ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും വല്ലാത്ത സന്ദോഷം അള്ളാഹു താങ്കൾക്ക് ആഫിയത്തുള്ള ദീര്ഗായുസ് തരട്ടെ, മരണം വരെയും റസൂലിനെ ചുറ്റിപറ്റി ഇങ്ങനെ ഒരു സഹാബിയെ പോലെ നടക്കാൻ
താങ്കൾ ചരിത്രം പറയുമ്പോൾ എന്റെ സങ്കല്പത്തിലുള്ള റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെയും സ്വഹാബാക്കളുടെയും കൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു 👍👍👍👍ജസകല്ലാഹ് സുഹൃത്തേ എങ്ങനെ നന്ദി പറയണമെന്ന് അറിയുന്നില്ല.... 🌹🌹🌹🌹
അൽഹംദുലില്ലാഹ് നല്ലമനോഹരമായ കാഴ്ചകൾ മനസ്സിന് നല്ല സന്തോഷം ഉണ്ട് നമ്മുടെ റസൂലുള്ള സഞ്ചരിച്ച വഴികൾ ഞങ്ങൾക്ക് ഫൈസു ചരിത്രം പറഞ്ഞു തരുബോൾ കൂടുതൽ ചരിത്രം ഞങ്ങൾക്ക് മനസിലാക്കുന്നുണ്ട് അൽഹംദുലില്ലാഹ്. ഫൈസുവിനും കുടുബത്തിനും അള്ളാഹുവിന്റെ കാരുണ്ണ്യം എന്നും ഉണ്ടാവട്ടെ 🤲🤲🤲🤲🤲🤲🤲🤲
മാഷാ അള്ളാ ഉദൈബിയ സന്ധ്യയും ചിത്രങ്ങളും പറഞ്ഞുതരുന്ന ഫാസുലു എന്ന ഈ സഹോദരൻ ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ട അള്ളാഹു സുബ്ഹാനവുതാല നാളെ മുത്ത് നബിയുടെ കൂടെ ഈ സഹോദരനെയും നമ്മളെ എല്ലാവരെയും കുടുംബങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ നബിയുടെയും സഹാബത്തിനെ കൂടെ ഒരുമിച്ചു കൂട്ടട്ടെ
ഹുദയ് ബിയ്യ. പാറക്കല്ലുകളാൽ നിബിഡമായ മലകളാൽ ചുറ്റപ്പെട്ട ഹബീബിൻ്റ പാദസ്പർശനമേറ്റ ഭൂമിക .കണ്ടിട്ടുണ്ട് ഒരിക്കൽ .ഹബീബരുടെയും സഹബുകളുടെയുടെയും ഉദ്വേ മുറ്റതാങ്കളുടെ വിവരണം കണ്ണ് നിറച്ചു. ശുക്റൻ
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. ഹുദൈബിയ സംഭവം താങ്കൾ വിവരിക്കുന്നത് കേൾക്കാൻ വളരെ ആഗ്രഹിച്ചിരുന്നു. പറയാൻ ഉദ്ദേശിച്ചിരുന്നു. ഇപ്പോൾ നടന്നല്ലോ. നന്ദി. അൽഹംദുലില്ലാഹ്.
മനസ്സിലാവുന്നുണ്ട് എത്ര കഠിനമായ അനുഭവങ്ങൾ ആയിരുന്നു റസൂലും സഹാബത്തും അനുഭവിച്ചത്. എല്ലാം നമ്മൾ ഇന്ന് അനുഭവിക്കുന്ന ഇസ്ലാമിക സ്വാതന്ത്ര്യത്തിന് വേണ്ടി. ഇനിയും ബാക്കി പറഞ്ഞു തരണേ. എന്നെയും കുടുംബത്തെയും ദുആ യിൽ ഉൾപ്പെടുത്തണേ. ബാക്കി വീഡിയോ പ്രതീക്ഷിച്ചു കൊണ്ട് ദുആ വസിയ്യത്തോടെ അല്ലാഹുഅക്ബർ
അസ്സലാമു അലൈക്കും നിങ്ങൾ ഇത്രയും പറഞ്ഞ് ഞാൻ ഇന്ന് കേട്ട് എന്റെ മനസ്സ് സന്തോഷിച്ചു അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യം പ്രധാനം ചെയ്യട്ടെഎനിക്കുവേണ്ടി പ്രാർത്ഥിക്കണം കേട്ടോ നിങ്ങളോട് ഞാൻ ഒസിയത്ത് ചെയ്യുകയാണ്
പ്രിയപ്പെട്ട ഫൈസു .. അങ്ങയുടെ തിരുനബി ചരിത്രാവതരണം അതി മനോഹരമാണെന്നു പ്രശംസിക്കാതെ വയ്യ . തുടരുക ഈ പ്രയാണം . താങ്കളുടെ എല്ലാ അവതരണങ്ങളും ഒരുമിച്ചു ലഭിക്കാൻ കൊതി ! ഇത്രയേറെ പ്രയോജന പ്രദമായ അറിവും , വ്യക്തവും ആധികാരികവുമായ വിവരണവും ഈ രംഗത്തു ഞാൻ കണ്ടിട്ടില്ല . താങ്കളുമായി നേരിട്ടു ബന്ധം സ്ഥാപിക്കുവാൻ ആഗ്രഹം തോന്നുന്നു . നമ്പർ കിട്ടിയിരുന്നെങ്കിൽ ..! സർവ്വ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ! തിരുനബീ പ്രണയത്താൽ നമുക്കെല്ലാം നാഥൻ വിജയം നൽകട്ടെ ..
ما شاء الله تعالى الحمد لله ⭐💞😥😥💚✨💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه💚✨💚🌹❤️جزاكم الله خيرا كثيرا في الدنيا والآخرة 🥰❣️🤲
ألسلام عليكم താ കളുടെവീഡിയോകൾ കാണുമ്പോൾ മദീന യിൽ വരനുംചേരിതൃത്രസ്ഥലങ്ങൾകൽകണനുംബിയൂദുള്ള സ്നേഹംവർത്തിക്കനുംകരണമകുന് ചെത്ര കൾ കൂടുതൽ പഠിപ്പിക്കാനും സാധിക്കുന്നു ഇനിയും കൂടുതൽ പേധീസിക്കുന്ന്وفقنا إلله آمين اصيكم بأدعاء
ഹുദൈബിയ സന്ധിക്ക് ശേഷം ..!
ua-cam.com/video/70U0GU-NlXM/v-deo.html
മുത്ത് റസൂൽ (സ)
തങ്ങളുടെ ഷഫാഅത്ത് ലഭിക്കുന്നവരുടെ കൂട്ടത്തിൽ റബ്ബ് നമ്മെയെല്ലാവരെയും ഉൾപ്പെടുത്തട്ടെ ….ആമീൻ
Ameen
ആമീൻ
ആമീൻ
Ameen yarabbal alameen
ആമീൻ
ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും വല്ലാത്ത സന്ദോഷം അള്ളാഹു താങ്കൾക്ക് ആഫിയത്തുള്ള ദീര്ഗായുസ് തരട്ടെ, മരണം വരെയും റസൂലിനെ ചുറ്റിപറ്റി ഇങ്ങനെ ഒരു സഹാബിയെ പോലെ നടക്കാൻ
താങ്കൾ ചരിത്രം പറയുമ്പോൾ എന്റെ സങ്കല്പത്തിലുള്ള റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെയും സ്വഹാബാക്കളുടെയും കൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു 👍👍👍👍ജസകല്ലാഹ് സുഹൃത്തേ എങ്ങനെ നന്ദി പറയണമെന്ന് അറിയുന്നില്ല.... 🌹🌹🌹🌹
MashaALLAH
അതെ അങ്ങിനെയുള്ള കഴിവ് ഇദ്ദേഹത്തിൻറെ അവതരണത്തിൽ ഉണ്ട്
الحمدلله واعز الله
@@noufaltkt8580 00000000000000
Yes
അൽഹംദുലില്ലാഹ് നല്ലമനോഹരമായ കാഴ്ചകൾ മനസ്സിന് നല്ല സന്തോഷം ഉണ്ട് നമ്മുടെ റസൂലുള്ള സഞ്ചരിച്ച വഴികൾ ഞങ്ങൾക്ക് ഫൈസു ചരിത്രം പറഞ്ഞു തരുബോൾ കൂടുതൽ ചരിത്രം ഞങ്ങൾക്ക് മനസിലാക്കുന്നുണ്ട് അൽഹംദുലില്ലാഹ്. ഫൈസുവിനും കുടുബത്തിനും അള്ളാഹുവിന്റെ കാരുണ്ണ്യം എന്നും ഉണ്ടാവട്ടെ 🤲🤲🤲🤲🤲🤲🤲🤲
അല്ലാ ഹു താങ്കൾ ക്കും കുടുംബത്തിനും എല്ലാ വിധ ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.
ആമീൻ
വളരെ നല്ല ഉദ്യമം
അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ, അത് പോലെ ഈ വീഡിയോ കാണുന്ന ഞങ്ങൾക്കും ഇതെല്ലാം നേരിൽ കാണുവാനുള്ള ഭാഗ്യം തരണേ അള്ളാഹ്,,
ആമീൻ
Ameen aameen
ആമീൻ
Ameen
A
അൽഹംദുലില്ലാഹ് ഞാൻ 6 വർഷം മുമ്പ് ഉംറക്ക് പോയപ്പോൾ ഇവിടെനിന്നാണ് ഇഹ്റാംകെട്ടിയത് ഹുദൈവിയ കണ്ടപ്പോൾ ഇന്നലെക്കണ്ട ഓർമ ജസാക്കല്ലാഹ് ഖൈർ
മാഷാ അള്ളാ ഉദൈബിയ സന്ധ്യയും ചിത്രങ്ങളും പറഞ്ഞുതരുന്ന ഫാസുലു എന്ന ഈ സഹോദരൻ ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ട അള്ളാഹു സുബ്ഹാനവുതാല നാളെ മുത്ത് നബിയുടെ കൂടെ ഈ സഹോദരനെയും നമ്മളെ എല്ലാവരെയും കുടുംബങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ നബിയുടെയും സഹാബത്തിനെ കൂടെ ഒരുമിച്ചു കൂട്ടട്ടെ
അള്ളാഹു ഇനിയും എന്റെ മുത്ത് നബിയെ കുറിച് പറയാൻ ഉള്ള ദീര്ഗായുസ് തരട്ടെ 🤲🏻
അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ റസൂലും സഹബയും എത്ര ക്ഷമിച്ചു 🤲🌹
എൻ്റെ മുത്ത് നബിയെ സ്വപ്നം കാണാൻ വിധിയേകണേ റബ്ബേ
ആമീൻ യാ റബ്ബൽ ആലമീൻ
സ്വലാത്ത് വർധിപ്പിക്കുക
Aameen ya allah
Aameen ya allah
മാഷാഅല്ലാഹ്.. പുണ്യഭൂമിയിലെ കാഴ്ചകളും.. ചരിത്രങ്ങളും ഇനിയുമിനിയും ഞങ്ങളിൽ എത്തിക്കാൻഫൈസവിനെ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
Maashaallah
കൺകുളിർക്കേ നേരിൽ മദീന കാണാൻ തൗഫീഖ് നൽകണേ അല്ലാഹ്.... 🤲🤲
Ameen
ആമീൻ
ആമീൻ
Aameen
Aameen
നമ്മൾ ക് എല്ലാവർക്കും ഹജ്ഉം ഉംറയും ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബൽ ആലമീൻ
Aameen
ആമീൻ
Aameen
ആമീൻ
Aameen
അൽഹംദുലില്ലാഹ് കുറെ ചരിത്ര സംഭവങ്ങൾ വിശദമായി മനസ്സിലാക്കാൻ താങ്കളുടെ വിശദീകരണത്തിലൂടെ സാധിച്ചു. Jazakallahu hair wassalu alaikum.
അല്ലാഹുവേ ഞങ്ങളെയും നീ എത്തിക്കണേ ദുആ ചെയ്യൂ ഫൈസു
ഹുദയ് ബിയ്യ. പാറക്കല്ലുകളാൽ നിബിഡമായ മലകളാൽ ചുറ്റപ്പെട്ട ഹബീബിൻ്റ പാദസ്പർശനമേറ്റ ഭൂമിക .കണ്ടിട്ടുണ്ട് ഒരിക്കൽ .ഹബീബരുടെയും സഹബുകളുടെയുടെയും ഉദ്വേ മുറ്റതാങ്കളുടെ വിവരണം കണ്ണ് നിറച്ചു. ശുക്റൻ
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. ഹുദൈബിയ സംഭവം താങ്കൾ വിവരിക്കുന്നത് കേൾക്കാൻ വളരെ ആഗ്രഹിച്ചിരുന്നു. പറയാൻ ഉദ്ദേശിച്ചിരുന്നു. ഇപ്പോൾ നടന്നല്ലോ. നന്ദി. അൽഹംദുലില്ലാഹ്.
അൽഹംദുലില്ലാഹ്.
പുണ്യനബിയുടെ കാലഘട്ടത്തിൽ ജീവിക്കുന്നത് പോലെയുള്ള വിവരണം. അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ.
മനസ്സിലാവുന്നുണ്ട് എത്ര കഠിനമായ അനുഭവങ്ങൾ ആയിരുന്നു റസൂലും സഹാബത്തും അനുഭവിച്ചത്. എല്ലാം നമ്മൾ ഇന്ന് അനുഭവിക്കുന്ന ഇസ്ലാമിക സ്വാതന്ത്ര്യത്തിന് വേണ്ടി. ഇനിയും ബാക്കി പറഞ്ഞു തരണേ. എന്നെയും കുടുംബത്തെയും ദുആ യിൽ ഉൾപ്പെടുത്തണേ. ബാക്കി വീഡിയോ പ്രതീക്ഷിച്ചു കൊണ്ട് ദുആ വസിയ്യത്തോടെ അല്ലാഹുഅക്ബർ
ഫൈസു!!!! നിങ്ങൾ ചെയ്യുന്ന ഈ മഹത്തായ സേവനം ദുനിയാവിനേക്കാളും വിലപിടിപ്പുള്ളതാണ്........!
നല ചരിത്രം ൈഖ റാവട്ടെ
ഈ സന്തി കൊണ്ടുണ്ടായ നേട്ടങ്ങൾഇതിൻ്റെ ബാക്കി ചരിത്രം കേൾക്കാൻ കൊതിയുണ്ട് നാഥൻ ആനുഗ്രഹിക്കട്ടെ
മാഷാ അല്ലാഹ്, തീർച്ചയായും താങ്കളുടെ ചരിത്ര വിവരണം എന്റെ കണ്ണ് നിറച്ചു സഹോദരാ. ജസാക്കല്ലാഹ് ഖെയ്‌ർ യാ അഖീ...
അൽഹംദുലില്ലാഹ് .
കാണുമ്പോൾ ഖൽബ് കുളിരുന്നു.
ജസാകല്ലാഹ് .
അൽ ഹംദുലില്ല ....' നല്ല അവതരണം:... നാഥൻ ഇരു വീട്ടിലും തുണക്കട്ടെ
روحي قلبي يا رسول الله صلى الله عليه 🤲🏻🌹 فداك ابي وامي يا رسول الله صلى الله عليه وسلم 🤲🏻🌹 صلى الله على سيدنا محمد صلى الله عليه وسلم 🤲🏻🌹
യാ അല്ലാഹ് ഞങ്ങളെ അവിടെ എത്തിക്കണെ 😥
നമ്മുക്ക് വേണ്ടി ദുആ ചെയ്യണേ
അസ്സലാമു അലൈക്കും നിങ്ങൾ ഇത്രയും പറഞ്ഞ് ഞാൻ ഇന്ന് കേട്ട് എന്റെ മനസ്സ് സന്തോഷിച്ചു അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യം പ്രധാനം ചെയ്യട്ടെഎനിക്കുവേണ്ടി പ്രാർത്ഥിക്കണം കേട്ടോ നിങ്ങളോട് ഞാൻ ഒസിയത്ത് ചെയ്യുകയാണ്
മാഷാ അല്ലാഹ്👍👍👍👍👍ഇപ്പോഴാണ് മുഴുവൻ കാണാൻ പറ്റിയത് അൽപസമയം ആ ചരിത്രത്തിലൂടെ ജീവിക്കാൻ പറ്റി
നിങ്ങളുടെ ഈ ഉദ്യമത്തിന് അല്ലാഹു കൂലി നൽകട്ടെ..ആമീൻ
Alhamdulilla,charithram padangal ulppade vivarikkunnathil usthdine allaahu khair aakatte.kelkkunna nammalkkum barakkathu nalkatte aameen!!!!
ബ്യൂട്ടിഫുൾ വീഡിയോ. നല്ല അവതരണം. മാഷാ അല്ലാഹ് താബാറകല്ലാഹ് 😍
ആ മഹാത്മാകളുടെ കൂടെ നമ്മളെയും അള്ളാഹു ചേർക്കെട്ടെ. ആമീൻ. അൽഹംദുലില്ലാഹ്. അല്ലാഹുഅക്ബർ
Monum kudumbathinum ummakum upakum duniyavilum aakhirathilum khairum barkathum nalkatey
آمين آمين آمين يارب العالمين
Allahu Mutturasoolinta shafahath Irulokathum kittunavaruda koottathil Nammallavarayum ulpaduthatta Aameen
Aameen
Masha Allah ethrayum pettennu avidethicheran dua cheyyanam, ellavareyum Allahu anugrahikkatte, ameen
മക്കയും മദീനയും കാണാനും മനസിലാക്കാനും പടച്ചോൻ ഭാഗ്യം നല്കട്ടെ ആമീൻ ❤️❤️
മുത്ത് നബിയുടെ ചാരത്തു ചെന്ന് സലാം പറയാൻ നമുക്ക് എല്ലാവർക്കും കഴിയട്ടെ ആമീൻ
ماشاءالله janglk avide yethan dua cheyyane
മാഷാ അല്ലാഹ്....നല്ല വിവരണം.. അല്ലാഹു ബർക്കത്ത് ചെയ്യട്ടെ...പുണ്ണ്യമാക്കപ്പെട്ട സ്ഥലങളിൽ വെച്ച്
എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണെ......
ദുആയിൽ ഉൾപെടുത്തണേ. അൽഹംദുലില്ലാഹ്
മാഷാഅല്ലാഹ്🤲 ❤️😍❤️🥰❤️😍❤️🤲
പ്രിയപ്പെട്ട ഫൈസു ..
അങ്ങയുടെ തിരുനബി ചരിത്രാവതരണം അതി മനോഹരമാണെന്നു പ്രശംസിക്കാതെ വയ്യ .
തുടരുക ഈ പ്രയാണം .
താങ്കളുടെ എല്ലാ അവതരണങ്ങളും ഒരുമിച്ചു ലഭിക്കാൻ കൊതി !
ഇത്രയേറെ പ്രയോജന പ്രദമായ അറിവും , വ്യക്തവും ആധികാരികവുമായ വിവരണവും ഈ രംഗത്തു ഞാൻ കണ്ടിട്ടില്ല .
താങ്കളുമായി നേരിട്ടു ബന്ധം സ്ഥാപിക്കുവാൻ ആഗ്രഹം തോന്നുന്നു . നമ്പർ കിട്ടിയിരുന്നെങ്കിൽ ..!
സർവ്വ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ !
തിരുനബീ പ്രണയത്താൽ നമുക്കെല്ലാം നാഥൻ വിജയം നൽകട്ടെ ..
മദീന ഇഷ്ടം 🌹🌹🌹
وعليكم ألسلام ورحمة الله وبركاته
الله
ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകുമാറാകട്ടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും
آمين ياربلعا لمين آمين ياربلعا لمين آمين ياربلعا لمين
ദുആയിൽ ഉൾപ്പെടുത്തണം
മനസ്സിലായി മാഷാ അള്ളാ 👍👍💞💞💞💞🌹🌹🌹
ബാക്കി വിവരണം പറയണം ഒരു വീഡിയോ കൊണ്ടുവരണം അതിനായി കാത്തിരിക്കുന്നു
Mashaallaah.... Alhamdulillaah
Masha-allah alhamdulillah
Vidio kanubol madeenayum
Maklkayum kuduthal aduppam nilanirthan kayiyunnud
alhamdulillah duail ulpeduthane
Alhamdulillah nanny manasilayi thangsle allahu anugrehikkatte
അല്ലാഹുവേ മദീന കാണാൻ അല്ലാഹുവിൻറെ റസൂലിൻറെ റൗളാ ശരീഫ് കാണാൻ യാ റസൂല് സലാം അലൈകും പറയാനുള്ള ഭാഗ്യം നമുക്കും അല്ലാഹുവേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Alhamdhu lillah Hudaibiya sandhi.....neril kandu ninnapole thonni.......maasha allha.....maasha allha 👌🤝👍❤️
മാഷാ അള്ളാ നല്ല അറിവ് നന്ദി👍👍👍
അൽഹംദുലില്ലാഹ്
FAISU MADEENA YOU ARE SO LUCKY MAN. MASHA ALLAH
ماشاء الله ❣️❤️ ،💚💚w8ng ayrnn
جزاك الله خير
സുബഹാനള്ളാ...അല്‍ഹംദുലില്ലാ ..
താങ്കള്‍ക്ക് നന്ദി ..
ماشاء اله زادك الله علما وتوفيقا 🤲
മാഷാഅല്ലാഹ് 👍
MashaAllah ❤yes I have watched….
Very informative
ഹുദൈബിയ സന്ധി ഭാഗം 2 നു വേണ്ടി ആത്മാർത്ഥമായി. കാത്തിരിക്കുന്നു
Al Hamdulillah
Masha Allah
Alhamdulillah
മാഷാഅല്ലാഹ്
Mashallah
ما شاء الله تعالى
الحمد لله ⭐💞😥😥💚✨💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه💚✨💚🌹❤️جزاكم الله خيرا كثيرا في الدنيا والآخرة 🥰❣️🤲
Masha allahu 😍
Masha Allaah
Mashaalla
ألسلام عليكم താ കളുടെവീഡിയോകൾ കാണുമ്പോൾ മദീന യിൽ വരനുംചേരിതൃത്രസ്ഥലങ്ങൾകൽകണനുംബിയൂദുള്ള സ്നേഹംവർത്തിക്കനുംകരണമകുന് ചെത്ര കൾ കൂടുതൽ പഠിപ്പിക്കാനും സാധിക്കുന്നു ഇനിയും കൂടുതൽ പേധീസിക്കുന്ന്وفقنا إلله آمين اصيكم بأدعاء
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. JAZZAKKALLA HIR. AMEEN AMEEN YA RABBAL ALAMEEN
الحمد لله. Nalla avatharanam. Masha allah
Duayil ulpeduthanam ameen yarabal Alamein
Masha allah🤲🏻
Mashaallah 😍😍
Assalamu alaikkum wa rahmathullah .
Thangalude eee sal pravarthi Allahu thaala paripoornamayi
Sweeiikarikkatt.AMeen ya arhamu rrahimeen
ഈ ചരിത്രത്തിന്റെ ബാക്കി കൂടി വേറൊരു വീഡിയോയിൽ പറയണേ പ്ലീസ്
جزاكم الله
جزاك الله خيرا
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Alhamdulillah evade veran pattiyitund masha allah
شكرا لكم جزاكم الله خيرا
ماشاء اله زادك الله علما وتوفيقا 🤲أتني ركم الجوال
MashaAllah
Mashaallah duhail ulpeduthanam
❤️ ചരിത്രം പഠിപ്പിക്കുന്ന അൽഹംദുലില്ലാഹ്
Aameen
മാഷാഅല്ലാഹ് കാണാൻ ഭാഗ്യം തരണേ യാ അല്ലാഹ് 🤲🤲🤲
നിങ്ങൾ ഈ ചരിത്രം പറയുമ്പോൾ എന്റെ മനസ്സ് ആ കാലഘട്ടത്തിൽ ആയി പോയി അവരകൂടെ ഞാനും ഉള്ളത് പോലെ
ദുആ വസിയ്യത്തോടെ
മനസ്സിലാവുന്നില്ലേ ?
ഉണ്ട്
ഉണ്ട്
Yes
ഉണ്ട്
Nalloru channe🌹🤲🤲
Alhamdulillah ellam manasilavunnund faisu
റസൂൽ [സ്വ] നടന്ന സ്ഥലം മാഷാ അല്ളാഹ്
اللهم صل وسلم على سيدنا محمد وعلى آله وصحبه وسلم تسليما كثيرا
alhamdulillah jazakallah khair subuhanalla
മാഷാ അല്ലാ ഹ്
Marsha. Allah super
അല്ലാഹ് അനുഗ്രഹിക്കട്ടെ മോനെ
താങ്കൾ ഈ ചരിത്രം പറയുമ്പോൾ മനസ്സിൽ വല്ലാത്ത മാറ്റം വരുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഫമറഹ് ജസാക്കല്ലാഹ്
Duyacheyyana 🕋🕋🕋
ماشاءالله.....
MashAllah 👍👍👍
Theerchayaym manassilayi orupadu kalamayi nan agrahicha oru vivaran aanu ithu