ഞങ്ങൾ ഉംറക് പോയപ്പോൾ ജന്നത്തുൽ മുഹല്ലമിന്റെ അടുത്തായിരുന്നു ഞങ്ങളെ റൂം ഖദീജ ബീവിയുടെ കബറിടം എപ്പയും കാണാമായിരുന്നു റബ്ബേ ലൈബ്രറി ഒന്ന് കൂടി കാണാൻപറ്റി എന്റെ ഫോണിൽ ഇപ്പോഴും ഉണ്ട് ലൈബ്രറിയുടെ മുന്നിൽ ഞാൻ നിന്നുകൊണ്ട് ഫോട്ടോ എടുത്തത് വീണ്ടും വീണ്ടും കാണുമ്പോൾ വളരെ അധികം സന്തോഷം തോന്നുന്നു ഒരു ഉംറ ഗ്രൂപ്പിൽ ഉസ്താദിന്റെ കൂടെ ചെയ്‌തു രണ്ടാമത്തെ ഉംറ ഞാനും ഇക്കയും മോനും ടാക്സി പിടിച്ചു ആയിഷമസ്ജിദിൽ പോയി ഇഹ്റാംകെട്ടി വന്നു ഉംറ നിർവഹിച്ചു ഇനിയും അവിടെഎത്താൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲
ഉംറ ചെയ്തു വന്നിട്ട് ഒരാഴ്ച ആകുന്നുള്ളൂ ഇപ്പൊൾ ഈ വ്ലോഗ് കാണുമ്പോൾ ഒരുപാട് സന്തോഷം. ഉംറ ചെയ്യാൻ ആഗ്രഹക്കുന്നവർക്ക് എല്ലാവർക്കും അല്ലാഹു ആഗ്രഹം സാധിച്ചുകകൊടുത് അനുഗ്രഹിക്കട്ടെ ആമീൻ.
Ma sha allah. ഞാൻ ഇന്നാണ് വീഡിയോ ഒക്കെ കാണാൻ തുടങ്ങിയത്. സ്ക്രോൾ ചെയ്യാതെ മുഴുവൻ കണ്ടു കൊണ്ടിരിക്കാൻ തോന്നും അത്രക്കും നല്ല അവതരണം ആണ്. ഞാൻ 2 മാസം മുൻപ് ഉംറ ചെയ്യാൻ വന്നിരുന്നു അന്ന് ഇവിടെ ഒന്നും കാണാൻ പറ്റിയിട്ടില്ലായിരുന്നു. അതൊക്കെ കാണാൻ പറ്റിയതിൽ സന്തോഷം 🥰
അൽഹംദുലില്ലാഹ് ഒരു പാട് ഒരു പാട് സന്തോഷം ഉണ്ട് അത് എങ്ങനെ പറയണം എന്ന് അറിയില്ല അത്രയും സന്തോഷം ഉണ്ട് ഞമ്മൾക്ക് എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു ഭാഗ്യം ചെയ്യട്ടെ ആമീൻ യാറബ്ബൽ അലമിൻ ഇനിയും ഇത് പോലെ ഉള്ള വീഡിയോ ഇടണം 👍🤲🤲
മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ.. ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് 🥲🥲🥲ഞാൻ ഉംറ ക്കു പോയി വന്നു.. മുൻപ് കണ്ടിരുന്നു എങ്കിൽ എന്ന് ഓർത്തു പോയി. 🤲🤲🤲🤲ഇനിയും പോകാൻ ഭാഗ്യം ഉണ്ടാകട്ടെ
അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്..... എനിക്ക് ഇതൊക്കെ കാണാൻ ഉള്ള ഭാഗ്യം കിട്ടി ❤️ ഇനിയും കിട്ടട്ടെ... 🤲🏻 കാണാത്തവർക് കാണാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ.... 🤲🏻🤲🏻
Alhamdulillah മക്കയും മദീനയും കാണാനും ഉംറ ചെയ്യാനും സാധിച്ചു , എല്ലാവർക്കും ഇവിടെ കാണാനും ഉംറ ചെയ്യാനും അള്ളാഹു തൗഫീഖ് നൽകട്ടെ ഈ വീഡിയോ ഞങ്ങൾക്ക നന്നായി ഉപകാരപെടുന്നുണ്ട് ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു അതിന് അള്ളാഹു തൗഫീഖ് നൽകട്ടെ
Ma Sha Allah..... Njan last video muthal aanu ningalde channel kanan thudangeeth.... Nalla avatharanam.... Kandaalum kandaalum mathiyaavatha kazchakal.... Saudi Arabia ennum ishtam ❤️
❤️🤗
@@FAROOKVLOG o9
ആമീൻ 🤲🏻❤️
@@FAROOKVLOG and
Aameen
നമ്മളെ എല്ലാവരെയും മുത്ത് നബിയുടെ ഹളറത്തിൽ എത്തിക്കുമാറാകട്ടെ
Aameen 😭
Aameen
Aameen
Aameen aameen
Aameen
ഞങ്ങൾ ഉംറക് പോയപ്പോൾ ജന്നത്തുൽ മുഹല്ലമിന്റെ അടുത്തായിരുന്നു ഞങ്ങളെ റൂം ഖദീജ ബീവിയുടെ കബറിടം എപ്പയും കാണാമായിരുന്നു റബ്ബേ ലൈബ്രറി ഒന്ന് കൂടി കാണാൻപറ്റി എന്റെ ഫോണിൽ ഇപ്പോഴും ഉണ്ട് ലൈബ്രറിയുടെ മുന്നിൽ ഞാൻ നിന്നുകൊണ്ട് ഫോട്ടോ എടുത്തത് വീണ്ടും വീണ്ടും കാണുമ്പോൾ വളരെ അധികം സന്തോഷം തോന്നുന്നു ഒരു ഉംറ ഗ്രൂപ്പിൽ ഉസ്താദിന്റെ കൂടെ ചെയ്‌തു രണ്ടാമത്തെ ഉംറ ഞാനും ഇക്കയും മോനും ടാക്സി പിടിച്ചു ആയിഷമസ്ജിദിൽ പോയി ഇഹ്റാംകെട്ടി വന്നു ഉംറ നിർവഹിച്ചു ഇനിയും അവിടെഎത്താൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲
ഞങ്ങൾക്കും വേഗം തന്നെ ഹജ്ജിന് പോകാൻ ത്വ ഫീഖി ന് ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲😭😭😭😭😭😭
ഞങ്ങളെ എല്ലാ പരേയും അള്ളാഹുവിന്റെ മുത്ത് നെബിയുടെ ചാരത്തേക്ക് എത്തിക് ണെ
അൽഹംദുലില്ലാഹ് 🤲 നമ്മളെ എല്ലാവരെയും പടച്ചവൻ മക്കത്തേക്കും മദീനത്തെകും എത്തിക്കട്ടെ.. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😢
Insha allah
Aameen
Aameen🤲🤲
Aameen 🤲🤲
നെയ്മീൻ
ഉംറ ചെയ്തു വന്നിട്ട് ഒരാഴ്ച ആകുന്നുള്ളൂ ഇപ്പൊൾ ഈ വ്ലോഗ് കാണുമ്പോൾ ഒരുപാട് സന്തോഷം. ഉംറ ചെയ്യാൻ ആഗ്രഹക്കുന്നവർക്ക് എല്ലാവർക്കും അല്ലാഹു ആഗ്രഹം സാധിച്ചുകകൊടുത് അനുഗ്രഹിക്കട്ടെ ആമീൻ.
Masha allah എല്ലാവർക്കും അവിടെ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
Aameen😭🤲
ആമീൻ 🤲
അള്ളാഹു എല്ലാവർക്കും ഹജ്ഉം ഉംറ യും ചെയ്യാൻ തൗഫീഖ് നൽകട്ടെ!..….
പുണ്യ മണ്ണിലെത്തി ഹജ്ജും ഉംറയും ചെയ്യുവാൻ അല്ലാഹു സുബ്ഹാനതാല എല്ലാവർക്കും ഭാഗ്യം നൽകുമാറാകട്ടെ
ആമീൻ യാറബ്ബൽ ആലമീൻ 🤲😭
Aameen🤲
ഉംറ ചെയ്ത് vàന്നതാണ്. വീഡിയോ കണ്ടപ്പോൾ veeñടും. വരാൻ തോന്നുന്നു അള്ളാഹു അവിടെ ഇതികട്ടെ. ആമീൻ 🤲🤲🤲🤲🤲❤️❤️❤️❤️❤️🤲🤲🤲🤲🤲🤲
അല്ലാഹു നമ്മളെ എല്ലാവരെയും മുത്തുനബി(സ )യുടെ ഹളറത്തിൽ എത്തിക്കുമാറാകട്ടെ
ആമീൻ 🤲
Ameen Ameen
Aameen 🤲
Aameen🤲🤲🕋🕋🕋
അള്ളാഹു കുറച്ചു ഉണ്ട തരും 😹
അള്ളാഹു നമ്മളെ എല്ലാവരെയും പുന്നാര നബി തങ്ങളോടൊപ്പം ഒരുമിച്ചു കൂട്ടുമാറാകട്ടെ 🤲🏻
Insha allah❤️
എനിക്കും എന്റെ മാതാപിതാക്കൾ ഇക്കാക്ക മാർക്കും ഹാജിന് പോവാൻ തൗഫിഖ് നൽകണേ അള്ളാഹ് 🤲🏻ആമീൻ 🤲🏻
ഞാൻ ഒരുപ്രാവശ്യംകണ്ടിട്ടുണ്ട് എങ്കിലും എത്ര കണ്ടാലും മതി വരാത്ത ഒരു സ്ഥലമാണ്ണല്ലോ മക്കയും മദീനയു
ദുഹാ ചെയ്യ് മോനേ ഞാങ്ങളെ അവിടെ എത്തിക്കാൻ 🤲🤲🤲
Ma sha allah. ഞാൻ ഇന്നാണ് വീഡിയോ ഒക്കെ കാണാൻ തുടങ്ങിയത്. സ്ക്രോൾ ചെയ്യാതെ മുഴുവൻ കണ്ടു കൊണ്ടിരിക്കാൻ തോന്നും അത്രക്കും നല്ല അവതരണം ആണ്. ഞാൻ 2 മാസം മുൻപ് ഉംറ ചെയ്യാൻ വന്നിരുന്നു അന്ന് ഇവിടെ ഒന്നും കാണാൻ പറ്റിയിട്ടില്ലായിരുന്നു. അതൊക്കെ കാണാൻ പറ്റിയതിൽ സന്തോഷം 🥰
😍😍😍
Allah ഞങ്ങളെയും അവിടെ എത്തിക്കണേ 😭😭😭🤲🏾🤲🏾🤲🏾🤲🏾
Aameen
ماشاء الله
Ningalude oro vdo yum kasnumbo aa punniya boomiyil ethiya feeling
Iniyum nalla vgo pratheekshikkunnu
🤌🏻✨🤲🏻 insha allah
Muth nabi sallallahu alaihi vasallam ❤❤
Baaasi😇❤️
ഞാൻ നിങ്ങളെ വീഡിയോ ആദ്യമായാണ് കാണുന്നത് കണ്ട ഉടനെ ഇൻക് ഇഷ്ട്ടായി 🥰 നിങ്ങക്ക് ഇനിയും ഇത് പോലെ ഉള്ള വീഡിയോ ഇടാൻ അള്ളാഹു വിധി കൂട്ടട്ടേ മാഷാ അള്ളാ 🥰
അൽഹംദുലില്ലാഹ് ഒരു പാട് ഒരു പാട് സന്തോഷം ഉണ്ട് അത് എങ്ങനെ പറയണം എന്ന് അറിയില്ല അത്രയും സന്തോഷം ഉണ്ട് ഞമ്മൾക്ക് എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു ഭാഗ്യം ചെയ്യട്ടെ ആമീൻ യാറബ്ബൽ അലമിൻ ഇനിയും ഇത് പോലെ ഉള്ള വീഡിയോ ഇടണം 👍🤲🤲
മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ.. ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് 🥲🥲🥲ഞാൻ ഉംറ ക്കു പോയി വന്നു.. മുൻപ് കണ്ടിരുന്നു എങ്കിൽ എന്ന് ഓർത്തു പോയി. 🤲🤲🤲🤲ഇനിയും പോകാൻ ഭാഗ്യം ഉണ്ടാകട്ടെ
മാഷാ അല്ലഹ് മക്കയും മദീയും കാണാനും അജറുൽ aswad മുത്താനും എനിക്ക് റബ്ബ് ഭാഗ്യം തന്നിട്ടുണ്ട് ഇനിയും അവിടെ ke വരാൻ റബ്ബ് തൗഫീഖ് തരട്ടെ 🤲🤲🤲ദുആ ചെയ്യണേ
ആമീൻ
സൂപ്പർ allah എൽവർക്കും പുവൻ പറ്റട്ടെ
Mashaallah Nagalkum Rasulullah Aduth yathan thahofiknalgan Aeen
സൂപ്പർ ആയിട്ടുണ്ട് 👍👍👍
Masha Allah Masha Allah
Kazhinja octoberil okke Nabi (S) thangalude veedinte muttam vare pokaan pattumaayirunnu...Alhamdulillah avide chellaaanum kaanaanum Alllahu thoufeeq thannu...iniyum orupad thavana avide pokaan Allahu enikkum kudumvathinum....ellaa vishwasikalkkum thoufeeq cheyyattte....aameen
അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്.....
എനിക്ക് ഇതൊക്കെ കാണാൻ ഉള്ള ഭാഗ്യം കിട്ടി ❤️
ഇനിയും കിട്ടട്ടെ... 🤲🏻
കാണാത്തവർക് കാണാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ.... 🤲🏻🤲🏻
അൽഹംദുലില്ലാഹ് നമ്മളെ എല്ലാവരെയും മുത്ത് നബിയുടെ അടുത്ത് എത്തിച്ചുതരട്ടെ 🤲
Mashaallah.Alhamdulillah.Duhayil ulpedutheney,🤲
അസ്സലാമുഅലൈക്കും. മുത്തുനബിയുടെ അടുത്ത് എല്ലാവർക്കും എത്താൻ ദുആചെയ്യൂ.. ആമീൻ. ഷാഹിദ
മാഷാ അള്ളാഹ് 🤲🏻 അൽഹംദുലില്ലാഹ് 🤲🏻🤲🏻 ഒരിക്കൽക്കൂടി പോയ സ്ഥലങ്ങൾ നേരിട്ട് കണ്ടത് പോലെ ഇനിയും കാണാൻ വിധി ഏകണേ നാഥാ 🤲🏻🤲🏻🤲🏻😰
Masha Allah..video kanumbo kanniloode vellam vannu.. sandhosham kondaatttoo.
Alhamdhulillhaa njan poyitund
Ellavarkum povanulla bagyam allahu kodkatte.aammeen
❤️❤️
Valare nalla video
Masha allha kanthavrk avde kanan thoufeeq nalkatte aamin ya rabbel aalamin 🤲🏻🤲🏻🤲🏻
Alhamdulillah njan innale makka yil poyitt vannh ❤❤❤ povunnavarod paryan ullath enikk ith vare kandathil ettavum nalle sthalam ❤❤❤
Mone nalla avatharanam Allahu dheergayuss tharatte monum kudumbathinum Aameen
Nangalude muth nabiyude halrathil ethi pedan allavarkhum Thoufeek nalkanee rabbeee aameen
അൽഹംദുലില്ലാ ഇവിടെ ഒരു പ്രാവശ്യം എത്തിയിട്ടുണ്ട് ഇനിയും എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ
ആമീൻ മാഷല്ലാഹ് 🤲🤲❤️❤️😘🥰🤲അള്ളാഹു മുത്ത് നബി (സ )😘🤲🥰😍😘🤲
Maasha allah
Masha Allah 😍
JazakkaAllahu haira
Alhamdurillah namalkku makkathum madheenathum ethaan allahu thoufeek nalkate 🤲💚
Aameen ya rabbal aalameen
മാഷാ അല്ലാഹ്
Masha allah…Njngalum avda ndayinu….Padachon ellavarkkum umrah cheyyan thoufeeq nalgatte🤲🏻
ameeen🥰🤲🏻
Alhamdulillah മക്കയും മദീനയും കാണാനും ഉംറ ചെയ്യാനും സാധിച്ചു , എല്ലാവർക്കും ഇവിടെ കാണാനും ഉംറ ചെയ്യാനും അള്ളാഹു തൗഫീഖ് നൽകട്ടെ ഈ വീഡിയോ ഞങ്ങൾക്ക നന്നായി ഉപകാരപെടുന്നുണ്ട് ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു അതിന് അള്ളാഹു തൗഫീഖ് നൽകട്ടെ
Masha allah ellarilekkum vedios ethatte insha allah orupaad thanks bro.....🥰
Thank you♥️
Alhamdulillah. Masha Allaha. Enikkum. Aviday. Ethan Valaray. Aagrahamund. Etharaum. Pattann Ethicharan Duha. Chayyuka. Aameen. Yarabbal. Aalameen
Masha allah🕋 pkd🤗
Yaarith.🙋♂️🫂❤️❤️❤️
മാഷാ അള്ളാഹ് താബാറകല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🕋🕌മതീനയിൽ എത്താൻ തൗഫീഖ് ചെയ്യണേ നാഥാ റസീന 🤲🤲🤲🕋🤲🕋🕌🤲🕋🕌🤲🕋🕌🤲🕋🕌
Alhamdulillah alhamdulillah alhamdulillah.. Masha allah.. Duayil ulpeduthaney🤲
Masha Allah super
Masha.allah
അൽഹംദുലില്ലാഹ്. ഫാറൂകെ അവിടെയൊക്കെ പോകുമ്പോ ഞങ്ങൾക്കും ദുആ ചെയ്യൂ ok
ഞാൻ ഇപ്പളാണ് ഈ ചാനൽ കാണുന്നത് ഒരുപാട് ചാനൽ ഉണ്ട് but എനിക്ക് എന്താ അറിയില്ല നിങ്ങളെ വീഡിയോസ് കാണുമ്പോ മനസ്സിൽ തട്ടിപോകും ma sha allah നല്ല അവതരണം ആണ്
Allah enikum ummakum ente bartavinum makkalkum avide ettan thoufeeq cheyyane natha
Inshaallah
Masha allah ❤️🤲🏻
Alhamdulillah 🎉🎉🎉🎉duayilpeduthane moneiniyum Nalla vediokal idane
Masha allaha❤️❤️👍🏼
Masha allah 👍♥️🤲🤲🤲
bro adipoli eniyum igananathe video edannam
Allahuve najgalude kudumbathinum hajj cheyyan vidhi tha rabbey
അല്ലാഹുവേ പരിശുദ്ധ ഹറമിൽ വന്നു തവാഫ് ചെയ്യാൻ തൗഫീഖ് ചെയ്യണേ 🤲🤲🤲
Masha allah.vallaathoru kaazhcha
അവിടെ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
masha allah
Mashallha 🤲🤲
. മേൽക്ക ദീർഖ അയിസ നൽകട്ടെ ആമീൻ
മാഷല്ലാഹ് ❤️❤️❤️❤️
Masha allah alhamdulillah alhamsulillah alhamdulillah🕋🕋🕋🌷🌷🌹🌹🌹👍👍👍👌🏾👌🏾👌🏾
അൽഹംദുലില്ലാഹ് 🤲ദുആ യിൽ ഉൾപ്പെടുത്തണേ എനിക്കും ഹബീബിന്റെ ചാരെ എത്താൻ 🤲🤲😭😭
Ameen🤲🏻
മാഷാ അല്ലാഹ് ❤️❤️😍
ماشااللہ الھمدللہ 💫🕋💫🕋💫🕋💫🤲🏻🤲🏻🤲🏻
വളരെ സന്തോഷായി
മാഷാഅല്ലാഹ്. ആത്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഒരുപാട് ഇഷ്ട്ടം.
Masha allah nammude yellam prarthana Allahu sweegarikkate ameen 😢
മക്കയിലും മദീനയിലും പോകാനും ഹജ്ജും ഉംറ യും ചെയ്യുവാനും ഹബീബിന്റെ ഹള്റത്തിൽ ചെന്ന് സലാം പറയാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻
Hajinum.umrakhumullha.thoufheeknayi.dhua.cheyuka
Hajinum.umrakhumullha.thoufheeknayi.dhua.cheyuka
Nammalellaavarum avideyethaan allahu thoufeeq nalkatte 🤲🏻🤲🏻
Masha allah bro നിങ്ങൾ എത്ര ഭാഗ്യവാനാണ് ♥️♥️
ഞങൾകും അവിടെ എത്താൻ. തൗഫീക് നൽകണേ അള്ളാ🤲🤲🤲🤲
Masha allaah❤️❤️
*الحمداللہ❤️
ഞങ്ങളെയും അങ്ങോട്ട് എത്തിക്കണെ അള്ളാഹ്🤲🤲🕋
മുത്തുനബിയുടെ ചാരത് എത്താൻ പറ്റി അൽഹംദുലില്ലാഹ് ഇനിയും എത്താൻ തൗ ഫീക് നൽകണേ അള്ളാഹ്
Insha allah one day❤️❤️
جزاك الله خيرا💚
Nagal umrakk poyi vannitt10 dhivasamayi yeniyum kore pravashyam avide yettan thoufeeq cheyyatte aameen
Masha allah. ഇനിയും അവിടെ എത്താനുള്ള ഒരു വിധി തരണമേ 🤲
Insha Allah
Mashaallah 😍ellavarkkum avade Ethan thowfeekk nalghanee Allah 🤲💖
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
അൽഹംദുലില്ലാഹ്. 🤲
അൽഹംദുലില്ലാഹ്. 🤲
അൽഹംദുലില്ലാഹ്. 🤲
Enshaalla
മാഷാ അല്ലാഹ് വീഡിയോ ഉഷാറായിട്ടുണ്ട് 🥰🥰🥰🥰🥰🥰🥰...
നമ്മുക്ക് എല്ലാവർക്കും നേരിൽ കാണാൻ റബ്ബ് തൗഫീഖ് നൽകട്ടെ 🤲🏻
Ameen🤗
മാഷാ അള്ളാ ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ ഓരോന്നും കാണുമ്പോൾ കണ്ണിൽ കൂടെ അറിയാതെ വെള്ളം പൊടിയുന്നു 😭😭 നേരിട്ട് കാണാൻ തൗഫീഖ് ചെയ്യണേ
Mashaallah,,, god bless you
ആമീൻ മാഷല്ലാഹ് 🤲🤲❤️❤️😘🥰🤲അള്ളാഹു മുത്ത് നബി (സ )😘🤲🥰😍😘🤲🥰L
ഈ വീഡിയോ ഇഷ്ടമായി അത്ധ്യ മായാണ് നേബി തങ്ങളുടെ ജന്മ വീട് കാണുന്നത് അല്ഹമ്ദുലില്ല നല്ല്ലവീഡിയോ ഇനിയും നല്ല വീഡിയോകളുമായ് വരിക. സൂപ്പർ
❤️😊😊
@@FAROOKVLOG eneke. Pokan. Agraham. Undedulaachaney
Alhamdulillah ❤
Nagalkum varann akrayam und allah varam ulla bakyam tharatte ameen