in Canada. Most of these students go to community colleges, not universities. Just notice the difference.

  • @San20203
    @San20203 Місяць тому +1

    Please don’t let anyone to go there, with my own experiences 🙏🏼🙏🏼🙏🏼

  • @abeysonmathew7164
    @abeysonmathew7164 Місяць тому +1

    Uk ഭാവിയിൽ United Kerala യും കേരളം കേരബംഗാൾ ആയും മാറും 😅😅

  • @Latheefch1975-sb3nt
    @Latheefch1975-sb3nt Місяць тому +1

    ആകെമൊത്തം നമ്മുടെ സർക്കാരിന്റെ ഭരണമികവ് തന്നെ 🙏😂😂

  • @doneyjjj1
    @doneyjjj1 Місяць тому +9

    ഇവര് ചുമ്മാ പറയുന്നതാ കാനഡ കിടിലം ആണ്. ഇവിടെ വന്ന് ആപ്പിൾ പറിച്ച് വിറ്റാൽ മാത്രം മതി ലക്ഷങ്ങൾ ഉണ്ടാക്കാം

    • @regimathew5699
      @regimathew5699 Місяць тому +3

      😂

    • @MidhulaSujathaMadhusoodanan
      @MidhulaSujathaMadhusoodanan Місяць тому +2

      Njaan ivide vannittu 1year aayii koodippoya 10 apple marangal kandittundaakum😂😂😂... Apple vittu jeevikkarunnenkil anganem onnuntry cheythene... Athaanu ividuthe avasthaa

    • @jojomj7240
      @jojomj7240 Місяць тому +2

      ഈ ആപ്പിൾ പറിച്ചു വിൽക്കുക്ക എന്ന് പറയുമ്പോൾ നമുക്ക് സ്വന്തമായി ഉണ്ടെങ്കിൽ അല്ലെ പറ്റു... ആപ്പിൾ പറച്ചു വിറ്റ മതി എന്ന് പറഞ്ഞതുകൊണ്ട് ചോദിച്ചതാ

  • @manjushyama9233
    @manjushyama9233 Місяць тому

    Guys, British Columbia is the most expensive place in Canada😊 horribly expensive 🙏

  • @sajeev678686
    @sajeev678686 Місяць тому +16

    കേരളത്തിലും ഇതേ സാഹചര്യം ആണ് ഉള്ളത് ബംഗാളികളുടെ അമിതമായ കുടിയേറ്റം skilled ആയിട്ടുള്ള ഒരു മലയാളി തൊഴിലാളിയെ കിട്ടാനില്ല അതുകൊണ്ട് തന്നെ skilled അല്ലാത്ത മലയാളി ചെറിയ salary വാങ്ങിക്കുമ്പോൾ ബംഗാളി മലയാളിയെക്കാളും ഇരട്ടി സാലറി വാങ്ങുന്നു

    • @luxury-bossman
      @luxury-bossman Місяць тому +2

      Adichu oooodikkkooo because no jobs 😮

    • @saneeshas3707
      @saneeshas3707 Місяць тому +1

      Thantte makkale thoomba kelakkan vido?

  • @PremGNair
    @PremGNair Місяць тому

    Welcome to Europe

  • @fabiashraf8479
    @fabiashraf8479 Місяць тому +2

    Very informative😊

  • @hoolahoola8194
    @hoolahoola8194 Місяць тому

    Good job Canada

  • @rejikuriakose7636
    @rejikuriakose7636 Місяць тому +1

    Thanks God🙏🙏🙏🙏

  • @saji4066
    @saji4066 Місяць тому +10

    i got direct PR in one year why these people are not discussing about direct PR options

    • @valsasivan3055
      @valsasivan3055 Місяць тому +1

      Thankalude field ethanennu parayamo...and which year you got?for nursing,bds etc it is faster

    • @jobaadshah1
      @jobaadshah1 Місяць тому

      You mean express entry?

    • @heaven1603
      @heaven1603 Місяць тому

      @@saji4066 sir any issue for express entry

    • @saji4066
      @saji4066 Місяць тому

      @@valsasivan3055 I am a mechanic diploma in mech eng 3 year course

    • @saji4066
      @saji4066 Місяць тому

      @@valsasivan3055 try morden Immigration if u a r a nurse

  • @praveenindia1935
    @praveenindia1935 Місяць тому +3

    കാനഡയിൽ ബാറിൽ പാത്രം കഴുകി ജീവിക്കുന്ന നമ്മുടെ പാവം വിദ്യാർഥികൾ.നാളെ കഴുത്തിൽ കോണാനുമിട്ട് ഇംഗ്ലീഷും പറഞ്ഞു എടുക്കാൻ പറ്റാത്ത suite കേസും ആയിട്ട് ജാഡയിൽ നമ്മുടെ നാട്ടിൽ വരാൻ ഇരിക്കുന്നവർ ആണ്.

  • @SANbrose
    @SANbrose Місяць тому +1

    മക്കളെ ഒരു കാരണവശാലും കാനടായക്ക് വരല്ലേ !!!!

  • @danielgeorge7195
    @danielgeorge7195 Місяць тому

    Padikaan pokunna kutikalke PR kodukaam enna agreement undo, padikaan pokunna kutikal avide eti kaziumpol students nte saukaryam anusarichu avidute niyamam change cheyaan patumo, arenkilum nirbandichu Canada ke ketti vittatano

  • @mbsamjad
    @mbsamjad Місяць тому

    Well said.

  • @uberrider-hf1qc
    @uberrider-hf1qc Місяць тому +1

    ദെയ്‌വ് ചെയ്ത് ഏജൻസി വിശ്വസിക്കരുത്. അവര്ക് പണം മാത്രം മതി.. ലോൺ ഇടത് കാനഡയിൽ വരരുത്

  • @KikoMan81
    @KikoMan81 Місяць тому +6

    കാനഡ തീർന്നു അവിടെ ഇന്ത്യൻസ് ആണ് കാര്യങ്ങൾ തിരുമാനിക്കുന്നു പ്രത്യേകിച്ചു പഞ്ചാബികൾ... ഇന്ത്യകട്ട് പണിയാൻ നോക്കി ഇപ്പോൾ സ്വയം പണി മേടിച്ചു കൂട്ടുന്നു

  • @starbucksadmin7265
    @starbucksadmin7265 Місяць тому +2

    Dont go to canada. go to UK , Ireland , Germany , Netherlands, Belgium, Austria , Sweden , Finland etc

  • @binileldhose700
    @binileldhose700 Місяць тому

    International businesss management ne patti parayaruth😊

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 Місяць тому +2

    Business.. management...m b a.. Canada .. ല് പോയി.. പഠിച്ച്.. അവിടെ. എന്ത്.. പണി. കിട്ടാൻ..😂😂. ഇന്ത്യ ല്... എംബിഎ.. പഠിച്ചിട്ട്... marketing... പണി അല്ലെ കിട്ടൂ.. അവിടെ..manger...😂😂😂.. maximum.. burger Shop ല്..കിട്ടുമായിരിക്കും... ഫുഡ് delivery ക്ക്... മെഡിക്കൽ.. ഹെൽത്ത് carer..ok.. അവിടെ പിടിച്ച നിക്കാം.. അലെങ്കിൽ.. പെടാപാട്.. ആയിരിക്കും.. കോഴ്സ് കഴിഞ്ഞ്.... പോയാൽ... shortage list നോക്കി.. കോഴ്സ് എടുക്കുക.... കിട്ടുന്ന കോഴ്സ് ഏജൻസി പറയുന്ന കേട്ട് എടുത്തു് പോയാൽ.. കോഴ്സ് കഴിഞ്ഞ്..work permit കിട്ടും..but PR ലെക്കു ആക്കാൻ 😮😮😮

  • @gokulv9118
    @gokulv9118 Місяць тому +1

    Ivide 2 type alukalanu. Onnu canadayilulla malayalikal- ini oruthanum keri vararuth enna udhesathode koodi orarivum illatha karyangal adich vidunnavar, alukale pedipich nirthunnavar
    Rand: Canadayil pokunnavarod nalla reethiyil asooya ullavar. Avarum ini oruthanum pokanda enum poyavar mandanmar enum vadich nilkunnavar.
    Sathyam ithinidayil evideyo anu.
    University ilum affiliated college lm padikkan ethunna kashtappedan thayyarulla ethoralkum ivide varam, avarkulla joliyum PR um okke ipozhum ivideyund.
    Oru educational background um english test um ilathe ivide orupad alukal vannirangunund oru pratheka state il ninnum, ath enganeyanu enu oru idea um ila.

  • @techypotter2567
    @techypotter2567 Місяць тому +2

    Guys make maximum money like bengaline and come back live like king plssss😅😅😅

  • @shamskandanad6479
    @shamskandanad6479 Місяць тому +4

    മക്കളെ അന്യ ഗ്രഹത്തിൽ അയച്ചിട്ട് മാതാപിതാക്കൾ അഭിമാനം കൊള്ളട്ടെ. അവർ അവിടെ കിടന്നു ചാവട്ടെ.

  • @Jansarin
    @Jansarin Місяць тому +2

    Canadayil theere work pressure illalo
    Naal manikur duty azchel Saturday Sunday holiday yearly 2 months holiday
    Office poyi chaya bakery kazhichu samayam kalayam
    Joli edkan aarum nirbandhikoola
    Complete enjoyment

    • @RobinM-n2g
      @RobinM-n2g Місяць тому

      @Jansarin hourly wage anu, nalu manikoor cheythal athinte kashe kittuu. oru above avg joli ullavarku polum jeevikan ivide padanu so Saturday or Sunday enthelum side hustles like uber cheyendi verum.

  • @LovelyBoy-f2v
    @LovelyBoy-f2v Місяць тому +1

    കേരളത്തിൽ നിന്നും പോയ ക്രിസ്ത്യാനികൾ കാനഡ ഈ കോലത്തിൽ ആക്കി

    • @nj0991
      @nj0991 Місяць тому

      Nope Christians were doing a decent jobs. Few Sangis made everything upside down by competing with north chapri sangis

  • @iloveindia1076
    @iloveindia1076 23 дні тому

    മര്യാദയ്ക്കു ഭക്ഷണം പോലും കിട്ടില്ല, പിന്നെ എന്തെങ്കിലും രോഗം വന്നാൽ അവിടെ കിടന്ന് മരിച്ചത് തന്നെ, ഒരു ട്രീറ്റ്മെന്റ് കിട്ടില്ല, നാട്ടിൽ ധാരാളം പണം ഉള്ളവർ അങ്ങോട്ടുപോയാൽ മതി

  • @rettscarlet
    @rettscarlet Місяць тому +5

    മലയാളികൾക്ക് ആവശ്യമുള്ള ജോലികൾ ചെയ്യാൻ കഴിയുന്ന ബംഗാളികൾക്കാണ് കേരളത്തിൽ നിൽക്കാൻ പറ്റുക. അതേ പോലെ കാനഡയിൽ ആവശ്യമുള്ള സ്കിൽ ഉള്ളവർക്ക് മാത്രം അവിടെ നിൽക്കാം. പോകുന്ന കുട്ടികളുടെ സാമ്പത്തിക ബാധ്യത അന്വേഷിക്കേണ്ട കാര്യം അവർക്കില്ല.

  • @varghesemathew4316
    @varghesemathew4316 Місяць тому +4

    Students life is hell in Canada .
    As a registered nurse am enjoying Canada ❤🇨🇦 good payment multiple job opportunities
    Canada so peaceful and nice country
    In one year expérience here fabulous

  • @renjithushas2007
    @renjithushas2007 Місяць тому +3

    Chilar joli ellathond canada pokanu ne parayam but e Lubina dubai il settled arunu husband manager ntho arunu nalla salary um but athukkum mele kittan epol canada il poyi husband truck driving cheyyuvanu ntha alle driving mosham alla but cash kooduthal kittan padicha knowledge um job kalayane akrantham kond anu

    • @TheKakkasserys
      @TheKakkasserys Місяць тому +1

      ഓരോരുത്തർക്കും അവരവരുടെ കാര്യങ്ങൾ ഉണ്ടാകാം സഹോദര!
      റെസ്പെക്റ്റബിൾ ജോബ് തന്നെയാണ് ട്രക്കിങ്. സ്വന്തം ഫീൽഡിൽ ഉള്ള ജോബ് കിട്ടാൻ ബുദ്ധിമുട്ടുള്ളത് കാരണം മാറ്റി പിടിക്കാനും വേണം ഒരു ചങ്കുറപ്പ്.

    • @lakeofbays1622
      @lakeofbays1622 Місяць тому +1

      @renjithushas2007 Trucking is a respected and well paid job, buddy. Their children will have much better prospects in Canada. Canada is very rich country. All these negativity is temporary. It will pass.

  • @NewSma-ne2rp
    @NewSma-ne2rp Місяць тому +1

    ഓണാഘോഷം തുടങ്ങി മട്ടത്തു അവിടെ എല്ലാവർക്കും

  • @santhoshgeorge1916
    @santhoshgeorge1916 Місяць тому +1

    എല്ലാം നല്ല കാര്യം😂

  • @dieudonneo7162
    @dieudonneo7162 Місяць тому +3

    The major problem is housing crisis in Canada. The housing stock value is rocketing faster than the population in that country. So they might think the situation will get worst when adding more people.

    • @lakeofbays1622
      @lakeofbays1622 Місяць тому

      "The housing stock value is rocketing faster than the population" the other way around.

    • @dieudonneo7162
      @dieudonneo7162 Місяць тому

      @@lakeofbays1622 I think the stock value (price of houses) grows way faster than population due to insufficient inventory.

    • @lakeofbays1622
      @lakeofbays1622 Місяць тому

      @@dieudonneo7162 That is not the way you expressed it.

  • @nithin84
    @nithin84 Місяць тому

    കുട്ടികൾ ഇങ്ങനെ നാടുവിട്ടുപോകുന്നതിൽ ഇന്ത്യൻ ഗവണ്മെന്റിനും ഒരു നല്ല പങ്കുണ്ട്...

  • @ArakaShaji
    @ArakaShaji Місяць тому

    This situation created by Christian communities
    Before all Christian’s students only reached there through the church
    After the Utube influence all communities able to reach and now Christian communities are facing challenges from other communities.
    That’s reason this situation created

  • @Reality2024check
    @Reality2024check Місяць тому

    Now the situation is much worse.

  • @nikhilvenadan
    @nikhilvenadan Місяць тому

    Enth paranjalum quality life indiayil illa | TAX adakkunavark athu kurac koodi nalla pole manasilakum !

  • @aleyammajacob4654
    @aleyammajacob4654 Місяць тому +2

    madyiaraya മലയാളികൾ എവിടെ പോയാലും high ലെവലിൽ ജോലി വേണം അല്പം കഷ്ടപ്പെടാൻ ആർക്കും കഴിയില്ല

    • @Hydra-og6jf
      @Hydra-og6jf Місяць тому

      Than okke enth Kand aahn parayunnuth ivide ente house il total 9 per aahn njnagl 9 perum 9 shift aahn chuyyunnath Closing staff,dishwasher, cleaning ithokke aahn mostly, enikk ariyavunna ellarum nalla kashtapaad olla job aahn cheyyunnath ,pinne eth malayalees inte karyam aahn ningal parayunnath ,girls inte karyam enikk ariyilla almost ella boys um ingne olla hardworking jobs aahn cheyyunnath.

  • @LakshmananMv-i2u
    @LakshmananMv-i2u Місяць тому +4

    ഈ പ്രശ്നത്തിന് കാരണക്കാർ പിണറായി വിജയൻ,കെ സി വേണുഗോപാൽ,പി ശശി പി കെ ശ്രീ മതി ടീച്ചർ എന്നിവർ ആണ് ഈ പ്രശ്നം പരിഹരിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്നെ വന്ന് കാണാവുന്നതാണ്, അടുത്ത വർഷം കേരളത്തിൽ ഉള്ളവരെ അവർ പുറത്താക്കും ഈ പ്രശ്നം വരാതിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്നെ വന്ന് കാണാവുന്നതാണ്