എന്ത് പണിയാടോ...ഓണാഘോഷം അലങ്കോലമാക്കി യുവതി; കുട്ടികളിട്ട പൂക്കളം ചവിട്ടിത്തെറിപ്പിച്ചു

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 2,6 тис.

  • @User21013
    @User21013 Місяць тому +2603

    ഇങ്ങനെ ഉള്ള സാഹചര്യത്തിൽ ഒരെണ്ണം കൊടുക്കുന്നതിൽ കുഴപ്പം ഇല്ല എന്നാണ് എൻ്റെ ഒരിത്........

    • @ashiqpacheri4395
      @ashiqpacheri4395 Місяць тому +44

      ഒന്ന് പോരാ 👍😜

    • @shinojaa9665
      @shinojaa9665 Місяць тому +12

      സത്യം

    • @vichuvishnu751
      @vichuvishnu751 Місяць тому +43

      നിയമം ആ അവരാതിക്ക് അനുകൂലമാണ്.... ഏതെങ്കിലും പെണ്ണുങ്ങൾ കൂടെ ഉണ്ടായിരുന്നെങ്കിൽ പോയി അവളുടെ ചേപ്പാക്ക് 4 കൊടുക്കണമായിരുന്നു

    • @vismavs2338
      @vismavs2338 Місяць тому

      🤣🤣🤣

    • @nanducs7251
      @nanducs7251 Місяць тому

      😂😂

  • @Jaya_geevarghese
    @Jaya_geevarghese Місяць тому +1195

    കണ്ടിട്ട് വല്ലാത്ത വിഷമം 😢. പക്ഷേ കുട്ടികളേ നിങ്ങളുടെ മനോഹരമായ പൂക്കളം എല്ലാവരും കണ്ടു. നിങ്ങളുടെ നിഷ്കളങ്കമായ അധ്വാനത്തിന് അഭിനന്ദനങ്ങൾ ♥️

    • @ReeshmaT
      @ReeshmaT Місяць тому +24

      ആര് നശിപ്പിച്ചാലും കുട്ടികളെ നിങ്ങളുടെ പൂക്കളം ലോകം മുഴുവൻ കണ്ടു . നിങ്ങൾ വിഷമിക്കേണ്ട ❤❤❤

    • @robinjoseph4445
      @robinjoseph4445 Місяць тому +8

      സ്ത്രീ എന്ന് പറഞ്ഞു നവോത്ഥാനം നടത്തിയാൽ ഇതൊക്കെ തന്നെ ആണ് അവസാനം പെണ്ണ് ആയി തീരുക

    • @abdhulsalam6179
      @abdhulsalam6179 Місяць тому

      ഇവളുടെ കെട്ടിയോനെ സമ്മതിക്കണം ഇവളെ സഹിക്കുന്നതിന് 👹

    • @lijisurendran8690
      @lijisurendran8690 Місяць тому +2

      Avide streegal aarum ellai evale pidichu kedathi anakkil AA poovu thirukikeyattan😮

    • @lgtutorial
      @lgtutorial Місяць тому

      ☹☹☹☹☹

  • @lakshmidevi5327
    @lakshmidevi5327 Місяць тому +457

    നിങ്ങൾ സന്തോഷിച്ചോളൂ മക്കളെ നിങ്ങളുടെ ഫ്ലാറ്റിലുള്ളവർ മാത്രം കാണുമായിരുന്ന പൂക്കളം ഈ നീചസ്ത്രീ കാരണം എത്രയോ ജനങ്ങൾ കണ്ടു അതു തന്നെ അവളുടെ പരാജയം❤

  • @AyshuAmbu
    @AyshuAmbu Місяць тому +395

    ആ അപ്പാർട്മെന്റിൽ ഉള്ളവർ മാത്രം കണ്ടുപോകുമായിരുന്ന പൂക്കളം ലോകം മുഴുവൻ കണ്ടു🥰 🥰

    • @fathimaroha3873
      @fathimaroha3873 Місяць тому +1

    • @sky0007fall
      @sky0007fall Місяць тому

      elders were along with children. They were warned not to put flowers. Videography was also banned by association. You cannot catcall two unmarried women and then gang up to break her car wiper. They have been harassing these two sisters for more than 4 years. See marunadan interview with her

    • @jubi9846
      @jubi9846 Місяць тому +1

      @@AyshuAmbu അത് നല്ലൊരു ഇത് ആണ് അതാണ് അതിന്റെ ശെരിക്കും ഇത് ല്ലേ

  • @shihabudheenshihab5229
    @shihabudheenshihab5229 Місяць тому +276

    എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായാണ് ഓണപ്പൂപ്പകൾ നശിപ്പിക്കുന്ന ഒരു കാഴ്ച കാണുന്നത് കണ്ടപ്പോൾ വളരെ വിഷമം തോന്നി എന്തിന്റെ പേരിലാണെങ്കിലും അവരത് ചെയ്യാൻ പാടില്ലായിരുന്നു... 😔

    • @Joby-p2c
      @Joby-p2c Місяць тому +5

      അതെ ഇത് ആദ്യമായിട്ട് ആണ്

    • @publicreporterpc5361
      @publicreporterpc5361 Місяць тому +3

      നായർ സ്ത്രീ ആണോ ?

    • @userfrndly32
      @userfrndly32 Місяць тому

      പൂക്കളം അപ്പൊ അടുത്ത ഓണം വരെ അങ്ങനെ നിർത്തുവോ 😄

    • @sksk8963
      @sksk8963 Місяць тому

      @@publicreporterpc5361s

    • @parvendhu
      @parvendhu Місяць тому +5

      ​@@userfrndly32adutha onam vare nikunnathaanelum allelum ath chavittan paadillallo

  • @mjfjjjfj
    @mjfjjjfj Місяць тому +1391

    അവർക്കറിയാം സ്ത്രീ ആയോണ്ട് അവരെ കയ്യേറ്റം ചെയ്താൽ കേസ് ആവും എന്ന് ആ ധൈര്യത്തിലാണ് ഈ തോന്ന്യാസം കാണിച്ചത്.

    • @muhammedirfan5262
      @muhammedirfan5262 Місяць тому +15

      Correct

    • @AjayanArimmal
      @AjayanArimmal Місяць тому +89

      സ്ത്രീകൾ തന്നെ അവളുടെ കാല് തല്ലി ഒടിക്കണമായിരുന്നു.... 🙏

    • @omanatv4236
      @omanatv4236 Місяць тому +7

      Correct

    • @kalathmurali6408
      @kalathmurali6408 Місяць тому +13

      അവൾ നാട്ടിൽ വന്നാൽ അൻവറിക്കയോട് പറഞ്ഞാൽ മതി ബക്കറ്റ് നിറച്ച് അവളുടെ തലയിൽ........ നിറച്ച് കൊടുത്താൽ അൻവറ് ചെയ്യുന്ന നല്ല കാര്യമാകും.

    • @ntntvk123
      @ntntvk123 Місяць тому

      പറി, ഞാൻ ആരുന്നേൽ അവളുടെ തലമണ്ട അടിച്ചു പൊളിച്ചേനെ,... നിന്നെപോലുള്ള പാവാട താങ്ങികൾ ആണ് ഇങ്ങനെ പേടിച്ച് നില്കുന്നത്

  • @habikoniyath1575
    @habikoniyath1575 Місяць тому +937

    ബാംഗ്ലൂർ ആയതു കൊണ്ട് നന്നായി,നാട്ടിലായിരുന്നേൽ അടുത്ത ഓണത്തിന് ചേച്ചിയുടെ ആണ്ട് ആചരിച്ചേനെ....

  • @chandramathykallupalathing413
    @chandramathykallupalathing413 Місяць тому +312

    ഇത്രയും ദുഷിച്ച മനസ്സ്‌ ഉള്ള പെണ്ണ്!!!!!!.മക്കളെ നിങ്ങളുടെ പൂക്കളം Super 👌 ♥ ❤. Congratulations 👏 🙌 ♥

  • @Achu-jh8dn
    @Achu-jh8dn Місяць тому +45

    അവിടെ 10 പേര് മാത്രം കണ്ട പൂക്കളം ലോകം മൊത്തം കണ്ടു.. അതുപോലെ ആ അഹങ്കാരിയുടെ തനി കൊണവും എല്ലാവരും കണ്ടു. കുട്ടികൾ നിങ്ങൾടെ പൂക്കളം സൂപ്പർ ആരുന്നു ❤❤

  • @geethasajan8729
    @geethasajan8729 Місяць тому +54

    ഈ സ്ത്രീക്ക് എന്തോ മാനസിക തകരാറ് ഉണ്ടു എന്നു ഉറപ്പു ആണ്. പിന്നെ ഇവളുടെ കൂടെ താമസിക്കുന്ന വീട്ടുകാരെ സമ്മതിക്കണം😢😢

  • @justinsudha5571
    @justinsudha5571 Місяць тому +1433

    കുഞ്ഞുങ്ങൾ ഇട്ട് അത്തപ്പൂക്കളം തുലച്ച ഇവളുടെ കാല് പുഴുത്തു പോട്ടെ

    • @nsnsns5786
      @nsnsns5786 Місяць тому +30

      കാൽ മാത്രം അല്ല അവളുടെ കാലിന്റെ ഇടയിൽ ഉള്ള സാധനത്തിൽ നിന്നും പുഴു ഇറങ്ങി വരട്ടെ

    • @AchasZ
      @AchasZ Місяць тому +7

      അത് തന്നെ സം വിക്കും മക്കളുടെ മനസ് ഇത് ഇട്ട കുടാളുടെ

    • @Sam-hj9kx
      @Sam-hj9kx Місяць тому +2

      Amen

    • @NEENAGVASUDEVAN
      @NEENAGVASUDEVAN Місяць тому +3

      Adutha Varsham aa kalukal avidethanne kanatte

    • @kinderworld9448
      @kinderworld9448 Місяць тому

      ​@@nsnsns5786q

  • @MahendranM-i8p
    @MahendranM-i8p Місяць тому +498

    ഇവളെ സഹിക്കുന്ന വിട്ടുകാരെ സമ്മതിക്കണം 😃😃

    • @Haripriyan219
      @Haripriyan219 Місяць тому

      Ivale book cheyadhadh malayaleee ayirikum

  • @vijayanvijay9510
    @vijayanvijay9510 Місяць тому +353

    വളരെ നല്ല പൂക്കളം... കൂടുതൽ സമയമെടുത്തു തയ്യാറാക്കിയത്... അതും കേരളത്തിന്‌ വെളിയിൽ... ഇതാ ഒരു കോടി ലൈക്ക്... 👍👍👍👍👍👍👍👍👍👍👍

    • @shihabjannah7981
      @shihabjannah7981 Місяць тому

      തട്ടമില്ലാത്ത സ്ത്രീ ആയതോണ്ട് ഒരു സുഖമില്ല

  • @bijukr2037
    @bijukr2037 Місяць тому +96

    കുട്ടികളേ നിങ്ങളുടെ മനോഹരമായ പൂക്കളം എല്ലാവരും കണ്ടു. നിങ്ങളുടെ നിഷ്കളങ്കമായ അധ്വാനത്തിന് അഭിനന്ദനങ്ങൾ

  • @jeevanjeevan420
    @jeevanjeevan420 Місяць тому +20

    മലയാളിയുടെ ശത്രു എന്നും മലയാളി തന്നെ

  • @ansarsha7237
    @ansarsha7237 Місяць тому +140

    എത്ര നീചമായ ഹൃദയമുള്ള സ്ത്രീ ഇത്രയും അധംപതിക്കുമോ ഒരു മനുഷ്യൻറെ ഹൃദയം കുട്ടികളുടെ സന്തോഷത്തിന് കരിനിഴൽ വീഴ്ത്തിയ ഇവർക്ക് എങ്ങനെയാണ് ഇതിന് കഴിയുന്നത് വല്ലാത്തൊരു ജന്മം🤬

  • @swapnasworldofdreams2839
    @swapnasworldofdreams2839 Місяць тому +457

    വിവരം ഇല്ലാത്ത ഒരു സ്ത്രീ രൂപം 💀💀💀

  • @SarathSarath-j1m
    @SarathSarath-j1m Місяць тому +669

    ഒരു തേവിടിച്ചി കാരണം നമ്മുടെ മക്കളുടെ പൂക്കളം ലോകം മുഴുവൻ കണ്ടു. തേവിടിച്ചക്കളെ കൊണ്ടും ഗുണം ഉണ്ട്

    • @bindupavithran3485
      @bindupavithran3485 Місяць тому +8

      🤣🤣🤣🤣

    • @ronniepaul8132
      @ronniepaul8132 Місяць тому +11

      Y using bad words ........

    • @സർബത്ത്
      @സർബത്ത് Місяць тому +59

      ​@@ronniepaul8132പിന്നെ ഈ കൂത്തിച്ചിയെ പിന്നെ എന്താണ് പറയേണ്ടത് ആ കുട്ടികൾ എത്ര കഷ്ടപ്പെട്ട് ആണ് ആ പൂക്കളം ഇട്ടത് കഴപ്പ് മാറ്റാണമെങ്കിൽ വല്ല മുള്ളു മുരിക്കലും ചെന്ന് കയറട്ടെ

    • @Adivergentmind
      @Adivergentmind Місяць тому +2

      Sharath mone... Mummy de oru photo idu daa.. njangal sherikkum onnu kanatte 🤣🤣

    • @rajeshr-tk4nu
      @rajeshr-tk4nu Місяць тому

      നിൻ്റെ ഭാര്യ ​@@nxeditz819

  • @dhaneeshantony9029
    @dhaneeshantony9029 Місяць тому +9

    നാട്ടിൽ അവരുടെ വീട്, അറിയാമോ, അല്ലെകിൽ നമ്പർ, കിട്ടുമോ, പൂക്കാലം ഞാൻ കാണിച്ചു കൊടുക്കാം, സന്തോഷം ആകട്ടെ അമ്മച്ചിക്ക്

  • @muhammedarif7505
    @muhammedarif7505 Місяць тому +20

    ഒരു കാര്യം ഉറപ്പാണ്, ആ തള്ള അങ്ങനെ ഒരു ചീത്ത പ്രവൃത്തി കാണിച്ചതു് കൊണ്ട്, ആ കുട്ടികളുടെ പൂക്കളം ലോകം മുഴുവൻ കണ്ടു. കുട്ടികൾക്ക് ഓണാശംസകൾ.

  • @sureshbabumk728
    @sureshbabumk728 Місяць тому +606

    അവൾക്കൊക്കെ അടി തന്നെയാണ് മരുന്ന്.
    മറ്റു സ്ത്രീകൾ ഒന്നും അവിടെ ഇല്ലേ നല്ല അടി കൊടുത്തു വിടാൻ. കേസു കൊടുക്കണം. അവളെ വെറുതെ വിടരുത് 😮😮😮

    • @anandp9905
      @anandp9905 Місяць тому +8

      അടിയോ.... ആ കാലങ്ങു എടുത്തേക്കണം.

  • @coolplayzz2353
    @coolplayzz2353 Місяць тому +378

    സാരമില്ല മക്കളേ നിങ്ങളെ പൂക്കളം ലോകം മുഴുവൻ കണ്ടല്ലോ ❤

  • @Priya-mv9tn
    @Priya-mv9tn Місяць тому +532

    എത്ര കഷ്ടപ്പെട്ടിട്ടാണ് ആ കുഞ്ഞുങ്ങൾ ഇത്ര ഭംഗിയുള്ള പൂക്കളം ഇട്ടത് , അടുത്ത ഓണം ആകുമ്പോഴേക്കും അവളുടെ കയ്യും കാലും ഒടിഞ്ഞു പോകും

    • @vijayanair3537
      @vijayanair3537 Місяць тому +10

      സത്യം

    • @ruediepop5979
      @ruediepop5979 Місяць тому +3

      Ippo ath kurachumkoodi ormayil undaakum allenkil ath marann pokum

    • @sahadrifu5512
      @sahadrifu5512 Місяць тому +4

      Aameen

    • @love83-j6l
      @love83-j6l Місяць тому +1

      അല്ല പൂക്കളം ഒരു കൊല്ലം വരെ സൂക്ഷിച്ചു വക്കാറുണ്ടോ?
      അതോ ആവശ്യം കഴിഞ്ഞ് അത് തൂത്ത് കൂട്ടി കളയുന്ന എല്ലാവരുടെയും കാൽ ഒടിഞ്ഞു പോകുമോ?
      സംശയം കൊണ്ട് ചോദിച്ചത് aane??

    • @manishsuresh4996
      @manishsuresh4996 Місяць тому

      Try to understand the context, it's not about the pookkalam it's about her terrible attitude​@@love83-j6l

  • @manutyypklr6505
    @manutyypklr6505 Місяць тому +14

    പേരിന്റെ വാലായിട്ട് നായർ ഉണ്ടായതു കൊണ്ടായിരിക്കാം കേരളം നിന്ന് കത്തുന്നത് കണ്ടില്ല
    വല്ല മാപ്പിളയും ആയിരുന്നെങ്കിൽ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥ
    വാർത്താ ചാനലുകൾ എല്ലാം സ്പെഷ്യൽ വാർത്ത ബുള്ളറ്റിൻ തന്നെ ഉണ്ടാക്കുമായിരുന്നു
    സൗഹാർദ്ദത്തിന്റെ സാഹോദര്യത്തിന്റെ ഒരുമയുടെ ഒരു ആഘോഷമായിട്ടാണ് ഞാൻ അടക്കമുള്ള മുസ്ലീങ്ങൾ ഓണാഘോഷ ത്തിനെയും കാണുന്നത്
    ആരാധനയായിട്ടല്ല ആഘോഷമായിട്ട് മാത്രം കാണുന്ന ഞങ്ങൾക്ക് വരെ ഈ വീഡിയോ കണ്ടിട്ട് വേദനിച്ചിട്ടുണ്ടെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ🙏🏻🙏🏻🙏🏻
    ഈ നീച പ്രവർത്തി ചെയ്ത അവളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടതാണ് 💪🏻💪🏻💪🏻

    • @werhumns
      @werhumns Місяць тому

      simi nair oru fake name thonnune janam tv le vanna videos le kure part und ath cut cheythit ane epol videos iragune

    • @vijayanachari-dl5vb
      @vijayanachari-dl5vb Місяць тому

      ഏതുകാര്യത്തിലാണ് ഹിന്ദുക്കൾ കേരളം കത്തിച്ചിട്ടുള്ളത്..? അങ്ങനെ ഹിന്ദുക്കൾക്കാതിക്കുമായിരുന്നെങ്കിൽ, മാറാട് കൂട്ടക്കൊലയ്ക്കു ശേഷം കേരളമുണ്ടാകുമായിരുന്നോ..?

    • @veenav8383
      @veenav8383 Місяць тому

      Poda chuslim ninte secularism onnum thirikanda ithil

  • @greetingstofellowtravelers8877
    @greetingstofellowtravelers8877 Місяць тому +365

    അടിച്ചു കരണം പൊട്ടിക്കണമ്. 🌻

    • @25a201
      @25a201 Місяць тому +1

      എന്തിനു അവൾ ഹിന്ദു ആണ്.

    • @Adhuzzfamily
      @Adhuzzfamily Місяць тому

      Hindu anel kombundoo . A p ookalamettthi Hindu muslim Christian ellarum undakum ​@@25a201

    • @abijithca9008
      @abijithca9008 Місяць тому +29

      Ntha Hindu nte karanath adikkaan paadille

    • @dylan2758
      @dylan2758 Місяць тому +13

      ​@@25a201അവളെ ആണോ ഹിന്ദു എന്ന് പറഞ്ഞത് 😅

    • @SS24480
      @SS24480 Місяць тому +3

      Adi koduthal prashnam theerum...

  • @nissarbadar5007
    @nissarbadar5007 Місяць тому +88

    എത്ര മനോഹരമായി ആ പൂക്കളം അലങ്കരിച്ചു.
    ആ മോശം സ്ത്രീ മലയാളികളുടെ സംസ്കാരത്തെയാണ് അപമാനിച്ചത്.

  • @SuneeshkpSuneeshkp-m7g
    @SuneeshkpSuneeshkp-m7g Місяць тому +137

    ഇത് ചെറിയ അഹങ്കാരമല്ല.ആ കുട്ടികളുടെ മനസ്സു വേദനിപ്പിച്ച ഈ സ്ത്രീയോട് കാലം ചോദിക്കും. 😡

  • @muhajira8244
    @muhajira8244 Місяць тому +23

    ഇത് ഒരു മുസ്ലിം പെണ്ണ് ആണെങ്കിൽ എന്തായിരിക്കും പുകിളി
    എന്തായാലും ഒരു മുസ്ലിം ഇത് നശിപ്പിക്കില്ല

  • @AsharafAli-m7v
    @AsharafAli-m7v Місяць тому +1

    കുട്ടികളെ നിങ്ങൾ ആണ് വിജയിച്ചത്... നിങ്ങൾ മാത്രം കാണേണ്ട പൂക്കളം ലോകം മുഴുവൻ കണ്ടില്ലേ... നല്ല പൂക്കളം 👍👍👍👍👍 അവളുടെ ഹൃദയം അത്രയും നശിച്ചു പോയിരിക്കുന്നു

  • @SujathaMS-dd9fo
    @SujathaMS-dd9fo Місяць тому +92

    ഈ കുഞ്ഞുമക്കളുടെ മനസിൽ തട്ടിയ വേദന ഇവരുടെ ജീവിത അവസാനം വരെ പിന്തുടരും 😢😢

    • @prakasanar1607
      @prakasanar1607 Місяць тому +1

      Yes കാലാന്തരത്തിൽ അവർ ഇരുന്നു നിരങ്ങട്ടെ

  • @junojoseph2966
    @junojoseph2966 Місяць тому +77

    ഇനി വരുന്ന ഓരോ ഓണത്തിനും മാവേലിയോടൊപ്പം ചേച്ചിയുടെ അപ്പൻ അപ്പൂപ്പൻമാര് സ്മരിക്കപ്പെടും😊

  • @Humptydumpty4783
    @Humptydumpty4783 Місяць тому +410

    ' ഓണം ആയത് നന്നായി... വല്ല ഗണേഷ് പൂജയ്ക്കോ കാളീ പൂജയ്ക്കോ ഇതുപോലെ കന്നംതിരിവ് കാണിച്ചിരുന്നെങ്കിൽ പതിനാറിൻ്റെ അന്ന് ഇവരുടെ അടിയന്തിരം കൂടി ഉണ്ണാമായിരുന്നു ...

  • @sujaroy1086
    @sujaroy1086 Місяць тому +3

    Makkalae pookalam assalayi superb.
    Aaa sthreekku manasika problem kaanum .
    Many had viewed your pookalam commendable 💐💐💐💐💐💐

  • @klinjoplinjo7624
    @klinjoplinjo7624 Місяць тому +4

    മാനസിക രോഗി

  • @hareest3781
    @hareest3781 Місяць тому +209

    ഇവർക്ക് ഇതുപോലെ 100പൂക്കളം ഇടണം എന്ന ശിക്ഷ നൽകണം എന്നാലേ ഇവർ ഇതിന്റെ വില മനസ്സിലാക്കു, മോശമായ മനസ്സുള്ള സ്ത്രീ

    • @francisxavierrajan9277
      @francisxavierrajan9277 Місяць тому +8

      അത് തന്നെയാണ് അവൾക് നൽകാവുന്ന ഏറ്റവും നല്ല ശിക്ഷ. ഇത് ഉണ്ടാക്കാനുള്ള കഷ്ടപ്പാട് അവൾ മനസ്സിലാക്കിയാലേ ഇപ്രകാരം അവൾ ഇനി ആവർത്തിക്കാതിരിക്കൂ.

    • @sheelakumary7386
      @sheelakumary7386 Місяць тому +4

      Athea sathyam ottakku Avalea kondu Edikanm

  • @nissarbadar5007
    @nissarbadar5007 Місяць тому +68

    ആ പൂക്കളം ഉണ്ടാക്കിയ പൊന്നുമക്കൾ വിഷമിക്കണ്ട. അതിന്റെ സ്ക്രീൻ ഷോട്ട് എടുത്തു സേവ് ചെയ്തിട്ടുണ്ട്. വളരെ മനോഹരമായിട്ടുണ്ട് പൂക്കളം.

  • @ManojKumar-fo9ct
    @ManojKumar-fo9ct Місяць тому +347

    ഇവളുമാരെ പോലെ ഉള്ളവർക്കു വേണ്ടി കണ്ടുപിടിച്ചിരിക്കുന്ന പദമാണ് "തേവിടിച്ചി ".

    • @hitmanbodyguard8002
      @hitmanbodyguard8002 Місяць тому +8

      Poorimol എന്നും വിളിക്കാം

    • @ronniepaul8132
      @ronniepaul8132 Місяць тому +6

      It's meaning is different yar ...may be some personal fight ....

    • @durgaekm5204
      @durgaekm5204 Місяць тому +1

      ​@@hitmanbodyguard8002 hahaha😂

  • @LittlestoriesX
    @LittlestoriesX Місяць тому +11

    Camera off akkuka .. CCTV ilatha sthalam kand pidikkuka.. paadukal onnum varaatha reethiyl nalla chavitt kodukkukaa.. santhosham engilum kittum😊

  • @asokkumarmn9442
    @asokkumarmn9442 Місяць тому +1

    മെഡിസിൻ്റെ കുറവ് നല്ലവണ്ണം ഉണ്ട്.🐙

  • @muraleedharannair2480
    @muraleedharannair2480 Місяць тому +179

    വട്ടാണ് അല്ലേ 🤣🤣ഇപ്പോൾ കൊണ്ട് പോയാൽ നടത്തി കൊണ്ട് പോകാം കുറച്ചു കഴിഞ്ഞ കാള വണ്ടിയിൽ പോലും കയറ്റില്ല 🤣🤣🤣🤣ഇവരുടെ ഭർത്താവിന്റെ ഗതി എന്തായിരിക്കും 🤣🤣🤣🤣കൂടെ ഉണ്ടോ അതോ ഡിവോഴ്‌സ് ചെയ്‌തോ 🤣🤣🤣

  • @Unknown-n4h2o
    @Unknown-n4h2o Місяць тому +169

    നല്ല പൂക്കളമായിരുന്നു. ഓണത്തിന് പൂക്കളം മാത്രമല്ല ഓണത്തല്ലും ഉള്ള കാര്യം ചേച്ചിക്ക് അറിയില്ലായിരുക്കും😜

    • @dailyviews2843
      @dailyviews2843 Місяць тому +1

      അവിടെ പൂക്കളം ഇടുന്നതിനോട് ഒരാൾക്ക് എതിർപ്പുണ്ടെങ്കിൽ പോലും സാമാന്യബോധം ഉള്ളവർ എതിർപ്പ് പറയുകയേയുള്ളു, അതല്ലാതെ ഇങ്ങനെ ചെയ്യുകയില്ല.. ഒന്നുകിൽ എന്തെങ്കിലും മാനസിക വൈകല്യം കാണും..

    • @durgaekm5204
      @durgaekm5204 Місяць тому

      2:22 She looks like a total mental case

    • @mercypeter7390
      @mercypeter7390 Місяць тому

      Nala peda koduthitt onathall anenn Paranja madiyayirunnu😅

  • @Marcfabio
    @Marcfabio Місяць тому +70

    പൂക്കളം നന്നായിട്ടുണ്ട്... തേവിടിച്ചി കാരണം ലോകം മുഴുവൻ പൂക്കളം കണ്ടല്ലോ ❣️🥰

  • @ramanirajendra5688
    @ramanirajendra5688 Місяць тому

    എന്റെ നാടായ പത്തനംതിട്ടകെ നീ അപമാനം ആണ് 😘
    ഇപ്പോൾ ഞാൻ ബാംഗ്ലൂർ മലയാളീ ആണ്. അഹങ്കാരതീനെ കൈയും കാലും വച്ച സ്ത്രീ ആണ് നിങ്ങൾ. ആ കുഞ്ഞുങ്ങളുടെ മനസ് എത്ര വേദനിച്ചു കാണും. അത്രയും വലിയ ഒരു പൂ കളം ഇടാൻ കുറെ കഷ്ടപാടുണ്ട്. അതു വീഡിയോയിൽ കണ്ടല്ലോ. അവളെ നിയമത്തിനു വിട്ട് കൊടുക്കണം. നീങ്ങൾക് പറ്റുമെങ്കിൽ ആ ബിൽഡിങ്നിന്നും അവളെ ചാടിക്ക് 😘😘😘

  • @ummermelethil4888
    @ummermelethil4888 Місяць тому +7

    വൃത്തികെട്ടവൾ കേസെടുത്താൽ പോര ശിക്ഷയും വേണം

  • @jithink000
    @jithink000 Місяць тому +106

    ഒറ്റ വഴി.. ആ ക്യാമറ അങ്ങ് ഓഫ് ചെയ്യ..അവർക്ക് വേണ്ടത് അങ്ങട് കൊടുക്കുക😡

  • @Beautycreat86
    @Beautycreat86 Місяць тому +132

    അവർക്കു മാനസിക പ്രോബ്ലം കാണും 🙏

    • @hhkp4630
      @hhkp4630 Місяць тому +11

      ഇത് മാനസിക പ്രശ്നം അല്ല അഹങ്കാരം ആണ്..തോന്ന്യാസം കാണിക്കുമ്പോള്‍ അടി കിട്ടിയും, നല്ല സംസ്കാരം ഉള്ള കുടുംബത്തിലും ജനിക്കണം ..sleevless & മുട്ടിറക്കം dress ഇട്ടു എന്ന് കരുതി ആരും വില തരില്ല പെരുമാറ്റം നന്നായിരിക്കണം

    • @textreviewmjk
      @textreviewmjk Місяць тому +1

      ഒരു മൈ ഇല്ല

    • @Beautycreat86
      @Beautycreat86 Місяць тому

      ഇതക്കെ കാണുമ്പോൾ അവർക്കു എന്ധെലും പ്രോബ്ലംസ് തോന്നുന്നുണ്ടാകും, നമുക്ക് അറിയില്ലല്ലോ അവർക്കു എന്താണെന്നു, നമ്മൾ വെറും കാഴ്ചകാർ മാത്രം

    • @srija4048
      @srija4048 Місяць тому

      Oru manassika prashnavum alla,enghane dhaivathinum,aarkkum othughatha Kure ennam und....

  • @fathi9714
    @fathi9714 Місяць тому +108

    പൂക്കള ത്തെ നമ്മൾ എപ്പോഴും ബഹുമാനിക്കണം, ഒരിക്കലും കാല് കൊണ്ടു അതിൽ ചവിട്ടാൻ പാടില്ല,

    • @anupamavinesh7106
      @anupamavinesh7106 Місяць тому +2

      അവളെ ഒരെണ്ണം കൊടുക്കാൻ ആരുമില്ലേ അവിടെ

    • @smithaShine-f3h
      @smithaShine-f3h Місяць тому

      Ofcourse

    • @HeTube-lb4vl
      @HeTube-lb4vl Місяць тому

      😂 ithentha santhosh pandit parayunna pole?

    • @fathi9714
      @fathi9714 Місяць тому

      @@HeTube-lb4vl എന്താ ഓണ പൂക്കളം അത്ര നിസാരം ആണോ, എനിക്ക് അങ്ങനെ തോന്നിയില്ല, ഞാൻ അതിന് പ്രാധാന്യം കൊടുക്കുന്നുന്നുണ്ട്,

  • @Sab.sab8760
    @Sab.sab8760 Місяць тому +4

    ഹൈന്ദവ ആചാരങ്ങൾ തകർക്കാൻ ഹിന്ദു മാത്രം മതി

  • @bijeshbnair6642
    @bijeshbnair6642 Місяць тому

    ആ പൂക്കളത്തിന് ഒരായിരം 👍🏻👍🏻👍🏻🥰🥰 അതിനു പിന്നിൽ പ്രവർത്തിച്ച കുഞ്ഞുങ്ങൾക്ക് 🥰🥰🥰🔥🔥 അത് അലങ്കോലമാക്കിയ സെച്ചിക്ക്...... നമസ്കാർ

  • @kalpanap9316
    @kalpanap9316 Місяць тому +103

    ലേശം അഹങ്കാരം അല്ല.നല്ല ഒന്നാം തരം വട്ട്.ഈ വട്ട് മൂത്താൽ അവിടെ താമസിക്കുന്നവരുടെ അവസ്ഥ പരിതാപകരം

    • @naseemaali8093
      @naseemaali8093 Місяць тому +2

      ഈ വട്ട് നല്ല അടി കിട്ടിയാൽ പെട്ടന്ന് ഭേദമാകുന്നതാണെന്ന് തോന്നുന്നു

  • @vijayakb5716
    @vijayakb5716 Місяць тому +22

    കുഞ്ഞുങ്ങളെ നിങ്ങൾ പേടിക്കണ്ട ഇവൾ അധികം താമസിയ്യാതെ തന്നെ ഒരു വീഴ്ച യുണ്ടാകും കാത്തിരുന്നു കാണണം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻qq✨🗼

  • @jamshijishan
    @jamshijishan Місяць тому +43

    കയ്യിനു എല്ലുള്ള ആരും ഇല്ലടാ അവിടെ,

  • @alialivp72
    @alialivp72 Місяць тому +1

    ഏതാ ഈ ബെടക്ക് അവളുടെ അഹങ്കാരം പെട്ടന്ന് മാറും കാലിന് ചെറിയ വേദന വന്നാൽ മതി

  • @praseedaap7792
    @praseedaap7792 Місяць тому +4

    അവളുടെ കരണം നോക്കി ഒന്ന് പൊട്ടിക്കാൻ അവിടെ നട്ടെല്ലുള്ള ആരും ഇല്ലാതെ പോയല്ലോ 😡

  • @chakkocp8486
    @chakkocp8486 Місяць тому +2

    അവരുടെ അഹങ്കാരത്തിന് ദൈവം കൊടുക്കുന്ന ശിക്ഷ കാണാൻ കാത്തിരിക്കുക

  • @deepaanil5209
    @deepaanil5209 Місяць тому +115

    ഇവർക്ക് കൂടെ ആരുമില്ലേ മനഃസാക്ഷി ഇല്ലാത്ത വൃത്തികെട്ട sthree. അവർ എന്ത് നേടി ഇങ്ങനെയൊക്കെ ചെയ്തിട്ട്.ദുഷ്ട..

    • @antonypeter9975
      @antonypeter9975 Місяць тому +3

      Famous aayille, athokke thanneyanu udhyesham

    • @durgaekm5204
      @durgaekm5204 Місяць тому +1

      ​@@antonypeter9975ഇതിനു ഫേമസ് എന്നല്ല പേരുദോഷം എന്നാ പറയുക. അല്ലെങ്കിൽ notorious.

  • @HidenHiden-b6v
    @HidenHiden-b6v Місяць тому +116

    ആ പൂക്കളത്തിന്റെ ഭംഗി അവർക്ക് മാനസികമായി അസൂയ എന്ന രോഗം വന്നു ഇതിന് മരുന്നില്ല😀😀😀😀😀 ഇതുപോലെ വാർത്ത വായിക്കുന്ന നിങ്ങളുടെ സൗന്ദര്യം കണ്ടിട്ട് ചില ആളുകൾക്ക് ഇതുപോലെ അസൂയ തോന്നും 👍👍👍👍👍

  • @jaleenahashim
    @jaleenahashim Місяць тому +82

    അവര് കാരണം ഈ ലോകം മുഴുവൻ ആ പൂക്കളം കണ്ടു🎉😂😂❤

  • @SajuCj-zk3ci
    @SajuCj-zk3ci Місяць тому

    ചേച്ചീ സൂപ്പർ ഈ പുകളം ലോകം മൊത്തം കണ്ടു ഈ ചേച്ചീ കാരണം പുകളം ഫേമസ് ആയീ ഉം, ഉം, ഉം

  • @HemaUNNI-ww8zs
    @HemaUNNI-ww8zs Місяць тому +3

    ഡാഷ് മോൾ അടുത്ത ഓണത്തിന് കാണില്ല..... പാവം കുഞ്ഞുങ്ങൾക്ക് എത്ര വിഷമം ആയിക്കാണും 😥

  • @MAN-ec9vw
    @MAN-ec9vw Місяць тому +91

    കുട്ടികളെ നിങ്ങളുടെ പൂക്കളം ഞങ്ങളുടെ മനസ്സിൽ ഉണ്ട് ❤❤❤❤❤❤

  • @MrJayanCNair
    @MrJayanCNair Місяць тому +76

    ഇത്രയും മയപ്പെടുത്തി ഈ ഗൗരവമേറിയ വിഷയം അവതരിപ്പിച്ച ചാനല്‍ അവതാരകരോടുള്ള ശക്തമായ അമർഷം ആദ്യമേ അറിയിക്കുന്നു.. ഒരു നാടിന്റെ, ഒരു ജനതയുടെ, ഒരു സംസ്ക്കാരത്തിന്റെ അടയാളമായി കരുതപ്പെടുന്ന ആ പൂക്കളം സ്ത്രീരൂപത്തിലുള്ള ആ സത്വം ചവിട്ടിത്തേച്ച് നശിപ്പിച്ചതിൽ 'ലേശം അഹങ്കാരം' മാത്രമേ നിങ്ങൾ കണ്ടുള്ളു അല്ലേ... കഷ്ടം.!! ആ ജന്തുവിന്റെ കരണം പുകച്ചുവിടാൻ അവിടെ ആളില്ലാതായിപ്പോയല്ലോ..... സങ്കടമുണ്ട്....

    • @satharkodakkad9971
      @satharkodakkad9971 Місяць тому +5

      അതിനും ഒരു കാരണമുണ്ട് ആ സ്ത്രീ നമ്മുടെ ആളല്ലേ പേരില്ലെങ്കിലും അല്പം മുസ്ലിം ഉണ്ടെങ്കിൽ നമുക്ക് പൊളിക്കാമായിരുന്നു ഇത്‌ ഇപ്പൊ നമ്മുടെ ആളായത് കൊണ്ട് തല്ക്കാലം നമുക്ക് മാനസിക രോഗിയാക്കാം

    • @Hakii-x2r
      @Hakii-x2r Місяць тому

      ​@@satharkodakkad9971onn podo

    • @jairammangattil7337
      @jairammangattil7337 Місяць тому +4

      ​​@@satharkodakkad9971...Bro. oru Muslim sthree (especially Malayali) ithu cheyyilla ennu urappanu...Ithu cheyyan Urban Naxals aaya oru koottarkku maathrame pattoo...Veruthe irikkumbol culture neyum traditional values neyum ethirkkuka....athre ullu...

    • @mohammedyaser3711
      @mohammedyaser3711 Місяць тому

      Njan oru muslim aanu anik ith kanditt bayangara sangadam aayi aa pennine rand kodukana thonniyath anthoru bangiyayirunnu aa puukalathinu pavam kutty gal

    • @saatyaki357
      @saatyaki357 Місяць тому

      ​@@satharkodakkad9971ithinte edekum Vann vargeeyatha parayan ulupp ille bro?? Ennit thirich kittumbo baki ullavare vargeeyavaadi aakiyekkanam

  • @Allcandresmovies
    @Allcandresmovies Місяць тому +132

    അവളെ കരണ കുറ്റി നോക്കി ഒന്ന് പൊട്ടിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു 👍

    • @25a201
      @25a201 Місяць тому +1

      അവൾ ഹിന്ദു സ്ത്രീ ആണ് വിട്ടുകള

    • @dylan2758
      @dylan2758 Місяць тому

      ​@@25a201ഹിന്ദു ആണെങ്കില് എന്താഡാ മലരേ!!

    • @makeupwithme844
      @makeupwithme844 Місяць тому

      ​@@25a201ഹിന്ദു സ്ത്രീ ക്ക് എന്ത് കൊമ്പുണ്ടോ???പൊക്കിരിതരം കാണിച്ചിട്ട് ഹിന്ദു പോലും..... ഹിന്ദു അല്ലാ അവൾ മന്ത് ആണ്

    • @Aishwarya-fm5uw
      @Aishwarya-fm5uw Місяць тому +1

      Njan ezhudhan vanna comment👍🏻

    • @Aishwarya-fm5uw
      @Aishwarya-fm5uw Місяць тому +5

      ​@@25a201so what thettu aaru cheydhalum thettanu

  • @yaminijc5238
    @yaminijc5238 Місяць тому +3

    ഞാൻ ചിന്തിക്കുന്നത് ഇവരുടെ കൂടെ ജീവിക്കുന്നവരുടെ അവസ്ഥയാ.. 🙄🙄🙄🙄

  • @JosephRaju-dn7cs
    @JosephRaju-dn7cs Місяць тому +6

    ആ കുഞ്ഞുങ്ങൾ എന്തുകഷ്ടപ്പെട്ടാണ് ഇത്രയും മനോഹരമായി ആ പൂക്കളം ഇട്ടത് അത് നശിപ്പിച്ച ആ സ്ത്രീ കാട്ടിയത് ക്രൂരതതന്നെയാണ്

  • @SanthoshMp-b4n
    @SanthoshMp-b4n Місяць тому +41

    അവൾ ഒരു സ്ത്രീയാണ് എന്ന അഹങ്കാരമാണ്. ആ ധൈര്യമാണ് അവൾ കാണിച്ചത്. നമ്മുടെ നിയമങ്ങളിൽ അവർക്കു ലഭിക്കുന്ന ആനു കൂ ല്യങ്ങളെ കുറിച്ച് അവൾക്കു നല്ല ബോധ്യമുണ്ട് ആ അഹങ്കാരമാണ് അവൾ കാണിച്ചത്. ഇത് നമ്മുടെ നിയമ വ്യവസ്ഥിതിയുടെ പരാജയത്തെ ആണ് കാണിക്കുന്നത്. എന്ധായാലും ബസ് സ്റ്റാൻഡിൽ ഒരു നേരത്തെ അന്നത്തിനു വേണ്ടി എന്ധും ചെയ്യുന്ന പാവം സ്ത്രീകൾ ഇവളെക്കാൾ ഏത്രയോ മുകളിലാണ്😮

  • @lijisurendran8690
    @lijisurendran8690 Місяць тому +30

    We are in Bangalore...not only malayalees other language speaking people also respect onam and celebrate onam in all work places...they even love wear our traditional Kerala saree ..such ladies are exceptional...

  • @ധർമ്മാ-ണ7ഞ
    @ധർമ്മാ-ണ7ഞ Місяць тому +60

    ബാംഗ്ലൂർ ആയതുകൊണ്ട് ഉറപ്പിക്കാം അവൾ MDMA അടിച്ചോണ്ട് തന്നെയാണ് ഇത് ചെയ്തത്

  • @kngdomofheaven607
    @kngdomofheaven607 Місяць тому +10

    പിതാവിന് പിറക്കാതെ പോയ ഈ പുന്നാര മകളോട് ക്ഷമിക്കണേ...

  • @jubi9846
    @jubi9846 Місяць тому +3

    മുസ്ലിം ആയ എനിക്ക് പോലും സങ്കടം തോന്നി... ഇവളെ മനസ് വല്ലാത്തത് തന്നെ.. അതിന് വേണ്ടി കഷ്ടപ്പെട്ട കുട്ടികൾക്ക് എത്ര മാത്രം സങ്കടം ആയി കാണും... 😔😔

    • @publicreporterpc5361
      @publicreporterpc5361 Місяць тому +2

      നായർ സ്ത്രീ യാണോ

    • @chinjucharley7567
      @chinjucharley7567 Місяць тому

      ഇത് ക്രിസ്ത്യൻ ഹിന്ദു മുസ്ലിം വിഷയമല്ല മലയാളീകളുടെ പ്രേശ്നമാണ്
      ഇവളെയൊക്കെ 😡😡😡😡😡😡

    • @jubi9846
      @jubi9846 Місяць тому

      @@publicreporterpc5361 ആരാണാവോ 🥴🥴

  • @Elizabethjesusmyking
    @Elizabethjesusmyking Місяць тому +14

    ചെപ്പ നോക്കി ഒരെണ്ണം പൊട്ടിച്ചിരുന്നേൽ

  • @shemi6116
    @shemi6116 Місяць тому +21

    അഹങ്കാരി😡😡😡.
    എത്ര സുന്ദരമായ പൂക്കളമായിരുന്നു. എത്ര നേരത്തെ പ്രയത്നമായിരിക്കുമത്. പൂക്കൾ ചവിട്ടിയരയ്ക്കാൻ എങ്ങനെ തോന്നി.

  • @JayaValsan-i7j
    @JayaValsan-i7j Місяць тому

    ഈ. ഓണകാലം. എത്രനല്ല സമയമാണ്. പ്രായമായവർ. അവരുടെ. ചെറുപ്പത്തിലുള്ള. ഓർമകൾ. ഓർത്‌. ഓണം ആഘോഷിക്കുന്നു. എങ്ങിനെ. നോക്കിയാലും. ജനങ്ങൾ. ഓണം. ആഘോഷിക്കാൻ തയ്യാറിലാണ്.. ഇവൾക്ക്. അഹങ്കാരമാണ്. ആ. നിൽപ്പും. കൈ. പിന്നിൽ. കെട്ടി തോല്പിക്കാൻ. ആരുമില്ല. എന്ന ഭാവം.

  • @Sab.sab8760
    @Sab.sab8760 Місяць тому +2

    ഹിന്ദു ആചാരങ്ങൾ തകർക്കാൻ ഹിന്ദു തന്നെ മുൻപിലുണ്ട്.

  • @rajbosco7119
    @rajbosco7119 Місяць тому +38

    കാരണം എന്തെങ്കിലും ആയിക്കോട്ടെ.. അത്രയും നല്ല ഒരു പൂക്കളം നശിപ്പിക്കാൻ എങ്ങനെ തോന്നി.. ആ കുട്ടികളുടെ മനസ്സ് എത്ര വിഷമിച്ചിട്ടുണ്ടാവും.

  • @mahisworld4737
    @mahisworld4737 Місяць тому +44

    പൂക്കളം വെറുതെ ഇടുന്നത് 😂... എന്നു ഡ്രഗ് അടിക്ട് 😂😂

  • @aneeshbabu5708
    @aneeshbabu5708 Місяць тому +27

    അടിച്ച സാധനത്തിൻെറ കെട്ടിറങ്ങിയാൽ
    സ്ത്രീകൾ സംഘടിച്ച് അവളുടെ കരണ൦ അടിച്ചു പുകയ്ക്കണ൦

  • @samt4223
    @samt4223 Місяць тому +3

    ആ ഫ്ലാറ്റിലുള്ള ആണുങ്ങൾ കിഴങ്ങന്മാരാണോ? കഴിവുള്ള മറ്റു സ്ത്രീകളും അവിടെ ഇല്ലേ അവൾക്ക് ഒരെണ്ണം കൊടുക്കാൻ

  • @chandhu2917
    @chandhu2917 Місяць тому +4

    "അന്തസുള്ള നായർ യുവതി "

  • @johnxaviours.t4565
    @johnxaviours.t4565 Місяць тому +31

    ആ സ്ത്രീയുടെ കൈവശം കത്തി പോലുള്ള ഒരു സാധനം കാണുന്നു

  • @shybukv
    @shybukv Місяць тому +31

    She shows her culture

  • @vishnumaya3987
    @vishnumaya3987 Місяць тому +17

    അഹങ്കാരം ഒന്നും അല്ല അത്.......... പറഞ്ഞാൽ ഇത്തിരി കൂടി പോകും

  • @sarunreshma3799
    @sarunreshma3799 Місяць тому +1

    ആ പിഞ്ചു മക്കൾ എന്തുമാത്രം വേദനിച്ചുണ്ടായിരിക്കും.. എന്തായാലും അടുത്ത ഓണത്തിന് ആ കാല് കൊണ്ട് നടക്കില്ല

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 Місяць тому +1

    ഈ പെണ്ണിന് വട്ടാണല്ലേ. രണ്ടു നേരം 10 വീതം ചൂരൽ കഷായം മരുന്ന് മാത്രമേ ഇതിനു പരിഹാരമുള്ളൂ.

  • @junaidhjunu2984
    @junaidhjunu2984 Місяць тому +27

    സൈക്കോ തള്ളേടെ കാൽ തല്ലിയൊടിച്ചിരുന്നേൽ ഒരു satisfaction ആയേനെ

  • @rejipn3782
    @rejipn3782 Місяць тому +16

    ഇതു കണ്ടിട്ട് ഒരു മലയാള ഗാനം ആരെൻകിലും ഒന്നു പാടിയാർന്നേൽ ( അമ്മായിക്ക്... വട്ടായിപ്പോയെ വട്ടായിപ്പോയെ ) അപ്പൊ അമ്മായി സ്ഥലം വിട്ടേനെ😂😂😂😂😂😂😂😂😂😂😂😂

  • @vaishujothis9574
    @vaishujothis9574 Місяць тому +35

    പുന്നാര മോള് ആ കുട്ടികളുടെ സന്തോഷം തല്ലി കെടുത്തി

  • @SreeniV-g7g
    @SreeniV-g7g Місяць тому +2

    ഇങ്ങനെയുള്ള സാഹചര്യത്തിൽ രണ്ടെണ്ണം പൊട്ടിക്കുന്നത് കുഴപ്പമുള്ള കാര്യമല്ല

  • @mks9790
    @mks9790 Місяць тому

    ഇത്തരത്തിലുള്ള കുറെ അഴിഞ്ഞാട്ടക്കാരികൾ കേരളത്തിന്റെ മണ്ണിൽ അഴിഞ്ഞാടുന്നുണ്ട്. സമൂഹത്തിന്റെ എത്രതരംതാണ സ്ഥിതിയിലുള്ളവർ ആയിരുന്നാലും മേലേത്തട്ടിലുള്ള അധികാരവർഗ്ഗങ്ങൾ പോലും ഇത്തരക്കാരുടെ കാലുനക്കി നടക്കുന്നു. എന്ത് പരിതാപകരമാണ് നമ്മുടെ നിയമ വ്യവസ്ഥയും നീതിന്യായ വ്യവസ്ഥയും എന്നോർക്കുമ്പോൾ ദുഃഖം തോന്നുന്നു.

  • @abdulazeezc6024
    @abdulazeezc6024 Місяць тому +6

    അവിടെ ആണുങ്ങൾ ആരും ഇല്ല 👍👍👍

  • @razackparambil7128
    @razackparambil7128 Місяць тому +10

    What a cruel Lady😢😢😢😢

  • @sukeshbhaskaran9038
    @sukeshbhaskaran9038 Місяць тому +8

    Take legal action

    • @steffinsapien5974
      @steffinsapien5974 Місяць тому

      How? It is a common area. How to take a legal action?

  • @ksm529
    @ksm529 Місяць тому

    അവർ പറഞ്ഞത് ശരിയല്ലേ..❤🎉🎉അവനവന്റെ ഏരിയയിൽ മാത്രം പൂക്കളം ഇട്ടാൽ പോരെ.കോമൺ ഏരിയയിൽ ഇടുമ്പോൾ മറ്റുള്ളവരുടെ സൗകര്യമോ അല്ലെങ്കിൽ അനുവാദമോ ചോദിക്കേണ്ടതായിരുന്നു.എന്നിട്ടും ഇങ്ങനെ ചെയ്താൽ അത് തെറ്റാകുമായിരുന്നു

  • @sudhamenon3655
    @sudhamenon3655 Місяць тому +8

    Ho കഷ്ടമായി, എല്ലാവരുടെയും ഓണം കുളമാക്കി കളഞ്ഞു മനസക്ഷിയില്ലത്ത ദുഷിച്ച sthree. 😢

  • @haridasanapanayarangadi9545
    @haridasanapanayarangadi9545 Місяць тому +7

    പൂക്കളം അടിപൊളിയായിട്ടുണ്ട് ലോകം മുഴുവൻ പൂക്കളം കാണാനുമായി.

  • @thekkethottyilthomas9772
    @thekkethottyilthomas9772 Місяць тому +5

    ആ കുട്ടികൾ എത്രയോ സന്തോഷത്തോടുകൂടി അധ്വാനിച്ച് ഇട്ട പൂക്കളമാണ് ഒരു സ്ത്രീ അവളുടെ അഹങ്കാരം കൊണ്ട് മനോഹരമായ ഓണം നശിപ്പിച്ച് കളഞ്ഞു നിനക്ക് രക്ഷിക്കാൻ ആരുമില്ലേ ആവോ ദൈവം ശിക്ഷിക്കട്ടെ

  • @rageshk9871
    @rageshk9871 Місяць тому

    വളരെ ദുഖകരം

  • @adk9335
    @adk9335 Місяць тому +1

    പെണ്ണ് ഇത്ര അഹങ്കാരം പാടില്ല കുട്ടികൾ എത്ര കഷ്ടപ്പെട്ട് ഇട്ട പൂക്കളാണ് കണ്ടിട്ട് വിഷമം തോന്നുന്നു

  • @rightthinkers4748
    @rightthinkers4748 Місяць тому +25

    ഞാൻ ആ സ്ത്രീയുടെ പേരാണു നോക്കിയത്... നായർ ആയതു കൊണ്ട് രക്ഷപ്പെടുത്തി... പേരൊന്ന് മാറി ഇരുന്നേങ്കിൽ ഇപ്പോ ഒരു സമൂഹം മുഴുവൻ പ്രതിസ്ഥാനത്തുവന്നേനേ... ഇതിപ്പോ ചെറിയ ഒരു ന്യൂസിൽ കഴിഞ്ഞു.....

    • @anithak9550
      @anithak9550 Місяць тому +5

      Neeyekke epazhum peralle nokunne..nanam undo Mr..manushyan ano ellatjilum undu engane oronnu..

    • @rightthinkers4748
      @rightthinkers4748 Місяць тому +1

      @@anithak9550 entha ninakk doubt undo ? Aa peronnu maariyirunnenkil ippo kaanaamaayirunnu ninte okke swabhaavam...

    • @meeraaaah
      @meeraaaah Місяць тому +3

      സത്യം ആണ്.. ഇത് വേറെ ഏതേലും മതം ആയിരുന്നേ കലാപം നടന്നേനെ

    • @anjalikoodiyedath581
      @anjalikoodiyedath581 Місяць тому

      Ningalkkokke enthanu suhruthe.. Ath nattinpuram alla... Bnglr ulla oru flat apartment aanu... Nammal adi undakkan poyal avadanam ottapedum...aarkkum case nte pinnale nadakkan thallaryam undavilla

    • @rightthinkers4748
      @rightthinkers4748 Місяць тому

      @@anjalikoodiyedath581 Ee kaalathe oru saahacharyam paranhathaanu... kurachu kaalamaayittu criminal activities inod samooham react cheyyunnathenganeyaanennu nokkiya manassilaakum...

  • @DhanoosDaddy
    @DhanoosDaddy Місяць тому +4

    This is not yuvathi.. This is Ammachi..