മദീനയിലെ ഈത്തപ്പഴ തോട്ടത്തിൽ നിന്ന് നേരിട്ട് ഈത്തപ്പഴം വാങ്ങാം. dates farm in madinah

Поділитися
Вставка

КОМЕНТАРІ • 208

  • @ashiqet5462
    @ashiqet5462 Рік тому +5

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് വളരെ സന്തോഷം അൻസാറുകളുടെ ആ സ്നേഹം കാണുമ്പോൾ ♥അവരുടെ സ്നേഹം ഇത്ര യാണങ്കിൽ മുത്ത് നബിയുടെ സ്നേഹം എത്ര യായിരിക്കും 😢അല്ലാഹുവേ നിന്റെ സ്നേഹത്തെയും നീ സ്നേഹിക്കുന്നവരുടെ സ്നേഹത്തെയും ഞങൾ നിന്നോട് ചോദിക്കുന്നു 🤲മരണം വരെയും ഞങൾമരിച്ചാലും ഞങ്ങളോട് ഒരാൾക്കും ഒരു വെറുപ്പോ ഞങൾ മറ്റുള്ളവർക് ഒരു ഭാരമാവുകയോ ചെയ്യരുത് റബ്ബേ 🤲അല്ലാഹുവേ നിന്റെയും നിന്റെ ഹബീബായ മുത്ത് നബിയുടെയും പൊരുത്തതോടെ ജീവിച്ചു പരിപൂർണ ഈ മാനോട് മരിക്കാൻ ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲

  • @INET22-Arimbra
    @INET22-Arimbra Рік тому +19

    മദീനയോടാനെന്റെ പ്രണയം ❤...13വർഷമായി റിയാദിൽ പ്രവാസിയാണെങ്കിലും നാഥന്റെ അപാരമായ അനുഗ്രഹത്താൽ കഴിഞ്ഞ ഓരോ വർഷവും പോയികൊണ്ടിക്കുന്ന മനസ്സ് പോകാൻ കൊതിക്കുന്ന പുണ്യ മദീന ❤.... ഇനിയും പ്രവാസി ആയിരിക്കുന്ന കാലത്തോളം അവിടെപ്പോകാൻ നാഥൻ എനിക്കും മറ്റുള്ള മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന എല്ലാവർക്കും നാഥൻ തൗഫീഖ് നൽകട്ടെ.... ആമീൻ 🤲🏻 എന്നു പ്രാർത്ഥിക്കുക്കുന്നു..... കൂടെ വീഡിയോ ചെയ്ത തങ്ങൾക്കു ഒരായിരം അഭിനന്ദനങ്ങൾ.... നാഥൻ ഖൈറാകട്ടെ.......

  • @sanasahad9900
    @sanasahad9900 Рік тому +17

    നല്ല അവതരണം ആണുട്ടോ. വീഡിയോ കാണുമ്പോ നമ്മൾ അവിടെ ആണെന്ന് തോന്നി പോകും. പിന്നെ മദീന എത്ര കണ്ടാലും മതിയാകില്ലല്ലോ❤ masha allah നേരിൽ കാണാൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാകട്ടെ. മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അറ്റം ഇല്ലല്ലോ.

  • @AbdulSaleem718
    @AbdulSaleem718 Рік тому +4

    മദീനയാവുമ്പോൾ വല്ലാത്ത പ്രണയം മദീനയിലെ എല്ലാത്തിനേയും എനിക്ക് സ്നേഹമാണ് അവിടെയല്ലെ നമ്മുടെ രാജ കുമാരൻ മരിക്കുന്നതിന് മുമ്പ് ഒന്നവിടെ എത്താൻ കഴിയുമോ 40 Age ആയി എല്ലാവരും ദുആ ചെയ്യുമല്ലൊ

  • @shareenashamsudheen8551
    @shareenashamsudheen8551 Рік тому +4

    മാഷാഅല്ലാഹ്‌ മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാഹ്ഇത്രയും നല്ല ഒരു സ്വഭാവത്തിന്റെ ഉടമ.. ഉസ്താദ്‌ മാരുടെ കൂടെ കുറെ വിഡിയോയിൽ കണ്ടിട്ടുണ്ട് പക്ഷെ ഇപ്പോഴാണ് ശെരിക്കും ആളെ മനസിലാക്കാൻ കഴിഞ്ഞത്.... വളരെ സന്തോഷം അൽഹംദുലില്ലാഹ്....

  • @abdulmuthalib1337
    @abdulmuthalib1337 Рік тому +14

    മാഷാ അള്ളാ തലാലിനും കൂടുമ്പത്തിനും നാഥൻ ദീർഘായുസും ബറക്കതും ഏകട്ടെ

  • @muhammadshakeer7604
    @muhammadshakeer7604 Рік тому +4

    Mashaallah Alhamdulillah allahuakbar barakallah mabrook ❤

  • @sheebak964
    @sheebak964 Рік тому +3

    Masha Allah

  • @renishmoideen
    @renishmoideen Рік тому +1

    Shabeerinte video kaanumbo umrakku poyappo ulla feel... Alhamdulillah

  • @yusufakkadan6395
    @yusufakkadan6395 Рік тому +1

    Mashaalla.muthe.nebiyude.nade.nalla.saudi

  • @hifsafehmin378
    @hifsafehmin378 Рік тому +7

    അൽഹംദുലില്ലാഹ് ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട് നല്ല അവതരണമാണ് മാഷാ അല്ലാഹ് ❤

  • @FAWANVLOGZZ
    @FAWANVLOGZZ Рік тому

    Masha Allah masha Allah kanumbol bayangara happy

  • @haizazainaba884
    @haizazainaba884 Рік тому

    Masha allah dua yil oridam njagalkkm

  • @irshadpk543
    @irshadpk543 Рік тому +2

    Masha allh❤️🥰

  • @maqboolmullaveettil8936
    @maqboolmullaveettil8936 Рік тому +6

    ഷെബീര്‍ മോനേേേേ അടിപൊളി ❤

  • @rightpathmedia4816
    @rightpathmedia4816 Рік тому +1

    മാഷാഅല്ലാഹ്‌ ❤

  • @bavakmkm1383
    @bavakmkm1383 Рік тому +4

    Mashaallah sabeerka

  • @ayyarrahman
    @ayyarrahman Рік тому +1

    Mashaallah... 🌹🌹🌹🌹👍👍👍👍

  • @zaingamer4060
    @zaingamer4060 Рік тому +2

    ماشاء الله 👍👍

  • @fidha6131
    @fidha6131 Рік тому +1

    Mashaallahhh

  • @NejummuAnappattath
    @NejummuAnappattath Рік тому +1

    മാഷാ അല്ലാഹ്. 😮😊😊

  • @saleenabeevi3988
    @saleenabeevi3988 Рік тому +6

    Mashaallah,,Alhamdulillah,,Duayil njagaleyum orkkane. Aameen

  • @Saifu815
    @Saifu815 Рік тому +2

    അൽഹംദുലില്ലാഹ്.. ഞാൻ പോയിട്ടുണ്ട്.. ഈത്തപ്പഴം വാങ്ങിയിട്ടുണ്ട് അൽഹംദുലില്ലാഹ് 😍🥰

  • @sabirasabira1295
    @sabirasabira1295 Рік тому +1

    നല്ല veedeo ഈ സ്നേഹ ബന്ധം എന്നും ഉണ്ടാവട്ടെ prarthikam

  • @hisanthanveer6120
    @hisanthanveer6120 Рік тому +2

    മാഷാഅല്ലാഹ്‌

  • @shailanasar3824
    @shailanasar3824 Рік тому +2

    Va Alikkumssalaam Va Rahumathullahi vabarakkathuhu🤲🏻

  • @shahinabeevi4440
    @shahinabeevi4440 Рік тому

    Masha allah

  • @munnas1943
    @munnas1943 Рік тому +1

    Mashaallah 👌🏻👌🏻👌🏻

  • @aliaramana5302
    @aliaramana5302 Рік тому +2

    ماشاء الله
    തലാൽ🥰
    അക്ബർ ഇക്കാ🥰

  • @adhanrahman9458
    @adhanrahman9458 Рік тому +1

    Masha Allah nalla manution Allahu khair nalkatte ameen

  • @user-tr3nu7lz1e
    @user-tr3nu7lz1e Рік тому +2

    പറയാൻ വാക്കുകൾ ഇല്ല ഹബീബുകളെ... Fantactic verry nice... Talali ന്റെ ഹൃദയ വിശാലത അല്ലാഹ് ദീർഘായൂസും ആഫിയത്തും നൽകട്ടെ Ameen ya Rabbh..Talal and Akbar

  • @ayishaa742
    @ayishaa742 Рік тому

    Masha അല്ലഹ്

  • @fanurasheeda2196
    @fanurasheeda2196 Рік тому +3

    പാട്ട് ഉഷാറായിട്ടുണ്ട് 🥰

  • @JesyshamsuShamsu
    @JesyshamsuShamsu Рік тому +4

    മാഷാഅല്ലാഹ്‌ അടുത്ത വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യണേ ആ ഉമ്മയെ കാണാൻ ആഗ്രഹം

  • @febin7269
    @febin7269 Рік тому +1

    Mashallah

  • @noushadm6493
    @noushadm6493 Рік тому +1

    Masha allah❤

  • @shahinakt9180
    @shahinakt9180 Рік тому

    Ma sha Allahaa

  • @abidabeegam6426
    @abidabeegam6426 Рік тому

    Song. Adipliyitund mashaallah ❤️❤️❤️

  • @jaseelamajeed2214
    @jaseelamajeed2214 Рік тому

    Madhallah

  • @muhhammedrafeeq3959
    @muhhammedrafeeq3959 Рік тому

    Talal & Akber masha allah omrakum taweel......

  • @jaleelljaleel9647
    @jaleelljaleel9647 Рік тому +5

    ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട് ദുആ ചെയ്യണം

  • @almadeena3033
    @almadeena3033 11 місяців тому +1

    Maashaallh alhamdhulillah

  • @jannasworld8220
    @jannasworld8220 Рік тому +2

    ❤️masha allah ❤️

  • @muhammedsalisali335
    @muhammedsalisali335 Рік тому

    ما شاء الله

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому +1

    അൽഹംദുലില്ലാഹ് alhamdulillah aameen ആമീൻ

  • @sakkeenasalam937
    @sakkeenasalam937 Рік тому +2

    ഒരുപാട് കടങ്ങൾ ഉണ്ട് കടങ്ങൾ വീടാൻ വേണ്ടി തലലിനോട് ദുആ ചെയ്യാൻ പറയണം പ്ലീസ് 🙏

  • @faisalca9383
    @faisalca9383 Рік тому +1

    Good

  • @madeenamakkahkerala
    @madeenamakkahkerala Рік тому +2

    😍😍😍

  • @vailissery2082
    @vailissery2082 Рік тому +3

    മാഷാ അള്ളാഹ് മലയാളി അരിക്കോട്ട് ക്കാരനാണ് അല്ലേ

  • @aripoovlog
    @aripoovlog Рік тому +3

    Alhamdulillah subhanallah thalaal akbar kka ellarkkum Allahu Khair aakki tharatte Aameen 👍

  • @haihai8632
    @haihai8632 Рік тому +1

    Masha allha 👍👍👍🥰🥰🥰

  • @BloomsAndVeins
    @BloomsAndVeins Рік тому +1

    Assalamu alaikum shabeer..kure kaalangalaai aa punya boomiyil varaan kothikkunnu ethuvre varaan kazhinjittilla aa punyasthalathunn ynk vendi duaa cheyyane mone..ynkonn muthu rasulinde mannilekk yethaan..

  • @ayshack1129
    @ayshack1129 Рік тому +1

    മാശലാ

  • @naseerak9609
    @naseerak9609 Рік тому +1

    Alhuakber

  • @askarali1195
    @askarali1195 Рік тому +1

    Mashaallah

  • @abubakersidheeq1282
    @abubakersidheeq1282 Рік тому +1

  • @samedpalakutty1681
    @samedpalakutty1681 Рік тому +2

    🌲

  • @arifaali4033
    @arifaali4033 Рік тому

    മാഷാ അല്ലാഹ്അൽഹംദുലില്ലാഹ്

  • @rukkiyarukku511
    @rukkiyarukku511 Місяць тому

    അക്ബർ ഇൻഷാആളളാ ആമീൻ

  • @sulaikhakunnath4569
    @sulaikhakunnath4569 Рік тому +1

    Ameen

  • @mansoorkakkanad
    @mansoorkakkanad Рік тому

    ആമീൻ

  • @jaseelamajeed2214
    @jaseelamajeed2214 Рік тому

    Give my regards to shihab ikka and Thalal ikka and Akbar ikka.

  • @ayishavk2170
    @ayishavk2170 Рік тому +3

    Alhamdulillah 👍🌹💯💛💚💙💜🍬💡

  • @FAWANVLOGZZ
    @FAWANVLOGZZ Рік тому

    Deergayussum hafiyathum nalgatte Aa kudumbathinum Ee ikkakum

  • @haleemapt106
    @haleemapt106 Рік тому +1

    👍

  • @saleemaworld
    @saleemaworld Рік тому +2

    🥰🥰

  • @saleenapilakkal10saleena31
    @saleenapilakkal10saleena31 Рік тому +1

    മാഷാ അള്ളാ

  • @MuhammadIqbal-qt9tg
    @MuhammadIqbal-qt9tg Рік тому +1

    മാഷാ അള്ളാ മാഷാ അള്ളാ

  • @sharafudeenwayanad236
    @sharafudeenwayanad236 Рік тому +2

    ബാക്ക് റൗണ്ടിൽ നോളജ് സിറ്റിയുടെ ഫോട്ടോ കാണുന്നു

  • @rukkiyarukku511
    @rukkiyarukku511 Місяць тому

    മശ്ആളളാ ദീർഘായുസ്സ് നൽകട്ടെ ആമീൻ ഞാൻ തനിച്ചാണ് ആലരുഠ ഇല്ല വിധവയാണ്ദുആചയയണഠ മക്ക ൾഇല വിട് ഇല്ല

  • @abidabeegam6426
    @abidabeegam6426 Рік тому +1

    Endhan vedio kk cament cheyya enn paraya vakukal illa bagayamcheyth manushyan 🤲🤲🤲🤲🤲❤️❤️❤️❤️

  • @kvkjathiyeri7599
    @kvkjathiyeri7599 Рік тому

    ഇദ്ധേഹത്തെ ഷിഹാബ് ചോറ്റുരിൻ്റെ കൂടെ കണ്ടല്ലോ നല്ല മനുഷ്യൻ അള്ളാഹു സ്വീകരിക്കട്ടേ

  • @muhammedsalisali335
    @muhammedsalisali335 Рік тому

    Madeenat varunpol ningale kanan pato

  • @fhfh4760
    @fhfh4760 Рік тому

    കടങ്ങൾ വീടാൻ ദുആ ചെയ്യണം

  • @sabirasabira1295
    @sabirasabira1295 Рік тому +1

    അടുത്ത veedeo ഉടനെ ആ ഉമ്മയെ kanan

  • @INDIA_240
    @INDIA_240 Рік тому +2

    ما شاء الله.. .ഗാനം അടിപൊളി..🥰

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому

      😍

    • @mirajasherinmiraja4129
      @mirajasherinmiraja4129 Рік тому +1

      എനിക്ക് അക്ബർ എന്ന വര്ക്ക്
      നന്ദി യുണ്ട് എനിക്ക് മദിനകാണാന്കയിഞലോ
      ഒരു പാട് നന്ദി യൃണ്ട്

  • @rabeehjinu6303
    @rabeehjinu6303 Рік тому +4

    ഇന്ഷാ അല്ലാഹ് ഞാൻ അടുത്ത ആഴ്ച
    മദീനയിൽ വരുന്നുണ്ട്. ഒരു ബോക്സ് ഈത്തപ്പഴതിന് എത്രയാ വില എനിക്ക് വാങ്ങണം

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому +2

      വിഡിയോയിൽ മുകളിൽ കൊടുത്ത നമ്പറിൽ വിളിച്ചാൽ അവരെ കോൺടാക്ട് ചെയ്യാൻ പറ്റും. അവരോട് ചോദിച്ചാൽ പറഞ്ഞു തരും 😊

    • @rabeehjinu6303
      @rabeehjinu6303 Рік тому +1

      Ok

  • @fathimajezza5333
    @fathimajezza5333 Рік тому +2

    മാഷാഅല്ലാഹ്‌,,, ഇവരെ വിളിക്കാനുള്ള നമ്പർ പറഞ്ഞുതരണം

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому

      വിഡിയോയിൽ മേലെ കൊടുത്തിട്ടുണ്ടല്ലോ number😊

  • @AbdulSalam-yo2co
    @AbdulSalam-yo2co Рік тому +1

    Please dua my family and all muslims and friends and family and friends and family and friends and family ma sha allah alhamdulillah subhaanallah

  • @jumaila1233
    @jumaila1233 Рік тому +5

    അള്ള.അൽഹമഠദുലിലാഹ്.മകകയുഠ.മദീനയുഠകണാൻതൗഫീക്തരണെഅളളാഹ്🤲🤲🤲😭🕋

  • @chrafeeqmtr9099
    @chrafeeqmtr9099 Рік тому +2

    Assalamu Alaikum

  • @naseerak9609
    @naseerak9609 Рік тому +1

    അല്ഹമ്ദുലില്ല അല്ഹമ്ദുലില്ല അല്ഹമ്ദുലില്ല

  • @haneefhaneef1730
    @haneefhaneef1730 Рік тому +2

    Joliyude kaariyam sheri aayo

  • @sumiijahfarvkd6203
    @sumiijahfarvkd6203 Рік тому +2

    Suhrthe madeenayil house driver visa kittanundo.saudi license und

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому

      ഇടക്കൊക്കെ ആരെങ്കിലും ഇങ്ങനെ ചോദിക്കാറുണ്ട്. പക്ഷേ ഹൗസ് ഡ്രൈവർ വേക്കൻസി ആയതുകൊണ്ട് തന്നെ പേടിയാണ് ആർക്കെങ്കിലും വിസ കൊടുക്കാൻ. രണ്ടുതവണ സുഹൃത്തുക്കളെ കൊണ്ടുവന്ന അനുഭവം ഉള്ളതാണ്😀😀

    • @sumiijahfarvkd6203
      @sumiijahfarvkd6203 Рік тому +1

      Ariyunnathundenkil.joliyillathe nattilan.

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому

      @@sumiijahfarvkd6203 insha allah

  • @sabirasabira1295
    @sabirasabira1295 Рік тому +1

    നാട്ടിലേക്ക് ethikumo eethappayam

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому

      വിഡിയോയിൽ കൊടുത്ത നമ്പറിൽ വിളിച്ചാൽ വിവരങ്ങൾ അറിയാൻ പറ്റും 😊

  • @kvkjathiyeri7599
    @kvkjathiyeri7599 Рік тому

    ഇൻഷാ അള്ളാ മദീനയിൽ വന്നാൽ തീർച്ചയായും വരും

  • @haseenahaseena534
    @haseenahaseena534 Рік тому +2

    Thalal എന്ത് കാര്യം പറഞ്ഞു ദുആ ചെയ്താലും സ്വീകരിക്കും എന്ന് kettik മദീനയിൽ

  • @umarvm6971
    @umarvm6971 Рік тому +1

    Masha Allah ❤️

  • @shareenashamsudheen8551
    @shareenashamsudheen8551 Рік тому +1

    അടുത്ത വീഡിയോക്ക് വെയ്റ്റിംഗ്

  • @usm9308
    @usm9308 Рік тому +3

    അവിടെ ഒരു ജോലി കിട്ടുമോ ....?

  • @dakkushah4177
    @dakkushah4177 Рік тому +1

    പാട്ട് പൊളിച്ചു. അറബി രീതിയിൽ. 😄❤️❤️. ആമീൻ

  • @munnakp64
    @munnakp64 Рік тому +1

    അക്ബർ ഭാഗ്യവാൻ 👍

  • @ayishaa742
    @ayishaa742 Рік тому +1

    ഹജ്ചെയ്യാൻ വ ലിയ ഹഗ്രം ഉണ്ട് ദുഹാചെയ്യണം 🤲🤲🤲🤲

  • @mujeebmk6687
    @mujeebmk6687 Рік тому +2

    ഷബീർ ഉംറ ഗ്രൂപ്പിൽ പോയതാണോ അതോ ജോലിക് പോയതാണോ ദുആയിൽ ഉൾപ്പെടുത്തണം

  • @suharanoushad-nf1gz
    @suharanoushad-nf1gz Рік тому

    Maashaa allaah 👍👏👏👏🤲

  • @jannath4460
    @jannath4460 Рік тому +1

    ഒരു ജോലി കിട്ടുമോ അവിടെ

  • @njanummakkalum
    @njanummakkalum Рік тому +2

    അക്ബർക്കണ്ടേ നമ്പർ കിട്ടുമോ..
    അത്യാവശ്യമായി ഒരു കാര്യം സംസാരിക്കാനായിരുന്നു pls.

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому

      വിഡിയോയിൽ മേലെ കൊടുത്തിട്ടുണ്ട് നമ്പർ

  • @Riyaz-qy3sg
    @Riyaz-qy3sg Рік тому +1

    Jaza kallah

  • @shabeerkp7742
    @shabeerkp7742 Рік тому +1

    അറബി യോട് ഇ പാവത്തിന്റെ സലാം പറയണം മറക്കല്ലേ

  • @abdulrasheed4261
    @abdulrasheed4261 Рік тому +4

    ഉംറക്ക് വന്നതല്ലെ.15ദിവസല്ലെ നിക്കാൻ പറ്റോള്ളു.

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому +1

      അല്ല, ഉംറ വിസ സാധാരണഗതിയിൽ മൂന്നുമാസമാണ്. പക്ഷേ നമ്മുടെ നാട്ടിൽ നിന്ന് വരുന്ന ഗ്രൂപ്പുകൾ 15 ദിവസത്തെ പാക്കേജ് ചെയ്യുന്നു എന്ന് മാത്രം. നമ്മൾ ഉംറക്ക് വരുന്ന സമയത്ത് നിങ്ങൾക്ക് കൂടുതൽ കാലം ഇവിടെ നിൽക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഗ്രൂപ്പുമായി പാസ്പോർട്ട് കൊടുക്കുന്നതിനു മുൻപ് തന്നെ സംസാരിച്ചാൽ ചിലപ്പോൾ അതിന് സാധിക്കും. ഇവിടെ പരിചയക്കാർ ആരുമില്ല എങ്കിൽ ഒറ്റയ്ക്ക് നിൽക്കൽ കുറച്ച് ചിലവ് കൂടുതൽ തന്നെയാണ്. ഇവിടെ ജോലിചെയ്യുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരോട് ചോദിച്ചാൽ ബെഡ് സ്പേസ് അറേഞ്ച് ചെയ്തു തരും. നാലോ അഞ്ചോ പേർ നിൽക്കുകയാണെങ്കിൽ വലിയ ചെലവ് വരില്ല. ഞാൻ ഇപ്പോൾ നിൽക്കുന്നത് എന്റെ സുഹൃത്തിന്റെ റൂമിലാണ് 😊

    • @abdulrasheed4261
      @abdulrasheed4261 Рік тому

      Aa