ഈ ഒരു വിഡിയോയിൽ ഒരുപാട് ഒരുപാട് ചരിത്രങ്ങൾ അറിയാൻ കഴിഞ്ഞു . ചരിത്രങ്ങൾ മനഃപാഠമാക്കിയ അതിലുപരി ഹാഫിള് ആയ ഫൈസുവിനു allah എല്ലാവിധ അനുഗ്രഹങ്ങളും , ആഫിയത്തോടുള്ള ദീര്ഗായുസ് നൽകട്ടെ. മദീനയിൽ എത്തുമ്പോൾ നേരിൽ കാണാം എന്നുള്ള പ്രതീക്ഷയിൽ അസ്സലാമു അലൈകും
മാശാ അള്ളാ മനോഹരമായ കാഴ്ച സ്വർണനിറത്തിൽ കത്തി നിൽക്കുന്ന കാഴ്ച. അതുപോലെയുള്ള ചരിത്രവും. ഞാനും അമീറിനോട് ചോദിച്ചിട്ടുണ്ട് വ്യക്തമായ ഉത്തരം കിട്ടിയില്ല അൽഹംദുലില്ലാഹ് ഇപ്പോൾ വിശദമായി മനസ്സിലായി.
നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ. ഈ പ്രദേശങ്ങളിലൂടെ നടന്നു കാണുന്ന പ്രതീതിയാണ് പ്രേക്ഷകർക്ക്. അനുബന്ധമായി പറയുന്ന ചരിത്രങ്ങൾ ആ കാലഘട്ടത്തിലൂടെ നമ്മളെഎങ്ങനെ കൊണ്ടുപോകുകയാണ്. 😍
അല്ലാഹുവിന്റെ റസൂൽ അനുഫവിച്ച ത്യാഗങ്ങൾ ഓർത്തപ്പോൾ അറിയാതെ കരഞ്ഞു പോയി. ഈ കൊറോണാ കാലത്ത് ഒരു ഉംറയ്ക് പോലും പോകാൻ കഴിയാത്ത സാഹചര്യത്തിൽ ഇങ്ങനെ യുള്ള വീഡിയോകൾ ചെയ്താൽ അതൊരു സ്വാലിഹായ അമലു തന്നെയാണ് നേരിൽ കാണുന്ന ഫീലിംഗ് ആണ് ഇനിയും ഇതുപോലുള്ള വിഡിയോകൾ ഇടാൻ അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകി സഹോദരനെ അനുഗ്രഹിക്കട്ടെ. ഒരിക്കലെങ്കിലും ഒരു സിയരത്തിന് മദീനയിൽ എത്താൻ ഒന്ന് ദുആ ചെയ്യണേ മോനെ എന്ന് സ്വന്തം സഹോദരി നദീംറാബീവി അസ്സലാമു അലൈകും 🧕🧕🧕🧕🤲🤲🤲🤲🤲🤲🤲🤲🤲💚💚💚💚💚💚💚
അൽഹംദുലില്ലാഹ് മാഷാഅള്ളാ ഓരോ കാഴ്ചകൾ കാണുബോൾ ഞങ്ങൾക്ക് അവിടെ പോവാൻ ഭാഗ്യം ഉണ്ടായിരുനെകിൽ എന്ന് തോന്നി പോകും പിന്നെ വിചാരിക്കും ഫൈസുവിന്റ വീഡിയോയിൽ കാണുവാനും അള്ളാഹു ഭാഗ്യം നൽകിയില്ലേ ഒരുപാട് ചരിത്രവും മനസിലാകുന്നു.ഇ കാഴ്ചകൾ കാണുബോൾ സന്തോഷവും മനസിന് വേഷമവും തോന്നും റസൂൽ സഞ്ചരിച്ച വഴികൾ. ഫൈസുവിന് അവിടെ നിൽക്കുബോൾ പറയാൻ പറ്റാത്ത സന്തോഷം ആയിരിക്കും നമ്മുടെ റസൂൽ സ്വല്ലള്ളാഹു അലൈഹി വസല്ലം സഞ്ചാരിച്ച സ്ഥലം. ഇനിയും നല്ല വീഡിയോ എത്തിക്കുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲🤲
മദീനയുടെ ഈ പരിസരങ്ങളും ചരിത്രങ്ങളും കേൾക്കുമ്പോൾത്തന്നെ ഈ അടുത്താകാലത്തു നടന്ന സംഭവംപോലെയാണ് എനിക്ക് തോനുന്നത് അതായത് ആ ചരിത്രവും പാഴ്ചാതലവും നമ്മൾ അനുഭവിക്കുമ്പോൾ തോനുന്നു അവിടെ എങ്ങനെയെങ്കിലും എത്തിപ്പെടണം എന്ന്തോന്നാത്തവർ ഉണ്ടാവില്ല. കണ്ണൂകാരൻ
അൽഹംദുലില്ലാഹ്.. ഫൈസുഭായ്. കുറേകാലമായി എന്റെ സംശയം തീർന്നു. 17 വർഷമായി മദീനയിൽ. താങ്കളിൽ നിന്ന് ഒരുപാട് പഠിക്കാൻ എനിക്ക് കഴിഞ്ഞു. അള്ളാഹു ആഫിയതുള്ള ദീർഘയുസ്സ് നൽകട്ടെ. അർഹമായ പ്രതിഫലം നൽകട്ടെ..
و عليكم السلام ورحمة الله وبركاته ഇന്നത്തെ video ഒരുപാട് കണ്ട് കരഞ്ഞു പോയി .. ഒരു പാട് ചിന്തിച്ചിരുന്നു.. ആ കാലം🤲 اللهم صل وسلم وبارك على سيدنا محمد وعلى اله وصحبه وسلم 🤲🌹 جزاك الله خيرا 🌹
കാഴ്ചക്കൊപ്പം ചരിത്രവും ചരിത്രത്തിനൊപ്പം അല്ലാഹുവിന്റെ റസൂലും സ്വഹാബത്തും അവരിൽ ഓരോരുത്തരുടെയും പേരുകൾ, ഒപ്പം വഹ്‌യിന്റെ പശ്ചാതലം ,1400 വർഷം ഞാനും പിറകിലേക്ക് പോയി. അല്ലാഹുവിന്റെ റസൂൽ (സ)യും കഅബ് ബ്ന് മാലിഖ് (റ) സഅദ്ബ്നു അബീവഖാസ്(റ) മുആദ് ബ്ന് ജബൽ (റ) എല്ലാവരെയും നേരിട്ട് കണ്ട പ്രതീതി. ഇത്രയും വ്യക്തമായ ചരിത്രവും സ്പഷ്ടമായ വിവരണവും കൊണ്ട് കണ്ണുകൾ ഈറനണിഞ്ഞു. ഇത് താങ്കൾക്ക് അല്ലാഹു നൽകിയ ദഅവത്തിന്റെ മറ്റൊരു മേഘലയാണ്. അല്ലാഹു നമ്മെ എല്ലാവരെയും അവന്റെ അനുഗ്രഹീത ദാസൻമാരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ.🤲
Faisu... അസ്സലാമു അലൈകും വറഹ്മതുല്ലാഹ്. barakallah lakum ഞങ്ങൾക്ക് ഇതൊന്നും നേരിൽ കാണാനും താങ്കളുടെ കൂടെ സഞ്ചരിക്കാനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ കണ്ട് പഠിച്ചു അവനിലേക്ക് കൂടുതൽ അടുക്കാനും ഭാഗ്യം കിട്ടിയില്ല എങ്കിലും താങ്കളുടെ കൂടെ സഞ്ചരിക്കുന്ന പ്രതീതി കിട്ടുന്നു. അൽഹംദുലില്ലാഹ്.
ماشاء الله... മികച്ച അവതരണം....ഹൃദ്യവും ചിന്തോദ്ദീപകവും... ടൈം പാസിന് വേണ്ട വീഡിയോ പരതുമ്പോഴാണ് ഈ ചാനൽ മുന്നിൽ വന്നത്... മടുപ്പിക്കുമെന്നാണ് കരുതിയത്... പക്ഷേ... സഅ്‌ദ്‌ബ്നു അബീവക്കാസിന്റെ വരവും.... ദീർഘ സുജൂദിന്റെ വിശദീകരണവുമൊക്കെ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.... Subscribed.... താങ്കൾക്ക് അല്ലാഹു ഇരുലോകത്തും നൻമ ചൊരിയട്ടെ....
അൽഹംദു ലില്ലാ അള്ളാഹു അക്ബർ, ഫൈസു നിങ്ങളുടെ ആദ്യത്തെ ജബല് സിൽഹ് വീഡിയോ കണ്ടപ്പോൾ മുതൽ ചിന്തിച്ചതാ അതിന്റെ മുകൾ ഭാഗവും ആ പഴയ കെട്ടിടങ്ങളും കാണാൻ കഴിഞ്ഞെങ്കിൽ എന്ന് അള്ളാഹു നിങ്ങലൂടെ അത് സാധിപ്പിപ്പ് തന്നു അൽഹംദു ലില്ലാഹ്. മുത്ത് നബിയും സഹാബത്തും എത്ര മാത്രം കഷ്ടതകൾ അനുഭവിച്ചു. എല്ലാം നമ്മൾക്ക് വേണ്ടി നമ്മുടെ ദീനിന് വേണ്ടി. അല്ലാഹുമ്മ സല്ലിയംസല്ലി അലാ sayyidinaa മുഹമ്മദ് വ ala alihi വാസഹബിഹി വസല്ലം. അടുത്ത വീഡിയോ പ്രതീക്ഷിച്ചു കൊണ്ട് ദുആയിൽ ഉൾപ്പെടുത്തണേ എന്ന വടിയതോടെ അസ്സലാമു അലൈക്കും varahmathullah
ماشاءالله الله ❤️🩹 ഫൈസുവിന്റെ അവതരണം അള്ളാഹു ഇനിയും ഒരുപാട് ഇതു പോലെ ഉള്ള അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാൻ ഉള്ള ഹാഫിയത് ഉം ദീര്ഗായുസും faiysu ന് നൽകി അനുഗ്രഹിക്കട്ടെ 🤲നമുക്ക് ഒക്കെ അവിടെ എത്താനും കാണാനും എല്ലാം അള്ളാഹു തൗഫീഖ് നൽകട്ടെ
എത്ര മനോഹരമായിട്ടാണ് നിങ്ങൾ ഇസ്ലാമികചരിത്രം ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത്. ഇതിന് താങ്കളെടുക്കുന്ന prepration വളരെ വലിയതാണെന്നുറപ്പാണ്. Allahu തക്കതായ പ്രതിഫലം തരട്ടെ.
Yaa allah ee ummathinu vendi ithrayoum kadinadhwanam cheitha ente rasoolullahiye ente Umma makkal bharya mattu dhuniyavile ellathine kaattiyoum muthu Muhammad musthafa swallallahu alai he wasallam nabiye snehikkan nee thaufeekku nalgane allah nammude maranam makkatho madheenatho akkane allah
മഹത്തരം മനോഹരം.
നബിയോടാണെനിക്കു സ്നേഹം.....
മുത്ത് മദീനയിലാണെൻ്റെ മോഹം....
എത്രയും പെട്ടന്ന് അവിടെ എത്തിക്കണേ നാഥാ... 🤲🏻💔ആ മണ്ണിൽ കഴിയാൻ തൗഫീഖ് നൽകണേ...
Aameen
റബ് എനിയ് അവിടെ പോകാൻ തി ഫീ ഖ് ചെയ്യട്ടെ ആമീൻ
Aameen ya rabbal aalameen
ആമീൻ
Amen
ഓരോ vlogum 100 പ്രഭാഷണങ്ങൾ തരാത്ത അറിവുകൾ ആണ് നൽകുന്നത്...jazakallah
മാഷാ അല്ലാഹ് നല്ല അവതരണം ഇദ്ദേഹത്തിന്റെ അറിവ് അപാരം തന്നെ അള്ളാഹു ഇനിയും അറിവിൽ ഉയർച്ച നൽകട്ടെ ആമീൻ
Aameen🤲
Mashallah
ആമീൻ
Aameen
Aameen
നിങ്ങൾ വളരെ അധികം അനുഗ്രഹം ലഭിച്ച യാ ളാണ്
മരണം വരെ ഈ അനുഗ്രഹങ്ങൾ നിലനിർത്തി തരട്ടെ
Ameem
അള്ളാഹു നിങ്ങളുടെ പദവികൾ
ഉയർത്തി തരട്ടെ. ആമീൻ
Mashallh
Aameen.
ഈ ഒരു വിഡിയോയിൽ ഒരുപാട് ഒരുപാട് ചരിത്രങ്ങൾ അറിയാൻ കഴിഞ്ഞു . ചരിത്രങ്ങൾ മനഃപാഠമാക്കിയ അതിലുപരി ഹാഫിള് ആയ ഫൈസുവിനു allah എല്ലാവിധ അനുഗ്രഹങ്ങളും , ആഫിയത്തോടുള്ള ദീര്ഗായുസ് നൽകട്ടെ. മദീനയിൽ എത്തുമ്പോൾ നേരിൽ കാണാം എന്നുള്ള പ്രതീക്ഷയിൽ അസ്സലാമു അലൈകും
മാശാ അള്ളാ മനോഹരമായ കാഴ്ച സ്വർണനിറത്തിൽ കത്തി നിൽക്കുന്ന കാഴ്ച. അതുപോലെയുള്ള ചരിത്രവും. ഞാനും അമീറിനോട് ചോദിച്ചിട്ടുണ്ട് വ്യക്തമായ ഉത്തരം കിട്ടിയില്ല അൽഹംദുലില്ലാഹ് ഇപ്പോൾ വിശദമായി മനസ്സിലായി.
ماشاء الله
ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു
جزاك الله خيرا
الصلاة والسلام عليك يا سيدي يا رسول اللهﷺ 🌹 فداك ابي وامي يا رسول اللهﷺ🌹 روحي قلبي يا رسول اللهﷺ🌹 ببركت رسول اللهﷺ🌹 🤲🏻🌹
അല്ലഹ് എല്ലാവർക്കും ഇതെലാം കാണാൻ ഭാഗ്യം നൽകണേ 🤲
Aaameeen
ആമീൻ
Aameen
Ameen
ആമീൻ
നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ. ഈ പ്രദേശങ്ങളിലൂടെ നടന്നു കാണുന്ന പ്രതീതിയാണ് പ്രേക്ഷകർക്ക്. അനുബന്ധമായി പറയുന്ന ചരിത്രങ്ങൾ ആ കാലഘട്ടത്തിലൂടെ നമ്മളെഎങ്ങനെ കൊണ്ടുപോകുകയാണ്. 😍
അല്ലാഹു നിങ്ങൾക്ക് ബറക്കത്ത് ചെയ്യട്ടെ ........
Aameen🤲
ആമീൻ
ആമീൻ
ÀMEEN yarabbal haalameen
അൽഹംദുലില്ലാഹ് പടച്ച റബ്ബ് അവിടെ എത്താനുള്ള തൗഫീഖ് തരണേ റബ്ബേ. ഇനിയും ഹജ്ജും ഉംറയും ബൈത്തുൽ മുഖദസ്സും കാണുവാനുള്ള തൗഫീഖ് ഞങ്ങൾക്ക് എല്ലാവർക്കും തരണമേ റബ്ബേ. ആമീൻ യാറബ്ബൽ ആലമീൻ.
എല്ലാം കൺകുളിർക്കെ കാണാൻ തൗഫീഖ് നൽകണ്ടേ അല്ലാഹ് 🤲
ماشاء الله
الحمد لله
ഫൈസു നിന്റെ ഒരു ഭാഗ്യം
ഫൈസു നീ ഞങ്ങൾക് അവിടെ വരാൻ ദുആ ചെയ്യണം മറക്കരുത്
MashaAllah jazakalla
അല്ലാഹുവിന്റെ റസൂൽ അനുഫവിച്ച ത്യാഗങ്ങൾ ഓർത്തപ്പോൾ അറിയാതെ കരഞ്ഞു പോയി. ഈ കൊറോണാ കാലത്ത് ഒരു ഉംറയ്ക് പോലും പോകാൻ കഴിയാത്ത സാഹചര്യത്തിൽ ഇങ്ങനെ യുള്ള വീഡിയോകൾ ചെയ്താൽ അതൊരു സ്വാലിഹായ അമലു തന്നെയാണ് നേരിൽ കാണുന്ന ഫീലിംഗ് ആണ് ഇനിയും ഇതുപോലുള്ള വിഡിയോകൾ ഇടാൻ അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകി സഹോദരനെ അനുഗ്രഹിക്കട്ടെ. ഒരിക്കലെങ്കിലും ഒരു സിയരത്തിന് മദീനയിൽ എത്താൻ ഒന്ന് ദുആ ചെയ്യണേ മോനെ എന്ന് സ്വന്തം സഹോദരി നദീംറാബീവി അസ്സലാമു അലൈകും 🧕🧕🧕🧕🤲🤲🤲🤲🤲🤲🤲🤲🤲💚💚💚💚💚💚💚
ماشاءالله الحمد لله
آوصيكم بدغاء
اللهم صلي على سيدنا محمد صلى الله عليه وسلم
Madeena mothathi kanuvanulla bhagyam undallo الحمد لله
Njangalkum aabhagyam tharaney الله
آمين آمين آمين يارب العالمين
അൽഹംദുലില്ലാഹ് മാഷാഅള്ളാ ഓരോ കാഴ്ചകൾ കാണുബോൾ ഞങ്ങൾക്ക് അവിടെ പോവാൻ ഭാഗ്യം ഉണ്ടായിരുനെകിൽ എന്ന് തോന്നി പോകും പിന്നെ വിചാരിക്കും ഫൈസുവിന്റ വീഡിയോയിൽ കാണുവാനും അള്ളാഹു ഭാഗ്യം നൽകിയില്ലേ ഒരുപാട് ചരിത്രവും മനസിലാകുന്നു.ഇ കാഴ്ചകൾ കാണുബോൾ സന്തോഷവും മനസിന് വേഷമവും തോന്നും റസൂൽ സഞ്ചരിച്ച വഴികൾ. ഫൈസുവിന് അവിടെ നിൽക്കുബോൾ പറയാൻ പറ്റാത്ത സന്തോഷം ആയിരിക്കും നമ്മുടെ റസൂൽ സ്വല്ലള്ളാഹു അലൈഹി വസല്ലം സഞ്ചാരിച്ച സ്ഥലം. ഇനിയും നല്ല വീഡിയോ എത്തിക്കുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲🤲
ما شاء الله بارك الله فيكم
അൽഹംദുലില്ലാഹ് മുസ്ലിം ആയതിലും അതേപോലെ സുന്നി ആയതിലും എന്റെ യജമാനനെ സ്തുതിക്കുന്നു
ഇതൊക്കെ കേൾക്കുമ്പോൾ മനസ്സ് വിങ്ങുന്നു ഫൈസുക്ക
Ma Sha allah Madina💐
മദീനയുടെ ഈ പരിസരങ്ങളും ചരിത്രങ്ങളും കേൾക്കുമ്പോൾത്തന്നെ ഈ അടുത്താകാലത്തു നടന്ന സംഭവംപോലെയാണ് എനിക്ക് തോനുന്നത് അതായത് ആ ചരിത്രവും പാഴ്ചാതലവും നമ്മൾ അനുഭവിക്കുമ്പോൾ തോനുന്നു അവിടെ എങ്ങനെയെങ്കിലും എത്തിപ്പെടണം എന്ന്തോന്നാത്തവർ ഉണ്ടാവില്ല. കണ്ണൂകാരൻ
അൽഹംദുലില്ലാഹ്.. ഫൈസുഭായ്. കുറേകാലമായി എന്റെ സംശയം തീർന്നു. 17 വർഷമായി മദീനയിൽ. താങ്കളിൽ നിന്ന് ഒരുപാട് പഠിക്കാൻ എനിക്ക് കഴിഞ്ഞു. അള്ളാഹു ആഫിയതുള്ള ദീർഘയുസ്സ് നൽകട്ടെ. അർഹമായ പ്രതിഫലം നൽകട്ടെ..
و عليكم السلام ورحمة الله وبركاته
ഇന്നത്തെ video ഒരുപാട് കണ്ട് കരഞ്ഞു പോയി .. ഒരു പാട് ചിന്തിച്ചിരുന്നു.. ആ കാലം🤲
اللهم صل وسلم وبارك على سيدنا محمد وعلى اله وصحبه وسلم 🤲🌹
جزاك الله خيرا 🌹
masha allah alhumdulellah
Mashaallaah . madeenaye kanunnadum kelkkunnadum annum sandosham. Alhamdulillaah
നാഥാ എത്രയും പെട്ടന്ന് ഇവടെയൊക്കെ കാണാൻ മദീന കാണാൻ അവിടെ വന്ന് മുത്തിനോടന്ന് സലാം പറയാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ😭😭😭😭😭
ഒരുപാട് അറിവുകൾ നൽകുന്ന കാഴ്ചകൾ കാണാൻ ഞങ്ങൾക്കും കാണിക്കാൻ താങ്കൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ
Maasha allaah allaam kandu manassilaakki thannu alhamdulillaah
അൽഹംദുലില്ലാഹ് ഫൈസു ദുആ ചെയ്യൂ ഒന്ന് അവിടെ അള്ളാഹു എത്തിക്കാൻ
മദീന ഇഷ്ടം 🌹🌹🌹🌹🌹
വഅലൈകും അസ്സലാം. ദുആയിൽ ഉൾപെടുത്തുക
ദുആയിൽ ഉൾപ്പെടുത്തണം
കാഴ്ചക്കൊപ്പം ചരിത്രവും ചരിത്രത്തിനൊപ്പം അല്ലാഹുവിന്റെ റസൂലും സ്വഹാബത്തും അവരിൽ ഓരോരുത്തരുടെയും പേരുകൾ, ഒപ്പം വഹ്‌യിന്റെ പശ്ചാതലം ,1400 വർഷം ഞാനും പിറകിലേക്ക് പോയി. അല്ലാഹുവിന്റെ റസൂൽ (സ)യും കഅബ് ബ്ന് മാലിഖ് (റ) സഅദ്ബ്നു അബീവഖാസ്(റ) മുആദ് ബ്ന് ജബൽ (റ) എല്ലാവരെയും നേരിട്ട് കണ്ട പ്രതീതി. ഇത്രയും വ്യക്തമായ ചരിത്രവും സ്പഷ്ടമായ വിവരണവും കൊണ്ട് കണ്ണുകൾ ഈറനണിഞ്ഞു. ഇത് താങ്കൾക്ക് അല്ലാഹു നൽകിയ ദഅവത്തിന്റെ മറ്റൊരു മേഘലയാണ്. അല്ലാഹു നമ്മെ എല്ലാവരെയും അവന്റെ അനുഗ്രഹീത ദാസൻമാരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ.🤲
Swallallahu alaa muhammed swallallahu alihi vasallam 💖💞💞♥️♥️💖♥️💖🌹
أللهم صلى و سلم و بارك عليه❤️ ماشاء أللهّ ❤️ باركأللّه ❤️
Faisu... അസ്സലാമു അലൈകും വറഹ്മതുല്ലാഹ്. barakallah lakum
ഞങ്ങൾക്ക് ഇതൊന്നും നേരിൽ കാണാനും താങ്കളുടെ കൂടെ സഞ്ചരിക്കാനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ കണ്ട് പഠിച്ചു അവനിലേക്ക് കൂടുതൽ അടുക്കാനും ഭാഗ്യം കിട്ടിയില്ല എങ്കിലും താങ്കളുടെ കൂടെ സഞ്ചരിക്കുന്ന പ്രതീതി കിട്ടുന്നു. അൽഹംദുലില്ലാഹ്.
Maashaallah
ഇതെല്ലാം കാണുമ്പോൾ കിട്ടുന്ന ഒരു സമാധാനം....
ما شاء الله تبارك الله
وعليكم السلام ورحمه الله وبركاته
എത്ര മനോഹരമായ അവതരണം 💞❤️
9
ماشاء الله...
മികച്ച അവതരണം....ഹൃദ്യവും ചിന്തോദ്ദീപകവും... ടൈം പാസിന് വേണ്ട വീഡിയോ പരതുമ്പോഴാണ് ഈ ചാനൽ മുന്നിൽ വന്നത്... മടുപ്പിക്കുമെന്നാണ് കരുതിയത്... പക്ഷേ...
സഅ്‌ദ്‌ബ്നു അബീവക്കാസിന്റെ വരവും.... ദീർഘ സുജൂദിന്റെ വിശദീകരണവുമൊക്കെ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി....
Subscribed....
താങ്കൾക്ക് അല്ലാഹു ഇരുലോകത്തും നൻമ ചൊരിയട്ടെ....
Aameen🤲
Aameen
നമ്പർ തരുമോ
Yaa allah ഒരു പ്രാവശ്യം ഒന്ന് കാണാൻ കഴിഞ്ഞു വെങ്കിൽ 😢😢😢🤲🤲🤲അത്രെ കണ്ട് കാണാൻ ആഗ്രഹിക്കുന്നു....
സുബ് ഹാനല്ലാഹ്
അൽഹംദുലില്ലാഹ്
ما شاء الله 🌹🌹🌹 الحمدلله 🌹🌹🌹
جزاك الله خيرا في الدنيا والاخره 🌹🌹🌹
Masha Allah
മാഷാ അല്ലഹ് 👌👌💗💗💗💗💗🍎🍎🍎🍎👍👍
മാഷ അള്ള മാഷ അള്ള
Mashallah yaarasoooley salaaam yamuhammadnabiyesalaam❤️❤️❤️avideykanan Allahu thaufeeknalkatey Ameen
അൽ ഹംദുലില്ലാഹ്
അൽഹംദു ലില്ലാ അള്ളാഹു അക്ബർ, ഫൈസു നിങ്ങളുടെ ആദ്യത്തെ ജബല് സിൽഹ് വീഡിയോ കണ്ടപ്പോൾ മുതൽ ചിന്തിച്ചതാ അതിന്റെ മുകൾ ഭാഗവും ആ പഴയ കെട്ടിടങ്ങളും കാണാൻ കഴിഞ്ഞെങ്കിൽ എന്ന് അള്ളാഹു നിങ്ങലൂടെ അത് സാധിപ്പിപ്പ് തന്നു അൽഹംദു ലില്ലാഹ്. മുത്ത് നബിയും സഹാബത്തും എത്ര മാത്രം കഷ്ടതകൾ അനുഭവിച്ചു. എല്ലാം നമ്മൾക്ക് വേണ്ടി നമ്മുടെ ദീനിന് വേണ്ടി. അല്ലാഹുമ്മ സല്ലിയംസല്ലി അലാ sayyidinaa മുഹമ്മദ് വ ala alihi വാസഹബിഹി വസല്ലം. അടുത്ത വീഡിയോ പ്രതീക്ഷിച്ചു കൊണ്ട് ദുആയിൽ ഉൾപ്പെടുത്തണേ എന്ന വടിയതോടെ അസ്സലാമു അലൈക്കും varahmathullah
Allahu ningalude joliyilum jeevithathilum baakatu cheyyate.. ameen
Jazakallahu khaira
MashaAllah🤲🤲
വലൈകുoമുസ്സലാം. അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു. ഇൻഷാ അല്ലഹ്...
Vaalikum assalam.
ഇത്രയും വലിയ ചരിത്രം വെക്ക് ത്തമാക്കി തന്നതിന് ഒരായിരം നന്ദി
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
Masha Allah😍😍😍
പ്രിയ ഫൈസു നിങ്ങളുട മൊബൈൽ നമ്പർ അറിയിക്കുമോ. റബ്ബ് താങ്കൾക്കും കുടുംബത്തിനും ദീര്ഗായുസും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ . ആമീൻ
Mashaallah Alhamdulillah Alhamdulillah
wonderful narration
amazing scenery ....
Jazak Allah Khair.....
VA.ALAikumMusshalam
I love madeeena♥♥♥♥♥♥
ഉസ്താദേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ
Masha'allah madeenayude mannil kazhiyanum nangalk aa charithrangal paranju tharanum sadhikkunna ningal valare bagyamulla manushyanaanu🌹.nangalkum avidekk ettuvanum halalaya muradugal hasilaguvanum dua cheyyane🤲
Orupadu arivukal kittiya video.❤️🤲🤲🤲
VA alikumussalam VA rahmathullah
Ozhivu kittumboyallam oru charithram parayoo pls
അസ്സലാമു അലൈക്കും
അങ്ങയുടെ അവതരണം അപാരം
ആ കാലഘട്ടത്തിൽ കൂടി കടന്ന് പോകുന്ന പോലെ തോന്നും
അങ്ങേക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറികട്ടേ...ആമീൻ...
Mashallah
Ya.rasuoldalaamalikum.yahabeebsalaamalikum.🌷🌷🌷
ما شاء الله ...بلاد غالية وشعب غالي...الله يرحمنا ويرزقنا زيارتها🤲🤲🤲أللهم صل وسلم وبارك وترحم عليه❤❤❤🌹🌹🌹
Mashallah ❤️
Allah afiyath nalkate
Aameen
ഒ ഫാത്തായ റസൂലിന്റെ ജീവിച്ചിരിക്കുന്ന സഹാബിയായി.. അല്ലാഹു സുബഹാനവത്ത ആല നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ! ആമീൻ
അൽഹംദുലില്ലാഹ് ആമീൻ
മാഷാഅല്ലാഹ്
ما شاء الله👍👍🌹🌹
ഇതൊക്കെ കാണുമ്പോൾ മനസ്സ് നിറയുന്നു അല്ലാഹ് അവിടെ എത്താൻ ഭാഗ്യം നൽകണേ🤲🏻
മാഷാ അല്ലാഹ്. താങ്കളുടെ ilmil rabb baraqath cheyyatte
Super
ماشاءالله الله ❤️🩹
ഫൈസുവിന്റെ അവതരണം അള്ളാഹു ഇനിയും ഒരുപാട് ഇതു പോലെ ഉള്ള അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാൻ ഉള്ള ഹാഫിയത് ഉം ദീര്ഗായുസും faiysu ന് നൽകി അനുഗ്രഹിക്കട്ടെ 🤲നമുക്ക് ഒക്കെ അവിടെ എത്താനും കാണാനും എല്ലാം അള്ളാഹു തൗഫീഖ് നൽകട്ടെ
മാഷാ അള്ളാഹ് അവിടെ എത്താനുള്ള ഭാഗ്യം നൽകണേ അല്ലാഹ്
صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️
ദുഅ ചെയ്യണം
Assalatuvassalamualikayarasoolullah jazakhallahuhair Duavasiyathoda mona Assalamualikum
മാഷാ അല്ലാഹ് ഫൈസു
ദുആയിൽ ഉൾപ്പെടുത്തുക ❤❤❤
എത്ര മനോഹരമായിട്ടാണ് നിങ്ങൾ ഇസ്ലാമികചരിത്രം ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത്. ഇതിന് താങ്കളെടുക്കുന്ന prepration വളരെ വലിയതാണെന്നുറപ്പാണ്. Allahu തക്കതായ പ്രതിഫലം തരട്ടെ.
Alhamdulillah.mashaallah
Yaa allah ee ummathinu vendi ithrayoum kadinadhwanam cheitha ente rasoolullahiye ente Umma makkal bharya mattu dhuniyavile ellathine kaattiyoum muthu Muhammad musthafa swallallahu alai he wasallam nabiye snehikkan nee thaufeekku nalgane allah nammude maranam makkatho madheenatho akkane allah
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
മാഷാഅല്ലാഹ്. പുണ്യ ഹബീബിന്റെ ഹലരത്തിലെത്താൻ തൗഫീഖ് നൽകണേ റബ്ബേ
Masha allah എത്ര സുന്ദരമാണ് റസൂലിന്റെ മദീന 🥰😍🤲
Alhemthulillahnerilkanunnpolru
അസ്സലാമു അലൈക്കും ദുആ വസിയത്തോടെ കൂടി :റഹീംതാനൂർ