ജർമനിയിലെ വലിയ പ്രശ്നങ്ങൾ! | Germany vs India | Mallu Analyst

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 478

  • @themalluanalyst
    @themalluanalyst  4 місяці тому +10

    Buy NRI term insurance upto 23% discount online 👉
    tinyurl.com/yt4sxead

  • @sankarkrishnan407
    @sankarkrishnan407 4 місяці тому +728

    മതങ്ങളുടെ കൈകടത്തലും, അമ്മാവന്‍മാാരുടെ സദാചാര ഒളിഞ്ഞു നോട്ടവും, വീടും പരിസരവും, നാടും വൃത്തിയാക്കുകയും, എല്ല്ാവരെയും തുല്യനിലയില്‍ കാണുകയും ചെയ്താാല്‍ നമ്മുടെ നാടു തന്നെയാണ് നല്ല്ത്.

    • @sankarkrishnan407
      @sankarkrishnan407 4 місяці тому +96

      @Hardin_24 ഉള്ളത് പറഞ്ഞാൽ ദേഷ്യം വരുന്നതെന്ത്

    • @ashishmanakkalhouse1348
      @ashishmanakkalhouse1348 4 місяці тому

      ❤❤❤❤❤

    • @Travelking-g6k
      @Travelking-g6k 4 місяці тому +43

      അയിന് എല്ലാവരും educated ആകണം. എന്നാൽ ഈ അവസ്ഥയിൽ കുറെയൊക്കെ മാറ്റങ്ങൾ ഉണ്ടാകും...

    • @amal6031
      @amal6031 4 місяці тому +38

      ​@@Travelking-g6k💯 അതിന് നമ്മളുടെ ഭരണം തന്നെ വിചാരിക്കണം. ഇവടെ ആർക്കും വിദ്യാഭ്യാസം ഒരു പേരിന് നൽകുന്നു quality യും വ്യക്തിത്വവും ഉണ്ടാക്കുന്ന സിസ്റ്റം ഇപ്പോഴും നിലവിൽ illa🥲

    • @BruceWayne-qe7bs
      @BruceWayne-qe7bs 4 місяці тому

      ​@@sankarkrishnan407 UK യിൽ fake news കണ്ടു അവിടെ കലാപം ഉണ്ടായല്ലോ.

  • @JunaBR-t5i
    @JunaBR-t5i 4 місяці тому +581

    അതല്ലെങ്കിലും വൃത്തിയുള്ള സ്ഥലം തേടി പോകുന്നതിനേക്കാൾ നല്ലത് നമ്മൾ ഇരിക്കുന്ന ഇടം വൃത്തിയാക്കുന്നത് അല്ലേ

    • @mvshakkir3548
      @mvshakkir3548 4 місяці тому +6

      👌🙌👏

    • @halfhuman03
      @halfhuman03 4 місяці тому +2

      😮😊

    • @vij505
      @vij505 4 місяці тому +28

      അത് കറക്റ്റ് 💯 പക്ഷെ എങ്ങനെ വൃത്തികേടാക്കാം എന്ന് റിസർച്ച് ചെയ്യുന്നവരാണ് നമ്മൾ..

    • @Phantom-wu2wc
      @Phantom-wu2wc 4 місяці тому +2

      Ishtam ullavar avar ishtam ulla sthalathu pokate

    • @emailshe
      @emailshe 4 місяці тому

      naatil thannne maram pole nikkanda. verukalude sthanathu kaalukal undengil lokum chuttam

  • @AryaAms
    @AryaAms 4 місяці тому +404

    I like to visit any countries but never feel like settling down abroad. I don't know why

    • @niveditha8313
      @niveditha8313 4 місяці тому +15

      Same

    • @mjacobim
      @mjacobim 4 місяці тому +10

      Same with me also...

    • @amalamal_1245
      @amalamal_1245 4 місяці тому +7

      Same😄

    • @rc-spirit
      @rc-spirit 4 місяці тому +7

      Because Visit Visa is easy to get, but Job Visa is tough

    • @athuldominic
      @athuldominic 4 місяці тому +14

      We will be second class

  • @ukharikrishnan
    @ukharikrishnan 4 місяці тому +217

    UPI തന്നെ ആണ് ഇന്ത്യയിൽ മറ്റു രാജ്യങ്ങളിൽ നിന്നും മികച്ചതായി ഉള്ള കാര്യം. പിന്നെ, കേരളവുമായി ആണ് താരതമ്യം എങ്കിൽ, ആരോഗ്യ സംവിധാനത്തിൻ്റെ ലഭ്യതയും, ചിലവ് കുറവും, വലിയ കാര്യമാണ്. കേരളത്തിലെ കാലാവസ്ഥയും പ്രകൃതിയും വേറെ പകരം വെക്കാനില്ലാത്തതാണ്

    • @ananthavishnuajith
      @ananthavishnuajith 4 місяці тому +8

      Nilavaile nammaude kalavastha pakaram vekkan illathe aan

    • @swathisnair4709
      @swathisnair4709 4 місяці тому +14

      Nilavil ulla kalavastha atra nallathayi thonnunillaaa......oru 2018 inu munb vare adipoli aarunnuu...athu kazhinj enthokkeyoo sambhavichuu

    • @yethuck9476
      @yethuck9476 4 місяці тому +5

      ​@@swathisnair4709sambhavippichu enn venam parayan ... 2018 alla 2015 muthal thanne nalla pole mazha oke und pinne pralayam vannappo alkkar athine serious aayi kurach enkilum eduthu thudangi

    • @Thepetronas
      @Thepetronas 4 місяці тому +9

      എല്ലാം ഉണ്ട്. ജോലിക്കും വിദ്യാഭ്യാസത്തിനും അർഹിക്കുന്ന സാലറി മാത്രം ആണ് ഇവിടെ ഇല്ലാത്തത്

    • @sin945
      @sin945 3 місяці тому

      Dear Online payments are strategy of Govt . to reach the perosnal money to Market .. Thats only ..Here in Dubai , They are encouraging Card Payment ..When i came to india..Most of them POS machines are not using WIFI facility . Instead of Google pay ..This POS Machine WIFI option is faster ..Otherwise we have to put the CARD into Machine and type the PIN number ..its a lagg procedure .

  • @muhammedalishihab3162
    @muhammedalishihab3162 3 місяці тому +11

    ഇതൊക്കെ കേട്ടപ്പോൾ നമ്മുടെ നാട് തന്നെ എനിക്ക് ഉത്തമമായി തോന്നിയത്.നമ്മുടെ നാട്ടിലെ രാഷ്ട്രീയവും നമ്മുടെ സിസ്റ്റം വും ഒന്ന് സ്റ്റ്രോങ്ങായാൽ ഇന്ത്യാ എത്രയോ ബെറ്ററാണ്.

  • @RR-vp5zf
    @RR-vp5zf 4 місяці тому +68

    Germany for germans, england for english, keralam for malayalis.. India for indians..പണം ഉണ്ടാക്കാൻ gulf തന്നെ നല്ലത്. നമ്മൾ സ്വയം അന്യനാട്ടിലേക്ക് പറിച്ച് നടരുത്. നാളെ നമ്മുടെ തലമുറ അവിടത്തെ വംഷീയ പാതകങ്ങൾക് പാത്രമാകും.. Joly ചെയ്യുക, സമ്പാദിക്കുക, നാട്ടിൽ settle ചെയ്യുക..

    • @shahanasreevalsan2346
      @shahanasreevalsan2346 4 місяці тому +11

      Aaarum Shradhikkatha oru aspect aanu ith. Great thinking..

    • @aswinaswi7424
      @aswinaswi7424 3 місяці тому +1

      അതെ

    • @jprakash7245
      @jprakash7245 3 місяці тому +1

      ഇവിടത്തെ സവർണ്ണ മന്ദകൾക്കേ അത് വലിയ പ്രശ്നമായി തോന്നൂ... 😅

    • @sansu6626
      @sansu6626 3 місяці тому +2

      As of now, working in Gulf and settling back in motherland is a great option. Avar epola swadeshivalkaranm nadathunnath ann theerum ithokke

    • @royarsofficial4788
      @royarsofficial4788 3 місяці тому

      Exactly 🙌

  • @fayazhabeeb2106
    @fayazhabeeb2106 4 місяці тому +109

    Vitamin D deficiency in winter and associated health issues. Needs ro take supplements regularly

    • @adhi7610
      @adhi7610 3 місяці тому

      bro enthan prashanm varal

  • @safeer68
    @safeer68 4 місяці тому +264

    അത് പോലെ ഹോസ്പിറ്റൽ ആയി ബന്ധപ്പെട്ട എല്ലാത്തിനും നമ്മുടെ നാട്‌ ആണ് നല്ലത്
    നമ്മുടെ നാട്ടിലെ ഡോക്ടർസ്ന്റെ എക്സ്പീരിയൻസ് ഒന്നും വിദേശത്തുള്ള ഡോക്ടര്സിനു ഇല്ല

    • @Akshyy13
      @Akshyy13 4 місяці тому +7

      Yes crct

    • @jobincleetus007
      @jobincleetus007 4 місяці тому +55

      നമ്മുടെ നാട്ടിലെ ഡോക്ടർമാർക്ക് കിട്ടുന്ന അത്രേം അടി വേറെ ഒരു നാട്ടിലും കിട്ടുന്നില്ല

    • @jobincleetus007
      @jobincleetus007 4 місяці тому +42

      നമ്മുടെ നാട്ടിലെ ഡോക്ടർമാരുടെ അത്രേം work hours വേറെ ഒരു രാജ്യത്തും ഇല്ല.

    • @jobincleetus007
      @jobincleetus007 4 місяці тому +36

      നമ്മുടെ നാട്ടിലെ ഡോക്ടർമാരുടെ അത്രേം കുറവ് ശമ്പളം കൊള്ളാവുന്ന ഒരു രാജ്യത്തും ഇല്ല

    • @ayyapannair40
      @ayyapannair40 4 місяці тому +15

      @@jobincleetus007ടാ കിഴങ്ങാ ശമ്പളം ഒന്നും കുറവില്ല 100,000 രൂപ ഇന്ത്യയിൽ upper middle class ആണ്

  • @roymustang3247
    @roymustang3247 4 місяці тому +288

    ഓട്ടോറിക്ഷയുടെ മഹത്വം അറിയണം എങ്കിൽ വിദേശത്ത് പോകണം

    • @abz9635
      @abz9635 4 місяці тому +13

      Uber taxi ond abroad

    • @jaccapadi
      @jaccapadi 4 місяці тому

      @@abz9635yes, but very costly

    • @341984jp
      @341984jp 4 місяці тому

      ഊക്കിയതാണോ??

    • @eemauyau
      @eemauyau 4 місяці тому

      SEA nations are fine with affordable Online Taxis.

    • @yadhukrishnans3823
      @yadhukrishnans3823 3 місяці тому +2

      അതു നമ്മുടേ നാടിൻ്റെ മറ്റൊരു positive

  • @jithingireesh7681
    @jithingireesh7681 3 місяці тому +8

    ആരോഗ്യ സംവിധാനങ്ങൾ കേരളത്തിലെ പോലെ ലോകത്ത് ഒരിടത്തും കാണില്ല. നമ്മുടെ ആരോഗ്യം മോശം ആണെന്നത് കൊണ്ടോ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നത് കൊണ്ടോ ഒക്കെ ആവാം . എന്തായാലും മറ്റ് രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ ഭേദം ആണ്. ഒരു ആൻ്റി ബയോട്ടിക് കിട്ടാൻ പോലും രക്ഷയില്ലാത്ത അവസ്ഥയാണ് ☹️☹️

  • @prithvinathv7569
    @prithvinathv7569 4 місяці тому +36

    Thumbnail kollam allo😄👌 And An important video enikku e oru topic ine patti video venam ayirunnu naadu vettu padikkan pogunnathine Kurich alochikkunna Time anu e video idunnath thanks😊

  • @Aparna.Ratheesh
    @Aparna.Ratheesh 4 місяці тому +40

    The Doctors appointment problem is the same here in Sydney as well. Naattil okke aanenkil same day appointment kittum. In my hometown in Kerala, there are at least 5 full fledged hospitals in 10 km Radius. Ividatheth oru serious problem thanneyaanu...

  • @simonjoseph92
    @simonjoseph92 4 місяці тому +64

    ഇത് കൂടാതെ പ്രധാന കാരണങ്ങൾ വേറെ പലത് ഒണ്ട്.
    എനിക്ക് 30 വയസായി. usa ഒഴികെ യൂറോപ്പ് ഓസ്ട്രേലിയ nz ഉൾപ്പടെ പ്രധാനപെട്ട മിക്ക രാജ്യങ്ങളും ഞാൻ സഞ്ചരിച്ചു. ഒരു middle class കാരനായ ഞാൻ ജീവിക്കുന്ന സുഖസൗകര്യങ്ങൾ 95% NRI കൾക്കു ഒരിക്കലും കിട്ടില്ല.
    അതൊന്നും മനസിലാകാതെ uk canada എന്ന് കേട്ട ഉടനെ വിട്ടടിച്ചു പോകുന്ന കിഴങ്ങന്മാരെ ഓർത്ത് ഖേദിക്കുന്നു.

    • @shaikh4695
      @shaikh4695 4 місяці тому +6

      Karanam paranjilla

    • @akkurian1974
      @akkurian1974 4 місяці тому +7

      Enthu job aanu bro cheyyunne?

    • @emailshe
      @emailshe 4 місяці тому +1

      @@akkurian1974 Appande cashil karangiyathu ayirikkum

    • @wildestblueberry
      @wildestblueberry 4 місяці тому +21

      Vpn എടുത്തത് ആയിരിക്കും 😏

    • @nikhilnambiar1990
      @nikhilnambiar1990 3 місяці тому +1

      @@wildestblueberry😂😂😂😂

  • @neenusam2119
    @neenusam2119 3 місяці тому +5

    കൂടുതൽ ആളുകളും നാട് വിട്ട് പോകുന്നത് കേരളത്തിന്റെ സാഹചര്യം കൊണ്ടാണ്. യുവജനത നേരിടുന്ന മാരകമായ തൊഴിൽ ഇല്ലായ്മയും സ്വകാര്യ മേഖലയിലെ വേതന കുറവും ആണ് കൂടുതൽ ആളുകളെയും പുറത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. ലക്ഷകണക്കിന് ആളുകൾ വിദേശ രാജ്യങ്ങളിലേക്ക് വർഷാവർഷം കയറി പോയിട്ടും അതിനെ കുറിച്ചു പഠിക്കാനോ അതിന്റെ കാരണങ്ങൾക്ക് പരിഹാരം കാണാനോ ബന്ധപ്പെട്ട അധികാരികൾ ശ്രമിക്കുന്നില്ല എന്നതും ഭീകരമായ വസ്തുതയാണ്. യുവജനത ഇങ്ങനെ പാലായനം ചെയ്യപ്പെടുന്നത് ഭാവിയിൽ നമ്മുടെ നാട്ടിൽ കഴിവുള്ള ആളുകളുടെ ലഭ്യത കുറയ്ക്കും എന്നുള്ളതും നമ്മൾ മനഃപൂർവം മറന്നു പോകുന്നുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് കയറി പോകുന്നവർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതക്കും അവരുടെ സമയത്തിനും അർഹമായ വേതനം കിട്ടുന്ന അവസ്ഥ അവിടെ ഉള്ളത് കൊണ്ട് അവിടെ ഉണ്ടാകുന്ന മറ്റു പ്രതികൂലങ്ങളെ പുറം രാജ്യങ്ങളിൽ ഉള്ളവർക്ക് വലിയ പ്രെശ്നമായി തോന്നുന്നില്ല എന്നുള്ളതാണ് സത്യം. നിലവാരമുള്ള വിദ്യാഭ്യാസവും ജോലിയും അതിനു അർഹമായ വേതനവും ലഭിക്കുന്ന സാഹചര്യം ഇന്ത്യയിൽ ഉണ്ടാകുക എന്നുള്ളത് മാത്രം ആണ് ഇതിനു പരിഹാരം.

  • @bibinjohn7550
    @bibinjohn7550 4 місяці тому +25

    You missed the main one. Availability of our food and groceries in an affordable manner.
    The missing of family functions and gatherings.

    • @Bbnvts
      @Bbnvts 3 місяці тому +1

      ഇതൊക്കെ വേണേൽ സ്വന്തം പഞ്ചായത്ത് വിട്ടു പോകാത്തതാണ് നല്ലതു

    • @bibinjohn7550
      @bibinjohn7550 3 місяці тому

      @Bbnvts athentha vere panchayat.il food.um grocery.um onnum kittille. Idukki.l ente arivil angane allallo 😂

  • @abineshnagendran
    @abineshnagendran 4 місяці тому +26

    Inflation is less in India. Our household spending is low compared to overseas.

  • @Rockey_VR
    @Rockey_VR 4 місяці тому +17

    പല ഉടായിപ്പ് വിദേശീയരേയും ചവിട്ടി പുറത്താക്കാതെ വെച്ചു പുറപ്പിക്കുന്നതാണ് ജർമനി പോലുള്ള രാജ്യങ്ങളുടെ ഏറ്റവും വലിയ ഔദാര്യവും വേറെ ചില രാജ്യങ്ങളിൽ ഇല്ലാത്തതും..

  • @safeer68
    @safeer68 4 місяці тому +63

    UAE il anelum payment transfer and other upi payment onnum athra simple alla.
    Athinokke nammude natile Phonepay and googlepay anu okke better.

    • @Gothamcitysuperhero
      @Gothamcitysuperhero 4 місяці тому

      💯

    • @Justin-nv
      @Justin-nv 4 місяці тому +3

      അവിടെ ഒന്നും Tap and pay ഇല്ലേ? ? apple wallet use ചെയ്യാലോ? ?

    • @sweetmaanu
      @sweetmaanu 3 місяці тому +1

      Cash കയ്യിൽ ഇല്ലാതെ ജർമ്മനിയിലെ ജീവിതം നടക്കൂല 😆

  • @kannapi
    @kannapi 4 місяці тому +12

    I guess we missed the most important point . We will be cobsidered as a second grade citizen from a 3rd world country. എന്തൊക്കെ തുല്യത പറഞ്ഞാലും , അവരുടെ മനസ്സിൽ ഉറപ്പായും അത് കാണും .

    • @Lilygirl6085
      @Lilygirl6085 3 місяці тому +12

      That's obvious nmle ivde Bengali kale kanuna pole arkum avar namale kanunath

    • @bejingeorge321
      @bejingeorge321 2 місяці тому +1

      And we still differentiate people for there caste,colour, financial ability etc😂

  • @ranjithr1419
    @ranjithr1419 3 місяці тому +2

    Inflation is lower in India, living expenses are much lower.
    But I feel that in India, road safety is a big issue, especially two Wheeler riders in India undertake a major risk due to lack of space in roads

  • @Oppenheimer287
    @Oppenheimer287 4 місяці тому +261

    എല്ലാവരും ചാടി കേറി വിദേശത്തേക് പോകുന്നത് കൊറച്ചു കാലം കൂടെ ഇണ്ടാകു.അങ്ങോട്ട് പോയവർ തിരിച്ച് ഇങ്ങോട്ട് വരാനും സാധ്യത ഉണ്ട്. കൊറേ ആൾകാർ ഇങ്ങോട്ട് തിരിച്ച് വരാനുള്ള മടിയും നാണക്കേടും കൊണ്ട് വരാതെ അവടെ കഷ്ടപ്പെട്ട് ജീവിക്കുന്നു. INDIA❤️

    • @govindsankarmr2716
      @govindsankarmr2716 4 місяці тому +49

      orikkallum alla, purathu pokunath koodanne pokunollu.

    • @Connaruto
      @Connaruto 4 місяці тому +4

      Poya Myrungal elam ing thirich vannirnel

    • @Oppenheimer287
      @Oppenheimer287 4 місяці тому +42

      @@Connaruto social media yil pics and reels ഒക്കെ ഇട്ട് മതിയാകുമ്പോൾ ഇങ്ങു വന്നോളും

    • @Oppenheimer287
      @Oppenheimer287 4 місяці тому +1

      @@govindsankarmr2716 mmm അവടെ അതിഥി തൊഴിലാളി ആയി ജീവിക്കണ്ടേ

    • @Midhlaj_SS
      @Midhlaj_SS 4 місяці тому

      ​@@govindsankarmr2716 ഒലക്കയാണ്, നക്കുപ്പിന് ഗതിയില്ലാത്തവന്മാർ വീടും കിടപ്പാടവും വിറ്റും പണയം വെച്ചും കുടുംബത്തെ വഴിയാധാരമാക്കിയാണ് പോകുന്നത്, വെള്ളക്കാരൻ കൊണ്ടും കൊടുത്തും കഷ്ടപ്പെട്ട് പടുത്തുയർത്തിയ അവരുടെ രാജ്യം ഇങ്ങനെ വലിഞ്ഞു കയറി ചെന്ന് വെറുതെ അങ്ങ് സുഗിക്കാൻ അവർ സമ്മതിക്കില്ല. ❗

  • @deviartistoflove
    @deviartistoflove 4 місяці тому +77

    AI generated Vivekchettan in thumbnail 😁

  • @hyperglot1235
    @hyperglot1235 4 місяці тому +6

    1. Above everything I felt like Germany is a very neurotypical society, it’s so hard for a neurodivergent non German to even establish in the country.
    2. People are still learning what is diversity like.
    3. CDU/CSU/SPD politicians dont even know how digital world works. Leave digital world they hardly know what is internet.
    4. Energy sector is a mess, Russian over dependence created all this energy crisis, when France opened nuclear plants, the Green party chose to close down everything.

  • @aswinaswi7424
    @aswinaswi7424 3 місяці тому +10

    1) Public Transportation
    2) Digitalization
    3) Customer Service
    4) Climate
    5) Healthcare

    • @dominicj7977
      @dominicj7977 3 місяці тому +2

      Public transport is better in Europe. For example njan thamasikkunna sthalath, tram, bus, metro, train ellam und. athum oru 5 minute koodumpalum.

    • @multifocalshortz3360
      @multifocalshortz3360 3 місяці тому

      Survival on road is getting hard here due to kannappi azzholes

    • @cinemabros9691
      @cinemabros9691 3 місяці тому +1

      Transportation Europe >>

    • @aswinaswi7424
      @aswinaswi7424 3 місяці тому

      @@cinemabros9691 🇩🇪 Public Transportation Better ആണൊ 😂 എത്ര Hours ആണ് Trains Delay ആവുന്നത് എന്ന് അറിയുമൊ

    • @blazer9547
      @blazer9547 3 місяці тому

      Climate o😂

  • @dmcfury9229
    @dmcfury9229 4 місяці тому +29

    nattil samadhanam ayyi jeevikunna ennodu enthinanavo nattukar okke chernnu porathott ponille money ennu chodich shalyam chyunne

  • @godwinbabu5846
    @godwinbabu5846 3 місяці тому +5

    പൈസ കിട്ടും അതാണ് main factor. ഈ ഒരു factor വേണ്ടി എല്ലാം comprise ചെയ്യണം

    • @Sigma123-q4n
      @Sigma123-q4n 3 місяці тому +1

      അത്ര ഇല്ലേലും ഓക്കേ salary എവിടെയും ഇപ്പോൾ kittum

  • @jipson007007
    @jipson007007 3 місяці тому +9

    ട്രെയിനുകൾ സമയത്തിനല്ല യെന്നും , ടോൾ ഫ്രീ നമ്പർ പരിപാടി അവിടെയില്ലെന്നും, ഞായറാഴ്ച സൈലൻ്റ് ഡേയാണെന്നും, രാവിലെ 6 നും രാത്രി 10 നും ശേഷം 40 ഡെസിബലിൽ കുറഞ്ഞ ശബ്ദമേ ഉണ്ടാക്കാൻ പാടൂ .. എന്നൊക്കെ മറ്റൊരു വ്ലോഗിൽ കണ്ടിരുന്നു

    • @jipson007007
      @jipson007007 3 місяці тому

      രാവിലെ 6 ന് മുൻപ് എന്നു വായിക്കുക

    • @multifocalshortz3360
      @multifocalshortz3360 3 місяці тому +7

      Sound illatha nalla karyam..kannapi tendikal bike ayit pandaram adangunnath enth arojakam anu

  • @lenamathew5516
    @lenamathew5516 3 місяці тому +3

    ഇന്ത്യയുടെ നന്മകളും മേന്മകളും മനസിലാക്കാൻ ഇന്ത്യക്കാർക്കു കഴിയാതെ പോകുന്നു, നമ്മുടെ ചില തെറ്റായ ചിന്താഗതികൾ മാറ്റി അധ്വാനിച്ചു ജീവിക്കാൻ കഴിഞ്ഞാൽ ഇന്ത്യ എത്രയോ മികവുള്ളൊരു രാജ്യമായി അനുഭവപ്പെടും... വേറെ എങ്ങും പോകേണ്ടതില്ല.

  • @joslin7tj
    @joslin7tj 4 місяці тому +8

    Vit D deficiency, Depression, lack of enjoyment. Health care in the UK is worse than India, for middleclass .Food in London is very processed and we don,t get fresh veg and fruit and other foods in reasonable price.

  • @priyajayaprakash324
    @priyajayaprakash324 4 місяці тому +47

    Ur point abt climate is to the point... Also the wifi facilities n taking appointments to each n every simple things vl mk us crazy 😢

  • @Ashlysusan
    @Ashlysusan 3 місяці тому +1

    As a woman in UK, I dont feel most of these issues - especially as language is not a barrier. UK is also very cashless. I worked in Bangalore before coming here and its much better here for me than Bangalore.
    Good things - sexism and harassment is pretty much gone, more respect at work, good work life balance, decent pay.
    Bad news - indeed maintaining the house is a problem but found a very good handyman who fixes most issues - diy ariyillallo.. Friends - athinayi menekkettal you can find a lot of people. same issue will be felt when you live outside your city anywhere in the world though. But there are apps to make friends. so now have a really good network too. Health care - i have waited outside a doctor's office in a private hospital with asthma in bangalore. compared to that it is so much better if it is an emergency. but if its not emergency then it takes time.
    i still enjoy the 4 seasons.. so thats not a big issue for me

  • @NeoLeo877
    @NeoLeo877 4 місяці тому +21

    Topic Narcissist oru video cheyyumo?

  • @vipinmohan976
    @vipinmohan976 4 місяці тому +4

    സത്യം. Last winter ൽ.... ഒറ്റക്കിരുന്നു കുടി തന്നെ... വിറ്റാമിൻ D ഗുളിക ഒന്നും പോരാ.... From sweden

  • @anjanapunni4880
    @anjanapunni4880 4 місяці тому +18

    Ottak thamasikkuna aal anenkil hospitalil admit avendi vannal or oru emergency surgery vannal pettu pokum. Especially for after care. Chilappol doctor additional help with medical insurance tharum, allatha paksham doing even daily chores post surgery will fall on our own shoulders and it's really hard

    • @rahusphere
      @rahusphere 4 місяці тому +1

      This is true. I went through something similar even though they gave free nurse care after reaching home would have been better with family nearby

    • @Jimmy-89Kl5
      @Jimmy-89Kl5 3 місяці тому

      K

  • @Vpr2255
    @Vpr2255 4 місяці тому +16

    Health Care ഏത് രാജ്യം വച്ചു നോക്കിയാലും തട്ട് താണു തന്നെ ഇരിക്കും 👑

    • @priyapeiouse7096
      @priyapeiouse7096 3 місяці тому +2

      ഒരു സീരിയസ് ഹെൽത്ത്‌ ഇഷ്യൂ വന്നു ഹോസ്പിറ്റലിൽ പോയി നോക്ക് അപ്പൊ മനസിലാകും. കുടുംബം വിക്കേണ്ടി വരും

    • @blazer9547
      @blazer9547 3 місяці тому

      Verum thallal mathram. Indians probably live the unhealthiest lives.

  • @sin945
    @sin945 3 місяці тому +1

    I am in Dubai... recently I am reducing the credit card and debit card purchase for home purpose.... mostly by cash...only credit card is using for company purposes and utilizing the credit card points personally.... planning to stop credit by one by one

  • @abhiramb5802
    @abhiramb5802 4 місяці тому +6

    middle class ആണെങ്കിൽ ഒരു System ത്തിൻ്റെ ഭാഗമായി ജീവിക്കണ്ടി വരാം. അത് മൈൻ്റ് ചെയ്യുന്നിലെങ്കിൽ നാട് സ്വർഗ്ഗം

  • @kkstorehandpost2810
    @kkstorehandpost2810 4 місяці тому +12

    ഇന്ത്യ യിൽ helth Inshurance കൂടെ ഉണ്ടെങ്കിൽ ജീവിതം വളരെ സേഫ് ആണ്‌. സാധാ കൂലി ജോലി ചെയ്യുന്നവർക്കും hellth Inshurance nte പൈസ വലിയ തുകയായി തോന്നില്ല, അതാണ് നമ്മുടെ ഇന്ത്യ ❤❤❤❤❤

    • @Thepetronas
      @Thepetronas 4 місяці тому +8

      Health insurance എടുക്കാൻ എളുപ്പം ആണ്. But bro ക്ക് ക്ലെയിം ചെയ്യണ്ട situation ഉണ്ടായിട്ടുണ്ടോ. എങ്ങനെ ക്ലെയിം reject ചെയ്യണം എന്ന് ആണ് അവർ നോക്കി ഇരിക്കുന്നത്.💯 ജനുവിൻ കേസ് ആണെങ്കിൽ കൂടെ ക്ലെയിം ചെയ്ത് എടുക്കാൻ ഭയകര ബുദ്ധിമുട്ട് ആണ്.

    • @kkstorehandpost2810
      @kkstorehandpost2810 4 місяці тому

      @@Thepetronas 2 തവണ clime ചെയ്തിട്ടുണ്ട്

    • @kkstorehandpost2810
      @kkstorehandpost2810 4 місяці тому +1

      @@Thepetronas പോളിസി എടുക്കുമ്പോൾ നല്ല റിവിയു ഉള്ള കാമ്പനിയുടെ പോളിസി എടുക്കാൻ ശ്രദ്ധിച്ചാൽ മതി 👍

    • @sujith.s3425
      @sujith.s3425 3 місяці тому +3

      ​@@Thepetronas star ayirikkum. Migrate to other companies pls😅

    • @arjunaromal3006
      @arjunaromal3006 3 місяці тому

      ​@@sujith.s3425 Can you suggest some good companies

  • @musingsoflostsoul
    @musingsoflostsoul 4 місяці тому +41

    Germany mathramalla . Swedenil um ingane thanne. Enik thonnune mukka europen countries um ingane thamne aarikim

    • @govindsankarmr2716
      @govindsankarmr2716 4 місяці тому +9

      central and north europe anganne aanu. South Europe nalla friendly aalkarru aanu. Especially portugal and spain. Avidde poyyallu manasillakkum. Pinne Sweden europille ettavum worst country aanu. Avide avarru thammil pollum friendship undakkan paadu pedunnondu, appollu pinne nammallude karryam parrayanno.

    • @anoopchacko1372
      @anoopchacko1372 4 місяці тому

      True

    • @Arun_Oommen
      @Arun_Oommen 4 місяці тому +3

      @@govindsankarmr2716 They don’t make friends easily, and their definition of friend is different than that of ours.

    • @shaikh4695
      @shaikh4695 4 місяці тому

      ​@@Arun_OommenMeans

    • @vishnuvm5133
      @vishnuvm5133 4 місяці тому

      @@Arun_Oommen???

  • @Jash_bro
    @Jash_bro 4 місяці тому +23

    Raamanathanu chiriyum vasham undalle? Thumbnail ❤

  • @harshinvp8712
    @harshinvp8712 4 місяці тому +6

    Relationshipum parentsnodulla approachum nammaledh thanne aan better

  • @wisekid4149
    @wisekid4149 4 місяці тому +5

    എനിക്ക് വേറൊന്നും പറയാനില്ല.. thumbnail ശ്രദ്ധിച്ചപ്പഴാ കണ്ടേ. ഇത്രേം നാൾ ആ മുഖത്തെ ചിരി കാണാൻ കഴിഞ്ഞിട്ടില്ലായിരുന്നു 😀😀

  • @None-rk1in
    @None-rk1in 4 місяці тому +10

    Pala karyathilum indiyekal mikachath thanneyan matu rajyangal,but vere oru rajyath poyi thamasikuka athra elupam alla,entire condition,environment okke different aan ,oru state mari vere evdelum poyal thanne aa difference manasilavum

  • @ProfessorJack_IIM
    @ProfessorJack_IIM 4 місяці тому +7

    German 🇩🇪 weather is 💩 I got into depression after few months. Thankfully I was a DAAD exchange student. I literally ran off after 5 months 😂

    • @nobledude96
      @nobledude96 3 місяці тому

      Sorry to hear Is it that bad ? Where were you in Germany?

    • @steninjoy4899
      @steninjoy4899 3 місяці тому

      Daad exchange whats that

    • @ProfessorJack_IIM
      @ProfessorJack_IIM 3 місяці тому +1

      @@steninjoy4899 DAAD stands for “Deutscher Akademischer Austauschdienst”

  • @PradeepChandran_RPC
    @PradeepChandran_RPC 4 місяці тому +12

    കാലാവസ്ഥയെപ്പറ്റി പറഞ്ഞത് ഇന്ത്യക്ക് മുഴുവൻ ബാധകമല്ല... ഉത്തര ഭാരതത്തിൽ തണുപ്പ് കാലം രൂക്ഷം തന്നെയാണ്.

    • @aswinaswi7424
      @aswinaswi7424 3 місяці тому +7

      അതും Winter ആയി ആണൊ Comparing 🤣

  • @arunmt2110
    @arunmt2110 4 місяці тому +43

    going to finland next week

    • @Vigneshvikku123
      @Vigneshvikku123 4 місяці тому +14

      May god bless you, and all the best

    • @Gothamcitysuperhero
      @Gothamcitysuperhero 4 місяці тому +10

      All the best bro ❤

    • @MahinAbubakkarKMKM
      @MahinAbubakkarKMKM 4 місяці тому +4

      All the best dear 🙌🏼 ❤

    • @emailshe
      @emailshe 4 місяці тому

      iyal parayunnathu onnum vishwasikkalle, avide settle avan nokku. Aviduthe shambalam undengil, winter alla eppo venamengilum cheap plane early book cheythu thirichu naatil vannittu pokam. Edakku ulla rajyangalum kaanaam.
      Naatil nikkunnavan, naatil thanne nikkendi varum. Porathu joli ullavanu ishtam ulla idathu nikkam porathum, naatilum

  • @jethinyohannan7908
    @jethinyohannan7908 3 місяці тому +1

    As an Indian living in Germany, I disagree with most of the stuff shared in this video.

  • @ranacherian
    @ranacherian 4 місяці тому +4

    If you packed yourself to leave somewhere then you priority of life is not offered by your country. Simple...

  • @jubythomas2675
    @jubythomas2675 4 місяці тому +6

    First time chiriyula thumbnail😅

  • @NishanthNair
    @NishanthNair 3 місяці тому

    Excellent point on term insurance.

  • @vine_of_desire
    @vine_of_desire 4 місяці тому +3

    Ivde mazhakkalath rand moonn divasam adupich veetl akath irikendi vannal thanne depression aan ..njn aanel claustrophobic koodi aan..oru vallatha avastha aan..😅

  • @sarathram88
    @sarathram88 3 місяці тому +2

    Caste, minority appeasement, Gutka /pan masala chew, unhygienic streets,no fear of law attitude of people.
    If India can beat above. India is a better place to live....

  • @pratheshr
    @pratheshr 4 місяці тому +61

    Be an introvert.. Its perfect place... Abroad.. ഒറ്റക്കിരിക്കാൻ ഇഷ്ടമുള്ളവർ പോകുക 👌

    • @adithyakrishnan300
      @adithyakrishnan300 4 місяці тому +7

      That's true😂💯

    • @GlassyFreeFire
      @GlassyFreeFire 4 місяці тому +6

      ഒറ്റക്കിരിക്കാൻ വേണ്ടി വിദേശത്ത് പോകണോ 🤣🤣🤣

    • @sreekuttyanie
      @sreekuttyanie 4 місяці тому +3

      Ennit nth joli chyum.
      Videshath introvert kooda aankil job oka ngne kondpokam

    • @arjunaromal3006
      @arjunaromal3006 3 місяці тому

      ​@@sreekuttyanie introvert annel joli edukan pattule..puthiya arivv

    • @sreekuttyanie
      @sreekuttyanie 3 місяці тому

      @@arjunaromal3006 joli edukkan pattila n paranjilla. Njn oru introvert aanu.swnthm Bhasha kooda allathidath aalukalumayi social reltn keep chyenda job aankil njn nalla struggle chyum.
      Athe udeshchullu

  • @Rn134-4
    @Rn134-4 3 місяці тому +1

    ഗുരു എന്ന മനോഹരമായ❤ മലയാള സിനിമയെപ്പറ്റിയും പരാജയപ്പെടാനുള്ള കാരണങ്ങളും ഉള്ള വീഡിയോ ചെയ്യുമോ?

  • @Samu-gz3qj
    @Samu-gz3qj 3 місяці тому +1

    If you have excellent job earnings, the Middle East is better for Mallus. My experience

  • @europeanticket4490
    @europeanticket4490 4 місяці тому

    well said, thank you!

  • @DileepNelliakkattu
    @DileepNelliakkattu 4 місяці тому +13

    Public transport is not easy in UK, especially in weekends

  • @syamkrishnan7243
    @syamkrishnan7243 3 місяці тому +4

    1. Digitisation - not only UPI, but in most aspects of governance.
    2. Health access and cost. But quality varies widely.
    3. Tax rate
    4. Internet cost - not wifi
    5. Transportation cost
    6. Our Communitarian culture (which is a double edged sword. )
    NB : India as a whole can't be compared as most of these are vastly different across the country.
    Also we are not even a middle income country with only 2700 dollar percapita which is near subsaharan standards. In our league, we are by far the greatest country.

  • @JayakumarVijayan-r2y
    @JayakumarVijayan-r2y 4 місяці тому +2

    taxi valare kurava, city vittal pinne vazhiyil pettupokan ulla chance kooduthal aanu.

  • @subinbabup1
    @subinbabup1 4 місяці тому +1

    നാട്ടിൽ നിൽക്കണമെങ്കിൽ സാധാരണ ജോലികൾ ചെയ്യാൻ തയ്യാറാവണം അത് എത്ര വിദ്യാഭ്യാസം ഉള്ളവർ ആണെങ്കിലും (ഉദാ :കൂലിപ്പണി, പെയിന്റിംഗ്, മരം മുറി, തെങ്ങു കയറ്റം,ബസ് or ലോറി driving),ബാക്കിയുള്ളതിനൊക്കെ മാസം maximum 15000 roofa

    • @sadiqueali5117
      @sadiqueali5117 4 місяці тому

      Athin vere natil poyi kashtapedanoo

    • @emailshe
      @emailshe 4 місяці тому +1

      @@sadiqueali5117 verirangya maram pole nikkano. kaalukal ullavan lokam chutti kaanade. porathu joli undengil eppo venamengilum 15 hrs kondu veetil etham

    • @illiasvm1564
      @illiasvm1564 3 місяці тому

      കേരളത്തിലെ ചെറുപ്പക്കാർ താമസിക്കുന്ന ജില്ലയിൽ നിന്നും മാറി വേറെ ജില്ലയിൽ പോയി അതു പോലുള്ള ജോലികൾ ചെയ്യുക.അടിച്ചു പൊളിച്ചു ജീവിക്കുക. അമ്മായി അമ്മാവൻ മ്മാർ നാട്ടുകാർ തെണ്ടികൾ എന്നിവരെ ഒഴിവാക്കാം 😂 കല്യാണം കഴിച്ചവർ ആണും പെണ്ണും ജോലിക്ക് പോകുക. വീടിനും വിവാഹത്തിനും അമിതമായി പണം ചിലവാക്കാതിരിക്കുക

  • @ameen6915
    @ameen6915 4 місяці тому +8

    Insurance ad nu veendi oru video 😂.
    Arkum manassilayittillallo lle

  • @aromalkalathil5125
    @aromalkalathil5125 4 місяці тому +11

    നാല് നേരവും നമ്മൾ കൊടിയ വിഷം സർവത്ര ഭക്ഷണത്തിലും തിന്നുന്ന കാര്യമോ? I don't know the case in Germany. You should have mentioned food security.

  • @KARABINERKURZ-b4p
    @KARABINERKURZ-b4p 4 місяці тому +27

    Bro, objectifying women in Film industry- especially item dance , other scenerios like sexually exaggerating body parts instead of simply portraying the situation.
    And women objectifying themselves on Instagram or other social media platforms.
    Why even a top paid actress ready to dance by exposing their body if they have the power to reject?
    It is obvious that many women r enjoying by exposing ,eg in reels .
    Tht mean actresses are enjoying ?
    Better if u could clarify this doubt.

    • @TheAdiody
      @TheAdiody 4 місяці тому +4

      You all need biriyani..somebody haves it. ...and he sells it to you....biriyani fans are enjoying and telling..even biriyani is enjoying...coz she /he have demand..

    • @jismon8580
      @jismon8580 4 місяці тому +2

      I think we could simply see it as the following.
      We feel bad when something is taken from us. But if it's given by our own will that creates a sense of self esteem.

    • @Jihyotwice-i3s
      @Jihyotwice-i3s 4 місяці тому

      He already done a video about it

    • @sadiqueali5117
      @sadiqueali5117 4 місяці тому

      Everyone enjoy showing off their body .only if they got a good body😅

  • @deepblue3682
    @deepblue3682 3 місяці тому +1

    ഇവിടുത്തെ മതവും, വൃത്തിക്കുറവും, മദ്യ ലഭ്യത ക്കുറവും,സ്വതത്രയ്ക്കുറവും പ്രശ്നമായി തോന്നിയവർ നാട് വിട്ടു പോയിക്കഴിഞ്ഞു , ഇനി തിരികെ നാട്ടിൽ വന്നാൽ ഇതേ പ്രശ്നം അവർക്ക് ഇവിടേ ഫീൽ ചെയ്യും ,മാത്രമല്ല ഈ പലവക പരിഷ്‌കാരികളുടെ യൂട്യൂബ് ഉപദേശം ഒക്കെ അരോചകം ആയി തോന്നി തുടങ്ങി അപ്പോ അവർ പരിഷ്കൃത നാട്ടിൽ ജീവിക്കട്ടെ കേരളം പടി പടിയായി മാറിക്കോളും , അത്രയും കാലം ഇവിടുത്തെ മതങ്ങളും ആഘോഷങ്ങളും ചമയങ്ങളും ബാക്കിയുള്ള നിഷ്കളങ്ക അയൽപക്കത്തെ ജീവിതം കൂടി നോക്കുന്ന പഴഞ്ചൻ ജനങ്ങളും ഇവിടെ ജീവിക്കട്ടെ

  • @mmmssbb23
    @mmmssbb23 4 місяці тому

    മികച്ച 5 ഒരു ഇത്
    1)മോദിജി
    2)രാഹുൽജി
    3)വിജയൻ പിണറായി ജി
    4)അൻവർ ജി
    5)സുരേഷ് ജി

  • @rajeshsubramanianaddon
    @rajeshsubramanianaddon 3 місяці тому

    very informative....

  • @murli777
    @murli777 3 місяці тому

    Not just Germany, across Europe it's same

  • @Angeleenahaari
    @Angeleenahaari 4 місяці тому

    Superb thumbnail 😂❤

  • @jimphilip6031
    @jimphilip6031 4 місяці тому

    We need clean cities, clean surroundings in India

  • @നാളികേരം
    @നാളികേരം 4 місяці тому +9

    Mr. യൂറോപ്പ് മൊത്തത്തിൽ തീവ്രവാദികൾ കയ്യടക്കി വരുകയാണ്. (🇩🇪) ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യ് .

  • @sadiqueali5117
    @sadiqueali5117 4 місяці тому +5

    Ur a second citizen in any other country.thats is enough to stay😅

  • @Jishnu45
    @Jishnu45 4 місяці тому

    Covid nu plus two marks koodiyapo elaarum Keri Delhi poyath pole aanu ☺️😌ipo elaarum Europe povune . Oraalude under ll joli cheyumbol India yil aayalum purath aayalum limitations undavum . Allathe jevikan vere vazhi nokanam . Business cheyan nalle market India aanu . Jevikan nigal purath povu😅enjoy

  • @TravelwithNJK
    @TravelwithNJK 4 місяці тому

    Only weather, That's the only problem.. remaining is okay... Right

  • @athulakku6861
    @athulakku6861 4 місяці тому +19

    Vivek in Germany 😫
    Vivek in India 😁

  • @amrithapv7475
    @amrithapv7475 3 місяці тому +1

    Ningalda vdo kandu njn health insurance eduthu. Vtl ellavarkum eduthu

  • @LibinBabykannur
    @LibinBabykannur 2 місяці тому

    Uk l egane Thane technology kalilum India development udu epo um old technology um Home Elam hospital mobile net price um elam

  • @scaria1998
    @scaria1998 3 місяці тому

    What about data cost. I heard it's 4x higher than what we getting on India.

  • @colinshaji3879
    @colinshaji3879 4 місяці тому +1

    Thumbnail kollam😄

  • @salsYThandle
    @salsYThandle 4 місяці тому

    You cannot compare your own country to your migrated country cause the perspectives are totally different. Still there are so many positives like human rights, equity, low corruption, safety to name a few. As a person living in Canada since 2000 I can easily say severe cold and distance from home country is the only negative. Still the Kerala humidity makes me sweat 365 days in any season.

    • @sadiqueali5117
      @sadiqueali5117 4 місяці тому

      Safety and human rights are going to better in india

    • @adithyakrishnan300
      @adithyakrishnan300 4 місяці тому

      When bro? No hope😢​@@sadiqueali5117

    • @aswinaswi7424
      @aswinaswi7424 3 місяці тому +3

      ​@@sadiqueali5117Before 2030 - 🇮🇳 will be better safety place than Europe

  • @thomassamuel9553
    @thomassamuel9553 2 місяці тому

    മിടുക്കിണ്ടങ്കിൽ എവിടെയും ജീവിക്കാം... കുടിയേറ്റം എല്ലാകാലത്തും ഉണ്ട്....

  • @nayanaap9174
    @nayanaap9174 4 місяці тому +1

    Thumbnail 😂❤

  • @varunvarun8267
    @varunvarun8267 4 місяці тому

    4:55 santhosh george kulangara reference😃

  • @muhammedaliikbal3236
    @muhammedaliikbal3236 4 місяці тому +2

    അപ്പൊ , മെഡിക്കൽ ഫീൽഡിലുള്ളവർക്ക് അവിടെ സാധ്യത കൂടുതലാണ് . ഉടനടി മെഡിക്കൽ സർവീസ് കൊടുക്കുന്ന ഒരു സംവിധാനം ഓൺലൈൻ പ്ലാറ്റഫോം ഉപയോഗിച്ച് നമ്മുടെ പിള്ളേർ തുടങ്ങട്ടെ .

  • @karthikpillai9699
    @karthikpillai9699 4 місяці тому +6

    Oh noh.. analyst ji kk enthpatty??

  • @ptp009
    @ptp009 3 місяці тому

    Winteril Nattil povum....WFH......Feb il thirichu varum

  • @harikrishnankalakkal
    @harikrishnankalakkal 4 місяці тому +1

    Chetto EMail vazhi emthenkilum accredit cheyyanulla vaimanasyam. Naattil degree certificate ukal vare Online ane

  • @Shadowshadows322
    @Shadowshadows322 3 місяці тому

    Nursing nne korachi video upload cheyumo plz 🙏🙏....avide the avastha enthanni...padikkunni student

  • @sivaprasads3095
    @sivaprasads3095 3 місяці тому +1

    Nandan Nilekkani revolution

  • @arijit176
    @arijit176 3 місяці тому

    ❤ Sir

  • @jojythomas6872
    @jojythomas6872 3 місяці тому +1

    നാട് നല്ലതാണ് അതിന്റെ ഗുണങ്ങൾ വേറെ എങ്ങുമില്ല
    പക്ഷെ ജോലി സാധ്യത ഇല്ല,
    പിന്നെ local രാഷ്ട്രീയക്കാരനെ മുതൽ മേലോട്ട് സകല ഉടായിപ്പ് ടീമിനെയും പേടിക്കണം. നീതിന്യായ വ്യവസ്ഥ ഒക്കെ വളരെ ബലഹീന മാണ്. അത് പണവും പിടിപാടും ഉള്ളവരോടൊപ്പം.
    ജനത്തെ എങ്ങനെ പിഴിയണം എന്ന് മാത്രം ചിന്തിക്കുന്ന ഭരണകറത്താക്കൾ, അങ്ങനെ കൊറേ ഉണ്ട്
    ഇതൊക്കെ മൂലമാണ് പിള്ളേർ നാട് വിടുന്നത്

  • @Cantaloupe867
    @Cantaloupe867 4 місяці тому +19

    Thumbnail kand chiri vannavar 😂🤚🏼

  • @rahuljayan2424
    @rahuljayan2424 3 місяці тому

    വന്നു വന്നു ഒരു കല്യാണം കഴിക്കണം എങ്കിൽ പോലും യുകെ , അല്ലെങ്കിൽ കാനഡ പോകേണ്ട സ്ഥിതി ആയി 🥲🥲

  • @ramadasraghavan7509
    @ramadasraghavan7509 3 місяці тому

    That's what's why British stay longer india

  • @sonusasidharan8958
    @sonusasidharan8958 3 місяці тому

    Sip plus insurance civerage ullathu undo

  • @gangaas8966
    @gangaas8966 4 місяці тому +2

    Nice thumbnail 😅

  • @jafarhaneefa9517
    @jafarhaneefa9517 2 місяці тому

    വിദേശത്ത് പോകുന്നത് തന്നെ മെച്ചപ്പെട്ട ജീവിതത്തിനാണ്. പിന്നെ എന്ത് താരതമ്യം 😁

  • @abrahamsimon8056
    @abrahamsimon8056 4 місяці тому +2

    Customer service in Germany👎and the bureaucracy

  • @abbass9540
    @abbass9540 2 місяці тому

    Insurance kariyam thettanu... Agent vazhi eduthal marathinu engilum arelum kude kanum

  • @nikshpakshan123
    @nikshpakshan123 3 місяці тому

    Ennalum ഇവൻ ജർമനി വിട്ടു ഇങ്ങോട്ട് വരില്ല അതാണ്‌ സത്യം 😂