മദീനയിലെ ഏറ്റവും മനോഹരമായ ഒരു സ്ഥലവും ഒരു സ്വഹാബിയുടെ ചരിത്രവും..!

Поділитися
Вставка
  • Опубліковано 7 жов 2024
  • Faisu madeena madinah

КОМЕНТАРІ • 189

  • @manuhaji2239
    @manuhaji2239 2 роки тому +13

    സൈഫു നീ എത്ര ഭാഗ്യവാൻ മദീനയുമായുളള നിന്റെ ഈ ആത്‌മ ബന്ധം കാരണം നിന്നെ ഞാൻ അതിരറ്റ് സ്നേഹിക്കുന്നു എന്നെയും കുടുംബത്തെയും ദുആകളിൽ ചേർക്കണേ

  • @Latheef-sv9jq
    @Latheef-sv9jq 2 роки тому +25

    الحمد لله ألف مرة 🤲🌹
    എന്ത് ഭംഗി മത്ത് നബി ﷺ തങ്ങളുടെ മദീന കാണാൻ💞. അവിടുത്തെ ﷺ തങ്ങളുടെ ഇഷ്ട സ്വഹാബാക്കളുടെ ചരിത്രം കേൾക്കുമ്പോൾ ഒരു വേള ആ കാലഘട്ടത്തിൽ ജീവിച്ച പ്രതീതി💞. الله നിങ്ങളുടെ ഇൽമിൽ ബറകത്ത് നൽകട്ടെ .. Faisukka 🤲💞
    ഞങ്ങൾക്കും ആ പുണ്ണ്യ മദീനയിൽ വരാനും മുത്ത് നബി ﷺ തങ്ങളുടെ റൗള സിയാറത്ത് ചെയ്യാനും . ജന്നത്തുൽ ബഖീഇൽ ഒരിടം കിട്ടാനും الله തൗഫീഖ് ചെയ്യട്ടെ... امين يارب العالمين 🤲
    جزاك الله خيرا كثيرا في الدنيا والآخرة 🤲🌹🌹🌹🌹

  • @ashmilshan.m4220
    @ashmilshan.m4220 2 роки тому +45

    മാഷാ അള്ളാ അൽഹംദു ലില്ലാ എത്ര സുന്ദരം. അല്ലാഹുവേ ഞങ്ങളെയും അവിടെ എത്തിക്കണേ. ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ ഫൈസു അവിടെ എത്താനും കണ്ണുനീർ വാർത്തു കൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്യാനും അല്ലാഹുവിന്റെ അനുഗ്രഹം നമ്മൾക്ക് ഉണ്ടാവട്ടെ നിങ്ങൾക്ക് അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ . ഫൈസു ദുആ വസിയ്യത്തോടെ......

  • @basheerpareed9985
    @basheerpareed9985 2 роки тому +13

    ചരിത്രം ഇത്ര വിശദമായി പറഞ്ഞു തരുന്ന അറിവിന്റെ നിറകുടമായ ഫൈസുവിനെ അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @sabiralatheef2730
    @sabiralatheef2730 2 роки тому +3

    മാഷാ അള്ളാഹ് ,തബാറക്കള്ളാഹ് കൺകുളിർക്കുന്ന കാഴ്ചകൾ ,ഹബീബിൻ്റെ ചാരത്തണയാൻ ഭാഗ്യം കിട്ടിയിട്ടില്ലാത്ത എന്നെപ്പോലെയുള്ള വർക്ക് കണ്ണീരോടെ യാണെങ്കിലും കാണാൻ അവസരം നൽകിയ നിങ്ങളെയും കൂട്ടത്തിൽ ഞങ്ങളെയും അള്ളാഹു ഇരുലോകത്തും വിജയിപ്പിക്കട്ടെ ആമീൻ ,ഞങ്ങളെയും അവിടെ എത്തിക്കാൻ പുണ്യ സ്ഥലങ്ങളെല്ലാം കാണാനും പാപഭാരങ്ങൾ ഇറക്കി വെക്കാനും അള്ളാഹു തൗഫീഖ് നൽകാൻ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ഹബീബേ.😫

  • @moosankutty9091
    @moosankutty9091 2 роки тому +3

    നാഥാ ഹബീബിൻ ചാരത്ത് മരിക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @ahmadkutty7081
    @ahmadkutty7081 2 роки тому +5

    ഈ മഹാന്മാരെയെല്ലാം നാളെ മഹ്ശറയിൽ വെച്ച് കാണാൻ നീ ഞങ്ങൾക് ഭാഗ്യം നൽകണേ അള്ളാഹ്

  • @faisalf8515
    @faisalf8515 2 роки тому +16

    അൽഹംദുലില്ലാ കണ്ണിനും കാതിനും സന്തോഷം ഹൃദയത്തിൽ ഈ മാനിക ആവേശം വരുത്തുന്ന നല്ലൊരു വീഡിയോ സമർപ്പിച്ച ഫൈസൂ .. ഞങ്ങൾക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യണം അല്ലാഹു നമ്മെ വിജയികളിൽ പെടുത്തട്ടെ - ആമീൻ

  • @alyasra3022
    @alyasra3022 2 роки тому +7

    മദീന ഇഷ്ടം 🌹🌹🌹

  • @nadeerbinrazak673
    @nadeerbinrazak673 2 роки тому +13

    Masha allaah.. 🤲🏻🤲🏻🤲🏻
    ഓരോ പ്രാവശ്യവും ഉഹദ് മലകാണുമ്പോളും പുതുമയാണ്..
    പിന്നെ ഓരോ പ്രാവശ്യവും പുതിയ ചരിത്രങ്ങളും കേൾക്കുമ്പോൾ അതിലേറെ പുതുമ.. 🤲🏻🤲🏻ഫൈസുവിന് എല്ലാവിധ അനുഗ്രങ്ങളും പടച്ചവൻ എത്തിക്കട്ടെ.. ആമീൻ 🤲🏻🤲🏻🤲🏻

  • @nannuhanavlog277
    @nannuhanavlog277 2 роки тому +6

    അൽഹംദുലില്ലാഹ് നല്ല കാഴ്ചകളും ചരിത്രവും പറഞ്ഞു തരുന്ന ഫൈസുവിനും കുടുബത്തിനും അള്ളാഹുവിന്റെ അനുഗ്രഹവും കാരുണ്ണ്യവും എന്നും ഉണ്ടാവട്ടെ. ഫൈസു പറയുന്നത് പോലെ ഇങ്ങനെയുള്ള കാഴ്ചകൾ കാണുമ്പോൾ മനസിന് വല്ലാത്തൊരു ഫീൽ ആണ്. ആഗ്രഹം ഉണ്ട് അവിടെ വരുവാൻ അള്ളാഹു അനുഗ്രഹിച്ചാൽ ഇൻശാഅല്ലാഹ്‌ എല്ലാവർക്കും ഭാഗ്യം നൽകട്ടെ. ഫൈസുവിന്റ വീഡിയോയിൽ കാണുവാനും അള്ളാഹു ഭാഗ്യം നൽകിയില്ലേ അൽഹംദുലില്ലാഹ്.

  • @subiskitchen3046
    @subiskitchen3046 2 роки тому +3

    നന്നായി, നന്ദികൾ, ജസാക്കല്ലാ ഹൈറൻ

  • @muhammedaslamaslam1317
    @muhammedaslamaslam1317 2 роки тому +9

    എത്രയും വേഗം ഞങ്ങൾക്കും ആ പുണ്യ ഭൂമിയിൽ എത്താൻ ദുആ ചെയ്യണേ 🤲🤲🤲

  • @hussainpuvattuparampa1949
    @hussainpuvattuparampa1949 2 роки тому +4

    മാഷാഅല്ലാഹ്‌ ദു ആ ചെയ്യണം

  • @salamak.p.m.r7036
    @salamak.p.m.r7036 2 роки тому +7

    വ അലൈക്കു മുസ്സലാം
    പൗരാണിക ഉഹ്ദിൽ നിന്നും നാഗരിക ഉഹ്ദിലേക്കുള്ള മനം കുളിരുന്ന കാഴ്ച റബ്ബ് കാണാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @abubakerkunhu
    @abubakerkunhu 2 роки тому +12

    മാഷാഅല്ലാഹ്‌... താങ്കൾക്കും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും അള്ളാഹു ഉന്നതമായ പദവി നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ... എപ്പോഴും ദുആയിൽ ഉൾപെടുത്തണേ... ഇനിയും ഇത് പോലുള്ള ചരിത്രങ്ങൾ പറയണേ 👍👌

    • @sulaikhakoothradan5002
      @sulaikhakoothradan5002 2 роки тому +1

      വഅലൈകും സ്സലാം അല്ലാ ഹുവേ ഞങ്ങളെയും മക്ക മദീന കാണിക്കൻ രാബ്ബേ വിധി നൽകണേ അല്ലാഹ്

    • @abubakerkunhu
      @abubakerkunhu 2 роки тому

      @@sulaikhakoothradan5002 ആമീൻ

  • @muhammedanvarimuhammedanva3289
    @muhammedanvarimuhammedanva3289 2 роки тому +1

    നല്ല മൊബൈൽ വേടിച്ചു
    നല്ല കാര്യം പറഞ്ഞു തരാൻ അള്ളാഹു തൗഫീഖ് നൽക്കട്ടെ

  • @anthukkax2994
    @anthukkax2994 2 роки тому +3

    അല്ലാഹുവേ പുണ്യ ഹബീബിന്റെ ഹലരത്തിലെത്തി ക്കണേ റബ്ബേ

  • @happytoday9917
    @happytoday9917 2 роки тому +5

    നിങ്ങൾക് അള്ളാഹു എത്ര ഭാഗ്യം തന്നത് 👌👌👌എനിക്കും കാണാൻ കഴിഞ്ഞെങ്കിൽ 😢😢😢ആശിച്ചു പോയി

  • @hansanajeeb8297
    @hansanajeeb8297 2 роки тому +4

    Duaayil ulpeduthane

  • @aburubakarat8026
    @aburubakarat8026 2 роки тому +1

    ഒരുപാട് ഗ്രന്ഥങ്ങൾ റഫർ ചെയ്തു കൊണ്ടാണ് മുഹമ്മദ് ബിൻ മസ്ലമ (റ) കുറിച്ചു വിവരിച്ചത് എന്ന് മനസ്സിലാവുന്നു
    അള്ളാഹു കൂടുതൽ അറിവ് നൽകി അനുഗ്രഹിക്കട്ടെ
    മുത്ത് നബിയെ കണ്ട് കൺകുളിർക്കാൻ ഇതൊരു കാരണം ആക്കി തരട്ടെ ആമീൻ

  • @abdulkareemka9088
    @abdulkareemka9088 2 роки тому +3

    Faisu dua cheyanam.

  • @muhammad.3087
    @muhammad.3087 2 роки тому +5

    Insha allah

  • @abujumana4680
    @abujumana4680 2 роки тому +1

    അല്ലാഹുവേ മുത്ത് നബി (സ)തങ്ങളെയും,സഹാബത്തിനെയും അവരെ സ്നേഹിക്കുന്നവരെ യും ഞങ്ങൾ അങ്ങേ അറ്റം സ്നേഹിക്കുന്നു അതല്ലാതെ മറ്റൊരു അമലും ഞങ്ങളിൽ ഇല്ല.അവരോടൊപ്പം ഞങ്ങളെയും ഹിസാബില്ലാതേ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണെ.ആമീൻ

  • @ashrafaeroth9700
    @ashrafaeroth9700 2 роки тому +5

    വളരെ ഇഷ്ടപ്പെട്ടു, അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ദുനിയാവിലും അഖിറത്തിലും താങ്കൾക്ക് ഉണ്ടാവട്ടെ, ദുആ വസ്വിയത്തോടെ... ആമീൻ

  • @musthafamusthafa767
    @musthafamusthafa767 2 роки тому +2

    അൽഹംദുലില്ലാഹ് ഫൈസു ദുഹാ ചെയ്യണേ

  • @zainuspt4119
    @zainuspt4119 2 роки тому +8

    جزاك الله خيرا
    പല ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നുമുള്ള അറിവുകൾ വളരെ നന്നായി ഫൈസു ഞങ്ങൾക്ക് പറഞ്ഞു തന്നു, ഇനിയും റസൂൽ(സ) സ്വഹാബത്തിന്റെയും ചരിത്രങ്ങൾക്കും പുണ്യസ്ഥലങ്ങൾക്കും കാത്തിരിക്കുന്നു.

  • @sufairahameed107
    @sufairahameed107 2 роки тому +7

    MashaAllah ❤️❤️കാണാൻ വിധി നൽകണേ റബ്ബേ... 🤲🤲

  • @kp5122
    @kp5122 2 роки тому +3

    അൽഹംദുലില്ലാഹ് തങ്ങൾക്ക് അള്ളാഹു ബർകത് ചെയ്യട്ടെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ

  • @zayaworld3312
    @zayaworld3312 2 роки тому +2

    Mashaallah video kanditt manas niranju❤️❤️❤️👍

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 2 роки тому

    വളരെ സന്തോഷമായി ഈ സ്ഥലങ്ങളൊക്കെ കാണിച്ചു തന്നതിൽ ഇനിയും ഇതൊക്കെ കാണിച്ചു തരാൻ അല്ലാ ഹു നിങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ് തരട്ടെ

  • @zakeerhussain3816
    @zakeerhussain3816 2 роки тому +2

    👍👍ആയിരം പ്രഭാഷണങ്ങൾ കേൾക്കുന്നതിനേക്കാൾ ഒരുപാട്‌ അറിവും അനുഭൂതിയും നൽകുന്ന അര മണിക്കൂർ vlog അഭിനന്ദനങ്ങൾ🌹🌹🌹

  • @lilanazer839
    @lilanazer839 2 роки тому +2

    ماشاء الله
    الحمد لله

  • @shafikondotty1378
    @shafikondotty1378 2 роки тому +7

    Mashaallah
    ദിവസവും കാത്തിരുക്കുന്നു
    ...
    #shafikondotty

  • @zuharazuhara5712
    @zuharazuhara5712 2 роки тому +2

    Maasha allaah esttamayi

  • @rasilanoushad9395
    @rasilanoushad9395 2 роки тому +2

    മാഷാഅല്ലാഹ്‌

  • @khabeerputhuparambil7487
    @khabeerputhuparambil7487 2 роки тому +3

    ماشاء الله. وعليكم السلام ورحمة الله وبركاته

  • @aminaabid4918
    @aminaabid4918 2 роки тому +12

    ماشاءالله 🌹🌹
    Njangalkkum ee bhagyam nalkan allahuvinod duaa cheyyane😢🤲🏼🤲🏼
    Ningalkk orupaad kaalam allahuvinte habeeb صلى الله عليه وسلم ye kurich njangaleppolullavarkk paranjutharaanum njangalkk ariyaanum padhikkanum allahuvinte thoufeeq undavatte...آمين يارب العالمين 😢😢🤲🏼🤲🏼🤲🏼

  • @pk.schennalod819
    @pk.schennalod819 2 роки тому +3

    جزاك الله خيرا

  • @fathimascookingworld3782
    @fathimascookingworld3782 2 роки тому +5

    Ivide ethan nammalkkum vendi dua cheyyane 🥺😘❤️

  • @bindsulaiman6955
    @bindsulaiman6955 2 роки тому +4

    سبحان الله... الحمدلله ثم الحمدلله الخير

  • @mtrmtr9583
    @mtrmtr9583 2 роки тому +2

    Mashaallajazakumullahukyr

  • @khalidk3467
    @khalidk3467 2 роки тому +3

    Allahuva Ethrayumvagathil Iruharamukalilathaa naglkallam vidiyakana

  • @hafsasharfu9062
    @hafsasharfu9062 2 роки тому +1

    Masha allah. Jazaka mullahu khaira.

  • @soumiyaaliyar3511
    @soumiyaaliyar3511 2 роки тому +3

    Jazakallahu Inshallah NjanInnMadeenayilEthunnufe

  • @safiya___3081
    @safiya___3081 2 роки тому +2

    Masha allah alhamdulilla

  • @riswanasajjad4706
    @riswanasajjad4706 12 днів тому

    Masha Allah,saifuvinte video കാണുമ്പോൾ സന്തോഷത്തോടൊപ്പും ദുക്കവും . അല്ലാഹു kabooll ചെയ്യട്ടെ ആമീൻ

  • @ramlathkandangal8911
    @ramlathkandangal8911 2 роки тому +3

    ماشاءالله الحمد لله
    جزاك الله خيرا كثيرا
    آوصيكم بدعاء

  • @abdulazeezabdulazeez9229
    @abdulazeezabdulazeez9229 2 роки тому +5

    Masha allah 🤲🏻

  • @basheerahammed7028
    @basheerahammed7028 2 роки тому +3

    جزاكم الله خير بارك الله

  • @abdullarythm
    @abdullarythm 2 роки тому +3

    അൽഹംദുലില്ലാ

    • @nisarp7856
      @nisarp7856 2 роки тому

      മാഷാ അല്ലാഹ് ദുആ ചെയ്യണം വസിയ്യത്തോടെ'

  • @electricandelectronicsandp9966
    @electricandelectronicsandp9966 2 роки тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @haneefhaneef1730
    @haneefhaneef1730 2 роки тому +2

    Allah Athiq Aafya

  • @user-mp5pb7rp1t
    @user-mp5pb7rp1t 2 роки тому +2

    Masha Allah.....👍👍

  • @zubaidaalif
    @zubaidaalif 2 роки тому

    Wa അലൈക്കും സലാം
    ഒരുപാട് നന്ദി ഉണ്ട് പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോയതിന്

  • @majeedarakkal9215
    @majeedarakkal9215 2 роки тому +3

    جزاك الله خيرا كثيرا
    بارك الله فيكم 🤲🤲🤲

  • @basheerbasheer792
    @basheerbasheer792 2 роки тому +4

    Masahalla Masahalla Masahalla Allhahuakbar Super

  • @rizwanpm4955
    @rizwanpm4955 Рік тому

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അവിടെ എ താൻ തൗഫീഖ് നൽകണം അല്ലാഹ് 🤲🤲🤲🤲😭😭😭😭

  • @abdulahadahad3939
    @abdulahadahad3939 2 роки тому +4

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @riswanasajjad4706
    @riswanasajjad4706 12 днів тому

    ഇഷ്ടം മദീന 🎉🎉

  • @lavandervibezz4063
    @lavandervibezz4063 2 роки тому +3

    Ma sha allah എന്തൊരു ഭംഗി!

  • @moidumusliyar6700
    @moidumusliyar6700 2 роки тому +1

    Allahu. Ningalk. Deergauz. Nalgatte. Ameeen. Dua. Pls. Forme. From. Madeena

  • @kadeejayoosuf5131
    @kadeejayoosuf5131 2 роки тому +3

    മാഷാഅള്ളാഉഹദ്കാണുബേൾസഗ്ഗടഠവരുന്നുഡ്മേനെഞങൾകുഠദുഹാചയ്യണെ

  • @Manavamaithri
    @Manavamaithri 2 роки тому +3

    അൽഹംദുലില്ലാഹ് jazakallah വളരെ മനോഹരം... ഇനി മറ്റു മുഹമ്മദ്‌ മാരുടെ ചരിത്രം കൂടി പ്രതീക്ഷിക്കുന്നു 👍👍👍

  • @aymammanu3689
    @aymammanu3689 2 роки тому +3

    Assalamialikumfaisuuavideyetthanduacheyyenea

  • @sistersvlog907
    @sistersvlog907 2 роки тому +4

    Namukk kaanaan Dua cheyyane

  • @madavoorharamaini4783
    @madavoorharamaini4783 2 роки тому +5

    ❣️

  • @jhafarkmj3663
    @jhafarkmj3663 2 роки тому +4

    മാഷാ അള്ളാ...👍👌👌👌👌👍👍👍👌👌

  • @aminaabid4918
    @aminaabid4918 2 роки тому +4

    جزاكم الله خيرا
    بارك الله فيك 🤲🏼🤲🏼🤲🏼👌👌💐💐💐💐

  • @sajithashaji4960
    @sajithashaji4960 2 роки тому +2

    Masha allah

  • @aboobackermohammed7052
    @aboobackermohammed7052 2 роки тому +3

    Maasha Alla

  • @kingstarmalayalam1517
    @kingstarmalayalam1517 2 роки тому +3

    ഫൗസുക ദുഹാഹിൽ ഉൾപെടുത്തുക

  • @shaima8802
    @shaima8802 2 роки тому +3

    Al hamdulillah mashaallah etrayum pettenn avide Ethan allahuve thoufeeq nalkane aameen ya rabbal aalameen

  • @nechusaabi7241
    @nechusaabi7241 2 роки тому +4

    Maasha allah 🌹🌹🌹

  • @muhammedsafwan2798
    @muhammedsafwan2798 2 роки тому

    നിങ്ങളെ വല്ലാതെ ഇഷ്ട്ടമാണ് 🥰🥰
    നമുക് വേണ്ടി ദുആ ചെയ്യണേ 😓😓

  • @haleematys5171
    @haleematys5171 2 роки тому +2

    Sollahu alaihivasallam

  • @aliperingatt
    @aliperingatt Рік тому

    അല്ലാഹു ഇഷ്ടപ്പെട്ടവരോടുള്ള ഇഷ്ടം 🌹

  • @muhammedkunhi9416
    @muhammedkunhi9416 2 роки тому +5

    നിങ്ങൾ മിസ്കീൻ അല്ല സഹോദരാ നിങ്ങളുടെ മൊബൈലും

  • @ashrafkk6631
    @ashrafkk6631 2 роки тому +2

    Mashaallah👍

  • @siddiq867
    @siddiq867 2 роки тому +1

    Ethra manoharam

  • @thasniajith8753
    @thasniajith8753 2 роки тому +3

    Alhamdulillah

  • @jamsheerjamsheerp500
    @jamsheerjamsheerp500 10 місяців тому

    Allahuvey madheenayil ethanulla thawfeeq nee nangalkk nalkaney rabbey ameen ameen ameen

  • @rassiarassia3980
    @rassiarassia3980 2 роки тому +2

    അസ്സലാമു അലൈക്കും എൻറെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ

  • @rashidyamanirashid2435
    @rashidyamanirashid2435 2 роки тому +1

    ماشاءالله

  • @a.thahak.abubaker674
    @a.thahak.abubaker674 2 роки тому +3

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. ALHAMDULILLA VERY GOOD FEELING. MASHA ALLAH. JAZZAKKALLA HIR

  • @SUHAIB.PM7034
    @SUHAIB.PM7034 2 роки тому +1

    നല്ലവണം കഥ മനസ്സിൽ ആക്കി തന്നു 😘😘😘

  • @zainulabidheen.o.n8606
    @zainulabidheen.o.n8606 2 роки тому +4

    ما شاء الله 🌹🌹🌹 الحمدلله 🌹🌹🌹
    الصلاة والسلام عليك يا سيدي يا حبيبي يا رسول اللهﷺ 🌹🤲🏻🌹

  • @majeedarakkal9215
    @majeedarakkal9215 2 роки тому +3

    الحمدلله رب العالمين
    ما شاءالله ...

  • @abuthahir8758
    @abuthahir8758 10 місяців тому

    ഒത്തിരി സന്തോഷം 👍👍👍👍👍🌹🌹🌹ഈ വീഡിയോ കണ്ട പൊ. മാഷാഅല്ലാഹ്‌

  • @muhammedaneesharris1985
    @muhammedaneesharris1985 2 роки тому +3

    Wah halaikkum salaam, mashaa Allah.

  • @rukkurukku9265
    @rukkurukku9265 2 роки тому +1

    Masha Allah Alhamdulillah

  • @Abdul-ei8pp
    @Abdul-ei8pp 2 роки тому +3

    ഞങ്ങൾക്കും അവിടെ എത്താൻ ദുഅ

  • @shailanasar3824
    @shailanasar3824 2 роки тому +3

    Va Alikkumussalaam

  • @shareefuh3215
    @shareefuh3215 2 роки тому +3

    👍👍👍👍👍🥰🥰🥰💗💗💗

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 2 роки тому

    മാഷാ അല്ലാഹ് ഇങ്ങളെയൊക്കെ ഭാഗ്യം ഞങ്ങൾക്കും ഇവിടെയൊക്കെ വന്നു കാണാൻ ദുആ ചെയ്യണേ

  • @kutti1108
    @kutti1108 2 роки тому

    Very nice. അവിടെ വച്ചുള്ള ദുആകളിൽ ഞങ്ങളേയും ഉൾപെടുത്തണേ.

  • @anasnk218
    @anasnk218 2 роки тому +3

    Mashaallah😍

  • @anwarsha4911
    @anwarsha4911 2 роки тому +4

    👍🏻👌👍🏻👌

  • @ihsan957
    @ihsan957 Рік тому

    Allahuvinde anugraham eppozhum undavatte ആമീൻ

  • @abdulahadahad3939
    @abdulahadahad3939 2 роки тому +2

    👍