ചരിത്രവും പറഞ്ഞു ഖൈബറിലൂടെ ..!

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @SOAOLSRY
    @SOAOLSRY Рік тому +20

    മാഷാ അല്ലാഹ്
    ഒരു രിവായത്തും ഒരു സ്ഥലവും ഒരു ചരിത്രവും മാറ്റി വേക്കണ്ട.... എല്ലാം സമയം എടുത്ത് വിശാലമായി ഞങ്ങൾക്ക് പറഞ്ഞു തരിക, അല്ലാഹു തങ്കളുടെ അറിവിലും ജീവിതത്തിലും സേവനങ്ങളിലും ബറക്കത് നൽകി അനുഗ്രിക്കുമാറാകട്ടെ ആമീൻ

  • @abdulgafoor8081
    @abdulgafoor8081 Рік тому +15

    ഇസ്ലാമിക ചരിത്രം ശരിയായ രീതിയിൽ പറയുകയാണങ്കിൽ എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാൻ സന്തോഷമെ യുള്ളൂ കാരണം അത് റിപ്പോർട്ട് ചെയ്ത വിധവും അവരുടെ പിതാ മഹാൻമാരുടെ പേരും കൃത്യമായി പറയുന്നത് കൊണ്ടാണ് ഒരു ദർ സിൽ ഇരുന്ന് ക്ലാസ് കേൾക്കുന്നത് പോലെയുണ്ട് ഇനിയും ഇതു പോലെ പറഞ്ഞു തരാൻ ആഫിയത്തും ഇൽ മും അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ

  • @muhammedanvarimuhammedanva3289

    കാത്തിരിക്കുക യായിരുന്നു
    അള്ളാഹു പ്രതിഫലം നൽകട്ടെ. ആമീൻ

  • @nannuhanavlog277
    @nannuhanavlog277 Рік тому +4

    അൽഹംദുലില്ലാഹ് മാഷാ അള്ളാ

  • @sirajuputhenchira8341
    @sirajuputhenchira8341 Рік тому +3

    ഇനിയും ഒരുപാട് ചരിത്ര സംമ്പങ്ങൾ പറഞ്ഞ് തരാൻ ഫൈസുവിന് അല്ലാഹു എല്ലാ നിലക്കുള്ള കഴിവും തവ്ഫീഖു o നൽകി അനുഗ്രഹിക്കട്ടെ , ആമീൻ

  • @rasiyamk6005
    @rasiyamk6005 Рік тому +4

    മാഷാ അല്ലാഹ്

  • @faisaloman7087
    @faisaloman7087 Рік тому +7

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝 കാത്തിരിക്കുകയായിരുന്നു

  • @ajwamedia2434
    @ajwamedia2434 Рік тому +3

    ഇനിയും വേണം ഞങ്ങൾ ഉണ്ട് കൂടെ ✨️✨️✨️💯

  • @basheerkoyoli953
    @basheerkoyoli953 Рік тому

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു.. ഓരോ വീഡിയോയും കാണുമ്പോഴും.. പഴയകാല ചരിത്രവും അവര് കഴിഞ്ഞുകൂടിയ സംഭവങ്ങളൊക്കെ മനസ്സിൽ ഓർക്കുമ്പോൾ.. വളരെയധികം ഈമാൻ മനസ്സിൽ കിട്ടുന്നുണ്ട്..

  • @abdulazeezabdulazeez9229
    @abdulazeezabdulazeez9229 Рік тому +3

    അൽഹംദുലില്ലാഹ് 🥰

  • @panineerpushpam3736
    @panineerpushpam3736 Рік тому +1

    Masha allah..Jazakallahu khair

  • @hajarakunjalan6526
    @hajarakunjalan6526 Рік тому

    ما شاء الله....
    إن شاء الله...
    ബാക്കി ചരിത്രം കേൾക്കാൻ കാത്തിരിക്കുന്നു.
    جزاك الله خيرا
    ദുആ യിൽ ഉൾപ്പെടുത്തണേ

  • @mumthazali9802
    @mumthazali9802 Рік тому +1

    ماشا الله......heart touching presentation 🌹🌹🌹🌹

  • @THWAIBA
    @THWAIBA Рік тому +3

    🎉 അൽഹംദുലില്ലാഹ്🎉

  • @anthukkax2994
    @anthukkax2994 Рік тому +1

    മാഷാഅല്ലാഹ്‌

  • @nuhmannuh7693
    @nuhmannuh7693 Рік тому +1

    MashaAllah duhayil ulpedutane

  • @shailanasar3824
    @shailanasar3824 Рік тому +1

    SubahanAllah 🤲🏻🤲🏻

  • @seenathm3414
    @seenathm3414 Рік тому +1

    അൽഹംദുലില്ലാഹ്

  • @beevimuhammed289
    @beevimuhammed289 Рік тому +1

    Mashaallah alhamdulillah faisuuuu

  • @majeedpoomala7272
    @majeedpoomala7272 Рік тому

    നല്ല ചരിത്രം നല്ല അറിവു.. അൽഹംദുലില്ലാ..

  • @rizwanpm4955
    @rizwanpm4955 Рік тому +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ല 😭😭😭🤲🤲🤲🤲

  • @NaseeraRasheed-en4lc
    @NaseeraRasheed-en4lc Рік тому +1

    Ma sha allah

  • @شمسالدينماننيل
    @شمسالدينماننيل Рік тому +1

    ماشاءالله الحمد الله ❤❤

  • @muhammededhrees5725
    @muhammededhrees5725 Рік тому +1

    Aameen Yaa Rabbal Aalameen

  • @shihabshihab2027
    @shihabshihab2027 9 місяців тому

    അൽ ഹംദുലില്ലാഹ്❤

  • @lifechapter7065
    @lifechapter7065 Рік тому +1

    Alhamdulillah

  • @muhammedsanoof628
    @muhammedsanoof628 Рік тому +2

    Alhamdulilla👍

  • @lilanazer839
    @lilanazer839 Рік тому +1

    ماشاء الله الحمد لله

  • @SoumiyaAliyar-hh3ot
    @SoumiyaAliyar-hh3ot Рік тому

    Mashallah jazakallah khair

  • @NaseeraRasheed-en4lc
    @NaseeraRasheed-en4lc Рік тому +1

    Ethra vishadheekarich paranjalum boar adikkunnilla.. Nalla rasathil kekan pattunnund. Ningal parayunna shailiyum ellam👍🌹
    Ennum kelkkarund.ningalk allahu Barakath cheyyatte. Ameen

  • @nifamol
    @nifamol Рік тому +2

    Thankale kude soundi arabia visite chayyan thalpariyam und also family

  • @mustafamustafakm9882
    @mustafamustafakm9882 Рік тому +2

    al hamdulillah
    super

  • @ISLAMIC_STUDY_MALAYALAM
    @ISLAMIC_STUDY_MALAYALAM Рік тому

    MaashaAllah❤

  • @mehnalways
    @mehnalways Рік тому +1

    Alhamdhulillah

  • @skpskp8179
    @skpskp8179 Рік тому +1

    ഖമീസ്: അഞ്ചണി സൈന്യം.
    മുമ്പ് പഠിച്ച സ്വഹീഹ് ബുഖാരിയിലെയും സ്വഹീഹ് മുസ്ലിമിലെയും ഹദീസുകൾ ഓർമ്മ വരുന്നു.

  • @munnas1943
    @munnas1943 Рік тому +1

    Mashaallah 👌🏻👌🏻👌🏻

  • @manumuhsinmuhsin8200
    @manumuhsinmuhsin8200 Рік тому +1

    two times watched masha Allah

  • @hamzap3216
    @hamzap3216 Рік тому +1

    ഇൻശാഅല്ലാഹ്‌ വരുന്നുണ്ട് ഉംറക്ക് 3ന് ബുധൻ 🤲🤲🤲

  • @mtrmtr9583
    @mtrmtr9583 Рік тому

    Mashaallah👍👍👍

  • @anvarudeenjamaludeen993
    @anvarudeenjamaludeen993 Рік тому

    Great, please kindly add Google map locations of these locations , so that we can view it.

  • @abdulkhadermusthafavm1012
    @abdulkhadermusthafavm1012 Рік тому +1

    Mashaallah

  • @soumiyaaliyar3511
    @soumiyaaliyar3511 Рік тому

    MashaAllah j

  • @amansworld8049
    @amansworld8049 Рік тому +1

    👍👍

  • @fasalumisiri6434
    @fasalumisiri6434 Рік тому +1

    👍♥️👌

  • @nifamol
    @nifamol Рік тому +1

    Assalamu alikkum

  • @kunhimohamed228
    @kunhimohamed228 Рік тому +1

    അവിടെ സന്ദർശന സമയം ദിവസം ഏതാണ്

  • @MohammadAli-yj1hj
    @MohammadAli-yj1hj 6 місяців тому

    🤲🤲🤲🤲🤲

  • @mundirk751
    @mundirk751 Рік тому

    👍

  • @abdulazeez4289
    @abdulazeez4289 8 місяців тому

    👍👌

  • @skpskp8179
    @skpskp8179 Рік тому +1

    🧡🧡🧡

  • @ansarbadarudeen6747
    @ansarbadarudeen6747 Рік тому

    ❤❤

  • @sumayyayaseen6486
    @sumayyayaseen6486 Рік тому +1

    എനിക്കൊരു സംശയം ഉണ്ട്. ഈ കോട്ടകളെല്ലാം നബിസല്ലല്ലാഹു കാലത്ത് ഉള്ളതുതന്നെയാണോ? അതേപോലെ തന്നെയാണോ ഇപ്പോഴും.?

  • @abdulrahmanparaparambil2597

    അള്ളാഹു അക്ബർ

  • @nifamol
    @nifamol Рік тому

    Thankalude number edanho ??

  • @majeedpoomala7272
    @majeedpoomala7272 Рік тому

    ഉംറയ്ക്.. എത്ര രൂപാ വേണം

  • @Jabbar-jc3fv
    @Jabbar-jc3fv Рік тому

    ഒറ്റവെട്ടിന്ന് മരിച്ചു എന്ന് എലല്ലോ കേട്ടതു്. മണിക്കൂറുകൾ ഏറ്റുമുട്ടി അവസാനം അലി തങ്ങളുടെ പരിച തകരുകയും കോട്ടവാതിൽ വലിച്ച് ഊരി അയാളെ കത്തുകയും അങ്ങനെ അയാൾ മരിക്കുകയും ചെയ്തു. എന്നാണ് ചരിത്രം അങ്ങിനെയല്ലേ?

  • @ابنمحيالدينكاليكوت

    സഫിയ ബീവി മുത്ത് നബിയുടെ അമ്മായി അല്ലെ ഉപ്പയുടെ സഹോദരി?

    • @muhammedmusthafa5745
      @muhammedmusthafa5745 Рік тому

      അതിലെന്താ സംശയം..?

    • @zainuspt4119
      @zainuspt4119 Рік тому

      അറിയാതെ തെറ്റി പറഞ്ഞതാണെന്ന് തോന്നുന്നു. മറുപടി പ്രതീക്ഷിക്കുന്നു

    • @faisumadeena
      @faisumadeena  Рік тому +1

      തെറ്റിയതാ

  • @Sabikh-r4l
    @Sabikh-r4l 2 місяці тому

    Ccc

  • @tknoufaltknoufal4533
    @tknoufaltknoufal4533 Рік тому +1

    ആടിനെ വിഷം പുരട്ടിയ ചരിത്രം ഒന്ന് വിവരിക്കാമൊ?

  • @powerofmind9791
    @powerofmind9791 Рік тому

    സ്വഹാബികളുടെയും മറ്റും വീടുകൾ ഖബറുകൾ കിണറുകൾ എല്ലാം ഇടിച്ചു നിരത്തി പക്ഷെ ജൂതന്റെ കോട്ട പൈതൃകമായി സംരക്ഷിക്കുന്നു ഭാവിയിൽ ഫലസ്തീൻ പോലെ ഇവിടെയും ജൂതാണ് അവകാശമുന്നയിക്കാനാണ്

  • @SajidSajid-dz9ql
    @SajidSajid-dz9ql Рік тому +1

    അൽഹംദുലില്ലാഹ്

  • @shailanasar3824
    @shailanasar3824 Рік тому +1

    SubahanAllah 🤲🏻🤲🏻

  • @SajidMuhammad-l4q
    @SajidMuhammad-l4q Рік тому

    Alhamdulillah

  • @abdulkareembava35
    @abdulkareembava35 Рік тому

    ❤❤❤

  • @moideenap7371
    @moideenap7371 Рік тому +1

    അൽഹംദുലില്ലാഹ്